ഇങ്ങനെ തെ ആൾക്കാരും ഉണ്ടോ ഇ ഭൂമിയിൽ ചേച്ചിയെ ദൈവം സഹായിക്കട്ടെ ❤️❤️❤️
@shibuysmeenamchira8563 Жыл бұрын
ചേച്ചിക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട്.
@shivam-lr7gw Жыл бұрын
പാവം ആ ചേച്ചി ചേച്ചിക്ക് നല്ലതേ വരു പിന്നെ ഈ എപ്പിസോഡ് പൊളിയായിരുന്നു 🙏👍👍👍👍👍👏👏👏👏
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲🙏🙏🙏👍👍
@gafurb5160 Жыл бұрын
എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും അന്യന്റെ ഒന്നും കൈകലാക്കാത്ത സ്ത്രീ അവരുടെ അടുത്ത് എത്ര വേണേലും ഉണ്ടായിക്കോട്ടെ എനിക്ക് ന്യായ മായത് മാത്രം എനിക്ക് മതി , 👍🏻👍🏻👍🏻
@sayanthkcsayanth1695 Жыл бұрын
നന്മകൾ നിറഞ്ഞ ചേച്ചി. പിന്നെ പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ആ പാവങ്ങളുടെ ചിരി കാണേണ്ടതാണ് 💖💖💖💖💖🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@vilasiniks2150 Жыл бұрын
🥰🥰🥰🥰
@shemeershajahan1850 Жыл бұрын
നമുക്ക് കണ്ടവരുടെ പൈസ വേണ്ട 😄😄സാബു ചേട്ടൻ കിടുക്കി, അവരുടെ പൈസ തിരിച്ചു കൊടുക്കീ പാവം ചേച്ചി 🥰🥰🥰🥰
@nihalamol7031 Жыл бұрын
0
@pradeeppramakrishnan Жыл бұрын
നീല ബ്ലൗസ് ഇട്ട അമ്മച്ചി 🔥 ആണ് ... എന്താ എനർജി 👍
@vilasiniks2150 Жыл бұрын
🥰🥰🥰🥰🥰
@ASH03ASH Жыл бұрын
മൂന്നു പേരും ഗംഭീര പെർഫോമൻസ് 👌🔥ഇത്രയും സത്യസന്ധയായ ചേച്ചി ഇക്കാലത്തും ഉണ്ടല്ലോ ❤
@ജയകുമാർ-സ1ഢ Жыл бұрын
KL പ്രാങ്ക് കാണ് ആദിയം പൊളിയാണ് bro
@mylifestyle7784 Жыл бұрын
നമ്മുക്ക് വേറെ ആരുടെ പൈസയും വേണ്ട 🥰🥰ഇതുപോലുള്ള മനുഷ്യൻ ഈ ഭൂമിയിൽ മുഴുവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥰🥰🥰🥰
@vilasiniks2150 Жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@uservyds Жыл бұрын
@@vilasiniks2150 ❤️❤️🙏🥰
@ikkrumon3258 Жыл бұрын
ഒരു പാട് ഉള്ളവർക്കു ആണ് അത്യാഗ്രഹം കൂടുതൽ എന്ന് പറയുന്ന ശരി ആണ് പാവം ചേച്ചി 🥰
@noushadk5279 Жыл бұрын
ഇതു പോലെ നല്ല മനസുള്ള പാവങ്ങളെ കണ്ടെത്തി അവരെ കയിയുന്ന മാതിരി സഹായിക്കണം ഒരു പാട് സന്തോഷം തോന്നി സത്യസന്തത ഉള്ള ചേച്ചി വാടക വീട്ടിൽ ആണെങ്കിലും അർഹതപ്പെടാത്തത്‌വേണ്ട ചേച്ചിക്ക് ഒര് ബിഗ് സല്യുട്ട്
@vilasiniks2150 Жыл бұрын
🥰🥰🥰
@nowshadrasheed8974 Жыл бұрын
ആ വിലാസിനി ചേച്ചീട നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്💞💟💖💓
@vallivamika605 Жыл бұрын
മനസ്സ് നിറഞ്ഞു.. സന്തോഷം തോന്നി ആ ചേച്ചി യുടെ സത്യത്തിന്റെ നിർഭയശബ്ദം. super program👍👍
@vilasiniks2150 Жыл бұрын
🥰🥰🥰
@polandumoni Жыл бұрын
ഹ ഹ ഹ ഹാ അനിത ചേച്ചി ഇത് എന്തര് വേഷം.. ഇത് അങ്ങ് സ്ഥിരമാക്കിയാൽ നന്നായിരിക്കും.. 😂😂😂.. പ്രോഗ്രാം അടി പൊളി
@abufarhath4105 Жыл бұрын
പാവപ്പെട്ട ചേച്ചിയുടെ സത്യസന്തത ബിഗ് സല്യൂട്ട്👌👌👌👌
@achusmon4680 Жыл бұрын
സത്യസന്ധത നമുക്ക് അപകടം കുറക്കും, ബർക്കത്ത് കൂട്ടും..വിലാസിനി ചേച്ചിയെ ബഹുമാനിക്കുന്നു..
വിലാസിനി ചേച്ചിയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു. ചേച്ചി എന്നും സന്തോഷമായി ഇരിക്കട്ടെ, ഒത്തിരി സ്നേഹം ചേച്ചി ♥️💕❣️
@vilasiniks2150 Жыл бұрын
🥰🥰🥰🥰
@VilasiniVilasiniKs8 ай бұрын
❤
@sureshchandran4976 Жыл бұрын
ആ പാവപെട്ട ചേച്ചിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല, പൈസ കൂടുതൽ കൊടുക്കാമെന്നു പറഞ്ഞിട്ടും എനിക്കുള്ളത് മാത്രം മതി എന്ന നിർബന്ധം... ചേച്ചിക്ക് എന്നും നല്ലത് വരട്ടെ.
@sunildrivefishing6001 Жыл бұрын
ചീര തിന്നപ്പോ ആ ചേച്ചിയുടെ നോട്ടം 😂😂😂😂😂😂😂
@noushadnoushadky-te1ro Жыл бұрын
😂😂
@sundarancsundaran6321 Жыл бұрын
ഇതിലെ അഭിനയിക്കുന്ന ഈ രണ്ട് ചേട്ടന്മാരും ഈ ചേച്ചിയും പിന്നെ ഇതിലെ ട്യൂണും അടിപൊളി. ഈ മുഴുവൻ എപ്പിസോഡും ഞാൻ കാണാറുണ്ട്. ഈ കാണുന്ന നമ്മൾക്ക് ഒരുപാട് കഷ്ടപ്പെട്ട് അഭിനയിച്ച കാണിച്ചുതരുന്ന ഈ നല്ലവരായ ഈ മൂന്ന് അഭിനേതാക്കൾക്കും നന്ദി!
@nizarudeenbaqavi3242 Жыл бұрын
ഒരു നാടിൻ്റെ ഐക്യം പിന്നെ സത്യസന്ധമായ സ്നേഹവും
@zmeyysuneer4154 Жыл бұрын
(അവർ പൈസ ഉള്ളവരായിക്കോട്ടെ.. നമുക്ക് നമ്മൾ കൊടുത്ത സാധനത്തിനുള്ള പൈസ മതി) 🥰
@ratheeshkallingal3678 Жыл бұрын
ഇന്നത്തെ episod പാവം അമ്മയുടെ 👍👍
@greenvillage3294 Жыл бұрын
എല്ലാവരും ഈ സഹോദരിയെ പോലെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എത്ര നന്നായിരുന്നു
@kollamkaran5125 Жыл бұрын
ഈ കാലത്തു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരാണ് കൂടുതൽ... അതിൽ നിന്നെല്ലാം വ്യത്യസ്തമായ സത്യസന്ധത ഉള്ള ഒരു ചേച്ചി... ബിഗ്ഗ് സല്യൂട്ട് ചേച്ചി👍👍👍👍 🥰🥰🥰🥰....
@jibinpunnuse1901 Жыл бұрын
പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും മാറി നിന്നു പ്രോഗ്രാം നടക്കട്ടെ വിചാരിച്ച ചേട്ടൻ മാസ്സ് തന്നെ ❤❤❤😍😍✋️✋️✋️✋️✋️😒
@jaleelparappurath9414 Жыл бұрын
നല്ല സത്യസന്ധതയുള്ള ചേച്ചി 🥰🥰🥰😍
@ahan007 Жыл бұрын
😂😂 കടക്കാരി ചേച്ചി❤️🔥🔥🔥😂😂
@VilasiniVilasiniKs Жыл бұрын
നന്ദി!
@Malayali2023 Жыл бұрын
❤❤
@husainhusain680 Жыл бұрын
പാവം ചേച്ചി അറിയാതെ കണ്ണ് നിറഞ്ഞു_________
@LeekBeeran-rc2zo Жыл бұрын
മലയാളികൾക്ക് അഭിമാനം 😘😘😍😍 ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 💞💞
@noushadnoushadky-te1ro Жыл бұрын
❤❤
@ashasabukaladi Жыл бұрын
ഉഗാണ്ട ടീം കലക്കി 😂😂😂😂
@uservyds Жыл бұрын
ടീം ഉഗാണ്ട 😂😍🥰
@achukannan601 Жыл бұрын
ഈ കട എവിടെയാ.... ഇങ്ങനെ ഉള്ളവരെ അറിഞ്ഞു ചെന്ന് സഹായിക്കണം 👏👏👏
@VilasiniVilasiniKs Жыл бұрын
എൻറെ കട വെള്ളനാട് ആശാരി മുല
@bajeel4 ай бұрын
👏👏👏👏❤❤
@farisrpm99432 ай бұрын
ദൈവം അനുഗ്രഹം ഉണ്ടാവട്ടെ 🥰🥰@@VilasiniVilasiniKs
@vijayadasvargheese84 Жыл бұрын
ഈ സഹോദരിയെ എനിക്ക് നേരിട്ട് അറിയാം ... പാവം... ആണ്..ഇവർ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്....നമുക്ക് ആവശ്യം ഉള്ളത് ദൈവം തരും.... ദൈവം ഇനിയും അവരെ സമ്യദ്ധിയായി അനുഗ്രഹിക്കട്ടെ.... വെള്ളനാട്, ആശാരിമൂല എന്ന സ്ഥലത്ത് ആണ് ഈ കട... welcome
@vilasiniks2150 Жыл бұрын
നീ ആരാണെന്ന് എനിക്കറിയില്ല എല്ലാം ദൈവത്തിൻറെ കയ്യില് ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല
@vijayadasvargheese84 Жыл бұрын
@@vilasiniks2150 എന്റെ പ്രിയ സഹോദരീ ഞാൻ വിജയദാസ് വർഗ്ഗീസ്
@anikj7234 Жыл бұрын
ചേച്ചി വല്ല രാഷ്ട്രീയ കാരി ആയിരുനെങ്ങിൽ നമ്മുടെ നാട് പണ്ടേ രക്ഷപെട്ടേനെ. നല്ല സത്യസന്ധത ഉള്ള ചേച്ചി
@kunchusshameer7664 Жыл бұрын
Your shop നഹി 😄😄😄😄, ആ ചേട്ടന് ഇരിക്കട്ടെ ലൈക് 😜😜😜😜
@AshokanAshokan.k.k Жыл бұрын
ഫ്രാഞ്ചിയേട്ടൻ മുങ്ങിയപ്പോ 😂😂സാബു ചേട്ടൻ ഒന്നു പതറി ല്ലേ 😂😂അടിപൊളി 👍നിഷ്കളങ്കമായ ചേച്ചി സൂപ്പർ
@ajayanalokkan7722 Жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു എല്ലാവരും സൂപ്പറായിട്ട് അഭിനയിച്ചു. ആ ചേച്ചിയുടെ സത്യസന്ധതയും ആ അമ്മച്ചിയുടെ ശൗര്യവും എല്ലാം ഗംഭീരമായിരുന്നു. പാവമാ അപ്പാപ്പൻ സത്യത്തിൽ മറ്റൊരാൾ ആയിരുന്നെങ്കിൽ രണ്ടു നിങ്ങൾക്ക് തന്നെ. ആദ്യം പറഞ്ഞ ഉഗാണ്ട ഭാഷ അഭിനയിച്ച നിങ്ങൾ പോലും പിന്നെ മറന്നു പോയല്ലോ. ഇതിലും നല്ലൊരു എപ്പിസോഡുമായി അടുത്ത പ്രാവശ്യം വരിക.
@nazermn7054 Жыл бұрын
ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ചെറിയ കടയാണ് എങ്കിലും കച്ചവടം എങ്ങനെ ആവണം നാട്ടുകാർ ഇവരെ തിരിച്ചു അറിഞ്ഞു സാധനം വാങ്ങി സഹകരിക്ക്
@VilasiniVilasiniKs Жыл бұрын
🥰🥰🥰 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@najunaju8719 Жыл бұрын
വലിയ സൂപ്പർ മാർക്കറ്റിൽ പോയാൽ 5 രൂപ കുറാവാനങ്കിൽ സാദനം തരില്ല ഇങ്ങനെ ഉള്ള കടയിൽ 105 രൂപ ആയിട്ട് 100 രൂപ മതി 5 രൂപ വേണ്ട എന്ന് പറയുന്നു ❤
@vilasiniks2150 Жыл бұрын
🥰
@newyork1961 Жыл бұрын
സത്യസന്ധയായ സ്ത്രീരഗ്‌നം ❤ മനസ്സു നിറച്ചു. ആ നാട്ടുകാരും നല്ലവർ.🙏
@manugeorge5241 Жыл бұрын
ഇങ്ങനെയുള്ള ചേച്ചിമാർ ഉള്ളതുകൊണ്ടാണ് ലോകം തന്നെ നിലനിൽക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@പട്ടാളംപുരുഷു-ര6ര Жыл бұрын
ഇത് വരെ മുടങ്ങാതെ എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ഉണ്ടോ ❤
@digitechworld7347 Жыл бұрын
Njanund purushu
@sujiths6403 Жыл бұрын
സൂര്യ ടീവി മുതൽ കാണുന്നതാ ഞാൻ
@പട്ടാളംപുരുഷു-ര6ര Жыл бұрын
@@sujiths6403 ഞാൻ ഇവരുടെ തരികിട പ്രോഗ്രാം മുതൽ കാണുന്നത് ആണ് ചെറുപ്പത്തിൽ,
@chandansvlog7231 Жыл бұрын
Ela sundayuk surya tv undayirunu pandu … annu thottu kaanunatha .. pine kamudi tvyil varan thudangi…pine youtubilum .. fransis and sabu ❤ gems❤❤❤❤❤
@ALDealz Жыл бұрын
അന്യന്റെ മുതൽ ചേച്ചി ആഗ്രഹിച്ചില്ല.. 👍🏼ചേച്ചി ❤️
@syammh9778 Жыл бұрын
പാവം കടക്കാരി ചേച്ചി... ഇതാവണം കച്ചവടം... 👌👌👌👌.. കച്ചകപടം നടത്താത്ത നല്ലൊരു മനുഷ്യ സ്ത്രീ 👌👌👌🥰🥰🥰
@grineshgrinu5916 Жыл бұрын
4:33🔥🔥🔥kelke.. ആ ചേച്ചി 🥰🥰❤️❤️
@NandakumarJNair32 Жыл бұрын
😃 വിദേശി ആയി അഭിനയിക്കുകയാണെന്ന് മറന്ന് കൊണ്ട് , കൂടെക്കൂടെ പച്ച മലയാളത്തിൽ സംസാരിക്കുന്ന അനിത.
@bennabenna7652 Жыл бұрын
😂😂
@unnikrishnan93299 ай бұрын
Super👍സത്യസന്ധത ശരിയ്ക്കും തെളിയിച്ച ചേച്ചിക്കും കുടുംബത്തിനും Big salute... Oh my God ലെ എല്ലാ members നും ആശംസകൾ 👍👍👍
@althafqatar2917 Жыл бұрын
പടച്ചവൻ ഇപ്പോഴും കൂടെ ഉണ്ടാവും ഈ ചേച്ചിയുടെ കൂടെ പാവം ❤️
@sijojoy6940 Жыл бұрын
Super eppisode God bless sabu Chettan &Fransis Chettan and chechi all crew
@sonaannakutty8722 Жыл бұрын
ചേച്ചി പാവം 😀😀😀😀
@uservyds Жыл бұрын
ആ വിലാസിനി ചേച്ചി ക്ക് ഒരു അവാർഡ് കൊടുക്കണം 🙏🙏😍😍❤️ഒത്തിരി സ്നേഹം.. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ 🥰🙌🙌🙌
@bijupaul4197 Жыл бұрын
സത്യത്തിനു വില കൊടുക്കുന്ന ചേച്ചി 🙏🏻🏃🏻♂️
@krinu6531 Жыл бұрын
ഇത്രെ വാങ്ങിച്ചോള്ളൂ ഇതും കൂടെ വാങ്ങിച്ചോ 😄😄
@chikkumeenu2399 Жыл бұрын
ചേച്ചിക്കൊരു ബിഗ് സല്യൂട്ട് ❤️💫💫❤️
@beeranvadakkangara3268 Жыл бұрын
ആളുകളെ ചതിച്ചും പറ്റിച്ചും അധാർമത്തിലൂടെയും പണം സംബാധിക്കുന്നവർ . കാണണം ഈ ചേച്ചിയേ
@jayachandran.a Жыл бұрын
Vilasini chechi is a very honest and humble person. Wish her all the best.
ചേച്ചിയെപ്പോലെ ആയിരുന്നെങ്കിൽ കേരളത്തിലെ എല്ലാ കച്ചവടക്കാരും 🥲
@vineeshv89918 ай бұрын
ചേച്ചി 😊😊പാവം 🥰🥰
@vichuzzxgardens35022 ай бұрын
നല്ല മനസ്സുള്ള ചേച്ചി... ❤️❤️.. ഇതാണ് സംസ്ക്കാരം... Respect ❤️
@bijupl123 Жыл бұрын
ഈ ചേച്ചിയും ഒരു സ്ത്രീയാണ് ചിന്താ ജെറോമും ഒരു സ്ത്രീയാണ്. പക്ഷേ രണ്ട് പേരും തമ്മിലുളള അന്തരം വളരെ വലുതാണ്
@shinujaocb99617 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി. ചേച്ചിയുടെ സത്യസന്ധതക്ക് ഒരു പാട് അഭിനന്ദനങ്ങൾ
@Kenz9037 Жыл бұрын
അന്യന്റെ മുതൽ എനിക്ക് വേണ്ടേ വേണ്ട ചേച്ചി നിങ്ങളാണ് താരം ❤
@faisalmm5090 Жыл бұрын
നല്ല മനസ്സുള്ളവർ എവിടെയും. രക്ഷപ്പെടും. ഓർപ്പ്
@jessigeorgedevassy7941 Жыл бұрын
നല്ല ചേച്ചി.... 💐നല്ല എപ്പിസോഡ്✌️⭐️
@amalrajpc2876 Жыл бұрын
ഫ്രാൻസിസ് ചേട്ടന്റെ കൈയീന്ന് പോയി , ആ ചേച്ചീടെം പോയി. സാബു ചേട്ടൻ തകർത്തു
@latheefj.c.b2529 Жыл бұрын
Big salute 🫡 shop owner sister
@JerRy33340 Жыл бұрын
കടയിലെ ചേച്ചി മുത്താണ് 😍😍😍
@vilasiniks2150 Жыл бұрын
🥰🥰🥰🥰
@rahmanvengara6090 Жыл бұрын
നമുക്ക് ദൈവം തരുന്നത് മതി കളവ് വേണ്ട.. ചേച്ചി പൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vilasiniks2150 Жыл бұрын
ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എല്ലാം ദൈവത്തിൻറെ കയ്യിൽ
@vipinvinay1844 Жыл бұрын
കടയിലെ ചേച്ചി ഉഗാണ്ട ചേച്ചി ഒരേപോലെ ഇണ്ടല്ലോ 😃😃
@mutthusvlog2475 Жыл бұрын
😄
@Ammukutty502 Жыл бұрын
😂😂😂😂😂😂😂😂
@nishachacko8811 Жыл бұрын
Kasham kalliakkan nalla miduk annu thonnunu ehh lookll eantha ullathu
@arunmohan3486 Жыл бұрын
അവസാനം ആ 1200 രൂപ ആ ചേച്ചിക്ക് തന്നെ കൊടുക്കാൻ ഞാൻ പ്രാർത്ഥിച്ചു.. എനിക്ക് നേരിട്ട് പരിചയം ഇല്ല പക്ഷെ എനിക്ക് ഒരുപാട് സന്തോഷം തരുന്ന ഭാവങ്ങളും മുഖവും ആണ് ആ ചേച്ചിക്ക്. ഒരു നല്ല മനസ്സുണ്ട് ദയ്യ്‌വം രക്ഷിക്കട്ടെ.. എനിക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാളുടെ മുഖം ആണ് ചേച്ചിക്ക്... ദീർഘായുസ്സ് ഉണ്ടാകട്ടെ... സന്തോഷമായി ഇരിക്കട്ടെ...
@vilasiniks2150 Жыл бұрын
🥰🥰🥰🥰😍
@ishrathkm3701Ай бұрын
Nalla chechi❤❤
@vishnumah1729 Жыл бұрын
നല്ല നാടൻ കീര ചുമ്മാതിന്നാം😝😂 സാബുവണ്ണോ😂 ചിരിച്ചു മരിക്കും
@fayasta6459 Жыл бұрын
സാബു ചേട്ടൻ സൊഹാലി ഇംഗ്ലീഷ് 😂😂
@sibinmathew706110 ай бұрын
പ്രോഗ്രാം ചെയ്യുന്ന ചേച്ചിയും കടയിലെ ചേച്ചിയും ചേട്ടത്തിയെയും അനുജത്തിയെയും പോലെയുണ്ട്.
@OfficialShaheer Жыл бұрын
Why Sabu chetan is not getting any major roles in movies? Such a talent to use in character roles. ❤
@latheefrose8893 Жыл бұрын
ഇത്രയും നിഷ്കളങ്ക മായ വിട്ടുവീഴ്ച്ച യില്ലാത്ത സത്യസന്ധത യുള്ള ഒരു പ്രിയപ്പെട്ട സഹോദരി. അന്യരുടെ പണത്തിനോട് ആർത്തിയില്ലാത്തവർ നമ്മുടെ സമൂഹത്തിൽ ഇന്നും ഉണ്ട് എന്ന് ഈ എപ്പിസോഡിൽകൂടി തെളിയിക്കാൻ കഴിഞ്ഞു സന്തോഷം തോന്നുന്നു. സ്നേഹപൂർവ്വം,സഹോദരിക്ക് ഒരു ബിഗ് സെല്യൂട്ട്..
@vilasiniks2150 Жыл бұрын
🥰🥰🥰🥰
@vilasiniks2150 Жыл бұрын
എല്ലാം ദൈവത്തിനു നന്ദി
@grineshgrinu5916 Жыл бұрын
🥰
@vinod6996 Жыл бұрын
Appreciate her honesty
@skumarentertainment1094 Жыл бұрын
കടയിലെ ചേച്ചി നല്ല നൻമ്മഉള്ള ചേച്ചി ആണ് അവരെ ഇശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏🙏🙏
അപ്പൊ ഈ പിസ്ക എന്ന് പറഞ്ഞാൽ ബിസ്കറ്റ് ആയിരുന്നല്ലേ സാബു അണ്ണാ 🤣🤣🤣🤣എന്റെ പൊന്നോ... നിങ്ങൾ ഇവിടെയൊന്നും ജനിക്കേണ്ടആളേ അല്ല 😂🤣🙏👌
@Kuttankottakkal-ik3vr Жыл бұрын
Chechide sathyasandatha polychu
@vishnurdev1165 Жыл бұрын
ഫ്രാൻസിസ് ചേട്ടന് ഈ റോൾ കൊടുക്കാതെ. സാബു ചേട്ടന് കൊടുക്ക് 💥തീ ആക്കും 💥💥
@grineshgrinu5916 Жыл бұрын
സത്യം ചിരിച്ചു ചാവും.. 😂😂😂😂 🔥🔥🔥 ആണ് aaa മനുഷ്യൻ 😂😂😂🥰🥰🥰
@saifutell4579 Жыл бұрын
🔥🔥🔥ഇത്ര ദാരിദ്രമാണോ.. സമ്മാനം കുറച്ചു കൂടുതൽ കൊടുത്ത് കൂടെ
@Thomastony42 Жыл бұрын
ചേച്ചി അടിപൊളി 😍😍😍
@sojusuresh7456 Жыл бұрын
ഇത്രയും സ്നേഹം ഉള്ള ഹിന്ദുക്കളെ എവിടെ കിട്ടും ഹിന്ദുക്കൾക്ക് പറ്റിക്കാൻ അറിയില്ല ,,,, കേരളം നമ്പർ വൺ 🥰😍
@anilkm4903 Жыл бұрын
ഇല്ല കൂട്ടുകാരാ എല്ലാ മതസ്ഥരിലും ഉണ്ട് നല്ലവരും ചീത്തവരും . നമ്മുടെ കൊച്ച് കേരളം നന്മയുടെ കേരളം തന്നെയാണ് 🙏 എന്റെ അനുഭവത്തിൽ നിന്നുമാട്ടോ ഞാനിത് പറയുന്നത് ജന്മം കൊണ്ട് ഞാനൊരു ഹൈന്ദവനാണെങ്കിലും എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പഠിച്ചത് ! എല്ലാറ്റിനും നല്ലതും ചീത്തയും ഉണ്ട്