@Sithara Surumi സത്യം പിന്നെ നല്ല ഒരു പാട്ട് കാരി യും ആണ്
@mahamoodponnnankottu55533 жыл бұрын
Sheriya
@prasantha57273 жыл бұрын
❤️❤️❤️❤️❤️❤️❤️
@ajishaphilipabraham84494 жыл бұрын
മഞ്ജുവിന്റെ അഭിനയം ഒരു രക്ഷയുമില്ല.. എന്തൊരു originality ആണ് 👌👌
@ajinasmokay14 жыл бұрын
ഒലക്കെന്റെ മൂട്
@madeenabasheer17284 жыл бұрын
മഞ്ജു ആരാണ് ഇതിലുള്ള ആരാണ് തഗം, ലില്ലി
@kavyasunil3204 Жыл бұрын
@@madeenabasheer1728Manju pathrose as Thankam.. Saumya as Lilly..
@ജയപ്രകാശ്തൃശൂർ4 жыл бұрын
ഇപ്പോൾ ലില്ലിയും തങ്കവും അഭിനയത്തിൽ മത്സരം ആണ്... രണ്ടും കട്ട അഭിനയം... കൂടാതെ തൊട്ട് പിന്നിൽ നമ്മുടെ അക്ഷയമുത്തും. എല്ലാം കൊണ്ടും ഒരു അടിപൊളി പ്രോഗ്രാം.
@shakeerps86544 жыл бұрын
Mm yes😁
@jubithlal96954 жыл бұрын
സമകാലികസംഭവങ്ങളുടെ തനതായ ആവിഷ്ക്കാരം. എല്ലാവരും മികച്ചപ്രകടനം കാഴ്ചവെച്ചു.പ്രത്യേകിച്ചും തങ്കം..[ മഞ്ജു ]
@musicland24593 жыл бұрын
അവരുടെ അഭിനയം കണ്ടു ശെരിക്കും ഞെട്ടി ❤❤
@aswathyvishnu88664 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും കഥാപാത്രങ്ങൾ അല്ല നമുക്ക് ചുറ്റും ജീവിക്കുന്നവരാണ് ഇവരെല്ലാം എന്ന് തോന്നിപോകും.. അത്രയും ഒറിജിനാലിറ്റി ഉണ്ട്. Spr👍👍
@LuckyTokensAlpy-4 жыл бұрын
ലില്ലി ഫാൻസ്👍👍
@soudaahammedsouda99604 жыл бұрын
Njan thankam fan
@reshmalalu97174 жыл бұрын
മഞ്ജു ചേച്ചി നിങ്ങളെ നമിച്ചു.. അസാധ്യ അഭിനയം തന്നെ.. ചിരിച്ചു ഉപ്പാട് വന്നു...😀😀
@rahmathshihab4653 жыл бұрын
Lilly ne eshtamullavar like adi 😄😄😄
@shamivn27174 жыл бұрын
തങ്കം ലില്ലിയുടെ കാലിൽ വീണു namaskarichad കണ്ട് ആർക്കൊക്കെ ചിരി vannu😀
@sumesh.psubrahmaniansumesh28904 жыл бұрын
ഞാൻ കണ്ടു
@christbhavan67574 жыл бұрын
ശരിക്കും ചിരി വന്നു. മനസ്സറിഞ്ഞു ചിരിക്കുന്ന ഒരു സീരിയൽ
@vishnupriyaramachandrannai31204 жыл бұрын
അല്ലേലും ലില്ലി മാസ്സ് അല്ലെ.
@hameedmelethil66144 жыл бұрын
😈🥺🥳🤒
@snehalrk0074 жыл бұрын
പുറത്തു നിന്നും വരുന്ന സീനിൽ മാസ്ക് ഇല്ലാ... മറ്റുള്ളവർക്കു മാത്രക ആക്കാൻ ശ്രെമിക്കുക ഈ ടൈമിൽ 🙏🙏 അളിയൻസ് ഇഷ്ടം ♥️
@pathrosjose60224 жыл бұрын
👍സൂപ്പർ സൂപ്പർ,ലില്ലിയുടെ ഡാൻസ്,നടുവ് ഉളുക്ക് തുടർന്നുള്ള തങ്കത്തിന്റെ അഭിനയം ഒക്കെ കൂടി അടിപൊളി ആയിരുന്നു 😀😀😀
@kadheejapkadheejap87864 жыл бұрын
അളിയൻസ് ഇഷ്ട്ടം ഉള്ളവർ ലൈക് അടി plees
@maheshk86954 жыл бұрын
Quality illatha kachara program
@sethulakshmir43774 жыл бұрын
@@maheshk8695 1st njnum anganeya vicharichath bt nalla prgm aa kollam
@maheshk86954 жыл бұрын
@@sethulakshmir4377 ❤️❤️
@maheshk86954 жыл бұрын
@@sethulakshmir4377 🐓
@sethulakshmir43774 жыл бұрын
@@maheshk8695 🤷♀️
@surendranv98634 жыл бұрын
അങ്ങനെ കനകന് പുതിയ ഷർട്ട് വാങ്ങിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു
@anjaliskrishna4 жыл бұрын
Ha ha, njan etra vatam comment cheythenno, shirt onnu maattan
@craftykidsll85074 жыл бұрын
ഞാനും
@ycreations76994 жыл бұрын
ഇതു എന്റെ channel ഞാൻ ചെയ്ത കുറച്ചു വർക്കാണ് ഇതിൽ.. തീകൊണ്ട് iron man, marshmallow ഒക്കെ വരച്ചുന്നെ... ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ subscribe ചെയ്യാനും. ഞൻ തുടങ്ങിട്ടയുള്ളു, എല്ലാരുടേം support വേണം, അതാട്ടോ ഇങ്ങനെ അയക്കണേ....
@akhilmkollam4 жыл бұрын
സൗമ്യ ചേച്ചി സുന്ദരിയാ :)
@vasanthyravi44623 жыл бұрын
Rrbnnvnnmnm
@shabimolshabimol59693 жыл бұрын
Rtttytuioi...
@shivan26594 жыл бұрын
Manju is far ahead of all. മജ്നുവിന് വലിയ ഒരു നമസ്കാരം. A born artist.....
@ponnusworldmedia10944 жыл бұрын
വേലക്കാരി ഇപ്പം വരുന്നോർത്ത് കാത്തിരുന്നത് ഞാൻ മാത്രാണോ😁🤣
@anasanu42523 жыл бұрын
Nanund
@haarishbabu49694 жыл бұрын
സൂപ്പർ എപ്പിസോഡ്... ഇതാണ് ഞങ്ങൾക്ക് വേണ്ടത്.. ഡയറക്ടർ സാറിന് ബിഗ് സല്യൂട്ട്.. അമ്മാവന്റെ ഗ്ലാസ് പൊട്ടിക്കുന്ന സീൻ മാത്രമേ കുറച്ചു അവിശ്വസനീയമായി തോന്നിയുള്ളൂ... ബാക്കി എല്ലാം സൂപ്പർ... എടുത്തു പറയേണ്ടത് ലില്ലി തങ്കം മുത്ത് അവരുടെ കോമ്പിനേഷൻ അടിപൊളിയാണ്.. അവരുടെ ഓരോ സീനും സൃഷ്ടിക്കുന്നത് അത്ഭുതങ്ങളാണ്,അവർ നന്നായി പെർഫോം ചെയ്യുന്നു... ഇത്തരം കഥകൾ തീർച്ചയായും അളിയൻസിനെ കൊടുമുടിയിലേക് എത്തിക്കും തീർച്ച... love you aliyans😍😍😍😍😍
@smithamanojjj4 жыл бұрын
നിങ്ങൾ എല്ലാവരും കൂടി ചിരിപ്പിച്ചു കൊല്ലാതെ..... lilly യുടെ real ആയിട്ടുള്ള zumba super....
@nissarmeppurath45754 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. എല്ലാവരും ജീവിക്കുന്നു 😃. പിന്നെ പുറത്തുള്ള സീനുകളിൽ കഴിയുന്നതും മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിങ്ങളാണ് ഞങ്ങളെ പോലുള്ളവർക്ക്(പൊതു ജനങ്ങൾക് ) പ്രചോദനമാവേണ്ടതും മാതൃകയാവേണ്ടതും.എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ. എല്ലാവിധ ആശംസകളും.
@sachincalicut65274 жыл бұрын
സൗമ്യ ചേച്ചിയുടെ സ്റ്റെപ് പൊളിച്ചു😍😍
@babybaby2013 жыл бұрын
Gwt
@muhammedjabir41642 жыл бұрын
Node have bczwih not eligible of our wl
@cletodavid48754 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവായി😂😂 അടിപൊളി തൂമ്പ ഡാൻസ്😁😁
@soudaahammedsouda99604 жыл бұрын
Hello
@salihp28774 жыл бұрын
തങ്കം ഇന്ന് തകർത്തഭിനിയിച്ചു🤝👌🏻✌🏻✌🏻✌🏻👏 ലില്ലിയോടുള്ള ക്ളീറ്റസിന്റെ ഡയലോഗ് ,നീ ഒരു കാര്യം ചെയ്യ് അവർ ഇവിടെ വരുമ്പോൾ അവരെ നീ അമ്മച്ചി എന്ന് വിളിച്ചോ അവർക്ക് പ്രായം തോന്നിക്കൊളളും ,😜😜 ഈ ഡയലോഡ് പൊളിച്ച്🙏📖
@sheheerkhanmalappuram22854 жыл бұрын
പാവം തങ്കം ചേച്ചി അതിനെ കൊണ്ട് ജോലികൾ ചെയ്യിപിച്ച് പ്രഷർ ഷുഗർ ഒക്കെ കുറച്ചു എന്തായാലും സൂംബ ഡാൻസ് പൊളിച്ചു
@harithah43314 жыл бұрын
This is the most interesting and realistic serial ever
@തൃശ്ശൂർക്കാരിപെണ്ണ്4 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു കേട്ടോ ഇങ്ങനത്തെ എപ്പിസോഡ് ആണ് ഞങ്ങള്ക് ആവശ്യം ❤️❤️❤️
@Padmini17122 жыл бұрын
Vrithiketta naanam illaathe ee vayasaaya barthavum baaryayum ellavarndey munbeyum kai pidichondu naanam kettu nadakkum. Vayasayanmaaru couple.🧐🤔🤐🤥😵💫🙃
@husainhusain6804 жыл бұрын
ഈ അമ്മാമനെ കൊണ്ട് തോറ്റു ബല്ലാത്ത ജാതി______
@balachandrannair69464 жыл бұрын
കട്ടൻചായ കുടിച്ചപ്പോൾ ഞാൻകരുതി അമ്മാവന്റെ ചുണ്ടൻവള്ളം കത്തി പോവുമെന്ന് അങ്ങനെ ഒരു എപ്പിസോഡ് കഴിഞ്ഞു : മഞ്ജു ശരിക്കും വണ്ണം കുറക്കണേ
@varathanfromwayanad69224 жыл бұрын
Ninte thalayil aahno manju nikkane vere enthokke nokkan ind
@faisalmoorkanadmoorkanad59764 жыл бұрын
ഇത് കോപ്പിയടി എപ്പിസോഡായോ എന്നൊരു സംശയം ത്രീ കുട്ടീസിൽ സൈം സ്റ്റോറി ഉണ്ടായിരുന്നു സൂമ്പ
@sreyascreation11654 жыл бұрын
@@varathanfromwayanad6922 ath polich
@rr-ob5tl Жыл бұрын
@@varathanfromwayanad6922 athu kalakki bro😊👌
@farsanashameem88714 жыл бұрын
ഡാൻസിന്റ ഒരു കുറവ് ഉണ്ടായിരുന്നു.അതും ആയി..ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു..aliyans poli👌
@madeenabasheer17284 жыл бұрын
അത് ഉള്ളതാ 🤭
@noushadnousha75674 жыл бұрын
പ്രിയ അളിയാൻസ് കുടുംബത്തിന് സുഖമാണോ ഒരു ഡാന്‍സ് വരുത്തിയ വിനയാണ് ലില്ലിക് വയ്യ തങ്കതിന് പിടിപ്പത് ജോലിയായി അത് കൊണ്ട് തങ്കതിന് എല്ലാ അസുഖവും കുറഞ്ഞ് പിന്നെ ലില്ലി പ്രഭഷണൽ ഡാന്‍സറാണ് കൊച്ചിൻ ഗിന്നസ്ൽ മുതലാണ് ലില്ലിയെ കാണുന്നത് എല്ലാവർകും നന്മകൾ നേരുന്നു പിന്നെ ഒരു പ്രധാനമായ കാര്യമാണ് പറയുന്നത് ദയവായി പുറമേയുള ഷൂട്ടിങ്ങ്ന് പോകുമ്പോൾ മാസ്ക് വേക്കാൻ മറക്കരുതേ അളിയാൻസ് ടീം ഒരു മാതൃക കാട്ടുക എല്ലാവരും പ്രാർത്ഥിക്കുക ഈ മഹാമാരി മാറാനായി സൂക്ഷികുക എല്ലാവരും
@anzafathima67784 жыл бұрын
Super episod👌👌😍😍
@tomperumpally67504 жыл бұрын
സ്വാഭാവികത... അളിയൻസിന്റെ വിജയരഹസ്യം...
@LaijuKaruvel4 жыл бұрын
ഇന്നത്തെ spl നാത്തൂൻസ് സൂംബ 😍😍😍😍
@kannanmohan39844 жыл бұрын
പറമ്പിൽ ഇറങ്ങി കിളച്ചാൽ പോരെ സൂമ്പ ഡാൻസ് തൂമ്പ ഡാൻസ് ആവുമെന്നെ ഉള്ളു😂😂😂
@vinodkonchath49234 жыл бұрын
അത് ശെരിയാ തൂമ്പ ഡാൻസ്
@MrJojothomas4 жыл бұрын
Aneesh and lilly are better than manikandan and sneha
@cheers_sharingandreceiving4 жыл бұрын
Lilly real name is Sowmya..
@cheers_sharingandreceiving4 жыл бұрын
Both pairs are best on their own styles...cannot compare them.
@roufpvchangaramkulam89714 жыл бұрын
തങ്കത്തിന്റ മാക്സി തുണിയുടെ ബാക്കികൊണ്ടാണ് ക്ലിറ്റസ് എപ്പോഴും ഷർട്ട് അടിക്കുന്നത് അല്ലേ 🤔🤔🙆🏼♀️🙆🏼♀️
@anzafathima67784 жыл бұрын
മഞ്ജു ശെരിക്കും രണ്ടു വിട്ടില്ലെ പണികൾ ചെയ്‌തോ ലാസ്റ്റ് ഭാഗം ആയപ്പോൾ ശെരിക്കും ഷിണീച്ചല്ലോ 🤔
Cleeto politics thiruchu vannashesham oru rakshayumilla . Aliyans sooooper . Now better than Aliyan Vs Aliyan
@nafi1.0284 жыл бұрын
ക്ളീറ്റോ ഫാൻസ് ലൈക് adi 👍👍👍
@alexandergeorge93654 жыл бұрын
സൂപ്പർ എപ്പിസോഡ്. എല്ലാവരും തകർത്തു ! കളിക്കുമ്പോൾ അങ്ങോട്ട് അനങ്ങുന്നില്ലല്ലോ തങ്കം !!!!! തങ്കം ഉരുണ്ടു വീഴും എന്നാണ് കരുതിയത്. പക്ഷേ, പണി കിട്ടിയത് ലില്ലിക്ക്....
@vv40374 жыл бұрын
Zumba kalakki.... 💃 Super episode.. 😂😂😂 Manju chechi super expression
@zubair.makasaragod4 жыл бұрын
🙄👍
@vv40374 жыл бұрын
@@zubair.makasaragod 😂
@zubair.makasaragod4 жыл бұрын
@@vv4037 പ്ലാൻ 🤔
@vv40374 жыл бұрын
@@Mr.Mechanic6991 aa kollam nalla dance 😂😂😂padichittundoo?
@vv40374 жыл бұрын
@@Mr.Mechanic6991 ella 😂😂
@babeeshcvr52384 жыл бұрын
Marimayam ishttamullavar undo. Undekil oru like tha
അമ്മാവൻ ചായ ഗ്ലാസ് തട്ടി പൊട്ടിക്കാനാണോ വന്നത് ..... 😄😄😄😄
@ycreations76994 жыл бұрын
ഇതു എന്റെ channel ഞാൻ ചെയ്ത കുറച്ചു വർക്കാണ് ഇതിൽ.. തീകൊണ്ട് iron man, marshmallow ഒക്കെ വരച്ചുന്നെ... ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ subscribe ചെയ്യാനും. ഞൻ തുടങ്ങിട്ടയുള്ളു, എല്ലാരുടേം support വേണം, അതാട്ടോ ഇങ്ങനെ അയക്കണേ....
@binomichel64184 жыл бұрын
നിങ്ങളുടെ എല്ലു ഞാൻ ഊരും,അടിപൊളി
@jibubabu47114 жыл бұрын
നീ അവരെ അമ്മച്ചി എന്ന് വിളിച്ച മതി. അപ്പോൾ അവർ അമ്മച്ചി ആകും 🤣🤣🤣🤣
Zumba dance was adipoli... Three of them rockeddd.....
@sidheekmayinveetil38334 жыл бұрын
എല്ലാം സൂപ്പറായി ജീവിച്ചു...
@swathyvipin62 Жыл бұрын
മഞ്ജു ചേച്ചിടെ അ കാൽ. തൊട്ട് തൊഴൽ 😂😂😂😂😂😂😂😂
@cicilyvijayan47264 жыл бұрын
Aliyans fans ki Jai
@shamnadhshamnadh54854 жыл бұрын
ഇനി കുനിയല്ലേ തല തട്ടും 🤣🤣
@venugopal23474 жыл бұрын
Episode with an excellent message... Thankam and Lilly stealing the show, equally supported by Akshaya mol.. all very natural actors.. once again we’ll done team Aliyans 👍💐👌
@sasidharan.m88704 жыл бұрын
തടി കുറക്കാനും ഭാരം കുറക്കാനു മായി സുമ്പ, യോഗ, കീറ്റോ ഡയറ്റ് ജിം എന്ന് കേട്ടിറങ്ങുന്നവർക്കായി dedicate ചെയ്യുന്നു
@somathomas64884 жыл бұрын
എന്റെ അമ്മാവാ!മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കല്ലന്നല്ല...ഇ മരുമക്കളെ ഒട്ടും വേണ്ട...പാവം ഒരു കട്ടൻ ചായ...മഞ്ജു നല്ലതല്ലേ.....അമ്മവന്റെ സ്വാത്തു വേണം...കൊള്ളാം..any way nice eppisodu...
@cheers_sharingandreceiving3 жыл бұрын
Enthonnadee
@BaluBnair-ww3sg4 жыл бұрын
👬 aliyans 😎😎😎😎😎😎
@nayananair46004 жыл бұрын
Muth fans like cheyu
@anilv36024 жыл бұрын
Muthu alla thakli mol
@tahac20014 жыл бұрын
0
@anilv36024 жыл бұрын
Thakli moluday today Facebook very good very nice thank U mola
പൊന്ന് director commment വായിച്ച script എയ്ത് ക്ലിറ്റൊക് രഷ്റ്റ്രിയതിലെ നിന്നെ നാലേ പൈസ ഉണ്ടാകാൻ പറ്റണം ഇങ്ങനെ അബിപ്രയങല്ലെ ഉല്ലവലർ like അടി
@nsmrvlog75744 жыл бұрын
അളിയാ അളിയന്റെ ഫാനാടാ ഞാൻ
@MomDaughtersCookery4 жыл бұрын
Adipoli. Nala episode
@minil61992 жыл бұрын
We have spoiled our men by not letting them do any housework. By now, everybodies mind has setup like this.Malayam movie and serials like this adds on to that mentality.
@fathimanasnas88924 жыл бұрын
ഓരോ എപ്പിസോടും വളരെ പുതുമയുള്ളതാ one of the number 1 program
@resimanu20902 жыл бұрын
Nalla resayitta ellardem abhinayam sherikum oru nalla kudumbham family aayitt kaananum enjoy cheyyanam patanund 😍kidu ella episode um
@marykutty57284 жыл бұрын
Awareness message 🌹🌹🌹
@Achusvlog-nh1er4 жыл бұрын
സൂപ്പർ 👍👍👍👌👌👌♥️
@siyadbasheer59144 жыл бұрын
അരിയാട്ടുന്ന പോലല്ല😃😄😀😇
@roshithpayyanadan55674 жыл бұрын
ജമന്തി 😮😮😮😮😮പൊളി ഡാൻസ് 👍👍👍
@hayafathima31724 жыл бұрын
തങ്കംത്തിന്റെ ഹാർഡ് വർക്ക് ഹാൻഡ്‌സ് ഓഫ്
@nasarmullassery3 жыл бұрын
തൂമ്പ എടുത്തു പണിക്കു പോയാൽ ഇത്ര പ്രശ്നം ഇല്ല 🤣🤭
@shameemashareef55164 жыл бұрын
Mutthne istamullavar like adi👇
@praveennedumudi57484 жыл бұрын
മുത്തു ലക്ഷ്മി കൂടെ വന്നാൽ പൊളി ആകും........
@Divya-br8lq4 жыл бұрын
Super 😍😍
@zainulabidh21634 жыл бұрын
12-29 ആ ക്ലാസ് തള്ളിയിട്ടതാണന്ന് ആർക്കല്ലാം തോന്നി