Kathayalithu Jeevitham | SIBIN BEENA | Episode #06 | AmritaTV

  Рет қаралды 3,360,749

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 3 200
@thajunnisathajunnisa3400
@thajunnisathajunnisa3400 4 жыл бұрын
മോളെ ഞാനും 3/മക്കളുടെ അമ്മയാണ് ഭർത്താവില്ല എൻെറ മൂത്തകുട്ടിക്ക് 10 വയസ്സും ചെറിയ കുട്ടിക്ക് 4 വയസ്സുമാണ് 2 വർഷമായി ഞാൻ ഭർത്താവില്ലാതെ നിക്കുന്നു വീട്ടുകാരും ഫ്രസുകളുമെല്ലാം എന്നെ വേറൊരു കല്ലൃാണത്തിന് നിർബദ്ധിക്കുന്നുണ്ട് ഞാൻ അതിനൊന്നും ചെവികൊള്ളില്ല കാരണം എന്താച്ചാൽ നമ്മൾ നൊന്തുപ്രസവിച്ച പൊന്നോമനകൾ നമ്മളെ മാത്രം വിശ്വസിച്ച് ഒന്ന് കാൽ തെന്നി വീണാലും നമ്മൾ അവരെ അടിച്ചാലും അവർ ആദൃം വിളിച്ച് കരയുന്നത് അമ്മേ ... എന്നാണ് നിൻെറ ആ ചെറിയ പൈതൽ നീ അതിനെ ഉപേക്ഷിച്ച് പോന്നതറിയാതെ നീന്നെ അമ്മേന്ന് വിളിച്ച് കരഞ് എത്രതിരഞിട്ടുണ്ടാകും ആ പാവം മോളെ നിനക്ക് മനസ്സ് മാറി ആ കുഞിനെങ്കിലും വിജാരിച്ച് തിരിച്ച് പോ മോളെ ആ മക്കളുടെ കാരൃം ആലോചിച്ച് എന്തോ വല്ലാത്തൊരു വേദന പാവം മക്കളെ അടുത്തേക്ക് പോ മോളെ മക്കളെ ഒാർത്ത് നിന്നെ ആരൂം ഒന്നും ചെയ്യില്ല മോളെ ...നീ പോ...
@sadiqc.a7276
@sadiqc.a7276 4 жыл бұрын
Allahu ningalk sandoshavum samadanavum nalgatteyy makkaley nalla swabavam ulla makkal aaki tharattey
@sandeepsunny5244
@sandeepsunny5244 4 жыл бұрын
ശരിയാണ് പക്ഷെ ഇതൊന്നും അവർ കാണാനോ കേൾക്കാനോ ചാൻസ് കുറവാ.. all the best
@fathimasuhara262
@fathimasuhara262 4 жыл бұрын
@@sadiqc.a7276 aameen
@swapnashyam2456
@swapnashyam2456 4 жыл бұрын
അമ്മേ അമ്മ പറയുന്നത് ഇവള് കേൾക്കുമോ തോന്നുന്നില്ല
@yousafali4592
@yousafali4592 4 жыл бұрын
Hats off
@galaxymobiledubai
@galaxymobiledubai 4 жыл бұрын
കാമുകൻ പത്തരമാറ്റ് തങ്കം..കാമുകി പത്തരമാറ്റ് തങ്കകട്ടി..ഭർത്താവ് മാണിക്യകല്ല് അമ്മ വജ്രം..കാണുന്ന നമ്മൾ കരികട്ടകൾ ..വാ പോകാം...ഇതിൽ കണ്ടന്റ് ഇല്ല..
@jesikondotty7455
@jesikondotty7455 4 жыл бұрын
galaxymobiledubai 😂😂
@safanaafsal7644
@safanaafsal7644 4 жыл бұрын
😀😀😀
@sathinimmis289
@sathinimmis289 4 жыл бұрын
കാണുന്ന നമ്മൾ സസി
@ambikamr8306
@ambikamr8306 4 жыл бұрын
😀😀😀😁😁
@fflover9541
@fflover9541 4 жыл бұрын
😆😆
@mektoubdc3826
@mektoubdc3826 4 жыл бұрын
ഭർത്താവിൽ നിന്ന് അതായത് എന്റെ അപ്പനിൽ നിന്ന് പിരിഞ്ഞ് 26 വയസ്സ് മുതൽ ഞങ്ങൽ 3 മക്കൾക്ക് വേണ്ടി ജീവിച്ച അമ്മയെ ഓർത്ത് പോവുകയാണ്. അമ്മയുടെ സഹോദരങ്ങളുടെ വീട്ടിൽ അടുക്കളപ്പണി ചെയ്ത് ആണ് ആ അമ്മ ഞങ്ങളെ വളർത്തിയത്.. ഇന്നേവരെ ഇതിന്റെ 1% പോലും യാതൊരു കാഴ്ചയോ കേൾവിയോ ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവര്‍ക്കും അവരോട് ബഹുമാനവും ആദരവും മാത്രം.. നന്ദി അമ്മേ.. ഇതൊക്ക കാണുമ്പോൾ അമ്മയെ ഓർത്ത് കണ്ണ് നിറയുന്നു.
@LeelaPa
@LeelaPa 2 жыл бұрын
🙏🙏🙏🙏
@judhan93
@judhan93 2 жыл бұрын
Me too
@alinepjaan3535
@alinepjaan3535 2 жыл бұрын
Very good, അമ്മയെ ഇങ്ങനെ നെഞ്ചോടു ചേർത്ത് വച്ച് ഓർക്കുന്ന ഈ മക്കൾ തന്നെയാണ് ആ അമ്മക്ക് ഈശ്വരൻ കൊടുത്ത ഏറ്റവും വലിയ പുണ്യം, !!!!!!!
@anuarun9344
@anuarun9344 2 жыл бұрын
Me too അമ്മ❤️
@jiyajith8649
@jiyajith8649 2 жыл бұрын
@@LeelaPa ni
@nimmiashokan1149
@nimmiashokan1149 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് എനിക്ക് എന്നോട് തന്നെ ഒരു respect തോന്നുന്നത് 😂😂
@sabithkarimba6689
@sabithkarimba6689 4 жыл бұрын
നീല ഷർട്ട്‌ ചേട്ടൻ പോളിയാണ് എന്ന് തോന്നുന്നവർ ഇവിടെ കമ്മോൺ.. ✌️
@umarulfarooq7587
@umarulfarooq7587 4 жыл бұрын
👋👋👋👌👌👍sss coming aayi
@shayidashibu8437
@shayidashibu8437 4 жыл бұрын
പുള്ളിക്കാരൻ ഒരു ബുദ്ധി ജീവിയാണ് 😊
@ambiliyajithabhishekjith5320
@ambiliyajithabhishekjith5320 4 жыл бұрын
🤣🤣
@nishamolnishavinod6800
@nishamolnishavinod6800 4 жыл бұрын
Yes
@TRICKS.OF.ASHFIN
@TRICKS.OF.ASHFIN 4 жыл бұрын
☺️✌️✌️✌️
@ramesanrameshpaul5375
@ramesanrameshpaul5375 3 жыл бұрын
ഇവിടെ അമ്മയാണ് താരം. മകനെ നല്ല പാഠം പഠിപ്പിച്ചു വളർത്തിയ അമ്മ. എന്തെങ്കിലും ഒരു അവാർഡിന് ഇവർ അർഹിക്കുന്നു.
@christodiya8440
@christodiya8440 4 жыл бұрын
ഈ ലോക ഡൗണിൽ.ഒരു ആശ്വാസം തരുന്ന എപ്പിസോഡ്. അമൃത ടിവിക്. നന്ദി
@hibaabdulbari177
@hibaabdulbari177 4 жыл бұрын
😃😃😃
@amruthanarayanan9918
@amruthanarayanan9918 4 жыл бұрын
Shinto Shinto 😝😝
@abhijithos3608
@abhijithos3608 4 жыл бұрын
Sheriyaaa നീ പറഞ്ഞത്... ആരാന്റെ അമ്മക്ക് Brandhu പിടിച്ചു കാണുമ്പോൾ രസമായിരിക്കും........ledaaa
@abhijithos3608
@abhijithos3608 4 жыл бұрын
@@mindwords4713 satyam...
@dhanyadhanya.k.b5675
@dhanyadhanya.k.b5675 4 жыл бұрын
Thaan kollallo
@rinimathew9913
@rinimathew9913 4 жыл бұрын
ഈ മകൻ പിഴച്ചു പോയത് ഈ തള്ള ഒരാള് കാരണം മാത്രമാണ്. എന്തൊരു വ്രത്തികെട്ട കുടുംബം
@noyalgeorge8996
@noyalgeorge8996 4 жыл бұрын
Yes അവരുടെ ഫേസ് കണ്ടാൽ അറിയാം
@manum8936
@manum8936 4 жыл бұрын
ഫുൾ തരികിടയാണ് ആശാനേ
@noyalgeorge8996
@noyalgeorge8996 4 жыл бұрын
@@manum8936 ഇവനെ അറിയുമോ നിങ്ങക്
@athulpmenon9573
@athulpmenon9573 4 жыл бұрын
@rini-pizhaykkalokke sthreekalkku paranjittullathalle. Thankalenkilum onnu paranju tharumo eee boy cheytha criminal offence enthanennu. Morality preaching aanengil vendatto rini. Pinne oru boy so-called pizha aanoyennu kandupidiykkan innu science inu polum kazhiyilla, pakshe sthreeyude karyam angineyalla
@jestinjames9502
@jestinjames9502 4 жыл бұрын
Makal mosham ayi poyathine ammaye parayalle😡
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
മകന്റെ എല്ലാവൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്ന ആ അമ്മക്ക് പത്മ പുരസ്ക്കാരം നൽകി ആദരിക്കണം .
@muneerashafeequemuneera1924
@muneerashafeequemuneera1924 4 жыл бұрын
"എല്ലാ തിന്മകളുടെയും താക്കോൽ മദ്യമാണ്. "പ്രവാചകന്റെ വാക്കുകൾ എത്ര സത്യമാണ്.
@socialbeing3527
@socialbeing3527 4 жыл бұрын
Muneera shafeeque Muneera erangi poda Maravanamae ...
@aneesh5522
@aneesh5522 4 жыл бұрын
@@socialbeing3527 enthinado veruthe
@safwansafu8201
@safwansafu8201 4 жыл бұрын
@@socialbeing3527 എന്തു സോഷ്യൽ being ആണ് നീ $$%%*
@akhilkarthi5533
@akhilkarthi5533 4 жыл бұрын
Ellaa thettum madhyathinu... Ath kudikkunnavarude mindinde problem allaa....
@sreekanthsreekkuttan3461
@sreekanthsreekkuttan3461 4 жыл бұрын
ivide madhyamalla prasnakkaran randuperkum nalla kazhappanu
@saleemkm8042
@saleemkm8042 4 жыл бұрын
അവിഹിതം എന്ന് പറഞ്ഞാൽ ഒണക്ക മീൻ പോലെയാണ്... ലോകം മൊത്തം നാറിയാലും കഴിക്കുന്നവർക്ക് നല്ല രുചി ആയിരിക്കും. 😀
@charlsthomas3284
@charlsthomas3284 4 жыл бұрын
പൊളി ഡയലോഗ്
@crazymalluinqatar7729
@crazymalluinqatar7729 4 жыл бұрын
Shaji pappan dailouge
@Aneesh-D
@Aneesh-D 4 жыл бұрын
സത്യം bro
@lillykuttyphilip9655
@lillykuttyphilip9655 4 жыл бұрын
😂😂
@Ashnaaraj
@Ashnaaraj 4 жыл бұрын
Ejjathi comment😂😂😂
@കൃപാസനംമാതാവ്-ഷ7ഝ
@കൃപാസനംമാതാവ്-ഷ7ഝ 4 жыл бұрын
സ്നേഹം സ്നേഹം എന്ന് ഇവൾ പറയുന്നു നൊന്തു പെറ്റ കുഞ്ഞുങ്ങളോട് തോന്നാത്ത സ്നേഹം ഇനി ആരോട് തോന്നാൻ ഈ സ്നേഹത്തിന്റെ പേര് വേറെ
@jishavinod7725
@jishavinod7725 4 жыл бұрын
Sathyam
@kiranr890
@kiranr890 4 жыл бұрын
ലോക്ക് ഡൗണ് സമയത്ത് കോമഡി സ്റ്റാറിനെകാളും വളരെ അധികം നീതി പുലർത്തി ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഇങ്ങനെ കുറച്ച എപ്പിസോഡുകൾ തന്ന അമൃത ടീവിക്കും , ഈ കുടുംബത്തിനും ഉള്ള നിസീമമായാ...നന്ദി ഈ ഘട്ടത്തിൽ അറിയിക്കുന്നു...
@lindaben6395
@lindaben6395 2 жыл бұрын
ബ്ലൂ ഷർട്ട്‌ ജഡ്ജ് നല്ല ബുദ്ധി ഉള്ള ആളായിട്ട് ഫീൽ ചെയ്യുന്നു. അതേഹം വളരെ കറക്റ്റ് ആയി ചോദ്യങ്ങൾ ചോദിക്കുന്നു 👍👏മഞ്ഞ സാരി madam ജഡ്ജ് അതുപോലെ ബുദ്ധിമതി തന്നെ. 👌👏.
@chandravallysivadas3663
@chandravallysivadas3663 4 жыл бұрын
എനിക്ക് രണ്ടു കുട്ടികൾ ഒരു മോൻ ,ഒരു മോൾ.രണ്ടു പേരു വിവാഹം കഴിഞ്ഞവർ. രണ്ടു പേരും ദൂരെയാണ്.എന്നും ഫോണിൽ സംസാരിക്കും.... സംസാരിക്കുമ്പോൾ സ്വരത്തിന് ഇത്തിരി മാറ്റം തോന്നിയാൽ എന്തു വിഷമമാണ്.. എന്താവും എന്നോർത്ത്,,,,, ഒരു പരിധി വരെ എല്ലാ അമ്മമാരും ഇങ്ങനെയാവും.... മൂന്നു ചെറിയ കുഞ്ഞുങ്ങളെ കളഞ്ഞിട്ടു വന്ന ഇവൾക്ക് ഇത്രയും വന്നാൽ പോരാ,, അനുഭവിക്കും,, ഇവൾ.. കുറച്ചധികം,,,
@alawalymakkah3535
@alawalymakkah3535 4 жыл бұрын
മൂന്നു തവണ ഈ ചെക്കന്‍ പല കുട്ടികളെ വീട്ടില്‍ കൊണ്ട് വന്നു അതിനൊക്കെ അമ്മ സപ്പോര്‍ട്ടും എന്ത് ഫാമിലിയാ
@sitharat.p1624
@sitharat.p1624 4 жыл бұрын
എനിക്ക് തോന്നുന്നത് അവർ ജീവിക്കുന്നത് അവന്റെ വരുമാനം വെച്ചാണ് എന്ന്, പിന്നെ ഭയങ്കര കോപം, അക്രമ വും ഉണ്ടായിരിക്കും
@alawalymakkah3535
@alawalymakkah3535 4 жыл бұрын
@@sitharat.p1624 എന്തോ എവിടെയൊക്കെ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാത്തിരുന്നു കാണാം
@swapnashyam2456
@swapnashyam2456 4 жыл бұрын
കൂതറ ഫാമിലി അതുകൊണ്ട് കയറ്റി താമസിപ്പിക്കുന്നു അത്ര തന്നെ
@sreejagopalan9379
@sreejagopalan9379 4 жыл бұрын
കൂതറ ഫാമിലി
@yousufpurameri7778
@yousufpurameri7778 4 жыл бұрын
ചിലവില്ലാതെ ചെക്കന് ഒരു പെണ്ണ്. ലോട്ടറി അടിക്കുന്നതല്ലെ
@Heaven0737
@Heaven0737 4 жыл бұрын
അവനു എത്ര പെണ്ണുങ്ങളെ വേണേലും വീട്ടിൽ കൊണ്ട് വരാം എന്നാലും അവൻ മഹാൻ. തിരിച്ചു പെണ്ണായാൽ അവൾ പിഴ... ഒഹ്
@jwanitasaritha5140
@jwanitasaritha5140 4 жыл бұрын
അതാണ് സമൂഹം.
@masoulll1256
@masoulll1256 4 жыл бұрын
🤗
@amalabdul87
@amalabdul87 4 жыл бұрын
നീ എന്തുവാടേ ഈ പറയുന്നേ എത്രയോ പെൺപിള്ളേർ ആണ് ഇതുപോലെ കുഞ്ഞു മക്കളെ ഇട്ടിട്ട് പോകുന്നത്
@ജാതിയേരി
@ജാതിയേരി 4 жыл бұрын
Ellarum kanakka
@jwanitasaritha5140
@jwanitasaritha5140 4 жыл бұрын
Vahid amal ഇത് പോലെ തന്നെ എത്രയോ പുരുഷന്മാർ ഭാര്യയേയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോകുന്നു. പക്ഷെ സമൂഹത്തിന്റെ കണ്ണിൽ മക്കളെ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ മാത്രം കുറ്റക്കാർ ആവുന്നതെങ്ങനെ? പ്രസവിച്ച അമ്മയ്ക്ക് മാത്രമേ കുഞ്ഞുങ്ങളെ നോക്കാൻ ഉള്ള ബാധ്യത ഉള്ളോ. കുഞ്ഞുങ്ങൾക്ക് രണ്ടു പേരുടെയും സംരക്ഷണം വേണം. പിന്നെ ഇതിൽ ഈ കുട്ടീടെ ഭർത്താവ് മാന്യൻ ആണോ. അവന്റെ കയ്യിൽ ഇരിപ്പ് കൊണ്ടല്ലേ ഒന്നിൽ കൂടുതൽ തവണ ഈ pennkutty പോയിട്ടുണ്ട് എന്നു പറയുന്നത്. ഒരു പെണ്ണിനെ പിടിച്ചു നിർത്താൻ ഒരു ഭർത്താവിന് കഴിയണം. അത് കെട്ടിയിടാൻ അല്ല. അവളുടെ ഉള്ളിൽ താൻ ഇല്ലാതെ തന്റെ ഭർത്താവിന് വേറെ ലോകം ഇല്ല, താൻ അവന്റെ ജീവൻ ആണ് എന്ന തോന്നൽ അവൻ ഉണ്ടാകിയെടുക്കണം. കല്യാണം കഴിയുമ്പോൾ ഉള്ള സ്നേഹം അല്ല അതിനേക്കാൾ പതിന്മടങ്ങു കൊടുക്കണം. താൻ അമൂല്യമാണെന്നു വിലപ്പെട്ടതാണെന്നു ഒരു തോന്നൽ അവളുടെ ഉള്ളിൽ ഉണ്ടാക്കിയെടുക്കാൻ ഒരു ഭർത്താവ് ശ്രെമിക്കണം. അത് മാത്രം മതി ജീവിതകാലം മുഴുവൻ അവനെ അവൾ പ്രണയിക്കാൻ. എന്നാൽ അങ്ങനെ ആണോ മിക്ക കുടുംബങ്ങളിലും നടക്കുന്നത്. പൊട്ടി പെണ്ണുങ്ങൾ ആണ് ഇങ്ങനെ ഇറങ്ങി പോവുന്നത്. ഭർത്താവിന്റെ കൂടെ ജീവിച്ചിട്ട് അവിഹിതബന്ധം പുലർത്തുന്ന എത്ര ഭാര്യമാരും ഭർത്താക്കന്മാരും ഉണ്ട്. താളപ്പിഴകൾ സംഭവിക്കുമ്പോൾ അത് പരസ്പരം തുറന്നു പറഞ്ഞു തിരുത്തി മുന്നോട്ട് കൊണ്ടു പോയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും. അവൾ വെറും ഒരു അമ്മയാവാൻ വിധിക്കപ്പെട്ടവൾ അല്ല. അവൾക്കും ഉണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള അവകാശം. അത് സ്വന്തം കുടുംബത്തിൽ നിന്നും നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായും അവളുടെ മനസ്സ് സ്നേഹം കാണിച്ചു അടുത്തു കൂടുന്ന അളിലേക്ക് തിരിയും. അതിൽ അവൾ സത്യസന്ധത മനസിലാകില്ല. കാരണം അവൾ സ്നേഹം തിരയുന്നവൾ ആണ്. അതുകൊണ്ട് അവൾക്ക് അബദ്ധം പറ്റുന്നത്.
@aiswaryasebastian4815
@aiswaryasebastian4815 4 жыл бұрын
ബസിൽ വെച്ച് വിളിക്കാൻ ഫോൺ കൊടുത്ത ആ കൊച്ചു ഇനി മേലാൽ ആർക്കും ഫോൺ കൊടുക്കില്ല 🤭
@remyamolpt4730
@remyamolpt4730 4 жыл бұрын
Sathyam
@bashiddb7591
@bashiddb7591 4 жыл бұрын
കണ്ടം വഴി ഓടി കാണും
@nijassidhik6619
@nijassidhik6619 4 жыл бұрын
@@bashiddb7591 =
@ananthuananthu3883
@ananthuananthu3883 4 жыл бұрын
ആ കൊച്ച് ഈ കൊച്ചാണോ..??
@ajeenajasmin7673
@ajeenajasmin7673 4 жыл бұрын
🤣🤣🤣🤣🤣
@shaludreams9328
@shaludreams9328 4 жыл бұрын
Beena മറയുന്നതാണ് സത്യം അമ്മയും മകനും പറഞ്ഞത് മഴുവൻ കള്ളവും രണ്ട് പെൺകുട്ടികളെ വഴി യാതാരമാക്കിയ മകന് പെണ്ണ് കിട്ടില്ലന്ന് മനസ്സിലാക്കിയ അമ്മ എല്ലാം അറിഞ്ഞിട്ടും സ്വീകരിച്ചു. അതാണ് സത്യം
@subyyohannan5730
@subyyohannan5730 4 жыл бұрын
ആ ചെക്കന്റെ എല്ലാ വൃത്തികേടിനും കൂട്ടു നിന്ന തള്ള അവൻ മഹാ ഫ്രോഡ് ആണ്
@shahanashanuzz2973
@shahanashanuzz2973 4 жыл бұрын
Aaa adhanne avan inim vere penugale kodunna amma inim ketum vtl adh avankum manasilayi
@Savarkar123
@Savarkar123 4 жыл бұрын
Chila Thallamaaru anganeya mon kallan anenkilum chupport cheyyum
@bssybdd5226
@bssybdd5226 4 жыл бұрын
amma vealy chaadyal mon mathyil chaadum ithu allawerkum paadham aakattay
@athulpmenon9573
@athulpmenon9573 4 жыл бұрын
@subi-onnu podo entha avan cheytha criminal offence. Veruthe kidannu feminism koraykkalle.
@anumol3324
@anumol3324 4 жыл бұрын
Avantte neighbour tte comment last episode IL undu. Avarum Anganeya paranje
@karthikamsmankulathu3652
@karthikamsmankulathu3652 4 жыл бұрын
ഇവരെ ബീന ചേച്ചിയെ ഞൻ കുറ്റം പറയില്ല.. ഇവനാണ് എല്ലാത്തിനും കാരണം.. സ്നേഹവും സമാദാനവും കിട്ടുന്ന ഇടത്തേക്ക് chaayum.. പക്ഷെ ഇങ്ങനെയുള്ള അവന്മാർ pattikum അതാണ്‌ ആണിന്റെ സ്വഭാവം.. അതെങ്ങനെയാ പെൺപിള്ളേർക്ക്‌ ഫ്രീഡം കൊടുക്കില്ല എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ പിടിച്ചു kettikum. പിന്നെ Husbandum ആങ്ങളയും എല്ലാരും ഭരിക്കും.. ആദ്യം പെണ്ണിന് സ്വന്തം Space kodukanam... pinne kalynm atha vendath.. (NB: എന്നെ തെറി വിളിക്കാൻ പോരേണ്ട 🤑)
@hashimasherinpk7533
@hashimasherinpk7533 4 жыл бұрын
👍
@mithooss383
@mithooss383 4 жыл бұрын
👍👍👍
@unnikuttan5627
@unnikuttan5627 4 жыл бұрын
Theri illa like ittind ✌️
@remzworld7301
@remzworld7301 4 жыл бұрын
So True..👍penninu 18akana munne arudelum thalayil vachu kettan anu ellarkum thrithi..kettiyilla enkil epo entha chathu poko.. 25 kazinjit aval theerumanikate kettano are epol atho vendayo ennoke.. Pennu athu manasilkanam.allathe 18 aya udane evante enkilum thalayil akaruthu. Athu mathram ano ningade jeevitham.. Marriagenu appuram ningalk oru jeevitham ille... 25lo 30lo kettiyalum onnum akilla..allathe ningalk 30 akumboshekum makkalk 12 akkal alla life😁
@manmechine538
@manmechine538 4 жыл бұрын
സിബിന്റെ അമ്മ നന്നായി സംസാരിക്കുന്നുണ്ടല്ലോ. സ്വന്തം മകനെ സംരക്ഷിക്കാൻ വേണ്ടി ഒരു ഉളുപ്പും ഇല്ലാതെ എല്ലാ വൃത്തികേടുകളും ആ പെണ്ണിനെ മുന്നിലിരുത്തി വിളിച്ചു പറയുമ്പോൾ തൊട്ടടുത്തുള്ള സ്വന്തം മകൻ ഏതു തരക്കാരണാണെന്നു കൂടി ഓർക്കണം .
@MalluFishHunter
@MalluFishHunter 4 жыл бұрын
കമന്റ്‌ വായിക്കാൻ വന്നവർ ഒന്നു like അടിച്ചേ
@fasilurahmanakku994
@fasilurahmanakku994 4 жыл бұрын
Mallu Fisher Hunter 😂
@shilpabiju8504
@shilpabiju8504 4 жыл бұрын
Pinne evade sadhya onnum vilabunilalo
@x-gamer7202
@x-gamer7202 4 жыл бұрын
Mallu fish ... Comment vaikane allathe pina ethina evide varunne 😮
@muhammedshibiliv.p8090
@muhammedshibiliv.p8090 4 жыл бұрын
ന്റെ പൊന്നോ 10.50 bgm പക്കാ situation ലെവൽ🤣🤣🤣സിറിച് സിറിച് സത്തുപോയി അണ്ണാ
@kukku1627
@kukku1627 4 жыл бұрын
മക്കളെ എങ്ങനെ തന്നെ പ്രോത്സാഹനം കൊടുക്കണം നല്ല അമ്മ എങ്ങനെ അമ്മമാർ ഉണ്ടോ 🙄🙄🙄🙄😳😳😳😳
@amals2562
@amals2562 4 жыл бұрын
ഇവനെക്കാളും കാണാൻ കൊള്ളാവുന്ന, ഒരു പെണ്ണ് പോലും നോക്കാത്ത, ഈ പരിപാടി കാണുന്ന ലെ ഞാൻ...... ഇനി എന്തിനി ജീവിതം
@JilbinpJoy
@JilbinpJoy 4 жыл бұрын
Sathyam bro😂😂
@archanashibin1909
@archanashibin1909 4 жыл бұрын
🤣
@brahmadathanmr3669
@brahmadathanmr3669 4 жыл бұрын
Sed aaki😂
@jobyjohn9615
@jobyjohn9615 4 жыл бұрын
Same pitch..
@parakkumlatha
@parakkumlatha 4 жыл бұрын
😬😬
@aparnam1567
@aparnam1567 4 жыл бұрын
Judging panel kidu, especially the lady judge.👌👍
@semilisyraban6771
@semilisyraban6771 3 жыл бұрын
ആ മാഡത്തിന്റെ നമ്പർ ഇടുമോ
@faisalseethikoya1330
@faisalseethikoya1330 4 жыл бұрын
Mr.Manoj R Nair..absolutely different from others from fist episode to this show..he is brilliant and his interference is very very very meaningful...
@somethingstrange123
@somethingstrange123 4 жыл бұрын
Correct
@reonmanoj681
@reonmanoj681 4 жыл бұрын
"പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ 'എന്ന് പറയുമ്പോലെ... എപ്പോഴായാലും സത്യം പുറത്തുവരും.
@VinodKumar-zf1fy
@VinodKumar-zf1fy 4 жыл бұрын
Correct....
@പോഞ്ഞിക്കര-റ7ല
@പോഞ്ഞിക്കര-റ7ല 4 жыл бұрын
ആരും ശ്രെദ്ധിക്കാതെ പോകേണ്ട "എപ്പിഡോസ്"ആയിരുന്നു അവന്റെ കുമ്പസാര രഹസ്യം കാരണം എപ്പിഡോസ് എല്ലാരും കണ്ടു..
@nikhilks5687
@nikhilks5687 4 жыл бұрын
Sateyam
@anoopjoy107
@anoopjoy107 4 жыл бұрын
സത്യം കുത്തി ഇരുന്നു മൊത്തം കണ്ടു 😆😆😆
@ammu507
@ammu507 4 жыл бұрын
Athu kanana Njanum Idh kandath
@lillykuttyphilip9655
@lillykuttyphilip9655 4 жыл бұрын
sathyam..😂
@dhanya9419
@dhanya9419 3 жыл бұрын
Sathyam
@ameersha000
@ameersha000 4 жыл бұрын
Rj ആവാൻ ശ്രമിക്കൂ sis നല്ല വോയിസ്‌ ✌️ ലവൻ വോയ്‌സിൽ വീണു
@sadiqueali8699
@sadiqueali8699 4 жыл бұрын
കമന്റ്‌ ബോക്സ്‌ നോക്കാൻ വരുന്ന ചങ്കുകൾ ഒന്നു നീലം മുക്കിക്കെ
@x-gamer7202
@x-gamer7202 4 жыл бұрын
Ayo enike karupa mukan avu( KZbin update)
@sreeharipala3613
@sreeharipala3613 4 жыл бұрын
എന്തൊക്കെ പാഞ്ഞാലും മക്കളെ കളഞ്ഞിട്ടു പോകുന്ന ഒരമ്മയെയും സപ്പോർട് ചെയ്യാൻ കഴിയില്ല
@sainukkl6993
@sainukkl6993 3 жыл бұрын
അതെ ഇവൾ ഇനിയും ഇതാവർത്തിക്കും. മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നവരാ നമ്മളിൽ പലരും. മക്കളെ സ്നേഹിക്കാത്ത ഇവളെ ഒരു പെണ്ണായി കാണാൻ പോലും പറ്റില്ല
@lostworld9607
@lostworld9607 4 жыл бұрын
English Web series kanathe ee series kanunna njan 🤣🤣🤣🤣
@I_am_renjith_m
@I_am_renjith_m 4 жыл бұрын
If you love two people at the same time, choose the second. Because if you really loved the first one, you wouldn't have fallen for the second.
@jewelhennajojan4609
@jewelhennajojan4609 3 жыл бұрын
Dont be in a relationship if you arent ready or need to fix yourself. So much drama because people are in a relationship before they are ready.
@ashags4127
@ashags4127 4 жыл бұрын
Enty husband marichit 13 yrs,, nty monu annu 8 vayass,,,njn nty kutiye padipichu,,degree complete aakunnu,,njaggl samadanamayii jivikkunnu,,
@rajan728
@rajan728 4 жыл бұрын
holy family great made for each others
@ratheeshputhupully7020
@ratheeshputhupully7020 4 жыл бұрын
കാര്യമൊക്കെ ഉണ്ടെങ്കിലും ആ പെൺകുട്ടി പറയണതെല്ലാം സത്യമാണെന്ന് തോന്നുന്നു
@remyamolpt4730
@remyamolpt4730 4 жыл бұрын
True
@gemsree5226
@gemsree5226 4 жыл бұрын
Yes
@boomboom23023
@boomboom23023 3 жыл бұрын
ഒരു ഭൂലോക 'വെടിച്ചി' പറയുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും?
@dhanya9419
@dhanya9419 3 жыл бұрын
S
@nawawinnoor3636
@nawawinnoor3636 3 жыл бұрын
Athe...
@xf_agent47
@xf_agent47 4 жыл бұрын
Money heist oke endd, ith oke alle pwoli series 😂😂🤣🤣
@salmannambola
@salmannambola 4 жыл бұрын
മികച്ച പാനെൽ 👌👌👌👌
@maneeshs2367
@maneeshs2367 4 жыл бұрын
ഇവള് മഹാ പിഴ ആണ് സാറേ... ഫ്രോഡ് ആണ് ഇവൾ .. പക്ഷേ 3 പെണ്ണുങ്ങളെ വീട്ടിൽ കൊണ്ടു വന്നു താമസിപ്പിച്ചു പിന്നെ അവരെ വീട്ടിൽ പറഞ്ഞു വിട്ട എന്റെ മകന്റെ മഹാ മനസ്സ് നിങ്ങള് കാണാതെ പോകരുത്... എന്റെ മകൻ പുണ്യാളൻ ആണ്... അവനു ഇരിക്കാൻ രൂപക്കൂട്‌ പണിയാൻ ഓർഡർ കൊടുത്തിട്ടുണ്ട്... നല്ല പശ്ട്ട് അമ്മയും മകനും...
@muhammadsulal114
@muhammadsulal114 4 жыл бұрын
ഇതിനെ ഒഴിവാക്കാൻ എന്താ ചെയ്യണ്ടത്,,, :ഒരു ഫോൺ മാത്രം മേടിച്ചു കൊടുത്താ മതി..... തഗ്ഗ് 😆😆😆😆😎😎😎
@TRICKS.OF.ASHFIN
@TRICKS.OF.ASHFIN 4 жыл бұрын
😄😄😄 അപ്പോ പിന്നെ മറ്റൊരാളുടെ തലയിൽ ആവും..😅😅
@muhammadsulal114
@muhammadsulal114 4 жыл бұрын
@@TRICKS.OF.ASHFIN 😂
@sreejith_sreeju456
@sreejith_sreeju456 3 жыл бұрын
😂💥
@Teslinmary582
@Teslinmary582 3 жыл бұрын
😂😂😂😂
@reenavm3590
@reenavm3590 3 жыл бұрын
🤣🤣
@ayshapoovi6142
@ayshapoovi6142 4 жыл бұрын
നല്ലൊരു മോനും നല്ലരുമോളും അവർക്ക് പറ്റിയ ഒരു അമ്മയും
@abeeshmathew7756
@abeeshmathew7756 4 жыл бұрын
Ammama kuduthalle paryada
@sylasmanas3633
@sylasmanas3633 4 жыл бұрын
👌
@shaharankv2448
@shaharankv2448 4 жыл бұрын
Aysha kollanda
@riyariya9119
@riyariya9119 4 жыл бұрын
ഇവന്റെ comedy kandu കാണാൻ വന്നവർ ആരൊക്കെ
@hector1094
@hector1094 4 жыл бұрын
എന്നാലും തള്ളേ, തളള എന്തൊരു തള്ളയാ തള്ളെ😁 തളേളം മോനെം വച്ച് നോക്കുമ്പോൾ ആ പെണ്ണ് ഭേദം.
@musthafamc4879
@musthafamc4879 4 жыл бұрын
ഇവൻ വേറൊരു കഥയുമായി എന്നെങ്കിലും വീണ്ടും ഈ ചാനലിൽ വരാൻ സാധ്യത ഉണ്ട്. ബസിലെ പെൺകുട്ടിയുടെ ഫോൺ നമ്പർ ലവന്റെ കയ്യിൽ ഉണ്ട്.. പറ്റിച്ചേ..
@sasikalaanil136
@sasikalaanil136 4 жыл бұрын
ഹ ഹ ഹ
@sreejasanthakumar4449
@sreejasanthakumar4449 4 жыл бұрын
😂
@synujohn5380
@synujohn5380 4 жыл бұрын
🙄... 🤣🤣🤣
@shantypr392
@shantypr392 3 жыл бұрын
😄😄😃
@ponnamman1867
@ponnamman1867 4 жыл бұрын
എല്ലാരും ഇതു കാണുന്നുണ്ട് കള്ളനും, കള്ളിയും അമ്മ കള്ളിയും ചേർന്നപ്പോൾ സൂപ്പർ ആയി
@abeeshmathew7756
@abeeshmathew7756 4 жыл бұрын
Athe nitha amma kally
@jwanitasaritha5140
@jwanitasaritha5140 4 жыл бұрын
അവൻ പാവം ചായ കുടിക്കാം എന്നു വിചാരിച്ചതാ പക്ഷെ കടി കിട്ടുമെന്ന് വിചാരിച്ചില്ല😃😃😃😆😆😆
@salishchomattil4518
@salishchomattil4518 4 жыл бұрын
സസ്പെൻസ് ത്രില്ലർ മൂവി കാണുമ്പോൾ പോലും ഇത്രയുംടെൻഷൻ ഉണ്ടായിട്ടില്ല.ഈശ്വരാ ഒന്നു വേഗം തുടങ്ങിയാൽ മതിയായിരുന്നു..........
@subiroopesh9033
@subiroopesh9033 4 жыл бұрын
😀😀😀
@rashidaar7878
@rashidaar7878 4 жыл бұрын
😄😄
@najiya7961
@najiya7961 4 жыл бұрын
😆
@thwaiba...1544
@thwaiba...1544 4 жыл бұрын
Mm
@vimithajasmineandrews3571
@vimithajasmineandrews3571 4 жыл бұрын
😂😂😁😁
@maneeshs2367
@maneeshs2367 4 жыл бұрын
മകന്റെ കൃഷിക്ക് വളം ഇട്ട് കൊടുക്കാൻ ഒരമ്മ.... ഇത് കണ്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നിയത്..
@anju9202
@anju9202 4 жыл бұрын
ചെക്കന്മാരെ ചിത്തയാക്കുന്നതിൽ അവരുടെ അമ്മമാർക്ക് വലിയ സ്ഥാനം ഉണ്ട്
@vipinlal6566
@vipinlal6566 4 жыл бұрын
@Sachu Rinu 3 മക്കളെ ഇട്ട് വന്ന ആ പെണ്ണോ...പതിവൃത ആണോ
@sujir2554
@sujir2554 4 жыл бұрын
Vaavaa angane allalo paranje. His mother only responsible for his behaviour. If she is educated or so, aa chekkan nannayi vanene
@arunjayachandran3254
@arunjayachandran3254 4 жыл бұрын
👌
@dhanyanipin1960
@dhanyanipin1960 4 жыл бұрын
Sathyam Anu
@lekshmipsh
@lekshmipsh 4 жыл бұрын
Correct
@SRLOVE24
@SRLOVE24 4 жыл бұрын
ഇതു കണ്ട എനിക്ക് വട്ടായി ....അയ്യോ അയ്യോ വട്ടായി 😇😇😇അപ്പോൾ താക്കോൽ എവിടെ
@LensNLightDiaries
@LensNLightDiaries 4 жыл бұрын
ഈ പരിപാടി എഡിറ്റ് ചെയ്യുന്നവനെ സമ്മതിക്കണം ചിരിച്ചു ഊപ്പാട് ഇളകുമ്പോൾ എങ്ങനാണോ പുട്ടിന് തേങ്ങാ ഇടുമ്പോൾ slow mo ചെയ്യാൻ പറ്റുന്നത്
@shyamalavr3621
@shyamalavr3621 4 жыл бұрын
Avlude oru aakkichiri bharthavum baryayum chernnilla kalla kkali
@kammarannambiyaar4079
@kammarannambiyaar4079 4 жыл бұрын
ആ പാത്തുമ്മ എന്ന് പറയുന്ന ഇടത്ത് എന്തിനാ mute ആക്കുന്നെ... 🤣🤣
@moideenp9478
@moideenp9478 4 жыл бұрын
Manassilakki kalanju... le✌️✌️😝
@anjalybabu8072
@anjalybabu8072 4 жыл бұрын
😂
@Trespasserswillbeprosecuted
@Trespasserswillbeprosecuted 4 жыл бұрын
Pathumma annu Peru nnu yenikum mute cheythondu manasilayilaaa
@maamunmaamu6203
@maamunmaamu6203 4 жыл бұрын
Athengene manassilayi
@fazih9070
@fazih9070 4 жыл бұрын
Privacy🤣🤣🤣🤣
@deegeeornaments1945
@deegeeornaments1945 4 жыл бұрын
പണ്ട് പണ്ട് കട്ടപ്പന ദേശത്ത് ഒരു പാവം ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. ഒരു ദിവസം അവൻ തന്റെ ജോലിയും കഴിഞ്ഞു ശാപ്പടച്ച് വീട്ടിലേക്ക് പോകുമ്പോൾ ദാ വഴിയിൽ ആരാരുമില്ലാതെ അലയുന്ന ഒരു പെണ്ണ്. ആ പെണ്ണിനെ കണ്ടതും അവന്റെ ഉള്ളിൽ അലിവിന്റെ അലകടൽ ഇരമ്പി......... ഹൊ, എന്താ കഥ
@neethugopalan7825
@neethugopalan7825 4 жыл бұрын
Usman M അവൻ പറയുന്നത് എന്താണ് എന്ന്‌ അവനു പോലും അറിയില്ലല്ലോ, 😆😆😆😆😆😆😆😆😆
@deegeeornaments1945
@deegeeornaments1945 4 жыл бұрын
@@neethugopalan7825 correct
@aiswaryamadhu6288
@aiswaryamadhu6288 4 жыл бұрын
Entha alle
@thwaiba...1544
@thwaiba...1544 4 жыл бұрын
😝
@akshayap.122
@akshayap.122 4 жыл бұрын
😂😂😂😂😂😂😂😂😂😂😂
@pinjulubu2229
@pinjulubu2229 4 жыл бұрын
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ
@jessy3421
@jessy3421 4 жыл бұрын
🤣🤣
@dhyanbyju3607
@dhyanbyju3607 4 жыл бұрын
ഈ പാട്ട് ഇവനുവേണ്ടി മാത്രം രചിച്ചതാണെന്ന് തോന്നുന്നു
@pinjulubu2229
@pinjulubu2229 4 жыл бұрын
😂😂
@lekshmiv5508
@lekshmiv5508 4 жыл бұрын
@@dhyanbyju3607 😂😂🙏
@valsalavijayan6900
@valsalavijayan6900 4 жыл бұрын
Anthu..kamante....Vannyamregangal....Nattil..Erangiyathu..Arinjilla
@ajoh2548
@ajoh2548 4 жыл бұрын
9 വറ്‌ഷമായിട്ടും ഒരു കുഞ്ഞിനു വേൻടി പ്രർഥനയും മരുന്നുകളുമായും കഴിയുന്നവരാണ് ഞാനും ഭർത്താവും. കാത്തിരിക്കുന്നവർക്ക് നൽകാതെ ഇവർക്കൊക്കെ കുഞ്ഞിനെ നൽകുന്ന logic.
@arjunfernandezarjun646
@arjunfernandezarjun646 Жыл бұрын
എത്രയും വേഗം ദൈവം നിങ്ങൾക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകട്ടെ
@Madichivellakkoora
@Madichivellakkoora 4 жыл бұрын
എന്ത് തെറ്റുചെയ്തതാണെങ്കിലും നല്ല വ്യക്തവും പക്വവുമായ സംസാരം..
@shajahansalim2298
@shajahansalim2298 4 жыл бұрын
അമ്മ. ഉടായിപ്പ് ആണ്
@Madichivellakkoora
@Madichivellakkoora 4 жыл бұрын
@@shajahansalim2298 ശെരിയാ.. എന്തൊരു ഉരുണ്ടുകളിയാ ല്ലേ
@kvshameershameer2566
@kvshameershameer2566 4 жыл бұрын
@@Madichivellakkoora enikku Egana oru amma undayirunu engil
@galaxymobiledubai
@galaxymobiledubai 4 жыл бұрын
ഇന്നലെ തപ്പിനോക്കിയിട്ട് നിരാശരായവർ ആരൊക്കെ..
@jacobkaippallil
@jacobkaippallil 4 жыл бұрын
Adiyan 😄
@shinzaworld
@shinzaworld 4 жыл бұрын
ഞാൻ 😀🙈
@akshayavinod2648
@akshayavinod2648 4 жыл бұрын
Innale vishu alle so different programs
@galaxymobiledubai
@galaxymobiledubai 4 жыл бұрын
@@shinzaworld നാണിക്കേണ്ട..ഞാൻ ഒരുപാട്തവണ നോക്കി 😁😁
@galaxymobiledubai
@galaxymobiledubai 4 жыл бұрын
@@jacobkaippallil 😁
@shanu7043
@shanu7043 4 жыл бұрын
സിബിന്റെ അമ്മേടെ കഥ. കേട്ടാൽ വേറെയും ടിസ്റ്റ് ആയിരിക്കാം
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
You said it... 😀
@bhadru1682
@bhadru1682 4 жыл бұрын
Waiting കാർ ആരൊക്ക
@muneer.kl14..36
@muneer.kl14..36 4 жыл бұрын
ഞാൻ
@vvgirl21
@vvgirl21 4 жыл бұрын
Njan
@jousakajal3831
@jousakajal3831 4 жыл бұрын
🙋
@muneer.kl14..36
@muneer.kl14..36 4 жыл бұрын
നമ്മൾ തുടങ്ങാം
@hamzaperumballihamzaperumb9073
@hamzaperumballihamzaperumb9073 4 жыл бұрын
ഇവിടെ ഒരു മിസ്കീൻ ഉണ്ട്
@akhilprakash700
@akhilprakash700 4 жыл бұрын
നമുക്കൊക്കെ ആത്മാർത്ഥമായി സ്നേഹിക്കാൻ ithvare ആരെയും കിട്ടിയിട്ടില്ല... ഇവനെ പോലുള്ളവർ dress മാറുന്ന പോലെയല്ലേ 😄
@jousakajal3831
@jousakajal3831 4 жыл бұрын
😂😂😂😂
@ലൈലമജ്നു-ഭ8ഥ
@ലൈലമജ്നു-ഭ8ഥ 4 жыл бұрын
ശരിയാവും വിശമിക്കാതെ
@dhanyavibin6830
@dhanyavibin6830 4 жыл бұрын
Ok aakum
@aseenashafi7028
@aseenashafi7028 4 жыл бұрын
Aathmartha sneham ilaa bro ipoll ellam mayavi anu kariya sadhiyam mathram
@newmalabarmediatravelling.1549
@newmalabarmediatravelling.1549 4 жыл бұрын
എൻറെ അവസ്ഥയും അതുപോലെ തന്നെ
@rashisumikp7760
@rashisumikp7760 4 жыл бұрын
ബസ്സിൽ കണ്ട കുട്ടി അറിയാൻ വേണ്ടിയാണു നീ സിം വേഗം മാറ്റിക്കോ അല്ലങ്കിൽ അവൻ നിന്നെയും വിളിക്കും
@Thatblackcar
@Thatblackcar 4 жыл бұрын
Kidu 😆😆😆
@noufalcelmetro5488
@noufalcelmetro5488 4 жыл бұрын
സത്യം പിന്നെ അതും ഞങ്ങൾ കാണേണ്ടി വരും
@an.ma007
@an.ma007 4 жыл бұрын
ഞാനും വിചാരിച്ച കാര്യം😂
@asiftkpnk1711
@asiftkpnk1711 4 жыл бұрын
ഈശ്വരാ ഞാൻ ഈ കമൻ്റ് എഴുതാൻ വന്നതായിരുന്നു
@anumol3324
@anumol3324 4 жыл бұрын
Athe. 5th episode IL Evantte neighbour tte comment undu. Evan no1 udayeppanna paranje
@shachamravattom4567
@shachamravattom4567 4 жыл бұрын
*മകന് പറ്റിയ അമ്മ തന്നെ...* 😅😅👌👍👍 *പിന്നെ പെണ്ണിന്റ കാര്യം അവസാനം കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയാകും.*
@wanderlustbarrister
@wanderlustbarrister 4 жыл бұрын
സിബിനും അമ്മയും കൊള്ളാം... പൊളി സാനം !!
@fiz2357
@fiz2357 4 жыл бұрын
Idu complete padakka kadaya
@wanderlustbarrister
@wanderlustbarrister 4 жыл бұрын
@@fiz2357 haha.. Avarude nattukaran aano
@qutetravellerkerala9262
@qutetravellerkerala9262 2 жыл бұрын
Aaraante life നെ lokarkku മുന്നില്‍ pradharshippikkunna Amrutha TV ക്ക് ഒരു naduviral namaskaaram.
@thansithansi6999
@thansithansi6999 4 жыл бұрын
അവൻ പച്ചയായ നുണയാ പറയുന്നതെന്ന് തുടക്കത്തിലേ അന്തം കമ്മിയായ കൊറച്ച് പോർക്ക്‌ ഒഴിച്ച് എല്ലാവർക്കും മനസിലായതാണ്.
@gyangobind3989
@gyangobind3989 4 жыл бұрын
ഇത്‌ തെറ്റ് ബ്രോ. അന്തം കമ്മി എന്തു പിഴച്ചു.. ഈ കേസിൽ. കൊങ്ങി. സുടു. സങ്കി. കമ്മി.. (ക്രിസ്ത്യൻ. ഹിന്ദു. മുസ്ലിം )എല്ലാരും ഭയങ്കര ഐക്യംമല്ലേ 😄😄
@thansithansi6999
@thansithansi6999 4 жыл бұрын
@@gyangobind3989 കുറച്ച് വിഡ്ഢികൾ ഉണ്ട് അവൻ ഫസ്റ്റ് പറഞ്ഞത് വിശ്വസിച്ചവർ അവരെയാണ് അന്തം കമ്മി എന്ന് പറഞ്ഞത്. തുടക്കം മുതലേ അവൻ സംസാരിച്ചത് പച്ച നുണയാണെന്ന് അവന്റെ സംസാരത്തിൽ നിന്നുതന്നെ വ്യക്തമാണ്. പിനെ ജാതിയതും മതവും രാഷ്ട്രീയവും അത് അവിടെ നിക്കട്ടെ. അത് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല.
@maneeshs2367
@maneeshs2367 4 жыл бұрын
അവൻ 11 മണിക്ക് സോപ്പ് വാങ്ങാൻ പുറത്ത് ഇറങ്ങിയപ്പോൾ ബസ് സ്റ്റോപ്പിൽ ഇവള് നിൽക്കുന്ന കണ്ട് പകച്ച് പോയെന്ന്... ഫോട്ടോ യില് കണ്ടത് കൊണ്ട് ആളിനെ മനസിലായത് എന്ന്.. പിന്നെ ഇവന് സോപ്പ് വാങ്ങാൻ 12 മണി വരെ തുറന്ന് വച്ച കടയും.. തുടക്കത്തിൽ തന്നെ ഇവന്റെ സംസാരവും മുഖഭാവങ്ങൾ കണ്ടാൽ മനസിലാകും ഉടായിപ്പ് ആണെന്ന്... അതു ജഡ്ജി അമ്മക്ക് മനസിലായി... മുതുക്കി വിധു ബാലക്ക് മനസിലായില്ല.. പണ്ട് ഭർത്താവിന്റെ അനിയന്റെ കൂടെ പോയ പെണ്ണിനെ സപ്പോർട്ട് ചെയ്ത പുണ്യവതി ആണ് വിധുബാല... എന്നിട്ട് ഭർത്താവിനെ കുറ്റ പെടുത്തി താൻ ശരിയല്ല അത് കൊണ്ട് അവള് അങ്ങനെ ആയത് എന്ന്.. പിന്നെ ഒരു തള്ളു കൂടി.. തുടക്കത്തിൽ അവർ ഭാര്യാ ഭർത്താക്കന്മാർ ആയിട്ട് അല്ല ജീവിച്ചത്... ഇടക്ക് എപ്പോഴോ തെറ്റ് ചെയ്തു പോയി എന്ന്... എനിക്കും ഉണ്ട് രണ്ടു ചേട്ടത്തി മാർ എന്ത് ആയാലും എങ്ങനെ ആയാലും വേറെ ഒരു കണ്ണിൽ കൂടി അവരെ കാണാൻ അല്ല.. അങ്ങനെ ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല.. അങ്ങനെ ആകണം എങ്കിൽ നല്ല അച്ഛനും അമ്മയ്ക്കും ജനിക്കണം... നല്ല രീതിയിൽ വളരുകയും വേണം
@thansithansi6999
@thansithansi6999 4 жыл бұрын
@@maneeshs2367 ഇവിടെയും തുടക്കത്തിൽ വിധുബാല അവനെ പുണ്ണ്യാളനാക്കാൻ ശ്രമിക്കായിരുന്നു. സുപ്രഭ മാഡം പിനെ ആ വക്കീലും കൂടി ആണ് അവന്റെ കള്ളക്കഥ തുടക്കത്തിലേ പൊട്ടിച്ചത്. വിധുബാലയെ ശരിക് എന്നോ മാറ്റണം. പലപ്പോഴും തെറ്റാനറിഞ്ഞാലും വിധുബാല അവരെ സ്‌പോർട്ട് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ആ വക്കീൽ സൂപ്പർ ആണ്. സുപ്രഭ മാഡം അതിക്കും മേലെ... അത്കൊണ്ട് തന്നെ ഒരുപാട് ഇഷ്ടവുമാണ് അവരോട്.
@anuparoyanu4489
@anuparoyanu4489 4 жыл бұрын
ഞാനും ആദ്യം അന്തം കമ്മി ആയിരുന്നു 🙆‍♂️🙆‍♂️🙆‍♂️😆😔😆😆😆
@shaMnu467
@shaMnu467 4 жыл бұрын
ഓരോന്നിനെ വിളിചോണ്ട് വരുമ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന ഒരമ്മ...ഇതാണോ അമ്മ😠 എന്റെ വീട്ടിലേക്ക് ഞാ‍ൻ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ പിറ്േദിവസം എന്റെ മയ്യത്ത് നിസ്കാരം ആയിരിക്കും..എന്നെ തല്ലികൊന്ന ഉമ്മ തന്നെ ആയിരിക്കും ഇമാമും😂😂 lv u umma
@ramlaajmal544
@ramlaajmal544 3 жыл бұрын
,😁😁😁
@prakash0219
@prakash0219 4 жыл бұрын
ഈ പാനലിനോട് എനിക്ക് ബഹുമാനം തോന്നുന്നു 🙌🙌
@Lowfamily.
@Lowfamily. 4 жыл бұрын
അടുത്ത എപ്പിസോഡിന്റെ കാത്ത് നിൽക്കുന്നവർ ഇവിടെ like 😍😍😍
@harisnoushu4378
@harisnoushu4378 4 жыл бұрын
Ini eppola next episode
@Lowfamily.
@Lowfamily. 4 жыл бұрын
Haris Noushu night
@ഇഷ്ടം-ബ3ച
@ഇഷ്ടം-ബ3ച 4 жыл бұрын
ഇത് പ്പൊൾ പണ്ട് ബാലരമലിലെ കഥ വായിച്ച പോലെ ആയല്ലൊ...ഇനിപ്പോൾ അവൾ ഭർത്താവിന്റെ കൂടെ പോവുമൊ ഇല്ലയൊ...അടുത്ത ലക്കത്തിൽ
@abdulmalikmalik6539
@abdulmalikmalik6539 4 жыл бұрын
മിക്കവാറും ഈ കേസിൽ വന്ന ആ പെണ്ണിനും, ചെറുക്കനും അമൃത അവാർഡ് ഉണ്ട്. ആദ്യമായിട്ടാ ഈ പരിപടിക് ഇത്രയും വിജയം കിട്ടിയത് 😁😁😁😁
@rajathkp3962
@rajathkp3962 4 жыл бұрын
ഇനലെ വന്നഎല്ലാവർക്കും ബട്ടർഫ്രൂട്ട് ജൂസ് എടുക്കട്ടെ
@safanaafsal7644
@safanaafsal7644 4 жыл бұрын
Rajath kp 😀😀
@shajism96
@shajism96 4 жыл бұрын
😁😁😁😁😁😁😁
@soniyasanthosh3521
@soniyasanthosh3521 4 жыл бұрын
🤣🤣🤣
@abdurahman3771
@abdurahman3771 4 жыл бұрын
Without suar🤣
@ranimb6338
@ranimb6338 4 жыл бұрын
ചക്കക്കുരു ജ്യൂസ്‌ allleeeee😛😛😛😛
@ayishaayrinvlog3624
@ayishaayrinvlog3624 4 жыл бұрын
ഈ മകൻ പിഴച്ചു പോയത് ഈ അമ്മ യുടെ സപ്പോർട്ട് കൊണ്ടാണ്😐😑😑
@jimshyjimshy2583
@jimshyjimshy2583 4 жыл бұрын
പ്രണയം ഒരു ഉളുപ്പില്ലാത്ത സാധനമാണ്
@devikarajesh3776
@devikarajesh3776 4 жыл бұрын
അതിന്റെ ഇടെൽ ഒരു ദർബാർ രാഗം😂
@Aneesh-D
@Aneesh-D 4 жыл бұрын
ഹിഹി സത്യം
@christinek380
@christinek380 3 жыл бұрын
🤣🤣
@Miamian22
@Miamian22 8 ай бұрын
😂😂😂
@mybibletaleskidsstoryworld8899
@mybibletaleskidsstoryworld8899 4 жыл бұрын
Innu 2 episodes undarne kollarnu...pettnu teernenae
@vipinotp6465
@vipinotp6465 4 жыл бұрын
Yes yes
@galaxymobiledubai
@galaxymobiledubai 4 жыл бұрын
കൊളളലോ..അമൃത ടിവി കേൾക്കണ്ട ..അവര് ഒരു എപ്പിസോഡ് മുറിച്ച് നാലായിട്ടാ ഇപ്പോൾ തരുന്നത്
@mybibletaleskidsstoryworld8899
@mybibletaleskidsstoryworld8899 4 жыл бұрын
@@galaxymobiledubai ha ha innalathe koody kootya njn choiche hmmm
@Shubujubi
@Shubujubi Жыл бұрын
Kanumbo valare paaavam ingane ulla sthreekale vishwasikkaruth
@shyjab7518
@shyjab7518 4 жыл бұрын
അമ്പടാ മോനേ സണ്ണിക്കുട്ടാ, അപ്പൊ ജ്ജാ ർന്നല്ലേ മാടമ്പള്ളിയിലെ യഥാർത്ഥ മാനസികദ്രോഹി !!
@mubikingvp17
@mubikingvp17 4 жыл бұрын
ഇത് നെറ്ഫ്ലിസ് സീരീസ് കാണുന്ന പോലെ ഉണ്ടാലോ ഫുൾ ട്വിസ്റ്റ് ട്വിസ്റ്റ് 😅😂
@fathimariza1299
@fathimariza1299 4 жыл бұрын
Sathyam😅😂
@christinek380
@christinek380 3 жыл бұрын
😂🤣
@Falcstudioproductions
@Falcstudioproductions 4 жыл бұрын
പരസ്പരം കുറ്റംപറയുന്നതും വഴക്കിടുന്നതുമൊക്കെ കാണാനുളള മലയാളിയുടെ ആ ഒരു ഇത് ബയങ്കരംതന്നെ എപ്പോ trending നോക്കിയാലും ഇത് കാണാം 😥
@nallavannallavan9172
@nallavannallavan9172 4 жыл бұрын
Best അമ്മയും മകനും
@shahamaththoughts818
@shahamaththoughts818 4 жыл бұрын
Blue advct last episode paranja word hrt tch ... wonderful man❤️❤️❤️
@the-7th-days
@the-7th-days 4 жыл бұрын
എന്നാൽ ഇനി നോക്കിക്കോ ഇവൾ വിളിച്ച കുട്ടിയുടെ ഫോണിലേക്ക് സിബിൻ വിളിച്ച് കാണും ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്
@pinjulubu2229
@pinjulubu2229 4 жыл бұрын
ഇത് ഇടക്ക് വന്ന് ഓപ്പണാക്കി നോക്കുന്നവർ എത്രപേരുണ്ട്🤣
@rojiphilip9391
@rojiphilip9391 4 жыл бұрын
ഞാൻ നോക്കിയിട്ട് പടം Super hit
@actorabilashvijayan
@actorabilashvijayan 4 жыл бұрын
പരിശ്രമിച്ചാൽ അവൾക്ക് ഒരു നല്ല dubbing artist ആകാൻ സാധിക്കും
@mislack1070
@mislack1070 4 жыл бұрын
ശരിയാ നല്ല ശബ്ദം
@actorabilashvijayan
@actorabilashvijayan 4 жыл бұрын
@@mislack1070 ശബ്ദം മാത്രമല്ല.. വാക്കുകളുടെ കൃത്യതയും അക്ഷരസ്പുടതയും 👌
@mislack1070
@mislack1070 4 жыл бұрын
@@actorabilashvijayan എനിക്കും തോന്നി 👌
@actorabilashvijayan
@actorabilashvijayan 4 жыл бұрын
@@mislack1070 എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല ഇതൊക്കെ.. പിന്നെ ശരിയായ വഴിക്ക് പോകാൻ ഗുരുത്വം എന്ന സാധനവും വേണം..
@mislack1070
@mislack1070 4 жыл бұрын
@@actorabilashvijayan You are correct
@muhammadanas3339
@muhammadanas3339 4 жыл бұрын
പെട്ടന്ന് തീർന്നോ എന്നൊരു തോന്നൽ...... എൻ്റെ മാത്രം തോന്നൽ ആണോ 🤔😎
@pradeepckannurpradeepckann6034
@pradeepckannurpradeepckann6034 4 жыл бұрын
എൻ്റെ ഹസ്ബൻ്റ് ചേട്ടാ ഒന്നു വായോ നിങ്ങളും കൂടി വന്നാൽ ഞാൻ ചിരിച്ചു ചാവും.....🤣🤣🤣
@faridapoovanthodi
@faridapoovanthodi 4 жыл бұрын
🤣
@farisams
@farisams 4 жыл бұрын
😂😂🤣🤣🤣🤣
@hibaabdulbari177
@hibaabdulbari177 4 жыл бұрын
Butter fruit
@sajidasameer8275
@sajidasameer8275 4 жыл бұрын
Aaraante ammaykk braaanthh pidichath kaanaan.. Nalla cheelaanalle🙄
@sreeraj4352
@sreeraj4352 4 жыл бұрын
@@sajidasameer8275 100% ഞാൻ മനസ്സിൽ കരുതിയ ഡയലോഗ്( കഷ്ടം ).
@hashiquevilangalil1825
@hashiquevilangalil1825 4 жыл бұрын
അടിപൊളി. വെറുതെ ഇരുന്നപ്പോ വിറച്ചു ഇരുന്നതാ.. പണി കിട്ടി
@vijeshnlr9086
@vijeshnlr9086 4 жыл бұрын
ചെറ്റത്തരം കാണിച്ചാൽ മക നായാലും വിളിക്കണംചെറ്റെ എന്ന് അല്ലാതെ ഇങ്ങനെ സപ്പോട്ട്ചെയ്യുക അല്ല ചെയ്യണ്ടത്
@swapnashyam2456
@swapnashyam2456 4 жыл бұрын
Yes
@littlestarlittletips1405
@littlestarlittletips1405 4 жыл бұрын
Correct
@soumyam3311
@soumyam3311 4 жыл бұрын
അങ്ങനെ വിളിച്ചാൽ കുടുംബ പ്രശ്നങ്ങളെ കനില്ലാരുന്നു മിക്ക തള്ളമാരും ആൺമക്കൾ കൊള്ളരുതായ്മ ചെയ്താൽ suprt cheyum
@sausekhar
@sausekhar 4 жыл бұрын
@@soumyam3311 സത്യ
@athulpmenon9573
@athulpmenon9573 4 жыл бұрын
@@soumyam3311 athe ningalkkentha , adutha jenmathil aanayi janiykkan dhaivathodu prarthiykku.eee janmathilini pattuunnu thonnanilla.
@aparnadipu3281
@aparnadipu3281 4 жыл бұрын
3മാസമായി മക്കളെ കാണാതിരുന്നിട്ടും എന്തൊരു മനക്കട്ടി അന്ന് ഈ പെണ്ണിന് സമ്മതിക്കണം
@muhammedrashid3514
@muhammedrashid3514 4 жыл бұрын
2019 വരെ നല്ലകാലം ആയിരുന്നു. 2020 ഇൽ പണി പാളി.
@diyasafi7693
@diyasafi7693 4 жыл бұрын
Innale raathri vare ee episode thiranja njn 😂😂😂
@ASURAN.1
@ASURAN.1 4 жыл бұрын
Innale eppisod vannilallo aarenkilum youtubil theranjavarundo?,👍👍
@kkdass25
@kkdass25 4 жыл бұрын
ഇവളുടെ ഭർത്താവ് ആണ് ഹീറോ...... അവനൊരു ബിഗ് സല്യൂട്ട്...
@sandeepdivya656
@sandeepdivya656 4 жыл бұрын
ഇതുപോലത്തെ കേസ് ഒക്കെ qutation എടുക്കുമോ?🤣🤣 ഇത് കേൾക്കുന്ന qutation ടീം പകച്ചുപോയി ബാല്യം
@shafiphshafiph7848
@shafiphshafiph7848 3 жыл бұрын
😂😂😂
@mrtraderskattungal2004
@mrtraderskattungal2004 4 жыл бұрын
ആ അവസാനത്തെ😄😄 ചിരിയിലാണ് അവൻ വീണത് 😄😄
@SajiyaSafiya-n2i
@SajiyaSafiya-n2i 11 ай бұрын
Thirijuvidumakkal🙏🙏🙏❤
@neethusijo2606
@neethusijo2606 4 жыл бұрын
ഇവനെ കുഞ്ഞിലേ മുതൽ എനിക്കറിയാം.. എന്റെ വീടിന്റെ അടുത്തുള്ളത് ആണ്... അവൻ പറയുന്നത് മുഴുവൻ കള്ളവാ.. ഫേസ്ബുക് വഴി വളച്ചു 3 എണ്ണത്തിനെ കൊണ്ടുവന്നു വീട്ടിൽ... ഇവൾ മൂന്നാമത്തെ ആണ്.. കുറച്ചു നാൾ കൂടെ താമസിപ്പിച്ചിട്ടേ ഉപേഷിക്കു... അപ്പനും അമ്മയും അവന്റ തോന്യവാസത്തിന് കൂട്ട് നിക്കും
@muraleedharanpillai4759
@muraleedharanpillai4759 4 жыл бұрын
Weather she has has gone back to husband you know
@Ann-ee3uj
@Ann-ee3uj 2 жыл бұрын
Sathyavanoo
Kathayalithu Jeevitham | SIBIN BEENA | Episode #07 | AmritaTV
17:47
Amrita TV Shows
Рет қаралды 2,3 МЛН
Kathayalithu Jeevitham | SIBIN BEENA  | Episode #01 |  AmritaTV
19:39
Amrita TV Shows
Рет қаралды 4,9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 21 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
Kathayalithu Jeevitham | JEEVA FOLLOW UP STORY|  Episode #01| AmritaTV
21:03
Kathayalithu Jeevitham | SIBIN BEENA | Episode #09 | AmritaTV
17:47
Amrita TV Shows
Рет қаралды 2,4 МЛН
Kathayallithu Jeevitham | Ansalna, Babu Rahim Case | Episode 06 | 2nd Nov 2017
21:16
Kathayalithu Jeevitham  | LALU SARITHA | Episode #01| AmritaTV
19:38
Amrita TV Shows
Рет қаралды 1 МЛН
Kathayalithu Jeevitham | ABOOBEKER FOLLOW UP STORY  | Episode # 01| Amrita TV
21:30