Aliyans - 61 | ചീഞ്ഞമത്സ്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 983,906

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 530
@manucr77
@manucr77 4 жыл бұрын
ശരിക്കും അളിയൻസ് ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടുള്ളു, ഈ പ്രവാസ ജീവിതത്തിൽ ഇപ്പോൾ എനിക്ക് സന്തോഷം തരാൻ അളിയൻസിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ പരമ്പര 100%വിജയം തന്നെ..... ശരിക്കും ഒരു വീട്ടിൽ ഉള്ള സംഭവങ്ങൾ തന്നെയാ ഇത്.... കോസ്റ്റ്യൂമിൽ പോലും അത് കാത്തു വെക്കുന്നുണ്ട്... ഡ്രസ്സ്‌ റിപീറ്റ് ചെയ്യുന്നത് തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു..... മറ്റുള്ളവയിൽ ഒന്നിനും വക ഇല്ലാത്തവർ പോലും ബ്രാൻഡ് കോസ്റ്റ്യൂം ആയിരിക്കും യൂസ് ചെയ്യുക.... ഒരു രക്ഷയുമില്ല...... എല്ലാർക്കും അഭിനന്ദനങ്ങൾ 😍😍😍😍😍
@anjalivijayan6762
@anjalivijayan6762 Жыл бұрын
ഇപ്പോൾ 3വർഷം കഴിഞ്ഞു
@smithamartin4683
@smithamartin4683 Ай бұрын
😍😍😍😍
@RaseenaSiraj-i5j
@RaseenaSiraj-i5j 7 күн бұрын
Njanum
@driver_boy3188
@driver_boy3188 4 жыл бұрын
എന്നെ പോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌.. ടീവിയിൽ ഈ ചാനലിൽ എവിടെയെന്നു പോലും അറിഞ്ഞൂടാ...🙏
@swarnalathavasudevan3277
@swarnalathavasudevan3277 4 жыл бұрын
Njan und
@driver_boy3188
@driver_boy3188 4 жыл бұрын
@@swarnalathavasudevan3277 🙏🙏🙏👍👍👍🙏🙏🙏
@zulaikhamoosa7866
@zulaikhamoosa7866 4 жыл бұрын
👌👌👌👌
@nishana9913
@nishana9913 4 жыл бұрын
Tata skyil raathri 10 manikku aliyans undu . Channel no 928
@tomjrg
@tomjrg 4 жыл бұрын
Kaumudy TV yill und😃
@pratheeshunni175
@pratheeshunni175 4 жыл бұрын
ക്ളീറ്റോ ചേട്ടനെ എല്ലാർക്കും ഇഷ്ട്ടമാണ്... അതൊരു മുതലാണ്... റിയാസിക്കയ്ക്കു ആശംസകൾ.... ❤️💞💞💞💞
@mranshif751
@mranshif751 4 жыл бұрын
😣😏😏🙄🙄🙄
@nisaredv3400
@nisaredv3400 4 жыл бұрын
അടുത്ത ജഗതി
@nahdhaashkar9658
@nahdhaashkar9658 4 жыл бұрын
Fg
@ashrafpeechamkode1182
@ashrafpeechamkode1182 3 жыл бұрын
100%🌹
@jitheshpillai5816
@jitheshpillai5816 4 жыл бұрын
ശെരിക്കും ഒറിജിനാലിറ്റി തോന്നുന്ന ലളിതമായ മലയാളി കുടുംബങ്ങളുടെ ജീവിതം... ഇവർ ശെരിക്കും അങ്ങനെ കഥാപാത്രങ്ങൾ ആയി ജീവിക്കുകയാണ്.
@Ananworld123
@Ananworld123 4 жыл бұрын
ഇതാണ് കോമഡി സീരിയൽ. ഇങ്ങനെ ആവണം കോമഡി സീരിയൽ....
@നിലാവ്-ഢ9സ
@നിലാവ്-ഢ9സ 4 жыл бұрын
മ്മടെ അമ്മാവനെ മിസ്സ്‌ ചെയ്യുന്നവർ എത്രപേർ ഉണ്ട് നോക്കട്ടെ...😥😥👇👇👇👇👇
@m4music706
@m4music706 4 жыл бұрын
ഇതു വലിയ സിനിമയൊന്നും അല്ലല്ലോ. ചെറിയ ഒരു കോമഡി സീരിയൽ അല്ലേ. അപ്പോൾ അത്രയും ആർട്ടിസ്റ്റ് ഉണ്ടാവുകയുള്ളൂ
@നിലാവ്-ഢ9സ
@നിലാവ്-ഢ9സ 4 жыл бұрын
@@m4music706 🙄🙄🙄🙄🙄
@Mm-vh3qi
@Mm-vh3qi 4 жыл бұрын
രാത്രി 11മണിക്ക് ശേഷം കാണുന്നവർ എവിടെ attendance പറഞ്ഞിട്ട് പോണം 😍😍💕
@reshmamichael4451
@reshmamichael4451 4 жыл бұрын
😍😍😍😍
@Althaf_PaaPi
@Althaf_PaaPi 4 жыл бұрын
Now 3:57am
@praseedasivan9181
@praseedasivan9181 3 жыл бұрын
🤨🤨🤨
@sudhisudheer8720
@sudhisudheer8720 4 жыл бұрын
നമുക്ക് കടലിൽ നിന്ന് തുടങ്ങാം നടരാജൻ പൊളി കഴിയുന്നതും നടരാജനെയും അൻസാർ നെയും എല്ലാം എപ്പിസോഡിൽ ഉൾപ്പെടുത്തണം sir
@NaziyaNazar78
@NaziyaNazar78 4 жыл бұрын
*യഥാർത്ഥ* *ജീവിതം* *എന്താണോ* *അത്* *തന്നെ* *ആണ്* *ഈ* *സീരിയൽ* *മറ്റുള്ള* *സീരിയൽ* *പോലെ* *അടുക്കളയിലും* *പട്ട്* *സാരിയും* *മേക്കപ്പ്ഉം* *ഇട്ടോണ്ട്* *നിൽക്കുന്ന* *വീട്ടമ്മ* 😝
@shaansharaf5483
@shaansharaf5483 4 жыл бұрын
100%sure.... 💐💐💐💐💐💐💐
@vv4037
@vv4037 4 жыл бұрын
Correct athanu ee serial ine mattellaa serial il ninnum vethyasthamakkunathu👍
@sarathkrishna8731
@sarathkrishna8731 4 жыл бұрын
Ankane anno kutty apo serial ellam kanarudallle
@celinajoseph8611
@celinajoseph8611 4 жыл бұрын
Yssss👌👌👌
@haseenashoukathalihaseena2877
@haseenashoukathalihaseena2877 4 жыл бұрын
Athaan ee serial nde oru pratheakatha..
@stenphyshibu8456
@stenphyshibu8456 4 жыл бұрын
ഈ സീരിയൽ കാണുമ്പോൾ ഒരു relaxationanu ഞാൻ എപ്പോഴും കാണും യൂട്യൂബിൽ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
വെള്ളയും വെള്ളയും ഇട്ടാൽ പിന്നെ ക്ളീറ്റോ ഒരു സംഭവമാണ്😍😍😍😍
@anuanutj4491
@anuanutj4491 4 жыл бұрын
😂😂😂😂😂
@sharonsimon2289
@sharonsimon2289 3 жыл бұрын
അതെ
@abdulsathar6829
@abdulsathar6829 3 жыл бұрын
Satyam 😁😁😁
@askarc1935
@askarc1935 4 жыл бұрын
സത്യം പറയട്ടെ ഈ അളിയൻസ് കാണുമ്പോൾ മനസ്സിലെഎല്ലാ സങ്കടങ്ങളും മാറിക്കിട്ടും ഞാൻ മനസ്സിന് സങ്കടം വരുമ്പോൾ അളിയൻസ് കണ്ട് കുറെ ചിരിക്കും ബെസ്റ്റ് ചിരിക്കുള്ള മരുന്നാണ് അളിയൻസ് ഹ ഹ ഹ ഹ ഹാാാാ
@ManojKumar-lc8ru
@ManojKumar-lc8ru Жыл бұрын
Thangathineyum lillyeyum ishtamulavar like adi👍
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
ക്ലൈമാക്സിൽ ക്ളീറ്റസ് അമർത്തി പിടിച്ചു കരയുന്നത് കനകൻ കേട്ടു അത്ര അടുത്തുള്ള തങ്കം എന്ത് കൊണ്ട് കേട്ടില്ല,??????!!!!! എപ്പിസോഡ് is സൂപ്പർ.
@crazykids7870
@crazykids7870 4 жыл бұрын
Lilli chechi fans like here and cleto chettan karayunna kandappol chirikkano karayano enne ariyan vayya🤣
@baijubs3292
@baijubs3292 4 жыл бұрын
അളിയൻസ് പൊളിയാ. എന്നും കണ്ടില്ലെങ്കിൽ ഒരു സുഖമില്ല.
@mohammedsiyas4569
@mohammedsiyas4569 4 жыл бұрын
Lilly superaatto....✋👌 Mandodhariyekkal adipoliyaaa👏👏
@sudhisudheer8720
@sudhisudheer8720 4 жыл бұрын
ക്ലിറ്റോ കരച്ചിൽ കാണുമ്പോൾ ഞാനും എന്റെ ഫാമിലിയും ചിരിച്ചു ഒരു പരുവത്തിൽ ആയി
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Sathyam aan cleeto chettan karayunnath kaanumbol chiriyaan varunnath 😁😂😂😂
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
ഞാൻ കാത്തിരിക്കുക ആയിരുന്നു.. സൂപ്പർ അടിപൊളി... എനിക്ക് ഈ സീരിയൽ കണ്ടാൽ... മനസ്സിൽ ഒരാശ്വാസം മാണ്. Super
@epmm_chef4135
@epmm_chef4135 4 жыл бұрын
നമ്മുടെ ചങ്ക് rajesh thalchira director ഫാൻസ്‌ അടിച്ചു പൊളിക് ലൈക്‌ ബട്ടൺ കൊടുകാം കട്ട സപ്പോർട്ട് 👇👇👇👇👇👇👇👇👇👇👇
@RameshSreedaran
@RameshSreedaran 4 жыл бұрын
അമ്മാവനെ കൊണ്ട് വരണേ, അമ്മാവൻ illade ഒരു രസവുമില്ല. ഇന്ന് cletto തകർത്തു 😀😀🥰🥰
@sunnyjacob4930
@sunnyjacob4930 4 жыл бұрын
എപ്പിസോഡ് കണ്ട് ..എനിക്ക് ഒരു കാര്യം തോന്നിയത് ഈ ശ്രീ കുമാർ അറക്കലിന്റെ കഥ യിൽ എപ്പോളും കനകനെ പൊക്കി കാണിച്ചു കഥ എഴുതുന്നപോലെ ..പക്ഷെ എന്നും അത് കനകൻ ഓവർ ആക്ട് ചെയ്ത് കുളമാക്കും ..എന്നൊക്കെ എപ്പിസോഡ് പൊളിയാൻ നിന്നാലും തങ്കം ആൻഡ് ക്ളീറ്റോ കൂടി അത് വിജയിപ്പിക്കും ..kanakan തങ്കം super ഹീറോസ്
@Subair216
@Subair216 4 жыл бұрын
ലോബികളുമായി പയറ്റുക എന്നതാണ് ഞങ്ങളുടെ ഹോബി! ക്ലീറ്റോയുടെ ഡയലോഗ് പൊളിച്ചു😂😂😂😂
@vijivijith8359
@vijivijith8359 4 жыл бұрын
അമ്പലപ്പുഴ നടരാജ പൊളിച്ചു 🤩🤩🤩🤩😆😆😆
@alluzzzallu8006
@alluzzzallu8006 4 жыл бұрын
നടരാജിനെ ടയലോഗ് കൊടുക്കുമ്പോൾ കുറച്ചു സമയം നിട്ടി കൊടുക്കണം, അദേഹത്തിൻ്റെ സംസാരം നല്ല രസമാണ്,,, അത് പോലെ അൻസറിൻ്റയും,,
@ManojKumar-lc8ru
@ManojKumar-lc8ru Жыл бұрын
I watch all the episodes of alliyans i see this episode many times because i will comment for this episode my tv has not kaumudy channel because i am seeing alliyans in phone it is very beautiful episode sooper Lilly thangam sooper dialogue beautiful episode ❤❤❤❤😂😂😢
@aadisdreams1347
@aadisdreams1347 4 жыл бұрын
എല്ലാവരും ജീവിക്ക് ആണ്. എന്തൊരു നാച്ചുറല്‍. ലില്ലി കുട്ടി സൂപ്പര്‍ അഭിനയം. ലില്ലി മാത്രം ആണെന്ന് കരുതേണ്ട എല്ലാവരും
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ക്‌ളീറ്റോ ഇങ്ങനെ പരാതി പറയാമോ അളിയൻസിന്റെ പരസ്യം പത്രത്തിൽ ഞാൻ ആണ് കൊടുത്തത് 🤗
@smile-dl8mt
@smile-dl8mt 4 жыл бұрын
ക്ലീറ്റസിന് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനം കൊടുക്കണം .....
@smile-dl8mt
@smile-dl8mt 4 жыл бұрын
ഒറ്റക്ക് നിന്ന് മത്സരിച്ചു ഒരു സീറ്റ് കൊണ്ട് പ്രസിഡൻറ് ആവണം...എന്നിട്ട് വേണം ഒരു കളി കളിക്കാൻ.... ഇടക്കു മണ്ടത്തരം , തള്ളു, സഹായം, തരികിട, പിന്നെ ആ കൊടുത്ത പണി തിരിച്ചു വരവും കൂടി അച്ചായൻ കലക്കണം...
@ajmalpj8892
@ajmalpj8892 4 жыл бұрын
Yes correct
@deeparatheesh6985
@deeparatheesh6985 3 жыл бұрын
Yes correct
@babybaby201
@babybaby201 3 жыл бұрын
A full length Documentary
@ancymanoj280
@ancymanoj280 2 жыл бұрын
ക്ളീറ്റോ, തങ്കം, കനകൻ... മൂന്നുപേരുടെയും സ്വാഭാവികഅഭിനയം.
@syamsankaramangalam
@syamsankaramangalam 3 жыл бұрын
ശ്രീകുമാർ അറയ്ക്കൽ എന്ന എഴുത്തുകാരന്റെ പ്രതിഭ അളിയൻസിന്റെ വിജയത്തിന്റെ പ്രധാന ഘടകം.
@unnikrishnapillai3988
@unnikrishnapillai3988 4 жыл бұрын
പോലീസ് കാരും ക്‌ളീറ്റൊ യും ആരും പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുന്നില്ല
@2000arunnair
@2000arunnair 4 жыл бұрын
Ha ha അവര് ആ റോഡ് വരെ അല്ലെ poku അല്ലാതെ സ്റ്റേഷനിൽ party ഓഫീസിൽ പോകു അല്ലലോ
@geethuvijayakumar1059
@geethuvijayakumar1059 3 жыл бұрын
Sureshettan supr actor.nalla orginality.nalla sound.
@razbinfaizy6345
@razbinfaizy6345 4 жыл бұрын
എന്തോ ഇഷ്ടമാണ് ക്ലീറ്റോനെ🥰🥰🥰🥰🥰🥰
@safwanpullat7687
@safwanpullat7687 3 жыл бұрын
Kanakanum ഗ്ളീറ്റസും തല്ല് ഉണ്ടാക്കാത്ത ഒരു episode പോലും ഇല്ല
@safwanpullat7687
@safwanpullat7687 3 жыл бұрын
താങ്കവും ലില്ലിയും അവരുടെ തല്ല് വേർതിരിക്കാൻ നോക്ക്
@safwanpullat7687
@safwanpullat7687 3 жыл бұрын
മുത്തും നല്ലുവും
@smitha1834
@smitha1834 4 жыл бұрын
അമ്മ എവിടെ പോയി... കുറച്ചു എപ്പിസോഡുകളിലെങ്കിലും.. അമ്മയും അമ്മാവനുമൊക്കെ.. വേണം.. അല്ലെങ്കിൽ.. പ്രേഷകരായ.. ഞങ്ങൾക്കും.. ബോറടിക്കും...
@lajiphilip5175
@lajiphilip5175 4 жыл бұрын
Gf
@ushasb1182
@ushasb1182 3 жыл бұрын
Amma Vanda
@rajeshg5443
@rajeshg5443 4 жыл бұрын
അനിഷേട്ടാ. ആ സുരേഷേട്ടന് നല്ലതുപോലെ കോമഡി വരും നല്ല റോള് വല്ലതും കൊടുക്കു.
@paarusbini33
@paarusbini33 4 жыл бұрын
അതു തീരുമാനിക്കേണ്ടത് അനീഷ് ആണോ. സംവിധായകനോട് പറയു. സുരേഷ് നല്ല കഴിവുള്ള നടനാണ്.
@rajeshg5443
@rajeshg5443 4 жыл бұрын
@@paarusbini33 അത് സത്യം. ഞാൻ ഓർത്തില്ല. എകിലും അനീഷേട്ടനോടുള്ളസ്നേഹം കൊണ്ട് പറഞ്ഞതാ 😁😇😇🤣🤣
@Gkm-
@Gkm- 4 жыл бұрын
നടരാജന്‍ പറഞ്ഞത് വളരെ ശരിയാണ് കടലിൽ നിന്ന് തന്നെ ആവണം ആദൃ ഉപരോധം
@muhammadnishan9284
@muhammadnishan9284 4 жыл бұрын
Episode - 61 ചീഞ്ഞ മത്സ്യം ... വർത്തമാനകാലത്തിൻ്റെ കഥ പറയുന്ന - നേര് പറയുന്ന ഒരു തുറന്നെഴുത്ത് ആയിരുന്നു Episode - 61.. ഒരു ചരിചയവുംമില്ലാതെ ടിക്ക് ടോക്കിലൂടെ മാത്രം ഉള്ള സൗഹൃദത്തിൻ്റെ ബലത്തിൽ ജീവിതം ഹോമിക്കപ്പെടുന്ന യുവത്വത്തെയും , മത്സ്യത്തിൽ ചേർക്കുന്ന ഫോർമാലിനും സംഭാഷണ ശകലങ്ങൾ ആയപ്പോൾ കൃത്യമായ സാമൂഹിക പ്രതിബന്ധത പുലർത്തി ഈ Episode നല്ലൊരു കഥയും കാഴ്ച്ചയും തന്ന Aliyans teem ന് എല്ലാവിധ ആശംസകളും നേരുന്നു ...
@shiyasrahim8078
@shiyasrahim8078 4 жыл бұрын
Aliyans fans neelam mukki poikko🤩😍
@renjithbabu5105
@renjithbabu5105 4 жыл бұрын
Polichu enathe episodu. Cletto paryathirikan vayya. Nadarajan chettanum polichu. Ap meens ambalapuzha chirichu vayya. Ennu polichaduki yallaperum super. 💞💞💞
@leyalekshmi7069
@leyalekshmi7069 4 жыл бұрын
Partyde മുതലാളി 😂🤣😂🤣😂എന്റെ പൊന്നോ തങ്കം ചേച്ചി സൂപ്പർ ആണെ 😂🤣😂🤣
@muhammedshadin.mpthottara7131
@muhammedshadin.mpthottara7131 4 жыл бұрын
Episode 61 ചീഞ്ഞ മത്സ്യം🦈🦈,, തുടക്കത്തില്‍ തന്നെ ലില്ലി മീന്‍ വെട്ടുന്നത് ശെരിക്കും ഒരു നാട്ടിന്‍ പുറം feel ചെയതു👌തുടര്‍ന്ന് ചീഞ്ഞ മീന്‍ വെട്ടി ലില്ലിയുടെ കെെ ചൊറിയുന്നതും അത് കണ്ട് cleeto യും DDT പാര്‍ട്ടി പാര്‍ട്ടിയും പ്രഷ്നം ഏറ്റെടുക്കുന്നതും നന്നായിരുന്നു 👌അന്‍സാറും cleetasഉം നടരാജനും പാര്‍ട്ടി office l ഉള്ള ആ സീന്‍ പ്രതിശേദം എവിടെ നിന്ന് തുടങ്ങണം എന്ന് ചോദിച്ചപ്പോള്‍ നടരാജന്‍ കടലില്‍ നിന്ന് തുടങ്ങിയാല്‍ മതി എന്ന് പറയുന്നത് നല്ലൊരു കോമടിതന്നെയായി,,😁നല്ലൊരു മെസ്സേജുണ്ടായിരുന്നു സാദാരണയായി നാട്ടില്‍ നടക്കുന്ന ഒരു പ്രഷ്നമാണ് വിശം കലര്‍ത്ഥിയ മത്സ്യം പ്രതികരിക്കണം സത്യാവസ്ത അറിഞ്ഞതിന് ശേഷം ,,,എല്ലാവരും തകര്‍ത്തഭിനയിച്ചു എന്നുതന്നെ പറയാം സൂപ്പര്‍👌 നന്ദി💐💐💐 രാജഷ് sir ശ്രീകുമാര്‍ അറക്കല്‍ അക്ബര്‍ (കുഞ്ഞുട്ടി ) അല്‍ കസ്സിം 🖋️🖋️🖋️
@Alimans633
@Alimans633 4 жыл бұрын
ക്ളീറ്റസിന്റെ പാർട്ടി ഓഫീസ് വീടിന്റെ പിന്നിലാണെന്ന് എത്ര പേർക്കറിയാം
@Keralasown
@Keralasown 4 жыл бұрын
സത്യം തന്നെടെ🤔 എങ്ങനെ കണ്ടെത്തി താനിതെല്ലാം ങെ🤔
@jasijasi665
@jasijasi665 3 жыл бұрын
പോലീസ് സ്റ്റേഷനും വീട്ടിൽ തന്നെ 😂
@jishadparakode3050
@jishadparakode3050 4 жыл бұрын
2:57 cleettonte vepraalam 😂😂
@rosheenasahar4996
@rosheenasahar4996 4 жыл бұрын
തങ്കവും കനാകനും ഒരമ്മയുടെ മക്കളെ പോലെ തന്നെ ❤️ സുരേഷ് സാർ എന്തൊരു പാവം മനുഷ്യനാ 😍 എട്ടും പൊട്ടും തിരിയാത്ത ക്ലീറ്റൊ 😄 ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡയലോഗ് "ചിലവിന് കൊടുക്കുന്നില്ലെങ്കിലും സ്നേഹവും മനസ്സമാധാനവും കൊടുക്കുന്നുണ്ട് "❤️
@shylapillai7368
@shylapillai7368 4 жыл бұрын
Kanakanu സ്വന്തം ഭാര്യയെക്കാൾ സ്നേഹം പെങ്ങളോടാണ്.
@shandasamuel621
@shandasamuel621 4 жыл бұрын
എനിക്ക് മഞ്ജുവിന്റെ അഭിനയം ഒത്തിരി ഇഷ്ട്ടം ആണ്.
@issakiwriter2557
@issakiwriter2557 4 жыл бұрын
Kanakan you can act a hero All the best👍
@Hanna_893.
@Hanna_893. Жыл бұрын
2023 il kannunnavarundo❤
@sindunavaznavaz2948
@sindunavaznavaz2948 4 жыл бұрын
Every day I'm just waiting to watch Aliyans ❤❤
@DileepKumar-sc1zb
@DileepKumar-sc1zb 4 жыл бұрын
Hdhggo
@g4tech965
@g4tech965 4 жыл бұрын
3. 24 ithrem nalloru parasyam njn ith vare kandittilla🤣🤣🤣😂
@venugopal2347
@venugopal2347 4 жыл бұрын
Another entertaining episode... thanks again to Aliyans team
@hidayathullakamal2707
@hidayathullakamal2707 4 жыл бұрын
Episode 61 cheenja malsyam..oru nalla episode. Lilly kutty meen vettunnathum kai choriyunnathumellam nannayitt thanne avatharippichu. Cleetto news paperil nokki Etho oru serial Aliyans ennu paranjath Aliyansinte advertisement ayi.Thankam cleettoye pukazhthi parayumbol cleetoyude facil varunna bhavanghal adipoliyayi. Kanakan episodil policinte vila kalanju kulicho ennu oru doubt. Formalin itta meen oru police karanu kittiiyitt complaint kodukkan paranjappol avarokke valiya mafiya anennu paranjath moshamayi. Avide nammude cleettoyum DDT partyum goal nedi. Natarajanum Ansarum ithavana adipoli comedy ayanu vannath. AP ennu paranjal Ambalappuzha ennu paranjath polichu. Pinne police stationil ee randu policekare ullu..idakk Oru SI enkilum venotta Rajesh. Climaxil cleetto air pidichu varunbathu kandappozhe manassilayirunnu nalla pooshu kittiyittulla varavanennu.. akathu kayariyathinu sheshamulla Aaa nilavili cleetto gambeeramakki. Kanakanod oru vakk. Policekarayal kurachu thantedam kanikkanam.. kandirikkan pattiya oru adipoli episode................. ..Hidayath🖊️🖋️
@kichudj1566
@kichudj1566 4 жыл бұрын
I loved aliyans I saw it every day 😍
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 4 жыл бұрын
"അഴിമതി" അത് മനുഷ്യനുളളിടത്തോളം കാലം നിലനില്ക്കും...... അതാണ് ...... മനുഷ്യൻ തിരുത്തണം..... അതിൽ ഈ എഴുതുന്ന ഞാൻ മുതൽ ഇന്ത്യൻ പ്രസിഡൻഡ് വരെ....... ( നമ്മുടെ നാട്ടിൽ) നാം തിരുത്തിയാൽ ,നാം നന്നായാൽ നമ്മുടെ കുടുംബം ചുറ്റുപാട് സമൂഹം നമ്മുടെ നാട് നമ്മുടെ രാജ്യം എല്ലാം നേർവഴിക്ക് ......
@anil2197
@anil2197 4 жыл бұрын
ക്ലീറ്റസ് ചേട്ടൻ പൊളി 😍🤩💯😌
@rencymolmathew9114
@rencymolmathew9114 4 жыл бұрын
😆😆😆DDT പാർട്ടി മുതലാളി
@speedup5245
@speedup5245 4 жыл бұрын
All acters acting as real 👌👌👌no chances
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
മീൻ വണ്ടി ഉബാരോധം നല്ലതായിരിന്നു അടിപൊളി എല്ലാവരും നന്നായി തകർത്തു 🌷🌷🌷🌷🌷🌷
@LoveBharath
@LoveBharath 4 жыл бұрын
Anzar Natarajan dialogue super..AP.. Ambalapuzha..Alapuzha..👌🌹🌹👌
@jasnarafeek8320
@jasnarafeek8320 2 жыл бұрын
അണികളായിട്ട് ആകെ അൻസാറും നടരാജനും മാത്രമെ ഉള്ളോ 😂😂😂
@sooryanandavijayakumar8110
@sooryanandavijayakumar8110 4 жыл бұрын
Aliyanum Aliyanum..❤️❤️❤️Chunksss !! 💙💙💙
@athulprakashnp1099
@athulprakashnp1099 4 жыл бұрын
3:24 ഏതോ സീരില് അളിയൻസ്😂😂😂
@Rithunanda.v
@Rithunanda.v 10 ай бұрын
ഞാൻ കാണാൻ തുടങ്ങിയത് 1 മാസം 258 എണ്ണം കണ്ടു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉
@ummarfarooque8028
@ummarfarooque8028 4 жыл бұрын
പോലീസ് സ്റ്റേഷനിൽ ആകെ രണ്ട് പോലീസുകാർ മാത്രമേ ഉള്ളൂ,,,, മുഴുവൻ എപ്പിസോഡും കാണുന്ന വെക്തി എന്ന നിലക്ക് ചോദിക്കുവാണ്,,,
@thaha3836
@thaha3836 4 жыл бұрын
Jeevich pottadey,😍😍💪💪
@asharaftharakal307
@asharaftharakal307 4 жыл бұрын
ലാസ്റ്റ് ആരും കാണാതെ പോയി കരയുന്നു😆😆😆
@eldose.kponnu8102
@eldose.kponnu8102 4 жыл бұрын
Manju chechi.... adipoly.. all.. characters are super
@farazbinfaisal3358
@farazbinfaisal3358 4 жыл бұрын
❤️
@abdullaansary882
@abdullaansary882 Жыл бұрын
എട്ടുംപൊട്ടും തിരിയാത്ത മനുഷ്യൻ - തങ്കം 😁😂
@rencymolmathew9114
@rencymolmathew9114 4 жыл бұрын
6 th najn.... ആദ്യം വന്നു 🥰🥰🥰
@shafeercheppu7723
@shafeercheppu7723 4 жыл бұрын
Natarajan ansar cleeto ,deadly combination
@ajeeshkumar2074
@ajeeshkumar2074 4 жыл бұрын
നടരാജൻ ഫാൻസ് ഇവിടെ ലൈക്ക് ചെയ്യൂ😂😂😂
@sachincalicut6527
@sachincalicut6527 4 жыл бұрын
Ap അമ്പലപ്പുഴ😂😂😂😂
@swathikk9885
@swathikk9885 4 жыл бұрын
Hi aliyans....excited to watch the episode
@thahirmalayil2014
@thahirmalayil2014 4 жыл бұрын
Meen kandapoll kothiyayi ivide meen marketil koronaya 😢😢😢pattambi
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Ivideyum 😒😒😒
@Jasmin-vj4vy
@Jasmin-vj4vy 4 жыл бұрын
I watch all episodes of aliyans.. it gives me feeling of being at home. Love from UK
@deepplusyou3318
@deepplusyou3318 Жыл бұрын
ചുമ്മാ തള്ളല്ലേ
@princyraj3382
@princyraj3382 4 жыл бұрын
Suresh sir sherikkum policeman pole undu
@geethashridharan7749
@geethashridharan7749 4 жыл бұрын
entire crew is awesome performance..direction super..
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 4 жыл бұрын
തലച്ചിറേ.... കേരയല്ല ചൂര ചൂര.... നല്ല എപ്പിസോഡ് ........
@smitha1834
@smitha1834 4 жыл бұрын
ചില സ്‌ഥലങ്ങളിൽ.. kera എന്നും പറയാറുണ്ട്
@johnxavier5842
@johnxavier5842 4 жыл бұрын
രണ്ടാൾക്കും തെറ്റി ചൂരയും കേരയും രണ്ടു മീൻ ആണ് ചൂര യുടെ കണ്ണ് ചെറുത് കേര യുടെ കണ്ണ് വലുത് കേര രുചിയും വിലയും കൂടുതൽ ആണ് രണ്ടും ബോഡി ഒരു പോലെ
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 4 жыл бұрын
@@johnxavier5842 അല്ല ചങ്ങായീ അത് നെയ് ചൂരയാണ് കേര ചൂരവേറെയാണ്.......
@aarushimanoj4106
@aarushimanoj4106 4 жыл бұрын
Thankam chechi Abhinayam powli🤗🤗🤗😶
@truewords8442
@truewords8442 4 жыл бұрын
ചില ഇമോഷണൽ സീനുകളിൽ ക്ലീറ്റോയുടെ കണ്ണുകൾ തള്ളി വരുന്നു...
@kunjumk5575
@kunjumk5575 4 жыл бұрын
ഏതോ സീരിയൽ അളിയൻ 😁😄.. അച്ചോടാ.. 😌
@RajanEK-hg4ku
@RajanEK-hg4ku Жыл бұрын
Love from USA❤️❤️ Missing my home🥰😢
@ashzaysh6175
@ashzaysh6175 2 жыл бұрын
Chelavinu koduthillengelum manasamadhanam kodutha madhi kanangante vaakk enikk ishtapettu
@afzalka5203
@afzalka5203 4 жыл бұрын
സൗമ്യ ചാച്ചി അടിപൊളി യായി നമ്മുടെ മുത്താണ്
@sudheersudheer5050
@sudheersudheer5050 4 жыл бұрын
അൻസാർ എന്തുകൊണ്ട് വെള്ളേം വെള്ളേം ഇടാത്തത് അൻസാറും വെള്ളയിടണം
@nasrinraheesnp345
@nasrinraheesnp345 4 жыл бұрын
3:21 ethooo serial aliyans... ikka chulivil publicity aadichathaaa 😜
@ancy6578
@ancy6578 4 жыл бұрын
Adipoly.... Aliyan vs Aliyan muthal otta episodu polum mudangaathe kaanunnu..
@jabu3120
@jabu3120 3 жыл бұрын
ക്‌ളീറ്റോ നല്ലവണ്ണം ഞങ്ങളെ ചിരിപ്പിക്കുന്നുണ്ട്
@milanjijo8092
@milanjijo8092 4 жыл бұрын
My favorite comedy serial is aliyans everyday I watch it when it released 😍😍
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Supper episode🔥🔥
@बोब्स
@बोब्स 4 жыл бұрын
ആ പോലിസ് സ്റ്റേഷനിൽ ഒരു si യുടെ കുറവുണ്ട്. പാലായിലെ അളിയനെ si ആക്കി കൊണ്ട് വരൂ😀😀
@johnxavier5842
@johnxavier5842 4 жыл бұрын
അതിലും നല്ലത് ഒരു കാട്ടാമ്പാര എടുത്ത് പ്രേക്ഷകരെ തല്ലി കൊല്ലുന്നത് ആണ് 😀
@बोब्स
@बोब्स 4 жыл бұрын
@@johnxavier5842 😀😀
@aayishanesrin5065
@aayishanesrin5065 Жыл бұрын
Valathe oru comady 😂😂😂😂😂❤❤❤❤
@jishadparakode3050
@jishadparakode3050 4 жыл бұрын
4:36 Ningalu paartyde vallya muthalaaliyalle..😂😂😂😂😆😆😆😆
@razbinfaizy6345
@razbinfaizy6345 4 жыл бұрын
എൻ്റെ ക്ലീറ്റോ :- ...😄😄😄😄😄
@ashkrizz
@ashkrizz 4 жыл бұрын
സൗമ്യ ചേച്ചിയെ കൊണ്ട് മീൻ കട്ട് ചെയ്യിപ്പിക്കുകയോ കഠിനമായ ജോലി ചെയ്യിപ്പിക്കുകയോ ചെയ്യരുത് .... ചേച്ചി മുത്താണ്. പകരം എല്ലാം ജോലിയും മഞ്ജു ചേച്ചി ചെയ്യട്ടെ ...
@basheervalappilbasheer9997
@basheervalappilbasheer9997 4 жыл бұрын
അ തന്താ സൗ മൃ പ്രതിഫലം വാങ്ങിക്കാതെയാണോ അഭിനയിക്കുന്നത്
@ashkrizz
@ashkrizz 4 жыл бұрын
@@basheervalappilbasheer9997 താൻ അതൊന്നും അറിയണ്ട താൻ പറയുന്നത് കേട്ട് അനുസരിച്ചു ഇരുന്നാൽ മതി .. അല്ലേൽ കോറോണക്ക് പിടിച്ചു കൊടുക്കും .
@basheervalappilbasheer9997
@basheervalappilbasheer9997 4 жыл бұрын
@@ashkrizz വരുമ്പോൾ അറിയിക്കണം തയ്യാറായി ഇരിക്കാനാ
@rosheenasahar4996
@rosheenasahar4996 4 жыл бұрын
@@ashkrizz 😂
@ashkrizz
@ashkrizz 4 жыл бұрын
@@basheervalappilbasheer9997 sure.. uncle
@jayeshvijayan8821
@jayeshvijayan8821 4 жыл бұрын
നടരാജൻ പൊളിയാണ്... അൻസാർ മുത്താണ്...😁
@babybaby201
@babybaby201 3 жыл бұрын
E w35👩‍❤️‍👨
@babybaby201
@babybaby201 3 жыл бұрын
a
@brothersmyherodq7039
@brothersmyherodq7039 4 жыл бұрын
അനീഷ്‌ രവി നിങ്ങൾ പഴയ കാര്യം നിസാരം വിട്ട് പിടി കുറച്ചൊക്കെ റിയലിസ്റ്റിക് ലെവൽ കൊണ്ട് വരൂ നിങ്ങളെ കൂടെ എത്തിയ ജമന്തി യുടെ ലെവലിൽ അഭിനയിക്കൂ ഇ അടുത്തായി വന്ന പല എപ്പിസോഡുകളിലും നിങ്ങൾ അഭിനയിക്കുന്നത് സ്ഥലകാലബോധം ഇല്ലാത്ത ഒരാളെ പോലെയാണ് കുറച്ചു പക്വമായി ചെയ്യൂ നിങ്ങൾ ഇ നെഗറ്റിവ് കമെന്റ് കണ്ട് ക്ഷോപിക്കരുത് ഇത് നിങ്ങൾ കാര്യമായി എടുത്തില്ലെങ്കിൽ നിങ്ങൾ വായിച്ച ഒരു സ്ക്രിപ്റ്റ് കഥയെ അതെ പടി തിരുച്ചു ചെയ്യുന്ന ഫീൽ ആണ് കിട്ടുന്നത് ഒരു റീൽസ്റ്റിക് കിട്ടുന്നില്ല ചില എപ്പിസോഡുകളിൽ ക്ളീറ്റോ കനകന് രൂക്ഷമായ സംഭാഷണം രീതികളിൽ നിങ്ങൾ ഒരു കൊച്ചു കുട്ടിയുടെ കോപ്രായങ്ങളിലേക് പോകുന്നു ചിലപ്പോൾ ഒരു പ്രാന്തൻ ആവേശം കൊണ്ട് വരുന്നു ഇതെല്ലാം നാടകങ്ങളിൽ മാത്രെമേ പറ്റു ഒരു കോമഡി sitcom ആയി കാണാൻ കഴിയില്ല ഉള്ളു കൊണ്ട് ഇ കമെന്റിനെ വെറുത്താലും മനസ്സുകൊണ്ട് തിരുത്താൻ അനീഷിന് കഴിയും എന്ന വിശ്വസ്ത യോടെ love you dear
@jobinjohnson9209
@jobinjohnson9209 4 жыл бұрын
Aliyans evide.... 🎊 🎊 🎊 WAITING
@arunjoseph7788
@arunjoseph7788 4 жыл бұрын
I like everyone in aliyans i am waiting for every episode
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН