അപ്പു കുട്ടൻ സാറിനെ ഒന്ന് കാണാൻ പറ്റുമോ... അയാളെ ചപ്പകുറ്റിക് രണ്ട് പൊട്ടിക്കാനാണ് 😀
@sajanasaji7323 жыл бұрын
സത്യം 😄
@jorlyabrahamabraham47553 жыл бұрын
Thangathinte dialog kuppukuttan sarrr 🤣🤣🤣🤣🤣
@rasiyaph17413 жыл бұрын
🤣🤣🤣
@sharifcheru73483 жыл бұрын
@@rasiyaph1741 chundhariiiiiiii aaanallo
@bijumon25153 жыл бұрын
സത്യത്തിൽ ഇന്നത്തെ എപ്പിസോഡ് കണ്ടതുകൊണ്ടു കുറച്ചു ഹിന്ദി പഠിക്കാൻ പറ്റി... ക്ളീറ്റസ് ഇനി പുതിയ രൂപത്തിൽ...പുതിയ ഭാവത്തിൽ
@eforentertainment56463 жыл бұрын
ക്ലീറ്റസിന്റെ ഒരു തിരഞ്ഞെടുപ്പ് എപ്പിസോഡ് വേണമായിരുന്നു 🥰🥰🥰
@ameerabdulrahman26493 жыл бұрын
കരഞ്ഞോ.. ഒച്ച ഇണ്ടാക്കാതെ കരയണേ ക്ലീറ്റോ.. 😂😂
@sureshkumarv30363 жыл бұрын
അളിയൻ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഒരു എപ്പിസോഡ് ഉണ്ടാക്കാൻ ഇത്രയും സ്റ്റോറി ദാരിദ്ര്യ മാണോ ആകെ മൂന്നുപേരും ഒരു ഉണക്ക പാർട്ടിയും ഒരു അപ്പുക്കുട്ടനും മര്യാദയ്ക്ക് പണിയെടുത്ത് ജീവിക്കുന്ന cleeto യും ഒരു എപ്പിസോഡും കാണാൻ പറ്റുമോ
@jancydavis71243 жыл бұрын
Kanakande കളിയാക്കാൽ very good
@anintelligentmadman3483 жыл бұрын
Old episodes ഉണ്ട് 😁
@shibikp90083 жыл бұрын
E type serialil okke kaanu ithupole panikku pokatha oru uzhappan
@anintelligentmadman3483 жыл бұрын
@@shibikp9008 aaru പറഞ്ഞു. Real life 98% അങ്ങനെ ആണ്
@sivaramanrayirath75133 жыл бұрын
Chali eppisode..
@kirannarayanan58633 жыл бұрын
അങ്ങനെ ക്ലീറ്റസ് അൻസാർ DDT party വിട്ടു.... അടിപൊളി ഇനി ആ നടരാജൻ സ്വാർത്ഥത കൊണ്ട് ആ പാർട്ടിയിൽ എന്തെങ്കിലും അബദ്ധങ്ങളിൽ ചെന്ന് ചാടും.... എന്തായാലും പോട്ടെ ക്ലീറ്റോച്ച🤣 പാർട്ടി ഇല്ലെങ്കിലും വേറെ എന്തെങ്കിലും നല്ല തൊഴിൽ ചെയ്ത് പ്രശസ്തി നേടാൻ സാധിക്കട്ടെ....❤️❤️❤️ക്ലീറ്റോനെ വേണ്ടാത്ത DDT party മ്മക്കും വേണ്ടാ...
@sujatharugminiamma6771 Жыл бұрын
ഇനി ലില്ലീന്നു വിളിക്കില്ല ... പല്ലീന്നു വിളിക്കാം.😁😁🤝
I actually like the episodes of aliyans but now its f**King trying to be too bad. Can anyone fix this.
@monasinoy64783 жыл бұрын
സ്ഥിരം ആയിരുന്നു ഇപ്പോൾ കാണാൻ വല്ല്യ interest ഒന്നും ഇല്ല
@indravally46263 ай бұрын
OruOnakaAppukuttanumOruMadiyanKleettoyum
@licplans47693 жыл бұрын
Waiting for nadarajans mass entry in party office as president 🔥 Nadarajan fans club-Trivandrum😄
@chefdiveshm3 жыл бұрын
Appukuttan sir ... kuppukuttan sir .....😃😃
@nazeersha98803 жыл бұрын
കൂടുതൽ വെറുപ്പിക്കലെ ഞാൻ സ്ഥിരം കാണുന്ന പ്രവാസിയാണ്... മാറ്റി പിടിക്ക്. സത്യം വെറുപ്പിക്കുന്നു.. ഒരു ഉണക്ക അപ്പുകുട്ടൻ
@lijajanardhanan97353 жыл бұрын
സത്യം.. ഞാനും മടുത്തു ഈ അപ്പുകുട്ടൻ.. ലോകത്ത് ഇത് വരെ കേൾക്കാത്ത ഒരു പാർട്ടിയും ഒരു അപ്പു കുട്ടൻ സാറും.. ആവർത്തന വിരസത ഉണ്ടാക്കല്ലേ പ്ലീസ്
@BEAUTY-kk-e8u3 жыл бұрын
Crct
@rkpkd883 жыл бұрын
True.....veruppikunnu
@binoyseb3 жыл бұрын
Ayyo nummade appukuttan sirrrrrr
@mohammedunais93913 жыл бұрын
അടിപൊളി പോഗ്രാം
@9vinod3 жыл бұрын
വിഷയ ദാരിദ്രം, ഇങ്ങനെ പോയാൽ സീരിയൽ പൊളിയും
@bibinjohn303 жыл бұрын
sathyam
@azeezvpr26353 жыл бұрын
മനുഷ്യൻ പണി കഴിഞ്ഞൊന്ന് നടു നിവർത്തി കിടക്കാൻ വരുമ്പോ തൊടങ്ങും.. "കപ്പുക്കുട്ടൻ....കപ്പുക്കുട്ടൻ.. കപ്പുക്കുട്ടൻ..' എന്നും പറഞ്ഞ്.. 😂😂😂😂
@rasiyaph17413 жыл бұрын
🤣🤣
@rahulrajuambadi46633 жыл бұрын
❤ from swanthanam 🥰
@jamsheerjamshi37673 жыл бұрын
അപ്പുകുട്ടൻ സാറിനെ കാണാൻ വന്ന ഞാൻ 🤗
@manojbabydevassia94503 жыл бұрын
'ഞാനും
@muneerthachampara3 жыл бұрын
ഉണ്ട് ആള് അങ്ങു ഡൽഹിയിലാ .. വരും ഒരുനാൾ
@anuandammu69082 жыл бұрын
@@manojbabydevassia9450 A
@snehaannjacob73032 жыл бұрын
Z
@snehaannjacob73032 жыл бұрын
I@@muneerthachampara
@dalishaadarsh93563 жыл бұрын
Muth sundhari ayiii 😍😘
@dhanyamoldhanya60883 жыл бұрын
എനിക്ക് എന്തോ ഒരുപാട് ഇഷ്ടം ഈ എപ്പിസോഡ്
@VibesVisionVlog3 жыл бұрын
ക്ളീറ്റോ തുമ്പാ എടുത്തു പറമ്പിൽ കിളക്കാൻ പൊടോ ജോലിയും കൂലിയും ഇല്ലാത്ത ഒരു കഥാപാത്രം. ഇത്തരം ആളുകൾ ഇപ്പോഴും ഉണ്ടോ. രാഷ്ട്രീയ ക്കാരെ മൊത്തം വെറുപ്പായി തുടങ്ങി 😀😀
@ajmalaju20673 жыл бұрын
😡
@akshayprabhat58673 жыл бұрын
നല്ല കളർ കോമ്പിനേഷൻ.... തങ്കം സാരി 👌👌👌👌
@zubair.makasaragod3 жыл бұрын
ഒരു അപ്പുക്കുട്ടനും, ഒരു ഉണക്ക പാർട്ടിയും 😬😬😬😬
@avovlog19763 жыл бұрын
😂
@kl02pramodvlog283 жыл бұрын
എന്റെ അൻസാർ ഇക്ക പാവം 😘😘😘😘😘. അൻസാർ ഇക്ക ഡ്രസ്സ് പൊളിച്ചു 😘😘😘😘
@danigaming92703 жыл бұрын
ലില്ലി ഇങ്ങനെ സത്യം വിളിച്ചു പറയരുത് ഞങ്ങൾക്കും ഇപ്പോൾ ഈ സീരിയൽ കാണാതെ ഇരിക്കാൻ വയ്യാന്നായി.... സൺഡേ വരെ ഉണ്ടായാൽ നന്നായിരുന്നു
@sajeevkumars98203 жыл бұрын
പാവം ക്ളീറ്റോ ഇനി നന്നാവും god bless ഒരു ഒണക്ക അപ്പുകുട്ടൻ sir😀😀
@ummarfarook83463 жыл бұрын
Cleetusinte hindi ishttaayavarundo
@mijumiju38663 жыл бұрын
ഇതുപോലത്തെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി 😂😂🤣🤣🤣😆😆😆😅😅😅
@jayakumarjayakumarjayan41963 жыл бұрын
ക്ലീറ്റസന്റ് ഹിന്ദി സൂപ്പർ കൊള്ളാം സൂപ്പർ
@linithottathil88503 жыл бұрын
Super
@sudharsananvv8483 жыл бұрын
ഇരു ന്നു റാം എപ്പിസോഡ് കലക്കി🙏🤝
@aijumarachery44083 жыл бұрын
ഗിരിജ , ഗിരി രാജൻ , കല്യാണം, അപ്പുക്കുട്ടൻ, ചുമ്മാ വെറിപ്പിക്കല്ലേ .... ഇനി മാറ്റി പിടിക്ക് .... ഡയറക്ടർ sir..
@rubinahusein31113 жыл бұрын
ഞാൻ പാവം ഹേ..... ഹഹഹഹ...... പിന്നേ ക്ളീറ്റൊയുടെ കരച്ചിൽ.. ചിരിക്കാൻ വക 😀😀😀😀
@hidahida26573 жыл бұрын
സ്വാന്തനം എന്ന് ലീല്ലി പറഞ്ഞപ്പോ ഒരു പാട് സന്ദോഷമായി🥰. സ്വാന്തനത്തിന്റെയും അളിയൻസിന്റെയും കട്ട ഫാൻസ് ഇവിടെ വന്നു ഒപ്പിടു 😄😄😄😍😍😍😍
@ammusuresh8123 жыл бұрын
പറമ്പിൽ പോയി കിളയ്ക്ക് ക്‌ളീറ്റോ നല്ല തടി ഉണ്ടല്ലോ ജോലി ചെയ്തു ജീവിക്കു ഇതുപോലെ നാണം ഇല്ലാത്ത ഒരു മനുഷ്യൻ
@siyaniya.33343 жыл бұрын
അപ്പുകുട്ടനല്ല കപ്പുകുട്ടന്‍ വിഡല്‍..ep...
@avovlog19763 жыл бұрын
😁😁😄😂
@sandhyanarayanan46953 жыл бұрын
😄😄😄😄😄
@satheeshsatheesh8783 жыл бұрын
അളിയൻസ് സ്ഥിരം കാണുന്നവർ ..ലൈക്ക്
@abilashakk50153 жыл бұрын
അളിയൻസ് ഇത് എന്ത് പറ്റി അപ്പുകുട്ടൻ സാർ അപ്പുകുട്ടൻ സാർ
@lathikadevisurendran37533 жыл бұрын
Kanakan speed kooduthal Anu dialogues,last entha paranje,manasilayilla🙄🙄🙄
@sajanasaji7323 жыл бұрын
അപ്പുകുട്ടൻ സാർനെ ഒന്ന് കാണിക്കുമോ. കുറെ നാൾ ആയി പേര് പറയുന്നേ but ആൾലെ കാണാൻ ഇല്ല 😄
@selina65643 жыл бұрын
Muthe ❤️👍🙏 v.talented molu 💯💯🦋💌
@prasantha57273 жыл бұрын
🦋
@hafilm59053 жыл бұрын
Aliyans thudangiyath muthal kanunnavar like adii ❤❤❤🥰❤🥰❤🥰❤ 👇
@baburajkalathoor623 жыл бұрын
ആളെ ഇങ്ങനിട്ട് വെറുപ്പിക്കരുത് ഒരു കോത്താഴത്തെ അപ്പുക്കുട്ടൻ സ്ഥിരം പ്രേഷകരെ ഇങ്ങനെ കോമാളികൾ ആക്കരുത് വിഷയ ദാരിദ്ര്യം ആയിരിക്കും അല്ലേ 🙂🙂🙂
@BEAUTY-kk-e8u3 жыл бұрын
Crct
@myfavourites90543 жыл бұрын
ഇത് ഭയങ്കര വെറുപ്പിക്കലായിപ്പോയി - ആശയ ദാരിദ്ര്യം.🤭
@ameerabdulrahman26493 жыл бұрын
മേ.. മേ... പാവം 😁😁
@georgejohn98793 жыл бұрын
അമ്മാവൻ ഗിരിജ ബന്ധം ddt പാർട്ടി എന്താ കൊഴപ്പം
@sweatdream87653 жыл бұрын
KAdha vendeee
@pushpalatha98783 жыл бұрын
Paavan cleeto
@Alimans6333 жыл бұрын
ഇന്നലെ എന്തൊക്കെയോ എഴുതിവിട്ടു,ഇന്ന് അതിന് എതിരായിട്ട് ഒരു എപ്പിസോഡ്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സീരിയലിലെ ആണുങ്ങൾ പണിക്ക് പോയെന്ന് കരുതി പ്രേക്ഷകർ കുറയൊന്നും ഇല്ല.കുറേ ആയില്ലേ മാറ്റിപ്പിടി
ഞാൻ ആകെ കാണുന്ന ഒരു പോഗ്രാം ആണ് ഒറ്റ എപ്പിസോഡ് ഒഴിവാക്കതെ കാണുന്ന ആള് ആണ് ഇപ്പോൾ പോഗ്രാം മോശം ആകുന്നു ഒന്ന് മാറ്റി പിടിക്കേണ്ട സമയം ആയി എനീ നല്ല എപ്പി സോഡ് പ്രതീഷിക്കുന്നു
@lalysamuel50143 жыл бұрын
Cleeto's crying seen is very funny😆🤣
@anwarwandoor70373 жыл бұрын
അപ്പുക്കുട്ടൻ എന്ന അദൃശ്യ മനുഷ്യൻ ഇന്നും സ്വാഹാ ...
@shivanitalks25243 жыл бұрын
ഏയ് അപ്പുക്കുട്ടൻ സാറിനെ വിളിച്ചു കനകൻ പോലീസിന്റെ വീട്ടിൽ ഊണ് കൊടുത്ത ഒരു എപ്പിസോഡ് ഉണ്ടായിരുന്നു
@Tojiizeniinn3 жыл бұрын
@@shivanitalks2524 which episode
@sijur9633 Жыл бұрын
@@Tojiizeniinn 389episodilum und
@Actonkw3 жыл бұрын
കരഞ്ഞോ പക്ഷേ ഒച്ചയുണ്ടാക്കാതെ കരയണം കേട്ടൊ .🤣🤣🤣തങ്കം 😁😁😁
@AshrafAshraf-xk7qm3 жыл бұрын
ലില്ലി മോളെ സീരിയൽ മാത്രമല്ല ഈ നിലക്ക് പോയാൽ അളിയൻസ് കാണലും നിൽക്കും കഥയുടെ ദാരിദ്ര്യം. ഒരു അപ്പുകുട്ടൻ
@പോരാളിവാസു-ച7ഡ3 жыл бұрын
കിലുക്കത്തിലെ ജഗതിയെ പെട്ടെന്ന് ഓർമ്മവന്നു 😜😜😜😜
@mohammedeyas75443 жыл бұрын
ദുഷ്മൻ ഹെ
@cijoykandanad3 жыл бұрын
എത്ര പാർട്ടി മാറി എന്ന് സ്വയം നിശ്ചയം ഇല്ലാതെ എത്രെയോ നേതാക്കന്മാർ
@jessysaldanha44953 жыл бұрын
Super acting of Thankam😇 Hindi dialogue is adipoli... God bless you all
@saranrama5973 жыл бұрын
இந்த தொடர் சிறப்பு தொடர வாழ்த்துக்கள்...
@goodwinjames2413 жыл бұрын
Sound illadhe swanthanam seriel kaanunna lilly,😁😁
@shamlasaleed21533 жыл бұрын
കപ്പുക്കുട്ടൻ കപ്പുക്കുട്ടൻ 😂😂😂
@hareeshgkrishnan93703 жыл бұрын
കരഞ്ഞോ ഒച്ച ഉണ്ടാക്കാതെ കരഞ്ഞോ 😂😂😂
@deepanjali12163 жыл бұрын
Episode valare mosham. Pakshe ee dialogue kettu chirichu poyi 😁
@annammaannamma3293 жыл бұрын
😃😃😃
@pratheeshlp61852 жыл бұрын
Adi Poli .....😘😘😘😋😋😋😋
@subhadeepu5677 Жыл бұрын
ക്‌ളീറ്റോ acting 👌👌👌❤👌👌
@Dintathomas3 жыл бұрын
Swantham fans 🥰🥰
@AnilKumar-sl5rk3 жыл бұрын
വീര്യം കൂടിയ സയനൈഡ് പാർട്ടി വരും 😂😂
@nathannm9352 жыл бұрын
Lilly Lilly 🤣🤣😂😂😍
@AshrafAshraf-xk7qm3 жыл бұрын
എന്റെ വിഷമം ഞാൻ കരഞ്ഞു തീർക്കട്ടെ cleeto കരഞ്ഞോ പക്ഷേ ഒച്ച ഇല്ലാതെ കരഞ്ഞോ തങ്കം 😎😎😎
@Ajeetech3 жыл бұрын
വീട്ടിൽ എന്തിനാ ലിപ്സ്റ്റിക് ഇടുന്നെ ലില്ലി
@americansanchaaribyaugustine3 жыл бұрын
മനുഷ്യനല്ലേ പുളേ
@danigaming92703 жыл бұрын
എല്ലാ സീരിയൽ actress നെകാളും നാടൻ look ആണ് ഇതിലുള്ള ലില്ലിയും തങ്കവും...💞💞💞💞
@zenuhomepets95913 жыл бұрын
മറ്റുള്ള സീരിയലിൽ ഉള്ളവർ മേക്കപ്പിൽ കുളിച്ചിരിക്കുകയാ... 😜😜
@kl02pramodvlog283 жыл бұрын
ഞങ്ങടെ കുടുംബത്തിലെ പെണ്ണുങ്ങൾ ഫ്രീഡം കൊടുക്കുന്നതാണ്. 👄👄👄👄👄👄
@rekhaj57573 жыл бұрын
Lilly is doing more make up. That is true. I think she looks more aged. If no make up, she will not match with kanakan.
@italiancoffee62973 жыл бұрын
ദയവ് ചെയ്ത് ആ അപ്പുക്കുട്ടനെ ഒന്ന് ഒഴിവാക്കാൻ പറ്റുമൊ,, ക്ലീറ്റസും കുറച്ചു ഓവറാണെന്ന് തോന്നി..😤😬🙏
@പോരാളിവാസു-ച7ഡ3 жыл бұрын
ഓവർ തന്നെയാ, ഒരു കപ്പുകുട്ടനും ഒരു ക്‌ളീറ്റോയും 😂
@aswathyofficial18353 жыл бұрын
Manjuchechi...orakkam vannittula aa scene moonnu vattama njan kandathu😂😂superoo super😂
@mohammedeyas75443 жыл бұрын
ഹായ്
@mohammedeyas75443 жыл бұрын
മഞ്ചു മുല
@shiyasrahim80783 жыл бұрын
Aliyanz ishttam😜
@breethika44663 жыл бұрын
Pinky mol,mini mol🤣🤣🤣🤣
@gopakumar70773 жыл бұрын
നല്ല എപ്പിസോഡ് പക്ഷെ അവസാനം കുറച്ചു കൂടി നന്നാക്കാമായിരുന്നു. കനകന്റെ ബെഡ് ഷീറ്റ് മാറ്റിയതിനു നന്ദി 🙏
@AdithyanPAdhi-cg1cw3 жыл бұрын
Appukuttan sirine kananam annu agrahamullavar ivide oru 200 like tharu. 👇👍