Aliyans - 789 | സ്ഥാനാർഥി | Comedy Serial (Sitcom) | Kaumudy

  Рет қаралды 504,878

Kaumudy

Kaumudy

Күн бұрын

Пікірлер: 647
@rijumuraleedharan
@rijumuraleedharan 7 ай бұрын
ലോകത്ത് ആർക്കും സസ്പെന്ഷൻ കിട്ടാത്ത പോലെ ആണ് ഇതിലെ കഥാപാത്രങ്ങൾ പറയുന്നത്. കേട്ട് കേട്ട് മടുപ്പ് ആയി തുടങ്ങി 😊😂
@NalinjPk
@NalinjPk 7 ай бұрын
ക്‌ളീറ്റോ കരയുന്ന കണ്ടപ്പോൾ ചിരി വന്നു. തങ്കവും kanakanum ബെസ്റ്റ് ആങ്ങളയും പെങ്ങളും. സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം
@mareenareji4600
@mareenareji4600 7 ай бұрын
ആ ലില്ലിക്കിട്ട് 2 പൊട്ടീരാണ് കൊടുക്കേണ്ടത്..... കരഞ്ഞുകൊണ്ടുള്ള തങ്കത്തിന്റെ phone വിളി......... എന്റെ പൊന്നോ അസാധ്യ കഴിവ് തന്നെ 😂😂😂😂😂
@butterfly-ct4zv
@butterfly-ct4zv 7 ай бұрын
കൊടുങ്ങവിള കുടുംബക്കാർ എല്ലാം കണക്കാ...... ലില്ലി. ക്ളീറ്റോ.. റൊണാൾഡ്
@sushantrajput6920
@sushantrajput6920 7 ай бұрын
😂😂😂
@HawwaAshraf-gz4ue
@HawwaAshraf-gz4ue 7 ай бұрын
❤❤❤❤
@jalajamanyks5922
@jalajamanyks5922 7 ай бұрын
lilly Kanakante koode thamasam ,pakshe Cleetovinodanu kooru..Mahamosham
@abdulrasheedk2720
@abdulrasheedk2720 7 ай бұрын
🤣🤣🤣
@princysanthosh90
@princysanthosh90 7 ай бұрын
എന്റെ മഞ്ജു ചേച്ചി ഇതൊക്ക നിങ്ങൾക്കേ പറ്റു.... SUPER💞
@mahipal8223
@mahipal8223 7 ай бұрын
ചിരിച്ചു ചിരിച്ച് ചിരിച്ച് 😂😂😂
@sumabalakrishnan1624
@sumabalakrishnan1624 7 ай бұрын
Sathyam​@@mahipal8223
@SL33PYCR0SS
@SL33PYCR0SS 7 ай бұрын
😂😂😂😂 സത്യം
@anithamohan9268
@anithamohan9268 7 ай бұрын
കനകൻ്റെ aa last നിൽപുണ്ടല്ലോ...കണ്ടപ്പോ മനസ്സിന് എന്തൊരു സന്തോഷം...ഇന്നലത്തെ വിഷമം ഒക്കെ അങ്ങ് തീർന്നു 😂
@jalajamanyks5922
@jalajamanyks5922 7 ай бұрын
Kanakan is relieved that his sister is saved from complete poverty.Cleeto will lose election anyway,house will be gone then
@jalajamanyks5922
@jalajamanyks5922 7 ай бұрын
KANAKANis relieved.Cleeto will lose election and house will be gone.he saved his sister from that condition
@radhikaradhika1110
@radhikaradhika1110 7 ай бұрын
സത്യത്തിൽ ഈ മഞ്ജു പത്രോസിനൊക്കെ സിനിമയിൽ നല്ല വേഷങ്ങൾ കൊടുത്താൽ ദേശീയ അവാർഡ് വരെ കിട്ടാനുള്ള യോഗ്യതയുള്ള ഒരു നടിയാണ്.
@sindhulatheesh3007
@sindhulatheesh3007 7 ай бұрын
Enikum ishtamanu manjuvine
@sayjen123
@sayjen123 7 ай бұрын
ശരിക്കും
@User34578global
@User34578global 7 ай бұрын
അവര്‍ ഒരുപാട് സിനിമകള്‍ ചെയതു
@chunkscafemalayalam6839
@chunkscafemalayalam6839 7 ай бұрын
True she deserves more manjuchechi superb aanu😊😊
@sushantrajput6920
@sushantrajput6920 7 ай бұрын
Very true!
@swaliha3226
@swaliha3226 7 ай бұрын
തങ്കത്തിൻ്റെ phone call😂,ente ponnuoooo ചിരിച്ച് മണ്ണ് കപ്പി😂😅
@minibenni9178
@minibenni9178 7 ай бұрын
കീറിക്കളഞ്ഞ ആ പേപ്പർ ക്ലീറ്റൊ കാണും ഉറപ്പ്
@HarithaBhama786
@HarithaBhama786 7 ай бұрын
😂😂😂
@bincybkennedy7756
@bincybkennedy7756 7 ай бұрын
😂😂😂😂
@feminashihab660
@feminashihab660 7 ай бұрын
ഫോൺ വിളി സൂപ്പർ
@rafelkunjippalu5470
@rafelkunjippalu5470 7 ай бұрын
😅😅😅😂😂😂❤
@jalajas1376
@jalajas1376 7 ай бұрын
തങ്കം😂😂😂ഹിന്ദി പ്രസംഗം...അടിപൊളി..സൂപ്പർ😂😂😂❤❤
@rajeshnair7994
@rajeshnair7994 7 ай бұрын
മലയാളി എം പിയുടെ പാർലമെന്റ് പ്രസംഗം പോലെ ഉണ്ട്.തങ്കം പറഞ്ഞ ഹിന്ദി. 😂😂
@sasicp5321
@sasicp5321 7 ай бұрын
സൂപ്പർ, സ്കിപ്പ്റ്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് ' തങ്കത്തിൻ്റെ കത്ത് വായന അടിപൊളി എന്താണ് രാഷ്ട്രീയം എന്ന് പറഞ്ഞ ഒരു എപ്പിസോഡ് എല്ലാവർക്കും അഭിനന്ദനങ്ങൾ
@sumajayakumar3481
@sumajayakumar3481 7 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു ചിരിച്ചു മരിച്ചു. തങ്കം... Super 👏🏻👏🏻👏🏻👏🏻
@busharahakeem378
@busharahakeem378 7 ай бұрын
😂😂😂😂😂തങ്കത്തിന്റെയ് പോൺ വിളിയും kanakantey ഏക്സപ്രഷനും പൊളി തങ്കത്തിന്റെ ഹിന്ദിയും കരച്ചിലും 😁🤣🤣🤣🤣🤣😁
@Shibikp-sf7hh
@Shibikp-sf7hh 7 ай бұрын
😄😄😄😄👍
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*അളിയൻസ് 789 എപ്പിസോടും ഒരെണ്ണം പോലും മുടങ്ങാതെ യൂട്യൂബ് ന്ന് മാത്രം കണ്ട ആരൊക്കെ ഉണ്ട് 😌😌❤❤*
@anayipirannavan7116
@anayipirannavan7116 7 ай бұрын
Vere paniyonnum illede? Ore chodhyam chodich veruppikkathe puthiyathat chodikkede
@nishasree2172
@nishasree2172 7 ай бұрын
ഒന്നും കണ്ടില്ല🏃🏃🏃🏃
@rolexgaming1166
@rolexgaming1166 7 ай бұрын
Ella
@Kunjuz..--kunju898
@Kunjuz..--kunju898 7 ай бұрын
എവിടെ ചെന്നാലും അവിടെ ഉണ്ടല്ലോ ഉപ്പില്ലാത്ത കഞ്ഞി പോലെ its me khaizilum kandaayirunnallo comment😂
@sdarknight5986
@sdarknight5986 7 ай бұрын
ഞാൻ
@RajendranVayala-ig9se
@RajendranVayala-ig9se 7 ай бұрын
ഇലക്ഷൻ കാലത്ത് ഇണങ്ങിയ എപ്പിസോഡ് തന്നെ. അപ്പുകുട്ടൻ സാറിനെ കാണാൻ ആഗ്രഹമുള്ളവർ - പറയൂ.
@safari7152
@safari7152 7 ай бұрын
പുള്ളി വന്നിട്ടുണ്ട് ❤
@SheejaChoyan-tf4ts
@SheejaChoyan-tf4ts 7 ай бұрын
​@@safari7152episode
@ushaa5125
@ushaa5125 7 ай бұрын
നമ്മുടെ കൃഷ്ണൻ കുട്ടി നായരെപോലുണ്ട് അപ്പുക്കുട്ടൻ sir ഒരിക്കൽ വന്ന് തക്കുടു വിന് സ്വർണ്ണ മാല കൊടുത്തത് കണ്ടില്ലേ
@safari7152
@safari7152 7 ай бұрын
@@ushaa5125 കൃഷ്ണൻ കുട്ടി നായർ ചേട്ടന്റെ മകൻ തന്നെ ആണ്‌ അത്..❤
@jyothylakshmyrajan1035
@jyothylakshmyrajan1035 7 ай бұрын
Etho oru episode il vannittund appukuttan sir😊
@nishasajeer5710
@nishasajeer5710 7 ай бұрын
തങ്കത്തിന്റെ ഹിന്ദി വായന സൂപ്പർ ആയിട്ടുണ്ട്... 👍🏻👍🏻👍🏻👍🏻
@nalinakshannair6806
@nalinakshannair6806 7 ай бұрын
തങ്കത്തിൻ്റെ phone വിളി Super തകർത്തു.......
@vinathamc-cb3uq
@vinathamc-cb3uq 7 ай бұрын
എന്റെ തങ്കം എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞതാണ്. എങ്കി ലും പറയുകയാണ് താങ്കളൊരു അപാര നടി തന്നെ. ഒന്ന് കാണാൻ അതീവ ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും കാണും എന്ന പ്രതീക്ഷയോടെ ❤❤❤ E.
@History_Mystery_Crime
@History_Mystery_Crime 7 ай бұрын
ഭർത്താവിനെ മനസിലാക്കാത്ത ലില്ലിയെ പോലെ ഉള്ള ഭാര്യമാരും സഹോദരനെ ഒറ്റപ്പെടുത്തുന്ന തങ്കത്തെ പോലെ ഉള്ള പെങ്ങള്മാരും എന്നും ഒരു ഭാരമാണ് ....വളരെ മോശം 😢
@Ani-tz9nc
@Ani-tz9nc 7 ай бұрын
തങ്കം നല്ലത് അല്ലെ ചെയ്തത് , ആങ്ങളാക്ക് ഒപ്പം ആണല്ലോ
@molyjames5620
@molyjames5620 7 ай бұрын
തങ്കം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.😮
@akshararetheeshbabu7783
@akshararetheeshbabu7783 7 ай бұрын
Kanakan always pays imp to Thankam , his mother and his relatives...never pay any attention or respect towards his wife... being a regular viewer of this series from Day 1 his priority is her sis n her daughter more than his wife n kids...he is always enacted as kalippan with complete dominance over his wife....Lilly only receives any form of true love or respect from her brother only...even if he is not as good as taking responsibility for his family
@amidhun784
@amidhun784 7 ай бұрын
​@@akshararetheeshbabu7783very correct. Kanakante nalla samayath ayyal lilliye valare adishepikukayum lillyk oru vilayum koduthittilayrunnu. Epozhum pengalk aayrunnu importance. Orikal athellam thirichu kittumennu orkanamyrunnu
@indukumari3128
@indukumari3128 7 ай бұрын
തിരിച്ചല്ലേ പറയേണ്ടതു
@mollycherian5583
@mollycherian5583 7 ай бұрын
Thankam was super. Really she should come in films.
@tsbalasubramoniam8886
@tsbalasubramoniam8886 7 ай бұрын
Cleeto's acting just superb. Why he is not in movies ?. He will be an asset. 🎉🎉
@molyjames5620
@molyjames5620 7 ай бұрын
ഒരു കുടുംബം അല്ല, രണ്ടു കുടുംബം രക്ഷപ്പെട്ടു.😂
@vinayakkanil7806
@vinayakkanil7806 7 ай бұрын
ശോ രാജീവ് ചന്ദ്രശേഖർ, ശശി തരൂർ, ക്ലിറ്റസ് മത്തായി ത്രികൊണ മത്സരം കാണാൻ പറ്റില്ലല്ലോ 😢
@muhammadshafeeq1808
@muhammadshafeeq1808 7 ай бұрын
😂😂😂😂😂😂
@NinjaopOp
@NinjaopOp 7 ай бұрын
😂😂😂
@kvs2014
@kvs2014 7 ай бұрын
...😅😂👌🤣😅...
@sethulakshmidevi8609
@sethulakshmidevi8609 7 ай бұрын
Ee episode valare nannayirunnu..... Thangavum, kanaganum super performance aayirunnu........
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 7 ай бұрын
മരണ വീട്ടിൽ ഒരു 50പൂകേക്കും 50വെട്ടു കേക്കും 😂😂😂😀🤭
@aamis16
@aamis16 7 ай бұрын
😂
@sayjen123
@sayjen123 7 ай бұрын
😂
@kavitharajappan209
@kavitharajappan209 7 ай бұрын
😂😂😂😂
@rasakkannurkp5582
@rasakkannurkp5582 7 ай бұрын
😂😂😂😂
@Dreams-jm7hl
@Dreams-jm7hl 7 ай бұрын
തങ്കം ഹിന്ദിയിൽ ഫോൺ ചെയ്യുന്നത് അടിപൊളി 😅👍✨🎉അഭിനയം ആണെങ്കിലും തെറ്റി പോകരുതേ എന്നായിരുന്നു മനസ്സിൽ ❤ ഒരു നൂറ് കേക്ക് ആ ചായക്കടയിൽ ഉണ്ടാകുമോ 😅
@brotherandsistershomelyvid2953
@brotherandsistershomelyvid2953 7 ай бұрын
അതാണ് ഒർജിനാലിറ്റി ലില്ലി മാത്രമല്ല കുടുംബമായാൽ ഇങ്ങനെ ടെൻഷൻ കാണിക്കും ഭാര്യമാർ സ്നേഹം കൊണ്ടും കുടിയാ. ക്ലീറ്റോ ഒരു വട്ടമെങ്കിലും ജയിക്കട്ടെ😊
@sajeevkumars9820
@sajeevkumars9820 7 ай бұрын
മഞ്ജു തകർത്തു അഭിനയിച്ച ഓസ്‌കർ അവാർഡ് കിട്ടും ❤️❤️❤️👌👍😊
@AnwarKhan-jg1qx
@AnwarKhan-jg1qx 7 ай бұрын
ആകെ നാലുമൂന്ന് ഏഴ് പേരുണ്ട് പാർട്ടി ഇവരാണ് പാർലമെന്റ് ഇലക്ഷന് പോകുന്നത്
@kvs2014
@kvs2014 7 ай бұрын
...കോടിക്കണക്കിന് ചെലവുള്ള ഏർപ്പാടാണ് സ്ഥാനാർത്ഥി ആവുകയെന്നു വെച്ചാൽ.കുറച്ചെന്തെങ്കിലും പാർട്ടി കൊടുക്കും.പക്ഷെ ഭൂരിഭാഗം ചെലവിനുള്ള തുകയും സ്ഥാനാർത്ഥി സ്വയം കണ്ടെത്തണം! അപ്പോഴാണ് ക്ളീറ്റോ ലോക്സഭാ സ്ഥാനാർത്ഥിയാകുന്നത്...😂
@fahadrisvi6785
@fahadrisvi6785 7 ай бұрын
It story not real
@indravally4626
@indravally4626 3 ай бұрын
EklittasinteSwabavamOnnumattanam
@indravally4626
@indravally4626 3 ай бұрын
LillykumThakkathinumNallaSwabavamAakkikude
@mayapavithran3634
@mayapavithran3634 7 ай бұрын
എനിക്ക് ക്‌ളീറ്റോയുടെ കരച്ചിലിന്റെ ഒച്ച കേൾക്കാൻ ഇഷ്ടം 😂😂
@ResmiNair-f1p
@ResmiNair-f1p 7 ай бұрын
റൊണാൾഡിന്റെ നെഞ്ചത്ത് അടിയും 😂😂
@viswanathanvaliyavalappil
@viswanathanvaliyavalappil 7 ай бұрын
മഞ്ജു പത്രോസ് പകരം വെക്കാനില്ലാത്ത നടിയാണ്
@leenap.v9117
@leenap.v9117 7 ай бұрын
സീരിയൽ ലെ ലേഡി സൂപ്പർ സ്റ്റാർ.. മഞ്ജു ❤️
@jubimathew3169
@jubimathew3169 7 ай бұрын
Oh please 😅
@kasturiranganchakravarthy1888
@kasturiranganchakravarthy1888 7 ай бұрын
Excellent matured acting by kanakan. Super. As usual clito rocks. Fantastic episode.
@sheelajoseph5070
@sheelajoseph5070 7 ай бұрын
Thankam&kanakan hindi phone വിളി എന്റമ്മോ super
@lathaanilkumar1057
@lathaanilkumar1057 7 ай бұрын
എന്റെ തങ്കം ഹിന്ദി വായന സൂപ്പർ ❤
@anbalaganp2930
@anbalaganp2930 7 ай бұрын
Thankam ‘s acting is 21:51 wonderful..!!! Wonder how come she could act in this way..!!! Awesome.. Awesome..!!!
@mariyammavarkey1709
@mariyammavarkey1709 7 ай бұрын
Kanakanum, തങ്കവും സൂപ്പർ ആങ്ങളയും പെങ്ങളും.. 👌💜
@Thusharam5865
@Thusharam5865 7 ай бұрын
മിനിമം 5 കോടിയെങ്കിലും വേണം പാർലമെൻ്റ് ഇലക്ഷന് മൽസരിക്കണമെങ്കിൽ🤔
@anbalaganp2930
@anbalaganp2930 7 ай бұрын
Lilly’s acting is adipoli..!! Acting is in her blood.. Great..!!!
@anjanamichael8360
@anjanamichael8360 7 ай бұрын
Innathe episode Thankathinte phone call kondupoyi🤣🤣🤣.....
@bhamasivan6337
@bhamasivan6337 7 ай бұрын
ഒന്നും മുടങ്ങാതെ കാണാറുണ്ട് അടിപൊളി
@vindirapradheep5450
@vindirapradheep5450 7 ай бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു
@ShankarIyer-yx3zc
@ShankarIyer-yx3zc 7 ай бұрын
നല്ല എപ്പിസോഡ് ആയിരുന്നു
@thresiammakurian4386
@thresiammakurian4386 7 ай бұрын
തങ്കത്തിൻ്റെ ഫോൺ കോൾ പൊളിച്ചു 😂😂
@dszashalini
@dszashalini 7 ай бұрын
Cleeto yum lillideyum karachalu 🤣🤣🤣🤣... thangathinde Hindi 😝😝😝😝😝😝👏👏👏👏👏👏👏
@noorjahankassim1442
@noorjahankassim1442 7 ай бұрын
ഞാൻ യൂട്യൂബി ലാണ് അളിയൻസ് കാണുന്നത്.... മിക്കതും തന്നെ കണ്ടിട്ടുണ്ട്
@wesbrown4241
@wesbrown4241 7 ай бұрын
തങ്കം ഫോൺ വിളി കലക്കി ❤
@aryann5
@aryann5 7 ай бұрын
Lilly de swabhvam kanakane support chyyna nilayil aknm for 1 episode..
@kenichiwatanabe5094
@kenichiwatanabe5094 7 ай бұрын
28 മിനിറ്റ് 8 പരസ്യം.... ഇങ്ങനെ പോയാൽ ഡൌൺലോഡ് ചെയിതു കാണേണ്ടി വരുമല്ലോ 😢
@thowsef
@thowsef 7 ай бұрын
One of my stress buster program …..
@hashimy9355
@hashimy9355 7 ай бұрын
ശരിക്കും പറഞ്ഞാൽ നമ്മുടെ ഇലക്ഷനിൽ ക്ലീറ്റോ ഒരു സ്ഥാനാർത്ഥി ആയാൽ മതിയായിരുന്നു!!
@susmibiju2751
@susmibiju2751 7 ай бұрын
എന്റെ പൊന്നേ തങ്കം പൊളിച്ചു കേട്ടോ
@Suresh-tu3sw
@Suresh-tu3sw 7 ай бұрын
മരണ വീട്ടിൽ കേക്ക് ഓർഡർ ചെയ്തപ്പോഴേ തോന്നി എന്തെങ്കിലും സംഭവിക്കും എന്ന്... നടരാജനിൽ നിന്നാണ് ഉടക്ക് പ്രതീക്ഷിച്ചത്... പക്ഷെ പാളയത്തിൽ തന്നെ പട... പ്രമുഖന്റെ കരച്ചില് കണ്ട് ചങ്ക് തകർന്നു 😄😄😄😄😄
@salinip8869
@salinip8869 7 ай бұрын
താങ്കത്തിന്റെ ഫോൺ വിളി കലക്കി... തങ്കം ചെയ്തത് ശരി തന്നെ.. വീട് പണയം വെച്ചു തോറ്റാൽ എന്ത് ചെയ്യും ❤..
@alexusha2329
@alexusha2329 7 ай бұрын
Jayikum oru chance polum illa enn namuk ariyam.. But ivarkonnum ariyilla?🤔
@ShajiKoduvally-pp6ib
@ShajiKoduvally-pp6ib 7 ай бұрын
ക്ലീറ്റസിന് എന്തേലും ഒരു സ്ഥാനം കിട്ടണം😄
@AsifAbdullah-jo1eb
@AsifAbdullah-jo1eb 7 ай бұрын
തങ്കത്തിന്റെ കരഞ്ഞു കൊണ്ടുള്ള ഫോൺ സംസാരം തിമിർത്തു
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ഒരു പഞ്ചായത്തിൽ മാത്രമുള്ള പറ്റിയാണ് വിജയം സ്വപ്നം കാണുന്നത്
@sjmediaforcinemazonly3179
@sjmediaforcinemazonly3179 7 ай бұрын
Lilly bad ozhuvak Lillyaa virthiketaval, oru veezcha vannapol support cheyatha , aangalayuda veempu parayunaval😢😢
@rahulreji8531
@rahulreji8531 7 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jojoji-th7wm
@jojoji-th7wm 7 ай бұрын
അളിയൻസ് ഇഷ്ടം ഉള്ളവർ ഒരു ലൈക്
@remyanair3694
@remyanair3694 7 ай бұрын
'നേതാവ് muthalaliyum thammil entha vythysam...? ' തങ്കം സൂപ്പർ.
@abhitecher
@abhitecher 7 ай бұрын
😊
@Ahameds-ss
@Ahameds-ss 7 ай бұрын
തങ്കം ചിരിപ്പിച്ചല്ലോ കുറേ 😄😄😄
@annsvideo6377
@annsvideo6377 7 ай бұрын
പൊളിച്ചു. നല്ല ആങ്ങള
@shinymadhusudanan
@shinymadhusudanan 7 ай бұрын
ഒരു ഭൂലോക ഉടായിപ്പ് ആങ്ങളയും അതിനു ചേരുന്ന ഒരു പെങ്ങരു പല്ലിയും..,, 🙄🙄
@surumi8654
@surumi8654 7 ай бұрын
ഇപ്പോൾ കുറച്ച് എപ്പിസോഡുകളിലായി ലില്ലിയുടെ സ്വഭാവം വളരെ മോശമായി വരികയാണ് രണ്ട് കിട്ടാത്തതിന്റെ കുറവുണ്ട്...
@dilurasheed
@dilurasheed 7 ай бұрын
എന്താ അഭിനയം എൻ്റ തങ്കമെ....സൂപ്പർ😅😂😂😂
@vinodkunjupanikkan8313
@vinodkunjupanikkan8313 7 ай бұрын
എന്നാലും എന്റെ കനകാ , 😂 😢😅 ഇത്രയ്ക്കും വേണമായിരുന്നോ 😊😊😊
@anjups7133
@anjups7133 7 ай бұрын
Thangm കലക്കി😅😅😅
@bindhusajeev116
@bindhusajeev116 7 ай бұрын
കഴിഞ്ഞ രണ്ട് എപ്പിസോഡിന്റെ കേടു തീർത്തു ആങ്ങളയും പെങ്ങളും കൂടി ക്ലിറ്റോ പണി കൊടുത്തു
@muneerarayams8219
@muneerarayams8219 7 ай бұрын
സൂപ്പർ എപ്പിസോഡ്. തങ്കം കനകൻ ഭാവങ്ങൾ പൊളിച്ചു
@rajibenny5988
@rajibenny5988 Ай бұрын
അടിപൊളി എപ്പിസോഡ്.
@aiswaryaunnithanath7351
@aiswaryaunnithanath7351 7 ай бұрын
ക്ലിറ്റോ ഇലക്ഷൻ നിന്നിട്ട് ജയിക്കണം...DDT കീ ജയ്...💪😁
@prashtvm
@prashtvm 7 ай бұрын
KPAC Lalitha Range Character artist Manju Pathrose, Brilliant performance ❤❤❤❤❤
@ushakarakulath231
@ushakarakulath231 7 ай бұрын
Good episode...Manju is a very good actor...why this serial is not considered for awards
@sunithakrishan8131
@sunithakrishan8131 7 ай бұрын
Paavam cleetto
@fathimathsafa1180
@fathimathsafa1180 7 ай бұрын
നോമ്പ് എടുത്ത് അളിയൻസ് കാണുന്നവർ ആരൊക്കെ??? 🙌👍
@ChristyJosehp
@ChristyJosehp 7 ай бұрын
ഞാൻ 50 നോമ്പ് ആണ് മലയാറ്റൂർ പോകാൻ 😂
@bajai5400
@bajai5400 7 ай бұрын
Nombu eduthillel enthe kanan pattille? Ivideyum matham kuthi vekkan nokkuva alle😂
@fathimathsafa1180
@fathimathsafa1180 7 ай бұрын
​@@bajai5400ആണെകിൽ താൻ എന്തു ചെയ്യുന്നു ഒന്ന് പോടോ
@fathimathsafa1180
@fathimathsafa1180 7 ай бұрын
​@AntiPeacefulReligionഅറിഞ്ഞിട്ട് ഇപ്പോ എന്തിനാ
@fathimathsafa1180
@fathimathsafa1180 7 ай бұрын
​@@ChristyJosehpആണോ ശെരിക്കും 🤭
@ramlathpa7866
@ramlathpa7866 7 ай бұрын
പോട്ടെ തങ്കം ! സാരമില്ല, അടുത്ത തവണ നമുക്ക് നോക്കാം ! ക്ളീറ്റോയെ ശ്രദ്ധിച്ചോണെ, വല്ല കൈയബദ്ധവും കാണിച്ചു കളയും ! അടിപൊളി epidsode !
@mariyammavarkey1709
@mariyammavarkey1709 7 ай бұрын
തങ്കത്തിനു പണ്ടേ വെളിവില്ല.. ലില്ലിക്കു കുറച്ചു വെളിവൊക്കെ ഉണ്ടായിരുന്നതായിരുന്നു.. അതിപ്പോ, ഒരു വെളിവും ബോധവും ഇല്ലാതായി...
@shobhanair462
@shobhanair462 7 ай бұрын
കനകന്റെ പെങ്ങൾ സ്നേഹം, കരുതൽ 👍🤝
@brotherandsistershomelyvid2953
@brotherandsistershomelyvid2953 7 ай бұрын
കനകനും തങ്കവും സ്നേഹിച്ച കുഴപ്പമില്ല ലില്ലിയും ക്ലീറ്റോയും സ്നേഹിച്ച കുഴപ്പം എത്ര കൊള്ളില്ലേലും അവരും ആങ്ങള പെങ്ങൾ അങ്ങനയാ കണ്ട് കണ്ട് എന്ത് പറ്റി😅
@AnilkMadhavan
@AnilkMadhavan 7 ай бұрын
വെട്ട് കേക്ക് അല്ലെങ്കിൽ പൂ കേക്ക് വോട്ട് ചിഹ്നം ആയി പ്രഖ്യാപിക്കുന്ന പാർട്ടി. 😂😂😂😂
@ROH2269
@ROH2269 7 ай бұрын
Thankame nee Thani Thankame❤
@minibenni9178
@minibenni9178 7 ай бұрын
എൻ്റെ ക്ലീറ്റോ ഈ തങ്കത്തിനെ ്് ഡിവോഴ്സ് ചെയ്യ്. ഒരാളെ നന്നാവാനും സമ്മതിക്കില്ല. 🤭🤭🏃🏃🏃
@harizyuoosf527
@harizyuoosf527 7 ай бұрын
ഇത്രെയും blunder ഹിന്ദി കേട്ടിട്ട് അല്പം പോലും ചിരിക്കാത്ത കനകൻ സർ ആണ് എന്റെ ഹീറോ😂😂😂😂😂
@VasuP.R
@VasuP.R 7 ай бұрын
അടിപൊളി എപ്പിസോഡ് 😂😂
@Anilkumar-kt1qi
@Anilkumar-kt1qi 7 ай бұрын
അളിയൻസ് കാണുന്നതിനൊപ്പം, ചക്കപ്പഴം അവസാനിപ്പിച്ച ഉപ്പും മുളകും, മുടങ്ങാതെ കാണുന്നവർ ഈ കമന്റ് ബോക്സിൽ ഉണ്ടോ..... ലൈനിൽ വരൂ🎉🎉🎉
@sopanam437
@sopanam437 7 ай бұрын
Njan🙋‍♂️🙋‍♂️
@UshakumariM-dv4bu
@UshakumariM-dv4bu 7 ай бұрын
ഇന്നത്തെ എപ്പിസോഡിൽ തങ്കം പറഞ്ഞതു വളരെ ശെരിയാണ് മുതലാളി ഇലക്ഷന് മുമ്പ് തൊഴിലാളിയാ എലെക്ഷനിൽ വിജയിച്ചുകഴിഞ്ഞാൽ മുതലാളിയായി കഴിഞ്ഞു
@sajanskariah3037
@sajanskariah3037 7 ай бұрын
ഈ കനകൻ്റെ suspension തീരാറായില്ലെ....പണ്ട് തങ്ക ത്തിൻ്റെ പ്രസവം ഇത് പോലെ നീണ്ടു പോയതാ...
@shyamalahariharan6018
@shyamalahariharan6018 7 ай бұрын
തങ്കത്തിൻ്റെ ഹിന്ദി സംഭാഷണം അപാരം. നമിക്കുന്നു. 😂😂😂
@asharafns2085
@asharafns2085 7 ай бұрын
അപ്പുക്കുട്ടൻ സാർ ഒളിവിലാണോ ഒന്നു കണ്ടിരുന്നെങ്കിൽ
@sidheekmayinveetil3833
@sidheekmayinveetil3833 7 ай бұрын
മേം ക്ലീറ്റസ്കെ പത്നീ ഹു😂😂😂 തങ്കം Super❤
@naseerkk6330
@naseerkk6330 7 ай бұрын
Muth enthan aliyansil varathath 😥😥😥
@nehashashi6821
@nehashashi6821 7 ай бұрын
Exams
@sjmediaforcinemazonly3179
@sjmediaforcinemazonly3179 7 ай бұрын
Excellent combo aneesh ettan and mnaju chechi ,ശരിക്കും brother and sister 😮😮
@geethapadmanabhan591
@geethapadmanabhan591 7 ай бұрын
Haaaa super episode. Thankam kalakki👍
@thameemthameem7339
@thameemthameem7339 7 ай бұрын
Super serial adipoli ❤️
@fathimathsafa1180
@fathimathsafa1180 7 ай бұрын
മുത്തിനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 🥺🙌
@shaicysabu9115
@shaicysabu9115 7 ай бұрын
Exam അല്ലേ?
@fathimathsafa1180
@fathimathsafa1180 7 ай бұрын
Yes
@rathnavallyvenkateswaran559
@rathnavallyvenkateswaran559 7 ай бұрын
എനിക്ക് തീരെ ഇഷ്ടമില്ല
@sreenivasanv5227
@sreenivasanv5227 7 ай бұрын
അവളുടെ അച്ഛനും അമ്മയും ആവും 🙄
@dharmajanek137
@dharmajanek137 7 ай бұрын
തങ്കം തകർത്തു
@divakaranchoorikkat7423
@divakaranchoorikkat7423 7 ай бұрын
ആങ്ങളയും പെങ്ങളും കൂടി പണി ഒപ്പിച്ചിട് കണ്ടില്ലേ 2inteyum നിൽപ്പ് 😂😂😂😂😂
@Karunakaran-i1o
@Karunakaran-i1o 7 ай бұрын
அருமை வாழ்த்துக்கள்
@sahulravuthar4069
@sahulravuthar4069 7 ай бұрын
நான் 6வருஷம பார்க்குறேன் aliyn aliyn
@sudhalekshmy1680
@sudhalekshmy1680 7 ай бұрын
Lillykku nalla thallu kodukkanam. Oru cleetto sneham
@rafikumbidi7928
@rafikumbidi7928 3 ай бұрын
ക്ലീറ്റസ് എന്ന കഥാപാത്രത്തിന് മിക്ക എപ്പിസോഡിലും മണ്ടത്തരം അല്ലെങ്കിൽ തോൽവി
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 33 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 43 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,1 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 126 МЛН
Pearle Maaney Show With Sai Pallavi
48:45
Pearle Maaney
Рет қаралды 1,3 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 33 МЛН