Shine sir Kozhi kunjungale kittuna kariyam onnum minister chinthikunila Pakaram nabard fund vechu quarters panithitu enth kariyam
@ullasvadakan449 Жыл бұрын
100 കോഴിയും കുടും കൊടുക്കുമ്പോൾ അതിന് കൊടുക്കാനുള്ള തീറ്റ കൂടി കൊടുക്കണം പൈസ കുറച്
@premjipanikkar4909 ай бұрын
ഒരു കൃഷി ക്കാരന് അനുവാദം ഇല്ലാതെ 1000 കോഴ്ഷിയെ മാത്രമേ വളർത്താൻ പറ്റു, ഇത് ആദ്യം മാറണം, ഒര് അനുവാദം കൂടാതെ കർഷകന് എത്ര മുട്ട കോഴ്ഷി, ഇറച്ചി കോഴ്ഷി, മുട്ട താറാവ്, ഇറച്ചി താറാവും വളർത്താൻ ഗവണ്മെന്റ് അനുവദിച്ചൽ നമുക്ക് തമിഴ് നാടിന് ആശ്രയിക്കാതെ പറ്റും, മന്ത്രിയെ കൊണ്ട് പറ്റുമോ, ചുമ്മാതെ ഇരുന്നു തള്ളാതെ 😂😂😂😂
@DeepuSasi-v2y3 ай бұрын
ഇവിടുത്തെ നമ്പർ ഉണ്ടോ ഇതിൽ കൊടുത്ത നമ്പറിൽ വിളിച്ചാൽ കിട്ടില്ല
@victorypress579111 ай бұрын
പത്തുനാല്പത് വർഷങ്ങൾക്കു മുമ്പ് അവിടെ നല്ല ഒരു തീറ്റ നിർമ്മാണ യൂണിറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ അത് കാണാൻ പോലും ഇല്ല. കർഷകർക്ക് വേണ്ടത് വിലകുറച്ച് തീറ്റ ലഭിക്കുക എന്നതാണ്. അത് നടപ്പിലില്ല. പിന്നെന്ത് വിജയഗാഥ? കർഷകന് ആവശ്യമുള്ള കോഴിയും കോഴിത്തീറ്റയും സുഗമമായി കിട്ടുക. എങ്കിൽ ഈ കൃഷി കേരളത്തിൽ വിജയിക്കും. കോഴിയില്ലാതെ വളരെ ചെലവ് കുറച്ച് മുട്ട വിരിയിക്കാം എന്ന് നമ്മുടെ മിടുക്കരായ കർഷകർ തെളിയിച്ചിട്ടുണ്ട് അതുപോലെ തന്നെ വീട്ടുവളപ്പിൽ തീറ്റ ഉണ്ടാക്കാം എന്നും അവർ തെളിയിച്ചു കഴിഞ്ഞു. ഉദാഹരണം: ബി എസ് എഫ് ലാർവ. ഇതിന് ഹാച്ചറിയുടെ ഒരു സഹായവും ആവശ്യം ഇല്ല. കർഷകരെ സഹായിക്കാൻ ആണെങ്കിൽ ആദ്യം പറഞ്ഞ കോഴി തീറ്റയുടെ കാര്യം ശരിയാക്കുകയാണ് വേണ്ടത്. വിശാലമായി കിടക്കുന്ന ഹാച്ചറിയുടെ സ്ഥലങ്ങളും കെട്ടിടങ്ങളും ഒട്ട് മോഹത്തോടെയാണ് ഇപ്പോൾ ചിലർ നോക്കി കാണുന്നത്.
@ullasvadakan449 Жыл бұрын
നിങ്ങൾ പാവങ്ങളെ പറ്റിക്കരുത് 100 കോഴിക് ചുരുങ്ങിയത് 450 രൂപയുടെ തീറ്റ കൊടുക്കേണ്ടി വരും അപ്പോൾ എത്ര മുട്ട കിട്ടണം മറ്റ് ചിലവുകളും വേറെ മുട്ട കിറ്റ്റുന്നവരെ 180 ദിവസം വെറുതെ വരുമാനമില്ലാതെ തീറ്റ കൊടുക്കണം
@metalx198010 ай бұрын
സജി ചൊറിയാന്റെ ഫോട്ടോ കൊടുത്തപ്പോൾ മനസിലായി കോഴികളെ കുറിച്ചുള്ള വീഡിയോ ആണെന്ന് 😂