കടക്കാരന് കരുതി വച്ചിരുന്ന കൊടും പണി |

  Рет қаралды 337,901

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 215
@madhud.vaipur
@madhud.vaipur 2 жыл бұрын
അനിത ചേച്ചി നിങ്ങൾ കിടു ആണ്. ❤❤...ഓ മൈ ഗോഡിന് ഒരു മുതൽ കൂട്ടാണ് ചേച്ചി. പിന്നെ ഫ്രാൻസിസ് ചേട്ടന്റെ അഭിനയം കിടു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@navaschukkudunvs4229
@navaschukkudunvs4229 2 жыл бұрын
കടക്കാരൻ ചേട്ടായി നല്ല മനസ്സിൻ്റെ ഉടമ ❤️ ആ. ചേട്ടായിക്ക് ഒരു ബിഗ് 🖐️
@ibrahimfaris1431
@ibrahimfaris1431 2 жыл бұрын
എന്ത് ടെൻഷൻ ഉണ്ടെങ്കിലും എന്ത് സ്‌ട്രെസ് ആണെങ്കിലും ഈ ഒരു പരിപാടികാണുമ്പോൾ നമ്മൾ പൊട്ടി ചിരിച്ചു പോകും, hats off to My fav actors sabu and Francis
@ashasabukaladi
@ashasabukaladi 2 жыл бұрын
ഫ്രാൻസിസ് നിങ്ങൾ ഒരു തികഞ്ഞ കലാകാരൻ ആണ്. ഏത് വേഷവും തന്മയത്തോടെ അവതരിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞ് ഈ കൂട്ടത്തിൽ മറ്റാരും ഇല്ല. 🥰🥰🥰 ''#// ഇതിൽ അനുകൂലിക്കുന്നവർ ഇവിടെ ലൈക് അടി *#//...🙏🙏
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
കേരളത്തിലെ സൂപ്പർ സ്റ്റാറുകളെ കടത്തിവെട്ടുന്ന അഭിനയം👍🥰
@Goldenraysvlog10
@Goldenraysvlog10 2 жыл бұрын
@@thulaseedharanb4275 mammootty "Soorya manasam"👌 athine vellan pattilla aarkkum
@rinshadpcrinshad2195
@rinshadpcrinshad2195 2 жыл бұрын
Pinna Naan paranade
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ടിവി യിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടിക്ക് ❤
@തീവണ്ടിരാജപ്പൻ
@തീവണ്ടിരാജപ്പൻ 2 жыл бұрын
🔥
@coolstarjayaramannan6039
@coolstarjayaramannan6039 2 жыл бұрын
😁
@kalamoolyam
@kalamoolyam 2 жыл бұрын
ഞാൻ
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
@@kalamoolyam 😁
@rollex3988
@rollex3988 2 жыл бұрын
Eey
@akkientertainments
@akkientertainments 2 жыл бұрын
അനിത ഫ്രാൻസിസ് കൂട്ടുകെട്ട് ഓ മൈ ഗോഡിൽ പുതുമയുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിന് വളരെ വളരെ അഭിനന്ദനങ്ങൾ..
@shammer3523
@shammer3523 2 жыл бұрын
ഒരു എപ്പിസോഡ് പോലും ഒഴിവാക്കാറില്ല 🥰🥰🥰
@Abch___xyz__
@Abch___xyz__ 2 жыл бұрын
പുളിമുട്ടായി ഇഷ്ടായിട്ടോ ഇപ്പോ 2എണ്ണം അടിച്ചു 😂😂സേട്ടൻ 🔥
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
ഫ്രാൻസേ. ..... സമ്മതിച്ചു. നമിക്കുന്നു🙏 നമ്മട സൂപ്പർ സ്റ്റാറുകളെ കടത്തിവെട്ടുന്ന ആക്റ്റ് 👍
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
ആ ചേച്ചി എന്ത് നന്നായി കൈകാര്യം ചെയ്യുന്നു 👍ഫ്രാൻസിസ് നിങ്ങൾ ഒരു തികഞ്ഞ കലാകാരൻ ആണ്‌ ❤
@nammanumma9656
@nammanumma9656 2 жыл бұрын
അനിത ചേച്ചീ വരുന്ന എല്ലാ എപിസോടിലും പുള്ളിക്കാരി കിടിലൻ performance aanu.
@polandumoni
@polandumoni 2 жыл бұрын
ഫ്രാൻസിസ് ചേട്ടാ സമ്മതിച്ചിരിക്കുന്നു..😍😄 ചേട്ടന്റെ അഭിനയ വൈധഗ്ദ്യം പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു കാലത്ത് സിനിമയിൽ ജഗതി ചേട്ടൻ ആയിരുന്നു താരം. എങ്കിൽ ഇന്ന് മിനി സ്‌ക്രീനിൽ നിങ്ങളാണ് താരം💯❤❤
@DileepKumar-rh9xg
@DileepKumar-rh9xg Жыл бұрын
തുടക്കം ഇടുന്ന സാബു ചേട്ടൻ അടിപൊളി 👍👍
@somamohan4449
@somamohan4449 2 жыл бұрын
ആ കടക്കാരൻ ഒരു പാവം മനുഷ്യൻ. നല്ല മനുഷ്യൻ....
@anuzzz2747
@anuzzz2747 2 жыл бұрын
മെഡിക്കൽ കോളേജ് സൂപ്രണ്ട് ജോലിക്കിടയിലും ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 👍🏻👍🏻👍🏻
@jm-qb4jn
@jm-qb4jn 2 жыл бұрын
ഇവൻ മെഡിക്കൽ കോളേജ് സുപ്രണ്ട് ഇപ്പോ ആണെകിൽ പഴയ എപ്പിസോഡിൽ നിന്നെപോലുള്ള ഒരു ഊള പറഞത് ഫ്രാൻസിസ് ഒരു പള്ളിയിൽ പുരോഹിതൻ ആണെന്നാണ്. സത്യത്തിൽ ഇവന് ജോലി വല്ലതും ഉണ്ടോ 😡
@Haridevu890
@Haridevu890 2 жыл бұрын
ഫ്രാൻസീ ഏട്ടൻ നിങ്ങൾ തികഞ്ഞ നടൻ 👍
@bipinraj6449
@bipinraj6449 2 жыл бұрын
സാബുവിന്റെ ഓവർ ആക്ടിങ് ആണ് അസഹനീയം, മറ്റുള്ളവരിൽ സംശയം ജനിപ്പിക്കുന്നതും പലപ്പോഴും പരിപാടി പാളിപ്പോകാനും ഇടയാക്കുന്നതും അത് തന്നെ .
@Ayu-rastha
@Ayu-rastha 2 жыл бұрын
സാബൂ..... എടേ നിങ്ങൾ ഒാവറല്ലാ.... ഒാവർലോടാണ്.... 😁😁
@Mr.Convertor
@Mr.Convertor 2 жыл бұрын
Oh my god ൽ "പന്നിയെ കൊല്ലാൻ" വന്ന episode ഉം" mortuary "episode ഉം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട top episode കൾ. 🔥
@kishorejoe686
@kishorejoe686 2 жыл бұрын
Yes.. പന്നിയെ കൊല്ലാൻ വന്ന episode hands down the best!😄
@sameermpmps3709
@sameermpmps3709 2 жыл бұрын
എത്രമത്തെ എപ്പിസോടാ
@kishorejoe686
@kishorejoe686 2 жыл бұрын
@@sameermpmps3709 Kaumudi channel videos most popular-wise search ചെയ്തപ്പോ ഒരുപാട് scroll ചെയ്യേണ്ടി വരാതെ തന്നെ കണ്ട് പിടിച്ചു... U r lucky! Its episode 123 ( search "oh my god kaumudi butcher 123")
@Ammoos125
@Ammoos125 2 жыл бұрын
മലപ്പുറം ഡിജിപി ജോലിക്കിടയിലും പ്രാങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന പ്രാഞ്ചി സർ ❤️❤️ അഭിനന്ദനങ്ങൾ
@akashtp4199
@akashtp4199 2 жыл бұрын
പിന്ന അല്ല
@bhagatmalluvlogs5473
@bhagatmalluvlogs5473 2 жыл бұрын
മനസ്സിലായില്ല ആരാ djp പ്രാഞ്ചി സർ
@bhagatmalluvlogs5473
@bhagatmalluvlogs5473 2 жыл бұрын
@@podamyree ആരെ കുറിച് ആണ് പറയുന്നേ 🙄
@Ammoos125
@Ammoos125 2 жыл бұрын
@@bhagatmalluvlogs5473 Francis 😂
@bhagatmalluvlogs5473
@bhagatmalluvlogs5473 2 жыл бұрын
@@Ammoos125 അപ്പൻ ആണോ
@marvel327
@marvel327 2 жыл бұрын
അനിത ചേച്ചി സൂപ്പർ താരം...
@ratheeshkumar1470
@ratheeshkumar1470 2 жыл бұрын
അടിപൊളി എപ്പിസോഡ് 👌♥️♥️
@sreevidhyas6873
@sreevidhyas6873 2 жыл бұрын
OH MY GOD ന്റെ ഓരോ എപ്പിസോഡിലും ഓരോ പുതുമയുള്ള വിഷയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുമുണ്ട്, വിജയിക്കുന്നുമുണ്ട് 👍🏻👍🏻👍🏻 ഇനിയും പുതുമയുള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു... Hats off പ്രാഞ്ചി ചേട്ടാ, സാബു ചേട്ടാ,അനിത... 👍🏻👍🏻👍🏻👍🏻
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
Ee episode Ivar thanne pandu cheythathaanu. Puthiya idea alla.
@sreevidhyas6873
@sreevidhyas6873 2 жыл бұрын
@@lalappanlolappan2605 ആയിക്കോട്ടെ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ സ്കൂൾ കുട്ടിയുടെ വേഷത്തിൽ പ്രാഞ്ചി ചേട്ടനെ കാണുന്നത് അവർ ചെയ്യുമ്പോൾ അത് പുതുമയുള്ള വിഷയം തന്നെയാണ്... 👍🏻👍🏻👍🏻
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@@sreevidhyas6873 They are doing the same theme for the second time, that is all what I am saying. 👍👍
@jayachandran.a
@jayachandran.a 2 жыл бұрын
@@lalappanlolappan2605 Then let them do it for a third time.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@@jayachandran.a👍👏🏻
@killadi810
@killadi810 2 жыл бұрын
Sunday ആവുമ്പോൾ ഇപ്പോ oh my god കാണല്ലോ എന്ന് ഒരു സമാധാനം ❤️
@bijupaul4197
@bijupaul4197 2 жыл бұрын
ഫ്രാങ്ക് ചെയ്യുന്ന ആൾക് , പരുപാടി തിരിച്ചറിയുമ്പോൾ അവസാനം ഉണ്ടാകുന്ന ഫീൽ ആണ് ശരിക്കും കാണിക്കേണ്ടത്.., അതിന് നിങ്ങൾ എപ്പോഴും ലെങ്ത് കുറയ്ക്കുന്നു 🙏🏻
@noufalm902
@noufalm902 2 жыл бұрын
ഓരോ എപ്പിസോടും ഒന്നിനൊന്ന് സൂപ്പർ ആണ് 🥰🥰🥰
@jishnujishnu.s9859
@jishnujishnu.s9859 2 жыл бұрын
പരിപാടി പൊളിച്ചു😆😆😆😆🥰🥰🥰🥰🥰o🥰🥰
@sanalchandran7430
@sanalchandran7430 Жыл бұрын
സാബു ചേട്ടന്റെ ടൈമിംഗ് മറുപടി സൂപ്പർ 👌🏻👌🏻👌🏻😂😂
@anilprasad1283
@anilprasad1283 2 жыл бұрын
Ee paavapetta kadakkaran aahnn Ee episodile real hero❤❤❤
@benoychacko6951
@benoychacko6951 2 жыл бұрын
ഫ്രാൻസ് ചേട്ടൻ പൊളിച്ചു 👍🏻👍🏻
@ambikasukumaran4805
@ambikasukumaran4805 Жыл бұрын
എന്റെ പൊന്നോ ഫ്രാൻസിസ്. Adipoli😀😆🙏🏾.. എല്ലാവരും സൂപ്പർ 🤣🤣🤣
@baijukala9984
@baijukala9984 2 жыл бұрын
ഐ എസ് ആർ ഒ യിലെ ജോലിക്ക് ഇടയിലും omy god എപ്പിസോഡിന് വേണ്ടി സമയം കണ്ടെത്തുന്ന സാബു അണ്ണന് big സലൂട്ട് 👍👍👍
@sasikaladharam3169
@sasikaladharam3169 2 жыл бұрын
Reserve Bank ലെ ജോലി വേണ്ടാന്ന് വെച്ചോ
@nayanaarjun2987
@nayanaarjun2987 2 жыл бұрын
അയ്യോ തനിക്കു തെറ്റി പുള്ളിയിപ്പോ ആഫ്രിക്കയിലെ പ്രധാനമന്ത്രിയാ... ഗൂഗിളിൽ പോയി നോക്ക് 😌
@baijukala9984
@baijukala9984 2 жыл бұрын
@@sasikaladharam3169 അതു രാജി വച്ചു 🙄🙄
@baijukala9984
@baijukala9984 2 жыл бұрын
@@nayanaarjun2987 ആഫ്രിക്കൻ പ്രധാന മന്ത്രിയും ആയോ സാബു അണ്ണൻ 😁😁
@podamyree
@podamyree 2 жыл бұрын
എന്തിനാ എന്റെ അച്ഛനെ കുറിച്ച് ഇല്ലാത്തത് പറയുന്നത്..plzz stop it.. അച്ഛന് govt.job ആയിരുന്നില്ല. അച്ഛൻ TATA foundation south Kerala zonal asst manager ആയിരുന്നു...
@ASH03ASH
@ASH03ASH 2 жыл бұрын
അഭിനയ കുലപതി ഫ്രാൻസിസ് 😂😂😂😂👌👌👌👌
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
Nasa scientist ആയ Francis ചേട്ടന് ആശംസകൾ
@shafihasa
@shafihasa 2 жыл бұрын
ഇന്ന് വൈകുന്നേരം(..13/12/22 ) 6മണിക്ക് ഖത്തറിൽ വച്ചു ഫുട്‌ബോൾ കളി കാണാൻ വന്ന ഫ്രാൻസിസ് ചേട്ടനെ. ആരെക്കെ. കണ്ടു..
@mspc84
@mspc84 2 жыл бұрын
ആ ചേട്ടന് നല്ല സംശയം ഉണ്ട്... 😂
@killadi810
@killadi810 2 жыл бұрын
ബ്രസീൽ ടീമിൽ വേൾഡ് കപ്പ് ഫൈനൽ കളിക്കാൻ ഭാഗ്യം കിട്ടിയ സാബു ചേട്ടന് അഭിവാദ്യങ്ങൾ😍😍
@sreerajks3631
@sreerajks3631 Жыл бұрын
Reality ningal yellavarum real 10 take venda. Acting real so love u my team. Oh my god
@rappi0055
@rappi0055 2 жыл бұрын
Adipoliii …shopile chettan superaaaa❤️❤️❤️
@Huzzain50
@Huzzain50 2 жыл бұрын
എന്നാലും മനസാക്ഷിയുള്ള ഒരാൾ അയാൾ ചിരിച്ചുകൊണ്ട് നിന്നു
@tonyalbertkj
@tonyalbertkj Жыл бұрын
Thontharavu, Enthoru thontharavu, ☹️😟😟😳🤨😲😢😅😂👌👍👏👏👏
@kalamoolyam
@kalamoolyam 2 жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിതൻ ആയ സാബു പ്ലാങ്കവിള സാറിന് അഭിനന്ദനങ്ങൾ 🥰. സാബു ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട 🤩
@sarathpsasi4920
@sarathpsasi4920 2 жыл бұрын
Trivadrum കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ ജോലിക്കിടയിലും ഈ പരുപാടി അവതരിപ്പിക്കാൻ എങ്ങനെ ടൈം കിട്ടുന്നു 🙏🏼
@ashkrizz
@ashkrizz 2 жыл бұрын
*ഫൈനൽ മാച്ചിന് ഇടക്കും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ESPN കമന്ററി പറയുന്ന പ്രാഞ്ചി ഇക്കക്ക് അഭിനന്ദനങ്ങൾ*
@suneersuneer6982
@suneersuneer6982 2 жыл бұрын
സത്യം ആണോ കുഞ്ഞേ ഈ പറയുന്നത്
@ashkrizz
@ashkrizz 2 жыл бұрын
@@suneersuneer6982 എസ് മാമ
@suneersuneer6982
@suneersuneer6982 2 жыл бұрын
Thankyou
@rahul-wy5lb
@rahul-wy5lb 2 жыл бұрын
Onju poyedaa
@അനിയത്തിപ്രാവ്-ഢ5ഠ
@അനിയത്തിപ്രാവ്-ഢ5ഠ 2 жыл бұрын
Superrree 🙏😍😍😍😍😍😍😍nalla abinayam
@b.a.chellappanrobinson5684
@b.a.chellappanrobinson5684 2 жыл бұрын
അടിപൊളിയായിരുന്നു ഇനിയും പതുമയുള്ള എപ്പിസോഡുമായി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ------
@saseendranvillwamangalath5849
@saseendranvillwamangalath5849 2 жыл бұрын
Super super super ❤️❤️❤️
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
കൊള്ളാം 👍👍അടിപൊളി ❤️❤️
@UnniKrishnan-ig7mu
@UnniKrishnan-ig7mu 2 жыл бұрын
Francis chetta super 💕💕😘💞💗❤️😙
@vijayakumargopi6998
@vijayakumargopi6998 2 жыл бұрын
ഞങ്ങളുടെ സ്ഥലത്ത് വല്ലതുമായിരുന്നങ്കിൽ സൂപ്പർ ചാപ്പാട് തരും മായിരുന്നു
@talentdigitalprinting4865
@talentdigitalprinting4865 2 жыл бұрын
correct neram bus vannu, adipoli
@zmeyysuneer4154
@zmeyysuneer4154 2 жыл бұрын
അഭിനയം 👍🏻👍🏻👍🏻
@appu3137
@appu3137 2 жыл бұрын
Super episode 😂
@marlyff8132
@marlyff8132 2 жыл бұрын
Francisttan fans indo
@mumthasmummu8201
@mumthasmummu8201 2 жыл бұрын
ചിരിച്ചു മരിച്ചു❤️🌹🌹🌹
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ
@sreekkuttankr6805
@sreekkuttankr6805 2 жыл бұрын
കടക്കാരൻ ചേട്ടൻ പാവം 😐
@sanfardxb6648
@sanfardxb6648 2 жыл бұрын
Good acting....🤟🤟🤟🤟👌🏻👌🏻👌🏻👌🏻
@spotviews7088
@spotviews7088 2 жыл бұрын
Entammo evare sammathikkanam Eppazhum enik eshtamulla orai oru program ath oh my god ane Sabu chettan and francis chettan Anitha chechiyum kalakunnund keep it oh my god team
@naseemnasunasu3164
@naseemnasunasu3164 2 жыл бұрын
പുള്ളി മുട്ടായി 🤣🤣🤣🤣🤣
@manojranni500
@manojranni500 2 жыл бұрын
എന്തായാലും free സമയത്തു പഴത് യതും പുതിയത് കനാലാണ് എന്റെ ജോലി
@nalinimanohari2345
@nalinimanohari2345 2 жыл бұрын
Shopkeeper പാവം നിഷ്കളങ്കൻ...
@baluys2730
@baluys2730 2 жыл бұрын
Fransis chetan super acting
@rmk8017
@rmk8017 2 жыл бұрын
ഇടയ്ക്ക് ഒരു lag ഫീൽ ചെയ്തു. സാബു ചേട്ടന് തുടരെ വരുന്ന എപ്പിസോഡുകളിൽ റോൾ വളരെ കുറവാണ് എന്ന് തോന്നി.
@manjeshkt5647
@manjeshkt5647 3 ай бұрын
Super acting😂😂😂😂
@illiyasilliyas6430
@illiyasilliyas6430 Жыл бұрын
ഒഹ്ഹ്ഹ്..... Francis ചേട്ടായി... നമിച്ചു
@nmpmedea82
@nmpmedea82 2 жыл бұрын
മുടങ്ങാതെ കാണുന്നവർ camon 💞💞💞💞💞💞💞💞
@ramuspillaispillai5077
@ramuspillaispillai5077 2 жыл бұрын
👍🏻
@aneeshkallikode
@aneeshkallikode 2 жыл бұрын
😂😂😂 സ്കൂൾ ബസ് വന്നപ്പോൾ 😂😂😂😂
@sibin7477
@sibin7477 2 жыл бұрын
ചേട്ടാ ഇത് എവിടുന്ന് കിട്ടി ഈ കുട്ടിയെ 🤭🤭👍
@jayachandran.a
@jayachandran.a 2 жыл бұрын
He will get the first prize for fancy dress competition.
@muneerzvlog7668
@muneerzvlog7668 2 жыл бұрын
paavam kadakkaaran😂😂😂😂😂😂😂😂😂😂
@amalrajkp2114
@amalrajkp2114 2 жыл бұрын
16 റും 16 റും പുളിമുട്ടായി 🤣
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Polichuuuu Uncle❤️❤️❤️❤️❤️
@samharasamhara3223
@samharasamhara3223 2 жыл бұрын
പേഴ്സ് ആരോ പെടുത്തോണ്ട് പോയി 🤣🤣🤣🤣🤣🤣🤣🤣
@vijeshtp2887
@vijeshtp2887 2 жыл бұрын
നന്നായി ചെയ്തു പ്രേത്യേകിച്ചു ഫ്രാൻസിസ് 👍
@bobysaji3727
@bobysaji3727 2 жыл бұрын
ഞാൻ അവരുട ഫാൻ ആണ് ❤️❤️❤️🥰🥰🥰🥰
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 9 ай бұрын
സാബു സൂപ്പർ
@Manu_edamon
@Manu_edamon Жыл бұрын
തെന്മല ഞങ്ങടെ നാട് 🔥
@jayakrishnangnair3820
@jayakrishnangnair3820 2 жыл бұрын
Excellent congratulations to whole team
@Anu-ew1fn
@Anu-ew1fn 2 жыл бұрын
നല്ല അഭിനയം...
@baskaranrajagopalan8589
@baskaranrajagopalan8589 2 жыл бұрын
Good one ...congratulations.
@salman_leo6952
@salman_leo6952 2 жыл бұрын
എന്റെ മോനെ 😂😂😂😂😂
@ameermusic5847
@ameermusic5847 2 жыл бұрын
പൊളി 😄😄
@nammanumma9656
@nammanumma9656 2 жыл бұрын
ഒന്നുകിൽ നല്ല കിടിലൻ എപിസോടുകൾ. അല്ലെങ്കിൽ ഇതേപോലെ below average episodes.. അതാണ് oh my god. Ithil evideya comedy. Entha comedy.🤷
@santhoshnarayanan4812
@santhoshnarayanan4812 2 жыл бұрын
തിങ്കളാഴ്ച ആകാൻ കാത്തിരിക്കുകയായിരുന്നു
@keralagreengarden8059
@keralagreengarden8059 2 жыл бұрын
ഇഷ്ട്ടപ്പെട്ടു
@rukunuruku6349
@rukunuruku6349 2 жыл бұрын
Shop udama❤❤❤
@ravikrishna1906
@ravikrishna1906 2 жыл бұрын
Anitha super
@sakeersakkeer6320
@sakeersakkeer6320 2 жыл бұрын
കടക്കാരന്റ ക്ഷമ '-അപാരം
@nufailkhan.jumana
@nufailkhan.jumana 2 жыл бұрын
Good 👍
@santhoshng1803
@santhoshng1803 2 жыл бұрын
സൂപർ അടിപൊളി.
@sajinsomarajan
@sajinsomarajan 2 жыл бұрын
ISRO യിൽ റോക്കറ്റ് വിടുന്ന തിരക്കിനിടയിലും ഓ മൈ ഗോഡ് അവതരിപ്പിക്കാൻ വരുന്ന ഫ്രാൻസിസ് ഏട്ടനെ നമിക്കുന്നു...
@aswins1943
@aswins1943 2 жыл бұрын
Ith entha patayunne
@anianiarnd8325
@anianiarnd8325 2 жыл бұрын
👍👍👍
@sreelekhaanil4929
@sreelekhaanil4929 2 жыл бұрын
Superstars super
@jijumohan6381
@jijumohan6381 2 жыл бұрын
Very nice
@gtgaming7474
@gtgaming7474 2 жыл бұрын
Poli🥰
@aranees711
@aranees711 2 жыл бұрын
എന്റെ ബായ്. നിങ്ങൾക് ഇ കടക്കാർ മാത്രമേ ഉള്ളു.. പാവപെട്ട വയസ് ആയ ആളുകൾ മാത്രം .... പോടെ ഇറങ്ങി ടൗൺ ഇറങ്ങി കളിക്. അതെലെ അതിന്റ ത്രിൽ.. ഇത് കുറെ കടകളിൽ കയറി ഇറങ്ങും.... ആ ഫാൻസിസ് മാറ്റി. വേറെ ആളെ യടുക്.. കണ്ടു ബോറടിച്ചു തുടങ്ങി..... 🙏🙏🙏🙏🙏
@binduajay2304
@binduajay2304 2 жыл бұрын
Iyalude munnil enth thararajakanmar
@santhoshsanthosh8837
@santhoshsanthosh8837 2 жыл бұрын
😄😄😄👍 super
@anasanu7241
@anasanu7241 2 жыл бұрын
Pand oh my god..ipo ishtam KLprank
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,6 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН