Renju Renjimar with a solution to face problems using Aloe Vera & Fenugreek | Make Over | EP 42

  Рет қаралды 1,593,997

Kaumudy

Kaumudy

Күн бұрын

Пікірлер: 733
@sruthiavinash3404
@sruthiavinash3404 3 жыл бұрын
എത്ര സന്തോഷം ആണെന്നോ നിങ്ങളെ കാണുമ്പോ... എന്തൊരു inspiration ആണ്... ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി യെ ഒന്ന് നേരിൽ കാണാൻ 🙏
@linimolp.d7481
@linimolp.d7481 3 жыл бұрын
ഇഷ്ടം
@salimbusthu5913
@salimbusthu5913 3 жыл бұрын
🤨🧐🙄
@jacinthadcruz1841
@jacinthadcruz1841 3 жыл бұрын
Sathyam
@satheeshkk7717
@satheeshkk7717 3 жыл бұрын
💐
@mumthassudheer8606
@mumthassudheer8606 3 жыл бұрын
Hi... Mam ശരിക്കും so inspiration and so thanks
@neethuanngeorge1446
@neethuanngeorge1446 3 жыл бұрын
നമുക്ക് ഒരുപാട് നാളായി പരിചയമുള്ള ഒരാളെ കാണുന്നപോലെയാണ് ചേച്ചിയെ കാണുമ്പോൾ ❤
@jyothishmonu1087
@jyothishmonu1087 3 жыл бұрын
Chechi parayunnath kelkkumbol veetilulla aale pole unde
@shynivr6240
@shynivr6240 2 жыл бұрын
😊
@almishvlog5211
@almishvlog5211 3 жыл бұрын
രഞ്ജു amma..എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് രഞ്ജു അമ്മയെ 🥰🥰
@itsyourchannel6533
@itsyourchannel6533 3 жыл бұрын
കറ്റാർവാഴ യുടെ yellow colour ആണ് . ചൊറിച്ചിൽ ഉണ്ടാക്കുന്നത്... അത് നീക്കം ചെയ്ത്.. ഉപയോഗിക്കുക.... 👍👍alovera is best answer to prevent so many skin problems.... Ranjumma eshttam❤
@habeeba_zayn804
@habeeba_zayn804 2 жыл бұрын
ഞാൻ ഇതു ഫസ്റ്റ് വീഡിയോ ആണ്...ചേച്ചിടെ സംസാരം തെന്നെ കേൾക്കുമ്പോ തന്നെ നല്ല രസണ്ട്
@fasilasheheer5376
@fasilasheheer5376 3 жыл бұрын
Renjummaye neril kanan othiri ahrahom ondu😍
@adiadithyan5179
@adiadithyan5179 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം aanu ചേച്ചി രണ്ടാളെയും ചേച്ചി ചെയ്യുന്ന ടിപ്സ് okke ഞാൻ nokaarund 👍
@jishakhoshna4337
@jishakhoshna4337 2 жыл бұрын
First ടൈം കാണുകയാണ് ഈ ചാനൽ. നിങ്ങൾ എല്ലാർക്കും ഒരു മോട്ടിവേഷൻ ആണ്. God bless u and love u
@sreejaknair3527
@sreejaknair3527 2 жыл бұрын
So happy to see you Renju, you have a positivity in all your mind, words and action. It is very rare .
@sasikalaputhoorvalappil4128
@sasikalaputhoorvalappil4128 3 жыл бұрын
രഞ്ജിമ മാഡം പോസ്റ്റ് ചെയ്യുന്ന ടിപ്സ് സത്യസന്ധത പുലർത്തുന്നു എന്ന് പറയാതെ വയ്യ. ..........❤❤❤❤
@devikakunju6343
@devikakunju6343 3 жыл бұрын
Sathymm
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
യെസ്.. തൈരും കോഫി പൌഡറും ടിപ്പ് എനിക്ക് നല്ലപോലെ റിസൾട്ട്‌ കിട്ടി 🥰🥰🥰താങ്ക് ഊൗ രഞ്ജുമ്മാ 😍😍😍
@dhanyadipeesh70
@dhanyadipeesh70 3 жыл бұрын
Hi Renju amma...
@mayarajan7516
@mayarajan7516 3 жыл бұрын
@shahilak934
@shahilak934 3 жыл бұрын
@@devikakunju6343 hhhjh
@bahithaabilash4686
@bahithaabilash4686 2 жыл бұрын
Njaan surya chechine kaanaan kothichirikyaarunnu renjimma sandhoshayi❤️❤️❤️
@sobhapv5998
@sobhapv5998 3 жыл бұрын
നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤
@poojavk8485
@poojavk8485 3 жыл бұрын
Cheachi paranjath pole kattar vazha enghina use cheythu pareekshichu .nalla mattam und cheachi . thank u so so much.🙏😊😘😘😘😘😘
@abhisfc8918
@abhisfc8918 3 жыл бұрын
സത്യം ആണോ
@AYISHASHIFA8
@AYISHASHIFA8 3 жыл бұрын
Uluva yethra samayam vellathilidanam pls reply
@sherlythomas5438
@sherlythomas5438 2 жыл бұрын
Karathacolour ullavare chaiyunnathu thanne kanumbol santhosham. Oru plus point
@sudheers1042
@sudheers1042 3 жыл бұрын
രഞ്ജു അമ്മയെ യും സൂര്യ ചേച്ചി ഒരു പാട് ഇഷ്ട്ട നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@afzalhafza6714
@afzalhafza6714 3 жыл бұрын
അച്ചോടാ വാവെ... ചുച്ചുടു ചൂളാപ്പീ
@sreekalakolliyil2925
@sreekalakolliyil2925 2 жыл бұрын
Madathinakanumpol.oru.positiveenergyyanu.soundumathepole💗💗💗🌹🌹🌹
@uniu755
@uniu755 2 жыл бұрын
Hi tq your explanation was very simple to follow I will try
@shabanafaizy2334
@shabanafaizy2334 2 жыл бұрын
Chechi paranjath sathyaan njan morning kataarvazha use cheyar ind nalla maatam ind... Njan brash vakunidath kataarvazha piece vachitund. So marakilaa😍
@jessyjohn7319
@jessyjohn7319 3 жыл бұрын
സത്യം പറഞ്ഞാൽ രഞ്ജു സംസാരിക്കുന്നത് കേൾക്കാൻ വളരെ നല്ലതാണ്... ചുമ്മാ അങ്ങനെ അങ്ങനെ നോക്കി ഇരുന്നു പോകും...
@meghakoyambrath4452
@meghakoyambrath4452 3 жыл бұрын
ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട നല്ല സുന്ദരി ആ ചേച്ചി 🥰🥰🥰🥰
@sreekalakolliyil355
@sreekalakolliyil355 3 жыл бұрын
ഞാൻ. ആദ്യമാ യാ ണ്. കാണുന്നത്. Orupadishtamayi
@marykuttydavis4888
@marykuttydavis4888 3 жыл бұрын
Good information. Renju.I got pigmentation. I will try this remedy
@mrnabeel121
@mrnabeel121 3 жыл бұрын
Yss
@dv9548
@dv9548 3 жыл бұрын
Can u plz explain the process in English
@bijithbijith8021
@bijithbijith8021 3 жыл бұрын
രഞജു അമ്മ super പക്ഷേ എനിക്ക് കഴുത്തിന് ചുറ്റും ചെറിയ പാലുണ്ണി പോലുള്ള കരു വരുന്നു അതിന് എന്തെങ്കിലും വഴിയുണ്ടൊ 1
@vinopoushi4109
@vinopoushi4109 8 ай бұрын
Hai mam. real I like ur voice very energetic to hear.looking very good and love person.❤
@kunjumol-dj3bg
@kunjumol-dj3bg 3 жыл бұрын
Renjumma sooryamma ishttam
@malugkumar7534
@malugkumar7534 3 жыл бұрын
Renjuvine enikum neril kaanan orupadu agrahamundu.😍
@prasannavelayudhan9520
@prasannavelayudhan9520 2 жыл бұрын
Nalla kutty nanma undakate. God bless you🌹
@babydevu9344
@babydevu9344 3 жыл бұрын
Enik chechymare elavsrem orupad eshtamanu neril kanan agrehikkunu
@afiyashukkoor5084
@afiyashukkoor5084 3 жыл бұрын
Alovera face nu നല്ലതാണ് എന്നത് പോലെ hair num നല്ലതല്ലേ hair നല്ലപോലെ വളരാൻ സഹായിക്കും എന്നും കേറിട്ടുണ്ട് അങ്ങനെ ഉള്ളപ്പോൾ നമ്മൾ face il alovera use ചെയ്യുമ്പോൾ face il രോമങ്ങൾ വളരാൻ ഉള്ള സാഹചര്യം ഉണ്ടോ ? കുറെ നാൾ ആയിട്ടുള്ള സംശയം ആണ് ഒന്ന് പറഞ്ഞു തരണെ cheachiii
@hamzaklr9900
@hamzaklr9900 2 жыл бұрын
എനിക്കും സംശയം ണ്ട്....... 🤔
@anfasabdulla7288
@anfasabdulla7288 2 жыл бұрын
Uluva. Podichittu. Cream. Roopthil. Cyam. Podich uluva. Thilpichu. Arippyil. Arichu adukkumol. Koyppulla. Drinkkittum. Athum. Kattarvayum. Mix chidu. Oro barnilyil aakiyal. Nalla. Result kitti. Nighti. Il. Full. Faceil iaddm. Kukknda
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
Enikku chechiye onnu neril kaananamennu orupadu aagrahamundu🥰
@rekhaj5757
@rekhaj5757 3 жыл бұрын
Most of the days I apply alovira..I do this while working in kitchen. I feel the difference of my skin from others of my age. Sometimes, I apply on hair too. But aftr washing it with methi water never done. I will do it . I drink uluva water daily.
@j.ndreams8503
@j.ndreams8503 3 жыл бұрын
Very clear skin
@naghmah123
@naghmah123 2 жыл бұрын
How do u make uluva water
@anuroopaanuroopa685
@anuroopaanuroopa685 Жыл бұрын
So happy to see you &thanks your tips. I Like your presentation
@bjo7621
@bjo7621 8 ай бұрын
Renjuji, you are Amazing.. I am a big fan from UK
@karthi4251
@karthi4251 2 жыл бұрын
ഒന്ന് നേരിൽ കാണാൻ ആഗ്രഹണ്ട് രഞ്ജുമ്മ.. ❤🥰
@ramiyarami4565
@ramiyarami4565 3 жыл бұрын
കറ്റാർവാഴ ഞാൻ ഉപയോഗിക്കുന്നുണ്ട്. One week ആയി .. fresh ആകും face
@rinoosworld6731
@rinoosworld6731 3 жыл бұрын
Enganeyaa upayogikunnath
@Armylover-oy7vm
@Armylover-oy7vm 3 жыл бұрын
Pimples povumo
@hannafathima6383
@hannafathima6383 3 жыл бұрын
@@ABC-of5ib no
@padmajakm3879
@padmajakm3879 2 жыл бұрын
God bless you Lots of love May God bless you and your family
@navyaanurag6527
@navyaanurag6527 9 ай бұрын
Yes നല്ല മാറ്റം ഉണ്ട് thanks chechii😍😍😍
@suryaps3432
@suryaps3432 Жыл бұрын
Renju chechi faceil pimbles vanna kuzhikal povan enthelum tips undo
@rosamystica7073
@rosamystica7073 2 жыл бұрын
Renju, I admire your positivity. Really superb!!! Let your optimistic mind be blessed.. God bless you 😍 So, stay blessed🙏🙏🙏
@raghigirish8266
@raghigirish8266 3 жыл бұрын
Good tips 🌸👍 God bless you 🌸
@geetanand100
@geetanand100 2 жыл бұрын
Very nice..
@jenijeni3527
@jenijeni3527 3 жыл бұрын
ഗുണമെന്മ യുള്ള ലളിതമായ ട്ടിപ്പുകൾ 👍❤💋
@animonpv8466
@animonpv8466 2 жыл бұрын
Chechine enik nala eshtta eppozekillum kanan sathikatte 😘🤗😊
@Jisha623
@Jisha623 2 жыл бұрын
Love u mam🥰🥰 enik orupad ishtamanu
@kichuthampi7671
@kichuthampi7671 3 жыл бұрын
എനിക്ക് രഞ്ജു അമ്മയും മഞ്ജു ചേച്ചിയും കാണുമ്പോൾ അതിശയം ആണ് രണ്ടുപേരും ചെറുപ്പമായി വരുന്നു ലൗയു അമ്മ
@lisajis1402
@lisajis1402 3 жыл бұрын
എന്ത് രു നൂണയാണ് ഈ പറയുന്നത്
@mysongssongs3926
@mysongssongs3926 3 жыл бұрын
😄
@arunimaanilkumar8445
@arunimaanilkumar8445 3 жыл бұрын
Best.. idakkidakku poi botox oke cheythal mathi.. cheruppam aakan.. pinne.kurachu makeup itto..aarum cheruppam akum.sundariyum
@mysongssongs3926
@mysongssongs3926 3 жыл бұрын
Makeup ottal ethoru aalum cheruppam avum.... Pandoke oru foundationum rose pwdr mathre undayirunullu innu athonumalla.... Mook neelam kootuvanum kavil ottunna type make up Und...... Nalla athyavashyathin prayam thonnind ivarkoke....
@divyak4298
@divyak4298 3 жыл бұрын
Njan adhiyamaittanu chechiyude video kanunad tips okke paranju tharunadhinu orupad Thanks 🙏🙏
@marythomas1938
@marythomas1938 9 ай бұрын
God bless you always ❤️❤️
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
രഞ്ജുമ്മാ കൊല്ലത്തേക്ക് വരാറില്ലേ... ഇനി വരുവാണേൽ ഒന്നും അപ്ഡേറ്റ് ചെയ്തേക്കണേ 😍😍😍കാണാൻ ഉള്ള കൊതി കൊണ്ടാണ്.. ഞാൻ മേവറത്തിനടുത്ത് ആണ് പള്ളിമുക്ക്.... 💜💜💜💜
@lisybinu614
@lisybinu614 3 жыл бұрын
ചേച്ചി സൗണ്ട് കുറവാണല്ലോ, ചേച്ചിയ്ക്ക് എന്തുപരീക്ഷിക്കാനും സൂര്യ റെഡിയാ, ചേച്ചി കൂടുതൽ സുന്ദരിയായി
@athulyajose6148
@athulyajose6148 3 жыл бұрын
Sound indalloo
@sujasajijs32
@sujasajijs32 3 жыл бұрын
Rajumma anic negale ounnum kannanam annuunde🥰🥰🥰♥️♥️♥️❤️❤️❤️
@pranavpadmakumr1074
@pranavpadmakumr1074 3 жыл бұрын
I feel very happy to see your channel,you are very lively, you give lot of positive energy to others, with regards valsala Padma kumar
@rajeshrajanrajeshraj8973
@rajeshrajanrajeshraj8973 2 жыл бұрын
Chechi positive energy feel cheythu.wrinkles remove koodi parayamo
@sreejadileep601
@sreejadileep601 3 жыл бұрын
Chechi face hair naturally remove cheyyanulla tip paranju tharumo . Dry skin anu
@nelanazrin65
@nelanazrin65 3 жыл бұрын
ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കൊതിയുണ്ട് chechi❤
@praveenakb3315
@praveenakb3315 3 жыл бұрын
❤️❤️ Chechi enikku chechiye nalla ishtta Inna video adhyamayi kaanunne God bless you
@sumathichandran6442
@sumathichandran6442 3 жыл бұрын
Really it's very natural thanks mam
@bhagyabiju9949
@bhagyabiju9949 3 жыл бұрын
Renju amma uyir❤️❤️❤️
@sajinasajina427
@sajinasajina427 2 жыл бұрын
Hai chechikutty Eppozhum chirichukondirikkunna mukhamane chechiyudeth 🌹🌹video kaanumbo orikalum maduppu thonnarilla 👍 eswaran kakkatte 🙏🙏🙏
@babyjyothi506
@babyjyothi506 3 жыл бұрын
Ranju Ranjimar .my favourite one..
@vidhyachandranj3506
@vidhyachandranj3506 3 жыл бұрын
Alovera and rice powder njn use cheyyunund... good result anu... Thank you Mam... 😍
@hasnarafi4479
@hasnarafi4479 3 жыл бұрын
engane anju use cheyune
@minimol697
@minimol697 3 жыл бұрын
Aleovera gel + coffee powder nalla effective anu sister 😍
@barider6490
@barider6490 2 жыл бұрын
ചേച്ചി എന്റെ face നിറയെ കുരുകളാണ് ഇത് ഉപയഗികമോ
@saikrishnas8889
@saikrishnas8889 3 жыл бұрын
ഒത്തിരി ഇഷ്ടമാണ് ചേച്ചി നിങ്ങളെ ഒക്കെ 🥰🥰
@pradeepknlr6512
@pradeepknlr6512 3 жыл бұрын
Chechi enik orupad eshttaiii nalla tips aanu🥰
@ajithavenu1783
@ajithavenu1783 Жыл бұрын
Very nice thank you very much sister
@chandinirs9921
@chandinirs9921 3 жыл бұрын
രഞ്ജു എവിടെയാണ് മേക്കപ്പ് സ്റ്റുഡിയോ, pls, കമന്റ്‌ കണ്ടിട്ട് മിണ്ടാതെ പോകല്ലേ
@nichusfamily1370
@nichusfamily1370 2 жыл бұрын
Try cheythu nokkatteee....
@Dailynewsofindustry
@Dailynewsofindustry 3 жыл бұрын
She is genuine mother even though she didn't gave birth ❤️
@bibinamolcb5103
@bibinamolcb5103 3 жыл бұрын
Hai,chechy I like ur program
@aazimon3583
@aazimon3583 3 жыл бұрын
ചേച്ചി ഉലുവ തേച്ചാൽ മുഖത് hair growth undvuoo..... Bcz hair growth ഉണ്ടാവാനുള്ള ചില വീഡിയോസ് കണ്ടിട്ടുണ്ട്
@hasnithahasnieh2437
@hasnithahasnieh2437 3 жыл бұрын
Undaaavuo?
@freefiregameplay7608
@freefiregameplay7608 3 жыл бұрын
Undaaavuo?
@aryam1843
@aryam1843 3 жыл бұрын
Supper Cheachi,,,ella tips um adipoli♥️❤️
@bavakunchol1051
@bavakunchol1051 3 жыл бұрын
Thanks Aunty good result
@tovinogirl2924
@tovinogirl2924 2 жыл бұрын
Chechi suprr aahnutta njn kurachu day aayullu chechinte video kandittu ippm njn epplum kanum nikk paynkryittu ishttyi chechiney love u chechi 🥰
@rasheedrasheed1817
@rasheedrasheed1817 3 жыл бұрын
മുഖത്തെ രോമം കാരണം പുറത്തിറങ്ങാൻ വയ്യ അതിന് എന്തെങ്കിലും വഴി പറഞ്ഞു തരുമോ
@Aisha-ko5vh
@Aisha-ko5vh 3 жыл бұрын
Mannal nallaya... With kadalamav
@jithanjali8527
@jithanjali8527 3 жыл бұрын
Hi... bridal makeup book cheyyan contact tharumo..pls
@triketacollections3388
@triketacollections3388 3 жыл бұрын
Very down to earth person.. Allavarodum nalla perumattum..
@fasnasahirfasna1278
@fasnasahirfasna1278 2 жыл бұрын
Aloe vera facel use cheithal hair growth undavo chechi
@priyapradeep5788
@priyapradeep5788 2 жыл бұрын
Love you so much,❣️❣️💯
@സരിതസരിത-ഢ3ഴ
@സരിതസരിത-ഢ3ഴ 3 жыл бұрын
ചേച്ചി... എന്റെ മുഖത്തു താടിയിൽ നിറയെ ഹെയർ ആണ് .. Pcod ഉണ്ട്. Thairodum ഉണ്ട്... മരുന്നുകൾ കുറെ ചെയ്ത് നോക്കി..😔😔😔😔 കുറവില്ല. മുടി വന്ന ഭാഗത്തു ആകെ ചൊറി പിടിച്ചപോലെ ആയിരിക്കുന്നു 😢😢😢എന്തെകിലും മരുന്ന് പറഞ്ഞു തരോ 😢
@sajinanoushad6439
@sajinanoushad6439 3 жыл бұрын
Super. Congratulations. God bless yu
@dhanyank3094
@dhanyank3094 3 жыл бұрын
പാട്ട് അടിപൊളി ട്ടോ ചേച്ചി.....
@anwarmu4793
@anwarmu4793 2 жыл бұрын
Mom kadayil ninne vagiya alovera jel use akkamo
@parvathyvm4771
@parvathyvm4771 3 жыл бұрын
Njan naale mrng thane edoru daily routine aakum chechiii.. thank you
@nadhiyaakbar7085
@nadhiyaakbar7085 Жыл бұрын
Effect?
@kidff7836
@kidff7836 3 жыл бұрын
Renju amma njan nighade big fan anu love you ammaa. Sooryammayeyum enik othiri ishttanu. Enik neyrit kaanan patto. Ente orupaad naalathe aagrahamaanu. Pls reply
@sreejaodattu2396
@sreejaodattu2396 3 жыл бұрын
പരീക്ഷിക്കട്ടെ ട്ടോ.... റിസൾട്ട് പറയാം...
@Vascodecaprio
@Vascodecaprio 8 ай бұрын
😄😄😄വെള്ളി താഴ്‌വാര പൂത്തിറങ്ങിയത് ആൺപൂവല്ലേ രെജനി ഞാൻ പേര് മാറ്റിട്ടൊ i ലൈക് രെജനി 😄....,.💞🙏
@Vascodecaprio
@Vascodecaprio 8 ай бұрын
Yes വരണം വന്നേ പറ്റൂ 💞🙏
@SunilKumar-no5ee
@SunilKumar-no5ee 2 жыл бұрын
Chechi yella videosum super chechiye oru vattam kanan kaziyane
@bikerider3275
@bikerider3275 Жыл бұрын
മിടുക്കി ചേച്ചി 👍
@jamshiyafaisal4340
@jamshiyafaisal4340 3 жыл бұрын
Orupad eshtamulla 2 per😘😘😘
@minimini4304
@minimini4304 3 жыл бұрын
Supr😍😍😍നേരിട്ട് കാണാൻ thonnunnu😄
@ambilypg4641
@ambilypg4641 8 ай бұрын
രഞ്ജിത 👍👍👍👍👍👌👌👌👌👌🌹🌹🌹👌🥰🥰🥰❤❤
@rejinrajvrejinraj5293
@rejinrajvrejinraj5293 3 жыл бұрын
Chechy ith boys use chythal result kituvo
@sreejavk5276
@sreejavk5276 2 жыл бұрын
Hair colour cheyyumbol.allergy undavunnu. Solution?
@abhjithkr7701
@abhjithkr7701 Жыл бұрын
Enik 18 age boy anu,face nu nallonam kuruvum karayum anu ,ath maatan eluppa vashi undo
@marythankachen2725
@marythankachen2725 2 жыл бұрын
An efficient lady...
@saleenagafoor8945
@saleenagafoor8945 3 жыл бұрын
Mam ക രിമംഗലം മുഖത്തെ കറുത്ത പുള്ളി കളും മാറാനുള്ള ടിപ്സ് പറഞ്ഞു തരുമോ മാമിന്റെ മുടികെഴിച്ചിൽ മാറാനുള്ള ടിപ്സ് പരീക്ഷിച്ചു ഒരുപാട് മാറ്റം കണ്ടു thanx ചേച്ചി
@greeshmag4294
@greeshmag4294 3 жыл бұрын
Chechii.... Super video ❤️. Njan orupaadu respect cheyyunna vyakthiyanu chechi. Neril kaanan orupaadu aagraham undu
@Melvinsaneesh5777
@Melvinsaneesh5777 5 ай бұрын
Kurukkal vanna pad black calarayi ith pokkan yenda ചെയ്യാ ഒന്ന് പറയുമോ, എന്റെ പൊന്നു ചേച്ചി യല്ലേ
@sushavinu4029
@sushavinu4029 3 жыл бұрын
രഞ്ജുമ്മ ഫേസ് ഡ്രൈനെസ്സ് മാറാൻ oru ക്രീം പറഞു തരാമോ, deep drya
@sujithreshma6745
@sujithreshma6745 3 жыл бұрын
Mughate karutta pullikal maran endegilum herbal tips parayamo
@LiyaAlan8888
@LiyaAlan8888 3 жыл бұрын
I love you.... Renjumma..... 😍🥰🥰😘😘
@lintamolshibu8254
@lintamolshibu8254 Жыл бұрын
Hi mam .mam eetip evening night cheyathal is there any problem
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН