Aliyans - 193 | ബുദ്ധിമാൻ ക്ളീറ്റസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 705,605

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 301
@krish.m6882
@krish.m6882 3 жыл бұрын
അമ്മാവന്റെ കല്യാണം കട്ട വെയ്റ്റിംഗ് ലില്ലി ആന്റി സൂപ്പർ♥️🤞🤞🤞🤞♥️♥️♥️
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
രൂപ സാദൃശ്യത്തിലും പെരുമാറ്റത്തിലും എന്റെ അമ്മാവനുമായി സാമ്യം തോന്നുന്ന കനകൻ .... നിഷ്കളങ്കമായ സ്നേഹവും ഒത്തൊരുമയുള്ള രണ്ട് കുടുംബങ്ങൾ ....... എന്റെ മനസ്സിന് ഒരുപാട് സന്തോഷം തരുന്ന ഒരു പ്രോഗ്രാം ആണ് എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ സാധിക്കില്ല,,,🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️🙏
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
@Anaidha Jose പഴയ എപ്പിസോഡ് ഒരിക്കൽ കൂടി കാണും🤩🤩
@josephpa6726
@josephpa6726 2 жыл бұрын
Aliyans455
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
അളിയൻസ് സീരിയലിലെ ഒരു പ്രത്യകത... ഞങ്ങൾ പ്രേക്ഷകർ എടുത്തു പറയുന്ന ഏതു കൊച്ചു കൊച്ചു കാര്യങ്ങളും ശ്രദ്ധയിൽ പെടുത്തുന്നു എന്നുള്ളതാണ്. വെൽഡൺ ടീം 👍👍👍👍👍. ഞാൻ മൊബൈൽ ലൈറ്റ് ന്റെ പറഞ്ഞു ( സംസാരിക്കുമ്പോൾ മൊബൈയിലിൽ ലൈറ്റ് തെളിയില്ല എന്നത് )... അത് ഇപ്പോൾ മാറ്റി... ക്‌ളീറ്റോ യുടെ പല്ല് തേപ്പ് മാറ്റി 😍🥰👍👍👍👍.... ഇനി ഒരു കുഞ്ഞു കാര്യം കൂടി... കനകന്റെ ഓവർ ദേഷ്യം... ഒച്ച വെപ്പ് അതും കൂടി ഒന്ന് ശ്രദ്ധിക്കണം.... 🙏🙏... കുഞ്ഞുങ്ങളുടെ മണ്ണപ്പം കൊണ്ട് കളിക്കുന്നത്, kanakan കണ്ണ് പൊത്തി കുട്ടികൾക്കൊപ്പം കളിക്കുന്നത്.. 👌👌👌👌... Excellent... ചീര നടുമ്പോൾ ചീര അരിക്കൊപ്പം അരിമണി ഇടുന്നത് ഒരു പുതിയ അറിവായിരിന്നു.... വളരെ നല്ല സീരിയൽ ആണ്.. കുറച്ചു കഥ മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. 👍👍👍🙏🥰😍
@anjana_Anju8967
@anjana_Anju8967 2 жыл бұрын
👍👍👍👍👍
@mehfil7863
@mehfil7863 3 жыл бұрын
അമ്മാവന്റെ കല്യാണ കാര്യം ചോദിക്കുന്നവരെ താങ്ങിയത് ആയിരിക്കും അല്ലെ 😀😀😀😀
@soumyalachoose7573
@soumyalachoose7573 3 жыл бұрын
Correct
@junujunu4192
@junujunu4192 3 жыл бұрын
Correct bro
@aliammaabraham4704
@aliammaabraham4704 3 жыл бұрын
I too thought aame
@amviy
@amviy 3 жыл бұрын
Yes❤👍
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
അത് മാത്രമല്ല, ക്ലീറ്റസ് എന്ത് ചെയ്താലും വിജയിക്കില്ല എന്ന് പറഞ്ഞുനടക്കുന്ന വായിന്നോക്കികൾ എന്ന ക്ലീറ്റസ് ൻറ ഡയലോഗ് പ്രേക്ഷകരെയും ഒന്നു താങ്ങി യതാ.
@jabu3120
@jabu3120 3 жыл бұрын
Cleetoye കാണുമ്പോഴേ ചിരി വരികയാ 😂😂😂
@Dan16919
@Dan16919 3 жыл бұрын
അമ്മാവനും , ഗിരിജമ്മായിക്കും ഒരു കുഞ്ഞുണ്ടായിക്കാണാനുള്ള കൊതി കൊണ്ടാവും വിളിച്ചു ചോദിക്കുന്നേ പാവങ്ങള് . സാധിച്ചു കൊടുക്കണം .
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@Dan16919
@Dan16919 3 жыл бұрын
@@rkpkd88 പിന്നല്ലാതെ
@liyamaryjosethumpeparampil7329
@liyamaryjosethumpeparampil7329 3 жыл бұрын
Hi
@sanjayjohnsons
@sanjayjohnsons 2 жыл бұрын
Cleeto expressions aparam thanne!! Very talented... Sherikkum Marimayam program mudhale njan idhehathinte fan aanu...idheham ullathu kandittanu njan aliyan vs aliyan kandu thudangiyathyu.... ippo athum kazhinju aliyans ella episode kandu varunnu... excellent!!
@sibimariyas2989
@sibimariyas2989 3 жыл бұрын
ഇന്നത്തെ അളിയൻസ് സൂപ്പർ ലൈക് ചെയൂ
@rajivevalapad1829
@rajivevalapad1829 3 жыл бұрын
ക്ലീറ്റോച്ചാ ഈ വാചകമടി മാത്രം ഉള്ളൂ
@binibiniviju6899
@binibiniviju6899 3 жыл бұрын
വണ്ടിക്കച്ചവടം തന്നെ ആവർത്തന വിരസത ഉണ്ടാക്കുന്നു
@selina6564
@selina6564 3 жыл бұрын
Sathyiam paranjal ithu pole oru husband oru sthreeyude life il ennum kanneer anu😭buy ivar oru comedy ayi avatharipikunathukonde orupadishtam ❤️❤️❤️❤️love u all team
@arunsadasivan5682
@arunsadasivan5682 3 жыл бұрын
ഇതിൽ വരുന്നവർക്കു എല്ലാം ഈ ഒരു കാർ മാത്രമേ ഉള്ളോ.
@ponnujinishil1606
@ponnujinishil1606 3 жыл бұрын
Athekilum undallooo bhagyammmm
@antonyettunkal1224
@antonyettunkal1224 3 жыл бұрын
Thanked veenathu wrong aayipoy
@aravindmohan8666
@aravindmohan8666 3 жыл бұрын
Ethu previous episodeil kondu van car🤣🤣🤣
@kasimbk7225
@kasimbk7225 3 жыл бұрын
@@antonyettunkal1224 00
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
കനകൻ ഫാൻസ്‌ adi ലൈക്‌ 😀 👇
@jayamadhavan9218
@jayamadhavan9218 3 жыл бұрын
Maddan neyum niday aliyanum
@alexandergeorge9365
@alexandergeorge9365 3 жыл бұрын
അമ്മാവന്റെ കല്യാണത്തെപ്പറ്റി അലമുറ ഇടുന്നവർക്ക് ഒരു കൊട്ട് കൊട്ടി....... 😄😄😄
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
Crct
@lekshmisanthosh9
@lekshmisanthosh9 3 жыл бұрын
Ath prekshakarkk ett kottiyath alle ennu oru doubt....ha ha
@rajivevalapad1829
@rajivevalapad1829 3 жыл бұрын
അമ്മാവൻ്റെ കല്യാണം ഇനി എന്നെങ്കിലും നടക്കട്ടെ. അളിയൻസ്സ് പ്രേക്ഷകരോട് ഇങ്ങനെ വേണ്ടായിരുന്നു സാറേ
@thasleenanava2592
@thasleenanava2592 3 жыл бұрын
Thonni
@sachincalicut6527
@sachincalicut6527 3 жыл бұрын
Correct😀
@AnilKumar-sl5rk
@AnilKumar-sl5rk 3 жыл бұрын
അമ്മാവന്റെ കല്യാണം കഴിയാത്തത് എന്താ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം ആണോ തങ്കത്തിന് വന്ന ഫോൺ 😂 എങ്ങോട്ട് തിരിഞ്ഞാലും ഈ ചോദ്യമേ ഉള്ളൂ എന്ന് അതോ എനിക്ക് തോന്നിയതാണോ 😄
@sophyjose8523
@sophyjose8523 3 жыл бұрын
എനിക്കും തോന്നി
@sujathams9942
@sujathams9942 3 жыл бұрын
Thonniyath alla namukit kotiyatha 😄😄😄😄😄
@shaa8197
@shaa8197 3 жыл бұрын
അമ്മാവൻ കല്യാണം പറഞ്ഞു.. കമന്റ് ഇടുന്നവർ ക്.. റിപ്ലൈ കിട്ടി ഒരു കൊട്ട് കൊട്ടി 🤣🤣🤣🤣🤣
@satheeshk8576
@satheeshk8576 3 жыл бұрын
അമ്മാവനെ എവിടെ പോയ്‌ എനിക്ക് ഒരുപാട് പറയാൻ ഉണ്ട് ... അമ്മാവനോട്
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@ajisht
@ajisht 3 жыл бұрын
11:00 വീഴ്ച അസ്ഥാനത്തായി പോയി ചേച്ചി.. 🤣🤣
@rasakkannurkp5582
@rasakkannurkp5582 3 жыл бұрын
AAmir ലെ വില്ലൻ്റെ കാർ സംവിധായകൻ ഒന്നല്ലേ അതാണ്😃🤣😄
@__minnal____mayavi__6807
@__minnal____mayavi__6807 3 жыл бұрын
ലോകത്ത് നടത്തിയ എല്ലാ പരിപാടിയും മൂഞ്ചിയ ഒരേ ഒരാൾ നമ്മുടെ സ്വന്തം ക്‌ളീറ്റസ് 😂
@rasiyaph1741
@rasiyaph1741 3 жыл бұрын
😂😂😂
@muhammadnoufal4870
@muhammadnoufal4870 3 жыл бұрын
Yutubil pallu ubayokikharuthu
@sreejithsk210
@sreejithsk210 3 жыл бұрын
Correct☺️☺️☺️☺️☺️☺️☺️☺️☺️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ് ബ്രോ, 🙏😄
@ANGEL444-j3o
@ANGEL444-j3o 3 жыл бұрын
😍😍
@aminmohammed7383
@aminmohammed7383 3 жыл бұрын
ഞങ്ങൾ നുറുക്കു അരി അല്ല ഇടുന്നത്... റവ ആണ്... അല്ല ഈ തങ്കം എന്തിനാ വീണത്
@BlackPearl-hn8bp
@BlackPearl-hn8bp 3 жыл бұрын
ഭർത്താവിനെ രക്ഷിക്കാൻ 🙄🙄
@lekshmisanthosh9
@lekshmisanthosh9 3 жыл бұрын
Cleeto ye eppolum thazhtunneth kastamaa director chettah....Pavalle nammude Cleeto....
@satheeshsatheesh878
@satheeshsatheesh878 3 жыл бұрын
ക്ളീറ്റസ് എവിടെ ചെന്ന് തൊട്ടാലും ഇതാണല്ലോ അവസ്ഥ ......കഷ്ടം .
@msnoorums8908
@msnoorums8908 3 жыл бұрын
എല്ലാം ok ആണ്. ഇനി അമ്മാവന്റെ മകൻ എന്ന് പറഞ്ഞു ആരേലും വരുമോ എന്ന് സ്വാഭാവികം ആയ ഒരു സംശയം മാത്രം ആണ്
@noushadmuchilottummal8157
@noushadmuchilottummal8157 3 жыл бұрын
പുതു മുഖങ്ങൾ വരുന്നത് കൊണ്ടും അൻസാറും നടരാജനും ഉള്ളത് കൊണ്ടും എപ്പിസോഡ് കലക്കി. അസീസിനെ കൊണ്ട് വരുമോ?
@sanu44914
@sanu44914 3 жыл бұрын
നല്ലുവിന്റെ മുടി👍👍👍👍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
@@gurupriyapriya7942 യെസ്
@jintumanu0123
@jintumanu0123 3 жыл бұрын
Ammavn kallyanm nthyii...waitingggg😍
@shamsumk1434
@shamsumk1434 3 жыл бұрын
അഭ്യാസം കാണിക്കാതെ എണീറ്റ് പോടീ 😀 ക്ളീറ്റസ് റോക്സ് 🤣
@kvj9132
@kvj9132 3 жыл бұрын
അല്ല.... അമ്മാവനെ കെട്ടിക്കണ്ടേ....???😀
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
തങ്കം : കടക്കാര് വിളിക്കുമ്പോൾ അല്ലെങ്കിലും ക്ളീറ്റോയ്ക്കു റേഞ്ച് ഉണ്ടാകില്ല, 😄🤣😂
@jazamolo6026
@jazamolo6026 3 жыл бұрын
35 25 ayo
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunnu..
@internationalnews4447
@internationalnews4447 3 жыл бұрын
ഓഹോ അമ്മാവന്റെ കല്യാണകാര്യം മറന്നില്ല അല്ലെ 🤔 അടുത്ത എപ്പിസോഡിൽ അമ്മാവൻ ജീവിച്ചിരിപ്പുണ്ടോ എന്നുംകൂടി അറിവിക്കണെ 😜😜
@rubinahusein3111
@rubinahusein3111 3 жыл бұрын
തങ്കത്തിനെ സമ്മതിക്കണം കേട്ടോ. ക്‌ളീറ്റോയുടെ ഉഡായിപ്പ് സഹിക്കുന്നല്ലോ....
@MuzikalmozartJoshuamattapillil
@MuzikalmozartJoshuamattapillil 3 жыл бұрын
Fun fact : u r watching in half screen ✌️
@selina6564
@selina6564 3 жыл бұрын
Muthum Nalluvum vavayum❤️❤️❤️❤️❤️❤️cute ayitunde
@preethaprakash7659
@preethaprakash7659 3 жыл бұрын
Lilly kku ittu chavittu kodukkanam
@amburs3532
@amburs3532 3 жыл бұрын
കൊള്ളാം
@sreekumarinair9545
@sreekumarinair9545 3 жыл бұрын
Pottane chetti chadichal chettiye dheivam chadikkum ennoru chollunde. Ithe kleettasine kittendathayirunnu. Adipoli😂😂
@kamaneeshkumar.t.v1313
@kamaneeshkumar.t.v1313 3 жыл бұрын
ടാ ക്ലീറ്റോ നിനക്കിതു തന്നെ വേണം
@rkpkd88
@rkpkd88 3 жыл бұрын
Dear team.... (Understanding the risk of making an episode ...with all respect)...I feel, the naturality of yor team is missing these days....feeling full artificial... Expecting more organic story, direction and acting.
@mujeebrahman8976
@mujeebrahman8976 3 жыл бұрын
അമ്മാവനെ കല്യാണം കഴിപ്പിക്കാൻ നടക്കുന്ന കല്യാണ വീരന്മാർക്ക് ഒരു കിഴുക്ക് കിട്ടി......🤣🤣🤣🤣🤣🤣🤣🤣
@junujunu4192
@junujunu4192 3 жыл бұрын
Innathe episode powlich full comedy
@AveragE_Student969
@AveragE_Student969 3 жыл бұрын
എന്റെ പൊന്ന് പൊന്നോ. .. 🤣
@sajeenasajisajeena532
@sajeenasajisajeena532 3 жыл бұрын
Thankku veennathe superrrrrrrrr aarunnu😁😁😁😁😆😆😆😆🤭🤭
@muhammadnoufal4870
@muhammadnoufal4870 3 жыл бұрын
Super
@Jeny-Jose
@Jeny-Jose 3 жыл бұрын
Ammavante kalyna karym parnjth namlee kuthiyapolee undelloo😂
@rkpkd88
@rkpkd88 3 жыл бұрын
Exactly...Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunnu
@rkpkd88
@rkpkd88 3 жыл бұрын
@Anaidha Jose 😊
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 3 жыл бұрын
അമ്മാവനെ ഫിലോമിന ചേച്ചിയെ കൊണ്ട് കെട്ടിക്കാൻ വല്ല ആലോചനയും ഉണ്ടോ 🤔
@p4chux
@p4chux 3 жыл бұрын
Mass
@shafnashabeermoulan6241
@shafnashabeermoulan6241 3 жыл бұрын
Innathe episode entha upload cheyyathath
@abdulnasar5285
@abdulnasar5285 3 жыл бұрын
ബോർ ആയി തുടങ്ങി കോമഡി തീരെ ഇല്ല
@shandasamuel2219
@shandasamuel2219 3 жыл бұрын
ബോർ ആയി തുടങ്ങി.
@ummerkuchanath2965
@ummerkuchanath2965 3 жыл бұрын
Aliyans eppalum kaathu nilkkunnavar aaroukke
@afrasvlog6223
@afrasvlog6223 3 жыл бұрын
Wow budiman glitas🙈🙈🌹🌹👍👍👍🤣🤣
@sttreetboy
@sttreetboy 3 жыл бұрын
Informative! Never knew about petty
@VijayaKumar-vn7ks
@VijayaKumar-vn7ks 3 жыл бұрын
ഈ ക്ളീറ്റോ ഇങ്ങനെ ആയി പോയി
@AliAkbar-gg4th
@AliAkbar-gg4th 3 жыл бұрын
ക്ലിറ്റസ് ഓവർ ബോർ ഉഡായിപ് നിർത്തുവാൻ ചെകിടത് ഒന്ന് പൊട്ടിക്ക് കനകൻ sir
@harisv.p1802
@harisv.p1802 3 жыл бұрын
ആ വൃത്തികെട്ട കണ്ണുരുട്ടൽ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നുവെങ്കിലും ഏറ്റവും വൃത്തികെട്ട പല്ലുതേക്കൽ ഇപ്പോഴില്ല എന്നൊരു സമാധാനമുണ്ട്. മറ്റുള്ളവർ എത്ര നന്നായി അഭിനയിക്കുന്നു എന്ന് നോക്ക് റിയാസ് ഭായി. അപാര കഴിവുകൾ ഉള്ള നിങ്ങൾ ഇങ്ങനെ വെറുപ്പിക്കല്ലേ. കനകനും തങ്കവും ലില്ലിയൊക്കെ അന്നന്ന് മെച്ചപ്പെട്ടുവരുന്നത് കണ്ടെങ്കിലും പഠിക്ക് 🙏
@rubeenact6694
@rubeenact6694 3 жыл бұрын
Adi poli 👍
@user-jq3fe7hd4z
@user-jq3fe7hd4z 3 жыл бұрын
🔥✌️✌️✌️
@malavikadinesh7828
@malavikadinesh7828 3 жыл бұрын
Hi
@fasilkariyot9722
@fasilkariyot9722 3 жыл бұрын
പ്രേക്ഷകരെ ഒന്ന് കൊട്ടി നോക്കി
@shibikp9008
@shibikp9008 3 жыл бұрын
Paavam ammavan. Paavathine veruthe aasippichu. Prekshakare pottanmarakkalle
@lubnank1097
@lubnank1097 3 жыл бұрын
💓💯
@gv8359
@gv8359 2 жыл бұрын
Watched again.. kanakan ഇങ്ങനെ ചെയ്യാന്‍ പാടില്ല.. ചതിച്ചു..പാവം Cleetus..
@RemaVasu
@RemaVasu 3 жыл бұрын
ഇവന്റെ original, ജീവിതം ഇങ്ങനെ ആണോ
@NaziyaNazar78
@NaziyaNazar78 3 жыл бұрын
Ee 15 kollam parayan thudangiyitt 1 varsham aayi
@dayanaanoban7213
@dayanaanoban7213 3 жыл бұрын
👌👌🤗ഹായ് മുത്തേ
@dasan658
@dasan658 8 ай бұрын
Himanjukudimolahdiwarsupearful
@Nazerparakkal1101
@Nazerparakkal1101 3 жыл бұрын
Super ttooo
@ragunathantr2214
@ragunathantr2214 3 ай бұрын
Kallankletto
@shibikp9008
@shibikp9008 3 жыл бұрын
Cleattasinte montha adichu thirikkanam
@commentolibabu2881
@commentolibabu2881 3 жыл бұрын
Enikk ammavante kalyaanam kaananam
@ajithdc1
@ajithdc1 3 жыл бұрын
1st cmnt and 2nd like
@damamkitchen840
@damamkitchen840 3 жыл бұрын
Ammavane ketikunille
@user-ob5rf9jt5z
@user-ob5rf9jt5z 3 жыл бұрын
Athinulla marupadi kittiyille
@binucbinuc2137
@binucbinuc2137 3 жыл бұрын
അമ്മാവന്റെ കല്ല്യാണം നൈസ് ആയിട്ടു പ്രേഷകർക്കിട്ടു ഒന്ന് താങ്ങി 😄😄😄
@faijasfaijasfaijasfaijas5360
@faijasfaijasfaijasfaijas5360 Жыл бұрын
Haai
@kuttipattalam9253
@kuttipattalam9253 3 жыл бұрын
😍😁😁😁😁
@asabenedict1924
@asabenedict1924 2 жыл бұрын
ഈ ഭാര്യയും പെങ്ങളും കൂടെ ആണ് ക്ലീറ്റസ് നെ ഇങ്ങനെ ആക്കിയത്
@politicalretina182
@politicalretina182 3 жыл бұрын
വരവെ വരവെ ബോറായി വരുന്നു
@kasikasi5831
@kasikasi5831 3 жыл бұрын
🙋‍♂️🙋‍♂️
@BeingJass7
@BeingJass7 Жыл бұрын
1/10/2023
@littlepleasurebyisha205
@littlepleasurebyisha205 3 жыл бұрын
Muth fanzz ഫസ്റ്റ്ത്തെ കളി nosta 😘😘
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കും🙏🙏🙏!! കാഞ്ഞിരമുട്ടികള് തന്നെ ക്ലീറ്റസും, തങ്കകുടവും അപാരതകർപ്പ്😂😂😂
@sukumarikrishnakripa5210
@sukumarikrishnakripa5210 3 жыл бұрын
തങ്കത്തിന്റെ അച്ചൻ ക്ളീറ്റോ എന്നേ ഞാൻ പറയൂ വളിപ്പാണ്
@thasnicvfathimafidha2334
@thasnicvfathimafidha2334 3 жыл бұрын
Kunnu mon arabi alle
@shainageen
@shainageen 3 жыл бұрын
Ithil ettavum verupu thonnunnathu cleetus
@almeshdevraj9581
@almeshdevraj9581 3 жыл бұрын
Cleetus😂
@sumachandran4969
@sumachandran4969 3 жыл бұрын
Ee cleetonte ilinja months anu maduthu😩😩😩
@sukumarikrishnakripa5210
@sukumarikrishnakripa5210 3 жыл бұрын
എനിക്ക് ഈ പെണ്ണുങ്ങളെ എന്താ വേണ്ടത്
@nisaredv3400
@nisaredv3400 3 жыл бұрын
അബിളി ചെട്ടന് ആണോ
@susanelizabethpeediyakkan1300
@susanelizabethpeediyakkan1300 3 жыл бұрын
Cleeto is the greatest fraud I feel pity for Kannakkan and Thankom.
@girijas2280
@girijas2280 3 жыл бұрын
ക്‌ളീറ്റോ നന്നായി പോയി
@sikhak.s571
@sikhak.s571 3 жыл бұрын
22nd comment
@riders162
@riders162 3 жыл бұрын
എല്ലാത്തിന്റെയും അവസാനം ക്ളീറ്റസിന് തന്നെ പണി കിട്ടുന്നു.... കുറെ എപ്പിസോഡുകൾ ആയി നല്ല എനർജിയിൽ വരുന്നതായിരുന്നു....വീണ്ടും പഴയ പോലെ.....
@rkpkd88
@rkpkd88 3 жыл бұрын
Adutha episode "Bhuthimanaya Kanakan". Anagne enthenkilum ayirikum
@haneefhaneef8800
@haneefhaneef8800 3 жыл бұрын
👍🌹👌😄
@suminazeer9158
@suminazeer9158 2 жыл бұрын
A
@rajammavarghese9662
@rajammavarghese9662 3 жыл бұрын
Lillik randu. Chavitu. Kodukanam.
@anithaambily5968
@anithaambily5968 3 жыл бұрын
ഇവരുടെ മൈക്ക് പുറകിൽ അത് ബോറ
@afrasvlog6223
@afrasvlog6223 3 жыл бұрын
🤣🤣
@razakraraavis6880
@razakraraavis6880 Жыл бұрын
P
@thomsonlillie2237
@thomsonlillie2237 3 жыл бұрын
Pottane chattan chathichal chattane Daivam chathikkum.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Marimayam | Ep 192 - Spirit in Excise Office | Mazhavil Manorama
21:29
Mazhavil Manorama
Рет қаралды 3 МЛН
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3 МЛН