❤️ ഞാനും ഒരു ചെറു ആട് കർഷകനാണ്.നല്ല അവതരണം. 100 ശതമാനം ശരിയാണ്. ഞങ്ങളുടെ നാട്ടിൽ ആട്ടിൻ മൂത്രത്തിന് ചിലവില്ല. ആട്ടിൻ കാഷ്ടം പോകുമെങ്കിലും കുറച്ച് വിഷമിക്കണം. നഷ്ടം എന്നൊരു സംഭവം ഒരു കൃഷിയിലും ഉണ്ടാകില്ല എന്ന വിശ്വാസ കാരനാണ് ഞാൻ. കാരണം നമ്മുക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് അതിന് പരിഹാരമുണ്ടാകുന്നോ അതാണ് ലാഭം.
@നിറക്കൂട്ട്ചാനൽАй бұрын
ഒരു കൂട്ടം ആളുകളുടെ പരിശ്രമങ്ങൾക്ക് ഈശ്വരൻ ഫലം നൽകട്ടെ , ലിനീഷിനും, മനുവിനും, ടീമിനും അഭിനന്ദനങൾ,
@indigenousbreedsАй бұрын
😊🙏
@shihabudheenshihab414929 күн бұрын
വളരെ സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു. 👍👍👍
@kl-33stronggirl796 күн бұрын
🎉🎉
@AmbareeshNs17 күн бұрын
അറിവുള്ള കർഷകൻ. 🙏
@NijinAntonyАй бұрын
First time aanu ingane kuranja tymil labham nastham ellam paranju oru detail video kanunne nalla video chanel subscribe aakit ind