ഞാനും വെറുതെ കണ്ടതാണ്. പക്ഷേ ഇതിന്റെ ആശയം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഇത് എഴുതിയ ആളെ ഞാൻ അഭിനന്ദിക്കുന്നു 👍🏻👍🏻🎁. ദൈവം അനുഗ്രഹിക്കട്ടെ
@kaattinarikemalayalamfeatu8841 Жыл бұрын
♥️Thank You ♥️
@ushamadhu48563 жыл бұрын
പാവപ്പെട്ട വന്റേയും സാധാരണക്കാരന്റേയും കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കി നല്ല ഒരു തിരക്കഥക്കും അതിനൊപ്പം തന്റെ കഴിവ് തെളിയിച്ച സംവിധാനത്തിനു അതേപടി അഭിനയത്തിന്റെ മികവു കൊണ്ട് യാഥാർത്ഥ്യമാക്കിയ അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ
@RajaRaja-l8i7 ай бұрын
Suppr moves 🎉🎉🎉
@preethyelizabeth38023 жыл бұрын
ഒന്നും പറയാൻ ആകുന്നില്ല... കണ്ണ് നിറഞ്ഞാണ് കണ്ടു തീർത്തത്.. നല്ല മൂല്യങ്ങൾ ഉൾകൊള്ളിച്ചു ചെയ്ത ഒരു സിനിമ.... അഭിമാനം ഇതിനു പുറകിൽ പ്രവർത്തിച്ച വൈദ്ദികരെയും മറ്റു ടീം അംഗങ്ങളെയും ഓർത്ത്... കൂട്ടായ് സ്നേഹത്തിലും ഐക്യത്തിലും ഒരുമനസ്സോടെ പ്രവർത്തിച്ചു നേടിയ വിജയമാണ്, ദൈവാനുഗ്രഹം ആണ് ഈ ഫിലിം. 🥰😊🌹👏🏼അഭിനന്ദനങ്ങൾ റോയച്ചൻ & ടീം ...
@aswathysaneeshgodly95472 жыл бұрын
Adyamayi kanua ee movie. Oru sadharana familyum jeevithavum. Yadhardhamayi nadakkunna sambhavangal. Nalla movie. Kure alukalkkokke ithiloode oru paadam padikkam. Mattullavarude vakkukettu jeevikkaruthu. Apathil avaronnum kaanilla. Ethu apathilum koode nilkkunna nalla suhruthukkalkku ee avasarathil oru big salute...
@shajubalan47933 жыл бұрын
വളരെ നല്ല സിനിമ. നല്ല കഥ ചുരുങ്ങിയ ചിലവിൽ ഇത്രയും നല്ല സിനിമ നിർമ്മിക്കാം.300 കോടി മുടക്കി ഗ്രാഫിക്സ് വർക്ക് മാത്രം കഥയും ഇല്ല ഒരു കോപ്പും ഇല്ല. താ രമുല്യത്തെ നോക്കി സിനിമയെ വിലയിരുത്തി കാണാതിരിക്കുന്നത് കൊണ്ടാണ് ഇ സിനിമകളൊന്നും വിജയിക്കാതെ povunnath🙏🙏🙏🙏🙏🙏🙏
@saraswathys93083 жыл бұрын
അഭിനന്ദനങ്ങളും അനുമോദനങ്ങളും. അണിയറ പ്രവർത്തകർക്കും നന്ദി. നല്ല സിനിമയായാൽ ഇങ്ങനെ വേണം. മരംചുറ്റി പ്രേമവും സ്ത്രീ ശരീരപ്രദർശനവുമില്ലാതെ മനുഷ്യ മനസ്സിനെ കണ്ണീരോടെ ആനന്ദത്തിലെത്തിച്ച സിനിമ .എല്ലാ അഭിനേതാക്കളും ഒന്നിനോടൊന്ന് മെച്ചം.അവരവർക്ക് അഭിനയിക്കാൻകിട്ടിയ റോൾ മികച്ചതാക്കി.
@annammashibu3 жыл бұрын
ഓരോ സീനും കണ്ണ് നനയിച്ചു 😘😘😘.. മക്കളും അപ്പനും അമ്മയും എല്ലാരും ജീവിച്ചു 😍🍫🍫🍫🍫.. റാണി ആട് പോലും 🥰🥰🥰.. അച്ചനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🍫🍫🍫🍫. അശോകൻചേട്ടൻ ഞാൻ പഠിച്ച സ്കൂളിൽ ആണ് പഠിച്ചത് 🍫🍫🍫😍.. ഇതുപോലെ മൂല്യം ഉള്ള സിനിമ ആണ് ഈ കാലത്ത് വേണ്ടത്... ❤️❤️നാണിഅമ്മ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു 🥰🥰🥰.. പ്രായം ഉള്ളവരെ ഒറ്റക്കാക്കി പോകുന്ന മക്കൾക്ക് എല്ലാം നല്ല ഒരു സന്ദേശം ഇതിലൂടെ ലഭിക്കട്ടെ 🍫🍫🍫 മക്കൾ, അമ്മ, അപ്പൻ ബന്ധം ❤️❤️❤️❤️❤️❤️
@kaattinarikemalayalamfeatu88413 жыл бұрын
♥️♥️♥️♥️
@vishnusurya53893 жыл бұрын
അപ്പനും അമ്മച്ചിയും മക്കളും തമ്മിൽ ഉള്ള സ്നേഹം 🥰 സുന്ദരം 👌♥️
@geandixon92322 жыл бұрын
നല്ല സിനിമ.ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ.സംവിധാനം നിർവ്വഹിച്ച അച്ഛനും മറ്റ് എല്ലാ പിന്നണിപ്രവർത്തിച്ച സുമനസ്സുകൾക്കും ആയിരം നന്ദി.ഇനിയും ഇതുപോലുള്ള നല്ല സിനിമകൾക്കായി കാത്തിരിക്കുന്നു🙏
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ❤
@princypjames12133 жыл бұрын
ഇതിലെ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കണം. മുതിർന്നവർ അഭിനയിക്കുകയാണെന്ന് അറിയാം. ചില സംസാരങ്ങളൊക്കെ അത്ര അങ്ങ് അഭിനയത്തോട് ചേർന്ന് വരുന്നില്ല. ആ കുട്ടികൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. ശരിക്കും അവർക്ക് ഒരു അവാർഡ് കൊടുക്കണം.. ഒരിടത്തു പോലും അവരുടേത് അഭിനയമാണെന്ന് തോന്നുന്നില്ല.. കഥ സൂപ്പർ... കണ്ണ് നിറയുന്നതോടൊപ്പം ദൈവവിശ്വാസവും നിറയുന്നപോലെ..
@welcomeMYKITCHEN5098 Жыл бұрын
👍😊
@rajithankachan97019 ай бұрын
❤❤❤❤❤❤😊🎉
@paaru_flapz_UK145 ай бұрын
ആന്ന് 😂
@preethasajeev94493 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, പക്ഷേ *മാതാവിലും ഈശോയിലും ഒക്കെ വളരെയേറെ വിശ്വാസം ഉണ്ട്, കരഞ്ഞു പോയി, മനസ്സിൽ സന്തോഷം തോന്നി 🙏🌹*
@arjedits23733 жыл бұрын
Anoo
@preethasajeev94493 жыл бұрын
@@arjedits2373 കളിയാക്കിയതാണോ
@arjedits23733 жыл бұрын
@@preethasajeev9449 alla I believe in jesus christ 😁
@arjedits23733 жыл бұрын
@@preethasajeev9449 tan vishwasikan karanam endhanu
@preethasajeev94493 жыл бұрын
@@arjedits2373 ഞാനും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു ഒപ്പം മാതാവിലും, അത്ഭുതകരമായ അനേകം കാര്യങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് 🙏
വളരെ നല്ല മൂവി.കാണാൻ വൈകിപ്പോയി. റാണി ആട് നല്ല ഒരു കഥാപാത്രമായിരുന്നു പറയാതെ വയ്യ. സൂപ്പർ.പല സ്ഥലത്തും കണ്ണു നിറഞ്ഞു പോയി.
@rajujacob80752 жыл бұрын
വെറുതെ കണ്ടതാണ്. പക്ഷെ വളരെ ഇഷ്ടപ്പെട്ടു. ഒത്തിരി യഥാർത്യം ഉണ്ട്. നല്ലവനായാൽ മാത്രം നല്ലതു കിട്ടണമെന്നില്ല. എല്ലാവരുടെയും അഭിനയം നന്നായിരുന്നു. അഭിനന്ദനങ്ങൾ.
@sr.jessyvarghese98173 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. ദൈവം തൻ്റെ മക്കളെ ഒരുനാളും കൈവിടില്ല. സത്യം എന്നും വിജയിക്കും. ഇതു പോലെ അർത്ഥവത്തായ സിനിമകൾ ഇനിയും ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ!!!
@shallystanly61472 жыл бұрын
നല്ല സിനിമ നല്ല ദൈവവിശ്വാസം ഉള്ള കുടുംബം ഇതുപോലെയായിരിക്കണം മക്കളെ ദൈവത്തിൻറെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ കരയിപ്പിച്ചു കളഞ്ഞു ഈ സിനിമ അച്ഛനും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച കപ്പുച്ചിൻ അച്ഛന്മാർക്കും ഏറ്റവും ഹൃദ്യമായ ഒരു സന്തോഷം അറിയിക്കുന്നു
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ♥️
@jaseenasaji68143 жыл бұрын
മനോഹരമായ പശ്ചാത്തലത്തിൽ നല്ലൊരു കുടുംബകഥ 👍🏻👍🏻 എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐
@kaattinarikemalayalamfeatu88413 жыл бұрын
♥️
@jacinthadst66833 жыл бұрын
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
@varunkumarr20233 жыл бұрын
നല്ല സിനിമ, നന്മയുള്ള സിനിമ, നല്ല രീതിയിൽ അവതരിപ്പിച്ച സിനിമ,
@baboosnandoos97212 жыл бұрын
Athe
@jijojoseph52552 жыл бұрын
അവസാനത്തെ ആനികൊച്ചെ എന്നുള്ള ആ വിളി.. കണ്ണ് നിറഞ്ഞു പോയി... ഇതുപോലുള്ള കുടുംബചിത്രങ്ങൾ വേണം മക്കളുമായി ഇരുന്നു കാണാൻ ...
@idly_ Жыл бұрын
Ùďzźççćģĺ0çìè
@manjulapvmanjulapv Жыл бұрын
Yeas
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ♥️
@AJM771 Жыл бұрын
Totally AGREE!!!!
@jebinjames95933 жыл бұрын
വളരെ നല്ല സിനിമ. എല്ലാവരും മികച്ച പ്രകടനം കാഴ്ച്ച വച്ചു especially ആ കുഞ്ഞു മക്കൾ 🙏🙏🙏
@@marryjohn878 അത് നേരാ, പക്ഷെ അതിന്റെ കുറച്ച് ക്രെഡിറ്റ് ഡയറക്ടർക്കു പോവും. 🙂
@kaattinarikemalayalamfeatu88413 жыл бұрын
♥️
@annammaannam28923 жыл бұрын
എന്നത്തിനാന്നെ അധികം അഭിനേതാക്കൾ... മനസ്സ് നിറഞ്ഞ ചിത്രം... ഈ ടീം വർക്കിന് ഒരുപാട് അഭിനന്ദനങ്ങൾ... ഓരോത്തരുടെയും അഭിനയം വളരെ അതി ഗംഭീരം... അച്ഛാച്ചിയും ആനിയമ്മച്ചിയും.. എടുത്തു പറയാൻ ആ കുഞ്ഞു മക്കളും.. അവരുടെ സന്തോഷവും സങ്കടവും കുറെ നേരത്തേക്ക് നമ്മളുടേത് കൂടി ആയി.. ആ മെമ്പറും കലക്കി... പിന്നെ കണ്ണിനു കുളിർമ തരുന്ന സ്ഥലങ്ങളും... മൊത്തത്തിൽ അടി പൊളി ആയിട്ടുണ്ടന്നെ...
എല്ലാവരും മത്സരിച്ചു അഭിനയിച്ചു മക്കളെ നിങ്ങൾക്ക് അവാർഡ് ഉറപ്പ് മെമ്പർ super 🙏 പറയാൻ വാക്കുകളില്ല ഇതുപോലെ സ്നേഹിക്കട്ടെ കുടുംബാങ്ങഗങ്ങൾ 🙏🙏🙏thankyou 🙏🌹🌹🌷🌷🌻🌻🌺🌺🌼🌼🎉🎉🙏
@stebinaugustin47133 жыл бұрын
Thanks
@kaattinarikemalayalamfeatu88413 жыл бұрын
♥️
@leenakuwaitsupersongs46953 жыл бұрын
എത്ര നല്ല സിനിമ 👍👍🙏🙏🤝🤝👌👌ശെരിക്കും കരയിപ്പിച്ചു 😪😪😔😔🥰🥰❤️❤️
വെറുതെ ഒന്നു വച്ചു നോക്കിയതാണ്... ഒറ്റയിരിപ്പിനു കണ്ടു തീർത്തു... കണ്ണ് നിറച്ചു പല സീൻസ്... വിശ്വാസത്തി ന്റെ ശക്തി നിഷ്കളങ്ക മായ മനസിന്റെ വിജയം.... Thank u father for this beautiful film 🙏🏻🙏🏻🙏🏻❤️
@kaattinarikemalayalamfeatu88413 жыл бұрын
♥️
@minirajesh39433 жыл бұрын
വളരെ നന്നായിട്ടുണ്ട്. സങ്കടം വന്നു. അവസാനം നന്നായി ,വചനം അനുസരിച്ചുള്ള പുണ്യം Super
@babuvarghese75203 жыл бұрын
ഡീയറസ്റ്റ് റോയ് അച്ചാ, മനോഹരമായ പശ്ചാത്തലത്തിൽ നല്ല മെസ്സേജുകളുംനന്മകളും നിറഞ്ഞ ഒരു കുടുംബകഥ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.! അച്ഛനും അമ്മയും ആ ഓമനക്കുഞ്ഞുങ്ങളും മറ്റെല്ലാവരും കഥാപാത്രങ്ങളെ മനസ്സിലാക്കി , ശരിക്കും ഒറിജിനാൽറ്റിയോടെ അഭിനയിച്ചിരിക്കുന്നു. ആടുകൾ പോലും അവരുടെ റോളുകൾ ഭംഗിയാക്കി. ബാലതാരങ്ങൾക്കുള്ള അവാർഡ് തീർച്ചയായും ഈ കുട്ടികൾക്ക് കൊടുക്കണം. നാണിയമ്മയ്ക്കും കൊടുക്കാം ഒരവാർഡ്.ഈ നാട്ടിലെ "മെമ്പറന്മാരെല്ലാം " ഇതു പോലെ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. മൊത്തത്തിൽ ഈ സിനിമയ്ക്ക് കുറെയേറെ അവാർഡുകൾ കിട്ടാനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. പുലിമുരുകനും എലിമുരുകനുമൊക്കെ കണ്ട് മനംമടുത്തിരിക്കന്ന ജനങ്ങളോട് " ഇതാണ് സിനിമാ.! " എന്ന് ധൈര്യമായി പറയാം.! അച്ചനും ജോസഫച്ചനും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആത്മാർഥമായ അഭിനന്ദനങ്ങൾ !!! 🙏💓🙏 കോട്ടയം ബാബു ബാബൂസ് ക്രിയേഷൻസ്, കോട്ടയം
എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ സിനിമ. ഞാൻ കരഞ്ഞു പോയി. സിനിമയിൽ അപ്പന് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. അദേഹത്തിന്റെ വേറെ സിനിമ കാണുന്നിടം വരെ ഈ സിനിമ ആയിരിക്കും മനസ്സിൽ. നല്ല സിനിമ ആയിരുന്നു. ഇനിയും ഇതു പോലെ നല്ല നല്ല സിനിമകൾ ചെയ്യണേ 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@kaattinarikemalayalamfeatu88413 жыл бұрын
♥️♥️♥️♥️
@shylajank51353 жыл бұрын
നല്ല സിനിമ കരഞ്ഞു പോയി മക്കളുടെ ഈശ്വരനിലുള്ള വിശ്വാസം👌👌👌👌🙏🙏🙏
@sreekumaranthrikkaiparamba94243 жыл бұрын
തന്നിൽ സത്യമുള്ളവർക്ക് എന്ത് പ്രതിസന്ധി വന്നാലും ഭയമോ തളർച്ചയോ ഉണ്ടാകില്ല ഈശ്വരനിൽ മനസ്സ് ഉറച്ചവർക്ക് മാത്രമേ അത് ലഭിക്കൂ.സത്യത്തിന്റെ വില അതാണ് ലോകത്തിൻെറ സർവ്വ ഐശ്വര്യവും നിലനില്പും.
@gopalakrishnank.c12623 жыл бұрын
തന്നിൽ സത്യമുള്ളവർക്ക് ദൈവത്തിന്റെ ആവശ്യമില്ല. സത്യമില്ല എന്നറിവുന്നവർക്കാണ് ദൈവത്തിന്റെ ആവശ്യം. സത്യസന്തത ഇല്ലാത്ത കാപട്യക്കാരന് ദൈവവിശ്വാസികൾ എല്ലാം. അതാണ് ഇന്ന് ഈ ലോകം നേരിടുന്ന പ്രശ്നം.
@HarisKhan-ub7ml2 жыл бұрын
വളരെ ശരിയാണ്
@varghesevarghese38453 жыл бұрын
കുടുംബസമേതം കണ്ടിരിക്കാൻ പറ്റിയ നല്ല ഒരു കുടുംബ കഥ കണ്ണുനനയാതെ ആർക്കും കണ്ടിരിക്കാൻ ആകുകയില്ല
@annmariyariju92453 жыл бұрын
Supper filim ശരിക്കും കരയിൽച്ചു കളഞ്ഞു ഉഗ്രൻ♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️
@akj100002 ай бұрын
Supper ഗംഭീരം കരയിൽചു കളഞ്ഞു എന്താ മലയാളം കഷ്ടം
@philominasebastian621 Жыл бұрын
നല്ല സിനിമ... ഒരുപാട് നന്മ ഉള്ള സിനിമ... ഇത്തരം സിനിമകൾ ഒരു യൂട്യൂബുകാരും ഒരു ചാനലുകാരും റിവ്യൂ ചെയ്യില്ല... പ്രൊമോട്ട് ചെയ്യില്ല... കുട്ടികളുടെ അഭിനയം അവർഡ് കിട്ടേണ്ടത് തന്നെയാണ് 🙏
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ♥️
@simifrancis51453 жыл бұрын
Ithrayum nalla movie undayirunnittu ippozhaanu kandathu... great work👍....
@anusunilkumar2389 Жыл бұрын
ഞാൻ ജോലി സ്ഥലത്തു വെച്ചാണ് ഈ movie climax കണ്ടത്. കണ്ണ് നിറഞ്ഞത് ആരും കാണാതെ മറക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങൾ
@kaattinarikemalayalamfeatu8841 Жыл бұрын
♥️Thank You ♥️
@ajithamolks7809Ай бұрын
പ്രാർത്ഥനയുടേബലം.... കാണുന്നനയിച്ച സിനിമ... 👏🏻👏🏻👏🏻👏🏻👏🏻സൂപ്പർ... 🌹 മിതത്വം നിറഞ്ഞ മെമ്പറുടെഅഭിനയം സൂപ്പർ... ഒരു മെമ്പർ ജനങ്ങളോട് എങ്ങിനെ ആയിരിക്കണമെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.👍🏻
@jackthestuddd3 жыл бұрын
Very simple and heart touching movie.These type of rare unnoticed unpopular movies have some hidden gems 💎 ഒരു ഭരതൻ ക്ലാസിക് touch ഉണ്ട് 👍
@thegreatartgallery98113 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... അതി മനോഹരം 🙏
@cpsvalleyoflove2 жыл бұрын
ഒരു നല്ല സിനിമ സ്നേഹം, വിശ്വാസം, പരസ്പരധാരണ, സമൂഹം, സഹജീവികളെ കരുതൽ ഒക്കെ ഒരു നൂലിൽ കോർത്ത് നല്ല സൃഷ്ടി അധികവും പുതുമുഖങ്ങൾ എല്ലാ ഭാവങ്ങളും അണിയറക്കാർക്ക്
@mohamedrafiennar32993 жыл бұрын
Aaa purayidam koodi avarkku thirich kitti anna oru message koodi ulpeduthanamayirunnu. Excellent movie
@reemasiju58343 жыл бұрын
നല്ലൊരു സിനിമ..കുഞ്ഞുങ്ങളും , എല്ലാവരും നന്നായി അഭിനയിച്ച ചിത്രം
@bintabijo37983 жыл бұрын
Beautiful movie. ശരിക്കും കരയിച്ചുകളഞ്ഞു. Thommikkunj and Aani super acting
@pavithraroy2600 Жыл бұрын
ഞാൻ തൊമ്മികുഞ്
@jobykandathil-nirmalphotog69373 жыл бұрын
നല്ല സിനിമ..... നല്ല പാട്ട്..... കുട്ടികൾ തകർത്തു. അഛനിൽ നിന്നും ഇനിയും നല്ല സിനിമകളും കഥകളും ഉണ്ടാകട്ടെ.....
@merlinjohn11493 жыл бұрын
Very good film
@sajeevkumarravindran2223 жыл бұрын
Thanks Fr. Roy Joseph for giving us a heart touching movie. All artists including technical done their job very well. Some scenes were teared our eyes. Great work. Songs added more charms to this movie. Congratulations to the whole team.
@shereefp58793 жыл бұрын
അടിപൊളി പടം കുട്ടികൾ നന്നായി അഭിനയിച്ചു കണ്ണ്നിറഞ്ഞുപോയി .....☺️♥️
@francismyalil97402 жыл бұрын
Good Filim and thanks fr Roy
@mallfamily19173 жыл бұрын
നല്ലൊരു സിനിമ ഒരുക്കിയവർക്കും. അഭിനേതാക്കളും ഒത്തിരി നന്ദി.... ആശംസകൾ ......
@joselykuruvilla51623 жыл бұрын
അവതരിപ്പിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@elizabethbindhu6173 жыл бұрын
ഒരു കുഞ്ഞു സിനിമ.. ഒത്തിരി ഇഷ്ടമായി.. ധൈര്യമായി കണ്ടോളു.. time waste ആവില്ല.. congats to all the crew 🥰🥰
@riyamolishtam98212 жыл бұрын
ഈ സിനിമയുടെ പ്രൊഡ്യൂസർ ആണോ 😜
@reethamantony62982 жыл бұрын
Good Filim
@riyamolishtam98212 жыл бұрын
ശെരിക്കുമൊരു ജീവിതം തന്നേ ഉണ്ട് ഈ സിനിമയിൽ 👌👌👌👌കണ്ണ് നിറഞ്ഞു 😥😥😥😥
@arunes5795 Жыл бұрын
വളരെ നല്ല സിനിമ അശോകൻ ചേട്ടൻ സൂപ്പർ അഭിനയം 🥰🥰🥰🥰🥰
@sathyajyothi83512 жыл бұрын
വളരെ നല്ല സിനിമ. 👍🏻👍🏻👍🏻👍🏻എന്നാലും ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു
@cfazzntl133 жыл бұрын
ഇത്രയും നല്ല മെമ്പർ ഒക്കെ ഏതെങ്കിലും നാട്ടിൽ ഉണ്ടോ ക്ലൈമാക്സ് പൊളിച്ചു നൈസ് മൂവി 👍💥❤️😍
@ponnumahesh3 жыл бұрын
Undelo
@kaattinarikemalayalamfeatu88412 жыл бұрын
♥️
@ratheeshchandran48493 ай бұрын
Member aanel undaayittundu - Kuttanpillai ( Kocchupreman in the movie ' Marykkundoru Kunjaadu')!
@dreamygirl58113 жыл бұрын
ആങ്ങളയും പെങ്ങളും കലക്കി ❤️
@praveenkunjatta.11363 жыл бұрын
നല്ല പടം...എല്ലാവരും അടിപൊളി...പ്രത്യേകിച്ചു ആ കുഞ്ഞുമക്കളെ ഒരുപാടു ഇഷ്ടായി....👍🏼👍🏼💚💚💚
@ajaysinghrawat9702 жыл бұрын
Manoharmayi oru cinema. Enikku valare ishtaayi.
@vineethacj84333 ай бұрын
ഈ മനോഹര ചിത്രം കാണാൻ ഇത്ര വൈകിപ്പോയല്ലോ അശോകൻവളരെ നല്ല നടനാണ്🌹🌹🌹
@minnusenterprises55223 жыл бұрын
നല്ല മൂല്യമുള്ള സിനിമ .ഇന്നിന്റെ കാലത്തു കുടുംബസമേതം കാണാൻ കൊള്ളാവുന്ന സിനിമ ..അശോകൻ ഉൾപ്പെടെയുള്ളവർ നന്നായി അഭിനയിച്ചു ..അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ .
@kaattinarikemalayalamfeatu88413 жыл бұрын
♥️
@nishadnaseer71903 жыл бұрын
supper.movie.ithokkayaanu.movie.nalla.padam
@marymanjudcruz38133 жыл бұрын
Very touching movie, a great lesson to be learned. Trust in GOD blindly he will provide everything according to our needs.
@BibinMichel-j9mАй бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി, നല്ല സിനിമ, സ്നേഹമുള്ള കുടുംബം.... 🥰😍 നല്ല കഥ ❤️🥰😍👍🏻
@riyasthudupully3 жыл бұрын
സിനിമ കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി...... ഇങ്ങനെ സ്നേഹിക്കാൻ എന്റെ മക്കൾ എന്റെ കൂടെ ഇല്ലാതെ പോയാലോ.... 😥 ജീവിച്ചു ഇരിക്കുന്ന എല്ലാകുടുബത്തിനും ദൈവം സന്തോഷവും സമാധാനവും നെൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
@kaattinarikemalayalamfeatu88413 жыл бұрын
♥️♥️♥️
@shifasidhique6962 жыл бұрын
കുഞ്ഞുങ്ങൾ എവിടെ
@bijukumar71 Жыл бұрын
കുടുംബമായിട്ട് ഇരുന്നു കാണാൻ പറ്റിയ സിനിമ അവസാനരംഗം കണ്ണ് നിറഞ്ഞു 😢❤❤❤❤❤
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ❤
@Sachuhhh72 жыл бұрын
ദൈവം എന്ന സത്യം നല്ല സിനിമ ഒരുപാട് ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ അണിയറപ്രവർത്തകർക്ക് ആശംസകൾ.
@jainycyriac94953 жыл бұрын
Super film.ഇതേപോലുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ...congratulations for the team..
@thomaskc97043 жыл бұрын
𝓐𝓷 𝓮𝔁𝓮𝓵𝓵𝓵𝓮𝓷𝓽 𝓯𝓲𝓵𝓶 𝓬𝓸𝓷𝓰𝓻𝓪𝓬𝓱𝓾𝓵𝓪𝓽𝓲𝓸𝓷𝓼 𝓽𝓸 𝓽𝓱𝓮 𝓽𝓮𝓪𝓶
@pravasichunkzzcookvlog55142 жыл бұрын
മനസ്സിൽ തട്ടിയ കഥ. തീർച്ചയായും എല്ലാര്ക്കും കാണാൻ പറ്റിയ ഒരു കുടുംബ ചിത്രം. എന്നിട്ടും വിജയിക്കാതെ പോയി. A good movie ❤
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ♥️
@ashrafs2032 Жыл бұрын
നല്ല സിനിമ അറിയാതെ കണ്ണ് നിറഞ്ഞു.... ഇതിലെ കുട്ടികളുടെ അഭിനയം 👍🏻👍🏻👍🏻
@afsmalappuram19823 жыл бұрын
സൂപ്പർ പടം. കാണാൻ നല്ല രസമുള്ള സിനിമ 💞💞💞💞🥰😍😍🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍
@gayesh94712 жыл бұрын
Super film....ellavarum thakarthabhinayichu....raani aadu vare... good
@leena38672 жыл бұрын
നല്ല കുടുബ ചിത്രം super
@ORMAKITCHEN Жыл бұрын
മനോഹരമായ ഒരു ഫാമിലി ഫിലിം. കുഞ്ഞുങ്ങളുടെ അഭിനയം അപാരം ❤🎉🎉
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ♥️
@kindergarten6503 жыл бұрын
Ithu pole othiri othiri cinema Kal iniyum undakatte puthiya thalamurakku sathythinteyum prarthanayudeyum sakthi manasilakkan.Thanks father , for your greate work
@kaattinarikemalayalamfeatu88413 жыл бұрын
♥️
@bijumon48879 ай бұрын
സൂപ്പർ അശോകന്റെ നല്ല സിനിമ എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ കുഞ്ഞുമക്കൾ സൂപ്പർ ഞാൻ ഇപ്പോൾ ഡൽഹിയിലെ വർക്ക് തനിക്കെന്റെ കുട്ടികളെ നേരിട്ട് കാണാനുള്ള മോഹമായി
@Gilbyjoseph3 жыл бұрын
ഏറ്റവും മനോഹരമായ അഭിനയം കാഴ്ചവച്ചത് റാണി ആട് ആണ് 🥰🥰🥰🥰
നല്ല സിനിമ, കുടുംബത്തിന്റെ എല്ലാം എല്ലാമായ അച്ചാച്ചി ഞങ്ങൾക്കും ഉണ്ട് ഇതുപോലൊരു അച്ചൂസ് ❤❤❤❤❤❤
@kaattinarikemalayalamfeatu8841 Жыл бұрын
♥️Thank You ♥️
@vsprema16792 жыл бұрын
എത്ര നല്ല സിനിമ ആശംസകൾ അശോകൻ
@georgemercy86183 жыл бұрын
Heart touching movie, congratulations Father, may Sacred heart of Jesus Bless you all.
@nancyantony18963 жыл бұрын
One of the rarest movies. God our Father never dessert his beloved children. Good songs and music. On the whole very good
@alsadalsad96522 ай бұрын
നല്ല സിനിമ കഥ എഴുതിയ ആളെ ദൈവം നല്ല ഉയർച്ചയിൽ എത്തിക്കട്ടെ പിന്നെ അശോകേട്ടനും കുടുംബവും അഭിനയച്ചല്ല ജീവിച്ച കാണിച്ചു തന്നെ നല്ല സിനിമ ഒരുപാടു പാഠങ്ങൾ ഒരു സിനിമയിലൂടെ കാട്ടിത്തന്നു സിനിമ കണ്ടു സന്തോഷം സന്തോഷം സന്തോഷം 🫂🫂🫂🫂🫂🥰🥰🥰🥰🥰
@sheejamichael66172 жыл бұрын
ഒന്നും പറയാൻ വാക്കില്ല.സൂപ്പർ. കരഞ്ഞു കരഞ്ഞു മടുത്തു.....Real Feel,,,
@kaattinarikemalayalamfeatu8841 Жыл бұрын
♥️Thank You ♥️
@thoufeeknavas53822 ай бұрын
മുൻപ് കണ്ടിരുന്നു ഇന്ന് 11/10/2024 ഒന്നുകൂടി കാണണമെന്ന് തോന്നി എന്തോ വല്ലാത്ത സമാധാനമാണ് ഈ സിനിമ കാണുമ്പോൾ😊😊
@neethugrace79343 жыл бұрын
ഇതൊക്കെയാണ് ശ്രെദ്ധിക്കപ്പെടേണ്ട സിനിമകൾ. നാച്ചുറൽ ആക്ടിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. ഒന്നുപറയാനില്ല മുതിർന്നവർ മുതൽ കൊച്ചുപിള്ളേർ വരെ എന്തൊരു ഭംഗിയായ അഭിനയിച്ചേക്കുന്നെ.
@dileepkunjumon39283 жыл бұрын
Super movie
@royjoseph90773 жыл бұрын
Thanks dear
@royjoseph90773 жыл бұрын
Thanks dear
@neethugrace79343 жыл бұрын
@@royjoseph9077 😌🙏
@Sindhusali5 ай бұрын
നല്ല സന്ദേശവും ദൈവവിശ്വാസവും ഉൾക്കൊണ്ട നല്ല സൂപ്പർ സിനിമ
പിള്ളേരുടെ സ്നേഹം ❤️❤️❤️❤️ഒരു രക്ഷയും ഇല്ല ❤️❤️❤️❤️
@sajijoseph51332 жыл бұрын
വളരെ നല്ല സിനിമ .
@rajuanittaanittaraju38183 жыл бұрын
മനോഹരമായ ഒരു ചിത്രം. എല്ലാവരും ചേർന്ന് മനോഹരമാക്കി...
@mathewjoseph51332 жыл бұрын
ധൈര്യം ആയി കണ്ടോ കമന്റ് നോക്കി കാണുന്നവർ സമയവും gb യും വേസ്റ്റ് ആകില്ല ഹൃദയ സ്പർശി ആയ നല്ല സിനിമ കരയല്ലേ 💯 💯
@acegaming6033 Жыл бұрын
Beautiful movie.. Faith, Hope, Love. Trust in God and all things will work for your good. 7 Bible verses and 7 good deeds..loved it.
@kaattinarikemalayalamfeatu8841 Жыл бұрын
❤Thank You ♥️
@vilasinikk10992 жыл бұрын
സൂപ്പർ സിനിമ ഒത്തിരി ഇഷ്ടമായി
@joselykuruvilla51623 жыл бұрын
വളരെ നന്നായിരിക്കു ന്നു.സൂപ്പർ. ഇനിയും ഒത്തിരി നല്ല programmes
@venugopalvk46003 жыл бұрын
കാപ്പിപ്പൊടിയച്ചൻ നടൻ ആയി 👍👍👍👍👍👍🌹
@pichu33555 ай бұрын
Simple movie, but perfect. Ashokettan done an excellent performance. That children's performance is amazing. A best movie I have seen after a long period in Malayalam film industry. Congratulations to Director, Script Writer, Producer and entire team of this movie
@rangaprasad46034 ай бұрын
A film that deserves an award. Exemplary. What are the films these days but multifaceted things. May the director be able to make more films like this! I am from Sri Lanka.
@DiluDaniel-w5j Жыл бұрын
നല്ല ഹൃദയസ്പശിയായ ഒരു കഥ.. 👌
@nishashomecooking99233 жыл бұрын
Beautiful movie....heart touching experience....best way to show us how should be our faith , dedication & sacrifice....God is great... Nothing is more than a happy family.....
@johnerambil54423 жыл бұрын
Dear Roy Acha, Simple, but Master craft. To be frank, I never expected this kind of perfect work from a debut director and team like yours. ഇത്രയും values ഉം കുടുംബ ബന്ധത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും ആഴവും പങ്കുവയ്ക്കുന്ന ഒരു ചിത്രം അടുത്തെങ്ങും കണ്ടിട്ടില്ല. ഒരുപാട് തവണ കണ്ണു നിറഞ്ഞു. Actors are quite natural, especially children are awesome. Each scene is exceptional with the beauty of nature. Light is great. Listened to the songs many times. Moreover, proud that it has come from a Catholic priest. അങ്ങനെ, അങ്ങനെ… പറയാൻ ഒരുപാടുണ്ട്. I always believe that any movie ultimately belongs to the Director. So, heartiest appreciation for the challenge you have taken which a priest usually won't dare to, and congratulations on your great effort Acha. Brilliant and incredible work.
@kaattinarikemalayalamfeatu88413 жыл бұрын
♥️
@arunbarunb51872 жыл бұрын
Sooper welden
@Paaru112 Жыл бұрын
ഒരു നല്ല കുടുംബ ചിത്രം അഭിനന്ദനങ്ങൾ ❤️❤️❤️
@soniaaugustine94073 жыл бұрын
Something special added to this movie . The variety , faith, relationship , community service everything is there. An example for a family , showing how we should live in our family. An advice to this generation and each artist played their role very well.. Well done ..God bless
@annammaphilipose25643 жыл бұрын
Very good movie
@thomasitabs45173 жыл бұрын
🙏 Thanks Beautiful Good and value giving Film
@niyamolshenzamol5182 Жыл бұрын
@@annammaphilipose2564😊
@annammajoy60333 жыл бұрын
കരയാതെ ഈ സിനിമ കാണാൻ മനസാക്ഷി ഉള്ളവർക്ക് കഴിയില്ല. പറയാൻ വാക്കുകൾ ഇല്ല. കഥയിൽ ഉടനീളം ആ മക്കൾ ജീവിക്കുകയായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ....... ആ മോനെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ......💕😘💕
@kaattinarikemalayalamfeatu88413 жыл бұрын
♥️♥️♥️
@lincyroy93303 жыл бұрын
താങ്ക്സ് ചേച്ചി ഞാനാ തൊമ്മിക്കുഞ് (എന്റെ പേര് പവൻ റോയി )
@shashikala44622 жыл бұрын
Truely this is very heart touching, God really answers our prayers but Time has to come