മനോധർമ്മം പാടുന്നത് കേട്ട് ലയിച്ചിരുന്ന് പോകും സൂപ്പർ
@CarnaticClassical2 жыл бұрын
Thank you. Please share and promote
@devapriyas22572 жыл бұрын
കഥകളി സംഗീതം...എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ❤❤❤
@CarnaticClassical2 жыл бұрын
Thank you. Please share and promote. Giving herewith Playlist of Kathakalipadangal for your listening pleasure. kzbin.info/aero/PL6ewqF6v6s3zrW45j_ggGDi5VwwWe8je-
@devapriyas22572 жыл бұрын
@@CarnaticClassical ☺️
@Jpnair8775 Жыл бұрын
കണ്ണടച്ചു ഭഗവാൻ ശ്രീകൃഷ്ണനെയും ഗുരുവായൂരും...നേരിൽ കണ്ടു കൊണ്ടാണ് ഈ പദങ്ങൾ കേൾക്കുന്നത്....🙏🙏🙏🙏🙏🙏🙏🙏
@JerinJacob-vx4gt4 күн бұрын
Kadhakali❤❤❤❤️🔥🔥🔥
@sreenivasankallikunnath5120 Жыл бұрын
പരസ്യങ്ങൾ ഒഴുവക്കാൻപറ്റുമെങ്കിൽ നല്ലത് പാട്ട് കേട്ട് ജോലി എടുക്കുന്നവരും ഉണ്ട് ഞാൻ അങ്ങിനെ ഉള്ള ആളാണ്....❤
@ponnammaponnamma-wg8sc2 ай бұрын
Beautiful ❤️
@satheeshskrtvm4 жыл бұрын
മധു ചേട്ടന്റെ പദങ്ങൾ ആണ് ആദ്യം കേട്ടത്. ഹൃദ്യമായി... ഇഷ്ടപ്പെട്ടു...ഇപ്പൊ എല്ലാ കഥകളിപദങ്ങളും കേട്ട് തുടങ്ങി. നന്ദി മനോരമ മ്യൂസിക്ക്
@CarnaticClassical4 жыл бұрын
Thank you. Please share and promote. Kannan, Manorama Music
@Rajeevmarath4 жыл бұрын
Yes i am also started to here because of you
@neosokretes4 жыл бұрын
MadhuJi, you are the Yesudas of Kathakali Music!!
@Vasudevan2002nn4 жыл бұрын
Exactly
@Neuromystic_x3 жыл бұрын
Thirchayayum
@manojbhaskar79362 жыл бұрын
Then kalamandalam hyder ali?
@neosokretes2 жыл бұрын
@@manojbhaskar7936 Muhammad Rafi 😜
@manojbhaskar79362 жыл бұрын
@@neosokretes വർഗീയ ചിന്ത ഒഴിവാക്കി കലയെ കലയായി കാണു സുഹൃത്തേ.. കലാമണ്ഡലം ഹൈദരാലി പാടുന്നത് എത്ര മനോഹരമാണെന്നും എത്ര ലയിച്ചാണെന്നും അത് കേട്ടിട്ടുള്ളവർക്ക് അറിയാം..
@anitharajeendran49794 жыл бұрын
ഭഗവാനിൽ അറിയാതെ അലിയുന്നു. ഒരു പാടം നന്ദി
@CarnaticClassical4 жыл бұрын
Thank you. Please share and promote. Kannan, Manorama Music
Thank you. Please share and promote. Giving below are some other links that we released. Hope you will enjoy. kzbin.info/www/bejne/gmHRYpSlgMinbtk kzbin.info/www/bejne/o3WvaXSClthgf9k kzbin.info/www/bejne/bWq7nol_fraFo6s kzbin.info/www/bejne/fainhGZnfstmoc0 kzbin.info/www/bejne/fmqcpJ-taJqCjJI kzbin.info/www/bejne/mZTRm2BpYpV2g5o kzbin.info/www/bejne/aHnIcp6PgrCLrZI
ശ്രീ. മധു കോട്ടക്കലിന്റെ ശബ്ദഗാംഭീര്യം, ശ്രീ. നെടുംപള്ളി രാം മോഹൻന്റെ ശബ്ദ സൗകുമാര്യം, അതി ഗംഭീരം.
@rajanvelayudhan75703 жыл бұрын
നല്ല ജോഡി
@mainhindusthani Жыл бұрын
കോട്ടക്കൽ മധു സാറിന്റെ വലിയ ആരാധകനാണ് ഞാൻ. യൂടൂബിലെ തമ്പ് നെെയിൽ കണ്ട ഫോട്ടോയിൽ ഉള്ള ആളെ പ്രതീക്ഷിച്ച് തുഞ്ചന് പറമ്പിലെ അദ്ദേഹത്തിന്റെ പരിപാടി കാണാൻ പോയി പക്ഷേ അവിടെ ഈ ഫോട്ടോയിൽ കാണ്ണുന്ന ആളെ കണ്ടില്ല പകരം ഒരു പത്ത് അമ്പതു വയസ്സുള്ള ആള് ! പക്ഷെ പാട്ട് ഒരു രക്ഷയും ഇല്ല !
@girishgiri3608 Жыл бұрын
മധുചേട്ടനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയഭാഗ്യം .തീർച്ചയായും കഥകളി സംഗീതത്തിലെ യേശുദാസ് തന്നെ
@mohannedungadi40512 ай бұрын
Great 🙏
@laksrajiv9138 Жыл бұрын
thanks Madhuji....m playing your songs on Morshang...vande guru....
Thank u. Pls share and promote. U may visit our channel and see other uploads
@venugopalan9131 Жыл бұрын
അതിമനോഹരം ❤
@muralidas7049 Жыл бұрын
എനിക്ക് കഥകളി അറിയില്ല പക്ഷേ പദങ്ങൾ അതിമനോഹരം പ്രത്യേകിച്ച് മധു ചേട്ടന്റെ ആ മധുര ശബ്ദത്തിൽ
@CarnaticClassical Жыл бұрын
Thank you. Please share and promote
@prashanthkp50834 жыл бұрын
മധുച്ചേട്ടൻ ഓരായിരം സ്നേഹo
@sureshk87964 ай бұрын
വളരെ നന്നായിരിക്കുന്നു❤👍
@smithapm8312 жыл бұрын
For the past six months my kids and myself have been listening to your beautiful blissful voice,Ajitha hare.... We don't know much about Kathakali,but we feel as though we are seated in front of Guruvayoor krishnanattam.so soothing and thank you so much for this video. it's remarkable.🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@butterfly-uz7mn Жыл бұрын
So Soothing... kettal ariyathe urangi povum😇
@sheemonsjk693 жыл бұрын
പദങ്ങളെല്ലാം അതീവ ഹൃദ്യമാണ്.... പലവട്ടം കേട്ടിട്ടുണ്ട് 👍👍
@henavn91202 жыл бұрын
Nalla rasam kelkkan mathiyavunnillya kettal
@CarnaticClassical2 жыл бұрын
Thank you. Please share and pramote
@henavn91202 жыл бұрын
@@CarnaticClassical ok
@ArunKumar-jr1oc3 жыл бұрын
കേൾക്കാൻ കൊതിച്ചതാണ് ഒരു പാട് പ്രാവശ്യം.... ഇന്ന് അതിനു സാധിച്ചു.... ശ്രീ രാമജയം 🙏🙏🙏
@Adhiyha Жыл бұрын
അവർണനീയം🙏🙏🙏🙏 ഈശ്വരാ കൃപ 🙏🙏
@CarnaticClassical Жыл бұрын
Thank you. Please share and promote
@rajanvelayudhan75703 жыл бұрын
മാതംഗാനന....കേൾക്കാൻനല്ല സുഖം, നല്ല ആലാപനം. എല്ലാപദങ്ങളും നന്നായിട്ടുണ്ട്
@CarnaticClassical3 жыл бұрын
Thank you. Please share and promote
@user-fs7bp6fl7w4 ай бұрын
Awesome👍
@remadevi89623 күн бұрын
Madhu+Ram= Madhuram
@Advneethupadoor2 жыл бұрын
Doing painting listening this , from Stockholm 🤗🤗how sweets
@CarnaticClassical2 жыл бұрын
Thank you. Please share and promote
@sagardftrs8761 Жыл бұрын
Hi
@Advneethupadoor Жыл бұрын
@@sagardftrs8761 hi
@abhiiiiizzzz74044 жыл бұрын
Ottak irunnu headset vach kelkaan vere thanne oru feel aanu...
@CarnaticClassical4 жыл бұрын
Thank you. Please share and promote. Giving below are links that we have released. Hope you will enjoy. kzbin.info/www/bejne/gmSTiZ2Bg7OEjbs kzbin.info/www/bejne/hYqzm2mklNx6bqM kzbin.info/www/bejne/nXa5gGuuiJeChsk kzbin.info/www/bejne/eoSniYFth5Z-hqs kzbin.info/www/bejne/eoSniYFth5Z-hqs
@baijivk55173 жыл бұрын
മനോഹരം ...👍🏿👍🏿👍🏿
@CarnaticClassical3 жыл бұрын
Thank you. Please share and promote
@pradeepkumar-mo6qq2 жыл бұрын
മനോഹരം. എല്ലാ കലാകാരന്മാർക്കും കുപ്പുകൈ. ഒപ്പം മനോരമയ്ക്കു അഭിനന്ദനങ്ങൾ. താളത്തിനുള്ളിൽ രണ്ടു സംഗീതജ്ഞനു ഒരു പോലെ മുന്നേറുന്ന കാഴ്ച്ച അവിസ്മരണീയം .
@CarnaticClassical2 жыл бұрын
Thank you. Please share and promote
@AmithaKishor4 ай бұрын
No words
@remakurup33864 жыл бұрын
Deivanugrahamulla artists. Sravanamadhuram super 👍👍👍👍👍
Nattakurinji beautiful 💕💕💕💕💕💕💕 Madhava jaya shoure... Kottakal Madhu ji's padam, each words are clear , precise, decodable....perhaps may be some technology assist too. Nevertheless, the recital is real musical treat...not the least to say nedumbilli Rammohan too 👌👌👌
@CarnaticClassical2 жыл бұрын
Thank you. Please share and promote
@vallikkavu2 жыл бұрын
Very Good 👍
@Vineedkms2 жыл бұрын
അടിപൊളി..
@CarnaticClassical2 жыл бұрын
Thank you. Please share and promote
@rajamanicr8104 жыл бұрын
Beautiful performance super, God bless.
@sgrajeshkumar74333 жыл бұрын
Very good singing
@byjup69834 жыл бұрын
Very nice ,both singers
@CarnaticClassical4 жыл бұрын
Thank you very much. Please share and promote. Sharing another link for your listening pleasure. Kannan, Manorama Music kzbin.info/www/bejne/gmrPg5tqZbubhM0
@madhua36823 жыл бұрын
അതിഗംഭീരം.. 🙏
@CarnaticClassical3 жыл бұрын
Thank you. Please share and promote
@fairnesstips4u33 жыл бұрын
Craze to hear again and again...wonderful
@CarnaticClassical3 жыл бұрын
Thank you. Please share and promote
@ajithgnair18324 жыл бұрын
Huge fan of the voice ,suprb
@omanakuttanr7192 Жыл бұрын
Beautiful
@CarnaticClassical Жыл бұрын
Thank you. Please share and promote
@pvraj45316 ай бұрын
ഒരു പ്രത്യേക അനുഭൂതി
@jithinji14 жыл бұрын
Manoharam......nedumbully rammohan maashinte sound um dhaiveekam
@gopakumars53913 жыл бұрын
എത്ര വലിയ ദുഖങ്ങൾ ഉണ്ടെങ്കിലും ഈ ആലാപനം കേൾക്കുമ്പോൾ എല്ലാം മറക്കുന്ന ഭഗവാൻ്റെ അനുഗ്രഹം തന്നെയാണ് ഇത് കേൾക്കാനായത് ഇപ്പോൾ നിധ്യവും ഇത് കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല. അത്രക്ക് പറയാൻ വാക്കുകളില്ല' മധുമാഷേ ഒരു പാട് സ്നേഹം ഉണ്ടു് നേരിൽ കാണാൻ ആഗ്രഹമുണ്ട് ഫോ'ൺ നമ്പർ തരുമോ
@SajiniKK2 жыл бұрын
തരളവും മധുരവുമായ ശബ്ദം
@CarnaticClassical2 жыл бұрын
Thank you. Please share and promote
@sudeeppatil36111 күн бұрын
🙏🙏🙏
@sreedharannambiar60282 жыл бұрын
very nice to hear
@CarnaticClassical2 жыл бұрын
Thank you. Please share and promote
@KishorKumar-br5rj3 жыл бұрын
Thank you so much for giving this to us, so sweet
@lathabalaji39912 жыл бұрын
Mesmerizing 🙏🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@Mullaschandran8 ай бұрын
ഹരേ കൃഷ്ണ🙏🏻
@SureshKumar-fq9sh4 жыл бұрын
Fantastic
@CarnaticClassical4 жыл бұрын
Thank you. Please share maximum and promote
@lakshmivishwanathan19094 жыл бұрын
Soothing and smooth singing!
@Krishnaraj_Sreelakam3 жыл бұрын
മധുവേട്ടൻ ഇഷ്ടം 😍
@CarnaticClassical3 жыл бұрын
kzbin.info/www/bejne/sJOmpnSdjceYars P Jayachandran singing Shahana raga. Please share and promote the link
@manjulanair39653 жыл бұрын
Awesome 🙏🙏
@CarnaticClassical3 жыл бұрын
kzbin.info/www/bejne/sJOmpnSdjceYars - A beautiful Shahana by P Jayachandran
Thank you. Please share and promote. Everyday we are releasing videos.
@devikasureshkumar74828 ай бұрын
എന്റെ ജീവിതത്തിൽ ഉണ്ടായ ട്രാജഡി കൾ എന്നെ മാനസികമായി തളർത്തി ഉറക്കം വരാതെ വിരമിക്കുമ്പോൾ ഈ പാട്ടായിരുന്നു എൻ്റെ ആശ്രയം.അജിത ഹരേ കൃഷ്ണയിൽ ലയിച്ച് ഞാൻ ഉറങ്ങും.