പ്രവാസി ജീവിത ജോലിക്ക് ഇടയിൽ സ്വന്തം നാടിനോടുള്ള ഇഷ്ടം ഹരീഷിനെ ഒരു സംരംഭകനാക്കി. ഇതു ഒരുപാട് പേർക്കു മാതൃക ആക്കട്ടെ Proud of you Brother🙏.
@venikutti Жыл бұрын
Thank you so much
@foodpetsandtravel9645 Жыл бұрын
Bro contact number plz
@AliMuhammed-x6c8 ай бұрын
Z 2:25 😊
@shincemathew1854 Жыл бұрын
പ്രവാസിയായ, എന്റയും സ്വപ്നം 😊😊
@shafeekchavakkad4423 Жыл бұрын
നന്നായി പഠിച്ചിട്ട് ചെയ്‌ദ മദി
@harisalpy Жыл бұрын
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@NINUANOOP Жыл бұрын
സുഹൃത്തേ ഈ സ്വപ്നം ഫോളോ ചെയ്യുന്നതിന് മുൻപ് ഞാൻ ആദ്യം ഇട്ടിരിക്കുന്ന കമന്റ് കൂടി ഒന്നു വായിക്കുന്നത് വളരെ നന്നായിരിക്കും
@shincemathew1854 Жыл бұрын
@@NINUANOOPSure😊
@ajithraju4904 Жыл бұрын
Praanth pidikkum😂😂😊
@ajithraju4904 Жыл бұрын
Avatharanam kidilam❤❤❤❤
@dinkan-bn5mt Жыл бұрын
All the best 👍👍
@gracygeorge67696 ай бұрын
Ethu padinjarey Kallada evida
@deepuvijayan9717 Жыл бұрын
👍👍
@Vijesh.k192 Жыл бұрын
👍
@elbinpaul-vlogs1394 Жыл бұрын
👍👍👍👍
@nathansworld390725 күн бұрын
കർഷകന്റെനമ്പർകൂടി ഇട്ടിരുന്നെങ്കിൽ ആർക്കെങ്കിലും പ്രയോജനം ലഭിക്കുമായിരുന്നു.
@NINUANOOP Жыл бұрын
ആദ്യം ഫാമുകൾ സന്ദർശിച്ച് അതിനെക്കുറിച്ച് പഠിച്ച ശേഷം മാത്രം ഒരാടിനെ വാങ്ങിച്ച് വളർത്തി മനസ്സിലാക്കി തുടങ്ങുന്നതാണ് വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ ഏറ്റവും നല്ലത് എന്ന് എന്റെ അനുഭവത്തിൽ നിന്നും ഞാൻ പങ്കുവെക്കുന്നു മുടക്കുന്ന മുതലിനും സമയത്തിനും അനുസരിച്ച് മറ്റു പല ബിസിനസും പോലെ ഇതിൽ നിന്നും ലാഭം തുടക്കത്തിൽ പ്രതീക്ഷിക്കരുത് ഒരു വിനോദത്തിന് ആണെങ്കിൽ കുഴപ്പമില്ല, ലാഭം ലഭിക്കണമെങ്കിൽ ഇതിന്റെ ബൈപ്രോഡക്ടുകളും അതുപോലെ കുഞ്ഞുങ്ങളും കാഷ്ടവും മൂത്രവും എല്ലാം വ്യക്തമായി ഉപയോഗിക്കാവുന്ന രീതിയിൽ കൃഷികൾ ഉണ്ടായിരിക്കുകയോ മറ്റോ വേണം എങ്കിൽ മാത്രമേ ലാഭം ഉണ്ടാവുക അതുകൂടാതെ സ്വന്തമായി കട്ടിങ് ചെയ്ത് ഇറച്ചി വിൽക്കാനും കഴിഞ്ഞാലേ ഇതിൽ നിന്ന് ലാഭം ലഭിക്കും ഞാൻ ആടിനെയും കോഴിയെയും വളർത്തുന്നുണ്ട് my ഫോൺ 9497319509 നമ്പർ 9497319509