വർഗീയത അവസാനിപ്പിച്ചു ഇത്തരം ന്യൂസ് ഇട്ടാൽ ആളുകൾ കാണും, നമ്മുടെ നാടും, നിങ്ങളും, നമ്മളും ഒക്കെ നന്നാവും
@SId-gb1qr2 жыл бұрын
u did not understand, why this video in this channel.. chanakam mentioned at 8:40
@gokulcr81149 ай бұрын
Tell to media one
@snehappuassuntha4233 жыл бұрын
നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി ഇത് പേലെ ആരും പറയില്ല..Thank.you.sir.
@aashaantrolls3 жыл бұрын
ചാണകവും ph um തമ്മിൽ ഇതുവരെ എന്തെങ്കിലും ബന്ധമുള്ളതായി അറിയില്ല...10 വർഷത്തിൽ അധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ... ചാണകം ഇടുന്നത് വെള്ളത്തിലെ പ്ലവാകങ്ങൾ കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ്... Ph solution ഉപയോഗിച്ച് test ചെയ്യുമ്പോൾ ചാണകം യൂസ് ചെയ്യുമ്പോ ph കൂടുന്നത് കാണിക്കുന്നതെന്താണെന്ന് വെച്ചാൽ വെള്ളം പച്ച നിറം ആകും... Ph solution ൽ test ചെയ്യുമ്പോൾ വെള്ളം green shade ആയതിനാൽ ph കൂടിയതായി തോന്നും.. പക്ഷെ ഒരു digital ph meter ഉപയോഗിച്ച test ചെയ്താൽ പഴയ ph thanne ആണ് എന്ന് മനസിലാക്കാൻ കഴിയും
@successlife11263 жыл бұрын
Correct 😍
@madhukeloth67153 жыл бұрын
Super 😘 sahodara
@kiranraj61156 ай бұрын
Nice ayittu chanakathe mahathva valkarichu
@aneeshpayyanoor14773 жыл бұрын
Sir sooper ayittund. Njanum oru pravasi anu. Enikkum ethu kandappol thudanganam oru agraham
@arun50123 жыл бұрын
മാർക്കറ്റില്ല വളർത്തു മത്സ്യങ്ങൾക്ക്, ആരും എടുക്കാനില്ല. Whoesale കൊടുത്താൽ നഷ്ടമാവും.കരണ്ടു ബിൽ തീറ്റ മറ്റു ചിലവുകൾ നോക്കുമ്പോൾ ഒന്നും കിട്ടില്ല. നല്ലൊരു മാർക്കറ്റ് റേറ്റുണ്ടെ നല്ലത്
@madhukeloth67153 жыл бұрын
Ottum market Ella Valiya teste unddavilla. Athane. Karanam
@arun50123 жыл бұрын
@@madhukeloth6715 bioflock thilapia taste same karimeen anu. Taste depends plant
@spykallanff1273 жыл бұрын
Kadayil poyal ninakal കൊള്ള വിലക് തരും അതുകൊണ്ടാ ആരും കടകളിപ്പോയി മീൻ വേഡി ക്കാത്തതു കുറച്ചെങ്കിലും വില കുറച്ചു കൊടുക്കണം
@kiranraj61156 ай бұрын
Hindi karkku ee valathu malsyangal mathy
@pastorjose84803 жыл бұрын
സൂപ്പർ - എനിക്കും മീൻ വളർത്താൻ താൽപര്യം' ഉണ്ട് -
@noushadkp13423 жыл бұрын
കാശു പോവും
@ajithkannan38373 жыл бұрын
Negative
@ajithkannan38373 жыл бұрын
Negative
@madhukeloth67153 жыл бұрын
Super 😘❣️😘 super. Nalla oru manushyan
@bluerayaquatics Жыл бұрын
*വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു-ബ്ലൂറേ അക്വാട്ടിക്സ്* 🐠🌿❤️💚🙋🏻♂️
@mathewjohn4431 Жыл бұрын
Good news
@VinodKumar-es3zg3 жыл бұрын
A very good gentle man who explains everything well
@tonythomas76813 жыл бұрын
Thank you Sir
@andresdefoliosa5153 жыл бұрын
Njangal beef valarthunund ippo👍👍👍
@rekharaj87354 жыл бұрын
Super
@tf97312 жыл бұрын
ഈ വീഡിയോ 2022 കാണുന്നവർ ഉണ്ടോ ?😍
@vkvarghese76982 жыл бұрын
Super sir
@Aswinjayadeep3 жыл бұрын
💓💓💓💓
@ശ്രീ-sree3 жыл бұрын
Chala valathu...😘
@snehappuassuntha4233 жыл бұрын
God bless you all the time
@paulthomas31083 жыл бұрын
Good luck sir
@hashilnisam5022 жыл бұрын
nice
@sumeshkumar64183 жыл бұрын
സാറിന് ഒരു പാട് മെസെജ് അയച്ചു. സാറിന്റെ നമ്പറിൽ . ഒരു സഹായം ചോദിച്ച് . സാർ നമ്പർ ബ്ലോക്ക് ചേയി തു
@jayeshjayapal73522 жыл бұрын
👏👏👏👏
@girishraj19763 жыл бұрын
Very good Informative, thanks!
@rekharaj87354 жыл бұрын
👍👍👍👍
@viswajithac13373 жыл бұрын
👍👍
@Brahmadas2 жыл бұрын
njaan motham kandirunna ee channelile ore oru video
@zachariaantony87283 жыл бұрын
Dear Stephenson sir , ASSAM VAALA taste illa ennu oru complaint undallo. Ithu CHICKEN WASTE kodukkunnathu kondano ?
Chemballi is red and very tasty and costly.. It cannot even anabus..
@kunhanpallathil8383 жыл бұрын
എനിക്ക് രജാവകണംമീൻകുഞ്ഞ്എവിടെ ആരവിടെ
@ranjithkallara3 жыл бұрын
Narural water flow ullathukonda laabham allel kanarunnu..
@kumarspillai36663 жыл бұрын
എല്ലാം കെമിക്കൽ ഫുഡ്
@bijisanthosh69253 жыл бұрын
Asamvala taste ഉള്ള fish ആണോ
@mohammedajmalpk36883 жыл бұрын
അല്ല
@manojm83383 жыл бұрын
ആണ്
@keralanaturelover1963 жыл бұрын
അല്ല.
@kiranraj61156 ай бұрын
Neyy anu
@yusufakkadan6395 Жыл бұрын
S
@althaf11833 жыл бұрын
21:25 അരോപമ.. എന്തോ......🤣
@m4techfans1453 жыл бұрын
അത് ഒരു മീൻ ആണ്
@althaf11833 жыл бұрын
@@m4techfans145 Arapaima എന്നാണ് മീനിന്റെ പേര്.... Aropama എന്നല്ല🤣🤣
@binduraghavan26243 жыл бұрын
അരോണ മീൻ 😃
@althaf11833 жыл бұрын
@@binduraghavan2624 അരോണ Arapaima രണ്ടും രണ്ട് ആണ്
@unnisathi49323 жыл бұрын
L
@pramodps8754 Жыл бұрын
Number undo
@sindhusindhu91093 жыл бұрын
ടാങ്ക്നു വില 7000ഒരുപാട് കൂടുതലല്ലേ
@matpa0893 жыл бұрын
മീൻ വളർത്തി രാജാവ് ആയി ?? വെറും തട്ടിപ്പ് ..
@aashaantrolls3 жыл бұрын
തട്ടിപ്പൊന്നും അല്ല bro..താങ്കൾ ഒരു 100 മീനെ വാങ്ങി അതിന്റെ എല്ലാ വിധ ശാസ്ത്രീയ രീതികളും മനസിലാക്കി ഒരു തവണ ചെയ്തു നോക്കിയാൽ തീരുന്ന സംശയമേ ഉള്ളൂ...
@AliAli-yt5he3 жыл бұрын
വെറും തട്ടിപ്പാണ് പറയുന്നത് 100(100)തട്ടാണ്
@aashaantrolls3 жыл бұрын
കരയിൽ ഇരുന്ന് കളി കാണുന്നവർക്ക് ചുമ്മാ ഇത്പോലെ വന്ന് കമ്മന്റ് ഇടുന്നതിനു വലിയ ചിലവൊന്നുമില്ല... മേലനങ്ങി പണി എടുത്തോ... അതിനു result ഉണ്ടാവും... Hardwork mathram pora കൃത്യമായി കൃഷി രീതി സാഹചര്യം വിപണനം ഇത്രേം മനസിലാക്കിയതിനു ശേഷം മാത്രം ചെയ്ത് നോക്കുക.. അല്ലാതെ കുറെ മീനെ pidich വെള്ളത്തിട്ട് 3 നേരം തീറ്റിയും വാരി ഇട്ടാൽ result ഉണ്ടാവില്ല... ഇപ്പോളും ആന്ധ്രയിൽ നിന്ന് വരുന്ന കരിമീനും tilapia um കേരളത്തിൽ തീന്മേശകൾ അലങ്കരിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ കർഷകരുടെ പരാജയമാണ്... കൃത്യമായ planing ഇല്ലാതെ കൃഷി ചെയ്തത് മൂലമുള്ള പരാജയം
@ബഡായിരാമൻ3 жыл бұрын
നമ്പർ തരൂ
@sharafalimkm46282 жыл бұрын
ഏത് രാജ്യത്തെ രായാവാണ് മലം ടീവി ഇയാൾ 😄😝
@rajeshkumarmenon Жыл бұрын
pls dont highlight as if rajavu, he will have to suffer from party individuals..... pls dont do that janam tv
@RajeshKumar-zq3uf3 жыл бұрын
ഈ അസോണ ആഫ്രിക്കൻ പായൽ ആണൊ
@vishnuprasad46493 жыл бұрын
Azolla, African paayal alla, cheriya pannal vargathil petta oru chedi aanu