എന്തായാലും ലോക് ഡൗണിന് ശേഷം അളിയൻസ് നല്ല ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് എല്ലാ എപിസോഡും നല്ല അടിപൊളി കഥകൾ എഴുതുന്ന ആൾക് പ്രത്യേകം അഭിനന്ദനങ്ങൾ
@Foxtale244 жыл бұрын
മഞ്ജുവിന്റെ അഭിനയം ഉഗ്രൻ ഇത്ര natural ആയി അഭിനയിക്കാൻ മഞ്ജുവിന് മാത്രമേ കഴിയൂ...👌👌👌👌👍
@Raneez_yousuf4 жыл бұрын
Ee manjummma ithu enthu bhaavicha aa urakkatheeennu ezhunnetta scene oru rakshayum illla satyathil sherikkum urangiya ennna originality . Pwolichadukkki🥰🥰🥰🥰 elllaaarum . God bless . Expecting more wonderfull episode from the team
@kunjumk55754 жыл бұрын
എന്ത് അഭിനയം ആണല്ലേ ഈ ടീം മുഴുവൻ.. ഹോ 👌💙
@vlogerfarisi12993 жыл бұрын
Hi
@ammuammus5293 жыл бұрын
yyyyyghyuyhuuuuuuuuuuuuuuuuuuuuuuuuuuu
@ammuammus5293 жыл бұрын
@@vlogerfarisi1299 uugyyyy7y7tresffttff
@__arun_dk__2 жыл бұрын
Cleetto❤️ anu ente Hero🔥
@ebykurian61584 жыл бұрын
Pathram thurannal urangipokum😀😀😀മഞ്ജു ചേച്ചി സൂപ്പർ
@jobikas2534 жыл бұрын
Daaa ebhye manjumma teacher anu ariyallo..halle
@maluragesh14004 жыл бұрын
പത്രം വായിച്ചു ഉറങ്ങി പോയി എണീറ് ഇതു കാണുന്ന ഞാൻ😊
@alexandergeorge93654 жыл бұрын
ഇന്ന് പൊളിച്ചു..... മുത്ത്, തക്ക സമയത്തു "കോഴിയെ പട്ടിപിടിച്ചു " എന്ന് വിളിച്ചു പറഞ്ഞതോടെ ക്ളീറ്റസ് ക്ലീൻ ബൗൾഡ് ! ക്ലൈമാക്സ് കലക്കി ! എല്ലാവരും, മോൾ ഉൾപ്പെടെ തകർത്തു !
@aswathyk.m45204 жыл бұрын
ഇതിലെ എല്ലാ ക്യാറെക്ടർ. ഉം സൂപ്പർ ആണ്. എല്ലാരുടേയും അഭിനയം ഒന്നിനൊന്നു മെച്ചം ആണ്.
@CHRIZTO_EDITX10O4 жыл бұрын
അളിയന്മാരും നാത്തൂന്മാരും പൊളിച്ചു..... തകർപ്പൻ അഭിനയം
@cletodavid48754 жыл бұрын
രചന നിർവഹിച്ച ജോസ്മോൻ ചേട്ടന് 👏👏 സൂപ്പർ... നാതൂൻ പോര് കാരണം കോഴി അതിന്റെ ജീവനും കൊണ്ടോടി...🤣🤣🤣
@AbdulGafoor-rp3fm4 жыл бұрын
തങ്കം ഉറക്കത്തില് നിന്ന് എണീക്കുന്ന സീൻ നൂറു ശദമാനം നാച്ചുറൽ
@jobikas2534 жыл бұрын
Sathyam samsaram polum.. .athanu numma manjumma
@shameerpadiyath1874 жыл бұрын
Lol
@prashobk69044 жыл бұрын
Sathyam 😍
@sophyjose85234 жыл бұрын
Sathyam
@sakeerkottakkal13604 жыл бұрын
സത്യം
@mashoodmashu32984 жыл бұрын
Manju chechii natural acting supper😘😘😘😘😘😘
@spectacularflower9663 Жыл бұрын
സപ്പർ അല്ല, സൂപ്പർ
@siyadaboobacker13684 жыл бұрын
വളരെ സൂപ്പർ എപ്പിസോഡ് ക്ലിറ്റോ എന്നത്തേയും പോലെ സൂപ്പർ. ലില്ലി അടിപൊളി. ലില്ലിയുടെ കുശുമ്പ് expression സൂപ്പർ ലില്ലി സൂപ്പർ ആക്ടിങ്
@renjithbabu51054 жыл бұрын
കലക്കി വെള്ളമുണ്ടും നീല ബക്കറ്റും ഡയലോഗ് സൂപ്പർ അടുക്കളയിൽ മഞ്ഞൾ പത്രത്തിൽ വരെ കൈറ്റ് വരാൻ തുടങ്ങി അതും സൂപ്പർ മഞ്ജു ചേച്ചി സൗമ്യ ചേച്ചി സൂപ്പർ ആയിട്ടു അഭിനയിച്ചു പൊളിച്ചു അടുക്കി
@drmahajaseel56714 жыл бұрын
manju pathros...you r an excellent actress..long way to go😊
@ayubtanur1844 жыл бұрын
അങ്ങനെ വന്നു വന്നു അടുക്കളയിലെ മഞ്ഞൾ പൊടി പാത്രത്തിലും കയ്യിട്ടു വാരാൻ തുടങ്ങി ക്ലീറ്റൊ 👏😜
@Sabnaah124 жыл бұрын
തക്കിളി എന്ന പേര് മതി ഡയറക്ടർ സാറേ... അതാണ് രസം...
Manju, what a natural acting yar ! It’s such a shame that we don’t have any good Malayalam directors who can use her talents in Malayalam cinema industry.
@shandasamuel6214 жыл бұрын
ലില്ലി ഒരു നല്ല കുട്ടി നാടൻ പെൺകുട്ടി. മഞ്ജു നാടൻ അഭിനയം.
@ananthutg94944 жыл бұрын
അളിയന്മാരും നാത്തൂന്മാരും തകർത്തു
@sprakashkumar19733 жыл бұрын
Good episode . All the best Aliyan's team's.
@LaijuKaruvel4 жыл бұрын
വെള്ള ഉടുപ്പും നീല ബക്കറ്റും പോയി ജോലിയെടുത്തു ജീവിക്കെടാ😆😆😆😆😆 പൊളിച്ചു മച്ചാനെ പൊളിച്ചു .....ഈ വീട്ടിലെ കാര്യം എവിടെയൊക്കെയോ ജീവിതത്തിൽ കണ്ടുമറഞ്ഞപോലെയുണ്ട്.....അഭിനയമല്ല ശെരിക്കും ജീവിക്കുന്നു......ഇനിയും പോട്ടെ മുന്നോട്ടുതന്നെ 😍😍😍😍😍
@ebykurian61584 жыл бұрын
പൊളിച്ചു നല്ല വിശാലമായ റിവ്യൂ എഴുതണം എന്നുണ്ടാർന്നു .ഫോൺ ഹാങ്ങ് ആകുന്നു ...thankam polichu
@jobikas2534 жыл бұрын
Ninte phone hang ayillel alle kuzapom ullu.
@bincyelizabeth87494 жыл бұрын
Super team work, adipoli😍😍👌👌👍👍
@dinkdikka44454 жыл бұрын
അളിയൻ പൊളിച്ചടക്കാൻ തുടങ്ങി 😁😁😁
@asharaftharakal3074 жыл бұрын
പ്രൊഫൈൽ പൊളിച്ചു 👌👌
@babupurushottam8922 Жыл бұрын
Tanka is done very well. Her sleeping mood" is well done.
@alexdaniel82714 жыл бұрын
Fantastic... A lot better than the boring uppum mulakum...
@shinyvarghese39734 жыл бұрын
Lilly Oru naadan chundari aane cutee
@balachandrannair69464 жыл бұрын
കൊള്ളാം റിയാസേ ഞാൻ പരിചയപെട്ടപ്പോഴേ പറഞ്ഞില്ലേ കോഴി കഥ നമുക്ക് ഒരിമിച്ചു ചെയ്യാം എന്ന് എനിക്ക് ഫാമ് ഉള്ളത് കൊണ്ട്
@shajijoseph60354 жыл бұрын
Ivarkkalle national awards kittenda real stars... ... real life to mini screen.....
@vipinvinay18444 жыл бұрын
Big boss ആണങ്കിൽ തങ്കം ചേച്ചിക്ക് മാത്രം തികയുള്ളു ആ ചിക്കൻ 😄
@സൈമൺനാടാർ4 жыл бұрын
ലില്ലിക്കുട്ടി നല്ല സുന്ദരി ആയല്ലോ... 😍😍👌👌
@poovankozhi8004 жыл бұрын
ഒരു കിരി കുറിപ്പ്
@Tony001424 жыл бұрын
Aliya
@VaibhavP-bt3ff3 ай бұрын
ലെ കോഴി @ 13:51: എന്തായാലും മരണം ഉറപ്പാ. 😂😂😂
@rageshvv5834 жыл бұрын
Excellent....👍🏻👍🏻
@myphotography44274 жыл бұрын
Nchan uppum mulakum fan ayirunnu eppol ethu kandappol sthiram ethinte fan ayi supper😊😊😊😊
@VaibhavP-bt3ff3 ай бұрын
Cleeto's expression at 19:39 is priceless ❤❤❤
@mashoodmashu32984 жыл бұрын
Manjumma inn Oru rakshayum illa supper supper😘😘😘😘
@neha-zo8tb4 жыл бұрын
last cletus parayunathu kelkumbo ningalude moonu perudem nilpundalo superbbb
@vyshnav34094 жыл бұрын
Super characters and theme.congratulations to the story' writer and actors