ഇങ്ങനെ ഒരു ആചാരം കാണിച്ചു തന്നതിൽ ബ്ലോഗറോട് 'ഒരുപാട് നന്ദി 🙏👍🙏👍🙏👍🙏👍🙏👍🙏👍🙏
@ManuMk-l5x2 ай бұрын
1:22
@dfftdfftddd2 ай бұрын
👌👌❤️❤️
@Vineeth-p7q5 ай бұрын
സൂപ്പർ ❤❤❤
@prasannap25312 жыл бұрын
First time annu ithu kannunnath Kandapol thannea like adichu😀
@arunajyothishvlogs24962 жыл бұрын
Thanks
@velayuhanpulimala51622 жыл бұрын
Good 👌ഓരോ ആചാരങ്ങൾ സൂപ്പർ
@raghavanka2981 Жыл бұрын
Sooper
@Ramachantharan4 ай бұрын
🎉
@shamsiniyas45622 жыл бұрын
ഒരു പ്രത്യേക രീതിയിലുള്ള ചുവടുവയ്പ്. ഇത് ശരീരത്തിന് ഒരു exercise. ഉം കൂടിയാണ് 👍
@thyagarajann93932 жыл бұрын
കൃത്യമായി പരിശീലനം ലഭിച്ച നൃത്ത ചുവട് പോലെ ഉണ്ട്
@where2go3992 жыл бұрын
👌👌🎥
@renjithbhaskar23132 жыл бұрын
Great work done good 👍
@arunajyothishvlogs24962 жыл бұрын
Thanks
@beatsofnaturee2 жыл бұрын
Super
@arunajyothishvlogs24962 жыл бұрын
Thanks
@AneeshC-m9q2 ай бұрын
Sooper video
@manjumahadev29672 жыл бұрын
👍👌👌👌👌
@mkpravivlogs84162 жыл бұрын
നല്ല വീഡിയോ. ഇനിയും കൂടുതൽ വീഡിയോ ചെയ്യുക കൂടുതൽ വ്യത്യസ്തത ഉള്ള വീഡിയോ എടുക്കുക
@jollyambu85372 жыл бұрын
Keralathilum chilayidangalil ithe pole aaghoshikunnund ipozhum
@santhoshkichu11392 жыл бұрын
collam super👌👌👌
@arunajyothishvlogs24962 жыл бұрын
Thanks
@sherin38962 жыл бұрын
കൊള്ളാം കേട്ടോ 💖. നമ്മുടെ നാട് ആചാരങ്ങളാൽ എന്തെല്ലാം വിത്യാസപ്പെട്ടതാണ്. 💖
@subikg13662 жыл бұрын
ഫുഡ് ഒന്നും ഇല്ലേ
@rajan15442 жыл бұрын
എന്നാണാവോ ഇവർക്കു ദൈവം ബുദ്ധി കൊടുക്കുക ഇത്പോലെ ഒരു പാട് ആചാരങ്ങൾ ഉണ്ടായിരുന്നു ഒരു 50 വർഷം മുൻപ് വരെ 10 ൽ 3 ശതമാനം കുറവ് ഉണ്ട് ഇപ്പോൾ ബ്രാഹ്മണ തീവ്രവാദി കൾ OBC കാരെ കൊന്ന് കൊലവിളിക്കാനും പ്രതിരോധ ശേഷി ഇല്ലാത്തക്കാനും അറിവ് നേടാതെ ഇരിക്കാനും ആണ് ഇത്പോലെ ഉള്ള നാറിയ പരുപാടി ഉണ്ടാക്കിയത് ഇനിയും ഇത് തിരിച്ചു അറിയില്ലെങ്കിൽ പണ്ടത്തെ പോലെ അടിമകൾ ആയ ജീവിതം ആവും ഉണ്ടാവുക മനുസ്മൃതി നിയമം ആയ ബ്രാഹ്മണ ഡാകൂർ തീവ്രവാദി കളുടെ അടിമകൾ ആയ ജീവിതം 😔
@arunajyothishvlogs24962 жыл бұрын
ചേട്ടാ, ബുദ്ധി ഇല്ലായ്മ കൊണ്ടല്ല. പൂർവികർ ആചാരിച്ചു വന്ന ഒരു ചടങ്ങാന് ഇത്.അത് ഇപ്പോഴും വളരെ അപൂർവമായിട്ടാണ് ഇന്നും കണ്ടുവരുന്നത്. ഞാനും ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് പിന്നെ ആരുടെയും അടിമത്വത്തിൽ ജീവിക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല.ഇതൊരു നാറിയ പരിപാടി ആണെങ്കിൽ എല്ലാ വിഭാഗകർക്കും അവരവരുടേതായ ആചാരങ്ങൾ ഇല്ലേ ?? അപ്പോൾ എല്ലാം നാറിയ പരിപാടി അല്ലേ? അങ്ങനെ നോക്കുമ്പോ ആർക്കും ദൈവം ബുദ്ധി കൊടുത്തിട്ടില്ലല്ലോ?എന്തായാലും നിങ്ങൾ പറഞ്ഞത് പോലെ ഡാക്കുറുകളുടെ അടിമകളവൻ ഇപ്പോഴത്തെ ആളുകളെ നോക്കണ്ട. മാറേണ്ടത് ആദിവാസികളല്ല മറ്റുള്ളവരുടെ ചിന്താഗതിയാണ്
@sumithrasabeesh57852 жыл бұрын
ദൈവം ബുദ്ധി കൊടുത്തതുകൊണ്ടാണ് ഇത്രയും നല്ലൊരു ആചാരം ആഘോഷിക്കാൻ അവർക്കു കഴിയുന്നത്. പിന്നെ നാറിയ പരിപാടി എന്നു പറയുമ്പോൾ, ആ സമൂഹത്തെ മുഴുവനായും അവഹേളിക്കുന്നതിനു തുല്യമാണ്, നമ്മൾ ഈ സൊസൈറ്റിയിൽ ജീവിക്കുമ്പോൾ അവരും ഒരു സാമൂഹ്യജിവി ആണെന്നും, അവർക്കു ലിപിയില്ലാത്ത ഭാഷ ഉണ്ടെന്നും, അവർക്കും ആചാരനുഷ്ടനങ്ങൾ ഉണ്ടെന്നും കൂടി മനസിലാക്കി വേണം നാറിയതാണോ, അല്ലയോ എന്നു പറയാൻ. വെറുതെ ഒരു സമൂഹത്തെ പഴിച്ചിട്ടു നമുക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല. അല്ലേലും ആദിവാസികൾ എന്നു കേൾക്കുമ്പോൾ തന്നെ പൊട്ടിച്ചിരിക്കുന്ന സമൂഹമാണ് ഉള്ളത്, എല്ലാരും വിചാരിക്കുന്നത് അവർ ഒരു അജ്ഞാതജിവി എന്നാണ്, നിങ്ങളെപ്പോലെ തന്നെഅവർക്കും രക്തം ചുവപ്പാണ് അല്ലാതെ പച്ചയല്ല, നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അവരും കഴിക്കുന്നത്, പിന്നെ എവിടെ ആണ് നാറുന്നത്. ഓണം, വിഷു, ക്രിസ്മസ്, മുഹറം, ഇതൊക്കെ ഓരോ ആഘോഷത്തിന്റെ ഭാഗമല്ലേ ഇതൊക്കെ നാറിയ പരിപാടിയാണോ അല്ലല്ലോ. പിന്നെ 1 മാസം, ചിലപ്പം 3 മാസം, ഈ hutinte ഉള്ളിൽ ഇരുത്തും, എന്നുവെച്ചു അവർ അവരുടെ പ്രഭാതകാര്യങ്ങൾ ചെയ്യണ്ടിരിക്കുകയോ ചെയ്യുന്നില്ല,പക്ഷെ പുരുഷമാരെ ഇവർ നോക്കാൻ പാടില്ല എന്നുള്ളു ഇതാണ് ആചാരം.ഡെയിലി 2 ദിവസം കുളിച്ചു മഞ്ഞൾ ശരീരം ഒട്ടാകെ തേച്ചുപിടിപ്പിക്കും ഇതും ആചാരത്തിന്റെ ഭാഗമാണ്, ഇത് ഒരാളെ അടിച്ചേല്പിക്കുകയല്ല, മറിച്ചു ഇഷ്ടത്തോടെ ഓരോരുത്തരും ചെയ്യുന്നതാണ്. ഇപ്പോ ഒരു പെൺകുട്ടിക്ക് കല്യാണം കഴിഞ്ഞാൽ,പ്രായപൂർത്തി ആകാത്ത പെൺകുട്ടി മോഹിക്കും, ഞാൻ പ്രായപൂർത്തിആയാൽ എനിക്കും ഇങ്ങനെ കല്യാണം കഴിക്കണം എന്നു, അതിന്റെ സന്തോഷം വേറെ തന്നെയാണ്. ബുദ്ധി ഇല്ല എന്നൊക്കെ പറയുന്നുണ്ട് ഒരു കല്യാണം നടത്താൻ അവർ എത്ര effort എടുക്കുന്നുണ്ടാവും. ഓരോരുത്തർക്കും ജീവിക്കാനും വ്യക്തി സ്വാതന്ത്രത്തിനുമുള്ള അവകാശം നമ്മുടെ ഇന്ത്യൻ ഭരണഘടനയിൽ നിഷിപ്തമാണ് സഹോദരാ....
@RK-yo3bd2 жыл бұрын
ഓ....ഒരു ബുദ്ധി ജീവിപൂറൻ
@jainulabdeenks71602 жыл бұрын
ഹോ.. ഇതൊക്കെ നമ്മുടെ നാട്ടിൽ തിരണ്ട് കല്യാണം കേമം ആയി നടത്തുന്നവർ ഇപ്പോഴും ഉണ്ട്, പാലക്കാട് തമിഴ് നാട് അതിർത്തി പ്രദേശത്തു.ഇതു കാട്ടു വാസികൾ ആയത് കൊണ്ട് ആണുങ്ങൾ കുറച്ചു മദ്യം സേവിച്ചു കളിക്കും.കോഴി ഇറച്ചിയും കുമ്പളംങ്ങയും കറി, ചോറ്, പട്ട ചാരായം ഇവ പ്രധാനം.
@thulughoastreader99502 жыл бұрын
ee duracharam nirthuka
@prakashannp80822 жыл бұрын
ഒരു സംശയം ഇതിനുള്ളിൽ നിന്നും ഇതിനിടയിൽ ഒരിക്കൽ പോലും പുറത്ത് വരില്ല. ഭക്ഷണം മറ്റു കാര്യങ്ങൾ എങ്ങിനെ
ഇത് എൻറെ ഒരു അനുഭവം ആണ് ഭക്ഷണം ഈ ഗുഹയിൽ എത്തിച്ചു തരും പണ്ട് സാമ്പത്തികസ്ഥിതി പോലെ ഒരു മാസം വരെ ഈ കൂടാരത്തിൽ ഇരിക്കണം ഇന്ന് സ്ഥിതി മാറി ഒരാഴ്ചവരെ ഇരുന്നാൽ മതി
@മുഹമ്മദ്ഹനീഫ-ശ3സ2 жыл бұрын
സൂപ്പർ 👌
@sureshbabu59202 жыл бұрын
കൂടാരത്തിൽ ഒരേ ഇരുപ്പ് 28ദിവസം എങ്ങിനെ ഇരിക്കാനാണ് പ്രധാന കാര്യം പലതും ചെയ്യാനുള്ളത് എപ്പോൾ ആണ് ജനങ്ങൾ പൊട്ടൻ മാരല്ലാട്ടോ
@arunajyothishvlogs24962 жыл бұрын
ചേട്ടാ,28 ദിവസം കൂടാരത്തിനുള്ളിൽ ഇരിക്കുന്നുണ്ടെങ്കിൽ കൂടിയും അത്യാവശ്യ കാര്യങ്ങളെക്കല്ലാം പുറത്തിറങ്ങാറുണ്ട്. ചടങ്ങ് നടത്തണമെന്നത് കൊണ്ടാണ് വയസറിയിക്കൽ ചടങ്ങ് നടത്തുന്നത്.ചേട്ടാ ഞാനും ആദിവാസി വിഭാഗത്തിലെ കാട്ടുനായക വിഭാഗത്തിൽ പെട്ട ആളാണ്. ഞാനും ഇതേ ചടങ്ങുകൾ കഴിഞ്ഞു വന്ന ആളാണ്
@ihthisammohamed80382 жыл бұрын
നിനക്ക് ബുദ്ധിയില്ലെ 28 ദിവസം പുറത്ത് ഇറങ്ങാതെയിരിക്കുമോ ? മിസ്റ്റർ സുരേഷ് ബാബു🤣
@@shamsudheenpulivalatthil1502 ഒരോ അചാരങ്ങൾക്കും ഒരോ ചിട്ടകളുണ്ട് അവരുടെ അചാരങ്ങളും അനുഷ്ടനങ്ങളും അവർ ആഘോഷിക്കട്ടെ
@ananyaammu27172 жыл бұрын
ഒരു മാതിരി ചടങ്ങുകൾ ആയിപ്പോയി 🤦🏻♀️🤦🏻♀️ ഇവർക്കൊക്കെ ഇനി എന്നാണാവോ നേരം വെളുക്കുന്നത് 🚶🚶🚶
@manirds8925 Жыл бұрын
Hai 𝚒𝚝𝚑𝚞 𝚎𝚟𝚊 𝚜𝚝𝚑𝚊𝚕𝚊
@MaheshKumar-ud2nq2 жыл бұрын
Ella abhivadyavum nerunnu.
@sarafudheensarafu36902 жыл бұрын
Olakkamalaparipadi
@thankammaraju98682 жыл бұрын
ഇത് ഏത് കാലത്തെ ചടങ്ങ് ആണ് ഇത്രയും കാലം പെൺകുട്ടികൾ കുളിക്കണ്ടേ
@arunajyothishvlogs24962 жыл бұрын
ഇതൊരു പഴയ കാല ചടങ്ങാണ്. ഇന്നത്തെ കാലത്ത് അപൂർമായാണ് ഇത്തരം ചടങ്ങുകൾ നടത്താറുള്ളു.ഋതുമതി ആയതുമുതൽ 27ദിവസം വരെ എന്നും കുളിക്കാറുണ്ട്.28ആം ദിവസം മഞ്ഞൾ വെള്ളത്തിൽ കുളിപ്പിച്ചാൽ മാത്രമേ ചടങ്ങുകൾ പൂർത്തി ആവുകയുള്ളു.
@nithinyt48082 жыл бұрын
Super 👍👍👍👍
@00000......2 жыл бұрын
@@arunajyothishvlogs2496 😳
@samuelvarghese39442 жыл бұрын
എത്ര നൂറ്റാൺഡുകൾ കഴിഞ്ഞാലാണ് ഈ അനാചാരങ്ങൾ മാറുന്നത്
@arunajyothishvlogs24962 жыл бұрын
അനാചാരങ്ങൾ എല്ലാ വിഭാഗത്തിലും ഉണ്ടല്ലോ??
@arunajyothishvlogs24962 жыл бұрын
അല്ല
@samuelvarghese39442 жыл бұрын
@@arunajyothishvlogs2496 ഏതു വിഭാഗത്തിൽ ആണെങ്കിലും അനാചാരം അനാചാരം തന്നെ
@samuelvarghese39442 жыл бұрын
ഞാൻ ഒരു മനുഷൃനാണ്@ഉസ്താദ് കുണ്ടൻ
@binumm19111 ай бұрын
ഇത് ആചാരങ്ങൾ ആണ്, അനാചാരം അല്ല.
@vijayanev13092 жыл бұрын
തിരുവനന്തപുരം കള്ളിക്കാട് ഭാഗത്തു ഒക്കെ ഉണ്ടെന്ന് അറിയാം
@vlogs94152 жыл бұрын
😂😂😂😂😂❤
@sajatrtr89412 жыл бұрын
Eppolum egganea ullavar uddo. Pavum kutti
@muraligopalan60872 жыл бұрын
തമിഴ് നാട്ടിൽ ഉള്ളവർ മലയാളം പറയുമോ
@arunajyothishvlogs24962 жыл бұрын
നീലഗിരിയിൽ ഒരുപാട് മലയാളികളും ഉണ്ട്
@muraligopalan60872 жыл бұрын
നീല ഗിരിയിൽ മലയാളി ഉണ്ട്. Ok ആ ആദിവാസികൾ മലയാളം പറയുന്നു അപ്പോൾ അവർ തമിഴ് അല്ല
@arunajyothishvlogs24962 жыл бұрын
@@muraligopalan6087ഞാനും ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് ചേട്ടാ, ഞങ്ങളിവിടെ പ്രാദേശികമായി മലയാളം, തമിഴ്, ഒക്കെ ആണ് സംസാരിക്കറ്
@muraligopalan60872 жыл бұрын
Ok 🙏
@samuelvarghese39442 жыл бұрын
പഞ്ചാബി ആയിരുന്ന തിരുവന്തുപരം കലക്ടർ മലയാളം സംസാരിക്കുന്നതു കേട്ടില്ലേ
@babuudumattu42512 жыл бұрын
Keralam vittu vadakkotte ee oru chadangg valarea pradhanappettathe...ok..
@zindagiqushi77682 жыл бұрын
ആദ്യം ആയിട് ആണ് നിങ്ങളുടെ വീഡിയോ കാണുംന്നത് ഈ ചടങ്ങുകള്‍ ഓകെയ് ഇപ്പൊഴും നിലവില്‍ ഉണ്ടോ ??.. ഇനിയും ഇത്തരം കാഴ്ചകള്‍ പ്രേതീക്ഷികുന്നു... പുതു തലമുറക്ക് ഇത് ഒകേ ഓരോ പുതിയ അറിവുകള്‍ ആണ്..
@arunajyothishvlogs24962 жыл бұрын
Thanks,
@mvrasheedmvrasheed30172 жыл бұрын
Ettaramkaychagaleniyumpradeekshikkunno
@nizam9732 жыл бұрын
500
@arunajyothishvlogs24962 жыл бұрын
Thank you soo much
@shreenivasanaik4692 жыл бұрын
ഒരു ഉത്തമ രിപോർട്. വിഡിയോ നന്നാഇ വന്നു. ആ ആളുകാരൊടു കുരു ച് സംസാരിക്കമായിരുന്നു. അവരുടെ ഭാഷെഇൽ അവർതന്നെ സംസാരിച്ചാൽ അറ്റിയായിരുന്നു.. നമക്ക് അവരുടെ ഭാഷ എന്താണെന്ന് അരിയാൻ....