അമ്മയുടെ കിണിജ കിണിജ എന്ന സംഭാഷണം സൂപ്പറ്.... എല്ലാവരും അടിച്ചു പൊളിച്ചു...
@nimishashaji4184 Жыл бұрын
👍👍
@simonjames57223 жыл бұрын
നല്ല കോമഡി സീരിയൽ. പക്ഷേ ഞങ്ങൾ പ്രവാസികൾക്ക് രാത്രിയിൽ അര മണിക്കൂർ മനസിൽ സന്തോഷം തരുന്ന ത് പ്രതേകിച്ചു എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇതിൽ അഭിനയിക്കുന്ന എല്ലാം വർക്കും എന്റെ അഭിനന്ദനങ്ങൾ 🌹♥
@Alfisana3 жыл бұрын
Soooooper episode.......chakkapzham kanal nirthi..ipom ithanu. 👍👍👍👍
@pradeeppv79773 жыл бұрын
Serial alla sitcom athu padikku
@thewanderlustheart3 жыл бұрын
@@Alfisana ഇതെൻ്റെ ഡയലോഗ് ആണല്ലോ
@swabirvtvtaameen29832 жыл бұрын
yes
@HamzaKunju-hy1sq9 ай бұрын
സത്യം ❤️❤️❤️❤️👍👍👍👍👍🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
@santhoshkumari7273 жыл бұрын
മഞ്ജുവിന്റെ അഭിനയം പറയാതെ വയ്യ. ഡബിൾ ഒറിജിനൽ. എല്ലാവരും സൂപ്പർ 👍
@satheeshsatheesh8783 жыл бұрын
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ....ലൈക്ക് .
@sandhyamohan95013 жыл бұрын
Athe
@nandhu48783 жыл бұрын
Nanjum
@vedhikavedhu68933 жыл бұрын
ടീവിയിൽ ഇങ്ങനെ ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല
@satheeshsatheesh8783 жыл бұрын
@@vedhikavedhu6893 t.v.ൽ .alla.ഫോണിൽ യൂട്യൂബ്
@fathimasaira92083 жыл бұрын
Ok
@hareeshbalakrishnan53053 жыл бұрын
ഇതിലെ കഥാപാത്രങ്ങൾ ഒന്നും അഭിനയിക്കുകയല്ല.... ശരിക്കും ജീവിക്കുകയാണ്
@vaidyanad63913 жыл бұрын
ഒരു കുടുംബത്തിലെ കാര്യങ്ങൾ എന്തൊക്കെയാണ് അത് ഈ സീരിയൽ കാണുമ്പോൾ മനസ്സിലാകും👏👌👌 ജീവിതം ആണോ അഭിനയമാണോ? തിരിച്ചറിയാൻ പറ്റുന്നില്ല, എല്ലാവരും സൂപ്പർ💕💕
@gvpspuria92423 жыл бұрын
അമ്മയ്ക്ക് തുല്യം അമ്മ മാത്രം. സേതു ലക്ഷി അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏🙏
@soorajadas7063 жыл бұрын
എന്തൊരു നല്ല serial. ആകെ കാണുന്നത് ഇതുമാത്രം 👏🏻👏🏻👏🏻👏🏻keep it up ഓരോരുത്തരും ഒന്നിനൊന്നോട് മെച്ചം 👏🏻👏🏻👏🏻👍🏻👍🏻👍🏻
അമ്മയുടെ ഗിരിജ ഗിരിജ എന്ന് പറയുന്നത് കേട്ട് ചിരിച്ചു മടുത്തു😂😂അമ്മ ഉണ്ടെങ്കിൽ അടിപൊളിയാണ്...🙏
@royjoy61683 жыл бұрын
Good Episode 👍👍
@Rsk123rsk3 жыл бұрын
അമ്മ ❤❤❤
@chaithraupadhya95023 жыл бұрын
Tangathinde abhinayam adi poli,born actress👏👏👏
@dsvideos13383 жыл бұрын
ഇത് കാണാതെ ഉറങ്ങാൻ പറ്റില്ല സത്യം അളിയന്മാർ 🙏🏻spr
@muhammedaslamev40223 жыл бұрын
𝘠𝘢
@sameerasaleem14173 жыл бұрын
Hi
@manojk13153 жыл бұрын
ഇതിലെ അറിയാറ പ്രവർത്തകരോട് ഒരു അഭ്യർത്ഥന. ഈ സീരിയലിന്റെ സമയം 30 മിനിറ്റ് ആക്കുമോ🙏🙏കാരണം ഇത് തുടങ്ങും മുന്നേ കഴിയുന്നപോലെ ഒരു തോന്നൽ. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പരിപാടിയായി മാറി നമ്മുടെ അലിയൻസ്😘😍
@sumeshsumeshps53183 жыл бұрын
സദ്യ ഉണ്ടെന്നറിഞ് വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ വന്ന നടരാജൻ, 😂😂😂😂😂😂
@ashs86362 жыл бұрын
Hk
@sheelajoseph50703 жыл бұрын
ഏറ്റവും ഇഷ്ടമുള്ള serial. എന്നും കാണാൻ കാത്തിരിക്കും 👍
@sajisurendrababu33163 жыл бұрын
അമ്മാവന്റെ അഭിനയം കണ്ടു ചിരിച്ചു മടുത്തു. അപ്പോൾ അമ്മ യുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി.❤️❤️❤️❤️❤️👍👍👍🌹
@sureshc59483 жыл бұрын
തങ്കം ക്ളീറ്റോയോട് സംസാരിക്കുമ്പോൾ ഉള്ള ആക്ഷൻ അടിപൊളി പിന്നെ അമ്മയുടെ കിണിജ കിണിജ ഡയലോഗ് ചിരിച്ചു ഒരു വഴി ആയി
@nadankozhisalethrissur29343 жыл бұрын
പ്രിയ സുഹൃത്തുക്കളെ Aliyans Comments Union ഇടപ്പെട്ട് അമ്മാവനെ പഴയ കോലത്തിലാക്കി. നമ്മൾ വിചാരിച്ചാൽ ക്ലീറ്റോയ്ക്ക് നല്ലൊരു തുക കിട്ടുന്ന ഇടപാടും അതിന്റെ ട്രീറ്റും ഒരു episode ഉണ്ടാക്കിപ്പിയ്ക്കാം എന്നും ആ പാവം കഷ്ടപെടണ കാണാൻ വയ്യ ... എല്ലാരും കൂടെ നിക്കൂ പ്ലീസ്....
@safasafvanvlog56993 жыл бұрын
Katta saport 😍😍😘😍
@jagajagi5353 жыл бұрын
തീർച്ചയായും ക്ളീറ്റോ നന്നാവണം
@anaidhajose27013 жыл бұрын
Athine.kal avasyam ulla kaaryam aan aliyans saniaazhcha vare aakunnathu
വളരെ നാളുകൾക്ക് ശേഷം നല്ലയൊരു എപ്പിസോഡ് ആയിരുന്നു 👍
@nishabi71123 жыл бұрын
ente upa ee aliyansinte oru katta fan aayrnu...saturday sunay upak eshtalla..kaaranam aliyans ellatond..upa oru pravasi aayrnu..2 week munne upa maranapetu..epo ee program pic kaanumbo thanne tension aanu......upa undayrnenkil family oriented aliyns last episode vare kandernu..prarthikuka upak vendi..upak asugam onum ellernu..oru divasam urakkatil ninn eneetilla...athra thanne..
@minhafatima13363 жыл бұрын
Addicted to this serial
@anitharaghunathan67113 жыл бұрын
Me tooo
@sajeeshkumarsajeeshkumar61013 жыл бұрын
ക്ളീറ്റോ മോൾ എവിടെ പോയി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക അതാണ് ഒരു സീരിയലിലെ മഹത്വം
@firosap70813 жыл бұрын
Kinija Kinija 😂 😂 😂 അമ്മാവന്‍ അടിപൊളി ഒരു രക്ഷയും ഇല്ല
@sreejithmattathil55343 жыл бұрын
*അമ്മ അടിപൊളി അമ്മയാണ് സ്റ്റാർ 😍😍😍😍😍😍*
@vijeshtp28873 жыл бұрын
സൂപ്പർ 👍എപ്പിസോഡ്. മുത്തിനെ കാണാത്തതിൽ പ്രേതിഷേധം അറിയിക്കുന്നു
@praful62863 жыл бұрын
മഞ്ചു ചേച്ചിയെ ബിഗ്‌ബോസിൽ വന്നപ്പോൾ വെറുത്തതാണ് പക്ഷേ അഭിനയം കൊണ്ട് വീണ്ടും വീണ്ടും ഇഷ്ടപ്പെടുത്തി കളയുന്നു 💞
@sukumarannair75533 жыл бұрын
സംവിധായകാ താങ്കളുടെ കീഴിൽ ഇവരെ വച്ച് എന്നും ഓർക്കാൻ നല്ല ഒരു സിനിമ ലൊക്കെഷൻ ഇതു മതി. അളിയൻസ് മോശം അല്ല കെട്ടൊ.
@hareeshbalakrishnan53053 жыл бұрын
ഒന്നും പറയാനില്ല.... അടിപൊളി, 😍
@manojkaungalmanoj2003 жыл бұрын
എപ്പിസോഡ് സൂപ്പർ അമ്മയും അമ്മാവനും മത്സരിച്ച അഭിനയിക്കുകയായിരുന്നു എല്ലാവരും നന്നായിരുന്നു
@f....54973 жыл бұрын
അമ്മയുടെ ഗിണിജ ഗിണിജ എന്നാ വിളി super😂🥰🥳
@sureshkumarnambiar98113 жыл бұрын
ദിവസവും കാണുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രമാണ്, അഭിനയിക്കുന്നത് ആണെന്ന് പറയില്ല, ഒരു വീട്ടിൽ ദിവസവും നടക്കുന്നത് പോലെ തോന്നും, കണ്ടിരിക്കുമ്പോൾ, keep it up.
@rpnr19333 жыл бұрын
ഏറെ നാളുകൾക്കു ശേഷം ഒരു നല്ല episode...
@amalajustin66113 жыл бұрын
Kaanan Olla kothi kond chodhikkuva ...Daily aakkan pattuvo ee serial . illalle?🥲
@Suresh-tu3sw3 жыл бұрын
അമ്മേ.... 🙏🙏🙏🙏🙏 തക്കിളി മുത്തെവിടെ.... മോളെ 😊😊😊😊
@jagajagi5353 жыл бұрын
സ്ഥിരമായി കാണുന്ന നാല് പരിപാടികൾ അളിയൻസ്, കണിമംഗലം കോവിലകം,കരിക്ക്,മല്ലുഫ്ളിക്സ്. .. എല്ലാം സൂപ്പർ ഐറ്റംസ്..പക്കാ സൂപ്പർ ആണ് എല്ലാവർക്കും അഭിനന്ദനങ്ങൾ
@jessysaldanha44953 жыл бұрын
No words..... Wow ....adipoli acting...ethrakandalum mathivaruhayilla 😍😍😍😍
@foodideasbynittu3 жыл бұрын
Yenthelum okkay paranju chirippichu karayikkum. Each episode is a piece of life!
@kishen4u3 жыл бұрын
Hahahahaha GOOD ONE. THE NO 1 series of KERALA. I DONT KNOW WHO DISLIKES THESE SERIES. THE PERSON WHO DOES THAT IS NOT A HUMAN BIENG
Wow!! Amma kku oru umma...🤗 yethra bhangi aayittu act cheyyunnu
@safoorahmed4343 жыл бұрын
Ammoommande kiniya kiniyaa supper🤣🤣🤣🤣🤣
@thanuhashmedia92843 жыл бұрын
കിണിജ കിണിജ 🤣🤣🤣🤣😆😆😆😆😆😆🤣🤣🤣🤣 അമ്മ റോക്ക്സ് 😎😎😎😎
@prasantha57273 жыл бұрын
😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@sujathamurali43233 жыл бұрын
😀😀😀😀
@jessypinkman58163 жыл бұрын
😂😂
@midhusworld98923 жыл бұрын
കുറേ ദിവസങ്ങൾക്കുശേഷം ഇന്ന് അല്പം തരക്കേടില്ല കണ്ടിരിക്കാം അത്രതന്നെ
@Raneez_yousuf3 жыл бұрын
Pinnne kayari abhinayikkkan pattuvo 😀😀😀
@ajithmohan83693 жыл бұрын
അളിയൻസിൽ .... ഇവർ ജീവിക്കുന്നു❤️❤️❤️
@anishabalakrishnan36493 жыл бұрын
Super Episode ❤️. Great Message
@Astro.VKR.BASKARAN3 жыл бұрын
Best episode...on of the best serial aliyans ...thanks for all actres , technicians, director, producer,Kamudy tv,... Once again 😂😃 thanks for all.....
@anuaneesh49193 жыл бұрын
Such an amazing serial.....luv u all
@M63-z1e3 жыл бұрын
Ending amma scene pwolichu
@shijukk51733 жыл бұрын
അമ്മാവൻ ഉണ്ടെ വേറൊരു ലവലാ
@സജിമോൻചെങ്ങന്നൂർ3 жыл бұрын
അളിയൻസ് സൂപ്പർ ❤
@tessyjohnjoseph88893 жыл бұрын
Very good episode. 👍
@Ani-gi1pf3 жыл бұрын
Ammavan ejjathi level👍👏👏👌😂🙆♂️🙆♂️😂🙏🏻😂🙏🏻
@vyshnavv72993 жыл бұрын
Cleto full thall anu varannud ann parayuna comedy eshtapadunavarr undo😂🤣
@rekhazlifestylevlogsinkann60343 жыл бұрын
Heart touching & emotional Episode.. love this serial❤️❤️
@arifamahmoodharifa89813 жыл бұрын
മുത്ത് എവിടെ 😇😇😇😇
@shajahanjafar3663 жыл бұрын
ചില എപ്പിസോഡുകൾ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നും കാരണം കേരളീയ കുടുബത്തിലെ ജീവിത യാഥാർഥ്യങ്ങളാണ് സമൂഹത്തിനു മുൻപിൽ കാണിക്കപ്പെടുന്നത് ആരോ ഒരാളുടെ ജീവിതാനുഭവങ്ങൾ ഇതിലെ പല എപ്പിസോഡുകളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട് രാജേഷ് തലച്ചിറ സാറേ പാവമാണെന്നു തോന്നുന്നു പക്ഷെ പല എപ്പിസോഡുകളിലും നടരാജൻ ഒരതികപ്പറ്റും ഓവറുമാണെന്ന് തോന്നുന്നു.
@pradeeppv79773 жыл бұрын
Nalla sitcom ithu kanunnavar kku nalla serial aayirikkum
@chilluskitchenmalayalam20653 жыл бұрын
ലാസ്റ്റ് കരയിപ്പിച്ചു അമ്മ 😍
@Dr.DhanyaGeorge24983 жыл бұрын
അമ്മ super natural അഭിനയം
@ismailcn14323 жыл бұрын
നല്ല രസമുണ്ട് 👍👏🏻
@tomzac70803 жыл бұрын
onnum parayanilla. wonderful serial.
@Rsk123rsk3 жыл бұрын
Nice episode. അമ്മ ❤❤❤
@fathimarinshask61373 жыл бұрын
adipoli aan ningal indro kurachukoodii poliyaakk aliyan teams
@justymolmathew7963 жыл бұрын
Amma super comedy 🤣 😂 gidija gidija 🤣🤣🤣🤣🥰👍
@rajivevalapad18293 жыл бұрын
തങ്കം ഒരു രക്ഷയും ഇല്ല അഭിനിയച്ചു ജീവിയ്ക്കുകയാണ്. മുത്തു എവിടെ പോയി
@highlightslubi14293 жыл бұрын
Ammavan veetileku varubol cheriya oru Respect koduthoode director sradhikoo
@rajanij53853 жыл бұрын
Athe.crct. mask vende arkum
@bijukumar70773 жыл бұрын
നടരാജനും അൻസാറിൻ്റെയും നടത്തം പൊളിച്ചു
@elavazh80413 жыл бұрын
Ammavane kooduthal include cheyyanam aliyansil👍
@annukurian58683 жыл бұрын
So touching their innocence is so cute to watch please make the episode at least five days a week