LOL! The girl who went crazy on shooting set | Funny Prank Video | Oh My God | EP 134

  Рет қаралды 823,378

Kaumudy

Kaumudy

Күн бұрын

Пікірлер
@mojeebmojeeb6716
@mojeebmojeeb6716 5 жыл бұрын
ഇയാളാണോ ശ്രീയേട്ടൻ 👈ലത് പൊളിച്ചു പെങ്ങളെ പെങ്ങള് കിടുവാ ✌️✌️✌️✌️✌️✌️✌️
@abheesarts4740
@abheesarts4740 5 жыл бұрын
ജ്യോതി എപ്പോഴും ചെറുപുഞ്ചിരിയോടെ ജീവിതം നേരിടുന്നവളാണെന്ന് മനസ്സിലയ.... കലക്കി ചേച്ചീ.,
@Jyothi_vm
@Jyothi_vm 5 жыл бұрын
Abhilash makreri abhi Thanks
@shahidshazz6546
@shahidshazz6546 4 жыл бұрын
@@Jyothi_vm എനിക്ക് ഒത്തിരി ഇഷ്ടായി.. പേഴ്സണാലിറ്റി
@Jyothi_vm
@Jyothi_vm 4 жыл бұрын
@@shahidshazz6546 thanks
@jayajoseph1775
@jayajoseph1775 4 жыл бұрын
ഒരു നല്ല എപ്പിസോഡ്...എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.😁😁😁
@rafeekrafeek8764
@rafeekrafeek8764 5 жыл бұрын
ആ കുട്ടി പറഞ്ഞത് സത്യം. ഭർത്താവിനോടുള്ള സ്നേഹം. 👍👍👍
@anwer7787
@anwer7787 5 жыл бұрын
നല്ലൊരു എപ്പിസോഡ്. അഭിനയിക്കാന്‍ വന്ന കുട്ടി തകര്‍ത്തു. സിനിമ / സീരിയലില്‍ ഒന്ന് പയറ്റി നോക്കുന്നത് നല്ലതാണ്. ചിലസമയങ്ങളില്‍ ഫ്രാന്‍സിസ് ചേട്ടനോടുള്ള കൌണ്ടര്‍ ഡയലോഗ്സ് അടിപൊളി. OhMyGod ടീമിന് അഭിനന്ദനങ്ങള്‍. ഇതുപോലുള്ള നല്ല എപ്പിസോസോടുകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ....
@siddiqedv04
@siddiqedv04 5 жыл бұрын
ഈ എപ്പിസോഡ് കലക്കി...പുളപ്പൻ...Realistic...അഭിനയിക്കാൻ വന്ന പെണ്കുട്ടി ശരിക്കും അഭിനയിച്ചത് സീരിയലിന് വേണ്ടിയല്ല...പിന്നീടാണ് ഒറിജിനൽ അഭിനയം വന്നത്....നല്ല bold ആയ കുട്ടി
@anumanchery9024
@anumanchery9024 5 жыл бұрын
കുറേ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ്. നല്ല ഉശിരുള്ള പെൺകുട്ടി. എല്ലാംകൊണ്ടും ഈ എപ്പിസോഡ് ഉഷാറായി.
@Clearvision333
@Clearvision333 5 жыл бұрын
O my ഗോഡിന്റ് ചരിത്രത്തിൽ ഇത്രയും ധൈര്യശാലിയായൊരു പെണ്ണ് മിടുക്കി 👍👍👍
@skhealthcareproduct6780
@skhealthcareproduct6780 5 жыл бұрын
ഫ്രാൻസിസ് ചേട്ടാ സൂപ്പർ പണി. അടി കൊണ്ടിട്ടും അവസാനം വരെ പിടിച്ചു നിന്നു
@ItsCricket
@ItsCricket 5 жыл бұрын
Please.We are starting a new malayalam web series Its a horror suspense thriller ..First chapter starts from thursday...Please subscribe and support us..its our hope kzbin.info/www/bejne/rJLKmWd-ps6afqs
@monspeter2316
@monspeter2316 5 жыл бұрын
ഫ്രാൻസിസ് ചേട്ടനാണ് സ്റ്റാർ
@cathymendis4667
@cathymendis4667 5 жыл бұрын
ഒത്തിരി നാൾ കൂടി ഒരു നല്ല എപ്പിസോഡ് കണ്ടു.
@ItsCricket
@ItsCricket 5 жыл бұрын
Please.We are starting a new malayalam web series Its a horror suspense thriller ..First chapter starts from thursday...Please subscribe and support us..its our hope kzbin.info/www/bejne/rJLKmWd-ps6afqs
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
കുറ്റം പറയുന്നവർ ഒരുപാട് ഉണ്ടെങ്കിലും, ഈ പരിപാടി കാണുന്നവരാണ് അധികവും..
@manuntepennu6448
@manuntepennu6448 5 жыл бұрын
Kandittalle kuttam parayunne enthu cheyyana nammalinganeyayippoyi
@ItsCricket
@ItsCricket 5 жыл бұрын
Please.We are starting a new malayalam web series Its a horror suspense thriller ..First chapter starts from thursday...Please subscribe and support us..its our hope kzbin.info/www/bejne/rJLKmWd-ps6afqs
@beerankoyap6940
@beerankoyap6940 3 жыл бұрын
@@manuntepennu6448 k RR
@nitheeshsivan4321
@nitheeshsivan4321 3 жыл бұрын
സത്യം 👍👍💐💐
@Spidervers78
@Spidervers78 3 жыл бұрын
ബ്രോ ഞാനീ പരിപാടിയെ കുറ്റം പറയാറുണ്ട്. അതെന്തിനാണെന്നു വെച്ചാൽ ചെല പാവപെട്ടവരെ ഇവര് പ്രാങ്ക് ചെയ്യും (വിദ്യാഭ്യാസമൊന്നും ഇല്ലാത്ത കൂലിപ്പണിക്കാരെ) അതുപോലുള്ളവരെ പ്രാങ്ക് ചെയ്യുന്നത് എനിക്കിഷ്ടമില്ല.
@munitube100
@munitube100 5 жыл бұрын
2019 ൽ ആദ്യത്തെ ചിരിമല ഈ എപ്പിസോഡ് ആണ് എനിക്ക്....2018ൽ നിലമ്പൂർ ചേട്ടൻ ഒരുപാട് ചിരിപ്പിച്ചു....
@srivalliashok9188
@srivalliashok9188 5 жыл бұрын
ഏതായാലും ചേച്ചി ഒരു സംഭവം തന്നെ.കലക്കി.കിടുക്കി.
@wherewewent
@wherewewent 5 жыл бұрын
Such a brave girl.. She never surrenders. Hats off.
@alisspa629
@alisspa629 5 жыл бұрын
ഇതു പോലെ പ്രതികരണം എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകണം. സല്യൂട്ട്.
@Jaleelplr
@Jaleelplr 5 жыл бұрын
ആദ്യം കമന്റ്‌ നോക്കി എപ്പിസോഡ് കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കൂ 😎😎😎
@Galaxy-rz3xu
@Galaxy-rz3xu 5 жыл бұрын
ഞാനുണ്ട് നല്ല അഭിപ്രായം ആണങ്കിൽ മാത്രമെ ePIsode കാണു
@nisamnisam5036
@nisamnisam5036 5 жыл бұрын
K
@misterperfect3307
@misterperfect3307 2 жыл бұрын
ആദ്യം views നോക്കും, പിന്നെ കമന്റ്
@sarathsfc3943
@sarathsfc3943 4 жыл бұрын
ഇത്രേം ക്യൂട്ട് ആയ ആ ചേച്ചിയെ കിട്ടിയ ആ ഭർത്താവ്ന്റെ ഭാഗ്യം
@banooadham1893
@banooadham1893 2 жыл бұрын
ചൂടാകുമ്പോഴും മുഖത്ത് ഒരു ചിരിയുള്ള പ്രകൃതം ആണ് ആ ജ്യോതി യുടേത്..... 👍👍👍
@sarathkumarp6934
@sarathkumarp6934 3 жыл бұрын
Ellarum Supr aakiyitund😍. Ellarum nalla acting😉😉😃👍
@cometokerala4161
@cometokerala4161 5 жыл бұрын
She is good and genuine to her husband. Good programme. Nice to watch
@Shoot4youstudio
@Shoot4youstudio 5 жыл бұрын
മഹാ ഭൂരിപക്ഷം മലയാളികളുടെ മാറാത്ത അസുഖമാണ് മറ്റുള്ളവർ എന്തെങ്കിലും ചെയ്‌താൽ അതിൽ കുറ്റം കണ്ടെത്തുക എന്നത്.ബാറിൽ കേറി ചെന്ന് ഇവിടെ എന്തൊരു കള്ളു നാറ്റം എന്ന് പറയും പോലെ 'മൈ ഗോഡ്' കാണാൻ കുറേ പേർ കേറി വരും. എന്നിട്ട് തെറിയാണ് ..എന്തിനാടോ ഇഷ്‌ടമില്ലാത്ത കലത്തിൽ തലയിട്ട് നടക്കുന്നത്. നിങ്ങൾക്ക് പറ്റിയ 'സദാചാര' പരിപാടികൾ യുട്യൂബിൽ ഉണ്ടല്ലോ..അത് കണ്ട് കോൾമയിർ കൊള്ളുക. അല്ലാതെ ഏന്തി വലിഞ്ഞു വന്നു കണ്ട് 'ഇത് പ്ലാനിംഗാണ്‌, ചീറ്റിങ്ങാണ്, ആ പാവത്തിന് അറ്റാക്ക് വന്നാൽ ആര് ആൻജിയോ ഗ്രാം ചെയ്യും, കിളവന്മാരെ നിങ്ങൾക്ക് ചുമ്മാ വീട്ടിലിരുന്നു കൂടേ ...ഈ ദോഷൈക ദൃക്കുകൾ അടങ്ങി ഒതുങ്ങി കഴിയുക. നിങ്ങൾക്ക് എന്തെങ്കിലും കഴിവുണ്ടെങ്കിൽ പുറത്തെടുക്കുക.ഇല്ലേൽ ദൈവനാമം ജപിച്ചു ഒരു മൂലയിൽ ഇരിക്കുക .ആരെങ്കിലും എന്തെങ്കിലും ചെയ്തോട്ടെ ...
@sammathew1240
@sammathew1240 5 жыл бұрын
Episode kidu. Program pwolichu, superb..
@prrathish
@prrathish 5 жыл бұрын
Ithu kollam kalakki...... Much much better than previous episodes
@noushadrasha6326
@noushadrasha6326 5 жыл бұрын
ഓ. ഇയാളാണോ ശ്രീയേട്ടൻ. സൂപ്പർ
@mohanakumarsaradamma3183
@mohanakumarsaradamma3183 4 жыл бұрын
Oh my God സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഈ എപ്പിസോഡ് വളരെ നന്നായിരിക്കുന്നു എന്നുപറഞ്ഞാൽ മതിയാകില്ല. ഈ എപ്പിസോഡ് വിജയിപ്പിച്ചത് prank ചെയ്യപ്പെട്ട ആർട്ടിസ്റ്റ് ആണ്. .
@abbaspkd
@abbaspkd 5 жыл бұрын
വല്ലാത്ത ഒരു കാന്താരി തന്നെ ആ പെണ്ണ്.പക്ഷെ ഒരുപാട് ഇഷ്ടമായി ആരുടെ മുന്നിലും തല കുനിക്കാത്ത ആ കാന്താരിയെ....
@Jyothi_vm
@Jyothi_vm 5 жыл бұрын
അബ്ബാസ് പരതക്കാട് Thanks
@neethumelbenneethumelben5222
@neethumelbenneethumelben5222 5 жыл бұрын
@@Jyothi_vm eyalano aa penkuti
@singleman1512
@singleman1512 5 жыл бұрын
@@Jyothi_vm thaanaano iyaaal
@Jyothi_vm
@Jyothi_vm 5 жыл бұрын
Neethu melben Neethu melben Yes
@Jyothi_vm
@Jyothi_vm 5 жыл бұрын
single man Athondalle bro njan cmnts tharunnath
@saransurya94
@saransurya94 5 жыл бұрын
Very good episode 👍 Sabu chettan down ആയപോലെ francis ചേട്ടന് കൂടുതൽ raise ആവേണ്ടി വന്നു😂😂 ചേച്ചീടെ കൗണ്ടർ ഒക്കെ പൊളി👌 സമയം തീരെ കുറഞ്ഞപോലെ... maybe ആ ചേച്ചീടെ reaction ഊഹിക്കാൻ കഴിയാഞ്ഞിട്ടാവും. Totally perfect and not a scripted show 👏
@Jyothi_vm
@Jyothi_vm 5 жыл бұрын
Oru manikkooril kooduthal shoot cheythittund.njan aroyathe Dirctreyokke thallunna seen und athoke ivar cut cheythu. Viksokke kannil thekkunnathum und athoke cut cheythanu itteekkunnath
@akkientertainments3287
@akkientertainments3287 11 ай бұрын
​@@Jyothi_vmവലിയ കാര്യം ആയി പോയി...പോടോ 😡
@Jyothi_vm
@Jyothi_vm 10 ай бұрын
@@akkientertainments3287 താൻ പോടോ 😡
@MediaTechKerala
@MediaTechKerala 3 жыл бұрын
Red ചെക്ക് ഷർട്ട് ഇട്ട ചേട്ടൻ ഒറ്റ ഡയലോഗ് കൊണ്ട് പൊളിച്ചു
@udayarajan7665
@udayarajan7665 5 жыл бұрын
എല്ലാ എപ്പിസോഡ് ലും ഫ്രാൻസിസ് ചേട്ടന് അടി വാങ്ങുന്ന പണിയാണല്ലോ
@karthikavimalsasidharan3333
@karthikavimalsasidharan3333 5 жыл бұрын
ജ്യോതി കുട്ടി സൂപ്പർ 😍😘
@travellingvlog7900
@travellingvlog7900 4 жыл бұрын
എത്ര dekshyam വന്നിട്ടും മുഖഭാവം മാറാതെ പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്നു.... ജ്യോതി കൊള്ളാം
@ebinphilip9253
@ebinphilip9253 5 жыл бұрын
She's bold and strong 👍👍
@ubaidhwandoor2289
@ubaidhwandoor2289 5 жыл бұрын
ബിജു കുട്ടന്റെ ഒരു ഡയലോഗ് പറയാം.. ഒന്നും പറയാനില്ല പൊളിച്ചൂട്ടാ...
@sunilk6752
@sunilk6752 5 жыл бұрын
Jyothi kalakkitto ithupole avanam penkuttikal.. super 👍👍👍
@ajayalexjoseph2925
@ajayalexjoseph2925 5 жыл бұрын
ഇവരുടെ കയ്യിൽ ആകെ ഉള്ളത് ഒരു ഫ്രാൻസിസ് ചേട്ടൻ ആണ്, അഞ്ചു വയസുള്ള കുട്ടി തൊട്ട് 70 വയസുള്ള അപ്പൂപ്പൻ ആയി വരെ അഭിനയിക്കാൻ... പാവങ്ങൾ 😁😁😁😁😁
@Bad_Captain7712
@Bad_Captain7712 2 жыл бұрын
എന്നാ നീ പോയി അഭിനയിക്കു😌
@renjurajan3747
@renjurajan3747 5 жыл бұрын
കൊള്ളാം.. അടിപൊളി Episode.
@djmdhinujerome
@djmdhinujerome 5 жыл бұрын
ഒന്നും പറയാനില്ല...... പൊളിച്ചു...... ചങ്കുറപ്പ്... ഇങ്ങനെതന്നെ വേണം.....എല്ലാർക്കും അഭിനന്ദനങ്ങൾ❤️
@akhileshs1526
@akhileshs1526 5 жыл бұрын
നല്ല എപ്പിസോഡ് ആരുന്നു. Jyothi നല്ലൊരു ഭാര്യ ആണ്.
@Jyothi_vm
@Jyothi_vm 5 жыл бұрын
Akhilesh S Thanks bro
@midhunmurali3042
@midhunmurali3042 5 жыл бұрын
*കൗണ്ടർ അടിക്കുന്ന കാര്യത്തിൽ സാബു ചേട്ടനെ തോൽപ്പിച്ചു കളഞ്ഞു..ആ കുട്ടി👌👌😂😂വൃത്തികെട്ട ജന്തു തുഹ്*
@shadusha6949
@shadusha6949 3 жыл бұрын
Theercha kutty good actors aakum..entha performance..
@keniyastudio9365
@keniyastudio9365 3 жыл бұрын
Very super super, Lady Perform very super....
@sidheeqasna932
@sidheeqasna932 5 жыл бұрын
Ninagade program yenik otthiri ishtta eniyum pettannu adutthath varatte
@shanuvlogs7674
@shanuvlogs7674 5 жыл бұрын
ഇന്നത്തെ പ്രോഗ്രാം സൂപ്പർ....
@p.k.rajagopalnair2125
@p.k.rajagopalnair2125 5 жыл бұрын
A prank video is being shown here airing lot of fun and laughter making viewers to laugh with loads of funny dialogues pouring in all the while and so calld "action" scenes which followed , brought along with it lot of amusement and viewers are bound to enjoy it and accept it with both hands. The programme has been conceptulised well , which will be wholly accepted by the breed of new generation.
@pkbasheer4431
@pkbasheer4431 5 жыл бұрын
നോക്കൂ,ഒരു സായ്പ് വരെ നല്ല അഭിപ്രായം പറഞ്ഞു കമന്റ് ഇട്ടിരിക്കുന്നു.എന്നിട്ടും ഇവിടുത്തെ മല്ലൂസ് പറയുന്നു,ഇത് സ്ക്രിപ്റ്റഡ് ആണെന്ന്.
@p.k.rajagopalnair2125
@p.k.rajagopalnair2125 5 жыл бұрын
വളരെ നല്ല ഒരു വീഡിയോ നല്ല കൺസെപ്റ് നല്ല പുതുമയോട് കൂടി അത് പകർത്തിയിരിക്കുന്നു. നല്ല പോലെ ചിരിക്കാൻ അത് ഒരവസരം ഉണ്ടാക്കി തന്നു.
@Jyothi_vm
@Jyothi_vm 5 жыл бұрын
P.K.Rajagopal Nair Thanks. Ellarum parayunnu arinju kond aanennu. But orikkalum alla. Kaarenam arinju kond aanenkil namuk orikkalum oru camera ingane face cheyyan kazhiyilla. Athumalla athupole artistine upadhrevikkemilla. Last francic chettante kayyokke potti chora vannu. Agane aarelum abinayikko. Kure lokkals und kutam parayan maathram varunnavar. Abinayikkarunnu enkil ithilum sooper aavillarunno
@zubairmohammed9906
@zubairmohammed9906 5 жыл бұрын
@@pkbasheer4431 ,ha ha ha ha
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
ബോൾഡ് ലേഡി 👍👍👍 ചിരി വിട്ടില്ല അതാണ്.. 👍👍👍
@arundev.s
@arundev.s 5 жыл бұрын
*കോട്ടയംകരിയോടാണ്...* *ഫ്രാൻസിസ് അച്ചായന്റെ കളി*
@16johnk
@16johnk 5 жыл бұрын
Jyothi is super 👍🏻👍🏻best episode
@avk8073
@avk8073 5 жыл бұрын
അവളുടെ ധൈര്യം 👌👌👌👌👌
@princepeter4493
@princepeter4493 5 жыл бұрын
Very good episode, 👌👌👍👍👍👍
@aromalunni9695
@aromalunni9695 5 жыл бұрын
സൂപ്പർ ചേച്ചി pwolich ഓ മൈ ഗോഡ് ടീം നെ പൊട്ടിച്ചു
@jeevanswaraj4284
@jeevanswaraj4284 4 жыл бұрын
കുറേ എപ്പിസോഡ് കണ്ടിട്ട് ആദ്യമായി വിശ്വസനീയമായി തോന്നിയ ഒരു എപ്പിസോഡ് ഇതുമാത്രം
@jaaffu3646
@jaaffu3646 4 жыл бұрын
ദൈവമേ ഇയാൾക്ക് അവാർഡ് ഒക്കെ കിട്ടുവോ.... നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏
@mrznk8452
@mrznk8452 5 жыл бұрын
ഈ സിരിയൽ അഭിനയിക്കാൻ നടക്കുന്നവർ ഈ പരിപാടി ഒന്നും കാണാറില്ലല്ലേ
@neenasr4173
@neenasr4173 5 жыл бұрын
Chummatha
@stardust2000
@stardust2000 5 жыл бұрын
നല്ല ധൈര്യം ഉള്ള പെണ്ണ് ,, ഇങ്ങനെ വേണം.👍👍👍
@mohanraosapbi
@mohanraosapbi 5 жыл бұрын
Good, better than previous episodes...
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
ദേവ്വേ... ഇയാൾക്കതൊക്കെ കിട്ടുവോ ? haha ഇന്നത്തെ നല്ല എപ്പിസോഡ് ആരുന്നു
@haskarkiliyam8364
@haskarkiliyam8364 5 жыл бұрын
ദൈവമേ ഇതാണോ ഉദ്ദേശിച്ചത്
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
പുള്ളിക്കാരി പറയുന്നത് അങ്ങനാ..
@truthfinder6879
@truthfinder6879 5 жыл бұрын
Iyalkke athokke kitto?....jothi kalakki😂😂😂😂😂
@honeybee1346
@honeybee1346 5 жыл бұрын
Joythi is beautiful... I like her...😘😘😘😘😘
@AsAd-im7ko
@AsAd-im7ko 5 жыл бұрын
Program othiri ishtaayi...
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Joythi sister super 👍👍👍
@resmiaryanani
@resmiaryanani 5 жыл бұрын
ഇത്രയൊക്കെ അയാൾ പറഞ്ഞിട്ടും punchirichu കൊണ്ട് നിന്ന പെൺകുട്ടി.. നല്ല ക്ഷമയുണ്ട്
@sidichagoldland8990
@sidichagoldland8990 5 жыл бұрын
yenickum adh tanneyaan istapettadh yetra valiya dhesyavum punjiriyode kaikaryam cheyyunnu 👍
@ashkrizz
@ashkrizz 5 жыл бұрын
എനിക്ക് താര ചേച്ചിയെ ഇഷ്ടായി 😍😍
@jithuzzz0794
@jithuzzz0794 5 жыл бұрын
സിരിച്ച് സത്തു 😂😂😂😂😂
@shaymaafra9749
@shaymaafra9749 5 жыл бұрын
chirichu chirichu maduthu. 😂😂😂😂😂
@fahadav7390
@fahadav7390 4 жыл бұрын
ഇത് കൗമുധിയുടെ ഓ മൈ ഗോഡ് പരിപാടി ആണന്ന് പറഞ്ഞ് പെട്ടന്ന് നിർത്തിയത് കൊണ്ട് രക്ഷപ്പെട്ടു - ഇല്ലങ്കിൽ ആ കാന്താരിപ്പെണ്ണ് എല്ലാം അടിച്ച് പൊളിച്ച് -ഫ്രാൻസ് ഏട്ടനേയും വലിച്ചിട്ട് അടിച്ചേനേ - നല്ല ഒരു എപ്പിസോഡ് - സൂപ്പർ
@dreamzzzhappy2264
@dreamzzzhappy2264 5 жыл бұрын
Super episode 👍
@abhidev8130
@abhidev8130 5 жыл бұрын
Poli program w8 for next episode
@hanidq4381
@hanidq4381 5 жыл бұрын
നിങ്ങളുടെ പരിപാടി സൂപ്പർ ആണ്
@AnilKumar-qn4ld
@AnilKumar-qn4ld 4 жыл бұрын
Excellent prank lady
@abbro199
@abbro199 2 жыл бұрын
ഉപ്പും മുളകും.. Strar മാജിക്‌ .പിനെ ഈ പരിപാടി 👍👍👍
@cutebilly3516
@cutebilly3516 5 жыл бұрын
"Eyaalu aananankil onn adikk" ath polichu Randd piri ilaki nilkka "enna eyaalu murukki tha" ath kidukki
@Realviews96
@Realviews96 5 жыл бұрын
Jyothi Chechi..... good character Chechikutty ✌️🥰
@abhilashs.r8118
@abhilashs.r8118 5 жыл бұрын
ആള് ചുണക്കുട്ടി തന്നെ പൊളിച്ചു
@Rejith-n7l
@Rejith-n7l 3 жыл бұрын
കിളി പോയ ടീം ആണ് 🤣🤣🤣🤣
@nizar751
@nizar751 5 жыл бұрын
paavam aa kuttikk ariyillaayirunnu ennu kandappol manasilaayi
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
ഇവൾ ആള് പുളി യാണ് 😅😅😅 ഇവൾക്ക് നല്ല കോമഡി സീൻ കൊടുക്കണം.. സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുന്ന സമയം നായകൻ വന്നു നോക്കിയപ്പോൾ എന്താ ഇത് വേണോ ആ ചോദ്യം പൊളി 😅😅😅😅😅😅
@ashkartp8489
@ashkartp8489 5 жыл бұрын
എനിക്ക് ശരിക്കും ചിരി വന്നത് 13:17 ലെ രംഗമാണ്?? 😅
@hibaskhaan
@hibaskhaan 5 жыл бұрын
pwolichuu brooozzzzz😆😆😆😆😆
@anandak3936
@anandak3936 5 жыл бұрын
ആദ്യം ഈ പരിപാടിയിൽ കമന്റ് ഇടുന്ന ഒരാളായിരുന്നു ഞാൻ. ഇപ്പോൾ യൂടൂബ് ഇന്ത്യയിൽ ട്രെൻഡിങ് #19 വരെ ആയി . ഇനി നിങ്ങൾ ചെയുമ്പോൾ ഈ ലെവൽ maintain ചെയ്യണം . കത്തി നിൽക്കുന്നത് ഫ്രാൻസിസ് ചേട്ടനാണെങ്കിലും മറ്റേ ചേട്ടന്റെ ഇടക്കുള്ള കമന്റ് കേട്ടാൽ ചിരിച്ചു ചാകും .
@pkbasheer4431
@pkbasheer4431 5 жыл бұрын
ഈ പരിപാടിയിൽ ഇവർ മിതത്വം പാലിക്കുകയും,സ്വാഭാവിക സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യുകയും ചെയ്‌താൽ ഈ പരിപാടി നന്നായിരിക്കും. ഈ പരിപാടി അവതരിപ്പിക്കുന്ന രണ്ടു പേരും വടിവേലുവിനെ ഓർമ്മിപ്പിക്കുന്ന പോലെ അർമാദിക്കുമ്പഴാണ് നമുക്കു ഈ പ്രോഗ്രം പലപ്പോഴും അരോചകവും ,പ്രീപ്ലാന്റഡും ആയി തോന്നുന്നത്.
@anandak3936
@anandak3936 5 жыл бұрын
@@pkbasheer4431 correct
@santovity
@santovity 5 жыл бұрын
ആ കുട്ടിക്ക് എല്ലാം മനസ്സിലായെന്ന് ആ ചിരിയിൽ അറിയാം.
@ManuChandran-lk3on
@ManuChandran-lk3on 6 ай бұрын
പിന്നല്ലാ 😂😂😂😂
@subairkattippara5736
@subairkattippara5736 5 жыл бұрын
ഈ എപ്പിസോഡ് സൂപ്പർ,,, ആ പെൺകൊച്ചു നല്ല പെർഫോമൻസ്,,,, അഭിനന്ദനങ്ങൾ,,,
@sajmedia1733
@sajmedia1733 Жыл бұрын
അഭിനയിച്ചു തകർത്തു ആ പെൺകുട്ടി.... ആദ്യം തന്നെ എല്ലാം മനസിലായി...
@shahulhameedshahulhameed3915
@shahulhameedshahulhameed3915 5 жыл бұрын
Nalla kshamayulla penkutty
@nandhurnair6185
@nandhurnair6185 3 жыл бұрын
Adipwolii ep👏👏
@sajmedia1733
@sajmedia1733 Жыл бұрын
ആ പെൺകുട്ടിക്ക് എല്ലാം മനസിലായി
@anjuunni5964
@anjuunni5964 4 жыл бұрын
adipoli chechii😘💋
@noufalm948
@noufalm948 5 жыл бұрын
സൂപ്പർ പരിപാടിയായി സൂപ്പർ ആയിട്ടുണ്ട്
@pkbasheer4431
@pkbasheer4431 5 жыл бұрын
ആ പെൺകുട്ടിയെ എനിക്കിഷ്ടമായി.ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്തു. ഒട്ടും പതറിയില്ല എന്നു മാത്രമല്ല ,നല്ല തന്റെടത്തോടെ പ്രതികരിച്ചു. ഭർത്താവിനോട് സ്നേഹമുള്ള കുട്ടി...അതിനെ prank ചെയ്യണ്ടായിരുന്നു.
@കടലാസ്
@കടലാസ് 5 жыл бұрын
എപ്പോഴും ചിരിക്കുന്നവർക്ക് ജീവിതത്തിൽ ആരുടെ മുന്നിലും അഭിനയിക്കാൻ കഴിയില്ല .എന്നും അങ്ങനെതന്നെയാവട്ടെ .എപ്പിസോഡ് സൂപ്പർ..
@villageblogskerala5005
@villageblogskerala5005 5 жыл бұрын
Good episode.
@jayesh2268
@jayesh2268 5 жыл бұрын
ഈ എപ്പിസോസ് കൊള്ളാം സൂപ്പർ
@LINISH
@LINISH 5 жыл бұрын
Jyothi chechi😁😂😂😂
@ajmalkhan-mz3ct
@ajmalkhan-mz3ct 4 жыл бұрын
ഫ്രാൻസിസ് ചേട്ടൻ കലക്കി!
@KrishnaMomentz
@KrishnaMomentz 5 жыл бұрын
ഈ എപ്പിസോഡ് എല്ലാപെണ്കുട്ടികളും തീർച്ചയായും കാണണം , കാരണം ഈ കുട്ടി ആദ്യം തന്നെ കരഞ്ഞുകൊണ്ടാണ് പ്രശ്നത്തെ നേരിട്ടതെങ്കിൽ അവസാനം വരെയും അത് തന്നെ തുടർന്നേനെ ,ഭയം ഉള്ളിലൊതുക്കി എതിരാളികളെ പോലും പേടിപ്പിക്കും വിധം പോരാടി . keep it ...............
@Jyothi_vm
@Jyothi_vm 5 жыл бұрын
Thanks bro
@noorudeen2914
@noorudeen2914 5 жыл бұрын
Very good Simple lady
@sumeshcs3397
@sumeshcs3397 5 жыл бұрын
ഈ കുട്ടി നല്ല ബോൾഡ് ആണ്.. കൊള്ളാം അടിപൊളി.... !!!!
@perlitheopu593
@perlitheopu593 5 жыл бұрын
ഭർത്താവിന് ഒരു ബിഗ്‌ സല്യൂട്ട് ഉണ്ട് കറക്റ്റ് പണി സ്വഭാവം മാറുമോ എന്ന് നമുക്ക് നോക്കാം
@ANUSNTVM
@ANUSNTVM 5 жыл бұрын
Reaction finally perfect
@shamithashamitha4112
@shamithashamitha4112 5 жыл бұрын
Super Chechi.. Kure chirichu..
@sanithsambasivan5854
@sanithsambasivan5854 5 жыл бұрын
പൊളിച്ചു.... 👍😊
@siniljose271
@siniljose271 5 жыл бұрын
ആണുങ്ങളെ വെല്ലുന്ന ധൈര്യം ഉള്ള ചേച്ചി. Never got panic
Comedy Festival I Let's laugh with these villagers I Mazhavil Manorama
18:36
Mazhavil Manorama
Рет қаралды 3,8 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
DELIVERY VLOG
24:02
Ajay Stephen
Рет қаралды 309 М.
Marimayam | Episode 361 - Irresponsible 'ATM'? I Mazhavil Manorama
21:38
Mazhavil Manorama
Рет қаралды 3,7 МЛН
Star Comedy Magic | Flowers | EP# 02
43:02
Flowers Comedy
Рет қаралды 2,3 МЛН
Oh My God team pranks Kaumudy TV news anchor | Oh My God | EP 129
20:11
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН