ഈ സീരിയലിലെ അഭിനയിക്കുന്നവരെ മുൻപ് പല പരിപാടികൾ കണ്ടിട്ടുണ്ടെങ്കിലും ഇവരൊക്കെ ഒരു അത്ഭുതമായി തോന്നിയത് അളിയൻസ് കണ്ടപ്പോഴാണ്....
@soumyachandranc1133 жыл бұрын
ൈൈൈൈൈൈൈൈൈൈൈൈൈ
@mubimunas10133 жыл бұрын
Q👆y
@Bindhu-vx3 жыл бұрын
@@soumyachandranc113 qqqqqqq
@badshahazeez82433 жыл бұрын
Correct
@viveknair83122 жыл бұрын
Athe💪
@maheensumayya50943 жыл бұрын
ഈ അളിയൻസ് ആഴ്ചയിൽ 6 ദിവസമെങ്കിലും വെച്ചൂടെ 3 ദിവസമാണ് ഇല്ലാത്തതെങ്കിലും ഒരുപാട് ദിവസം ഇല്ലാത്ത ഒരു ഫീൽ ആണ് 🙏🏻🙏🏻🙏🏻ഒരുപാട് കാത്തിരിക്കേണ്ടി വരുന്നു
@vinodcasain45792 жыл бұрын
Charity is good guesture but not for the publicity NRI really ashamed about you all pravasis
@georgethomas39043 жыл бұрын
ഞാൻ സാധരണ വേറൊരു comedy പരിപാടിയാണ് കണ്ടുകൊണ്ടിരുന്നത്, അളിയൻ V/S അളിയൻ കണ്ടതിൽ പിന്നെ അതു മാത്രമാണ് ഞാനിപ്പോൾ കാണുന്നത്. എല്ലാ എപ്പിസോടും സൂപ്പർ ആണ്. ബോറടി ഒട്ടുമില്ല. Super 👍
പ്രവാസി. കേരളത്തിന്റെ അഭിമാനം എന്ന് പറഞ്ഞപ്പോൾ.. ഞങ്ങൾ സൗദി. മലയാളികൾക്ക് രോമാഞ്ചം വന്നു 💪💪💪💪🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦💪💪💪👍👍🙏🙏🙏🙏🙏🙏🙏
@zakariyaummer54943 жыл бұрын
😘
@മീനുമനു3 жыл бұрын
അപ്പൊ മറ്റുള്ള പ്രവാസി മലയാളികൾക്ക് അങ്ങനെ അല്ല ennano 🙄😬
@nijurajan59273 жыл бұрын
Wertzuiop
@മീനുമനു3 жыл бұрын
ഇവിടെ ഉപ്പും മുളകിന്റെ പ്രേക്ഷകർ ആരേലും ഉണ്ടൊ എങ്കിൽ അവർക്കു ഒരു സന്തോഷ വർത്തമാനം ഉപ്പും മുളക്കും ടീം തിരിച്ചെത്തുന്നു എരിവും പുളിയും എന്ന പേരിൽ 🥰🥰🥰🥰
@sajeevjoseph57733 жыл бұрын
രണ്ട് വർഷത്തിന് മേലെയായി ആ സീരിയൽ കണ്ടിട്ട്. ഓരോണത്തിന് മൈക്കും വച്ചു രണ്ട് എപ്പിസോഡിൽ ചെയ്ത അന്ന് നിർത്തിയതാണ്.
@aneeshpathanapuram28383 жыл бұрын
Okk
@anua18872 жыл бұрын
ഉപ്പും മുളകിനെക്കാൾ super സീരിയൽ അളിയൻസ് ആണ്.ഞാൻ ഉപ്പും മുളകിന്റെയും സ്ഥിരം പ്രേക്ഷക ആയിരുന്നു. എന്നാൽ ഇപ്പോൾ സീരിയൽ മുഴുവൻ പരസ്യം ആണ്. അതിനാൽ ഞാൻ കാണുന്നത് നിർത്തി.
@soumyashinoj1055 Жыл бұрын
@@sajeevjoseph5773 i
@mithunvijay16 Жыл бұрын
@@anua1887ഞാനും 🎉🎉
@rj73513 жыл бұрын
Aliyans Saturday vare akkummo please my family like this serial and my favourite serial 😍🥰❤️
@sandhyakrishnan33613 жыл бұрын
yes .., me too, please make this till saturday
@339423693 жыл бұрын
I am also requesting to telecast this Aliyans daily. Cleatus my loveable actor...ummah.
@jaseela0763 жыл бұрын
Yes
@focusmedia19583 жыл бұрын
സാന്ത്വനം uyir😃
@sajiammu6711 Жыл бұрын
Aliy ans Satur day vare akkummo please my family like this serial and my favourite ite serial
@abhishekjayaraj87103 жыл бұрын
രണ്ട് കുട്ടികളുടെ അമ്മ ലില്ലി മോൾ! ലില്ലി മോൾ ഫാൻസ് 😍😍😍😍
@grandmedia67533 жыл бұрын
നമ്മുടെ യൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങൾ എത്ര തന്മയത്വ തോട് കൂടിയാണ് അവതരിപ്പിക്കുന്നത്
@adarshkalathil3 жыл бұрын
ഫുൾ എപ്പിസോഡ് ഇടുന്നതിന് 4 മണിക്കൂർ മുൻപ് പ്രമോ വീഡിയോ ഇടുന്നുവെങ്കിൽ ഇതേ തലകെട്ട് പ്രമോ വീഡിയോക്ക് കൊടുക്കുക! ചുമ്മ കൺഫ്യൂഷൻ ആക്കരുത് പ്ലീസ് .. !
@HS-bj7cs3 жыл бұрын
ഈ എപ്പിസോഡിന്റെ shooting കനകന്റെ വ്ലോഗിൽ കണ്ടിരുന്നു..
@kadeejak.a40893 жыл бұрын
Yaaaaa😎
@littlekitchen39613 жыл бұрын
Channel name entha
@jasminshajahan62923 жыл бұрын
@@littlekitchen3961 Aneesh ravi vlogs
@littlekitchen39613 жыл бұрын
@@jasminshajahan6292 thank you
@ShivaPrasad-hj4wu3 жыл бұрын
Send vlog's link
@nadankozhisalethrissur29343 жыл бұрын
അൽഫാം ചിക്കൻ ബക്കറ്റ് ചിക്കൻ അരിദോശ ചൂട് പൊറോട്ട .... ഹോട്ടൽ മെനു അല്ലാട്ടോ അളിയൻ സ് എപ്പിഡോസുകളാ... ഏതെലും വിഭവം വിട്ടട്ട് എങ്കി പറയണേ .... ഈ ജനുസിൽ ആവട്ടെ അടുത്ത എപ്പിസോഡ്
ഒരു കാര്യം സംവിധായകൻ മനസിലാക്കുന്നില്ല, കളീററസിനുമുണ്ട് ജീവിതത്തിൽ സ്വന്തമായി ഒരു കുടുംബം. അങ്ങേരുടെ വീട്ടുകാർക്കും കാണാൻ മോഹം കാണും അങ്ങേരെ ഹീറോ ആയിട്ട് ഒരു എപ്പിസോഡ് ൽ കാണണമെന്ന്! അല്ലേ?
@abhinav.m31883 жыл бұрын
ഗൾഫുകാരു ഉയിരാണ് 😄
@Ksjdhbzjksgzb3 жыл бұрын
എപ്പോഴും ക്ളീറ്റസ് എന്ന കഥാപാത്രം പ്രതിസ്ഥാനത്ത്... ക്ളീറ്റസിന്റെ മനസ്സിൽ നന്മയുണ്ടെങ്കിൽ അതും കാണിയ്ക്കണം...
@baijuam41833 жыл бұрын
Dkkfjdgfkd
@msafa17483 жыл бұрын
മുത്തിന് ഫാൻസ് ഇല്ലേ 🔥
@anirudhsuni7a4423 жыл бұрын
Last dialogue of Cletus was insane
@razaqali31143 жыл бұрын
ഞാൻ കാണുന്ന രണ്ടേ രണ്ട് മലയാള പരിപാടികളെയുള്ളൂ.... ഒന്ന് മറിമായം മറ്റൊന്ന് അളിയൻസ്..... നിങ്ങളല്ലാവരും ഒന്നിനൊന്ന് മെച്ചം...... 💝💝👍👍
@joymonpathros76763 жыл бұрын
അടിപൊളി അളിയൻസ് 💪💪💪💪👌👌👌👌😀😀
@manojk.dominic81523 жыл бұрын
Mein bhi nhi hai na to🎵 get to🎵 know I am not t mul
@rejimol34123 жыл бұрын
👌👌👌👌🏻👌🏻👌🏻👌🏻
@rejimol34123 жыл бұрын
Djjgft
@rejimol34123 жыл бұрын
🍩🍩💞💞🍩🍩🍩🍩🍩🍓
@amohammedriaz80193 жыл бұрын
Everyone is aware that ALIYANS is a comedy serial but now a days the story, screen play are moving down so drastically to a mere flop ordinary serial with using harsh words by in- laws which makes the episode is very boring and irritating. Pl remember that this serial is very famous just because it's a stress buster and intersting to all sections of the viewers across Kerala and overseas. Less in fighting between ALIYANS, importance to joy, fun, family bonding and values, old style of ammavan and any additions would be a big booster to the coming episodes. All the best.
@shandasamuel22193 жыл бұрын
ക്ലീറ്റോ എപ്പോഴു സൂപ്പർ ആണ്.
@meghap59373 жыл бұрын
Thankathinte deliverykke katta waiting aane ningalum athu poleyanenkil comment and like
@renjithrajnair58893 жыл бұрын
Natural acting by all actors.
@unnik65863 жыл бұрын
Cleato Chettan veenidam vishnulokam aakiyallo😀😀😀
@rajeshnambiar13 жыл бұрын
നടരാജന്റെ ബുദ്ധി ക്‌ളീറ്റസിനും ക്‌ളീറ്റസിന്റെ ബുദ്ധി നടരാജനും കൊടുത്താൽ പരിപാടി സൂപ്പർ ആയിരിക്കും..
@arifagadhafinafiha21893 жыл бұрын
A1
@Alimans6333 жыл бұрын
നല്ലൊരു എപ്പിസോഡിനെ ഊള എപ്പിസോഡാക്കി മാറ്റി,ആ അവസാനം നല്ലൊരു ക്ലൈമാക്സിൽ അവസാനിപ്പിക്കാമായിരുന്നു, അവിടെ സ്ഥിരം ക്ളീറ്റോ ഉടായിപ്പ് തന്നെ കയറ്റി നശിപ്പിച്ചു
@muneeramohamed26453 жыл бұрын
അവസാന ഡയലോഗ് കലക്കി ഇങ്ങനെ വേണം വാഗ്‌ചാതുര്യം . അന്തംവിട്ടു കുന്തം വിഴുങ്ങിയ കനകനെ കാണാൻ നല്ലരസം
@kairalipsc3 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ ക്ലീറ്റസ് നെ പോലെ കുറെ പാർട്ടി കാർ ഉണ്ട് അവരാണ് എല്ലാം ചെയ്യുന്നതെന്ന് വീമ്പിളക്കി ബക്കറ്റ് പിരിവുനടത്തി അതിൽ നിന്നും കൈയിട്ടു വാരി നടക്കുന്ന പ്രമുഖ പാർട്ടികളും നേതാക്കളും.. പ്രളയം വന്നാൽ പിരിവു കൊറോണ വന്നാൽ പിരിവു കുട്ടികൾക്കു പഠന ഉപകരണം വാങ്ങാൻ പിരിവു പുസ്തകം വാങ്ങാൻ പിരിവു ഇതൊന്നും എത്തേണ്ടിടത് എത്തുന്നില്ല മാത്രം.. ഇലക്ഷൻ വരുമ്പോൾ പ്രചാരണത്തിനും പാർട്ടി ക്കു കൊടി വാങ്ങാനും തോരണം കെട്ടാനും പോസ്റ്റർ ഉണ്ടാക്കാനും വേറെ കാശ് നു പോകണ്ടല്ലോ.. 👏👏👏
@lavanya42773 жыл бұрын
ക്ലീറ്റസ് എന്ത് തെമ്മാടിത്തരം കാണിച്ചാലും, കനകൻ കാര്യം കുറ്റപ്പെടുത്തിയാലും, പുറത്ത് ക്ലീറ്റോനെ തല്ലാൻ ആള് വന്നാൽ അതിൽ കനകൻ ഇടപ്പെട്ട് കാര്യങ്ങൾക് പരിഹാരമുണ്ടാക്കും .ക നകൻ പുറത്തുള്ളവരുടെ മുമ്പിലിട്ട് ക്ലിറ്റോ നെ കുറ്റപ്പെടുത്തില്ല .കാര്യങ്ങൾ പരിഹരിച് ശേഷം ആൾക്കാര് പോയ ശേഷം ആണ് ക്ലീറ്റോനെ കുറ്റപ്പെടുത്തുവൊള്ളു
@sandhyakrishnan33613 жыл бұрын
To Rajesh Sir and the entire team of 'Aliyans' an Addipoli serial. keep up the good word
@amalkrajan12513 жыл бұрын
ഇനിയും മൂന്നു ദിവസം ഇത് ഇല്ലല്ലോ 😥
@jinsym97113 жыл бұрын
Ith edhokke divasa youtubil ulle
@MalluRider1433 жыл бұрын
@@jinsym9711 Mon to Thursday
@vahidek71063 жыл бұрын
പ്രവാസികൾ ലൈക് അടിക്
@ammusuresh1663 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ 🤭മരവാഴ
@kkmathew61123 жыл бұрын
ക്‌ളീറ്റോ സൂപ്പർ.. കനകൻ വെറും പൊളി....
@svs94773 жыл бұрын
🤣🤣🤣.... ക്‌ളീറ്റോഛൻ ഇല്ലാണ്ട് എന്ത് അളിയൻസ്...... അലക്സ് മോശമില്ലല്ലോ..... നന്നായിട് അഭിനയിച്ചു....
@shameemmusaliar9912 Жыл бұрын
Cleeto is really one of a kind!!😅
@sujitht73633 жыл бұрын
ഇതിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമാണ്, പ്രവാസികളുടെ ഭാകത്തുനിന്നും എൻ്റെയും അഭിനന്ദങ്ങൾ.
Adipoli.. Sofa cover okke change cheythu veetil..actually noticed that last episode itself it was changed..but since no close shots near sofa that was missed
@muralie7533 жыл бұрын
Good episode, nannayi perform chethu ellavarum
@mohandasthampi45333 жыл бұрын
ക്ളീറ്റോയുടെ ഡയലോഗിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ആരെങ്കിലും പറയാമോ ?ക്ളീറ്റൊയെ ഒരിക്കലും ക്‌ളീൻ കഥാപാത്രം ആക്കരുത്. ക്ളീറ്റോയിക്ക് ഉഡായിപ്പില്ലെങ്കിൽ അളിയൻസിന്റെ അടിത്തറ ഇളകും. എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിന്റെ ഉത്സാഹം ആർക്കും കാണില്ലാ.ഓരോ ദിവസത്തെയും ക്ളീറ്റൊയുടെ ഉടായിപ്പ് എന്തെന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
@_sumayyasulfikar_21353 жыл бұрын
entuva
@abbaskumbala64113 жыл бұрын
Hindi
@mohandasthampi45333 жыл бұрын
ക്ളീറ്റോ പിണറായിക്ക് പഠിച്ചുപാസ്സായതാ. കേന്ദ്ര ഫണ്ട് സ്വന്തം ഫണ്ടാക്കുന്നതുപോലെ. Episode സൂപ്പർ.
@jijojoy51943 жыл бұрын
പിന്നെ കേന്ദ്രം കൊണ്ട് മറിക്കുന്നുണ്ട് കള്ളപ്പണം ആണല്ലേ ഉദ്ദേശിച്ചത് 🤣
@mohandasdas87924 ай бұрын
അതി.ഇടയിൽ പിണറായി ക്ക് ഒരു കെട്ടു കെടുത്തു
@amalfrancis23233 жыл бұрын
Super 👌 😄
@visakhkumarvk1133 жыл бұрын
I love aliayans teem i wand see everyone nadakumo ennue aeiyila pavum pravasi. Manju chechiya kannanum ennue orupade agrahum unde 😢😢😢
@gv83593 жыл бұрын
I feel sorry for that guy..cleeto he is trying hard to do so many things but unfortunately it all backfires ..and he ends up getting bad name..of course he is not a saint..now he will get the money from his boss which will go into his pockets 😉.. Good one 👍
@majeedjubail383 жыл бұрын
Supre is the ☺️👌👍
@nasreenms13503 жыл бұрын
Manju's acting super
@santhisanthi64483 жыл бұрын
Manju nalla glamour aayettundallo?🥰🥰🥰🥰🥰🥰🥰
@nyghalakshmi14093 жыл бұрын
മാസ്ക് ഇട്ട് കാണിച്ചേ വളരെ നന്നായി....
@ramsyramsy63253 жыл бұрын
അവസാനം പറഞ്ഞ ഡയലോഗ് 😅😅😅😅😅😅😅😅😅
@shafeekkottol5453 жыл бұрын
അടിപൊളി ❤❤
@mukeshcm65093 жыл бұрын
Gulfkarude power💪 kanatte
@rajanrajenthiran91313 жыл бұрын
Kanaga super brother
@anoofan52013 жыл бұрын
Lilly chechinte phone polichu
@jyothikrishna70823 жыл бұрын
Saoudi malayalis like adikk 👍👍👍
@ajimathew21983 жыл бұрын
ഇതിൽ തങ്കം മുരിങ്ങയുടെ ഇല എടുത്തുകൊണ്ടു വരുന്ന ഒരു രംഗം ഉണ്ട്. പക്ഷെ കർക്കിടക മാസത്തിൽ സാധാരണയായി മുരിങ്ങഇല ഉപയോഗിക്കാറില്ല