ആ പെൺക്കുട്ടിയുടെ പകുതി ആയുസ് തീർന്ന് കാണും സഹോദരാ🙏🙏🙏🙏
@humanbeing88103 ай бұрын
കോമഡി അതല്ല,ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്ത കഥ പറഞ്ഞാൽ ഇതുപോലെയാണോ react ചെയ്യുന്നത്. പൊട്ടി തെറിക്കും അന്തസ്സുള്ള പെണ്ണുങ്ങൾ. ഇത് ഒരുമാതിരി അവന്മാർ പറഞ്ഞത് ശെരിയാണെന്നു സമ്മതിക്കും പോലെ..
@RajeevKumar-jm9bt2 ай бұрын
THEY ARE NOT TOGETHER ANY MORE
@akshaybnair11785 жыл бұрын
സാമ്പത്തിക മായി സഹായിക്കാൻ പറ്റില്ല വിശക്കുന്നവർക് ആഹാരം സൗജന്യമായി കൊടുക്കുന്ന ആ ഹോട്ടൽ നടത്തുന്നവർക് ഒരു ബിഗ് സല്യൂട്ട് ❣️🔥...
@vishnunarayananr65573 жыл бұрын
Ah bros nirthi hotel
@nidheesh37933 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.. ലവ് ur attitude ചേട്ടാ... 😍😅
@rishiraj20052 жыл бұрын
@@vishnunarayananr6557 എന്താ കാര്യം
@anithamurali53802 жыл бұрын
@@vishnunarayananr6557 ììì
@vishnunarayananr65572 жыл бұрын
@@rishiraj2005 avarudetallarunnu ah building
@balachandrankg90282 жыл бұрын
ഇതുപോലൊരു ഐശ്വര്യത്തെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം.... ഭാഗ്യമുള്ള ചേട്ടൻ 🙏🥰💛💛🥰🙏
@jasmineliginligin67044 ай бұрын
@@balachandrankg9028 എത്ര ദിവസം കണും 🤭🤭🤭🤭🤭
@sabinsamuel28097 жыл бұрын
അവള് പറ്റിപ്പോയി ചേട്ടാ എന്നോട് ക്ഷമിക്ക് എന്ന് പറഞ്ഞിരിന്നുവെങ്കിൽ അവൻ മൂഞ്ചിയെനെ
@sibinspot50146 жыл бұрын
Sabin Sam 😂😂😂
@sinchubenher99026 жыл бұрын
😂😂
@boneyboneyboney80216 жыл бұрын
Keri vada makkale
@gazzalirejila74036 жыл бұрын
😂😂😂😂
@suhailazeezsuhailazeez66686 жыл бұрын
കലക്കി bro
@amits19594 жыл бұрын
നല്ല വീട്ടിൽ ജനിച്ച കുട്ടിയാണ് ഒരു സംശയവും ഇല്ല. നല്ല തറവാടിത്തം ,സംസ്കാരം , ഈശ്വര ഭക്തി ഇതിൽ പരം ഈ ഭർത്താവിന് എന്ത് വേണം.👍👍👍👍
@sreerag83573 жыл бұрын
ഉലക്ക
@amits19593 жыл бұрын
@@sreerag8357 കഷ്ടം കലികാലം
@sreerag83573 жыл бұрын
@@amits1959 ഉവ്വ നോക്കിയിരുന്നോ
@amalrajpc28763 жыл бұрын
@@sreerag8357 അസ് ലാമു അലൈക്കു
@nightrider96883 жыл бұрын
ഭർത്താവ് നാറി ആയോണ്ട് ഭാര്യയെ ഒന്നു നാറ്റിക്കാൻ നോക്കിതാ 😁
@faisalsalma11825 жыл бұрын
സത്യം പറയട്ടെ ഇത്രെയും നല്ലൊരു പെണ്ണിനെ കിട്ടാനും കെട്ടാനും ഭാഗ്യം വേണം. പാർവതി ചേച്ചി ഒരുപാട് റെസ്‌പെക്ട് തോന്നുന്നു നിങ്ങളുടെ ക്യാരക്ടർ കണ്ടിട്ട്. എനിക്ക് സങ്കടം തോന്നി ഇത് കണ്ടിട്ട്. എന്നാലും നെഗറ്റീവ് കമെന്റ് സൊന്നും കാര്യമാക്കേണ്ട. രണ്ടാൾക്കും നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ചേട്ടാ
@noorjahannazar58035 жыл бұрын
Malayam.news
@vazhakka14 жыл бұрын
ആ ചേട്ടനെ തൂക്കി കൊല്ലണം ഇത്തരം തരം താഴ്ന്ന പണിക്ക്
@reshmaraj10046 жыл бұрын
പാവം ചേച്ചി,,,, ഇതു നേരെ തിരിച്ചായിരുന്നേൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം...ഓരോരുത്തരുടെയും കണ്ണിൽ നിന്നും വരുന്ന ഓരോ കണ്ണുനീർ തുള്ളിക്കും വിലയുണ്ട്,, സഹോദരാ..
@vinayanm.p96805 жыл бұрын
Correct 👌👌
@ambilinandhanam14694 жыл бұрын
ഈ കിഴങ്ങൻ ഭർത്താവിനെ കിട്ടാൻ ഈ പെണ്ണ് എന്ത് തെറ്റ് ചെയ്തു
@jessyraju97923 жыл бұрын
80 89
@alfiyaalfiya75903 жыл бұрын
Yes ഇങ്ങനെ ഒന്നും ചെയ്യരുത് 🙏🙏
@RajeevKumar-jm9bt2 ай бұрын
THEY ARE NOT TOGETHER ANY MORE
@ashique_ambily2 ай бұрын
How u know @@RajeevKumar-jm9bt
@beemarasheed-tr2ng2 ай бұрын
Athentha@@RajeevKumar-jm9bt
@Feba5895 жыл бұрын
ദൈവമേ എന്ത് സ്നേഹമ ആ കുട്ടിക്ക് ആ പോത്തിനോട് 😭😭😭😭
@yrajan39234 жыл бұрын
😆😆😆😆😆😆😆😆😆😆😆
@Midhun-tommy-Muhammad4 жыл бұрын
🤣🤣
@kannankovval21383 жыл бұрын
@@indrajithenil1880 b By
@midhunmidhun85323 жыл бұрын
Athe
@midhunmidhun85323 жыл бұрын
Kooi
@nithinjoseaickarayil5 жыл бұрын
സ്വന്തം ഭാര്യയെ കല്യാണം കഴിഞ്ഞു നാലാമത്തെ ദിവസം കണ്ണീരുകുടിപ്പിച്ചു... നല്ല കെട്ടിയോൻ.....
@dreamcatcher12253 жыл бұрын
😀😀
@snehaponnuse89074 жыл бұрын
വളരെ നല്ല പ്രോഗ്രാം... ഹസ്ബൻഡ് എൻറെ അഭിനയം സൂപ്പർ...... കുറച്ച് വിഷമമുള്ള കാര്യമാണെങ്കിലും.... ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു കാര്യമായി...... ഓർത്തോർത്തു ചിരിക്കാൻ 😄 എന്തായാലും എനിക്ക് ഒത്തിരി ഇഷ്ടമായി.. സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ആശംസിക്കുന്നു...❤️
@sureshbabusureshbabu64547 жыл бұрын
പ്രിയ പാര്‍വ്വതീ നിന്റെ ഭര്‍ത്താവെന്ന് പറയുന്ന ആചെറ്റക്ക് ഇതിലും വലിയഒരുപണി കൊടുക്കുവാനുള്ള ധൈര്വം നിനക്ക് ദൈവം നല്‍കട്ടെ
ആ കൊച്ചിൻ്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വളരെ വളരെ മോശമായിപ്പോയി......
@sirajmooppan72182 жыл бұрын
Yes edokke vidhathil prank cheyamairunu it is very bad
@salimmp547 жыл бұрын
എന്തു സുഖം ആണാഡോ ...നിനക്ക് ... ഇതിൽ നിന്നും കിട്ടിയത് .... പക്ഷെ നിനക്ക് ഇതുകൊണ്ടു നഷ്ട്ടപെട്ട പലതും ഉണ്ട് ... അത് കാലം നിനക്ക് മനസ്സിലാക്കി തരും ... തമാശക്ക് പോലും ഭർത്താവിൽ നിന്നും കേൾക്കാൻ പാടില്ലാത്ത ചില വാക്കുകൾ നിങൾ പ്രയോഗിച്ചു മരണം വരെ ആ പെൺകുട്ടി മറക്കില്ല അത് ....
@marneer3817 жыл бұрын
abdul salim Madappat correct
@nishadbasheer22656 жыл бұрын
Ningal paranjathu shariyanu.
@firshadahmedp6 жыл бұрын
Sathyam!! chetta varthanamaayippoyi
@selvinphilip85296 жыл бұрын
Ente
@suhailazeezsuhailazeez66686 жыл бұрын
അറപ്പാണ് എന്ന് പോലും പറഞ്ഞു ഒരിക്കലും തമാശയിൽ പോലും പറയാൻ പാടില്ലാത്ത വാക്ക്
@deepthyaji71176 жыл бұрын
സ്വന്തം ഭാര്യയെ ഇങ്ങനെ ചെയ്ത സ്ഥിതിക്ക് നീ ഒന്ന് കരുതി ഇരുന്നോ
@dr_senna_sabu4 жыл бұрын
അതേ,മറ്റൊരാളെ കരയിപ്പിക്കുന്നത് ആണോ നിങ്ങളുടെ ഈ prank എന്ന് പറയുന്നത്.അറിഞ്ഞോ,അറിയാതെയോ ഒരു മനുഷ്യന്റെയും കണ്ണീർ വീഴ്ത്തരുത്...ഒരാളെ ചിരിപ്പിച്ചു കൊണ്ട് prank കൊടുക്കാൻ എന്ത് കൊണ്ടാണ് നിങ്ങൾക്ക് പറ്റാത്തത്... very shame on oh my god
@Atii364 жыл бұрын
prank is not a happy experience it's a unforgettable experience
@preethasyam83112 жыл бұрын
Currect
@prasanth-j1t Жыл бұрын
@@Atii36❤
@sodakku12226 жыл бұрын
തിരിച്ചു നല്ലൊരു prank കൊടുക്കാൻ ആ കുട്ടിക്ക് ഭാവിയിൽ കഴിയട്ടെ.....,😊👍
@dg-lk6tl Жыл бұрын
🙌
@jobytalex.kumarakomofficia39236 жыл бұрын
ഒരിക്കലും ഒരു നല്ല ഭർത്താവിനെ ഭാര്യയോടെ ഇങ്ങനെ ചെയ്യാൻ കഴിയില്ല
@shaibymakkar7922 жыл бұрын
സത്യം ...
@ajmifoods245511 ай бұрын
100%സത്യം
@lucifar97743 жыл бұрын
വളരെ നല്ല കുട്ടിയാണ്... ഒരുപാട് വേദനിച്ചുകാണും പാവം 🙏
@sudheerananyasudheer75292 жыл бұрын
ഒരു പെൺകുട്ടി യെ ഇത്രയും വേദനിപ്പിച്ചാണോ രസിക്കുന്നത് കഷ്ടം
@RajeevKumar-jm9bt2 ай бұрын
@@sudheerananyasudheer7529 THEY ARE NOT TOGETHER ANY MORE
@ajmalputhankoyiloth6905 жыл бұрын
ആദ്യായിട്ടാണ് പകുതിവെച്ച അവസാനിപ്പിക്കുന്നത് വൃത്തികെട്ട ചെറ്റയുടെ ചില വാക്കുകൾ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ എന്ന ചോദ്യം
@suryar59615 жыл бұрын
വല്യ കാര്യമായിപ്പോയി....
@sidheeksidheek33874 жыл бұрын
ഓർക്കാൻ പോലും വയ്യ
@shahanashaz75297 жыл бұрын
ഇത് കോമഡി ആയിരുന്നൊ. കഷ്ട്ടം സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ മോശക്കാരി ആക്കുന്നതാണോ ഇത്ര വലിയ കോമഡി .
@vineethasiju29996 жыл бұрын
Shahana Shaz
@tharaskumar17396 жыл бұрын
Vivaram vende ivanoke
@suhailazeezsuhailazeez66686 жыл бұрын
Crt
@nazeeb18306 жыл бұрын
പാവം കുട്ടി
@mujeebmujabi87636 жыл бұрын
gh
@bbqq47524 жыл бұрын
ഞാൻ ആയിരുന്നു ഇ പെണ്ണിന് പകരo എങ്കിൽ ഭാര്താവ് എന്ന് പോലും നോക്കാതെ കുറ്റി അടിച്ചു പൊട്ടിച്ചിട്ടു തെറിയും വിളിച്ചിട്ടു പോയേനെ ഞാൻ
@alifindia63376 жыл бұрын
എടാ ഭർത്താവ് എന്നു പറയുന്ന************ എടാ നിനക്ക് എവിടുന്ന് കിട്ടുമോടാ' ഇന്നത്തെ കാലത്ത് ഇതുപോലുള്ള സത്യസദ്ദതയും സ്നേഹവുമുള്ള ഭാര്യയേ പാവം ആ ചേച്ചി ഒരു പാട് പേടിച്ചു പോയി (കഷ്ടം
@humanbeing88103 ай бұрын
Scripted ആണ്
@-vishnu29485 жыл бұрын
*അയ്യോ........വേണ്ടിയിരുന്നില്ല. ആ കൊച്ചിനെ വേറെ എന്തൊക്കെ രീതിയിൽ പറ്റിക്കാമായിരുന്നു.ഇത് കടന്നു പോയി*
@rishiraj20052 жыл бұрын
ഭർത്താവ് genuine തന്നെ,തമാശയെ തമാശ മാത്രം ആയി കാണുക 🙏🙏🙏
@shameerarshad83566 жыл бұрын
ഇതു വളരെ മോശായിപ്പോയി തമാശക്ക് പോലും എങ്ങനെ ഒന്നും ഒരു ഭർത്താക്കൻമാരും ചെയ്യരുത്
@Visakh4044 жыл бұрын
Correct bhai
@Iddeen6 жыл бұрын
.പാവം ആ സഹോദരി അവളുടെ ശബ്ദം മനസ്സിൽ വേദനയുണ്ടാക്കി ....... കരയിലിട്ട മീൻ പോലെ ഒരു പാവം പെൺകുട്ടിയുടെ ഹൃദയം കിടന്ന് പിടയ്ക്കുന്നത് നീ അറിയുന്നില്ലെങ്കിലും കാണുന്ന ഞങ്ങൾ അറിയുന്നു നിങ്ങളുടെ ഭാര്യയുടെ കണ്ണിൽ നിന്നുവരുന്ന കണ്ണുനീര് കണ്ടിട്ടുള്ള സങ്കടത്തിലാണ് ഇവിടെ ഓരോരുത്തരും നിങ്ങളെ കുറ്റം പറയുന്നതും പുലഭ്യം പറയുന്നതും ഗിരീഷിന് ഇപ്പോൾ തോന്നുന്നുണ്ടാവും ഇതൊന്നും വേണ്ടായിരുന്നു എന്ന് എന്തായാലും പറ്റി തമാശക്ക് പോലും ഭർത്താവിൽ നിന്നും കേൾക്കാൻ പാടില്ലാത്ത ചില വാക്കുകൾ നിങൾ പ്രയോഗിച്ചു മരണം വരെ ആ പെൺകുട്ടി മറക്കില്ല അത് ഒരു നിഷ്കളങ്ക മായ പെണ്ണിനെ ഇങ്ങിനെ വേദനിപ്പിച്ചത് ഒട്ടും ശരിയല്ല .പാവം Sorry സഹോദരി
@bavibavisha86126 жыл бұрын
Enthore husband
@lokeshst3595 жыл бұрын
ഓ ഒലിപികല്ലേ...........
@elsyphilip12895 жыл бұрын
Don't play your life with like this programme ,
@amalthomas5 ай бұрын
2024 കാണുന്നവർ ഉണ്ടോ?
@ReenaP-m1h4 ай бұрын
Yse eppozha kandath
@vaheedakt2644 ай бұрын
ഞാനും
@ManikkuttanMani-y6r2 ай бұрын
Yes epoo thudagiyathe ollu kanan
@aach_uz2 ай бұрын
ഞാനും
@carelectricalandtechnicals10466 жыл бұрын
കമന്റ് വായിച്ചു അവന്റെ കിളിപോയികാണും 😂😂😂
@SANJANIANIL5 жыл бұрын
ആ പാവം താലി സത്യം എന്നു പറഞ്ഞപ്പോ serikum സങ്കടം thonni😨😨😨😨
@nishadvm96805 жыл бұрын
Pling.. anik onnum thonniyila
@hiba.p67235 жыл бұрын
Sathyam
@sunilrxz5 жыл бұрын
sathyam
@yeldhogeorge99245 жыл бұрын
Sathyam
@abhirami123454 жыл бұрын
Sathym
@harik44894 жыл бұрын
ഭാര്യയ്ക്ക് ഇല്ലാത്ത വിഷമമാണ് ഇവിടെ കുറേ ആങ്ങളമാർക്ക്
@___soul_of_devil_2 жыл бұрын
സത്യം 😂😂
@shahabas31605 ай бұрын
ഭാര്യക്ക് വിഷമം ഇല്ലെന്ന് തന്നോട് പറഞ്ഞോ 🤭
@HariHari-ug5vq7 жыл бұрын
ഇതുപോലൊരു വിവരംകെട്ട ഭര്‍ത്താവ് ഈ ലോകത്ത് വേറെ കാണില്ല.
@kittu20026 жыл бұрын
sathyam
@nightmarea65303 жыл бұрын
Avan indayathee avante Amma kallavedike indayathane brro
@soumyanishad807411 ай бұрын
സത്യം
@shanilsulaiman64597 ай бұрын
😂😂😂😂 prank Alle athavum
@Veena20245 ай бұрын
😅🎉😢😮😮😅😢😢lorqp
@AbdulWahab-gd9ch5 жыл бұрын
പ്രോഗ്രമോക്കെ കൊള്ളാം പക്ഷെ ഇത് പോലുള്ള പാവം കൊച്ചുങ്ങളെ തമാശക്കനെങ്കില്‍ പോലും കരയിപ്പിക്കുനതിനോട് എനിക്ക് യോജിപ്പില്ല !!!
@babuomana75264 жыл бұрын
CV cu ml VB bnnko
@babuomana75264 жыл бұрын
Boom
@pradeepsoman88873 жыл бұрын
ചേട്ടാ ഈ കഴിക്കുന്ന അന്നത്തിനു മുന്നിൽ വെച്ച് ആരെയും കരയിപ്പിക്കുന്ന രീതി ഒന്ന് മാറ്റണം പ്ലീസ് 😔
@lachuaddict74475 жыл бұрын
ഇവനൊന്നും പെൺ കെട്ടാനുള്ള യോഗ്യത പോലും ഇല്ല
@sreejamolms41887 жыл бұрын
വളരെ മോശം..ആ പെണ്കുട്ടിക്കും അച്ഛനും അമ്മയ്ക്കും എന്തുമാത്രം വിഷമമായി കാണും.വേറെ എന്തേലും ടോപിക് ആക്കാമായിരുന്നു..
@sadikasnewworld9484 жыл бұрын
How to contact you
@zmeyysuneer41545 жыл бұрын
*മക്കളെ* *കെട്ടിച്ചുകൊടുക്കുമ്പോൾ..* *നല്ല* *വ്യക്തികളെ* *അന്നെഷിച്ചു* *കെട്ടിച്ചു* *കൊടുക്കണം*എന്ന് ആ കൊച്ചിന്റെ അച്ഛനോട് പറയാനുള്ളതു നല്ല സ്നേഹമുള്ള അച്ചടക്കമുള്ള സ്വഭാവം.. ആണ് ആ പെൺകുട്ടിക്ക്.. നിങ്ങൾ *നന്നായി* *വളത്തിയത്* പക്ഷെ കെട്ടിച്ചപ്പോ നല്ല ഒരാളെ സെലക്ട് ചെയ്യണമായിരുന്നു.. ഇത് പറയാനുള്ള കാരണം.. പറ്റിക്കാനായി ഇങ്ങനെ സംസാരിച്ചെങ്കിൽ യഥാർത്ഥ ഒരു അടിയുണ്ടാവുമ്പോൾ ഈ പുള്ളി എങ്ങനൊക്കെ പറയും എന്ന് ചിന്തിച്ചിട്ടുണ്ടോ?
@jishasureshjishasuresh86705 жыл бұрын
Zmeyy Suneer t
@jishasureshjishasuresh86705 жыл бұрын
Zmeyy Suneer ū
@salusiva97994 жыл бұрын
അയ്യോ സത്യം... ഞാനും same കാര്യമാ ചിന്തിച്ചേ... ഒരു issue വന്നാൽ ഇയാളിതെ character ആവും കാണിക്കുക... പോങ്ങൻ
@anjupkumar54304 жыл бұрын
U said it
@ushaviswan16994 жыл бұрын
True
@sreekumary5975 жыл бұрын
സത്യമായും ഞാനായിരുന്നെങ്കിൽ ഇവനെ എന്നെന്നേക്കുമായി ഉപേക്ഷിച്ചേനേ ഇവൻ എത്ര മാപ്പു പറഞ്ഞിരുന്നെങ്കിലും..... ഈ കുട്ടി ഒരു പഞ്ച പാവമായത് ഇവന്റെ ഭാഗ്യം
@kabeeruppala62714 жыл бұрын
Avanoru manakoosana..swandam wife ne kalliyanam kazinj verum naalu divasamkond onnu parikshikana ivan e para naari prankenna peril aa paavam penninte aathmabimaanathe chothyam cheydath...ivane sherikum thechit pona pennineyanu kittanda..avan kettiya thaaliye polum sathyam pidicha aa paavam pennine avan maanam keduthi..
@paru1184 жыл бұрын
Sathyam
@tsfnishu61074 жыл бұрын
ChaChi etharayum pavam avall
@centinorbuilderskeralacons78535 ай бұрын
ഇവൻ ചെയ്ത കളി പുറത്തു പറഞ്ഞാൽ അവൾ ഇപ്പോൾ ഉപേക്ഷിച്ചു പോകും
@sumiajith6511 күн бұрын
@@centinorbuilderskeralacons7853enthu kali
@Sumesh.K.BSumesh.K.B9 күн бұрын
Njan 5.pravasyam kandu... super..asamsakal 🎉
@treasaskitchen79585 жыл бұрын
കാണുന്നവർക്ക് ഒരു രസം എന്നാലും ഇതു കുറച്ചു ക്രൂരം ആയി പോയി.... പാവം കുട്ടി
@darissimi82134 жыл бұрын
ഓ... ഇതു വലിയ രസം തോന്നുന്നില്ല...
@sirajmooppan72182 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 yes adhonnum chirikanulladalla aa pavam penn .. Stanstead ilatha prank ayi poi
@sirajmooppan72182 жыл бұрын
@@darissimi8213 yes theerchayayum oru standard illatha tharam thaanna prank ayi poi
@ownerrenwo84887 жыл бұрын
കഷ്ട്ടം. ഇതില്‍ എവിടെയാ തമാശ ? ആ ഭര്‍ത്താവ് ഗിരി അല്ല ഗിനി പന്നിയെ വിശ്വസിക്കാന്‍ കൊള്ളില്ല . ഓ മൈ ഗോഡ് ടീം ഇത് തീരെ ശരിയായില്ല .
@sasidharanaksharam81136 жыл бұрын
,zv
@vdjdjdjjd18896 жыл бұрын
Panni'
@jineeshputhanpurayil24903 жыл бұрын
അറപ്പ് തോന്നുന്നു എന്ന് പറഞ്ഞത് കഠിനമായിപ്പോയി ''.iiiii ഹോട്ടല്കാർക്ക് ഒരായിരം സ്നേഹം
@lijojohn96287 жыл бұрын
സഹോദരാ...... എന്തു കോമഡി... പ്രോ ഗ്രാം ആയാലും..... ഇതു ശരിയായില്ല..... മോശമായി പോയി.....
@symonsblog38307 жыл бұрын
LIJO JOHN
@symonsblog38307 жыл бұрын
LIJO JOHN m
@symonsblog38307 жыл бұрын
LIJO JOHN bvv
@Highrange2.06 жыл бұрын
മനുഷ്യന് വിദ്യാഭ്യാസം ഉണ്ടായാൽ വിവരം ഉണ്ടാകില്ല അതിനു ഒരു ഉദാഹരണം ആണിത്
@Musthafa8393 жыл бұрын
Exactly
@Prabhakar16003 жыл бұрын
ഇതെന്ന അല്ല മലയാളികൾ എന്ന് പറയുന്നത് ആണ് നല്ലത്..... എല്ലാം ഒപ്പിക്കാൻ മിടുക്കര വിദ്യാഭ്യാസം വാനോളം
ചേച്ചി.. ഇത്ര പാവമാകാൻ പാടില്ല.... അടിക്കേണ്ട തെണ്ടിത്തരം കാണിച്ചാൽ സ്വൊന്തം അപ്പനാണേലും അടിക്കണം....
@reshmaremeshremmu85794 жыл бұрын
Ath correct
@kunjuanuanumol92484 жыл бұрын
Correct aanu
@prasobhak33984 жыл бұрын
Super dialogue
@alfithankachan15054 жыл бұрын
@@prasobhak3398 😁😁😁
@indiantiger80243 жыл бұрын
😳
@newgenworld84466 жыл бұрын
പറ്റിക്കുന്നതൊക്കെ കൊള്ളാം.. വേറെ ഏതെങ്കിലും രീതി ഉപയോഗിക്കാമായിരുന്നു. ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിനെ വ്രണപ്പെടുത്തേണ്ടിയിരുന്നില്ല.
@hafsashanu52885 жыл бұрын
Newgen world
@akhilkottakunnumal51195 жыл бұрын
vranapeduthal onnum alla, ithu kaanunna ellaavarkum ariyille aval thetukaari alla ennu
@sabalkmathew41754 жыл бұрын
പരീക്ഷിയ്ക്കുന്നതും പരിഹസിയ്ക്കുന്നതുമെക്കെകൊള്ളാം ഇപ്പേൾ കോമടി കാലം കഴിയുമ്പോൾ ട്രാജടി ആ വാതിരിയ്ക്കട്ടേ പുരുഷൻ പൊറുക്കില്ല എങ്കിലും മറക്കും എന്നൽ സ്ത്രീ പൊറുത്താലും മറക്കില്ല എന്നറിഞ്ഞിരിയ്ക്കുന്നതുനല്ലതാണ്
@shakeerthayale97226 жыл бұрын
നിസാരമായ സമ്മാനങ്ങൾക് വേണ്ടി സ്വന്തം ഭാര്യയയെ നാട്ടുകാർക് മുൻപിൽ ഇങ്ങനെ കോമാളി വേഷം കെട്ടിക്കണോ
@ചിന്തകൻ-ബ5ള3 жыл бұрын
അത് തന്നെ
@lissydavid7002 жыл бұрын
Correct
@issudheena14172 жыл бұрын
സ്വന്തം പല്ലിനെ കുത്തി നാറ്റിക്കുന്നവൻ
@sanoopparassinisanoopvv54694 жыл бұрын
അത് പ്രദീപ് അല്ല ചേട്ടാ സുമേഷ് ആണു എന്നു അവള് പറഞ്ഞിരുന്നെങ്കിൽ ആ ഭർത്താവ് എന്നു പറയുന്ന മണുങ്ങന്റെ കയപ്പ് അങ്ങ് തീർന്നേനെ..🤣🤣
@humanbeing88103 ай бұрын
കോമഡി അതല്ല,ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്ത കഥ പറഞ്ഞാൽ ഇതുപോലെയാണോ react ചെയ്യുന്നത്. പൊട്ടി തെറിക്കും അന്തസ്സുള്ള പെണ്ണുങ്ങൾ. ഇത് ഒരുമാതിരി അവന്മാർ പറഞ്ഞത് ശെരിയാണെന്നു സമ്മതിക്കും പോലെ..
@ഒരുനാൾഞാനും-ഷ6ഴ7 жыл бұрын
മിത്രമേ ആ സഹോദരി താങ്കൾക്കായിരുന്നു ഇങ്ങനെ ചെയ്തിരുന്നെങ്കിൽ താങ്കൾ എങ്ങനെ പ്രതികരിച്ചേനേ ... സ്വന്തം ഭാര്യയെ ഇങ്ങനെ വിഷമിപ്പിച്ച് കോമഡി സ്യഷ്ടിച്ചപ്പോൾ താങ്കൾക്ക് കിട്ടിയ സന്തോഷം എന്താണ് . ആ സഹോദരിയുടെ കണ്ണുനിറഞ്ഞപ്പോൾ കണ്ട പലരുടേയും നെഞ്ച് വിങ്ങി ... ആ മുഖം നേരിൽ കണ്ട പ്രിയ സുഹൃത്തേ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു ഇങ്ങനെ ചെയ്യാൻ '... ...any way best of luck at the end of your journey. With best wishes from my heart
@rosirosario51987 жыл бұрын
കൊയ്പ്പള്ളി അനിൽ iiiiiiii
@resmiaryanani7 жыл бұрын
Giri Chand fake ..ur wife already knows...edayku chirikkunu...kenchunnuu....real anenkil avanmarodu 2nalla varthamanam aa kutty paranjene....avrodu onum paryanile aa kuttiku...and u are very over acting too....sadarna kelkunna udane Oru aanungalum ingne react cheyila...avnmare quest cheyum....fake pgm
@MrGirichand7 жыл бұрын
+Resmi Sobhana Ee comment enikkishtaayi. Pakshe pengale. Ithu fake alla. Promise. Ningalkku thonniyathellam verum thonnalukal maathram. Oru episode il onnu abhinayichu nokku. Appo manassilaakum fake aano real aano ennu.
@shalatvadakkan31207 жыл бұрын
സഹോ പൊളിച്ചു . ആണിനെ വഞ്ചിച്ചു പോവുന്നത്. ചെറിയ മക്കളെ വഴിയിൽ വിട്ട് കാമുകനൊപ്പം പോവുന്നത്. ഇന്ന് സാധാരണ ആയിമാറികൊണ്ടിരിക്കുമ്പോള് ഭർത്താവിനെ ഉപേക്ഷിച്ചു പോയാൽ ഉണ്ടാവുന്ന ഒരു അവസ്ഥ ഇത്രെയും നന്നായി ആർക്കും പറഞ്ഞു കൊടുക്കാൻ ആവില്ല
@ashinshibu64827 жыл бұрын
കൊയ്പ്പള്ളി അനിൽ .
@DD-kr8dm5 жыл бұрын
നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ ഇങ്ങനെ ചെയ്തത് മോശമായിപ്പോയി. ഇത് ക്ഷമിക്കാൻ പ്രയാസമാണ്.
@Poppins-12343 жыл бұрын
Crrt
@thanmaya64283 жыл бұрын
ആ കുട്ടിയുടെ മനസ്സ് എത്ര മാത്രം വിഷമിച്ചിട്ട് ഉണ്ടാവും
@DREAMER-qb8ix5 жыл бұрын
ഗിരി ഏട്ടാ കമന്റ്ഒക്കെ vayikkunnundo???? 🤣🤣🤣🤣🤣🤣
@DREAMER-qb8ix4 жыл бұрын
😆😆😆
@mujeebkaruvanni45117 жыл бұрын
സംഗതി ഒക്കെ രസം ആണെങ്കിലും ഒരുപെണ്ണിനു മാനസിക നില തെറ്റാൻ ഇത്ര സമയം മതി അന്നേരം പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല അവളെ കണ്ടപ്പോ തന്നെ പാവം തോന്നി ചേട്ടന്റെ അഭിനയം സൂപ്പർ
@arscorematch63096 жыл бұрын
Mujeeb Maryland V09GAni f v c.f. cream
@vpvp69204 жыл бұрын
ജീവിത കാലം മുഴുവൻ നിങ്ങൾക് നിങ്ങളുടെ ഭാര്യയെ വിശ്വസികാം പാവം ചേച്ചീ 🥰🥰🥰🥰✌✌✌
@NarayanaPai-5 жыл бұрын
Prank kollam 👌🏻 Heavy ayittund, but.... pavam aa chechi, both are good couples ♥️♥️♥️ he is Lucky to get such a loving wife 💟 may god bless them both 😘
@vaavakv65897 жыл бұрын
ആ നയിന്ടെ മോനെ അപ്പോള്‍ തന്നെ ഡിവോഴ്സ് ചെയ്തു വിടണമായിരുന്നു
@sangeetha.pakash32296 жыл бұрын
Vaava Kv 👍🏼
@tojumone6 жыл бұрын
പട്ടി അവനറിയില്ല പെണ്ണൊളിച്ചാൽ ഒരാൾക്കും കണ്ട്പിടിക്കാൻ പറ്റില്ലന്ന്. ഇത് ഒരു പാവം പെണ്ണാന്ന് തോനുന്നു. നാറി
@suluanu53396 жыл бұрын
yaa
@tojumone6 жыл бұрын
😜😜😜😜
@ikkupammu22456 жыл бұрын
Exactly
@superworld33613 жыл бұрын
സരിത എസ് നായരുടെ ചെറിയ ഒരു ലുക്ക്
@Myspin....90487 жыл бұрын
ഗിരി ബ്രോ.... താങ്കളുടെ സൈകോളജിക്കൽ മൂവ് സമ്മതിക്കണം..... അതൊരു പാവം കുട്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി... അല്ലെ
@prabindascl94965 жыл бұрын
ഈ മാടനെ വാവേ എന്ന് വിളിക്കുന്ന ഈ ചേച്ചിയുടെ മുഖത്തുനോക്കി ഇങ്ങേർക്ക് ഇത് എങ്ങനെ ചെയ്യാൻ തോന്നി.....😥😥😥😥😥 പാവം ചേച്ചി 😐😥
@suhaibaa79674 жыл бұрын
🤣🤣🤣😅😅
@muhammedshafi54504 жыл бұрын
😂😂😂
@ajasnazar84034 жыл бұрын
😂😂
@Man_463 ай бұрын
മൈർ ചിരിച്ചു ചത്തു 🤣
@maheshomanakuttan4974 Жыл бұрын
എന്തായാലും പൊളിച്ചു... ഭയങ്കര ഒറിജിനാലിറ്റി.. ചേട്ടൻ... 👍👍
@mahdqtr44767 жыл бұрын
ഇതിന് ഒക്കെ ആണ് വനിതാ കമ്മിഷൻ കേസ് എടുക്കേണ്ടത്
@iTekLab6 жыл бұрын
Satyam....evane kettiya ah penninte vidhi
@rahultm74155 жыл бұрын
ഇത് divorcil ചെന്നു അവസാനിക്കു. ആത്മാഭിമാനം ഉള്ള ഒരു പെണ്കുട്ടി ആന്നേൽ divorce ആയിണ്ടാവും തീർച്ച
@saratsaji47382 ай бұрын
Yes
@ginobykurina4 жыл бұрын
ഈ പകയന് ലോകത്തില്‍ മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു ഭാര്യയെ തമാശക്ക് പറ്റിക്കാന്‍. ഇതിപ്പോള്‍ അദ്ദേഹത്തിന്‍റെ അമ്മ ചത്തു എന്ന് പറയുന്നതുപോലുണ്ട്. എന്നിട്ട് അത് ഒരു ഉളുപ്പും കൂടാതെ നെറ്റിലും ഇട്ടു. ഞാന്‍ ആയിരുന്നെങ്കില്‍ ആ നിമിഷം അവനെ എന്‍റെ ജീവിതത്തില്‍ നിന്നും get out അടിച്ചേനെ. പാവം സ്ത്രീ.
@kripakripz94195 жыл бұрын
ഈ ദുഷ്ടനെ ഈശ്വരൻ വെറുതെ വിടില്ല.... hate.. him..കഴിക്കാൻ വെച്ച ഭക്ഷണത്തിന്റെ മുന്നേ വെച്ച് പോലും കരയിക്കുന്നു അഭിമാനത്തെ ചോദ്യം ചെയ്തു സ്വന്തം ഭാര്യയെ ഇവനൊക്കെ ചേരുന്നത് ജോളി ചേച്ചിയാ ദുഷ്ടൻ.ഇത് കണ്ടിട്ട് നമ്മുക്ക് കരച്ചില് വരും.. ചിരിക്കു പകരം. ഇനി ഈ ചേച്ചി ഇവനെ സ്നേഹിക്കില്ല മനസ്സുകൊണ്ട്
@nikhitanikhi92595 жыл бұрын
100% sure she is not safe in his hands.... such a stone hearted person... 😢
@mannadey37594 жыл бұрын
Adh awanthanneyan awalk pani kodutthe awani ariyam
@dEcoRgOld3 жыл бұрын
Ayye
@mrjoker13032 жыл бұрын
എന്നൽ മോളു പോയി അവളെ കെട്ടികോ.
@Rsbtips12 күн бұрын
2025 ൽ ആരേലും ഉണ്ടോ
@lacigreen39686 жыл бұрын
അവന് നല്ല സംശയം ഉണ്ട്. കാര്യം വന്നപ്പോ ഉള്ളീന്ന് വന്ന ഡയലോഗ്സ് കേട്ടോ. നാച്യുറാലിറ്റി കണ്ടോ. ചിലപ്പോ ഒന്ന് പാളിയതാരിക്കും
@shamnad85 жыл бұрын
ആ പോത്തിനെ വിളിക്കുന്നത് 'വാവേ' ന്ന്, പഷ്‌ട് 😐👌🏼
@lyyyyyyy3654 жыл бұрын
Hahaha
@unexpectedlife4004 жыл бұрын
Shamnad Sam pothanvava😂😂
@Pushpa-rw3uj3 жыл бұрын
🤣🤣🤣
@shamnad83 жыл бұрын
@@Pushpa-rw3uj പിന്നല്ലാതെ😂
@princepathanamthitta11473 жыл бұрын
🤣🤣🤣🤣
@karthikkarthik13623 жыл бұрын
നല്ല ഐശ്വര്യം ഉള്ള കുട്ടി ആ പെണ്ണിനെ കല്ലൃണം കഴിക്കാൻ ഭാഗ്യം വേണം
@jomonjohn75237 жыл бұрын
This is too cruel
@akashas74086 жыл бұрын
Every action have an opposite equal reaction!! Otkv🤘👌
@chackoo.g66294 жыл бұрын
Comments vayikkunna Gireeshey...all the best..😇😇😇😇
@libinkgeorge975 жыл бұрын
പ്രവാസികളുടെ വില കളയാന്‍ ഇത് പോലത്തെ kura അവന്മാര് കഷ്ടം 🙏🙏🙏
@zmeyysuneer41545 жыл бұрын
ഇച്ചിരി അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണ്.. അല്ലങ്കിൽ ഭർത്താവ് എന്ന് പറയുന്ന നിങ്ങൾ അവനെ വിളിച്ചു ലൗഡ് സ്പീക്കർ ഇട്ട് സംസാരിച്ചപ്പോ ഇറങ്ങിപ്പോയേനെ.. വളരെ മോശപ്പെട്ട പെരുമാറ്റം ആണ്.. ഭർത്താവ് എന്ന് പറയുന്ന നിങ്ങളുടെ നീചമായ നാവിൽ നിന്നും വാക്കുകളായി വന്നത്...
@hope21113 жыл бұрын
1,2,3 വർഷം ആയ ഇവരുടെ ഇ പ്രോഗ്രാം വീഡിയോസ് ഒക്കെ കണ്ട്, ചാനലിന് വന്ന കമന്റ്സും കണ്ടു ലൈക് അടിക്കുന്നത് ഞാൻ മാത്രം ആണോ കൗമുദി
@maltynoushad92027 жыл бұрын
Ho my god..കുറച്ചു മാനുഷിക പരിഗണന കൊടുക്കണം...
@abduckvtk7 жыл бұрын
Malty Noushad
@muhammedhaneef35156 жыл бұрын
Malty Noushad ss crct
@sourabh57646 жыл бұрын
ആ പാവം പെൺകുട്ടിയെ കുത്തി കൊന്നാൽ പോലും ഇത്രയ്ക്ക് വേദനിക്കില്ലായിരുന്നു. ഭർത്താവെന്ന നിന്നെ ഇനി കാലനു പോലും അറപ്പായിരിക്കും.
@rajirajan56232 ай бұрын
She is very bold character.... Bt ith kandappo entho feel aayi... My senior in CNT❤
@aaditya90302 ай бұрын
i saw a cmnt saying they are not together anymore..is it??..
@noahnishanth97667 жыл бұрын
പെൺപിള്ളേരായാൽ ഇത്തിരി ഗഡ്സ് വേണം... ഇതാണു റിമിയൊക്കെ പറയുന്നേ മത്തിപൊരിച്ചത് ആൺപിള്ളെർക്ക് മാത്രം കൊടുക്കുന്നതിന്റെ കുഴപ്പം. ഒരു തെറ്റും ക്ഗെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മുഖത്ത് നോക്കിപ്പറയണമാരുന്നു ഗിരിയേട്ടനിഷ്ടമുള്ളത് തീരുമാനിക്കാന്നു.. എങ്കിയവന്റെ ഗ്യാസ് തീർന്നേനെ പക്ഷെ പറയില്ല നമ്മുടെ സിസ്റ്റം അതാണു പെൺപിള്ളേർ കെട്ടിയോന്റെടുത് അടങ്ങിയൊതുങ്ങി കഴിഞ്ഞോണം കാരണം അവൾ സർവ്വ്ം സഹ് യാണല്ലോ...
@moongirl81066 жыл бұрын
Pwolicha comment itha😎👌
@dhanyabipin80666 жыл бұрын
ഹിഹിഹി സത്യം ഞാൻ ഇങ്ങനെ കെഞ്ചാൻ നിൽക്കൊന്നും ഇല്ല
@nevadalasvegas61196 жыл бұрын
@@dhanyabipin8066 ninne enik kitiyal 🤣
@dhanyabipin80666 жыл бұрын
@@nevadalasvegas6119 😱😨
@nevadalasvegas61196 жыл бұрын
@@dhanyabipin8066 +965-50589409watsap
@jojojoy72427 жыл бұрын
ഫുഡ് വാങ്ങി മുന്നിൽ വെച്ചിട്ട് ഈ അഹങ്കാരം കാണിക്കണ്ടാരുന്നു
@ashokashokan13962 жыл бұрын
വാവേ എന്ന വിളി കേൾക്കുമ്പോ തന്നെ ദയങ്കര സങ്കടമായി പാവം മോൾ . ഇനി ആ കുട്ടിയേ പറ്റിക്കരുത് ......
@rafii4587 жыл бұрын
മോളെ ഈ പരനാറിയെ ജീവിതത്തിൽ ഒരിക്കലും ഇനി അങ്ങോട്ട് വിശ്വസിക്കരുത്.ഈ പ്രോഗ്രാമിന്റെ അണിയറ പ്രേവർത്തകർക്ക് ഞങളുടെ എല്ലാവരുടെയും വക നടുവിരൽ നമസ്കാരം
@johnsongeorge71946 жыл бұрын
Muhammed Rafi .
@sujathakoonath27036 жыл бұрын
Muhammed Rafi sathyam oru oola husband..oola paripadeem..ennit edakavante oru nelavili sabdom..njan aavanamarunnu..randu pottichit ente vazhik poyene
@3dmenyea5787 жыл бұрын
Super episode..husband giri nice acting....tht restaurant supervsr vipin ur great man...god bless u...bcz of food free for poor peopl
@omanaasokan81984 жыл бұрын
സത്യം പറഞ്ഞാൽ വളരെ വിഷമം ആയി പോയി കേട്ടോ.... താലി തൊട്ട് ആ കുട്ടി സത്യം ചെയ്തതല്ലേ.... ഇതുപോലൊരു പ്രോഗ്രാമിന് ആ പെൺകുട്ടിയെ കരു ആ കണ്ടായിരുന്നു അതിന്റെ മനസ്സ് എത്ര മാത്രം വേദനിച്ചു കാണും.... അതിനെ സങ്കടവും പറച്ചിലും കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി...
@Husoor5 жыл бұрын
ഭർത്താവ് natural അഭിനയം
@riyaskarulai20445 жыл бұрын
സത്യത്തിൽ ഇവൻ ഇവളേ ഒന്ന് ചെക്ക് ചെയ്താണ് നൈസായിട്ട്
@Midhun-tommy-Muhammad4 жыл бұрын
Super comedy 🤣🤣. She got pranked big time.she should get him back and prank him big time. Prank for a prank
@drarunaj6 жыл бұрын
ആ കൊച്ചിനെ പറ്റിക്കണമെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ പറ്റിക്കമായിരുന്നു....നല്ല ഒരു പെണ്കുട്ടിക്കു ഇത് സഹായിക്കാൻ പറ്റില്ല...... anyway best wishes...
@rayanriyas77394 жыл бұрын
Kothan bharthan
@sajeerasaju8076 жыл бұрын
പാവം പാർവതി കരഞ്ഞപ്പോൾ ഒരു സങ്കടം വന്നു😥😥😥😥😥😥😥😥😥
@___soul_of_devil_2 жыл бұрын
ഇതു കണ്ടു രസിച്ചു ഇരുന്നിട്ട് അവസാനം വീഡിയോ കഴിഞ്ഞപ്പോ പൊന്തി വന്ന ഓണ്ലൈന് ആങ്ങളമാർക്ക് സുഗം ആണല്ലോ ല്ലേ 😂😂
@Chineshkk7 жыл бұрын
ദൈവം ഒരാളുണ്ട് ന്ന് നീ പറഞ്ഞാലോ നീ അനുഭവിക്കും...വലിയ വില കൊടുക്കേണ്ടിവരും
@mallufoodpark23237 жыл бұрын
ഇത് കുറച്ചു കൂടുതൽ ആയിപ്പോയി സ്വന്തം ഭാര്യയോട് അച്ഛനും കൂടി അറിഞ്ഞാണോ എന്ന് ചോദിച്ചതും മോശം ആയിപോയി
@mathaivarghese-ys9cgАй бұрын
Very sincere lady!!!!
@svishnu2535 жыл бұрын
ആ restaurantലെ ചേട്ടന്മാരെ നിലപാടിന് ഒരു കയ്യടി 👏👏👏
@sanumolabid93132 жыл бұрын
Free aayit food kodukkam valere Nalla manass
@sayuj39305 жыл бұрын
Husband adipoli Acting
@pratheeshlp61854 жыл бұрын
Pavam aaaa wife ...its tooooo much even for comedy ....parvathy really good ...
@ponnusponnu45715 жыл бұрын
കമന്റ്‌കൾ കണ്ടപ്പോൾ തോന്നുന്നു ശരിക്കും പണികിട്ടിയത് അവനാണ്. ഇതിന്റെ കലിപ്പ് തീർക്കാൻ അവൻ ആ പാവത്തിനെ എന്തൊക്കെ ചെയ്തിട്ടുണ്ട് ആവോ...
@anasmekkamannil4 жыл бұрын
പെണ്ണിന്റെ അച്ഛൻ ഞാനായിരുന്നേൽ ഈ മരുമോനെ പിന്നെ വീട്ടിൽ കേറ്റത്തില്ല