ലോകത്ത് ചില മനുഷ്യർ ജീവിച്ചിരി കേണ്ടത് ആവശ്യമാണ് അതിൽ പെട്ട ഒരാളാണ് ഡോക്ടർ സാർ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ
@chateaufabrications57723 ай бұрын
പക്ഷെ അദ്ദേഹം പ്രാക്ടീസ് ചെയ്യുന്ന ആശുപത്രികൾ Lakeshore and Carithas രണ്ടിടത്തും സാധാരാണ മനുഷ്യർക്കു പോകാൻ പറ്റുമോ ?
@louythomas37203 ай бұрын
@@chateaufabrications5772Carithas ൽ തലവെട്ടാണോ ?
@sruthygeorge16413 ай бұрын
ഇന്നത്തെ lifestyle പെൺകുട്ടികളിൽ 80%ത്തിനു മുകളിൽ pcod ഉള്ളവരാണ്. ഒരുപക്ഷെ ഹോർമോൺ imbalance ഒക്കെയായിരിക്കും സ്ത്രീകളിൽ ഓവറിയൻ ക്യാൻസറും ബ്രസ്റ് ക്യാൻസറും കൂടാൻ കാരണം
@lovelyapaikada20713 ай бұрын
His professional ethics is appreciated
@lovelyapaikada20713 ай бұрын
@@chateaufabrications5772 c
@sasikumar77013 ай бұрын
എന്റെ കാൻസർ ചികിത്സ 2001 ഇൽ നടത്തിയ ഡോക്ടരാണ്, അന്ന് RCC യിൽ നിന്നും അദ്ദേഹം പോയി, ട്രീറ്റ്മെന്റ് കൃത്യമായ് നിർദേശിച്ചിട്ടാണ് പോയത്, അദ്ദേഹത്തിന് ദൈവം ദീർഘായുസ്സു നൽകട്ടെ
@NoufalDubai-gu9vv2 ай бұрын
Ningalk Eantan cencer?
@kca70943 ай бұрын
ഇദ്ദേഹത്തിന്റെ നല്ല മനസ്സ് അനുഭവിച്ച ഈഞാൻ ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@ganeshc82533 ай бұрын
അത്ഭുതകരമായ മനഃശക്തി തരുന്ന സംഭാഷണം. കാണപ്പെടുന്ന ദൈവമാണ് ഡോക്ടർ എന്ന ചൊല്ല് എത്ര വാസ്തവം.!!🙏
@chayakkadakaranm29253 ай бұрын
നിങ്ങള്‍ എന്തറിയുന്നു?
@JiniHoney-d2i3 ай бұрын
നിങ്ങളെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം 😡 കൈകൂപ്പി പറ്റിയാൽ കാലും കഴുകി കൊടുക്കും.. Self respect ഇല്ലാത്ത വർഗം 👊
@perumalasokan99603 ай бұрын
@@chayakkadakaranm2925 അതെ. പലരും കഥ അറിയാതെ ആട്ടം കാണുന്നു
@deepa2213 ай бұрын
@@ganeshc8253 can’t agree , my mom was his patient, now she no more, he does not empathy , only making money
@CNTRLPATLAM2 ай бұрын
ഡൈബം 😅😅😅
@soosyjacob28273 ай бұрын
Dr Gangadharan is a God among the people. Wish there are more doctors like him. I adore and respect him a lot. I have been working in a hospital for 30+ years but never met a doctor like him. I met him only once. I've been a fan since then. May God give him all the blessings🙏🙏
@BeitnorVentures3 ай бұрын
നല്ല ഇന്റർവ്യൂ.... പക്ഷേ ഡോക്ടർ തല നേരെ വെച്ച് സംസാരിക്കുന്ന രീതിയിൽ ക്യാമറയും ഇന്റർവ്യൂറുടെ പൊസിഷനും സെറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടു ... 🙏
@ShijoKunjukunju-iq1ft3 ай бұрын
Pachathalam....seriyayilla... Next seradhikanam...
@shajahananad29493 ай бұрын
Enikku2015-lbreat ക്യാൻസർ വന്നു അതേസമയേം മകനും ബോന്മാരോ വന്നു ഒന്നരമാസം അയ്യപ്പോൾ മകൻ മരണപ്പെട്ടു എനിക്ക് കുറവുണ്ടായിരുന്നുഇപ്പോൾ 2024വയർ നല്ലപ്പേരുക്കം ആശുപതിയിൽ പോയി ആൾഡ്ര ചെയ്തു അപ്പോൾ ഓവരിയിൽ മുഴ cteduthu മുഴ 20cm ആണെന്ന് പറഞ്ഞു ബ്ലാണ്ടു പരിശോധന നടന്നുപ്പോൾ ക്യാൻസർ അളവ് 51.8എന്നുപറഞ്ഞു ഇതു അറിഞ്ഞ മുതൽ ടെൻഷൻ ആണ് ഇതിനെ കുറിച്ച് പറഞ്ഞു തരുമോ ഡോക്ടർ പ്ലീസ് 🥰🥰👍
എന്നെ ഇപ്പോൾ ചികിൽസിക്കുന്ന ഈ ഡോക്ടർ ദൈവ തുല്യാനാണ്. ദൈവം ഇദ്ദേഹത്തിന്ന് ദീർഘായുസ് കൊടുക്കട്ടെ. Kasinathan, Palakkad
@shajikjsekharan46783 ай бұрын
ഡോക്ടർ ഇപ്പോ ഏത് ഹോസ്പിറ്റലിലാണ്? ഇദ്ദേഹത്തെ കാണാൻ എന്താ ചെയ്യേണ്ടത്?
@shajikjsekharan46783 ай бұрын
ഡോക്ടർ ഇപ്പോ ഏത് ഹോസ്പിറ്റലിലാണ്? ഇദ്ദേഹത്തെ കാണാൻ എന്താ ചെയ്യേണ്ടത്?
@raindrops98453 ай бұрын
He is with Lakeshore Hospital , Kochi@@shajikjsekharan4678
@haliyahameed17933 ай бұрын
Lakshore eranamkulam, and guruvayoor also@@shajikjsekharan4678
@Just.Saraswatiii3 ай бұрын
Lakeshore
@mayadevi9383 ай бұрын
Sir ആയുരാരോഗ്യ സൗഖ്യം നൽകട്ടെ,
@alphonsakuniyil84823 ай бұрын
പണം വലിയ ഒരു കാര്യം തന്നെ ആണ് അതിന് ഒരു മാറ്റവും ഇല്ല ഇത് dr മാരും കൂടി ശ്രധികാനം
@usefph65792 ай бұрын
Effective presentation. Thanks both of u and the channel.
@sulochanamadhavan48633 ай бұрын
എനിക്ക് പിത്താശയ കാൻസർ ആയിരുന്നു 24 മെയിലാണ് കണ്ടത്. ഇത് വളരെ റെയർ ആണെന്ന്, മാറില്ലന്നൊക്കെ കേട്ടു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ Dr നോനാം ചെല്ലപ്പൻ ആണ് എന്നെ ചികിൽസിച്ചത്.. 12 കിമോ ചെയ്തു. സ്കാൻ ചെയ്തു നോക്കിയപ്പോൾ രോഗം മാറി. 5മാസത്തെ ചികിത്സ. എനിക്ക് 70 വയസ്സ്. ഞാൻ രോഗത്തിനെ പേടിച്ചിട്ടില്ല, എന്തിനേം നേരിടുന്ന മാനസ്സ്. ഈശ്വരന് വിട്ടു കൊടുത്തു. ഞാൻ സാധരണ പോലെ കളിച്ചും ചിരിച്ചും ജോലികൾ ചെയ്തും ഒക്കെ ആയിരുന്നു. മുടി ഫുൾ പോയത് മാത്രമാണ് കാൻസർ രോഗിന്നു അറിയ.
@Tny1213 ай бұрын
Mudi ipo undo
@Mirror1422 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏
@kkarn95512 ай бұрын
എന്റെ ഭാര്യക്കും പിതാസഞ്ചി കാൻസർ ആയിരുന്നു. 2 വർഷം മുൻപ് മരണപ്പെട്ടു. 4th സ്റ്റേജ് ആയപ്പോൾ ആണ് ലേക്‌ഷോരിൽ എത്തിയത്. ഒരു പക്ഷെ നേരത്തെ കണ്ടിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു
@sudheeshs12578 күн бұрын
മുടി പിന്ന വരും
@josephav556819 күн бұрын
Sir your talk itself has a healing effect.
@krishnanraghavan97283 ай бұрын
Dr P V ഗംഗധാരനെ പോലെ ഒരു ഡോക്ടർ ഈ ക്യാൻസർ ചികിസാ രംഗത്തു ഒരു അഭിമാനമാണ് 🙏🏾🙏🏾
@abdulsalampalliyali6467Ай бұрын
എൻ്റെ അനുജൻ്റെ ഭാര്യ ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്ന ലക്ഷോർ ഹോസ്പിറ്റലിൻ്റെ ഇരയാണ്. ജീവിക്കില്ലെന്ന് ഉറപ്പായിട്ടും ആ കുടുംബത്തെ അവർ നിർദ്ദയം കൊള്ളയടിച്ചു ! എല്ലുംതോലുമായ ശരീരം തിരിച്ചു തന്ന് ഇനി ചികിൽസയില്ലെന്ന് പറഞ്ഞ് യാത്രയാക്കി. കുടുംബം പെരുവഴിയിലാവുന്നത് വരെ അവർ എല്ലാം വടിച്ചെടുത്തു. ഒന്നിനും ഒരിളവുമില്ല, അവിടെ ഒരു മനുഷ്യത്വവും കാണിക്കാത്ത ഈ ഡോക്ടറും ഒരു കശാപ്പുകാരൻ്റെ റോളിലായിരുന്നു ! ഓരോ ഇൻ്റർവ്യൂവിലും, ക്ലാസിലും വന്ന് റേറ്റ് കൂട്ടാനുള്ള ഉഡായിപ്പാണ് പറയുന്നതൊക്കെ. മനുഷ്യത്വം ലെവലേഷം ഇല്ലാത്ത വർഗം. !😊
@jijuelias29223 ай бұрын
Absolutely dr. 30" One of my colleague used to report to teaching until his last week. He used to say that teaching gives him immense pleasure and help him counter his illness.
@chandrachandrav896620 күн бұрын
Thank you sirgood Information
@indirai.v52623 ай бұрын
Thank you Sir🎉
@amil216426 күн бұрын
👍🙏respect you sir❤
@ShahanajVabhi3 күн бұрын
Respected sir
@bissyvarghese1212 ай бұрын
My brother was treated by you Dr 🙏🙏🙏
@aminak27403 ай бұрын
Very Very good sir 👏 ❤🎉
@aleyammarenjiv79783 ай бұрын
He treated my brother with pancreatic cancer. After 3 chemo told us , go for palliative care. Including my brother and doctors in family and my friend hematologist told no hope. He never told to go for unnecessary treatment. Later my brother passed away peaceful fully, not bed ridden. The doctor counseled my brother so we'll my was positive and walked to iternity . After my nephews went to thank him , he told them he read in the newspaper. He used sit from early mornings to late night in Caritas
@chayakkadakaranm29253 ай бұрын
He is a paid 'humanitarian'. They all are.
@midhuntr84723 ай бұрын
എന്റെ ചേട്ടന് എപ്പോഴും പനി ആയിരുന്നു... ഡോക്ടർമാർ കണ്ടുപിടിച്ചില്ല... ചേട്ടൻ സ്വയം തോന്നി mri സ്കാൻ ചെയ്തപ്പോൾ കാൻസർ ആയിരുന്നു... ലാസ്റ്റ് സ്റ്റേജ് ചേട്ടൻ മരിച്ചു... ചേട്ടൻ പുകവലി ഇല്ല.. മദ്യപാനം ഇല്ല ... എന്നിട്ടും കാൻസർ വന്നു... ചേട്ടന് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു... ആ ടൈമിൽ തന്നെ ചേട്ടന്റെ 18വയസ്സുള്ള മോൾക്ക് മുട്ട് വേദന... കുറെ മരുന്നുകൾ കഴിച്ചു.... ഞങ്ങൾക്ക് സംശയം തോന്നി mri സ്കാൻ ചെയ്തപ്പോൾ മോൾക്കും കാൻസർ... മോൾ ഒരു മാസം മുമ്പ് മരിച്ചു.... അമ്മ മരിച്ചു... ചേട്ടൻ.. ചേട്ടന്റെ മോൾ .. എല്ലാവരും മരിച്ചു... ഇതെല്ലാം സഹിച്ചു ജീവിക്കുന്ന എന്റെ അവസ്ഥ വളരെ ദയനീയം ആണ്.... പലപ്പോഴും ആൽമഹത്യ ചെയ്യാൻ വരെ തോന്നും
@abudhabicars32793 ай бұрын
😢😢😢
@joypm76743 ай бұрын
എൻ്റെ അനുഭവത്തിൽ 1 ഇന്ന് ക്യാൻസർ ചികിത്സയിൽ ഇന്നുള്ളതിൽ 'എറ്റവും മോശം ഡോക്ടറും വൃത്തികെട്ടവനുമാണ് കാശിനു വേണ്ടി എന്തു വ്യത്തി കെട്ട മാർഗവും സ്വീകരിയ്ക്കുന്ന വന്നാണ് 'ഇവൻ ചില ഏജൻ്റിനെ വരെ വച്ച് ആളെപ്പിടിയ്ക്കുന്നവനാണ്. ഇവനും , മോനും മരുമോളും ഭാര്യയും കൂടി രോഗികളെ പിഴിയുന്ന വനാണ്. ഏൻ്റെ ഭാര്യയെ കൊന്നതി വനാണ്. അറിഞ്ഞു കൊണ്ട് Complications ഉണ്ടാക്കി മാക്സിമം കാശു പിടുങ്ങുന്നവനാണ്.
@jm3743 ай бұрын
എല്ലാർക്കാം ഏത് എന്ത് തരം കാൻസർ ആണെന്ന് ഒന്നു പറയാമോ ...
@AdamAntonyAppu3 ай бұрын
@@joypm7674 സത്യം ആണോ sir😢
@chayakkadakaranm29253 ай бұрын
@@joypm7674 ഒരു ക്യാന്‍സര്‍ കുത്തിവെപ്പിന് ഒന്നരലക്ഷം രൂപ വിലയുണ്ട് എന്ന് മനസ്സിലാക്കി തന്നവനാണ് ഈ ഡോക്റ്റര്‍. എന്‍റെ അഭിപ്രായത്തില്‍ വണ്ടി ഇടിച്ചു വഴിവക്കില്‍ കിടക്കുന്നവന്‍റെ പോക്കറ്റ് അടിക്കുന്നവനാണ് ഇയാള്‍.
@nammavazhi3 ай бұрын
മറ്റൊരു ആശുപത്രിയിൽ റേഡിയേഷൻ ചികിത്സയിൽ കഴിയുമ്പോൾ എൻറെ അച്ഛൻറെ xray റിസൾട്ട് ഡോ: ഗംഗാധരനെ കാണിച്ചു. അദ്ദേഹം പറഞ്ഞത് ഇത്തരമായിരുന്നു. "രണ്ടാഴ്ച്ചകഴിഞ്ഞിട്ട് പറ്റിയാൽ എന്നെ കാണൂ". 1.5 ആഴ്ച്ച പൂർത്തീകരിക്കാൻ പറ്റിയില്ല.
@Mstrx_short3 ай бұрын
രണ്ടാഴ്ച കഴിഞ്ഞ് കാണാൻ പറ്റിയാൽ - പറ്റിയാൽ ഇത് തന്നെ ഡോക്ടർക്ക് എല്ലാം മനസിലായിന്നല്ലേ ചങ്ങാതി
@nammavazhi3 ай бұрын
@@Mstrx_short അതെ, ഡോ ക്ക് എല്ലാം മനസ്സിലായിരുന്നു
@suhailk613811 күн бұрын
ജീവിതം എന്ന അത്ഭുദം
@sajeevt14262 ай бұрын
Thank u doctor
@sushamasunil-xt3fg3 ай бұрын
👏👌👍നല്ല മനുഷ്യൻ 👌👌👌👌
@srijith9833 ай бұрын
എന്റെ സിസ്റ്റർ കാരിതാസിൽ ട്രീറ്റ്മെന്റ് എടുത്തിട്ട് ലാസ്റ്റ് സ്റ്റേജിൽ ആണ് 2019 നവംബർ ലേക്‌ഷോറിൽ ഈ ഡോക്ടറെ കാണാൻ ചെല്ലുന്നത്..രക്ഷപെടില്ല എന്ന് ഉറപ്പുണ്ടായിട്ടും 3 മാസം കീമോ എടുപ്പിച്ചു..2020 ഫെബ്രുവരി ചേച്ചി മരണപ്പെട്ടു വാർത്ത ചാനലിൽ ഇരുന്ന് പറയാൻ പറ്റും. ഹോസ്പിറ്റലിന്റെ നിലനിൽപിന് ഇവർ മനുഷ്യത്വം കാണിക്കാറില്ല 😢
@perumalasokan99602 ай бұрын
@@srijith983 കാരിതാസ് വേറൊരു കഴുത്തറുപ്പൻ സ്ഥാപനം. ഗംഗാധരൻ ലേക് ഷോർ ൽ ജോലി ചെയ്യുന്ന സമയം കാരിത്താസിൽ ഒരു ഓങ്കോളജിസ്റ് ഉണ്ടായിരുന്നു. മനുഷ്യത്വം തൊട്ടു തീണ്ടിട്ടില്ലാത്ത ഒരുത്തൻ. ഒരു ക്യാൻസർ രോഗിയെ കിട്ടിയാൽ സന്തോഷിക്കുന്ന ചെകുത്താന്മാരാണ് പലരും.
@geethathomas36873 ай бұрын
I hope that all doctors are like this Doctor who is a Divine Spirit ❤
@sanalkumar38083 ай бұрын
നന്ദി സർ 🙏🙏🙏
@worldwiseeducationkottayam66013 ай бұрын
Dr.,God bless you abuntantly. ❤❤❤🙏🙏🙏🙏
@jayaishankcn16153 ай бұрын
Great 🦋
@ABDULRAHMANPH-n2w3 ай бұрын
Vp ഗംഗധരൻ ഡോക്ടറുടെ ചികിത്സകൊണ്ട് ആരുടെയെങ്കിലും രോഗം പരിപൂർണമായും മാറിയിട്ടുണ്ടോ....
@prgopalakrishnan254529 күн бұрын
യാതൊരു മരുന്നുമില്ലാതെ ഗംഗാധരൻ സാറിന്റെ ഹൃദ്രോഗം പൂർണമായി മാറ്റിത്തരാം.മനുഷ്യ ഭക്ഷത്തിലുള്ള അതിമാരക രാസവിഷമായ എല്ലുപൊടിയാണ് ഹൃദ്രോഗം, attack, stroke, cancer, തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണം.
@sruthygeorge16413 ай бұрын
4th സ്റ്റേജിൽ രോഗം എത്തിയിട്ടുള്ളവർക് സർജറി നിർദ്ദേശിച്ചാൽ തീർച്ചയായും ഒരു നല്ല 2nd opinion എടുക്കണം കാരണം വൻ തുക ശമ്പളം നൽകുന്ന വൻകിട ഹോസ്പിറ്റലുകളുടെ ടാർഗറ്റ് മീറ്റ് ചെയ്യാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്. ഇതൊരു വേദനജനകമായ സത്യം തന്നെയാണ്
@ibrahimsayedmohamed22423 ай бұрын
ആശുപത്രി ചികിത്സ ചിലവു താങ്ങാനാവാത്ത പലരും അകാല മരണം പ്രാപിക്കുന്നുണ്ട്
@VijayanV-t2r3 ай бұрын
😢😢😢
@mnandakumar14133 ай бұрын
എന്താണ് അകാല മരണം???
@anilraghu86873 ай бұрын
Doctors advise has meaning only when all treatment is free
@shalu71802 ай бұрын
മുൻപേയുള്ള മരണം @@mnandakumar1413
@linguafranca17903 ай бұрын
Whole plant based food is the best option to prevent cancer
But... Now plant crops are also treated with pesticides
@linguafranca17903 ай бұрын
@@reshmikesav5681 still a far better choice in comparison to animal flesh and dairy .animals are injected with hormones and antibiotics for gast growth and more secretion of milk .Human beings are torturing animals to satisfy their tastebuds but ultimately they themselves end up in super speciality hospitals after consuming these hormon filled animal products.
@daisyroy20903 ай бұрын
To know the greatest Doctor of all time .The person who is the closest to a God on Earth 🌎 ❤. If anything happens to him no hope for Cancer patient so he called as a visible God for the Cancer patient, but we have a request to you " in your name please open a free hospital for the poor patients bcz of the money shortage they couldn't reach near you . The world should know you are the real Doctor so good Doctor ❤🎉.
@liminup41313 ай бұрын
Can u work for free and live in this state... everybody needs money to live whether it is doctor or engineer 😊
@liminup41313 ай бұрын
Also there is government hospital for poor people
@Calycinum18363 ай бұрын
Are you ready to work for free without any salary in that free hospital, if he starts a free hospital?
@cherumiamma3 ай бұрын
ഈ ഗംഗാധരൻ തന്നെ ആളും തരവും നോക്കി രണ്ട് തരം ചികിത്സ നടത്തുന്ന celebrity ഡോക്ടർ മാത്രമാണ്
@loveyouuuuuuuuuuall3 ай бұрын
കാരണം
@chayakkadakaranm29253 ай бұрын
@@loveyouuuuuuuuuuall അറിയാവുന്നവര്‍ക്ക് നന്നായി അറിയാം.
@chayakkadakaranm29253 ай бұрын
ഒരു വെറും പൊയ്മുഖം ആണ്.
@loveyouuuuuuuuuuall3 ай бұрын
@@chayakkadakaranm2925 ok
@deepa2213 ай бұрын
@@chayakkadakaranm2925 sathyam anu anubhavam und ente amma marichu iyalude patient ayirunnu
@englishgrammarteachinglearningАй бұрын
ആയുരാരോഗ്യ സൗഖ്യം. Miles to go before you sleep
@DileepKumar-pd1li3 ай бұрын
ഗംഭീരം, ഡോക്ടർ.
@VKallianikuttyRamakrishnan3 ай бұрын
ചെറിയ ഒരു കണക്ക് solve ചെയ്തു തന്നാൽ തരക്കേടില്യ. ഇതു വരെ എത്ര cancer patients ചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്, ചികിത്സയിൽ ഇരിയ്ക്കേ മരിച്ചവർ എത്ര, history of relapse resulted in death = എത്ര. ജീവൻ നഷ്ടപ്പെട്ടവർ ചെലവാക്കിയ തുക. Success rate of the treatment in percentage. ശാസ്ത്രവും, വൈകാരികതയും രണ്ടും രണ്ടാണ്. Speak science.
@chayakkadakaranm29253 ай бұрын
Well said.👍
@Muralidhar-e2l3 ай бұрын
Exactly
@MohanK-pd9cj3 ай бұрын
Sure 100%
@meenajoseph52353 ай бұрын
You can't play with life . If the cancer struck at a productive age even if it's the fourth stage you have to treat it. Statistics don't work here . The doctor may know the outcome but can't say that this person will not live so we will not treat . When my sister was diagnosed with advanced 3rd stage colorectal cancer and treated . She survived and 22 yrs was gone .
@chayakkadakaranm29253 ай бұрын
@@meenajoseph5235 She's lucky, that's all. My father lived for 5 yrs after diagnosed in stage 4. My father in law had 40 radiations and countless Chemos but died painfully before my eyes. He was treated by Gangadharan.
കാൻസർ വരാനുള്ള കാരണത്തെയാണ് നാം മനസ്സിലാക്കേണ്ടതാണ്. പ്രകൃതി യിലെ ഒരു ജീവി മാത്ര മാണ് മനുഷ്യനും 'യോജിക്കാത്ത ഭക്ഷണ രീതിയാണ് ഇതിന് കാരണം
@ansals13 ай бұрын
എന്ത് വിഡ്ഡിത്തമാണ് താങ്കൾ പറയുന്നത്? മനുഷ്യന് മാത്രമല്ല മറ്റ് ജീവികൾക്കും Cancer വരുന്നുണ്ട് മരണപ്പെടുന്നുണ്ട്. ചില ഭക്ഷണങ്ങൾ Cancer സാധ്യത കൂട്ടുന്നു ഒരു പാട് കാരണങ്ങളിൽ ഒന്ന് മാത്രം'
@manojr79953 ай бұрын
കറക്റ്റ്, പിന്നെ വ്യായാമവും
@hariharanchakrapani4173 ай бұрын
Excellent as always
@abdaulaabdala65193 ай бұрын
Nalla arivine dr.thannad.....
@radhamani60662 ай бұрын
👍💥❤️
@chayakkadakaranm29253 ай бұрын
പന്ത്രണ്ടു വര്‍ഷം മുന്‍പ്, ആറു മാസം ജീവിച്ചിരിക്കില്ല എന്ന് ഉറപ്പുള്ള ഒരു രോഗിക്ക് ഒന്നര ലക്ഷം രൂപയുടെ പത്ത് ഇഞ്ചക്ഷനുകള്‍ (മൂന്നെണ്ണം ഫ്രീ ആണേ) കുറിച്ചു കൊടുത്തപ്പോള്‍ ഈ നീതിബോധം കണ്ടില്ല!
@VijigishThambi3 ай бұрын
മരുന്ന് കുറിച്ച് കൊടുക്കാതെ ഇരുന്നാൽ ആര് കമ്മീഷൻ കൊടുക്കും?
@dailychallenge20233 ай бұрын
Iyalde aduthu poyal jeevanode varillatto... 3 perayi..kudumbathilpettavar... maximum ootttipizhiyum..aaleyum kittilla.. Loka fraud
@ajayanpk97363 ай бұрын
ആര്? ആരെ വിശ്വസിക്കും.😢
@perumalasokan99603 ай бұрын
ഇയാളുടെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇയാൾ എടുപ്പിച്ച MRI Scans ഇന്റെ കമ്മീഷൻ മാത്രം നോക്കിയാൽ കോടികൾ വരും. ഒരു ജനകീയനുമല്ല, പാവപ്പെട്ടവന്റെ ഡോക്ടറും അല്ല.
@deepa2213 ай бұрын
@@chayakkadakaranm2925 ithu iyal ente ammak um cheythu 6 months kazhinju amma poyi
@hussainkhan60013 ай бұрын
dr ഗംഗാധരന്റേത് വെറും വാചകമടി മാത്രം അനുഭവസ്ഥൻ
@akhil79743 ай бұрын
Dr Muslim allathond avum😂
@chayakkadakaranm29253 ай бұрын
@@akhil7974 പുള്ളി സ്വാത്വിക മരുന്ന് മാത്രമാണല്ലോ കൊടുക്കുന്നത്.
@srijith9833 ай бұрын
@@akhil7974 ഇവിടെ മതം കലർത്തരുത്... അനുഭവസ്ഥർ സത്യം പറയും. പെഷ്യന്സിനോട് ഇടപെടാൻ അറിയില്ല.. ചാനലിൽ ഇരുന്ന് വാചകം അടിക്കാൻ അറിയാം ഇങ്ങേർക്ക്
@sainabaibrahim34622 ай бұрын
ബഹു.ഡോ.ഗംഗാധരൻ sir നെ മറ്റു dictors മാതൃക യാക്കിയെങ്കിൽ അനേകം രോഗി കൾക്ക് ആശ്വാസമാകുമായിരുന്നു
@dr.v.gopalakrishnan7763 ай бұрын
Sir, Diabetes മെഡിസിൻ ആയ inj. Glargine induced ക്യാൻസറിനെ കുറിച്ച് എന്തെങ്കിലും Data available ഉണ്ടോ
@suriyakala64253 ай бұрын
This talk itself makes clear how this great Dr different from other doctors. May God bless the entire Dr team to do the best... prayers for our doctor and team members who are doing the great service to the society ❤
@amruthmd3 ай бұрын
Unscientific chemotherapy should be made criminal offence
@prajithacp23103 ай бұрын
കാണാൻ വേണ്ടി കാത്തിരിക്കുന്നു❤❤❤
@Mahathma5553 ай бұрын
Lab result test resultilum thattip nadkundo?? Why variant
@Srikrishnan103 ай бұрын
കേരളീയന് ഇനി കാൻസർ സ്വന്തം അവകാശം ആണ് സാറെ... ഒരു പയർ മണി വിതച്ചാൽ 100 പയർ മണി കിട്ടുന്ന വ്യവസായം നഷ്ടം ആണെന്നാണ് നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.. ഇനി നെൽ വിളയിച്ചാൽ കൂട്ടിയിട്ട് കത്തിക്കും വാഴ വിളയിച്ചാൽ ഒന്നാകെ വെട്ടി നശിപ്പിക്കും വീട് പണിഞ്ഞാൽ നോക്ക് കൂലി മേടിക്കും ഓട്ടോ വന്നാൽ സൈക്കിൾ റിക്ഷക്കാർ റോഡ് ഉപരോധിക്കും കമ്പ്യൂട്ടർ വന്നാൽ ഓഫീസ് തല്ലി പൊളിക്കും. കൊയ്ത്തു യന്ത്രം വന്നാൽ പെട്രോൾ ഒഴിച്ച് കത്തിക്കും റോഡ് വികസനം വന്നാൽ ഹർത്താൽ ആചരിക്കും ഫാക്ടറി വന്നാൽ കൂലി പടയാളികൾ പൂട്ടിക്കും അങ്ങനെ ആട് വളർത്തൽ ലാഭകരം ആക്കി മാറ്റി നാം 😂😂😂🎉🎉🎉
@chayakkadakaranm29253 ай бұрын
നിങ്ങള്‍ എന്തിനാണ് ഈ വൃത്തികെട്ട നാട്ടില്‍ കിടന്ന് നരകിക്കുന്നത്? സ്വപ്നഭൂമിയായ ഗുജറാത്തിലേയ്ക്കോ, ഊപ്പിയിലേയ്ക്കോ ഉള്ള വണ്ടി പിടിച്ചൂടെ?
@jamesabraham96393 ай бұрын
In 2004 he compelled chemotherapy to my mother in law but I opposed due to her weakness. And he became angry with me. This incident happened @ LAKESHORE HOSPITAL. After few hours she died. In my opinion don’t trust him. It’s a business talk only.
@liminup41313 ай бұрын
@@jamesabraham9639 sorry to say ....u denied treatment for ur mother in law and u r blaming doctor..wow ..what a world 😐..also all cancer patients will be tired only .
@Elizabeth-hp8wxАй бұрын
People says doctor's took so much money. I will say cancer treatment is very expensive treatment , the government should take responsibilities for cancer treatment like western countries. Also it is important that every person has the right to know their health conditions and choose their treatment options. If someone has very short time to live then hiding that situation is very unfair to that person. If we know our situations then we can organise things in our lives before we depart from this world. If any patient can't survive then make that patient comfortable rather than giving active treatment, which can help the family as well.
@rekhaabraham87343 ай бұрын
🙏🙏🙏
@divakarannair49582 ай бұрын
🎉🎉🙏🏼🙏🏼
@HarisZoom-rv3yz3 ай бұрын
ഇന്റർവ്യൂ യിൽ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്തൊക്കെ കഴിക്കണം.. എന്തൊക്കെ ജീവിതരീതികൾ ജീവിതതിൽ കൊണ്ടു വരണം എന്നൊക്കെ ആണ് ജനങ്ങൾക്കു അറിയേണ്ടത്..അതൊന്നും ഇതിൽ പറയുന്നില്ല
@daisyroy20903 ай бұрын
Dr Gangadher is the visible God for the Cancer patient 🙏, the patient just sees this Doctor that patient will feel they will get well, and they will get the hope for the life.and this Doctor will touch the patient the patient is feels the Cancer is curing ❤, this Doctor is treating my Sis , after met this Doctor my Sis is have a hope this Doctor will make her alright. Always we all are praying for him to get long and healthy life 🙏, bcz lots of Cancer patient is dependents on this Doctor 🙏. The most Respected and Lovable Doctor, he is the one only Dr Gangadher ❤.
@perumalasokan99603 ай бұрын
So, what's the status of your sister now?
@AbdulKhader-s7kАй бұрын
ഇക്കാരുത്തിൽ ഒരു മനഃസ്സാക്ഷിയും ഇല്ലാത്ത ഡോക്ടർമാരും ഉണ്ട്സർ ഈയിടെയാണ് കാസർക്കോടുള്ള ഒരു കുട്ടിക്ക് ഒരു മാതിരിപ്പെട്ട എല്ലാ വിദഗ്ദ ൻ മാരും കയ്യൊഴിഞ്ഞ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ കുട്ടിയുടെ പാവം രക്ഷിതാക്കളെ പ്രലോഭിച്ചും ഭേദപ്പെടുമെന്ന് ഉറപ്പ് പറഞ്ഞും 60 ലക്ഷം ഈടാക്കി നടത്തുകയും ഒരാഴ്ചക്കിടെ കുട്ടി മരിക്കുകയും ചെയ്തത്. മകളളുടെ ജീവൻ പോയതോടൊപ്പം കടക്കെണിയിലുമായ ആ മാതാപിതാക്കളുടെ നിലവിളി ഹൃദയഭേദകമായിരുന്നു കോഴിക്കോട് മിംസിലാണ് സംഭവം വളരെ ആർദ്രതയും അനുകമ്പയുമുള്ള ഡോക്ടർമാർ ഒരു പാടുണ്ട് എന്നാൽ പച്ചയായി മനുഷ്യ രക്തം കുടിക്കുന്ന തനി ഷൈലോക്കുമാരും കൂട്ടത്തിലുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്
@sneha8ukandam3 ай бұрын
This is what to be a Quality of a Professional 🙏🌹 Including, 👉 Politicians 👉 Journalists 👉 Government Employees ( Including Teachers 🧐 ) 👉 NGOs🤔😉 Means " Without Expections 👉 Do Your Duty "👈☺️31:35
Correct..ente husband ne stomach cancer vannit avide treatment ne poyi..operation avide cheythu..gastro le H.R.Remesh sir very good doctor..oncology l treatment avide ninnu njangal Aster l anu cheythath..
@k.n.abduljabbar84672 ай бұрын
He treated my piles ten years ago. An angel!
@Muralidhar-e2l3 ай бұрын
On treating my slster with this doctor i have the opinion that my sister who was nearly 59 would not have died if we had consulted another good doctor
@perumalasokan99603 ай бұрын
If the sad demise of your sister had happened before 2014, you should have approached Dr. Thomas Cheriyan. He was the first Surgical Oncologist in Kerala and also a fine human being. Google him for more info. Gangadharn is nowhere in front of Dr. Thomas Cheriyan
@paruskitchen52172 ай бұрын
🎉❤
@sankarbl25373 ай бұрын
❤
@jaisymp42073 ай бұрын
എനിക്ക് ഡോക്ടർനെ കാണണം എന്ന ആഗ്രഹത്തോട് കൂടി പോയതാണ്.
@vinodkumarpillai62983 ай бұрын
Address of doctor for consultation
@sathyasheela7653 ай бұрын
സർ എൻ്റെ മകന്lung cancer aayirunnu അവൻ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു പുകവലിയില്ല വീട്ടിലും ആരും പുകവലിക്കില്ല. യാതൊരു സിംപ്റ്റവുമില്ലായിരുന്നു. അറിഞ്ഞു കഴിഞ്ഞ് നാലര മാസം മാത്രമേ എൻ്റെ പൊന്നുമോൻ ഉണ്ടായിരുന്നുള്ളൂ. 75 ദിവസം ലേക്ഷോറിൽസറിൻ്റെ ചികിത്സയിലായിരുന്നു വീട്ടിൽ കൊണ്ടുവന്ന് ഒരു മാസം തികഞ്ഞതും അവൻ പോയി സറിന് ഓർമയുണ്ടോന്ന് അറിയില്ല ആരോമൽ 23 വയസ്സായിരുന്നു അവന്
@perumalasokan99603 ай бұрын
75 ദിവസം കൊണ്ട് എത്ര ലക്ഷം ആശുപത്രി അടിച്ചു മാറ്റി.
പ്ലാസ്റ്റിക് നിരത്തി ഇട്ടു കത്തിക്കുന്ന കേരളത്തിൽ ക്യാൻസൽ കൂടുന്നത് ഇവിടെ മെച്ചപ്പെട്ട ചികിത്സ ഉള്ളത് കൊണ്ടല്ല,
@chayakkadakaranm29253 ай бұрын
ക്യാന്‍സര്‍ എന്ത് കൊണ്ട് വരുന്നു എന്നത്തിന്റെ കാരണം ഒരു മരീചികയായി തുടരുന്ന കാലത്തോളം നമുക്ക് പ്ലാസ്റ്റിക്കും, പഴേ ചാക്കും, കുപ്പീം, പാട്ടേം ഒക്കെ കാരണമായി പറയാം.😀
@jamesjoseph93093 ай бұрын
@@chayakkadakaranm2925 ഇനിയും മനസ്സിൽ ആകാഞ്ഞിട്ടല്ല, അങ്ങനെ അഭിനയിക്കുക ആണ് 🤣.
@sidheekmayinveetil38332 ай бұрын
💞💞💞💞
@amrithamohan72833 ай бұрын
Sir servical cancer prevent cheyyan enthanu cheyyendath
@Voiceofdrbilal3 ай бұрын
Pap smear cheyyu
@Voiceofdrbilal3 ай бұрын
Pap smear with via and vili
@azmirenezmiii22623 ай бұрын
HPV vaccine edukku
@najmap20743 ай бұрын
Take Hpv vaccine
@sushamasunil-xt3fg3 ай бұрын
👍👍👍👍👌
@thankammalakshmiamma40953 ай бұрын
Anavasyam aayi rubberil uthejaka vasthu enna peril upayogichu porunna ETHEPHON enna organo halogen compound aaya rasavasthu athu mathram aanu sarwa pradhanam aaya cancerkari.Athu bio degradable alla Persistant and bio magnifying aanu thanum!!!!!
@thankammalakshmiamma4095Ай бұрын
ഉയർന്ന കാൻസർ രോഗമ്പാധ യുടെ ഒരേഒരു കാരണം റബ്ബർ മരത്തിൽ തീർത്തും അനാവശ്യമായി ഉപയാഗിക്കുന്ന ഓർഗ cനാഹാലോജൻ കോംപാണ്ടായ എത്തഫ്രാ ണിന്റെ പ യോഗം മാത്രമാണ്.അതുമാത്രം. അതു പ്രകൃതിയിലാകെ പടർന്നു അളവിൽ വർദ്ധിച്ചു മനുഷ്യ ശരിരത്തിലെത്തിച്ചെരുന്നു. ത്തതിനു കാൻസർ നൃഷ്ടിക്കാതിരിക്കാനാവില് തന്നെ. ഈ പരമമായ സത്യ,,c ജനങ്ങളൊട് സത്യസന്ധമായി തുറന്നു പറയു ഡോക്ടറെ. അതിന്റെ ഉപയാഗം തീർത്തും തടയും ഡാക്ടറ പറയാതിരിക്കുന്നതും തീർത്തും കൊടട്ടും കൂരമായ കുറ്റു ഉത്യം ആണ്. പാത 2 ആണ് സംശയമില്ലെ അക്ഷന്തവ്യമായ അപരാധം തന്നെ! സംശയമിപ്പ
@Muralidhar-e2l3 ай бұрын
Gangadharan you remember you are only one among so many oncologists in Kerala
@LightCreed3 ай бұрын
What's the relevance of your reminder here ? 🤔
@Muralidhar-e2l3 ай бұрын
My sister's treatmental experience with him
@chayakkadakaranm29253 ай бұрын
@@LightCreed He's under the impression that he's the final word about cancer.
@QudsZion3 ай бұрын
@@Muralidhar-e2l how was your experience?
@Muralidhar-e2l3 ай бұрын
Quite dissatisfactory She died in May 2022
@binoyek70973 ай бұрын
🎉👌
@MrPhilipck3 ай бұрын
എന്റെ കുടുംബം വെളുപ്പിച്ചു തന്ന മാന്യൻ. അവസാനം പറഞ്ഞു ഞാൻ കരുതി അമേരിക്ക യിൽ ആരിക്കും എന്ന്
@RahmathP-ih9dp3 ай бұрын
KaarAnam
@sureshp.g29813 ай бұрын
Sooper class❤
@aravindakshanpillaim.b1503 ай бұрын
ക്യാൻസർ രോഗത്തിനും, കിഡ്നി രോഗത്തിനും സാമ്പത്തികം നോക്കാതെ മുഴുവൻ പേർക്കും 100% സൗജന്യമായി പരിശോധനയും, ചികിത്സയും ഉറപ്പാക്കണം അപ്പോൾ തന്നെ കുറേ ഭയം മാറും
@chayakkadakaranm29253 ай бұрын
കമ്മീഷന്‍ പിന്നെ എവിടുന്ന് കിട്ടും?
@vidhyatk19833 ай бұрын
ഇങ്ങേരുടെ വാചകമടിയല്ലാതെ ഒരു കോപ്പും നടക്കില്ല .
@aminakuttyamina68523 ай бұрын
ഡോക്ടർ എനിക് കുറെ കാലമായി എന്നും കഫ കെട്ടാൻ അത് എന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാണോ ശ്വാസം കിട്ടാത്ത പോലെയും എപ്പോഴും മൂക്കടപ്പും ഉണ്ട് എന്താണ് ചെയ്യേണ്ടത്.
@abrahamp.v.41133 ай бұрын
ഡോക്ടറെ കണ്ടോ
@k.n.abduljabbar84672 ай бұрын
See a good pulmonologist. My sister had same problem; she bought a nebulizer and was cured.
@vasujayaprasad63983 ай бұрын
Cure ഉണ്ടോ കുഞ്ഞേ ആലോപ്പതിയിൽ
@roseed88163 ай бұрын
Is there a cure in Ayurveda or homeopathy 😅
@sangeethakrishnakumar73073 ай бұрын
Onnilum cure illa.
@chayakkadakaranm29253 ай бұрын
ക്യാന്‍സറിന് ഒരു ചികിത്സാ ശാഖയിലും മരുന്നില്ല. പക്ഷേ അത് ഒരു അപ്പോത്തിക്കരിമാരും സമ്മതിക്കില്ല. അവരുടെ ചോറാണല്ലോ.
@perumalasokan99603 ай бұрын
First stage ൽ കണ്ടുപിടിച്ചാൽ, നല്ല ഡോക്ടറെ കിട്ടിയാൽ (ഗംഗധരൻ) ആലോപ്പതി കൊണ്ട് ചിലപ്പോൾ രക്ഷപെടും. പക്ഷെ രോഗം തിരിച്ചു വരാൻ സാധ്യത വളരെയുണ്ട്.
@chayakkadakaranm29253 ай бұрын
@@perumalasokan9960 ഇന്നസെന്റിന്റെ ക്യാന്‍സര്‍ ഭേദമായി എന്നും പറഞ്ഞ് ഇങ്ങേര് നടത്തിയ ഷോ ഓഫ് എന്തായിരുന്നു! രോഗിക്കും ബന്ധുക്കള്‍ക്കും ഫാള്‍സ് ഹോപ്പ് കൊടുക്കുന്നത് ക്രൂരമാണ്.
@radhakrishnapillaic12293 ай бұрын
ഈ രോഗത്തിന് സ്ഥായിയായിട്ടുള്ള ചികിൽസ ഇല്ലല്ലോ ,കുറച്ചു നാൾ ചില പണികൾ നടത്തി കോടികൾ തട്ടുന്ന പണിയല്ലേ ഈ മെഡിക്കൽ കാര് ചെയ്യുന്നത്
@asharajeev27803 ай бұрын
സത്യമാണ്. എന്റെ അമ്മക്ക് 1st സ്റ്റേജ് ൽ കണ്ടുപിടിച്ചു റേഡിയേഷൻ chemo okk ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു ട്രീറ്റ്മെന്റ്. But 1.5 yrs full spread ആയി അമ്മ പോയി .aggressive type ആയിരുന്നു എന്ന് dr പറഞ്ഞു .
@thajunnisa46783 ай бұрын
ക്യാസർ രോഗിയെ കിട്ടിയാൽ ഒരു ഇരയെ കിട്ടിയപോലെ ആണ്...
@madhav7054Ай бұрын
Sadly I witnessed so many cases... already fed up with diseases..they approach all systems of medicine...most of them exploit them...😢
Good information.... But, it would've been good if the anchor had not mixed half-baked knowledge / ignorance with questions.... Examples at 7:26 and 17:46 But again, these are also examples of how ignorant / mis-informed we as a society still are about Cancer....
@MuhammedKutty-vx5nr3 ай бұрын
ചികിത്സാസഹായം കൊടുത്തു കൊണ്ടിരിക്കുന്നത്കൊണ്ട്, വിദഗ്ദ്ധ ടെസ്റ്റ് നടത്താൻ വേണ്ടി പണം ഉപയോഗിച്ച് , ചികിത്സ ചെയ്യാൻ ഗവൺമെന്റ് അനുവദിക്കില്ല എന്ന പോരായ്മ തന്നെയാണ് , രോഗങ്ങൾ മറച്ചുവെച്ച് രോഗം മൂർച്ചിക്കാനുള്ള കാരണം ആകുന്നത്.രോഗലക്ഷണം കണ്ടാൽ അഡ്മിഷനും ചികിത്സയും കൊടുത്തു കൊണ്ട് സഹായിക്കാൻ ആപണം ഉപകാരത്തിന് കിട്ടണം.മരണം അടുത്ത് പണം ഉപയോഗിച്ചിട്ട് എന്ത് കാര്യം ആണ്.വലിയ ടെസ്റ്റിന്റെ പണം കാർഡ് മുഖേന സാധ്യംആക്കണം.
@jithunair67483 ай бұрын
Bakki upload cheyyu❤
@louismjvazhakulam52643 ай бұрын
ഇവിടെ കൃഷി സ്ഥലങ്ങളിൽ തളിക്കുന്ന ശക്തിയേറിയ നിരോധിത കീടനാശിനികൾ പൈനാപ്പിൾ കൃഷിക്ക് അടിക്കുന്ന ഹോർമോൺ കളനാശിനികൾ തുടങ്ങിയവ കാരണം ആണോ?
@chayakkadakaranm29253 ай бұрын
ഈജിപ്ഷ്യന്‍ പിരമിഡിലെ മമ്മികളില്‍ ബോണ്‍ ക്യാന്‍സര്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. അന്നെന്ത് കീടനാശിനി/കളനാശിനി/ഹോര്‍മോണ്‍ ആണ് ഉണ്ടായിരുന്നത്?
@diputc56693 ай бұрын
രോഗമില്ലത്തവർക്കും chemo എടുത്തിട്ടില്ലേ സർ ഒരു രജനി എന്ന ചേച്ചി കാൻസർ ഇല്ലായിരിന്നു വൻ ബിസ്സിനസ്സ്
@Calycinum18363 ай бұрын
not possible.. only if biopsy specimen is examined by pathologist, and pathologist gives diagnosis of cancer, does oncologist start cancer treatment..
@diputc56693 ай бұрын
@@Calycinum1836 ഒരു വാർത്ത പണ്ട് വന്നിട്ടുണ്ട് കാണൂ സർ
@KprajeevRavikiranАй бұрын
മനസ്സിന് വളരെ ശക്തി തരുന്ന സംഭാഷണം
@godfirst95022 ай бұрын
Canceru illatha àarum illa doctare ...e parayunna docterkum,,e interwe chayyunna yuvathikum sarikum parisodhichàal cancer kandennu varaam..ethayalum janichal orikal marikum ethu syli thaan maatiyaalum cancer kurayilla doctare.
@jabeerman3 ай бұрын
This fellow is an imposter, not a good doctor nor a good human just a good actor,
@abdhulrahman34663 ай бұрын
കാരണം ദയവ് ചെയ്ത് പറഞ്ഞ് തുടങ്ങു സർ, !!
@aslammohamed16173 ай бұрын
കാൻസറുകൾ ഉണ്ടാവട്ടെ. അതിനെന്തിന് ഭയപ്പെടണം. കാൻസറിന് മാത്രമല്ല അസംഖ്യം രോഗങ്ങൾ മാറാൻ മരുന്നില്ല. പിന്നെയെന്തിന് കാൻസറിനെ മാത്രം പേടിക്കണം . ചിലവു കൂടിയ ഒരു ചികിൽസാ രീതിയും ചികിൽസയല്ല. ചികിൽസിച്ചാൽ വേഗം മരിക്കും ചികിൽസിച്ചില്ലെങ്കിലും മരിക്കും. പിന്നെന്തിന് ചികിൽസിക്കണം.
@chayakkadakaranm29253 ай бұрын
എന്തിനാ ഭക്ഷണം കഴിക്കുന്നത്? കഴിച്ചാലും മരിക്കും ഇല്ലേലും മരിക്കും.
@mydream18993 ай бұрын
ആ അസുഖത്തിന്റെ തീവ്രത അറിയതോണ്ടാണ് ഇങ്ങനെ പറയുന്നത്
@deepa2213 ай бұрын
Iyalu celebrity kale mathram special care kodukku, Indira Gandhi hospital il ulla patients nodu pullik oru sympathy yum illa, lakeshore different anu
@binoypc68462 ай бұрын
ക്യാൻസർ ടെസ്റ്റുകൾ കുറഞ്ഞ ചിലവിൽ എവിടെ എങ്കിലും നടത്തുന്നുണ്ടോ.പണം ഇല്ലാത്ത നീല വെള്ള കാർഡുകാർ എന്തു ചെയ്യും.ഒരേക്കറിലധികം സഥലമുള്ളവൻ സർക്കാർ കണക്കിൽ സമ്പന്നനാണ്.ജീവിതം ദരിദ്രവും.