അമ്മാവനെ കണ്ടില്ലേൽ ഒരു സുഖമില്ല 😄😄😄ammavane കൂടെ നാളെ കൊണ്ട് വരണേ
@subajoyal80692 жыл бұрын
സ്ക്രിപ്റ്റ് ഉഗ്രൻ 👌👌👌👌. Tq രാജേഷ് ഡയറക്ടർ 🙏🌹🌹❤️
@krischandran93692 ай бұрын
I liked Kanakan laying in his mothers lap, brings me my childhood memories and lots of tears in my eyes thinking about my late mother.
@anil-z3d8j2 жыл бұрын
അയ്യോ പാവം...... 😘😘 റൊണാൾഡോ കലക്കി... 👍👍 ബാത്റൂമിൽ ഇരുന്ന് പ്രാകി എന്ന് കേട്ടപ്പോൾ ക്ളീറ്റോയുടെ expression.... പൊളിച്ചു.... 🤣🤣 തങ്കത്തിന്റെ വിഷയം മാറ്റലും കൊള്ളാം... 👍👍 റൊണാൾഡിന്... അരക്കിലോ അല്ല ഒരു കിലോ എങ്കിലും അരിയുണ്ട വാങ്ങിച്ചു കൊടുക്കണം... 🤣🤣🤣🤣
@bahubali682 жыл бұрын
ഹരിത ഫുഡ് പ്രൊഡകട്സ് പരസ്യം നൈസായി കേറ്റിവിട്ടു അല്ലേ? 🤪
@anittathomas59192 жыл бұрын
Enthyallumm kanduerikkan Nalla rasammaaa aliyans oru episodum ,❤️
@sushantrajput69202 жыл бұрын
🤣🤣🤣🤣🤣 I enjoyed this episode 🤣🤣🤣 Eppam Cleento oru gentleman ayi! Pakshe, pavam udayippu Ronald 😅
@മനുഷ്യൻ-ട1ച2 жыл бұрын
റൊണാൾഡ് കിടിലൻ നല്ല രസമുണ്ട്
@Kalipaanl2 жыл бұрын
മുത്തിന്റെ ചിരി 💋💋 പരസ്യം കുത്തി കേറ്റി അതിനിടയിൽ 🙏
@foodiehub73532 жыл бұрын
അതിന്റെ ഇടയിൽ ഒലക്കമ്മേലെ ഒരു പുട്ടു കച്ചവടം 😂
@kasturiranganchakravarthy18882 жыл бұрын
Fantastic acting by everyone. It's a treat to us. A lovely family entertainer.
@saleemv6772 жыл бұрын
ക്ലീറ്റോ എല്ലാ എപ്പിസോടിലും വേണം അത് രസ ആണ്
@supriyamuralikrishnan18532 жыл бұрын
വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡ്, 👍
@sajeevjoseph57732 жыл бұрын
റൊണാൾഡോ അച്ചാച്ചൻ പൊളിച്ചു ❤❤🌹🌹🌹
@പട്ടാളംപുരുഷു-ര6ര2 жыл бұрын
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ കോട്ടയം കഞ്ഞിക്കുഴി യൂണിറ്റ് 🔥
@emsems1722 жыл бұрын
റൊണാൾഡ് വന്നപ്പോ അളിയൻസ് ഉഷാറായി
@kadalmakkalvlogs2 жыл бұрын
Cleetto fans like🥰
@naveenmonteiro16932 жыл бұрын
Ronald is pro max to Alians.. episodes r getting better now😂
ഈ സാധത്തിനെ എവിടുന്ന് കിട്ടി കുറച്ച് മുന്നേ കൊണ്ട് പരണമായിരുന്നു എന്റെ മച്ചമ്പി ക്ലീറ്റെറോങ്ങാൾഡിനോട് ഇത് വൊണ്ടായിരുന്നു ക്ലീറ്റൊയോട് ദൈവം ചോദിക്കും
@surendranv98632 жыл бұрын
Cleeto വന്നതിന്റെ കാണുന്നുണ്ട് അടിപൊളി എപ്പിസോഡ് കൾ
@samuelmathai48432 жыл бұрын
എനിക്കൊരു കാര്യം മാത്രം മനസിലാക്കി തരാമോ? ഈ റൊണാള്‍ഡ് ഇന്‍റെ അഭിനയം കണ്ടു ബാകിയുള്ളവര്‍ ചിരിക്കാതെ എങ്ങെനെ അഭിനയിക്കാന്‍ കഴിയുന്നു! സമ്മതിക്കണം.. ഞങ്ങള്‍ എല്ലാരേയും ചിരിപ്പികാനായി..നിനങ്ങള്‍ ചെയ്യുന്ന ഈ ത്യാഗം... ദൈവം കാനുന്ന്ദ്. തക്കതായ പ്രതിഭലം തരും. അനുഗ്രഹിക്കും... അളിയന്‍സ് ടീമിനെ...ഇത്രെക്കും സൂപര്‍ സ്ടാരുകള്‍ ആണല്ലോ!
@KannanKannan-kt8pc2 жыл бұрын
തമ്പി യെക്കാൾ കൊള്ളാം റൊണാൾഡോ റൊണാൾഡിന്റെ എപ്പിസോഡുകൾ സൂപ്പർ
@mariyammavarkey1709 Жыл бұрын
പഴയ എപ്പിസോഡ് ആണെങ്കിലും മുഴുവനും കാണിച്ചാൽ അല്ലെ അത് ആസ്വദിക്കാൻ പറ്റു???
@salimvs37682 жыл бұрын
എന്റെ റൊണാൾഡോ എവിടെ ആയിരുന്നു ഇത്ര നാളും 👍😍😃😎❤
@vv_vlogs6952 жыл бұрын
ക്‌ളീറ്റോയ്ക്ക് ഇത് തന്നെ വേണം കനകനെ കുറെ കഷ്ടപ്പെടുത്തിയത് അല്ലേ
@anuvivekvivek54182 жыл бұрын
അളിയൻസ് സൂപ്പർ റൊണാൾഡ് 😂
@divyaraj45072 жыл бұрын
Ronaldo acting 👌👌👌
@sajimc14922 жыл бұрын
Edu. Acting
@asifabdullah70972 жыл бұрын
Ronald super 👍👍👍
@raveendranc75062 жыл бұрын
അടിപൊളി
@musthafaaandimusthafa77632 жыл бұрын
പൊളി എപ്പിസോഡ് 😀
@marneer3812 жыл бұрын
Ronaldo superrr😂🤣👍👍 Ronaldoye orikalum mattaruthe.. Please
@manojkumar-gf2mr2 жыл бұрын
പൊളി... സൂപ്പർ എപ്പിസോഡ്
@rajuthaliyil17472 жыл бұрын
Thankam Super Akting 🙏🙏🥰🥰🥰🥰💪💪💪💪❤❤❤🌹🌹🌹🌹
@VaibhavP-bt3ff2 ай бұрын
Ronald at 22:14: വീതിയുള്ള പുറം കൊണ്ടും വിരിഞ്ഞ നെഞ്ച് കൊണ്ടും എല്ലാ അടിയും തടുത്തു. 😂😂😂
എന്തായാലും കടുവയെ കിടുവ പിടിച്ചപോലായി....ക്ലീറ്റസിനു കിട്ടിയ റൊണാൾഡ്.... Super🤣🤣🤣🤣🤣🤣🤣🤣
@rajkumarkg29982 жыл бұрын
അളിയൻസിന് ഒരു ഉന്മേഷം ഇല്ലലോ...... എന്തുപറ്റി.... ഒന്ന് ഉഷാറാക്കണം.... Ok🥰🥰r🥰🥰🥰
@manojnambiar55942 жыл бұрын
😃🙂 ഹരിത ഫുഡ് പ്രൊഡക്റ്റ്സ് 🙂😃
@farmerview2 жыл бұрын
ക്ളീറ്റയ്ക്ക് അല്പം തിരക്ക് കൂടിപ്പോയി എന്ന് എത്ര പേർക്ക് തോന്നി/?😊
@jishaprasanth47522 жыл бұрын
aliyans pazhayapole oru rasavumilla
@amykezia29332 жыл бұрын
Yes
@sangeetababuraj98962 жыл бұрын
Right
@g.padmakumarg.padmakumar55442 жыл бұрын
അത് കറക്റ്റ്
@grizeljohnson78072 жыл бұрын
Sathyam
@anithacm48562 жыл бұрын
Subject kittunnilla
@sidheekmayinveetil38332 жыл бұрын
റൊണാൾഡോ ശുദ്ധനാ വളർന്നു വരുന്ന യുവ നേതാവ്😂🤣 ശുദ്ദൻ ദുഷ്ടന്റെ ഫലം ചെയ്യും🤣🙏
@abhikallukalyani16882 жыл бұрын
പരസ്യം വരുന്ന Vazhiye 🤔
@yeguseenu71362 жыл бұрын
Aliyans completely out of orginal track
@Chandrababu-ef3gn2 жыл бұрын
Nannayttunde ketto good morning
@jessyzachariah88592 жыл бұрын
എല്ലാവരും കലക്കി വെള്ളിയാഴ്ച കൂടി എപ്പിസോഡ് വേണം. സൂപ്പർ
@mjsmehfil37732 жыл бұрын
Superb excellent... All were performed very well.. Congrats to all... Special congrats to Director ji and script writer... God bless you all Sunny,Kochi,Kerala.
@Samsopuscule2 жыл бұрын
റൊണാൾഡോ 👏👏👌👌
@santhoshsandhu51772 жыл бұрын
14:04 അങ്ങനെ ആണെകിൽ മച്ചമ്പി കിരീടവും ചെക്കോലും വാങ്ങിക്കാനുള്ള ഏർപ്പാട് നോക്കിക്കോ😂😂😂 14:55 തങ്കം ചേട്ടത്തി ഈ തങ്കം പോലെത്തെ മനുഷ്യനെ ആണല്ലോ ഞാൻ കുറച്ചു മുൻപ് ബാത്‌റൂംമിൽ ഇരുന്നു പ്രാകിത്തു കാക്കക്കു തൻ കുഞ്ഞു പൊൻകുഞ്ഞു അത് ഏത് കാക്ക 🤣🤣🤣🤣
In this episode Manju looks toooo owsm only focus on Manju pathrose 😊❤
@jollysports56542 жыл бұрын
ക്ലീറ്റൊ സു സുനിൽ അഭിനയിച്ചതിനു ശേഷം വന്നപ്പോൾ താടിച്ച് കൊഴുത്ത് മുഖച്ഛായ മാറി ഹെയർ സ്റ്റൈൽ മാറി, ആദ്യത്തെ ക്ലിറ്റോ ആയിരുന്നു നല്ലത്, ഇന്ന് പെണ്ണുങ്ങൾ ഒന്നും കൊള്ളില്ല, എല്ലാരും മുടി അഴിച്ചിട്ട് ഒരു നാച്ചുറൽ ആയില്ല ഇന്നത്തെ അഭിനയം
@sulfikarIAS Жыл бұрын
പാവം റൊണാൾഡിനെ തല്ലിയപ്പോ സങ്കടമായി. നന്മയുള്ള പാവം വില്ലൻ 😭😭😭😭😭😭😭😭😭😭😭😭😭
@schellingerkrishnan87642 жыл бұрын
Well done Ronald, amazing performance...
@krishnadaspk72892 жыл бұрын
പറയാതെ വയ്യ റൊണാൾഡ് സൂപ്പർ ആണ്
@salinip88692 жыл бұрын
റൊണാൾഡോ അച്ചാച്ചൻ.. വീതിയുള്ള പുറം കൊണ്ടും വിരിഞ്ഞ നെഞ്ച് കൊണ്ടും.. എല്ലാം തടുത്തു.... ന്ന്.. പാവം തോന്നി അത് കേട്ടപ്പോൾ... 🥰
@alicejhon39002 жыл бұрын
Very funny dialogue 😂😂
@santhoshsandhu51772 жыл бұрын
22:42 ശവക്കുഴിയിൽ മണ്ണ് വാരി ഇട്ടിട്ടു എന്താ കാര്യം മച്ചമ്പി തക് 🤣🤣🤣🤣
@renjithmn21147 ай бұрын
Auto റിക്ഷ യും.. ഒരു സ്ഥിരം കഥാപാത്രമാണ്...
@prasanthraghavan83812 жыл бұрын
റൊണാൾഡ് എല്ലാ എപ്പിസോടിലും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
@roshanxavier91392 жыл бұрын
Athinte edek Puttu kachavadam😆😅
@joyvijayanjoy763111 ай бұрын
ADIPOLI ALIYANS
@abinmathew98519 ай бұрын
The detailing is so amazing... How do they do that
@kunjuqatar51232 жыл бұрын
ഇത് എന്തോന്ന് പുട്ട് പൊടിയുടെ പരസ്യമാണോ ഞങ്ങളെ പോലുള്ളവർ അളിയൻസ് കണ്ടു kittunnath
@queenofblack64072 жыл бұрын
Ee ronaldine onn paranj viduo..nthoru over acting😬