Aliyans - 847 | അമ്മപിണക്കം | Comedy Serial (Sitcom) | Kaumudy

  Рет қаралды 320,299

Kaumudy

Kaumudy

4 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 396
@Chuvappan
@Chuvappan 3 күн бұрын
Hai... ഉപ്പും മുളകിനേക്കാൾ അളിയൻസിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ? എന്നെപ്പോലെ....❤❤❤
@bineshgopi6881
@bineshgopi6881 3 күн бұрын
ഇല്ല
@salvafathima4384
@salvafathima4384 3 күн бұрын
No
@_Siyas_world.
@_Siyas_world. 3 күн бұрын
Illa adyam uppum mulakum
@akhilasumes
@akhilasumes 3 күн бұрын
Yes
@harikrishnan.h7316
@harikrishnan.h7316 3 күн бұрын
ഉപ്പുoമുളകും അളിയൻസ്. സുപ്പർ
@FRQ.lovebeal
@FRQ.lovebeal 3 күн бұрын
*ആരൊക്കെ നാട്ടിൽ ഇപ്പോ മഴ പെയ്യുന്നു ഗൂയ്ഷ് 😌🔥❤❤❤❤❤*
@aravindmohan8666
@aravindmohan8666 3 күн бұрын
Parayam manasillaaa guys
@semeerau9438
@semeerau9438 3 күн бұрын
😂😂😂​@@aravindmohan8666
@fathimamusthafa7791
@fathimamusthafa7791 3 күн бұрын
തോരാത്ത മഴയാണ് മലപ്പുറം
@Anuse-nm6is
@Anuse-nm6is 3 күн бұрын
Enik parayan manassund guys ❤mazha peyyanund guys🤔
@Ani-tz9nc
@Ani-tz9nc 3 күн бұрын
കാറ്റും മഴയും 4ദിവസം ആയി
@sheeenajibu4276
@sheeenajibu4276 3 күн бұрын
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ👍🏻❤️
@saneeshpm7816
@saneeshpm7816 3 күн бұрын
😜
@vijiharidas2913
@vijiharidas2913 3 күн бұрын
Yes
@user-fi6dc3qm2f
@user-fi6dc3qm2f 3 күн бұрын
@user-zu9lr6if8n
@user-zu9lr6if8n 3 сағат бұрын
Yes
@sreejatsreedharan2728
@sreejatsreedharan2728 3 күн бұрын
അമ്മയെ രോഗിയായിട്ട് കാണിക്കല്ലേ pls 😢🙏 പ്രായം ചെന്നവർ ആണ്‌ അവർ സന്തോഷിക്കട്ടെ ❤അതുപോലെ ആ പാവത്തിന് നല്ല ശമ്പളം കൊടുക്കണേ
@Padmini1712
@Padmini1712 3 күн бұрын
Selfish Amma.
@MohammedRiyas-lp5lu
@MohammedRiyas-lp5lu 2 күн бұрын
Acting an ath bro
@sreejatsreedharan2728
@sreejatsreedharan2728 2 күн бұрын
@@MohammedRiyas-lp5lu dailog ആണെങ്കിലും അത് അവരുടെ മനസ്സിൽ തട്ടും.. അത് കൊണ്ടാണ് പറഞ്ഞത് അത്തരം വാക്കുകൾ ഒഴിവാക്കണം എന്ന്.
@shijinrb8694
@shijinrb8694 3 күн бұрын
അങ്ങനെ നമ്മുടെ തക്കുടു മോൻ മര്യാദക്കാരനായി.. പഴയ തക്കുടു വാവയുടെ cute മുഖം ആണ് എപ്പോളും മനസ്സിൽ 😢
@geethas4005
@geethas4005 Күн бұрын
ഈ റൊണാൾഡ് വന്ന ശേഷം ഈ പ്രോഗ്രാമിന് ഒരു രസവുമില്ല, എന്തിന് ഇയാൾ ഈ കൊച്ചു വീട്ടിൽ നില്കുന്നു 🤔🙄? എപ്പോഴും ഉണ്ട്, തിരിച്ചു പൊക്കോ റോണാൾഡെ , ഇതില് വേണ്ടാ.. 😆
@RajendranVayala-ig9se
@RajendranVayala-ig9se 3 күн бұрын
ഈ അമ്മ നമ്മുടെ വീട്ടിലെ അടുത്ത വലിയമ്മൂമ്മയെ ഓർമ്മിപ്പിക്കുന്നത് എനിക്കു മാത്രമോ? രാഷ്ട്രീയ പ്രവർത്തകർ എവിടെയാവോ?
@safari7152
@safari7152 3 күн бұрын
ഇന്നലത്തെ എപ്പിസോഡ്ൽ തക്കുടു മോന്റെ ആ എളിമ എല്ലാർക്കും ഇഷ്ടമായി.. ആദ്യം ആയിട്ട് വന്നപ്പോൾ റൊണാൾഡും ഇങ്ങനെ കുറെ വിമർശനം കേട്ടു.. ഇപ്പോൾ ഇവരെ 2 പേരെയും സ്നേഹിക്കുന്നു.. റോസ് മേരിടെ ഓവർ ആക്ടിങ് ഇല്ലാരുന്നേൽ അവരെയും പ്രേക്ഷകർ അംഗീകരിച്ചേനെ...🥰😍😍❤️😍❤️❤️❤️❤️😍🥰😍😍
@hannafathima3806
@hannafathima3806 3 күн бұрын
Yhhh thakkuduu mwon sett ayii❤️
@manjulakp8002
@manjulakp8002 3 күн бұрын
Athu sari eppo angane ayo? Enthokke ayirunnu?😅😅😅😅❤
@safari7152
@safari7152 3 күн бұрын
@@manjulakp8002നല്ലതിനെ നമ്മൾ അംഗീകരിക്കില്ലേ സഹോ 😍
@santhoshram1759
@santhoshram1759 3 күн бұрын
അത് മാറ്റാനുള്ള അവസരം ആരും കൊടുത്തില്ലല്ലോ 😀😀😀
@safari7152
@safari7152 3 күн бұрын
@@santhoshram1759 പറഞ്ഞാൽ അല്ലെ മാറ്റൂ 😄
@seenaajeeb5541
@seenaajeeb5541 3 күн бұрын
New തക്കുടുവിനെ എല്ലാവർക്കും ഇന്നലെ തൊട്ട് ഇഷട്ടം വന്നു തുടങ്ങി ❤️
@bineshgopi6881
@bineshgopi6881 3 күн бұрын
അതാണ് ഡയറക്ടറിന്റെ ട്രിക്ക്
@priyas4398
@priyas4398 3 күн бұрын
Evan varunnathu ellasm vegam ninnupokum. Aalumpokum. Sapam pidich cherukkana. Kollilla.
@arszz7080
@arszz7080 3 күн бұрын
​@@bineshgopi6881ഡെയറക്ടർക്ക് പ്രേക്ഷകർ പറഞ്ഞുകൊടുത്തു 😁
@Rimk942
@Rimk942 3 күн бұрын
​@@priyas4398എന്ത് മനുഷ്യനാണ് താങ്കൾ.... 🙄🙄🙄
@JJ-id1uj
@JJ-id1uj 3 күн бұрын
​@@priyas4398കാര്യം അവൻ്റെ ഓവർ സ്മാർട്ടനെസ് ഇഷ്ടമല്ല.എന്നുവെച്ച് കൊച്ചുകുഞ്ഞിനെ ഇങ്ങനെ പറയണ്ട അസത്തെ😡😡🤬
@sibkhath
@sibkhath 3 күн бұрын
நான் தமிழன் முடங்காத இந்த குடும்ப serial காண்பவன். தற்காலம் திருநெல்வேலியிலிருந்து. மலையாளம் வாசிக்கத்தெரியும்.
@johnsonp7863
@johnsonp7863 Күн бұрын
Good
@jcadoor204
@jcadoor204 3 күн бұрын
സംഗതി രസമാണങ്കിലും റൊണാഡിനെപ്പോലെയുള്ളവരെ എങ്ങിനെ സഹിക്കും🤣🤭
@sreejatsreedharan2728
@sreejatsreedharan2728 3 күн бұрын
അത് കൊണ്ടാണ് ഈ സീരിയൽ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്
@swapnar1759
@swapnar1759 3 күн бұрын
റൊണാൾഡ്‌സൂപ്പർ😊
@user-fc8rj5dz5z
@user-fc8rj5dz5z 3 күн бұрын
പുറത്ത് നല്ല മഴ കിടന്നു കാണുന്നവർഉണ്ടോ
@sandhyamanesh5943
@sandhyamanesh5943 3 күн бұрын
Yes ഞാൻ ✌🏾
@pranavp4936
@pranavp4936 3 күн бұрын
Yes👍
@agapelove6321
@agapelove6321 3 күн бұрын
Kothipikalee… ivide dubaiyil nalla choodanu😢
@valsalaaravindan9514
@valsalaaravindan9514 3 күн бұрын
അയ്യോടാ.. ചിരിച്ചു മതിയായി.. അമ്മയുടെ ഉരുണ്ടുകളി കണ്ടിട്ട്.. റൊണാൾഡിന്റെ ലാസ്റ്റ് ഭാവം അമ്പോ മികച്ച നടൻ ആണ് റൊണാൾഡ് 👍👍
@shafeeqshaffu2114
@shafeeqshaffu2114 3 күн бұрын
മഴ പെയ്യുമ്പോൾ അരിയുണ്ട തിന്ന് അളിയൻസ് കാണാൻ എന്ത് സുഖം റൊണാൾടെ
@Dreams-jm7hl
@Dreams-jm7hl 2 күн бұрын
ചക്ക വറുത്തതും കട്ടനും സൂപ്പർ 😀
@NajaNeji
@NajaNeji 3 күн бұрын
Aliyans isdamullavar like adi
@Ani-tz9nc
@Ani-tz9nc 3 күн бұрын
Kanakan നല്ല ഒരു മകൻ ആണ്
@SureshBabu-hl8bl
@SureshBabu-hl8bl 3 күн бұрын
ഈ തക്കുടുവിനെ ഒഴിവാക്കരുതേ. കുട്ടികളുള്ളത് ഐശ്വര്യം ആണ്. Ok
@nichurocksnichu3477
@nichurocksnichu3477 3 күн бұрын
ഉഴുന്ന് വടയുംചട്നി കഴിച്ചോണ്ട് കാണുന്നവർ ഉണ്ടോ 😂 പുറത്ത് നല്ല മഴ 🥰
@Gkm-
@Gkm- 3 күн бұрын
ഇ ന്ന് ഒന്നും ഇല്ല ക്‌ളീറ്റ എവിടേ പോയി നടരാജൻ ഇവരൊക്കെ കൊണ്ട് വരൂ ഒരു ജീവൻ വെയ്കട്ടെ അളിയന്സിനു
@sudhavm6963
@sudhavm6963 3 күн бұрын
muthinte koode Aa 2penkuttikalum poyo
@Padmini1712
@Padmini1712 3 күн бұрын
Today worst script. Worst behaviour by Ratnamma,Ronald
@Gkm-
@Gkm- 3 күн бұрын
@@Padmini1712 yes
@Gkm-
@Gkm- 3 күн бұрын
yes
@NoushadHajara-rs1oy
@NoushadHajara-rs1oy 3 күн бұрын
റൊണാൾഡിന്റെ ആർത്തി മാത്ര മല്ല കെണി കൂട്ടി കൊടുക്കുന്നതാണ് പറ്റാത്തത് അവൻ പരസ്പരം അടിപ്പിക്കും
@rajisasikumar9348
@rajisasikumar9348 3 күн бұрын
അമ്മയുടെ പിണക്കം എപ്പോഴും നല്ല രസമാണ്. 🤗😍
@tomnewyorker3749
@tomnewyorker3749 2 күн бұрын
വായി തുറന്നാൽ കൊതിയും കുന്നായ്മയും മാത്രം ഉള്ള തടിയപുള്ളയെ സഹിച്ചു മടുത്തു
@binduunnikrishnan1466
@binduunnikrishnan1466 3 күн бұрын
കോടങ്ങാവിള കുടുംബം ഒട്ടും ശരിയല്ല....3പേരും ശരിയല്ല
@whiterose2324
@whiterose2324 3 күн бұрын
ഇതെന്തോന്ന് തൊലിഞ്ഞ ബാക്ക് ഗ്രൗണ്ട് മ്യൂസിക്.. തലപ്രാന്ത് പിടിക്കുമല്ലോ.. ഇതിനു മുൻപ് ഇല്ലാത്ത പരിപാടി
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 3 күн бұрын
ഈ റൊണാൾഡ് കാള പോലെ വളർന്നട്ടും കുട്ടിക്കളി മാറീട്ടില... വെറുതെ തിന്നാനായിട് ഒരു ജന്മം 😂😂😂😜😃😃😜🤭
@noushadjabbar4119
@noushadjabbar4119 3 күн бұрын
Athe
@dineshantg9896
@dineshantg9896 3 күн бұрын
എനിക്ക് റൊണാൾഡിന്റ ഈ ആർത്തി സ്വഭാവം ഇഷ്ടമല്ല ഒരു മാതിരി ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ചക്ക കൂട്ടാൻ കണ്ടത് പോലെ അളിഞ്ഞ സ്വഭാവം ഭയങ്കര ഇരിട്ടേഷൻ തോന്നുന്നു
@sreejatsreedharan2728
@sreejatsreedharan2728 3 күн бұрын
ചിരിക്കാൻ വേണ്ടി മാത്രമാണല്ലോ ഈ സീരിയൽ കാണുന്നത് 😅 കരച്ചിലും ബഹളവും ഇല്ലാതെ വേറെ എന്ത് വേണമെങ്കിലും സഹിക്കാം 😂
@noushadjabbar4119
@noushadjabbar4119 3 күн бұрын
Avane ithil ninnum onnu ozhivakku plz
@Padmini1712
@Padmini1712 3 күн бұрын
Theeni pandaram
@geethanambudri5886
@geethanambudri5886 3 күн бұрын
കഴിച്ചു കൊണ്ടുള്ള സംസാരം അരോചകം,,, രണ്ടു ആർത്തി പണ്ടാരങ്ങൾ,, വലുത്, റൊണാൾഡ്, ചെറുത് തങ്കം, കഷ്ടം
@tastemagicwitharoha
@tastemagicwitharoha 3 күн бұрын
ഇപ്പോഴാ തക്കുടു അളിയൻസ് തക്കുടു ആയത് ❤❤
@geenanandhan4690
@geenanandhan4690 3 күн бұрын
ലില്ലിടെ മുടി എപ്പോഴും പിന്നിയിടത്തെ ചുമ്മാ ഒരു ക്ലിപ്പ് ഇടൂ നല്ല ഭംഗി ആയിരിക്കും.
@shibinnk
@shibinnk 3 күн бұрын
വെറുപ്പിക്കുന്ന background music.. ഇവിടെ ഇങ്ങനത്തെ വെറുപ്പിക്കൽ ഇല്ലായിരുന്നു..
@sarammageorge2204
@sarammageorge2204 3 күн бұрын
റൊണാൾഡിന്റെ എന്തു കണ്ടാലുമുള്ള ആർത്തി കാണാൻ ഒരു രസമില്ല കാണുമ്പോൾ ലജ്ജ തോന്നുന്നു
@noushadjabbar4119
@noushadjabbar4119 3 күн бұрын
Karattunu
@user-bq4si9vd7e
@user-bq4si9vd7e 3 күн бұрын
എവിടെ ക്‌ളീറ്റോ, അമ്മാവൻ, അൻസാർ, നടരാജൻ, മുത്ത്. ഒരു റൊണാൾഡിനെക്കൊണ്ട് ഇത്രയും ബോറടിപ്പിക്കണോ.
@advsanwayasawi
@advsanwayasawi 3 күн бұрын
5:25 nte ronalde oru rakshellyaa... crct 🤣🤣
@viswanathanvaliyavalappil
@viswanathanvaliyavalappil 3 күн бұрын
ആശയ ദാരിദ്ര്യം പോലെ .. നിലവാരം താഴാതെ നോക്കുക
@riyasriyas8084
@riyasriyas8084 3 күн бұрын
മുത്തിന് മിസ്സ് ചെയ്യുന്നു 🤦‍♂️
@Shibikp-sf7hh
@Shibikp-sf7hh 3 күн бұрын
അമ്മ 👌👌👌. മിക്കവാറും അമ്മമാരും ഇങ്ങനെ തന്നെ ❤️
@molyjames5620
@molyjames5620 3 күн бұрын
Ronald ന് പരദൂഷണം അല്പം കൂടുന്നുണ്ട്. ഇത് മോശമാണ് കേട്ടോ.🙄
@remyasanthosh5878
@remyasanthosh5878 2 күн бұрын
തക്കുടു നെ ഒത്തിരി പാവം ആക്കാതെ കുഞ്ഞ് കുസൃതി ഒക്കെ കൊടുക്ക്‌ കുഞ്ഞിന് ♥️♥️
@maheswaripillai8866
@maheswaripillai8866 3 күн бұрын
കര്യങ്ങൾ അതിർത്തി വിട്ടു പോകുവല്ലോ...😂😂
@snehalathais3196
@snehalathais3196 3 күн бұрын
ഇതിപ്പോൾ എന്നും തീറ്റയും കൊതി കെറുവും മാത്രേ ഉള്ളോ
@devikram7065
@devikram7065 3 күн бұрын
ഇപ്പോൾ മഴ കുറഞ്ഞു തുടങ്ങി എല്ലാവരുടെ സ്ഥലത്തിലും മഴ കുറഞ്ഞു
@praseenasivakumar1518
@praseenasivakumar1518 3 күн бұрын
അപ്പ വിളിച്ചിട്ടില്ല......😅😅😅😅 സേതുലക്ഷ്മി അമ്മ......supprrr
@georgecjohn7128
@georgecjohn7128 3 күн бұрын
Birthday function ന് പറ്റിയ ഉടുപ്പ് രണ്ട് പേരുടെയും 🙄🙄🙄🙄...
@vinayakkanil7806
@vinayakkanil7806 3 күн бұрын
ശ്രീകണ്ഠൻ നായരും ജോൺ ബ്രിട്ടാസും വരുന്നുണ്ട് :റൊണാൾഡ്‌ 😂
@sreedevid2247
@sreedevid2247 3 күн бұрын
Ronald പരദൂഷണമാണല്ലോ
@sidhikpk1920
@sidhikpk1920 3 күн бұрын
ഇന്ന് മഴ ദിവസമാണെന്ന് തോന്നുന്നു. നിൽക്കാത്ത മഴ.
@abhilashkerala2.0
@abhilashkerala2.0 3 күн бұрын
Amma❤❤❤ Ronald❤❤❤😂😂😂 Kannan good performer aannu chakkapazham kandavarukku ariyam evede vannappol starting endhoo pole thonni yellarukkum eppo kannan super aannu❤❤❤ Lilly❤❤❤ Thangam ❤❤❤ Kanakan❤❤❤
@hannafathima3806
@hannafathima3806 3 күн бұрын
Thakkudu mwon adhyam aayitt varunnenta oru preshnm aayirunn avan keri kerii varunnundd nallaa polee avn kodukinna script avn avnte maximum nllapolee present cheyunnunddd❤️❤️avnte acting sett aaahn❤️
@28774052
@28774052 2 күн бұрын
എന്താണ് ഈ ദിവസങ്ങളിൽ ക്ലിറ്റോ ഇല്ലാത്തത് !!?? പകരമാണോ തക്കുടു വിനെ ഇട്ടു തട്ടികളിക്കുന്നത്!!? അത് വേണ്ടാ കേട്ടോ... ക്ലീറ്റോ കൂടി ഉള്ളതാണ് രസം . അതോ ഇനി പുള്ളി ഡൽഹിക്ക് പോയോ 😅
@Infinity-x_x
@Infinity-x_x 2 күн бұрын
That final chiri from Thankam and Kanakan made a smile on my face too
@supriyap5869
@supriyap5869 3 күн бұрын
അമ്മ അമ്മാവൻഅമ്മായിഎന്നിവരെ എല്ലാദിവസവും ഉൾപ്പെടുത്തൂ മറ്റുള്ളവർക്ക്റെസ്ററ്കൊടുക്കൂ
@rahulreji8531
@rahulreji8531 3 күн бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nisark8428
@nisark8428 3 күн бұрын
അഞ്ച് വർഷം മുൻപുള്ള ഷർട്ട് ആണല്ലോ കനകൻ ഇട്ടത്😂
@prasannakumari2010
@prasannakumari2010 3 күн бұрын
🎉തക്കുടുവിനെ ഇഷ്ടം ആയിതുടങ്ങി ❤❤
@MrJoy8888
@MrJoy8888 3 күн бұрын
Take care of elders....just that's all I wish to say., thakkuddu you are sweat... sorry for the negative comments
@sv8394
@sv8394 3 күн бұрын
Ronald തങ്കം കോംബോ സൂപ്പർ 😂
@shabari3
@shabari3 2 күн бұрын
She is look like my mother.same character 😊
@Aboobackerth3024
@Aboobackerth3024 3 күн бұрын
ലില്ലി എത്തി അമ്മയും ഉണ്ട് റൊണാൾഡുംസൂപ്പർ❤❤❤❤
@ashwathi5959
@ashwathi5959 3 күн бұрын
മുത്ത് എപ്പോഴാ വരുന്നേ
@cheerful87
@cheerful87 2 күн бұрын
വരുന്നില്ല
@sasidharannair9159
@sasidharannair9159 3 күн бұрын
മുതില്ലാത്തോണ്ട് ഒരു എന്താരുപോലെ ഒരു സുഖം വരുന്നില്ല മുത്തിനെ മിസ്സ്‌ ചെയുന്നവരുണ്ടോ
@manojk1315
@manojk1315 3 күн бұрын
നല്ല മഴയും, അളിയൻസും 😍😍❤️
@ShemeerKhan-yj9lt
@ShemeerKhan-yj9lt 3 күн бұрын
ഞാൻ ഇത് കാണൽ നിർത്തി എന്താ എന്നുവെച്ചാൽ ഇവരുടെ മകളെ പഠിക്കാൻ വിടുന്ന ആ എപ്പിസോഡ് എന്റെ പൊന്നോ ഇതുപോലെ ഒരു സാഹിപ്പിരു.. ഈ സീരിയൽ നിർത്തേണ്ട സമയം കഴിഞ്ഞു
@jayanthiharidas6894
@jayanthiharidas6894 2 күн бұрын
Kanal nirthiyalum comment idal nirthunnillalo. Bagym
@ston939
@ston939 3 күн бұрын
ഇന്ന് മുതൽ 9:30 PM ന് യൂട്യുബിൽ ഉപ്പും മുളകും
@rajeshramachandranpillai648
@rajeshramachandranpillai648 3 күн бұрын
ചക്കപ്പഴത്തിലെ കുട്ടി ഇതിൽ വന്നപ്പോൾ എല്ലാവർക്കും ഇഷ്ടമായോ?
@moosaharshad2924
@moosaharshad2924 3 күн бұрын
Aliyan 1000 episod venam Adh kainju aliyan sesan 2 adil pudiya 2 al kar venam poli episod avum
@AnjuAnju-qj9wr
@AnjuAnju-qj9wr 3 күн бұрын
❤❤
@thomastomy8861
@thomastomy8861 3 күн бұрын
🎉
@FaisyMohamed
@FaisyMohamed 2 күн бұрын
മുത്തില്ലാത tadond ഒരു രസവുമില്ല എന്നുള്ളവർ ആരൊക്ക യുണ്ട്
@Kunjuz..--kunju898
@Kunjuz..--kunju898 3 күн бұрын
Ronaldinte kothi 🥴valare bore😮😮
@Padmini1712
@Padmini1712 3 күн бұрын
Ammayum,Worst lady
@janaki-wn4lq
@janaki-wn4lq 3 күн бұрын
എന്തിനാണ് ഈ മ്യൂസിക് ഇട്ടേക്കുന്നെ. ഒന്നാമത്തെ നിലവാരം ഇല്ലാത്ത പ്രോഗ്രാം ആയി വരുന്നു. എന്നും കാണുന്നതുകൊണ്ട് കാണുന്നു എന്ന് മാത്രം. അതിനിടയിൽ കൂടുതൽ iriitated ആയിട്ടു മ്യൂസിക്. പ്രേക്ഷകരെ എങ്ങനെയൊക്കെ വെറുപ്പിക്കാമോ അത്രയും വെറുപ്പിക്കുന്ന. അമ്മ ഒത്തിരി ക്ഷീണിച്ചു
@muralie753
@muralie753 3 күн бұрын
Ronald ഇന്നത്തെ താരം❤
@gopikasabari3854
@gopikasabari3854 3 сағат бұрын
Ronaldinte Bharath chandran IPS super ayittund
@snehalathanair427
@snehalathanair427 2 күн бұрын
An interesting episode
@geethashridharan7749
@geethashridharan7749 3 күн бұрын
😂😂😂ronald n others...excellent..performance..
@princepattery4607
@princepattery4607 3 күн бұрын
ക്ളീറ്റസ് എവിടെ പോയ്‌യി
@asharafns2085
@asharafns2085 3 күн бұрын
റൊണാൾഡിന്റെ തീറ്റകൊതി കാണുമ്പോൾ മുഖം നോക്കി ഒരെണ്ണം കൊടുക്കാൻ തോന്നും ഇത്രക്കും വൃത്തികെട്ട ഒരു ജന്മം😢
@gracemolprakashan2132
@gracemolprakashan2132 3 күн бұрын
Athavaru director parayunnathu cheyyunnathalle ... He is a good actor athanu thankalk deshyam varunnathu😂
@narasimhashenoy4049
@narasimhashenoy4049 3 күн бұрын
റൊണാൾഡിന് അരിയുണ്ട വിൽക്കുന്ന കടയിൽ ജോലിക്ക് കൊടുത്താൽ എന്ത് സംഭവിക്കും
@bijuthankachan1950
@bijuthankachan1950 3 күн бұрын
Even aahram kaanatha pattiyo😢
@user-it9ck6ib6o
@user-it9ck6ib6o 3 күн бұрын
Arokke nattil povunnu From other countries
@jayashivadasan2703
@jayashivadasan2703 3 күн бұрын
Aliyans team❤❤
@90skidhere
@90skidhere 3 күн бұрын
Ronald fans undo?
@anamikabs2154
@anamikabs2154 3 күн бұрын
Hi
@VrindaAjith-je1nq
@VrindaAjith-je1nq 3 күн бұрын
Ento takkudune kandu kandu ishtapettu tudangi
@Meenus1078
@Meenus1078 3 күн бұрын
Amma👌🏻👌🏻👌🏻
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 күн бұрын
Fitting master Ronald.
@geeabraham5965
@geeabraham5965 2 күн бұрын
Aliyans polliya
@melbinjoseph4362
@melbinjoseph4362 3 күн бұрын
ആ ആർത്തിപണ്ടാരം റൊണാൾഡോയെ ഒന്നു ഒഴിവാക്കമോ???? ഇപ്പൊ എല്ലാ എപ്പിസോഡും 10 മിനിട്ട് അവൻ്റെ തീറ്റ, ആർത്തി കാണണം,, വയ്യ ഇങ്ങനെ വെറുപ്പിക്കല്ലേ!!!!
@semimolabdulaziz3655
@semimolabdulaziz3655 3 күн бұрын
Adipoli 😍🤩🤩🤩
@ArjunAyappan
@ArjunAyappan 5 сағат бұрын
സൂപ്പർ സീരിയൽ 😂😂😂
@sivadasramankutty1178
@sivadasramankutty1178 3 күн бұрын
Nice ❤
@rafeenakm3091
@rafeenakm3091 3 күн бұрын
Super episode 😅
@kristommundakayam4042
@kristommundakayam4042 3 күн бұрын
RONALDO cinimayil ethenda kaalam kazhinju
@user-fp3pe8di7b
@user-fp3pe8di7b 3 күн бұрын
Thakkudu mon ippo പഴയ thakkudu monde athe cutness❤❤❤❤
@lakshmi....1983
@lakshmi....1983 14 сағат бұрын
വയസ്സുകാലത്തു birthday പാർട്ടിക്ക് പോയില്ലെങ്കിൽ ചത്തു പോകുവോ... പത്തെൺപതു വയസ്സായില്ലേ..... ഇതുവരെ മോന്റെയും മരുമോളുടെയും കൂടെ പോയി ആർത്തി തീർന്നില്ലേ 🤔🤔🤔🤔
@noushadjabbar4119
@noushadjabbar4119 3 күн бұрын
Aatheettathine ronaldine onnu ozhivaakkuka pls sir
@praveenk8409
@praveenk8409 2 күн бұрын
ലില്ലി വന്നത് സന്തോഷം ലില്ലി ഇഷ്ടം ❤
@BabuKN-qu3ui
@BabuKN-qu3ui 3 күн бұрын
തങ്കത്തിന് ഇപ്പോൾ മുത്തിനെ വേണ്ട എന്നു തോന്നുന്നു മുത്തിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല
@florancegeorge6223
@florancegeorge6223 3 күн бұрын
ഏഷണിക്കാരനാണെങ്കിലും പാവം റൊണാൾഡ്
@anjali.rsankar4017
@anjali.rsankar4017 3 күн бұрын
എപ്പിസോഡ് 95 തങ്കത്തിനെ two wheeler ഓടിക്കാൻ ഇതുവരെ പഠിപ്പിച്ചില്ലല്ലോ ☹️
@AboobkarSiddiqu
@AboobkarSiddiqu 3 күн бұрын
Ronald very nice good 😂😂😂😂😂😂😂
@krishnekumar1781
@krishnekumar1781 3 күн бұрын
നല്ല പണി കിട്ടി😂😂😂😂
@bornhypermedia6850
@bornhypermedia6850 3 күн бұрын
Thakkudu Nanayitt Cheyind Ipo Vanapozhathe Payyane alla❤
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 312 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 168 М.
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 73 М.
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 58 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН