Aliyans - 523 | ഭാര്യയുടെ കടമ | Comedy Serial (Sitcom) | Kaumudy

  Рет қаралды 553,487

Kaumudy

Kaumudy

Күн бұрын

Пікірлер: 437
@sjsj346
@sjsj346 2 жыл бұрын
ലില്ലിയുടെ അഭിനയം ഒരു ഒന്നൊന്നര ഇടി വെട്ട് അഭിനയമാണ് ....എന്ത് natural അഭിനയമാണ്... എത്ര അനായാസമാണ് ഓരോ രംഗ ഭാവങ്ങളും .... ലില്ലിക്ക് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമായ അഭിനന്ദനങ്ങൾ :
@sobinxavier641
@sobinxavier641 2 жыл бұрын
Lilly Super
@somlata9349
@somlata9349 2 жыл бұрын
നേരാ
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
ലില്ലിയുട കുടുംബക്കാർ ഒപ്പ് 🤣
@shibuxavier9161
@shibuxavier9161 2 жыл бұрын
Sathyam
@sobhav390
@sobhav390 2 жыл бұрын
Sathyam
@Abmksa
@Abmksa 2 жыл бұрын
അല്ല ചങ്ങാതിമാരെ ഒരുപാട് ആൾ ഈ സീരിയൽ കാണുന്നുണ്ട് പക്ഷ ലൈക് കുറവാണ് ഈ cament വായിക്കുന്നവർ ഈ സിരിയലിൻ ഒരു ലൈക്ക് അടിച്ചു പോവുക നല്ല സീരിയൽ ഉയരങ്ങളിൽ എത്തട്ടെ
@kavithapanikar1806
@kavithapanikar1806 2 жыл бұрын
പഴയ (Aliyan vs Aiyan ) എപിസോഡുകൾ നോക്കുക. ഒരു പാട് ലൈക്കുകളും കമന്റുകളുമുണ്ട്. Episode ന്റെ നിലവാരത്തകർച്ചയാണ് like കുറയുന്നതിന്റെ കാരണം എന്നു വ്യക്തം...
@chandranmancheyil254
@chandranmancheyil254 2 жыл бұрын
ലില്ലിയുടെയും കനകന്റെയും ശൃംഗാരം സൂപ്പറായിട്ടുണ്ട് മിക്ക വീടുകളിലും ഇങ്ങനെ തന്നെയാണ്
@sreejith9687
@sreejith9687 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ചായക്കടയിലെ വടയും ചായയും അതൊരു രസം തന്നെയാണ്..! ❤️
@manjusanilkumar6858
@manjusanilkumar6858 2 жыл бұрын
ലിലിയും കനകനും സൂപ്പർ ഒർജിനൽ അഭിനയം അഭിനന്ദനങ്ങൾ 👍🏻👏🏻👏🏻
@sindhusajesh5197
@sindhusajesh5197 2 жыл бұрын
അതു ലില്ലി പറഞ്ഞത് ശെരിയാ👌 1000 നല്ലത് ചെയ്താലും അതിൽ ഒരു ചെറിയ തെറ്റ് മതി ഈ ചെയ്തതെല്ലാം ശൂന്യം ആവാൻ
@calicut_to_california
@calicut_to_california 2 жыл бұрын
Kuttam kandupidikkaan aalkkaarude kazhivu apaaramaanu
@SudhiNp-n1g
@SudhiNp-n1g 7 ай бұрын
അനുഭവം ഗുരു 😀
@sajeevs7072
@sajeevs7072 2 жыл бұрын
ലില്ലി വീണ്ടും നല്ലൊരു വീട്ടമ്മ എന്ന് തെളിയിച്ച എപ്പിസോഡ്.... ഒരുപാട് സ്നേഹം 😍😍😍❤🙏🏻
@rajeshputhuseri6589
@rajeshputhuseri6589 2 жыл бұрын
കഥ ഇല്ലാല്ലേ
@newkudir6439
@newkudir6439 2 жыл бұрын
@@rajeshputhuseri6589 എൻ്റെ കൈ കൊണ്ട് തൊടാതെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഇത് അടിപൊളി എപ്പിസോഡ്....ഓരോരോത്തരും എത്ര ഗംഭീരം കഥ സംവിധാനം അഭിനയം....ആകെ
@rasheedkanikkara7660
@rasheedkanikkara7660 2 жыл бұрын
ചായക്കടയും ലില്ലി മോളേ എന്ന ക്ലീറ്റോയുടെ വിളിയും ഒരു രക്ഷയുമില്ല
@MJ-hl1kk
@MJ-hl1kk 3 ай бұрын
@rasheedkanikkara7660 Njaanum athortthu. Kleeto and Lily best. Kanagan and Thangam athra sukhamilla.
@sajanskariah3037
@sajanskariah3037 2 жыл бұрын
Good episode....👍👏 ലില്ലികുട്ടി super അഭിനയം🥰👌
@Harikrishnan-tj5qj
@Harikrishnan-tj5qj 2 жыл бұрын
U tubil കാത്തിരുന്നു കാണുന്ന പ്രേക്ഷകർ എത്രപേർ ഉണ്ട്
@vrindathilak4993
@vrindathilak4993 2 жыл бұрын
👍👍👍
@rosilyjomon7544
@rosilyjomon7544 2 жыл бұрын
✋️
@devikasathyan7886
@devikasathyan7886 2 жыл бұрын
Me
@sp-gf2rs
@sp-gf2rs 2 жыл бұрын
👍👍👍👍
@narasimhashenoy4049
@narasimhashenoy4049 2 жыл бұрын
I am
@shajikoduvally9999
@shajikoduvally9999 2 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഫുഡ് കഴിക്കാൻ ഇരുന്നാൽ ആദ്യം അളിയൻസ് ഓപ്പണാക്കണം അത് നിർബന്ധമാണ് 😀🥰🥰🥰
@bahubali68
@bahubali68 2 жыл бұрын
ആ കന്നാലിക്ക് ഒരു ഷർട്ട് ഇസ്തിരിയിടാൻ പറ്റില്ലേ? 🤗
@MJ-hl1kk
@MJ-hl1kk 3 ай бұрын
@bahubali68 Ettavum migaccha comment so far 😂😂😂
@SssSss-hf4di
@SssSss-hf4di 2 жыл бұрын
അടിപൊളി epd ലില്ലി സൂപ്പറാക്കി ഇന്നത്തെ epd അഭിനന്ദനങ്ങൾ 🌹🌹🌹🥰🥰😘😘👍👍👌👌
@kamallatheef5011
@kamallatheef5011 2 жыл бұрын
ഇന്നു ലില്ലി പൊളിച്ചു സൂപ്പർ എപ്പിസോഡ് 🌹🌹🌹
@ayshabyazeez551
@ayshabyazeez551 2 жыл бұрын
👍
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
👏👏ഒട്ടും സംശയം വേണ്ട ലില്ലി മോളെ... ഒരു നല്ല വീട്ടമ്മ തന്നെ... 👏👏 സൂപ്പർ 👌👌 റൊണാൾഡ് മച്ചമ്പി ഇങ്ങെത്തിയില്ലേ 😊😊 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@anugrahamolmp447
@anugrahamolmp447 2 жыл бұрын
കനകൻ ചേട്ടാ, ഏട്ടന്റെ ജോലിടെ സ്‌ട്രെസ് മനസിലാവും, ലില്ലി ചേച്ചിയോടുള്ള സ്നേഹവും സത്യമുള്ളതാന്നും അറിയാം. എന്നാലും സ്വയം നിയന്ത്രണം വേണം. ആ ചേച്ചിക്ക് അമ്മ പോലുമില്ല. അപ്പൊ ആ ചേച്ചിക്ക് എല്ലാം ചേട്ടനാ. ആ ബോധം ആണ്.
@MJ-hl1kk
@MJ-hl1kk 3 ай бұрын
Anugrahamolmp447 Enthoru sweet comment!🌹
@devumeenakshi8049
@devumeenakshi8049 2 жыл бұрын
ലില്ലി പൊളിച്ചു 🥰🥰🥰
@shihabshihab3769
@shihabshihab3769 2 жыл бұрын
Lilly super എനിക്ക് ഭയങ്കര ഇഷ്ടമാ,ഈ അളിയൻസിൽ മാത്രം,
@manikutty8151
@manikutty8151 2 жыл бұрын
കൊള്ളാം അടിപൊളി എപ്പിസോ ഡ ലില്ലി അഭിനയം പറയാൻ വാക്കുകൾ ഇല്ല.. ഒർജിനൽ രണ്ടു ആളും... ഇങ്ങനെ ഉള്ള ഭാര്യ മരു കുറവ് ആണ്.. സൂപ്പർ 😍😍💓
@rekhano1613
@rekhano1613 2 жыл бұрын
Lily mol super. Director sir. Ee serial enum Kanan agrahikunu.. Ethu nirtharuthae.. Orikal polum..😍👌👍
@lambooji2011
@lambooji2011 2 жыл бұрын
Super episode..lillli mol kalakkiii...👍🇮🇳🎊🇳🇬🎉🎈 keep going guyz
@mohamedthaha1538
@mohamedthaha1538 2 жыл бұрын
Kanakan, Oru Shirt thekkaan enthinaa ithra bahalam...Onnu Dheshyapettittu thaangal thanne thecchirunnengil, prekshakar kayyadicchene.👍
@MJ-hl1kk
@MJ-hl1kk 3 ай бұрын
@mohamedthaha1538 Correct!👏👏👏
@uppishafeek4051
@uppishafeek4051 2 жыл бұрын
Lilliyude acting super❤
@this.is.notcret
@this.is.notcret 2 жыл бұрын
ഈ എപ്പിസോഡിൽ ലില്ലി പൊളിച്ചു 👌👌 അല്ലെങ്കിലും രാവിലെ ഉള്ള തിരക്ക് അതൊരു വീട്ടമ്മക്കെ മനസിലാകൂ ഒരു പത്തു കൈ ഉണ്ടെങ്കിലും തികയില്ല കുട്ടികളുടെ എല്ലാ കാര്യങ്ങളും നോക്കി അവരെ പറഞ്ഞയച്ചിട്ടാണ് ശ്വാസം നേരെ വിടുന്നത് 7 മണിക്ക് പോകുന്ന കുട്ടികൾ ഉണ്ടാകും ആ വീട്ടമ്മ എത്ര മണിക്ക് ഉറക്കമുണർന്നാലാണ് ആ കുട്ടികളെ സമയത്ത് പറഞ്ഞയക്കാൻ പറ്റുന്നത് ആ സമയം മിക്ക ഭർത്താക്കന്മ്മാരും ഉറക്കമായിരിക്കും അവർക്ക് വെറും ഒരു ജോലിയല്ലേ ഉള്ളൂ ഓഫിസിൽ പോയാൽ അവിടുത്തെ ജോലി..... ഇതിനിടയിൽ ജോലിക്ക് പോകുന്ന സ്ത്രീകളുമുണ്ട് ഭാര്യക്ക് രാത്രിയിൽ കുട്ടികളുടെ ഡ്രസ്സും ഭർത്താവിന്റെ ഡ്രസ്സും iron ചെയ്തു വയ്ക്കാം രാത്രിയിലും വീട്ടു ജോലി തീരില്ലല്ലോ രാത്രി കഴിക്കാൻ ഫുഡ്‌ ഉണ്ടാക്കണം ഒരു വീട്ടമ്മ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ജോലിയാണ് എന്നിട്ടും ചില മണകുണാഞ്ചൻമ്മാർ പറയും സ്ത്രീകൾക്ക് എന്ത് ജോലിയാണ് ചുമ്മ വീട്ടിൽ ഇരിക്കുകയല്ലേ എന്ന്.....!!!!!!
@sujathakv3751
@sujathakv3751 4 ай бұрын
ആദ്യം ചോദിക്കും നിനക്കെന്താ ഇവിടെ പണിയെന്ന്
@asifabdullah7097
@asifabdullah7097 2 жыл бұрын
Lillykutty super abhinayam 🌹🌹🌹🌹
@jalajas1376
@jalajas1376 2 жыл бұрын
ലില്ലി കുട്ടി സൂപ്പർ......♥️♥️ I Love you 💞
@shibikp9008
@shibikp9008 2 жыл бұрын
ലില്ലി കുട്ടി സൂപ്പർ ❤️❤️❤️
@radhikamenon6573
@radhikamenon6573 2 жыл бұрын
Beautiful episode!! Thank God for no party meetings and tea shop gossip 😅😍💯
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
ലില്ലി തകർത്ത് അഭിനയിച്ചു... ലില്ലിയുടെ last seen face moment കലക്കി... So beautyful ലില്ലി... എല്ലാം.. കൊണ്ട് ലില്ലി smart ആണ്.....എല്ലാം ഓതിണ്ണങ്ങിയ ഒരു നടിയാണ്.... ഇങ്ങനെയൊരു നടി മലയാള സിനിമയിൽ ഇല്ലാ..... ഇവരെ പോലുള്ള നടി കളെയാണ് മലയാള സിനിമയിൽ വേണ്ടത്
@MJ-hl1kk
@MJ-hl1kk 3 ай бұрын
@4:54 Mattullavare kokkiri kaanichaal swantham mughamaanu paazhaagunnathu. my favouritr actors - Lilly, Amma and Muttu, when she was younger. But each and everyone is excellent, especially Kleeto and Ansaar.
@user-gi8nc3lc5r
@user-gi8nc3lc5r 2 жыл бұрын
Kanakan is a good example of domestic violence toward his wife. The director and scriptwriter is always portraying this.
@febamathew340
@febamathew340 2 жыл бұрын
Exactly
@christeenamathew8606
@christeenamathew8606 2 жыл бұрын
yes very right
@roopavarma8565
@roopavarma8565 2 жыл бұрын
This is a reality in most of the homes . The director n scriptwriter with this episode is highlighting the issue . Kanakan is a caring husband , father n son !
@calicut_to_california
@calicut_to_california 2 жыл бұрын
mental abusive as well
@Rsk123rsk
@Rsk123rsk 2 жыл бұрын
Correct
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 жыл бұрын
☺️☺️☺️ഞാനും ഇങ്ങനെ ആണ് കുഞ്ഞു കാര്യം ഒക്കെ ചെയ്തിട്ട് കെട്ടിയോന്റെ appreciation വാങ്ങാറുണ്ട് ☺️
@jomonsworld2200
@jomonsworld2200 2 жыл бұрын
എന്തോ എങ്ങനെ 🤭🤭👍🏻👍🏻
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 жыл бұрын
@@jomonsworld2200 umm pulli parayum Everest keriya pole aanu Mathiyedee nirthu ennu
@jomonsworld2200
@jomonsworld2200 2 жыл бұрын
@@ഭദ്രഭാവയാമി 🙏🙏
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
ലില്ലി സൂപ്പർ 👍👍❤️❤️
@rafeekrafeek5910
@rafeekrafeek5910 2 жыл бұрын
റൊണാൾഡോ വന്നോ മക്കളെ.. വന്നെങ്കിൽ കാണാൻ ഞാൻ വരാം 🤣🤣
@padmamenon1350
@padmamenon1350 2 жыл бұрын
നല്ലൊരു എപ്പിസോഡ്. ലില്ലിയും കനകനും തകർത്തു.
@shaminajabbar4092
@shaminajabbar4092 2 жыл бұрын
Wdssed
@jcadoor204
@jcadoor204 2 жыл бұрын
ലില്ലി വീടിനു വെളിയിൽ പോകുമ്പോൾ ഒരു Digree . Student നെ കാണുന്ന പോലെ എനിക്കു മാത്രം തോന്നുന്നതാണോ 💥
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb content... Congrats to all crew... Our Method actors performed fantastically God bless you all.. With regards and prayers.. Sunny Sebastian Kochi,Kerala.
@sheebababy3458
@sheebababy3458 2 жыл бұрын
ഇടക്ക് ഒക്കെ റൊണാൾഡ് മച്ചബിനേം കൊണ്ടുവരണം
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Today’s episode Adipoli 👌 Great going Team Aliyans 👍
@jayaullas1030
@jayaullas1030 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍ഫുൾ മാർക്കും ലില്ലിക്ക് 👌👌👌❤❤❤
@shynikaithavana
@shynikaithavana 2 жыл бұрын
നല്ല എപ്പിസോഡ്.... ❤️
@sunithasuni2708
@sunithasuni2708 2 жыл бұрын
തങ്കവും മുത്തും പോലെ യാ ഞാനും എന്റെ മോളും എപ്പോഴും ഇതുപോലെ അടിയവും 🤍🤍🥰
@sajeevkumars9820
@sajeevkumars9820 2 жыл бұрын
ഒന്നു ചോദിച്ചോട്ടെ ഇസീരിയൽ സ്ക്രിപ്റ്റ് ഉണ്ടോ എന്റെ ഒരു സംശയം ആണ് തെറ്റാണെങ്കിൽ very sory എനിക് ഒരു പാട് ഒരുപാട് ഇഷ്ട്ട പെട്ട സീരിയൽ പിന്നെ എല്ലാഅഭിനേതകളെയും ഒത്തിരി ഇഷ്ടം ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👌👌👌👌👌👌👌👌
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Suprrr epsd 👍👍👍👍ഇന്നത്തെ epsd full credit Lillykkuttykk 👍♥️♥️
@annukurian5868
@annukurian5868 2 жыл бұрын
Very good every episode has a good message
@mohankumars3033
@mohankumars3033 2 жыл бұрын
സ്വന്തം വസ്ത്രം എങ്കിലും കനകന് ഇസ്തിരി ഇട്ട് കൂടെ. ഇത് എന്തിര് പുരുഷ മേധാവിത്വം.
@wazeem9916
@wazeem9916 2 жыл бұрын
Ayyooo athu thaney vtl anganey aanenu keruthi thaniki ndhaanu ethu seriel aanu athya kandal porw
@wazeem9916
@wazeem9916 2 жыл бұрын
Athinanu baryayey kalyanam kazhichathe baryaki cheythu kodukaan eshtamengil piney thaniki krimikadikenda karyamonumila
@lalithamuralidharan7501
@lalithamuralidharan7501 2 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമാണ്. All the best to whole team. 👍🏻
@shibuxavier9161
@shibuxavier9161 2 жыл бұрын
Lilly is stall the episode.what a natural acting ❤️❤️❤️❤️😘😘😘, amazing, wonderful.
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
അവസാനം ചിരിച്ചു പോയി, അടിപൊളി എപ്പിസോഡ് ❤
@geetanair5952
@geetanair5952 10 ай бұрын
Jyan U tubeil Ella episode um kanum
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
ക്ലീറ്റോയുടെ മകളോടും ഭാര്യയോടുമുള്ള ഉപദേശം കൃത്യം❤️❤️
@binopeter4961
@binopeter4961 2 жыл бұрын
പതിനാറു വർഷം മുൻപ് ക്‌ളീറ്റോക്ക് അടിച്ച ലോട്ടറി തങ്കം 🙄
@jmathew3942
@jmathew3942 2 жыл бұрын
😮
@Sajeendrakumar776
@Sajeendrakumar776 6 ай бұрын
😂😂😂
@siddiqsiddi5965
@siddiqsiddi5965 2 жыл бұрын
Adipoli episod 👌👍👍♥️♥️
@arunsadasivan5682
@arunsadasivan5682 2 жыл бұрын
കനക അവനവന്റെ dress സ്വയം തേച്ചു ഇടെടാ 😃
@mujeebrahman8976
@mujeebrahman8976 2 жыл бұрын
എന്തൊരു മനോഹരമായ എപ്പിസോഡ്.....👍👍👍
@sherujose1846
@sherujose1846 2 жыл бұрын
സ്വന്തം dress വല്ലപ്പോഴും തേച്ചാൽ എന്താ കനകൻ ചേട്ടാ കുഴപ്പം. ഭാര്യയുടെ മാത്രം ഉത്തരവാദിത്തം ആണൊ. ഒന്ന് help ചെയ്തു കൂടെ 😅😅😅
@rejithahari8912
@rejithahari8912 2 жыл бұрын
കുറച്ചു ആളുകൾ ഇങ്ങനെ ആണ്
@thomsonlillie2237
@thomsonlillie2237 2 жыл бұрын
Great message!
@Antony-pn3tw
@Antony-pn3tw 2 жыл бұрын
ലില്ലിമോളെ എന്നുള്ള ആ ക്ലിറ്റോന്റെ വിളി 👍👍👍👍
@farsanashameem8871
@farsanashameem8871 2 жыл бұрын
ലില്ലി കനകൻ പൊളി🌹
@munsheer_hrly
@munsheer_hrly 2 жыл бұрын
Muth poliya❤
@Ratheesh_007
@Ratheesh_007 2 жыл бұрын
"പെൺകുട്ടികൾ ശബ്ദം കുറച്ചു സംസാരിക്കണം " ഇതിനൊക്കെ സംഭാഷണം എഴുതുന്നത് ഏത് ഗോത്ര ജീവിയാണ് 🤔
@calicut_to_california
@calicut_to_california 2 жыл бұрын
Athupole kure gothra jeevikal und keralathil
@Ratheesh_007
@Ratheesh_007 2 жыл бұрын
@@calicut_to_california 😥
@anusandeep4195
@anusandeep4195 2 жыл бұрын
Thankal ethu noottandilanu jeevikkunne???
@unique99unique
@unique99unique 2 жыл бұрын
Sathyam
@satheeshchemannilsatheesh9787
@satheeshchemannilsatheesh9787 2 жыл бұрын
ഇന്നത്തെ ആദ്യത്തെ പ്രേക്ഷകൻ ഞാൻ... ഇത് കണ്ടില്ലെങ്കിൽ എന്തോ ഒരു വല്ലായ്മ... 🙏
@deepthykarthikeyan5554
@deepthykarthikeyan5554 2 жыл бұрын
S
@vanuek3259
@vanuek3259 2 жыл бұрын
Adipoly episode 👍👍👍🙏💐
@MuhammadAli-cf7ur
@MuhammadAli-cf7ur 2 жыл бұрын
റൊണാൾഡോയെ കൊണ്ടുവരൂ.... വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🙏
@vasanthynn2901
@vasanthynn2901 Жыл бұрын
..Njjaan...👍👍👍
@binduunnikrishnan1466
@binduunnikrishnan1466 2 жыл бұрын
Kanakan തേച്ചാൽ തുണി നൂരില്ലേ
@febinmattathil8716
@febinmattathil8716 2 жыл бұрын
Why can't Kanakan iron his own uniform?? Lilly is enabling it as well. I think script writer needs to make small changes that could make a change in people's point of view.
@vandana657
@vandana657 2 жыл бұрын
Kanakan swanthamayi cheyenda karyangalokke lilly cheyuga. Ennit nhan nalla veetammayalle enn choikuga.. aha enthu nalla thamasha! 😂
@vinayakkanil7806
@vinayakkanil7806 2 жыл бұрын
കലക്കൻ എപ്പിസോഡ്. ഇന്നത്‌ താരം lilly
@husainhusain680
@husainhusain680 2 жыл бұрын
ഇതില്‍ ലില്ലി സൂപ്പര്‍ അതാണ് നല്ലൊരു കുടുംമ്പം
@marneer381
@marneer381 2 жыл бұрын
Lilly pennu super acting👍😍
@jayalakshmibhaskar1669
@jayalakshmibhaskar1669 2 жыл бұрын
സൂപ്പർ 👍👍👍
@salmakabeersalma19
@salmakabeersalma19 2 жыл бұрын
മുത്തിന്റെ sound kuraikkanam over actaavnnundu 🤭
@shuhaibmutta7900
@shuhaibmutta7900 2 жыл бұрын
ഇതിൽ എല്ലാം കള്ളത്തരം ആണ് കാണാൻ ഇപൊള്‍ ഒരു സുഖം ഇല്ല ലില്ലി ആ രണ്ട് കുട്ടികളെ രാവിലെ സ്കൂളിൽ വിട്ട് പൊലും ആ kuttikal❤കുട്ടികൾ ഒരു 100എപിസോഡ് ബാക് ഉണ്ടാവൂല മറി മായം അതാണ് പ്രോഗ്രാം മാമുക്കോയ പറഞ്ഞ പോലെ 😂😂😂അല്ല പിന്നെ
@ramakrishnan5028
@ramakrishnan5028 Жыл бұрын
Naturality❤❤❤❤
@mohanlalkumar1682
@mohanlalkumar1682 2 жыл бұрын
Nice subject 👍
@binduunnikrishnan1466
@binduunnikrishnan1466 6 ай бұрын
അമ്മയോട് സംസാരിക്കുമ്പോൾ സമയം പോകുന്നില്ല, ലില്ലിയോട് പറയുമ്പോൾ മാത്രം vepralam
@geethashridharan7749
@geethashridharan7749 2 жыл бұрын
cletos n thangham scene was wonderful today....
@manumanoj3858
@manumanoj3858 2 жыл бұрын
4.54...മഞ്ജുവിൻ്റെ actoin Nature..ആയിട്ടുണ്ട്...
@georgejohn9879
@georgejohn9879 2 жыл бұрын
Lilly തേച്ചേലെ യൂണിഫോം ശരി ആകു
@aneeshprabhakaran141
@aneeshprabhakaran141 2 жыл бұрын
പൊളിച്ചു സൂ..... സൂ.... സൂപ്പർ ♥️ .
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 жыл бұрын
The natural act by Lilly pennu.
@coffeebuds4163
@coffeebuds4163 2 жыл бұрын
Penkuttikal sound kurach samsarikenam......pothupole valuthaya kanakante karym Nokan lilly.....entha ethu.....kankan u ravile ezhunetu shirt thechalentha.....
@ayshaldiaryz7437
@ayshaldiaryz7437 2 жыл бұрын
Clito nde Chaya kuudi kaanumbo thanne kothi varunuu
@lekshmisanthosh9
@lekshmisanthosh9 2 жыл бұрын
Lilly and kanakan Super
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
ഇന്ന് മഞ്ജു ചേച്ചി പൊളിച്ചു 👍👍👍👍👍
@smnair3168
@smnair3168 2 жыл бұрын
ഇതിൽ ആരാ പോളിച്ചെ. മഞ്ജു or ലില്ലി?
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
@@smnair3168. മഞ്ജു 👍❤
@marneer381
@marneer381 2 жыл бұрын
Lilly👌🏻
@munnasvlog2312
@munnasvlog2312 2 жыл бұрын
മഞ്ജു ❤️❤️❤️❤️❤️
@lathamurali6876
@lathamurali6876 2 жыл бұрын
Lilly pennu super💕
@anvarsadath9980
@anvarsadath9980 5 ай бұрын
ലില്ലി ❤❤❤❤❤
@vandanaraj3661
@vandanaraj3661 2 жыл бұрын
ഈ കന കൻ എന്ത് സ്വഭാവം ആണ്... വളരെ മോശം ...സ്വന്തം dress എങ്കിലും iron ചെയ്യാൻ പാടില്ലേ??കുറ്റം പറയാൻ നൂറു നാവ് ആണ്..aa ലില്ലി എന്തോരം പണി ചെയ്യുന്നു വീട്ടിൽ
@jamshidajamshi4639
@jamshidajamshi4639 2 жыл бұрын
😀😀ഇതൊരു സീരിയൽ ആണ്.. അതൊക്കെ അവർക്ക് കൊടുക്കുന്ന കഥാപാത്രം ആണ്
@wazeem9916
@wazeem9916 2 жыл бұрын
😂😂ha nala comedy ayalku jpliyunde vere elam koodi oralku cheyanoo baryaki joliyumila vere onnumila athukondu vtl the karyangalum barthavinte karyangalum cheyunu athinu thanikendhanu ethu seriel aay kananengil minimum padiki
@wazeem9916
@wazeem9916 2 жыл бұрын
Swantham dress ayalde barya aaytula character ethil abhinayakuna sthree ale cheyunathe ethukandu ethra chorichil aaneloo thaan onnum vtl aarkum onnum cheythu kodu kunandavilaa ethu kaanumbol sahikila
@vandanaraj3661
@vandanaraj3661 2 жыл бұрын
Ysss...ithu serial aanu ..and am telling about that character and not about the actor Aneesh ...aa character nu wife ne kurachu help cheithu koode..atleast swantham dressing karyam enkilum ennanu njan udhesichath.
@vandanaraj3661
@vandanaraj3661 2 жыл бұрын
@@wazeem9916 mattullorku help cheyya എന്നത് aa husband num ആകാമല്ലോ..his wife is busy with lot of work ..he can do atleast his own things yaaar..not telling him to do kitchen jobs and all..
@achusachu1896
@achusachu1896 2 жыл бұрын
എന്താടോ ഒരു ഡ്രസ്സ് തേക്കാൻ പറ്റില്ലേ വല്ലതും സംഭവിക്കോ
@sibiantony1609
@sibiantony1609 2 жыл бұрын
Oru Konnappan police
@Saritha46666
@Saritha46666 2 жыл бұрын
ഇത്ര വലുതായ മുത്തിന് അടുക്കളയിൽ ഒന്നും ചെയ്യാൻ അറിയില്ലേ
@SudhiNp-lb7ly
@SudhiNp-lb7ly 7 ай бұрын
നിങ്ങൾ എങ്ങനെയായിരുന്നു എന്ന് നിങ്ങളുടെ അമ്മയോട് ചോദിച്ചാൽ 😊😂അറിയാം
@Saritha46666
@Saritha46666 7 ай бұрын
@@SudhiNp-lb7ly ശരി ചോദിച്ചിട്ട് പറയാം കേട്ടോ
@SudhiNp-lb7ly
@SudhiNp-lb7ly 7 ай бұрын
@@Saritha46666 പറയണേ 😄പറ്റിക്കരുത്
@chackomathew7841
@chackomathew7841 2 жыл бұрын
Ithinta.thirakkatha.director.well.your.diractor.thanks.your.job🙏🙏🙏👍👍👍
@guku_haridas
@guku_haridas 2 жыл бұрын
Kashtam patriarchy at the peak
@ponnujose9016
@ponnujose9016 2 жыл бұрын
Super 💓
@my_world_my_garden6452
@my_world_my_garden6452 2 жыл бұрын
1:45 ഇയാൾക്ക് തലേ ദിവസം തേച്ചു വെച്ചാൽ എന്താ,. ദേഷ്യം വരുന്നു. അല്ലെങ്കിലും morning ഈ മനുഷ്യൻ എന്തു cheyyuaanu
@sarannyamathewcherukara7123
@sarannyamathewcherukara7123 2 жыл бұрын
Ethokke oru script based program aanu...ayalude real life alla
@my_world_my_garden6452
@my_world_my_garden6452 2 жыл бұрын
@@sarannyamathewcherukara7123 😀😀😀 Athariyaam... Ingane cheyyunna othiri perundu, athu kondu paranjathaaa.... Pinne scripted film aayitttu alla, njan kanaarullathu. Sherikkum ulla oru life aayaanu. Entho nalla film or programs kaanumbol, ithu scripted aanu ennu thonnareyilla Prethyekichum aliyans adutha veettil nadakkunnna karyam polaaa
@pattisettan
@pattisettan 2 жыл бұрын
Muthe thirichu parayathe
@safari7152
@safari7152 2 жыл бұрын
Vanneeeeee❤🥰🥰😘😘😘🥰❤
@noufalm902
@noufalm902 2 жыл бұрын
അളിയൻസ് 🥰🥰🥰
@snehalathais3196
@snehalathais3196 2 жыл бұрын
ഈ വീട്ടിലെ ആണുങ്ങൾക്ക് തിന്നാനും ഉറങ്ങാനും മാത്രേ അറിയുള്ളൂ
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 1 МЛН
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН