അളിയൻസ് സ്ത്ഥിരം വ്യൂവേഴ്സ് ഇവിടെ ഹാജറിട്ട് പോവുക😜😜😜😜😂😂 Happy brdy thangam chechiii🚶🚶🚶
@varghese77174 жыл бұрын
Inn thankam chechyyudee real birthday ano 🤔
@azmeenaazmi85894 жыл бұрын
@@varghese7717 aarkkariyam 😂😂
@ansarmohammed47084 жыл бұрын
avarude instagram page ill poitt nokk appo ariyam
@azmeenaazmi85894 жыл бұрын
@@ansarmohammed4708 iyal nokki para😁😁😜😜
@yousafvaliyakkathodi63184 жыл бұрын
@@varghese7717 lllllllllllnnnnnnn
@sarathsudhish27544 жыл бұрын
എപ്പിസോഡ് തുടങ്ങിയപ്പോൾ തന്നെ അമ്മാവനെ കണ്ടതിൽ വളരെ സന്തോഷമായി.ഒരു അടിപൊളി കഥ, കൂടാതെ അൻസാറും,നടരാജനും ഉഗ്രനായി അഭിനയിച്ചിരിക്കുന്നു, ക്ലീറ്റസ്,കനകൻ, തങ്കം,ലില്ലി, തക്കിളി, എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വച്ചു.ഈ ഒരു കൂട്ടായ്മ ഉയരങ്ങളിലേക്ക് വളരട്ടെ.
@binudevasya30954 жыл бұрын
മനസ്സിന് സങ്കടം വരുമ്പോൾ അളിയൻസ് ഇരുന്ന് കാണും കണ്ടു കഴിയുമ്പോൾ ഒരു സന്തോഷം ആണ് മനസ്സിന് 😍
@serina72253 жыл бұрын
ഹജെയ്
@bencysamuel74973 жыл бұрын
സത്യം.
@azharvlog15383 жыл бұрын
Happy birthday thakam chechi l am your best fan 💓💓💓💓💓💓💓
@sinanali29513 жыл бұрын
സത്യം
@womenzgallery12603 жыл бұрын
Sathyam
@sachincalicut65274 жыл бұрын
ഉറങ്ങാൻ പോവുന്നതിന് മുൻപ് അളിയൻസ് കാണുന്നത് ഒരു സുഖമുള്ള കാര്യം ആണ്
@serina72253 жыл бұрын
Hkee9
@jameelatc77122 жыл бұрын
ശരിയാണ്.
@s-eprath4 жыл бұрын
പിറന്നാൾ ആശംസകൾ തങ്കം.. കുടുംബത്തിലെ ആളുകൾ മാത്രം മതി ആഘോഷം അടിപൊളി ആവാൻ ♥️
@alexandergeorge93654 жыл бұрын
മഞ്ജു എന്ന നടിയുടെ കഴിവിനെ നന്നായി ചൂഷണം ചെയ്ത എപ്പിസോഡ്. സങ്കടം, സന്തോഷം, പരിഭവം, ദേഷ്യം, ആനന്ദം etc. എല്ലാവരും മറന്നു പോയിരുന്ന തന്റെ പിറന്നാൾ, പ്രിയ സഹോദരൻ ഓർത്തതും ആഘോഷം ആക്കിയതും അതിലെ അപ്രതീക്ഷിത തിരിച്ചടിയും ഒക്കെ വളരെ നന്നായി അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ. തങ്കം എന്ന മഞ്ജുവിന് കഴിഞ്ഞു ഈ എപ്പിസോഡിൽ. Very very good. Aliyans ടീമിനെ അഭിനന്ദിക്കുന്നു.
@omanar6382 жыл бұрын
Hu
@jameelatc77122 жыл бұрын
ഞാൻ ഓർക്കയാണ് എത്രയോ നല്ല നടികളാണ് അളിയൻസിൽ .മഞ്ജുവിനെ, അനീഷിനെ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. ഇതിലെ മുഴുവൻ കഥാപാത്രങ്ങളേയും മലയാള സിനിമയിൽ എടുക്കാവുന്നതാണ്. അമ്മയ്ക്ക് പ്രധാന വേഷങ്ങൾ കിട്ടിയിട്ടുണ്ട്.
ഈ വന്ന കാലത്ത് ഇത് കാണുന്നത് ഏറ്റവും നല്ലത് സ്നേഹബന്ധങ്ങൾ വില അറിയാം സൂപ്പർ ഈ സീരിയൽകണ്ടില്ലെങ്കിൽ തീരാ ദുഃഖം ആണ്
@amviy4 жыл бұрын
കണ്ണ്നീർ സീരിയലിനെ കാൾ എത്രയോ better ആണ് ഇത് പോലെ ഉള്ള സീരിയൽ
@deepaanil63343 жыл бұрын
Yes 👍👍
@neenababu61234 жыл бұрын
Aliyans Youtubil കാണുന്നവർ like അടി 👍👍👍👍👍👍👍👍👍👍
@ajmalaju20674 жыл бұрын
അങ്ങനെ കാണാൻ പറ്റു tv യിലെ കിട്ടുന്നില്ല ഈ ചാനൽ
@ninjayt73434 жыл бұрын
Than podo 😂😂💜
@kwkw8954 жыл бұрын
ഞാൻ കാണാറുണ്ട് നമ്മൾ പ്രവാസി ആണ് 😔😊
@liyashanto99424 жыл бұрын
@@kwkw895?
@haarishbabu49694 жыл бұрын
അമ്മയെയും കുട്ടികളെയും കൂട്ടാതെ ആഘോഷിച്ചത് ശരിയായില്ല എന്ന് തോന്നിയവർ ഉണ്ടോ.. എനിക്കു അങ്ങനെ തോന്നി..
@mollymolly93434 жыл бұрын
എനിക്ക്. തോന്നി.
@0zilmuthu9284 жыл бұрын
Corona ayoondalle😊
@maryjanejane14154 жыл бұрын
Coronayk ithrayokke pattullu.. Venel kandal mathi
@navaskeralariyadksanavaske11644 жыл бұрын
കൊറോണയല്ലെ ഭായ് Happy birthday thankam🌹🌹🌹
@haarishbabu49694 жыл бұрын
ശരിയാണ്.. കൊറോണ ആയതു കൊണ്ടാവും.. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്.. അതുകൊണ്ടാവാം അവരെ കാണാതായപ്പോൾ ഒരു വിഷമം തോന്നി അവരെക്കുറിച്ചു ഒന്നും ഒരുവാക്കുപോലും ആരും പറയുന്നും ഇല്ല്യ. എല്ലാം പെട്ടന്നു ശരിയായി തിരിച്ചു വരാൻ കഴിയട്ടെ...
@saikamalsnair4 жыл бұрын
അടിപൊളി പിറന്നാൾ ആഘോഷം. ഇതാണ് കനകൻ. അൻസാറിനെയും നടരാജനെയും വരെ സ്നേഹിക്കാനെ ആ പാവത്തിനറിയു 💙😍
@shajihanshajihan8004 жыл бұрын
അമ്മാവനുള്ള എപ്പിസോഡ് കാണാൻ ഒരു പ്രത്യേക രസമാണ്...
@mathayishaji40274 жыл бұрын
അത് സത്യമാ....
@sinu___shazz47714 жыл бұрын
Yaha... 💯💞💞
@nisaredv34004 жыл бұрын
അമ്മാവന്‍ ഉണ്ടോ
@shajihanshajihan8004 жыл бұрын
@@nisaredv3400 s..
@Aansala4 жыл бұрын
Yaya
@sunuvinu0074 жыл бұрын
എന്ത് രസമാണ് കണ്ടിരിക്കാൻ... അത്രക് ഇഷ്ടാണ് എല്ലാരേം 😍😍😍
@Priya_x_Sana4 жыл бұрын
മഞ്ജു ചേച്ചി ആണ് ഇതിലെ ഹീറോ നല്ലതുപോലെ അഭിനയിക്കുന്നുണ്ട് മഞ്ജു ചേച്ചിനെ പോലെ വേറാരുമില്ല ചേച്ചി ഫാൻസ് ഇവിടെ ലൈക്കൂ
@justinjoseph58534 жыл бұрын
നടരാജന്റെ അവസാനത്തെ പാട്ടുപൊളിച്ചു 🤣🤣🤣
@canisaysomething50024 жыл бұрын
satyam chirch uuppaadilaki
@hadilmonhadilmon35734 жыл бұрын
🤣🤣🤣
@djswonderland4 жыл бұрын
Aliyans = Addiction ❤️
@NARCOSTAN4 жыл бұрын
ഞാൻ മാത്രം ആണോ ഇതിന് അഡിക്റ്റഡ് 𓆙
@Achusvlog-nh1er4 жыл бұрын
ഞാനും
@devanpm28214 жыл бұрын
EY njanum
@brosis76664 жыл бұрын
Njanud
@suneshes42514 жыл бұрын
No
@thahseenahameedali8174 жыл бұрын
Njanum manju ullath kond😘😘
@alanbv6454 жыл бұрын
I am Addicted this❤️❤️
@ashifabdurahman63164 жыл бұрын
am also
@aradika49184 жыл бұрын
I am also
@jaimontj19854 жыл бұрын
I m also
@hajimohamed74744 жыл бұрын
I am Haji from tamilnadu. I am also
@Samyuktha3694 жыл бұрын
Me too
@പോരാളിവാസു-ച7ഡ4 жыл бұрын
അളിയൻസിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും എന്റെ ആശംസകൾ, പ്രത്യേകിച്ചു, happy birthday മഞ്ചൂമ്മ 🥰🥰🥰🥰🥰
@sumangaladeviradhakrishnan85634 жыл бұрын
ഈ അടുത്ത കാലത്ത് ഉള്ള എപ്ഫിസോഡുകളിൽ വച്ച് ഏറ്റവും നല്ല എപ്പാസോഡ്. ഹൃദയസ്പര്‍ശിയും..തങ്കത്തിനോട് ഒരു വാത്സല്യം തോന്നി...
@jameelatc77122 жыл бұрын
അളിയൻസിലെ കഥാപാത്രങ്ങളിൽ ചിലരെ മാത്രമെ മലയാള സിനിമയിൽ കണ്ടിട്ടുള്ളു. അതാര
@jameelatc77122 жыл бұрын
അതു പോര - എല്ലാവരും യോഗ്യർ സിനിമയ്ക്ക്.
@vaidyanad63914 жыл бұрын
സഹോദരന്മാരുടെ സഹോദരിമാരുടെ സ്നേഹബന്ധം എത്ര മനോഹരമായി അമ്മാവനും കൂടെ ഇത്രയും മനോഹരമായി സീരിയൽ ഇനി വരത്തില്ല ഞാൻ സ്ഥിരമായി കാണുന്ന ഏറ്റവും നല്ല സീരിയൽ അടിപൊളി കൊള്ളാം സൂപ്പർ
@sumesh.psubrahmaniansumesh28904 жыл бұрын
ബർത്ത് ഡേ ഗേൾ തങ്കത്തിന് പിറന്നാൾ ആശംസകൾ 🎂🎂🎂
@TheVijeshvijay3 жыл бұрын
അതെ അൻസാറും നടരാജനും ഇല്ലാതെ എന്ത് ആഘോഷം..
@chithiraabin37714 жыл бұрын
ശോ ഞങ്ങൾക്ക് അപ്പുകുട്ടൻ സാർ നെ കാണാൻ ഉള്ള അവസരം നഷ്ടപ്പെടുത്തിയല്ലോ? 😢😢😢😢
@Subair2164 жыл бұрын
ഡിയർ ഡയരക്ടർ സാർ, അപ്പുക്കുട്ടൻ സാറിനെ കാണിച്ചു തരാൻ തയ്യാറല്ലെങ്കിൽ ഇനി ആ വാക്ക് പറയരുത്. ഞങ്ങൾ കേട്ടു മടുത്തു.
@chithiraabin37714 жыл бұрын
@@Subair216 അതെ അത് ശരിയാ.
@akhila67764 жыл бұрын
അതുപോലെ തന്നെ മുത്ത് ലക്ഷ്മിയേയും
@shintomathai56674 жыл бұрын
😁😁😁😁
@rekhatabharam68064 жыл бұрын
Angane orale ethuvare arrange cheyyathathukondane karaki kuthi story angane aakiyathe.
@sachincalicut65274 жыл бұрын
ഈ ആഴ്ചയിലെ ഏറ്റവും മനോഹരമായ എപ്പിസോഡ് ❤️❤️ അളിയൻസിന്റെ മുഴുവൻ ടീമിനും ആശംസകൾ
Ini monday vare.... Wait cheyyandee.. 😞😞😞😞😞😞 miss uuh aliyanzzz... 💞
@eldose.kponnu81024 жыл бұрын
I am addicted aliyans.. All episodes are super..
@bejoy7774 жыл бұрын
ഓരോ ദിവസവും വാശി എന്ന പോലെ തകർത്തു അടിച്ചു പൊളിച്ചു കൊണ്ടിരിക്കുവാന് അളിയൻസ് best
@farsana_faru3 жыл бұрын
അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്
@krishnapraveen79664 жыл бұрын
അളിയൻസ് എല്ലാവരെയും ഇഷ്ട്ടം 😍😍😍😍✌️✌️
@manikutty81514 жыл бұрын
അടിപൊളി കൊള്ളാം ഒടുവിൽ കനാകാൻ സർപ്രൈസ് കൊള്ളാം... ഒരു കുടുംബം ഇങ്ങനെ ആകണം...അളിയൻ സ് സൂപ്പർ.. ഇനിയും ഇതുപോലെ നല്ല എപ്പിസോഡ് പ്രതിഷ് ക്കുന്നു.. എല്ലാവരും ഒന്നിന്.. ഒന്നിന് മിച്ചം 😍😍
@prestinashome9514 жыл бұрын
I love aliyans🙏... So best serial 😊 .... All are best acting😄😄 . ..
@RadhaRadha-zj8zb4 жыл бұрын
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈപ്രോഗ്രാം എല്ലാവരും അടിച്ചു പൊളിച്ചു. നന്നായിട്ടുണ്ട് ട്ടോ 🙏🙏🙏
@binitjoyvarghese88184 жыл бұрын
Excellent Family Entertainment ✨
@himavalentine19744 жыл бұрын
ഈ അമ്മാവന് കുടിക്കൽ മാത്രം ഓർമ്മ ഉള്ളൂ, ആ കാര്യം പറഞ്ഞാൽ ഒന്ടയി മുഖത്തു പൂത്തിരി കത്തും. മഞ്ജു സൗമ്യ നല്ല നാത്തൂൻ, കഴിഞ്ഞ എപ്പിസോഡ് ഒരു സ്ത്രീ സൗമ്യയെ കുറ്റം പറഞ്ഞപ്പോൾ മഞ്ജു നന്നായി പ്രതികരിച്ചു, സൗമ്യ നന്നായി മഞ്ജുവിനെ സപ്പോർട് ചയ്തു സംസാരിക്കും, മറ്റു ചില സീരിയൽ പോലെ മക്കളുടെ മുന്നിൽ വച്ചു ഭർത്താവിനെ തല്ലുന്ന ഭാര്യ ആയി തരം താണ പരിപാടി ആകാതെ ഇരിക്കുന്നതാ ഇവിടെത്തെ പ്ലസ് പോയിന്റ്.
@teenarajesh9393 жыл бұрын
Aliyans youtubil സ്ഥിരം കാണുന്നവര്‍ like adi 👍
@dsvideos13384 жыл бұрын
സത്യം അയ്യോ അനീഷ് ഭായ് നിങ്ങൾ എന്റെ നാട്ടുകാരൻ ആയതിനാൽ ഞാൻ സന്തോഷിക്കുന്നു ശർക്കര അമ്മച്ചി പ്രേം നസീർ സാറിനെക്കാൾ അനുഗ്രഹിച്ച എന്റെ അമ്മയുടെ നാട്ടുകാരൻ അനീഷ് ഭായ് സൂപ്പർ iam yur fan മച്ചു
@dsvideos13384 жыл бұрын
Pls giv me yur no wts up
@mariyammajoseph33324 жыл бұрын
Wow, superb episode. Expecting more and more.
@swapnasatheesh-qq6wu4 жыл бұрын
അളിയൻസ് എല്ലാവരേം ഇഷ്ടം. കൂടുതൽ. ഇഷ്ടം തങ്കതിനോട്. Happy birthday. Thankam
@dayarajmenon40844 жыл бұрын
Yet another scintillating performance by MANJU SPECIALLY THE LAST SCENE WHERE SHE TELLS RIAZ HER FACE REFLECTIONS IS AWESOME AND MIND-BLOWING. BUT MADAME MANJU UNFORTUNATELY WILL TURN INTO A FINE SUMO WRESTLER (FEMALE) SHE SHOULD WATCH
@thetrainlover95504 жыл бұрын
ഛേ സർപ്രൈസ് കൊടുക്കാമായിരുന്നു തങ്കത്തിന്.. ഒന്നും കൂടി പൊളിച്ചേനെ.. എന്തായാലും സൂപ്പർ 👌👌
@alvinantony52634 жыл бұрын
I'm typing this at 4 am here in the Philippines 🇵🇭 I just saw a nightmare That I was sick and I was calling" kanakkan for help 😄 And you guys came and said" hey athu kozhapillada " and clito also was there I don't know how to explain my dream here in this comment box but I wanna say this because I feel like you guys are my family allengil ningale njn swapnam kanilalo. 😊😇
@manjupathroseofficial41494 жыл бұрын
Alvin.. ❤️❤️❤️
@alvinantony52634 жыл бұрын
😇💖 thank you chechi. @@manjupathroseofficial4149
@sreerag1283 жыл бұрын
@@manjupathroseofficial4149 Hi
@shameemashareef55164 жыл бұрын
Lilli kuttiye istamullavar adi like❤
@sainabapk19833 жыл бұрын
😍🥰
@priyeshp.v20094 жыл бұрын
സങ്കടം പറയാൻ തങ്കം കഴിഞ്ഞേ മറ്റാരും ഇല്യാ....
@zubair.makasaragod4 жыл бұрын
*ഈ ആഴ്ചത്തെ ലാസ്റ്റ് എപ്പിസോഡ് powli😍😍👍👍👍*
@sunilthomas36474 жыл бұрын
സത്യം.. ഇത്തരം ചില സന്ദര്ഭങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്. ഭാര്യയുടെ സന്തോഷം ഭർത്താവിനും ഭർത്താവിന്റെ സന്തോഷം ഭാര്യയും തിരിച്ചറിയാതെ പോയ ചില അനുഭവങ്ങൾ. ഇത് കണ്ടപ്പോൾ പറ്റിപ്പോയ പാളിച്ചകൾ മനസിലാക്കുന്നു.... ടീമിന് ആശംസകൾ
@venugopal23474 жыл бұрын
First of all..wishing happy birthday to Thankam... Manju’s excellent performance is the highlight especially the emotional scenes...well supported by all other artists.. thanks again .. great pleasure watching Aliyans 👍💐👌
@sanilvaikundam26974 жыл бұрын
സത്യത്തിൽ മറ്റൊള്ള സീരിയലുകൾ ക്യാമറയ്ക്കു മുന്നിൽ അഭിനയം കാഴ്ചവെക്കുന്നതായി തോന്നും. ഇത് ശെരികും രണ്ടു കുടുംബത്തു നടക്കുന്ന കാര്യങ്ങൾ. അടിപൊളിയാണ് . കൂടുതൽ മേക്കപ്പ് ഇല്ല. മറ്റുള്ള സീരിയലുകളിൽ രാത്രിയിലും പട്ടു സാരി ഉടുത്തു കൊണ്ട് നിൽക്കുന്നത് ആണ് തോന്നുന്നത്.
ഈ അപ്പുക്കുട്ടൻ സാറിനെ അടുത്തെങ്ങാനും കാണുമോ കുറേ ആയി വരുന്നു എന്നു പറയുന്നു 😄😄😄
@amina82544 жыл бұрын
Aah
@hadilmonhadilmon35734 жыл бұрын
അതെ
@badardoha22564 жыл бұрын
നടരാജൻ ഫാൻസ് 👍💪💪
@steephenp.m476710 ай бұрын
Kanakan aalu vere levej Happy borthday Thankam
@milanlaiju47404 жыл бұрын
Thankam Fans Adi Like 👇👇👇
@bindusunilkumar10094 жыл бұрын
Super episode. Aliyans albhuthappeduthikkondirikkuvaanu. 👌👌👌👌😍👌👌👌👌👌👍👍👍👍👍👍
@annarahul92574 жыл бұрын
ഇപ്പൊ ഫുൾ net തീരുന്നത് ഇത് കണ്ട് ആണ് ശെരിക്കും അഡിക്ടഡ് ആയി മക്കളെ കനകന്റെ ചിരി പൊളി 💕💕💕💕💕💕
@nisharavi32554 жыл бұрын
Ningalilland eni patilla njangalkk!!! Athrakkm ishttappett poyi! Ningale pole serial nte akath oru pole jeevikkana aalkkare njan kanditilla! Serial aanu nn oru, oru tharathilum thonnikkathe enganaanu ningal ingane abhinayikkane???? Happy happy birthday to Thankam chechi🥰🥰🥰🥰🥰🥰
സ്ക്രിപ്റ്റു റൈറ്റർ ശ്രീ. ജോസ് മോനാണു അളിയൻസെന്ന ഈ സംരംഭത്തിൻ്റെ നട്ടെല്ലു, അഭിനന്ദനം.. ആരും മോശമാണെന്നല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം. പക്ഷെ നല്ല സ്ക്രിപ്റ്റില്ലങ്കിൽ ആരെന്തു ചെയ്തിട്ടെന്താ. Once more, thanks Mr. Josemon PK. Keep it up
@muhammedfarooquefarooque46004 жыл бұрын
Aliyanmare ishtamullavar like adi machanmare
@saikamalsnair4 жыл бұрын
👍👍👍
@nikhilshaji41864 жыл бұрын
Good message❤️❤️❤️🌹🌹🌹🌹
@varunrv3784 жыл бұрын
Thankam..... Abhinayam.... No words...🔥🔥
@minnukutty98673 жыл бұрын
Happy birthday thangam chechi😄
@Khadeeja36473 жыл бұрын
Happy Birthday Thangam Chechiii 💖💖💖💖💖😍😍🥰🥰🥰
@asifabdullah7172 жыл бұрын
Many many happy returns of the day dear Thankam chechi 😘😘😘
എന്നത്തെയും പോലെ മികച്ച episode .. ഇവരെ ഒക്കെയാണ് Artist എന്ന് പറയേണ്ടത്...love u aliyans team
@hibafathima623 жыл бұрын
Happy birthday thangam chechi❤😎😎
@mathewjohn99854 жыл бұрын
അടുത്ത പിറന്നാൾ ആഘോഷം തീയതി മറക്കരുത് , കാത്തിരിക്കും
@chinnukutty29884 жыл бұрын
Super...🥰🥰🥰
@vipinsankarperuvallur29374 жыл бұрын
തങ്കത്തെ ഒന്ന് മാറ്റാമോ.. എന്നിട്ട് പകരം അഭിനയിക്കാൻ ഇഷ്ടമുള്ള വേറെ ആരെ എങ്കിലും വെക്കൂ... തങ്കത്തിന് അഭിനയിക്കാൻ അറിയില്ല..... ന്റെ പൊന്നോ ഇങ്ങനെ ജീവിക്കല്ലേ മഞ്ജു ചേച്ചി