എൻ്റെ അനുഭവത്തിൽ jabong കത്തിക്ക് വെട്ടിയാൽ pall നല്ല കുറവ് annu ( തുടക്കത്തിൽ നല്ല pall കിട്ടും പിന്നെ nallennam കുറയും),nadan കത്തിyannu നല്ലത്,ഒരേ leveal pall കിട്ടും
എന്നെ സാറ് ടാപ്പിംഗ് പരിശീലിപ്പിച്ചിട്ടുണ്ട് 2002. 3 കാലഘട്ടത്തിൽ . മണിമല sj റബേഴ്സ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ
@bijulala55522 ай бұрын
Sir enik 40 rubber und swanthamayi vettunnu weekly ethrapravishyam rubber vettam ethu divasamanu vettendath
@abdulsalam-gu2pj10 күн бұрын
സാർ, ഈ കത്തി വാങ്ങാൻ കിട്ടുമോ റബർ ബോർഡ് ഓഫീസിൽ ബന്ധപ്പെട്ടാൽ...??
@sureshsura16626 ай бұрын
Oru rubber tappinghukarande expireance thangalkundo
@rubbertappingwithjoykutty8 күн бұрын
@@sureshsura1662 35 years
@noushadyoumna6 ай бұрын
ഇതു എവടെയ് നിന്ന് കിട്ടും
@lachusree48247 ай бұрын
നൂറു തവണ നിരക്കി നിരക്കി വെട്ടുന്നതിന് കുഴപ്പമില്ലേ . സാധരണ കത്തിയിട്ട് വെട്ടുന്ന വരോട് തോണ്ടി എ റിയണം . ഇല്ലെങ്കിൽ പാൽ കിട്ടില്ല എന്ന് പറയാറില്ലേ
@rubbertappingwithjoykutty7 ай бұрын
വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നിയതാണ് ഒരിക്കലും മുറിഞ്ഞ പട്ടയിൽ വീണ്ടും കത്തി ഉരയുക ഇല്ല
@vijayanpillaib2963Ай бұрын
Sand പേപ്പർ ആണോ മൂര്‍ച്ച കൂട്ടാന്‍ ഉപയോഗിക്കുന്നത് sir?
@rubbertappingwithjoykutty8 күн бұрын
@@vijayanpillaib2963 yes. No 400
@ajithkmj04835 ай бұрын
കണ്ണും പൂട്ടി വെട്ടാവുന്ന കത്തി എവിടെ കിട്ടും sir /ഒരണ്ണം അയച്ച് തരാൻ ഉണ്ടാവോ എത്ര രൂപ വരും
@crux123ful7 ай бұрын
ജബോംഗ് കത്തി എവിടെ കിട്ടും . ഞാൻ കോട്ടയം ജില്ലയിൽ നിന്നാണ്
@lijusimon11677 ай бұрын
Manimalayar rubber's vadavathur
@rubbertappingwithjoykutty7 ай бұрын
നല്ല കത്തി വേണമെന്നുണ്ടെങ്കിൽ Vinod Industries 9744494360 ഈ നമ്പറിൽ വിളിച്ചാൽ മതി
@moviesworld1149Ай бұрын
Yes വേണം കത്തി
@gdanielinАй бұрын
vinod industries kathi material കൊള്ളില്ല . ചതഞ്ഞിരിക്കത്തെ യുള്ളു. ഞാൻ ഒരു ജബോങ്ങും, ഒരു സാധാ കത്തിയും വാങ്ങി. bhayankara വിലയാ. ഇപ്പോൾ രണ്ടും ഉപയോഗിക്കുന്നില്ല
@ajmaljaleel28332 ай бұрын
ഈ കത്തി എവിടുന്നു ആണ് sir. എത്ര ആണ് റേറ്റ്??
@rubbertappingwithjoykutty2 күн бұрын
@@ajmaljaleel2833 9744494360
@dreampets.k.k97572 ай бұрын
Vaga ketuma
@GopikaG-uf4kx4 ай бұрын
👍👌
@DamodaranPilakkal-s7c27 күн бұрын
jebong കത്തിക്ക് എത്രയാണ് വില? എവിടെ നിന്നും കിട്ടും?
@rubbertappingwithjoykutty2 күн бұрын
@@DamodaranPilakkal-s7c 9744494360 vinod industry. വിളിച്ചാൽ കത്തി അയച്ചു തരും
@rubbertappingwithjoykutty2 күн бұрын
@@DamodaranPilakkal-s7c 9744494360
@niaskhan92717 ай бұрын
ഒരു വർഷം a പാനൽ അടുത്ത വർഷം b പാനൽ അങ്ങനെ മാറി മാറി ടാപ്പ് ചെയ്താൽ ഗുണമോ ദോഷമോ സർ വെട്ടുമ്പോൾ കായം ഉണ്ടാകുന്നു
@rubbertappingwithjoykutty7 ай бұрын
ഒരുപാട് ദോഷങ്ങൾ ഉണ്ട് ഗുണമുണ്ടായിരുന്നെങ്കിൽ ആൾക്കാർ ചെയ്യുമായിരുന്നല്ലോ. കൂടുതലായി അറിയണമെങ്കിൽ എന്റെ നമ്പറിൽ വിളിക്ക്
@m.s.d20167 ай бұрын
സർ റബ്ബറിന് പ്ലാസ്റ്റിക് ഇടുമ്പോൾ പശ ചൂട് ആക്കണോ
@rubbertappingwithjoykutty7 ай бұрын
ഇപ്പോൾ ഇറക്കുന്ന പശകൾ ചൂടാക്കാതെ ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് എന്നാൽ ചില പശകൾ അല്പം ചൂടാക്കേണ്ടി വരും മഴ തുടങ്ങുന്നതിന് മുമ്പ് പ്ലാസ്റ്റിക് ഇടുക