ഋതുമതിയെ ദേവിയായി കണ്ട് ആരാധിച്ച് പ്രാർത്ഥിച്ചു കൊണ്ടുള്ള ആ ചടങ്ങ് ഗംഭീരം. അതിൽ ഒരു പുരുഷന്റെ രീതികൾ ഏറ്റവും ആകർഷകമായി തോന്നി. നാല് ദിക്കിലും തിരിഞ്ഞ് നിന്ന് തൊഴുത് ഭൂമിയെ തൊട്ടു വന്ദിച്ച് 🙏.. നിങ്ങളാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ 🙏❤️👍
@gothrayanam42063 жыл бұрын
Thanks
@SivanKk-nw3cw4 ай бұрын
😮😮😮😮😮
@ibrahimmoor65584 жыл бұрын
നിഷ്‌ക്കളങ്കരായ അവരുടെ ആചാരങ്ങൾ തീർച്ചയായും ഒരു പുതുമയുള്ള കാഴ്ചയും അനുഭവവും തന്നെയായി
@gothrayanam42064 жыл бұрын
ജീവിതത്തിൽ ആഗ്രഹങ്ങൾ ഒട്ടും ഇല്ലാത്ത വിഭാഗം ഗോത്ര വിഭാഗ മാണ്
@prabinvpvp45564 жыл бұрын
2
@AnilKumar-mo8do3 жыл бұрын
@@prabinvpvp4556 0. p
@dinubalan32443 жыл бұрын
ഇങ്ങനെ ഒരു ചാനൽ..... ആദ്യം ആയി കാണുന്നു........ ഇദേഹം പറയുന്ന കാര്യം എല്ലാം... ഉള്ളതാണ് ❤️❤️❤️❤️
@Pushpa-rw3uj4 жыл бұрын
ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇതുപോലെ ഒരു പരുപാടി എന്തായാലും എന്നിക്ക് ഇഷ്ടായി എത്ര മനോഹരം ആ ഗ്രാമം
@gothrayanam42064 жыл бұрын
🙏🙏🙏🙏ഗോത്ര വിഭാഗ കാരുടെ മറ്റ് അനുഷ്ടാനങ്ങൾ കൂടി കാണുന്നതിന് ഗോത്രയാനം എന്നപേരിലുള്ള ബാക്കി വീഡിയോസ് കാണുകയും അത് താങ്കൾക് തീർച്ചയായും ഇഷ്ടപെടും എന്ന് വിശ്വാസത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
@binubabu38573 жыл бұрын
മിക്ക ഹിന്ദു സമുദായത്തിലും ഇത്തരം.. ആചാരങ്ങൾ ഉണ്ടായിരുന്നു...
@binubabu38573 жыл бұрын
മിക്ക ഹിന്ദു സമുദായത്തിലും ഇത്തരം.. ആചാരങ്ങൾ ഉണ്ടായിരുന്നു...
@kuttoosvavayi19514 жыл бұрын
ശരിക്കും സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ... ഞാൻ TTC ക്ക് പഠിച്ചപ്പോൾ വയനാട്ടിലേക്ക് ആയിരുന്നു ടൂർ പോയത്.... അന്ന് ഇവരുടെ ഊരുകളിൽ പോയിരുന്നു... എല്ലാവർക്കും പ്രവേശനമില്ല... ഞങ്ങൾ മൂന്നു നാല് പേർ പോയി... നല്ല സ്നേഹമായിരുന്നു.... അവരുടെ ഭാഷ ഒന്നും നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല.....ഞങ്ങൾ അവരുടെ കയ്യിൽ നിന്നും വെള്ളം ഒക്കെ വാങ്ങി കുടിച്ചു.. വളരെ സന്തോഷത്തോടെ അവർ ഞങ്ങൾക്ക് വെള്ളം തന്നു.... നിഷ്കളങ്കരായ മനുഷ്യർ....
@gothrayanam42064 жыл бұрын
താങ്ക്സ് ഗോത്രവിഭാഗക്കാരെ കുറിച്ചു ള്ള താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് 🙏🙏🙏🙏
@kuttoosvavayi19514 жыл бұрын
@@gothrayanam4206 ഈ വീഡിയോസ് ഒക്കെ എങ്ങനെയാണു കിട്ടിയത്.... ഇങ്ങനെ യൊക്കെ വീഡിയോ ചെയ്യാൻ അവർ അനുവദിക്കുമോ?
@gothrayanam42064 жыл бұрын
കളങ്കമില്ലാത്തവർ ആണ് ഗോത്ര വിഭാഗക്കാർ നമ്മൾ അവരിൽ ഒരാളായാൽ തീർച്ചയായും നടക്കും
@KarthikaRatheesh-u8y3 жыл бұрын
നമുക്ക് നഷ്ടമാകന്ന ഇത്തരത്തിലുള്ള ചടങ്ങുകൾ ഇന്നും അതിന്റെ തനിമ നഷ്ടമാകാതെ ആഘോഷിക്കുന്നത് വളരെ സന്തോഷമായ കാഴ്ചയാണ്.
@gothrayanam42063 жыл бұрын
🙏🙏🙏🙏🙏
@saranvs46413 жыл бұрын
മണ്ണിന്റെ മണമുള്ള പച്ചമനുഷ്യർ ഇവരുടെ അടുത്ത് മാത്രമേ കള്ളവും ചതിയും ഇല്ലാത്ത യഥാർത്ഥ സ്നേഹം ഉള്ളു...💯
@gothrayanam42063 жыл бұрын
താങ്ക്സ്
@namboothiri9984 жыл бұрын
നമ്മുടെ പൈതൃകം ആണ് ഇതൊക്കെ ഇനി എത്ര കാലം ഇതൊക്കെ കാണാൻ പറ്റുമോ ആവോ കാടിന്റെ മക്കളെ അവർക്ക് വേണ്ടപോലെ സംരക്ഷിച്ചാൽ ഇതൊക്കെ ഇനിയും കാണാം നല്ല രസമുള്ള ആചാരങ്ങൾ കണ്ടപ്പോൾ പുതുമ
@gothrayanam42064 жыл бұрын
സുഹൃത്തേ ഗോത്ര സംസ്കാരം കൂടുതൽ മനസിലാക്കാൻ ഗോത്രയാനം എന്നപേരിലുള്ള ചാനലിൽ പണിയ സമുദായം ,കുറിച്യ സമുദായം തുടങ്ങിയവരുടെ വ്യത്യസ്‌തമായ ആചാരങ്ങൾ കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@brilliantbcrrth41984 жыл бұрын
അവിടെ നിന്നു ഒറ്റക്ക് തുള്ളുന്നവൻ ആണ് എന്റെ ഹീറോ
@gothrayanam42064 жыл бұрын
ശരിയാണ് എല്ലാവരും മാറി നിന്നപ്പോൾ ഒന്നും ശ്രദിക്കാതെ കളിച്ചതാണ്
@thaslimathachu43504 жыл бұрын
Vere areyum kootu kittathondavum...🤪🤪✌️
@dekshinaanadhanam97544 жыл бұрын
😅😅😅😅
@hareeshkumar27764 жыл бұрын
Congratulations for your great work.
@aswathynairr52354 жыл бұрын
എന്റെ ഫസ്റ്റ് period ടൈം il മൂന്ന് ദിവസം സ്കൂളിൽ എന്നെ വിട്ടിരുന്നില്ല..... അന്ന് ഞാൻ എന്ത് കൊണ്ടാണ് സ്കൂളിൽ പോവാതിരുന്നത് എന്ന് അറിയാഞ്ഞിട്ടു താനും ക്ലാസിൽ പോവില്ലെന്നു വാശിപിടിച്ചിരുന്ന അനിയനെ ഓർത്തു പോയി.... 😃
@siyatravel20194 жыл бұрын
Same to you
@sabarithakkudu4114 жыл бұрын
😂😂 ശരിയാ പെങ്ങളെ ട്ടൊ..ഈ സ്റ്റോറി ഒരുപാട് പേരുടെ ജീവിതത്തിൽ ഉണ്ട്.. ഞാനും 🤣😂😂😂
@adarshashraf78024 жыл бұрын
ഇതുപോലെയുള്ള പൈതൃക ആചാരങ്ങൾ കാണാൻ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന താങ്കൾക്ക് നന്ദി ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@gothrayanam42064 жыл бұрын
🙏🙏🙏🙏ഗോത്രസംസ്കാരം മറ്റുള്ളവർക് പരിചയപെടുത്തുവാൻ വേണ്ടിയാണ് ഈ ചാനൽ തുടങ്ങിയത് ഗോത്രയാനം മറ്റു വിഡിയോകൾ കൂടി താങ്കൾക് ഇഷ്ടപെടും എന്ന് വിചാരിക്കുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@aswanisiddikh6012 жыл бұрын
👌👌👌👌🥰🥰 i love this types of ceremony
@gothrayanam42062 жыл бұрын
താങ്ക്സ്
@rajimaheshraji96644 жыл бұрын
എല്ലാ ആചാരങ്ങളും നല്ലതിന് അവടെ 👌
@elsonac.s24464 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി👏വളരെ സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോൾ
@gothrayanam42064 жыл бұрын
ഗോത്രയാനം മറ്റു സമുദായക്കാരുടെ ചടങ്ങുകൾ. കൂടി കാണാൻ മറക്കരുത്
@krishnankutty27764 жыл бұрын
Super super very nice🙏🙏🙏👌👌👌👌
@gothrayanam42064 жыл бұрын
Thanks
@rajithal54564 жыл бұрын
ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ സസ്ക്രൈബ് ചെയ്യുന്നൂ
@gothrayanam42064 жыл бұрын
സുഹൃത്തേ വയനാട്ടിലെ പ്രേത്യേകിച് വെള്ളമുണ്ട പഞ്ചായത്തിലെ പ്രമുഖ ഗോത്ര വിഭാഗ മായാ പണിയസമുദായം കുറിച്യ സമുദായം കാട്ടുനായ്ക്ക വിഭാഗം തുടങ്ങിയവരുടെ ജീവിതത്തിന്റെ ഭാഗമായി പുറം ലോകം കാണാത്ത ഒരുപാട് അനുഷ്ടാനങ്ങൾ ഉണ്ട് ഗോത്രയാനം എന്നപേരിലുള്ള ഈ ചാനലിൽ അവരുടെ പല ആചാരങ്ങളുടെ വീഡിയോ ഉണ്ട് പണിയ സമുദായത്തിന്റെ വയസറിയിച്ചു കല്യാണം ,വിവാഹ ചടങ്ങ് ,പുലകുളി ചടങ്ങ് ,കൂളികാവ് ദൈവത്തെ കാണൽ ചടങ്ങ് ,കുറിച്യ സമുദായത്തിൻന്റെ മലദൈവങ്ങളെ ആവാഹിക്കുന്ന ചടങ്ങ് ,നെൽകൃഷിയോടനുബന്ധിച്ചുള്ള ഗുളികന് കൊടുക്കൽ തുടങ്ങിയവയാണ് താങ്കൾ ഈ വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുകയും ഇതിനോട് താല്പര്യ മുള്ളവർക്ക് ഷെയർ ചെയ്യുമെന്നും കരുതുന്നു എന്ന് സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട 🙏🙏🙏🙏
@unnikrishnanpt53824 жыл бұрын
ഞാനും
@rajimathew14334 жыл бұрын
ഞാനും
@rajimathew14334 жыл бұрын
@@gothrayanam4206 ചേട്ട ചെയ്യാം ...... സിനിമയിൽ അഭിനയിച്ച മണിയെ ഒന്ന് v d0യിൽ കൊണ്ടുവരണം
@gothrayanam42064 жыл бұрын
Sramikam
@jishnubnbu51228 ай бұрын
എൻ്റെ മോനേ പോളി
@shibiwzz84494 жыл бұрын
എന്താ ഇത് 🙄🙄🙄 ഫാസ്റ്റ് കണ്ടപ്പോൾ പേടിച്ചു ☺️☺️☺️ കുഴപ്പമില്ല പൊളിച്ചു
@Happy-sf6xg4 жыл бұрын
🙄🙄🙄
@ramseenapk3094 жыл бұрын
Adipoli entresting story superrrr
@vinukeralamc4 жыл бұрын
ഇവിടെ ആണെങ്കിൽ സെൽഫി.. വീഡിയോ.. ഫോട്ടോ... മിക്കവാറും എല്ലാവരും ഫോൺ നോക്കി ഇരിക്കുന്ന കാഴ്ചകൾ ആയിരിക്കും.. വീഡിയോ കണ്ടതിൽ വളരെ സന്തോഷം
@kookiesister38943 жыл бұрын
എന്ത് മനോഹരമായ ആചാരം ഞാനും oru ഗോത്ര വിഭാഗം anu കുറിച്യർ anu🙂✨️ ah ente നാട് eppo kozikode anu ente family എല്ലാം oru കാടു pole ഉള്ള സ്ഥലം anu 🙂ah അമ്മ hindu anu പക്ഷെ അച്ഛൻ st ആണ് 🙂✨️🙃 ah enikk eppo 12 age 🙂❤️ miss my family ✨️🤓
@aswathyp81364 жыл бұрын
നന്നായിട്ടുണ്ട് ഇത്തരത്തിലുള്ള പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@gothrayanam42064 жыл бұрын
ഗോത്രയാനം എന്ന ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് വേറെയും ചടങ്ങുകളുടെ വീഡിയോസ് ഉണ്ട് സമയമുള്ളപ്പോൾ താങ്കൾ അത് കാണുകയും അഭിപ്രായങ്ങൾ അറിയിക്കുമെന്നും വിചാരിക്കുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@unnikrishnanpt53824 жыл бұрын
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@shajishankarcp77314 жыл бұрын
യാഥാർത്ഥ്യങ്ങൾ തനിമ ചോരാതെ കാണിച്ചു തന്നതിന് ആയിരം ആശംസകൾ.
@AASH.234 жыл бұрын
ഇത് മറ്റൊരു vdo യിൽ ഞാൻ കണ്ടിരുന്നു.. പക്ഷേ ഇപ്പോഴും ഉണ്ട് ഇതൊക്കെ ചില ഗ്രാമ പ്രദേശങ്ങളിൽ നടക്കുന്നു.... 👍
@gothrayanam42064 жыл бұрын
🙏🙏🙏🙏സുഹൃത്തേ ആരും പറയാത്ത ഗോത്ര അനുഷ്ടാനങ്ങൾ താങ്കൾക് മനസിലാക്കാൻ ഗോത്രയാനം എന്നപേരിലുള്ള ചാനൽ കാണാൻ മറക്കരുത് താങ്കൾക്കത് തീർച്ചയായും ഇഷ്ടപെടും സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
സർ ഗോത്രയാനം ഗോത്രസംസ്കാരം മനസിലാക്കാൻ വേണ്ടി മറ്റ് വീഡിയോ കൾ കൂടി കാണാൻ മറക്കരുത് സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@vasumudoor4 жыл бұрын
dear vinod...thank u to presenting tribal culture
@gothrayanam42064 жыл бұрын
🙏🙏🙏🙏ഡിയർ സർ ഒരുപാട് വ്യത്യസ്‌തമായ ആചാരങ്ങൾ കൊണ്ടുനടക്കുന്നവർ ആണ് വയനാട്ടിലെ ഗോത്ര വിഭാഗ കാർ എന്നാൽ നിർഭാഗ്യവശാൽ പുറംലോകം ആ അനുഷ്ടാനങ്ങളോട് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല അതുകൊണ്ട് ഈ അനുഷ്ടാനങ്ങൾ എല്ലാം അവരിൽ തന്നെ ഒതുങ്ങിക്കൂടുകയാണ് ചെയ്തത് ഒരു ഫോട്ടോഗ്രാഫർ ആയ എനിക്ക് അവരുമായി നല്ല അടുപ്പമുണ്ടാവുകയും അങ്ങനെ കുറെ ചടങ്ങുകൾ പുറംലോകത്തിന് പരിചയപ്പെടുത്താൻ സാധിച്ചു സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
താങ്ക്സ് 🙏🙏🙏🙏ഗോത്രയാനം മറ്റ് വീഡിയോ കൾ കൂടി കാണാൻ മറക്കരുത് വിനോദ് ചിത്ര വെള്ളമുണ്ട 🙏🙏🙏
@reshmasunil20034 жыл бұрын
നല്ല വീഡിയോ, ഇ അറിവുകൾ പകർന്നു തരുന്നതിന് നന്ദി 🙏🙏🙏
@gothrayanam42064 жыл бұрын
ഗോത്രയാനം ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് ഒരുപാട് വീഡിയോസ് ഉണ്ട് കുറിച്യ സമുദായത്തിൻന്റെ മലദൈവങ്ങളെ ആവാഹിക്കുന്ന ചടങ്ങ് ,ഗുളികന് കൊടുക്കൽ ,പണിയ സമുദായത്തിന്റെ വയസറിയിച്ചു കല്യാണം ,പുലകുളി ചടങ്ങ് ,കൂളികാവ് ദൈവത്തെ കാണൽ ചടങ്ങ് ,വിവാഹച്ചടങ് തുടങ്ങിയ വീഡിയോ കൂടി താങ്കൾക് തീർച്ചയായും ഉപകാരപ്പെടും ,എന്ന് സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@reshmasunil20034 жыл бұрын
തീർച്ചയായും കാണാം
@sahasbabu41204 жыл бұрын
Grate work sir
@sudhiarackal4 жыл бұрын
മികച്ച വീഡിയോ. നന്ദി
@gothrayanam42064 жыл бұрын
നന്ദി സർ
@manjuarun42083 жыл бұрын
ചടങ്ങ് കാണാൻ സൂപ്പർ
@gothrayanam42063 жыл бұрын
താങ്ക്സ്
@dragon__fly_______3 жыл бұрын
✨️✨️✨️✨️
@neenachinjumol23574 жыл бұрын
വെത്യസ്തമായ ചടങ്ങ്.. സബ്സ്ക്രൈബ് ചെയ്തുട്ടോ
@gothrayanam42064 жыл бұрын
ഹായ് വയനാട്ടിലെ ഗോത്ര വിഭാഗ മായാ പണിയ വിഭാഗം കുറിച്യവിഭാഗം കാട്ടുനായ്ക്ക വിഭാഗം തുടങ്ങിയവരുടെ വ്യത്യസ്‌തമായ ആചാരങ്ങൾ മനസിലാക്കാൻ ഗോത്രയാനം you Tube ചാനൽ കാണാൻ മറക്കരുത് സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട 🙏🙏🙏🙏🙏
@saimanthomas95934 жыл бұрын
Superman🙏💐💐💐👍💝
@gireeshchithranjali12714 жыл бұрын
Its very rare one... Congrats
@subash.nsubash.n55184 жыл бұрын
Very good vdo
@ajithajithkumarck63924 жыл бұрын
കിടുകാച്ചി അടിപൊളി
@gothrayanam42064 жыл бұрын
നന്ദി സുഹൃത്തേ 🙏🙏🙏🙏
@pramilashanker20434 жыл бұрын
Avarude bhakshana reethiyum kanikkoo please
@gothrayanam42064 жыл бұрын
സോറി ഭക്ഷണത്തിന്റെ വീഡിയോ കയ്യിലില്ല സാദാരണ ചോറും കറികളും ഉണ്ടാവും കുറിച്യ സമുദായത്തിന് അവരുടെ ചടങ്ങുകൾക്ക് ആദ്യ കാലത് കാട്ടിറച്ചി നിർബന്ധമായിരുന്നു പിന്നീട് മൃഗവേട്ട നിർത്തലാക്കിയശേഷം അവർ പുഴകളിൽ നിന്ന് മൽസ്യം പിടിക്കുകയും അത് ചടങ്ങ് കൾക്ക് ഉപയോഗികയും ചെയ്യും ഈ മീൻ പിടിത്തം വളരെ രസമുള്ളതാണ് തറവാട്ടിലുള്ള എല്ലാ ചെറുപ്പക്കാരും ഇതിൽ പങ്കെടുക്കും സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@pramilashanker20434 жыл бұрын
@@gothrayanam4206 thank you for the information 🙏
@ramyarajesh96054 жыл бұрын
ഇത് എവിടെയാണ്
@gothrayanam42064 жыл бұрын
വയനാട് വെള്ളമുണ്ട 🙏🙏🙏🙏🙏
@ramyarajesh96054 жыл бұрын
@@gothrayanam4206 എന്തു പറ്റി രമണ 😍😍😍
@gothrayanam42064 жыл бұрын
മനസിലായില്ല രമ്യേ
@ramyarajesh96054 жыл бұрын
@@gothrayanam4206 കൈയ് കൂപ്പിയതു കൊണ്ട് ചോദിച്ചതാണ് 🌹🌹
@gothrayanam42064 жыл бұрын
ഇപ്പോൾ shakehand കൊടുക്കാൻ പറ്റൂലല്ലോ അതുകൊണ്ടാ നമസ്കാരം 👍👍👍👍
@RamyaRamya-gi4hp4 жыл бұрын
Good work
@gothrayanam42064 жыл бұрын
താങ്ക്സ്
@shanavasshanu14444 жыл бұрын
Oro sthlaghalilum ooro reethikal,vedio nannaytund
@gothrayanam42064 жыл бұрын
ഗോത്രയാനം എന്ന പേരിൽ ഉള്ള ഈ ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് ഒരുപാട് വീഡിയോസ് ഉണ്ട് ,പണിയ സമുദായത്തിന്റെ വിവാഹച്ചടങ് ,അവരുടെ കൂളികാവിൽ നടത്തുന്ന ദൈവത്തെ കാണൽ ചടങ്ങ് ,പെൺകുട്ടികൾ ഋതുമതി ആകുമ്പോൾ ഉള്ള വയസറിയിച്ചു കല്യാണം ,ഒരാൾ മരണപ്പെട്ട് 7 ദിവസം തൊട്ടുള്ള വ്യത്യസ്തമായ പുലകുളി ചടങ്ങ് ,കുറിച്യ സമുദായത്തിൻന്റെ മലദൈവങ്ങളെ ആവാഹിക്കുന്ന ചടങ്ങ് ,നെൽകൃഷിയോടനുബന്ധിച്ചുള്ള ഗുളികന് കൊടുക്കൽ എന്നിവയെല്ലാം ഈ ചാനലിൽ ഉണ്ട് താങ്കൾ തീർച്ചയായും ഈ വീഡിയോ കൾ കാണാൻ മറക്കരുത് ഒപ്പം ഇതിനോട് താല്പര്യ മുള്ളവർക്ക് ഷെയർ ചെയ്യുമെന്നും കരുതുന്നു എന്ന് സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@sreejayan21914 жыл бұрын
ഇത് എവിടെയാ സ്ഥലം
@gothrayanam42064 жыл бұрын
വയനാട് വെള്ളമുണ്ട ❤️❤️❤️❤️❤️❤️
@മൃതൃസഞ്ജീവനി4 жыл бұрын
സൂപ്പർ വിനോദ് ഏട്ടൻ
@gothrayanam42064 жыл бұрын
താങ്ക്സ്
@arjunwayanad59144 жыл бұрын
👍👍👏👏
@ratheeshkrishnamusician93104 жыл бұрын
ഹായ് വിനോദ് ജി താങ്കളുടെ കോൻ ടാക്ട് നമ്പർ ഒന്ന് തരാമോ ഞാൻ ചെയ്യുന്ന സിനിമ ഇതേ വിഷയം കൈകാര്യം ചെയ്യുന്ന ഒന്നാണ് അതിൻ്റെ കുറച്ച് ഇൻഫൊർമേഷ് വേണ്ടിയാണ്
@abdullapalliyal53214 жыл бұрын
9961340628
@vinodkumarkk5694 жыл бұрын
9961340628 mob,vinodchithradigital@gmail.com
@adhiladhil87184 жыл бұрын
ഹായ് വിനോദ് ഏട്ടാ നന്നാവുന്നുണ്ട്
@manumankulammunnaridukki7663 жыл бұрын
അടിപൊളി
@johntm58814 жыл бұрын
പണ്ട് പെൺകുട്ടികൾ ഋതുമതി ആയാൽ മേൽജാതിക്കാർക്ക് കൊടുക്കണമായിരുന്നു. അവർക്ക് മനസ്സിലാകാൻ വേണ്ടിയാണ് ഇത് നടത്തിയിരുന്നത് കഥയറിയാതെ ഈ പാവങ്ങൾ ഇപ്പോഴും ഇതു് പിന്തുടരുന്നു ഇത്. നിർത്തണം
@gothrayanam42064 жыл бұрын
പണ്ട് കാലത് എല്ലാവർക്കും പ്രേത്യേകിച് ഹിന്ദു സമുദായത്തിൽ പെൺകുട്ടികൾ ഋതുമതി ആകുമ്പോൾ വലിയ ആഘോഷങ്ങൾ ഉണ്ടാവുമായിരുന്നു എന്നാൽ കാലം മുന്നോട്ട് പോയപ്പോൾ എല്ലാ ആചാരങ്ങളും നിന്നുപോവുകയും ഗോത്ര വിഭാഗ കാർ മാത്രം അവരുടെ അനുഷ്ടാനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്
@RK-yo3bd2 жыл бұрын
മേൽജാതിക്കാർക്ക് കൊടുക്കാനല്ല പൊട്ടാ ആ കാലത്ത് ഇന്നുള്ള പോലെ മാട്രിമോണി ഒന്നുമില്ല ഇന്നയാളുടെ മകൾക്ക് വിവാഹപ്രായം ആയി എന്നു എല്ലാവർക്കും മനസിലാവാനാണ്
@hariprasadms92073 жыл бұрын
💞
@nafseernachu76644 жыл бұрын
നല്ല വീഡിയോ താങ്ക്സ്
@gothrayanam42064 жыл бұрын
ഗോത്രയാനം ചാനലിലുള്ള മറ്റു വീഡിയോ കൾ കൂടി കാണാൻ മറക്കരുത്
@abdullam68324 жыл бұрын
നമ്മുടെ കേരളത്തിൽ ഏതൊക്കെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഇതൊന്നും ഇതുവരെ മനസ്സിലാക്കാൻ സാധിക്കാത്തതിൽ കേതമുണ്ട്..
@gothrayanam42064 жыл бұрын
ഈ you tube ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് കുറച്ചൊക്കെ മനസിലാകാൻ ഗോത്രയാനം മറ്റു വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@jayangeetha59614 жыл бұрын
Wow super super super
@gothrayanam42064 жыл бұрын
താങ്ക്സ് ഗോത്രയാനം എന്ന you tube ചാനലിൽ ഗോത്ര വിഭാഗ കാരുടെ വേറെ അനുഷ്ടാനങ്ങൾ കാണാൻ മറക്കരുത്
@abdusjourney98734 жыл бұрын
Ambedkar colony alle? Ente nad
@gothrayanam42064 жыл бұрын
അല്ല വെള്ളമുണ്ട വാളാരംകുന്ന്
@karthikanu10054 жыл бұрын
Avr ntho parayunne.. which language
@gothrayanam42064 жыл бұрын
സുഹൃത്തേ കന്നഡ ഭാഷയോട് സാമ്യമുള്ള ഭാഷയാണ് പിന്നെ ആധികാരികമായി പഠിച്ചിട്ടില്ല സാദാരണ മലയാളഭാഷയേക്കാൾ ഒരുപാട് വ്യത്യാസമുണ്ട് ഗോത്രയാനം മറ്റ് വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@varshasavitha4074 жыл бұрын
😁😁malayalam
@karthikanu10054 жыл бұрын
@@varshasavitha407 no mnh it's. Not malyalam..serious aayt anel paranj noil comedy ayt ind🙄🤙
@prasannaraghvan89514 жыл бұрын
@@karthikanu1005 ഓരോ നാട്ടിലും ഓരോ സ്ലാങ് ഇല്ലേ, അത് പോലെയാണ് അവരുടെ ഭാഷയും. ഇതിൽ കോമഡി ഒന്നും ഇല്ല
താങ്ക്സ് വയനാടൻ ഗോത്രസംസ്കാരം മനസിലാക്കാൻ ഗോത്രയാനം മറ്റു വീഡിയോ സ് കൂടി സമയമുള്ളപ്പോൾ കാണണം ❤️❤️❤️❤️❤️
@sabarithakkudu4114 жыл бұрын
ബ്രോ കാണാ ട്ടൊ..പറ്റിയാൽ നാട്ടിൽ വരുമ്പോൾ നിങ്ങളെ ഒന്നു കാണാൻ പറ്റുമോ..ഞാൻ സൗദിയിൽ ആണ് ഉള്ളത്..നമ്പർ ഒന്നു തരുമോ..നിങ്ങളെ വീട് അവിടെ ആണോ..ഇവരുടെ അടുത്തൊക്കെ ഒന്നു പോവാൻ ആഗ്രഹം ഉണ്ട്..
@gothrayanam42064 жыл бұрын
തീർച്ചയായും ❤️❤️❤️സമയമുള്ളപ്പോൾ വിളിക്ക് 9961340628 ശരിക്കും ഗോത്ര വിഭാഗ കാരുടെ സംസ്കാരങ്ങൾ ഇഷ്ടപ്പെടുന്നവർ നല്ല മനസ്സിനുടമകൾ ആയിരിക്കും സത്യം ലീവിന് വരുമ്പോൾ വയനാട്ടിൽ വരൂ ഞങ്ങളെകൊണ്ട് ആവുന്ന സഹായം. ചെയ്ത് തരും ❤️❤️❤️❤️വിനോദ് ചിത്ര വെള്ളമുണ്ട
@sabarithakkudu4114 жыл бұрын
@@gothrayanam4206 ബ്രോ ഒരുപാട് നന്ദി എന്തായാലും വരണം എനിക്ക് ..നിങ്ങളെ ഇടയിൽ നമ്മളെ മനസിലാകുന്ന ഒരാൾ ഉണ്ടാവുമ്പോൾ അതിന്റെ സന്തോഷം വേറെ തന്നെയാണ്..നമ്പർ സേവ് ആക്കി msg വിടാം ട്ടൊ..😘😘😘😘
കാട്ടുനയിക്കാരുടെ ഭാഷ. ലിബി ഇല്ല. വായ്മൊഴി മാത്രം 😊
@kpfdreamvlog18394 жыл бұрын
വീഡിയോ എല്ലാം നല്ല നിലവാരം ഉണ്ട് ഗോത്ര സമൂഹത്തെ കൂടുതൽ തൊട്ടറിയാൻ കഴിഞ്ഞു
@ajithkarthika33174 жыл бұрын
Fantastic !
@gothrayanam42064 жыл бұрын
സുഹൃത്തേ ഗോത്രയാനം എന്ന ചാനലിൽ വയനാട്ടിലെ ഗോത്ര സമുദായങ്ങളുടെ ഒരുപാട് അനുഷ്ടാനങ്ങളുടെ വീഡിയോസ് ഉണ്ട് മറ്റ് വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@Ammu-gm9cv4 жыл бұрын
.........❤️
@gothrayanam42064 жыл бұрын
താങ്ക്സ് 🙏🙏🙏🙏
@hafsathbeegumthafsathbeegu6954 жыл бұрын
👌👌
@sharanyacs44964 жыл бұрын
നന്നായിട്ടുണ്ട്
@gothrayanam42064 жыл бұрын
നമ്മുടെ നാടിന്റെ ഗോത്ര സംസ്കാരം ഇഷ്ടപെടുന്നവർ അവരുടെ മറ്റ് അനുഷ്ടാനങ്ങൾ കൂടി കാണുവാൻ ഗോത്രയാനം എന്നപേരിലുള്ള ഈ ചാനലിൽ സാധിക്കുന്നതാണ് താങ്കൾക് അത് ഇഷ്ടപെടുമെന്നും കരുതുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@manjubaiju54494 жыл бұрын
Low volume
@gothrayanam42064 жыл бұрын
ഓക്കേ താങ്ക്സ്
@priyapriya88674 жыл бұрын
Etu entha ee kanikunaa evar🤣🤣🤣🤣🤣🤣🤣🤣🤣🤣🙄🙄🤣🙄🤣🙄🤣🙄🤣🤣🤣🤣🤣😂😂😂😂😂🤣🤣😂😂🤣😂🤣😂🤣😂
@gothrayanam42064 жыл бұрын
സുഹൃത്തേ നമ്മൾ you tubil മറ്റുള്ള രാജ്യങ്ങളിലെ ഗോത്രനുഷ്ടാനങ്ങൾ വലിയ അൽബുദത്തോടെ കണ്ടു നിൽക്കും എന്നാൽ നമ്മുടെ നാട്ടിലെ ഗോത്ര അനുഷ്ടാനങ്ങളോട് പുച്ഛവും ആയിരിക്കും നിഷ്കളങ്കരായ അവർ പ്രതികരിക്കാൻ പോവുകയും ഇല്ലാ
@shybaek27553 жыл бұрын
എറ്റവും ഉയർന്ന ഗോത്രം ഇവരാണോ ബ്രോ
@gothrayanam42063 жыл бұрын
Call 9961340628
@Misslolu_ff Жыл бұрын
ഗോത്രത്തിൽ എന്ത് ഉയ൪ന്നവരു൦ താഴ്ന്നവരു൦🙄🙄
@apsmystylemylife39714 жыл бұрын
പൊന്ന് സഹോദരാ.... സ്റ്റാർട്ടിങ് പറയുന്നത് എല്ലാം എന്താ??????
@alward87094 жыл бұрын
അതെന്താടാ മലയാളം പറഞ്ഞാൽ നിനക്ക് മനസിലാകത്തില്ലേ ???
@apsmystylemylife39714 жыл бұрын
@@alward8709 എടോ....എന്താ തന്റെ പ്രശ്നം സൗണ്ട് കുറവ് അത് തന്നെ, അയാൾ ഒരു youtuber ആണ് കുറച്ചു കൂടി മെച്ചപ്പെടുത്തിയാൽ ഗുണം എനിക്ക് അല്ല അത് അവർക്ക് ആണ്,പിന്നെ മലയാളം അത് എന്നെ പഠിപ്പിക്കാൻ നീ വരണ്ട മോനേ..okk
@alward87094 жыл бұрын
@@apsmystylemylife3971 1M Subscribers ഉള്ള നീ എന്നാൽ അങ്ങേർക്ക് ക്വാളിറ്റിയിൽ വീഡിയോ പിടിക്കാൻ Canon EOS MARK IV DSLR ക്യാമറയും ഒരു ASMR മൈക്രോഫോണും അയച്ചുകൊടുക്ക്.
@apsmystylemylife39714 жыл бұрын
@@alward8709 അത്രയും വിഷമം ഉണ്ടെങ്കിൽ താൻ തന്നെ വേടിച്ചു കൊടുക്ക് പിന്നെ ഞാൻ കമന്റ് ഇടുന്നത് എന്റെ ഇഷ്ട്ടം അതിനു എന്റെ മെക്കട്ട് പിടിച്ചു കേറല്ലേ ഓക്കേ,ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല പിന്നെ തനിക്ക് എന്താ ഇത്രയും വിഷമം???
@alward87094 жыл бұрын
@@apsmystylemylife3971 ആ മൈക്കും ക്യാമറയും ഇഷ്ടപ്പെട്ട ഏതാണ്ട് 2500 സബ്സ്ക്രൈബേർസും പിന്നെ random ആയിട്ടു അതിലേറെ ആളുകളും അയാളുടെ വീഡിയോസ് കാണുന്നുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വ്യക്തമായിട്ടു പറയണം അല്ലാതെ "സഹോദര സ്റ്റാർട്ടിങ് പറയുന്നത് എല്ലാം എന്താ" എന്ന് ചോദിച്ചാൽ അത് മലയാളം ആണെന്ന് സിമ്പിൾ ആയിട്ടു പറയേണ്ടിവരും.
@fazpa89634 жыл бұрын
ഈ ഒരു മാസം മുഴുവൻ അതിൻെറ ഉള്ളിൽ ഇരുത്തുമോ..? എങ്ങനെയാണ് അതിൻെറ ഒരു കാര്യം വിശദീകരിക്കുമോ..?
@gothrayanam42064 жыл бұрын
പൊതുവേ സാമ്പത്തികമായിട്ട് പിന്നോക്കം നിൽക്കുന്നവർ ആണ് ഗോത്രസമുദായത്തിലെ കാട്ടുനായ്ക്ക വിഭാഗം വയസ്സറിയിക്കൽ ചടങ്ങ് ആഘോഷമായി നടത്താനുള്ള പണം കിട്ടുന്നത് വരെ ആ ഗൂഡയ്ക്കുള്ളിൽ കുട്ടിയെ താമസിപ്പിക്കും സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@noushida39734 жыл бұрын
@@gothrayanam4206 രാത്രിയും കുട്ടിയെ അവിടെയാണോ നിർത്തുക കുട്ടിക്ക് പേടിയാവില്ലേ ?
@gothrayanam42064 жыл бұрын
അമ്മ കൂട്ടിനുണ്ടാകും
@SameerSameer-jo5un4 жыл бұрын
Tamizhan.marano
@gothrayanam42064 жыл бұрын
വയനാട്ടിലെ പ്രദാന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക വിഭാഗം ആണ് ❤️❤️❤️
@veenavmenon16144 жыл бұрын
Oro sthalath oro aacharangal alle.. kandirikumbo albudham thonnnunnu
@gothrayanam42064 жыл бұрын
ഗോത്രസമുദായങ്ങളുടെ മറ്റ് അനുഷ്ടാനങ്ങൾ കൂടി ഗോത്രയാനം എന്ന പേരിൽ ഒരുപാട് വീഡിയോസ് ഉണ്ട് താങ്കൾ അത് കാണുമെന്നും താങ്കളുടെ വിലയേറിയ കമന്റുകൾ അറിയിക്കണമെന്നും അപേക്ഷിക്കുന്നു എന്ന് വിനോദ് ചിത്ര വെള്ളമുണ്ട
സുഹൃത്തേ ഇതിൽ വേറെ ഒരു വിത്യാസം ഉണ്ട് ഗോത്രവിഭാഗക്കാർ ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ എത്തിയുട്ടുണ്ട് എന്നാൽ അവർ എത്ര വലിയവർ ആയാലും പാരമ്പര്യമായിട്ടുള്ള ആചാരങ്ങൾ അവർ ഇപ്പോളും കാത്തു വയ്ക്കുന്നുണ്ട് ഒരിക്കൽ ഞാൻ ഒരു പണിയ സമുദായത്തിന്റെ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അവരിൽ മാന്യമായി വേഷം ധരിച്ച ആൾ തുടിയുടെ താളത്തിനനുസരിച് ചുവട് വയ്ക്കുകയാണ് പിന്നീട് അന്വേഷിച്ചപ്പോൾ അദ്ദേഹം ഒരു പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു എന്നാൽ മറ്റ് വിഭാഗക്കാരോ ???അവിടെയാണ് ഗോത്ര വിഭാഗ കാരും മറ്റുള്ളവരും തമ്മിലുള്ള വിത്യാസം
@asifthesli77034 жыл бұрын
🙄😲
@gothrayanam42064 жыл бұрын
നമ്മുടെ ഗോത്ര സംസ്കാരത്തെ കുറിച് മനസിലാക്കാൻ ഗോത്രയാനം എന്നപേരിലുള്ള ഈ ചാനലിലുള്ള മറ്റ് വീഡിയോസ് കൂടി കാണുമെന്ന് കരുതുന്നു സ്നേഹപൂർവ്വം
@pkfalahmedia90134 жыл бұрын
ഒരാൾ ഒറ്റക്ക് തുള്ളുന്നുണ്ട് സൂപ്പർ കണ്ടാൽ ഗൾഫിലേക് കൊണ്ടുപോകും ചേട്ടനെ തുള്ളാൻ
@arashapn6864 жыл бұрын
Ithokke sahikkunna penkuttikalude avastha🙄
@gothrayanam42064 жыл бұрын
സുഹൃത്തേ നമ്മുടെ നാടിന്റെ തനത് സംസ്കാരങ്ങൾ ആണ് ഇവയെല്ലാം ഇനി വരുംകാലങ്ങളിൽ ഇതെല്ലാം ഓർമ്മകൾ ആയിരിക്കും ഒരുപാട് അനുഷ്ടാനങ്ങൾ എല്ലാം നിന്നുപോയിട്ടുണ്ട് നാടിന്റെ പരിഷ്‌കാരങ്ങൾ അവരിലും എത്തിത്തുടങ്ങി ഗോത്രയാനം എന്നപേരിലുള്ള ഈ ചാനലിൽ ഗോത്രസംസ്കാരത്തെ കുറിച് വേറെയും വീഡിയോസ് ഉണ്ട് സമയമുള്ളപ്പോൾ ഒന്ന് കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@@gothrayanam4206 acharangaleyum samskarangaleyum ellam ishtapedunna ala njanum
@gothrayanam42064 жыл бұрын
കാട്ടുനായ്കർ എന്ന ഗോത്രവിഭാഗത്തിൽ പെട്ടവർ ആണ് ഇവർ സാദാരണ മലമ്പ്രദേശങ്ങളിലും ഫോറെസ്റ്റിനോട് അടുത്തായിരിക്കും ഇവരുടെ താമസം . കാട്ടിലുണ്ടാവുന്ന കൂവയില കൊണ്ടുണ്ടാക്കിയ ഗൂഡ എന്ന ഒരു കുട്ടിന്റെ ഉള്ളിലാണ് റീതുമതി ആയ പെൺകുട്ടികളെ താമസിപ്പിക്കുന്നത് . ആ ദിവസങ്ങളിൽ പുരുഷന്മാരെ ഒന്നും കാണാൻ പറ്റൂല ഭക്ഷണം എല്ലാം ആ ഗൂഡയ്ക്കുള്ളിൽ സ്ത്രീകൾ കൊണ്ടുകൊടുക്കുകയാണ് ചെയ്യുക .ഇവർക്ക് വയസറിയിച്ചു കല്യാണം നടക്കുന്ന വരെ ചിലപ്പോൾ 45 ദിവസം വരെ ആ കുട്ടി അതിൽ താമസിക്കും ഈ ചടങ്ങ് നടക്കുന്നതിന്റെ തലേ ദിവസം ഒരു പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടി യെ കൂടി ഗൂഡയ്ക്കുള്ളിൽ താമസിപ്പിക്കും തലേ ദിവസം രാത്രി യും പിറ്റേ ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ചടങ്ങിൽ താളവും പാരമ്പര്യ നൃത്തങ്ങളും ഉണ്ടാവും പകൽ അവിടെയുള്ള പുരുഷന്മാർ വന്ന് ആ ഗൂഡ പൊളിക്കുകയും ശരീരം മുഴുവൻ മൂടി ഇരിക്കുന്ന ആ പെൺകുട്ടികളുടെ ശരീരത്തിൽ വെള്ളം തളിക്കുകയും പിന്നീട് വാദ്യമേളങ്ങളോടെ തോട്ടിൽ കൊണ്ട് പോയി കുളിപ്പിക്കുകയും ചെയ്യുന്നു തിരിച്ചു വരുമ്പോൾ അവരുടെ കയ്യിൽ ഒരു അമ്പും തലയിൽ ഒരു കുടം വെള്ളവും ഉണ്ടാവും വീട്ടിൽ വന്ന് കഴിഞ് ഒരു വധു വിനെ പോലെ ഡ്രസ്സ് അണിയിക്കുകയും വീടിന് പുറത്തു കൊണ്ട് വരികയും ചെയ്യുന്നു ആ സമയത് മാത്രമേ ആ കുട്ടിയുടെ മുഖം മറ്റുള്ളവർ കാണുകയുള്ളു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@praveenpraveenkuttan68024 жыл бұрын
പ്രസവം ,,,ഇതിലും റിസ്ക്കാണ്,,,
@teslamyhero85813 жыл бұрын
പാവം പെൺകുഞ്ഞുങ്ങൾ
@ayyoobsemi6094 жыл бұрын
Hai
@gothrayanam42064 жыл бұрын
സുഹൃത്തേ ഗോത്ര സംസ്കാരം ഇഷ്ടപെടുന്നവർക്ക് ഗോത്രയാനം എന്ന ചാനലിൽ ഗോത്രസംസ്കാരത്തെ കുറിചുള്ളാ മറ്റ് വീഡിയോ കൾ കാണുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട
@shameenashami69734 жыл бұрын
പാവം
@gothrayanam42064 жыл бұрын
വയനാട്ടിലെ ഗോത്രവിഭാഗങ്ങൾക്ക് ഒഴിച് കൂടാൻ പറ്റാത്ത ഒരു ചടങ്ങാണ് പെൺകുട്ടികൾ rethumathy ആകുംപോളുള്ള വയസ്സറിയിക്കൽ ചടങ്ങ് മറ്റ് ഗോത്രസമുദായകരുടെ rethumathi ചടങ്ങും അല്ലാതെ അവരുടെ അനുഷ്ടാനങ്ങളും ഗോത്രയനം എന്ന you tube ചാനലിൽ കാണാൻ ശ്രമിക്കുമല്ലോ സ്നേഹപൂർവ്വം
@vasumudoor4 жыл бұрын
ella vidha ashamsakalum
@sidharthkk47213 жыл бұрын
ചിരിക്കാൻ തോന്നുന്നു
@gothrayanam42063 жыл бұрын
അങ്ങനെയെങ്കിൽ താങ്കളുടെ വീട്ടിലെ ഓരോ ചടങ്ങുകൾ കണ്ടാൽ ചിരി നിർത്താൻ പറ്റില്ലല്ലോ ഓരോ വിഭാഗക്കാർക്കും ഓരോ സംസ്കാരങ്ങൾ ഉണ്ട് അതിനെ അതിന്റെതായ. പ്രാദാന്യത്തിൽ കാണണം
@ashwathik35234 жыл бұрын
ഞാൻ ഋതുമതി ആയപ്പോൾ എന്റെ അമ്മയും അച്ഛനും അല്ലാതെ വേറെ ആരും ഈ വിവരം അറിഞ്ഞില്ലരുന്നു
@gothrayanam42064 жыл бұрын
പണ്ട് കാലത് എല്ലാവർക്കും പല തരത്തിലുള്ള ആചാരങ്ങൾ ഉണ്ടായിരുന്നു നാട്ടിൽ പരിഷ്‌കാരങ്ങൾ വന്നപ്പോൾ എല്ലാം തനിയെ നിന്നുപോയി എന്നാൽ എത്ര പരിഷ്‌കാരങ്ങൾ വന്നാലും അവരുടെ ജീവിത രീതികൾ മാറ്റാത്തത് നമ്മുടെ സ്വന്തം ഗോത്ര സമുദായക്കാരാണ് 🙏🙏🙏🙏🙏
@riyazpk10644 жыл бұрын
Amma verarodum parannille
@mallugirl11584 жыл бұрын
Njanum
@bindhusatheesh68894 жыл бұрын
Ente first menarche njn maathram aanu arinjath second veendum repeat cheythapol aanu ammod paranje athum achanchanum ammamayum allathe purath vere aarum arinjittundayila 😁
@gothrayanam42064 жыл бұрын
പണ്ട് ഹിന്ദു സമുദായത്തിന് പ്രേത്യേകിച് പെൺകുട്ടികൾ ഋതു മതിയായാൽ മധുരം കൊടുക്കലും മഞ്ഞൾ തേച്ചു കുളിപ്പിക്കുകയും അങ്ങനെ കുറെ ചടങ്ങുണ്ടായിരുന്നു കൂട്ടുകുടുമ്പങ്ങളിൽ നിന്ന് അണുകുടുമ്പങ്ങളിലേക്ക് ലോകം മാറിയപ്പോൾ സാഹചര്യം കൊണ്ട് നിന്ന് പോയതാണ് ഇപ്പോളും ആഘോഷമായി വയസ്സറിയിച്ച കല്യാണം നടത്തുന്നത് ഗോത്രവിഭാഗക്കാരാണ് വ്യത്യസ്താമായ ഒരു ചടങ്ങാണ് പണിയ സമുദായത്തിന്റെ ഋതു മതിയായാൽ ഉള്ള ചടങ്ങ് ആ ആചാരവും ഗോത്രയാനം ചാനലിൽ ഉണ്ട് കാണാൻ മറക്കരുത് അതുപോലെ വയനാട്ടിലെ പ്രമുഖ ഗോത്ര വിഭാഗ മായാ കുറിച്യ സമുദായത്തിൽ പെൺകുട്ടികളെ എണ്ണ തേച്ചു കുളിപ്പിച്ചതിന് ശേഷം ആ കുട്ടിയെ അവരുടെ പാരമ്പര്യ വസ്ത്രം അണിയിക്കുകയും പിന്നീട് ആ കുട്ടിയുടെ വായിൽ വെറ്റില മുറുക്കാൻ നൽകുന്നു അതിന് ശേഷം കുട്ടിയുടെ മുൻപിൽ ഒരു പിച്ചാത്തി (കത്തി ) നിർത്തിയുട്ടുണ്ടാവും ഒരുപാട് ആളുകൾ വന്ന് കുട്ടിക്ക് ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു ആ സമയം വരെ ആ പെൺകുട്ടി വായിൽ മുറുക്കാൻ വച്ചു നിൽക്കുകയും പിന്നീട് ആ കത്തിയുടെ മുൻപിൽ നീട്ടി തുപ്പുകയും ചെയ്യും പിന്നീട് തറവാട്ടിൽ കൊണ്ടുപോയി നിലവിളക്കു കൊളുത്തി കുട്ടിയെ അനുഗ്രഹിക്കുകയും ചെയ്യുന്നു സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
@naaskallada43574 жыл бұрын
കഷ്ട്ടം
@gothrayanam42064 жыл бұрын
ഒരു ഗോത്രസമുദായക്കാരുടെ വീട്ടിൽ ഒരു പെൺകുട്ടി ജനിച്ചു കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ വിവാഹത്തെ കാൾ ആഘോഷം അവർ ഋതുമതി ആകുമ്പോളുള്ള ഈ ചടങ്ങാണ് പരിഷ്‌കാരങ്ങൾ ക്കിടയിൽ മറ്റുള്ളവരുടെ ഈ ചടങ്ങ് നിന്ന് പോയെങ്കിലും പരിഷ്‌കാരങ്ങൾ തീർത്തും ഇല്ലാതെ പച്ചയായ ഇവർ ഇപ്പോളും കൊണ്ടുനടക്കുന്നു ഇനി ഇതും കുറച്ചു കഴിഞ്ഞാൽ നില്കുമായിരിക്കും സ്നേഹപൂർവ്വം
@aravindghosh80803 жыл бұрын
എന്ത് കഷ്ടം.. ലക്ഷങ്ങൾ വാടക കൊടുത്ത് ഓഡിറ്റോറിയം ബുക്ക് ചെയ്ത് ഡിജെ പാർട്ടിയും കള്ള് സഭയും നടത്തി കല്യാണവും മരണവും ആഘോഷിക്കുന്ന ഈ കാലത്ത് ഇതുപോലുള്ള ആളുകൾ അവരുടെ തനത് ആചാരങ്ങൾ ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ നടത്തുന്നതാണോ കുഴപ്പം
@aaradhika82852 жыл бұрын
എന്ത് ഒരു കഷ്ടമില്ല ഓരോരുത്തർക്കും ഓരോ ആചാരങ്ങൾ.നിങ്ങൾക് ഉണ്ടല്ലോ....അപ്പൊ ഇവിടെ കഷ്ടത്തിന്റെ ആവശ്യമില്ല
@vipinnath8054 жыл бұрын
Presentation കുറച്ചുകൂടി നന്നാക്കു
@ponnisoman29963 жыл бұрын
എന്തായാലും കാര്യങ്ങൾ മനസിലാവുന്നുണ്ടല്ലോ.... എല്ലാവരും ഒരുപോലെ കഴിവുള്ളവർ അല്ലല്ലോ ഡിയർ ബ്രോ...❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@krvnaick20223 жыл бұрын
Parishkrutherennu karutheunna nammalil palarum inganey ulla acharngal nammude idangalil.undayirunnu ennu manasilakkanam.Ippozum Tamiz nattile ella mathakkarum private aayi.itharam chadangugal nadathunnundu. Surprisingly,.even other religions had similar functions historically,.but new names have been given to them. Orthodox and traditional at home, but rationalized and modern.in front of society. We are hypocrites.
@gothrayanam42063 жыл бұрын
Thanks sir
@sabarithakkudu4114 жыл бұрын
ബ്രോ... നിങ്ങളെ കുറിച്ചു വിശദമായി അറിയാൻ ആഗ്രഹം ഉണ്ട്.. ഒരുപാട് വീഡിയോ കാണാറുണ്ട്.. പക്ഷെ നിങ്ങളെ വീഡിയോ ഒരു സംഭവം ആണ്.. ഇതൊക്കെ കാത്തു സൂക്ഷിക്ക്ണം ..ശരിക്കും പറഞ്ഞ നമ്മുടെ കാടിന്റെ നിധിയാണ് അവർ
@gothrayanam42064 жыл бұрын
Call 9961340628
@priyapriya88674 жыл бұрын
എന്തോന്നാ etoka🙄🙄🙄കഷ്ട്ടം 🙄🙄🙄🙄🙄🙄🙄🙄🙄🙄
@gothrayanam42064 жыл бұрын
സുഹൃത്തേ താങ്കൾ നമ്മുടെ സമൂഹത്തിലുള്ള ഓരൊ വിഭാഗക്കാരുടെ ജീവിതത്തിലേക്കു ഒന്ന് ഇറങ്ങി നോക്കു പട്ടണങ്ങളിൽ നിന്ന് ഗ്രാമങ്ങളിൽ പോയാൽ നമ്മൾ കേട്ട് കേൾവി പോലുമില്ലാത്ത ഒരുപാട് അനുഷ്ടാനങ്ങൾ നമ്മൾക്ക് കാണാൻ സാദിക്കും
@watchnenjoy24584 жыл бұрын
ഇതൊക്കെ അവരുടെ ആചാരങ്ങൾ ആണ്. അതിനെ അങ്ങനെ കണ്ടാൽ മതി..........