തുളസി ആയിട്ട് അഭിനയിച്ച കലാകാരൻ ഒരു രക്ഷയും ഇല്ലാ അടിപൊളി
@ArunKumar-gq8vi6 жыл бұрын
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും നന്നായി തോന്നിയ പരിപാടി... House owner റുടെ അഭിനയം Super.. and make up man also Super...
@santhoshmm61096 жыл бұрын
ഇനിയുള്ള എപ്പിസോഡിൽ ആ ചേട്ടൻ വേണമെന്ന് ആഗ്രഹിക്കുന്നവർ like ഇവിടെ
@renkanathanchinnu82764 жыл бұрын
Blessing you a Happy Covid 2020. Best of Luck.
@shijovn37836 жыл бұрын
കൊള്ളാം വെള്ളയും വെള്ളയും ഇട്ട ചേട്ടൻ പൊളിച്ചു 😀😀😀
@sheeladevan4235 жыл бұрын
Shijo Vn U
@sudheeshshabs86686 жыл бұрын
പുതിയ അവതാരകർ ആയതുകൊണ്ട് പ്രോഗ്രാം വേറെ ലെവൽ. 😍😍😘കിടിലോസ്ക്കി എല്ലാ എപ്പിസോഡും ഇതുപോലെ പുതിയ അവതാരകരെ ഇറക്കുക ☺☺ എല്ലാംകൊണ്ടും റേറ്റിംഗ് കൂടും All The Best ""Oh My God Team""😍😍😘😘😘
@rajeevnair37626 жыл бұрын
നെടുമങ്ങാട് തുളസി എൻ്റെ പൊന്ന് അണ്ണോ ഒന്നും പറയാനില്ല superbbbb
@gravity66754 жыл бұрын
ബാബു ചേട്ടൻ പൊളിച്ചു.. നെടുമങ്ങാട് തുളസിയെ നിനക്ക് അറിയില്ല 😂😂😂 തകർത്തു അഭിനയിച്ചു
@achun33286 жыл бұрын
വെള്ളേം വെള്ളേം അണ്ണൻ പുലിയ 😍😍😍😍😍💪
@vishnu_kumbidi6 жыл бұрын
*അണ്ണന്റെ അഭിനയം ഒരു രക്ഷയും ഇല്ല ചേച്ചിയെ തേച്ചടുക്കി* 😂👍
@jinuks6 жыл бұрын
Nee evideyum vanno..😂
@vishnu_kumbidi6 жыл бұрын
@Be Happy ഉവ്വോ
@vishnu_kumbidi6 жыл бұрын
@@jinuks 😝
@AmeerAbdulKhadar6 жыл бұрын
@@vishnu_kumbidi *അറിയാല്ലോ നെടുമങ്ങാട് തുളസി* 😂😂😂
@vishnu_kumbidi6 жыл бұрын
@@AmeerAbdulKhadar പിന്നല്ല 😂
@karn5066 жыл бұрын
നല്ല ഐശ്വര്യം ഉള്ള ചേച്ചിയും പിന്നെ നെടുമങ്ങാട് തുളസിയും കലക്കി
@welovebooksandtravel52746 жыл бұрын
നിങ്ങൾ ഇത്രനാളും അവതരിപ്പിച്ചതിൽ ഏറ്റവും മികച്ചത്
@ArunKumar-gq8vi6 жыл бұрын
ശരിയാണ്.. നിലവാരമുള്ള പരിപാടി..
@nikhilbaby90602 жыл бұрын
എന്റെ മോനെ തുളസി ചേട്ടൻ അടിപൊളി. ഇതൊക്കെ 2022 കാണുന്ന ആരെങ്കിലും ഉണ്ടോ. Oh my god പൊളി ആണ്
@shahikuttus42086 жыл бұрын
വീട്ടുകാരനായി അഭിനയിച്ച പുള്ളി പൊരിച്ചു ...അയാളെ തന്നെ വെച്ച് കുറച്ചു എപ്പിസോഡ് പോട്ടെ... നിങ്ങൾ രണ്ടു പേരും കുറച്ചു മാറി നിക്കു..😀😀
@binu3075 жыл бұрын
House Owner Character Pakkaa Originality... Adipoli 🤣
@sambhushaji36856 жыл бұрын
6:35 എന്റെ വീട്ടിന്ന് ഒരു പഫും എടുക്കാൻ പറ്റില്ല വെള്ള ഷർട്ട് ഇട്ട ആള് പൊളി മേക്കപ്പ് ചേട്ടനും കട്ടക്ക് പൊളിച്ചു വെല്ലുവിളിച്ചവർക്ക് ഒരു പണി അതും പൊളിച്ചു
@joshengeorge36406 жыл бұрын
A very honest nice wife... Called husband when she was in trouble. 👏👏👏 And acting by that guy,too good...👌👌
@kattachiravinodkattachira50495 жыл бұрын
ഓ മൈ ഗോഡ് പ്രോഗ്രാമിന്റെ മാസ്റ്റർ പീസ്.. ഇതുപോലുള്ള വെറൈറ്റി ഇനിയും വേണം അഭിനന്ദനങ്ങൾ
@ashrafmuhammed95116 жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ടു....ബാബു അണ്ണന്‍ കലക്കി...സൂപര്‍ എപിസോഡ്
@muc76234 жыл бұрын
Ah chettan polichu 😂😂 nalla serious acting 👍🏻
@sreejish1216 жыл бұрын
ഇയാളെ തലക്കു എന്തോ ഭ്രാന്ത 😂😂🤣🤣🤣 കിടുക്കാച്ചി 😂🤣😂 ചേട്ടൻ ഒരു രക്ഷയുമില്ല 🙏🙏🙏
@binuthampibinuthampi11035 жыл бұрын
തുളസി ചേട്ടൻ അടിച്ചു പൊളിച്ചു സൂപ്പർ അഭിനയമായിരുന്നു
@farookhf41026 жыл бұрын
വെള്ള ചേട്ടൻ പൊളിച്ചടുക്കി.... നല്ല orginality.. പിരി കൂട്ടാൻ പറ്റിയ ആൾ..
@aryanaryan15536 жыл бұрын
Oh my god സീരീസിൽ എക്കാലത്തെയും മികച്ചത് എപ്പിസോഡ് 114 ആണ്. ഒരു ഫുൾ ടൈം കോമഡി entertainer
@darkmatter25802 жыл бұрын
തുളസി ചേട്ടൻ ഓരോ നിമിഷവും വെറുപ്പിച്ചു അതു തന്നെയാണ് ആ കലാകാരന്റെ വിജയവും ❤
@reemoyohannan71636 жыл бұрын
ആറു മാസം മുമ്പേ എന്നേ പറ്റിക്കാൻ കിട്ടില്ല എന്ന് വെല്ലുവിളിച്ച അവൾകിട്ടു തന്നെ പണി കൊടുത്തു അണ്ണാ സമ്മതിച്ചു നിങ്ങളെ
എന്‍െറ കൊച്ചിന്‍െറ Bun എടുത്താല്‍ നീ ഇവുടുന്നു പോകൂല. തുളസിചേട്ടന്‍ super
@chithrakala97835 жыл бұрын
ആ വെള്ള ഡ്രസ്സ് ഇട്ട ചേട്ടൻ മാസ്സ്
@gokulc1246 жыл бұрын
ബാബു ചേട്ടനെ(നെടുമങ്ങാട് തുളസി) ഇനിയുള്ള episodes ൽ ഉൾപ്പെടുത്തു.....A rqst to oh my god team....
@pramikattakode14664 жыл бұрын
ഈ രണ്ട് അവതാരകർ ഇനി ഏതു വേഷത്തിൽ വന്നാലും എന്നെ പറ്റിക്കാൻ ആവില്ല 😄😄😄😄😄😄
@nexgengetrekt86615 жыл бұрын
Bring him in next eapisodes , he's awesome
@rishad44815 жыл бұрын
Great episode i hade ever seen!!
@alvermanu36836 жыл бұрын
Nalla oru character ulla chechi..nalla oru episode...
@anittacs68973 жыл бұрын
Chechiyude മറുപടിയൊക്കെ kollam 👍🏻
@gireeshchandran28216 жыл бұрын
കുറെ എപ്പിസോഡിനു ശേഷം ഇത് കലക്കി തിമിർത്തു
@sajnavk10182 жыл бұрын
തുളസി ചേട്ടാ തുളസി ഇല പോലെ ഔഷധ മാണ് ചേട്ടൻ. ഇങ്ങനെ പറ്റിച്ചാൽ ആരും വീണുപോകും 👍👏🌹
@abaijithp11016 жыл бұрын
She is handling each situations very nicely Good nature
@humanbeings30714 жыл бұрын
Poor
@achurija159 Жыл бұрын
ഇതിൽ "നെടുമങ്ങാട് ദുളസി " സൂപ്പർ... സൂപ്പർ നടൻ
@goutamsuresh28336 жыл бұрын
Anchor super ഇങ്ങനെയുള്ള തന്റേടിയുള്ള പെണ്ണാ സൂപ്പർ
@jineshmelathnair52306 жыл бұрын
തുളസി ചേട്ടൻ തകർത്തു
@AiwaAsh5 жыл бұрын
Super Chetan polichu veettile white shirt etta😍👏👏👏👏
@azhark46656 жыл бұрын
White shirt Itta chettan awesome... 😍 natural
@vijayansreekumaran90856 жыл бұрын
Nalla aiwaryam ulla kutty...Thulasi kalakkiiii
@rohithottuvayal12546 жыл бұрын
Avatharakaikke ahangaram valare kooduthalane enne abhiprayam ullavar like adiche😬
@abbastm30606 жыл бұрын
വെള്ള ഷർട്ട് ചേട്ടൻ സൂപ്പർ
@mathewkanavilkanavil87696 жыл бұрын
ഇതുപോലെ പുതുമയുള്ളത് കൊണ്ടുവരിക സൂപ്പർ
@mohandasdas75604 жыл бұрын
Adipoli thulasi cheattan suppar thakarthu
@Palakkaattukaran6 жыл бұрын
എന്റമ്മോ സൂപര്‍ ഒന്നും പറയാനില്ല പോരട്ടെ ഇത് പോലുള്ള വിത്യസ്ഥ എപിസോഡുകള്‍
@ASH03ASH4 жыл бұрын
ഗംഭീര എപ്പിസോഡ് 🤣🤣🤣🤣🤣👌👌👌👌👌✌️
@Anishchandran376 жыл бұрын
Kuree naalkk sheesham Oru nalla episode ❤️🔥
@SG-lh1fy5 жыл бұрын
പരിപാടി സൂപ്പർ അറുന്നു.എല്ലാ എപ്പിസോഡുകൾ കാണാറുണ്ട് യൂട്യൂബിൽ.അമ്പലങ്ങളും പരസ്യം തുടങ്ങിയോ.?. ...ഇനി മുതൽ എല്ലാ ദ്ദേയിവങ്ങളും പരസ്യം കൊടുകുമല്ലോ.?... കണ്ടത്തിലും കൂടുതൽ ഇതുകണ്ടപോൾ ചിരിവന്നു
@sreekuttan51816 жыл бұрын
She knows how to handle the situation. Njanenganum ayirunengil avante camera yum eduthu erinju avaneyum cheeha vilichu irangi poyene
@vivekka5846 жыл бұрын
നെടുമങ്ങാട് തുളസ്സിയോടാ കളി 🤓🤓
@mariyamariya59576 жыл бұрын
നെടുമങ്ങാട് തുളസി 😂😂😂😂😂😂😂😂
@bencythomas89374 жыл бұрын
Thulasi Super Super..... 👌👌👌
@sijugeorge21176 жыл бұрын
Good one..It's good to change the artists.
@hotkitchen199 Жыл бұрын
ആ ചേച്ചി എന്ത് സ്റ്റയില ലവ് ചേച്ചി ചേച്ചിയെ കാണാൻ വേണ്ടി ഫുൾ കണ്ട് 🤣🤣
@krishnavignesh53196 жыл бұрын
She is having very cute mannerisms.I bet she will be picked by some serial or film people......
@thomman._56 жыл бұрын
പ്രേംനസിർ ന്റ നാട്ടുകാരൻ ആണ്. ഞൻ.ചിറയിൻകീഴ് കാരൻ ആണ് ഞാൻ ...അഭിമാനം kolunnu... നസിർ സർ
@naaztn13925 жыл бұрын
, പോയി അഭിമാനിക്ക് ഇങ്ങനെ കുറെ മൈരുകൾ
@askarkt55786 жыл бұрын
കലക്കി ഇ എപ്പിസോഡ് -
@kattachiravinodkattachira50495 жыл бұрын
ഏറ്റവും മികച്ച ഒരു എപ്പിസോഡ്
@haneeshkvpmnamohammed88076 жыл бұрын
നെടുമങ്ങാട് തുളസി😁😁🔥 സുരാജേട്ടൻ വയസൻ ലുക്കിൽ വന്നു ആക്ട് ചെയ്യുന്ന പോലെ 😍 മേക്കപ്പ് ചേട്ടനും പാളിപ്പോകാതെ കൈകാര്യം ചെയ്തു 👍
@shyamshyam79406 жыл бұрын
ഇത് കൊള്ളാമായിരുന്നു ,,ശെരിക്കും പണി കൊടുത്തു ,,,,,,
@nidhin226 жыл бұрын
She is so cute..!
@humanbeings30714 жыл бұрын
Ahangaari
@fazilpachu83106 жыл бұрын
കദറേട്ടൻ പൊളി.. 👍👍
@jyothishv88366 жыл бұрын
ഈ എപ്പിസോഡ് വളരെ നന്നായി
@parinayarvijayan86365 жыл бұрын
Nedumanjad thulasichettan acting pwoliyatto
@jinoyar86946 жыл бұрын
nedumagad thulasiyaa parayunnaa😍👍
@dreamzzzhappy22646 жыл бұрын
The best👍
@anjufarsana91036 жыл бұрын
Acho....Namude Remya mam alle..Our all time favorite and kidilam mam
@KishoreRanny6 жыл бұрын
ASAP ൽ ജോലി ചെയ്തിരുന്ന ആൾ ആണോ??? Venganoor Model School
@arunrunu30386 жыл бұрын
Lady actress #powli istayiii sprb episode....
@InduragGS6 жыл бұрын
Superb👍👍👍👌👌
@jomonvvarkey35636 жыл бұрын
പാവം കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
@eswaramangalamsreeraj44655 жыл бұрын
ഇതിന്‍റെ തുടക്കത്തില്‍ ഓ മൈ ഗോഡ് എന്നുപറയുന്നത് സണ്ണിച്ചേച്ചിയാണോ? 😇😇😇😇
@sujithabraham7935 жыл бұрын
Haha
@samkkm33135 жыл бұрын
Ha
@firshadahmedp6 жыл бұрын
Sathyaayittum ee episode pwolichu
@tommyshelby20845 жыл бұрын
Avakke leesam ahangaaram indooo🙂 But athe poliche kayyil koduthu