ഈ എപ്പിസോഡ് കണ്ടിട്ട് എന്റെ 2കണ്ണും നിറഞ്ഞൊഴുകി ,ഭാര്യക്കും ഭർത്താവിനും ഓ മൈ ഗോഡിനും അഭിനന്ദനങ്ങൾ
@saliammajoseph2218 Жыл бұрын
yup tyy
@anithaanu579311 ай бұрын
Sthiyam
@selvarajsaneesh90902 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആണ് ഇത്...ശെരിക്കും തകർത്തു.. ഇത്രയും സ്നേഹമുള്ള ഭാര്യയും ഭർത്താവും..Made for each other... ❤️❤️❤️
@nitheeshkumar.rnitheeshkum81823 жыл бұрын
എന്തൊക്കെയെന്നു പറഞ്ഞാലും ആ ചേച്ചി പലതവണ കാലുപിടിച്ചു കരയുന്നത് സത്യം പറഞ്ഞാൽ കണ്ടിട്ട് സഹിക്കാൻ വയ്യാ....പാവം ചേച്ചി..... ടെറർ ചേട്ടൻ..... Over all very very very good....... ഓഹ് മൈ ഗോഡ് ടീം വരെ കരഞ്ഞുപോയി..... ഏറ്റവും നല്ല എപ്പിസോഡ്.... അവസാനം രണ്ടുപേരും കെട്ടിപ്പിടിച്ചപ്പോൾ സത്യത്തിൽ എനിക്ക് സമാധാനം,സംതൃപ്തി,സന്തോഷം എല്ലാം ഒറ്റ വീഡിയോയിൽ കിട്ടി
@sujithsujith28092 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു. അടിപൊളി. നല്ല ഭാര്യയും നല്ല ഭർത്താവും. മരണം വരെയും സ്നേഹത്തോടെ ജീവിക്കുക
@AmjathamjuAmjathamju-o1t5 ай бұрын
🫂🫂🫂😍
@udayansahadevan17152 жыл бұрын
ശെരിക്കും ഇതാണ് പ്രാങ്ക് പ്രേക്ഷകർ വരെ ഒന്ന് അതിശയിച്ചിപോകും. സത്യം പറഞ്ഞാൽ ഞാനും ഒന്ന് ഞെട്ടിപ്പോയി. കാര്യം വഷളായോ എന്ന് ഭാര്യ അറിയാതെ ഭർത്താവും, ഭർത്താവ് അറിയാതെ ഭാര്യയും പ്രാങ്കിനു വിധേയമായി. ഇതിൽ പങ്കെടുത്ത എല്ലാപേർക്കും എന്റെ അനുമോദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ElzyJoy3 ай бұрын
Very good
@sasij76483 жыл бұрын
ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ് അറിയാതെ കരഞ്ഞുപോയി എല്ലാവരും നന്നായി അഭിനയിച്ചു കണ്ണേട്ടൻ പൊളിച്ചു സൂപ്പർ 👍👍👍ഒരു കാര്യം കൂടി ആ പെൺകുട്ടി കണ്ണനെ ആത്മാർത്ഥ മായി സ്നേഹിക്കുന്നു നിങ്ങൾ ക്ക് ദൈവം തന്ന ഏറ്റവും വിലയുള്ള സമ്മാനം 🌷🌷🌷
@brcgroup55882 жыл бұрын
yes
@arifahamad16352 жыл бұрын
എന്റെയും 😭😭😀😀😀
@rakhisridheesh63442 жыл бұрын
ഞാനും കരഞ്ഞു പോയി 😜😜
@midhunchandran9407 Жыл бұрын
Super … pavam pennu 😢
@JayamolBabychen-lb9rlАй бұрын
ഇത്രയും നാൾ കണ്ടതിൽ നല്ലത് എന്താണെങ്കിലും ഉശിരുള്ള ചെക്കൻ ❤
@sharafnishan82333 жыл бұрын
കണ്ണന് ഇന്ന് മലയാള സിനിമയിൽ ഉള്ള യുവ നായകൻ മാരിൽ എവരേക്കാളും നല്ല അഭിനയകഴിവുണ്ട്, അടുത്ത് തന്നെ താങ്കളെ ഒരു നടനായി കാണാം
@azeezk86883 жыл бұрын
നല്ല ഭാര്യയും ഭർത്താവും ...ദൈവം ദീർഘായുസ്സു നൽകട്ടെ ...
@MASALAmalayalamchannel2 жыл бұрын
ഹഹഹ അടിമ ആരാധനക്കാർ വന്നല്ലോ 😂
@jubin2611 Жыл бұрын
@@MASALAmalayalamchannelmonna😂
@NavasSabu9 ай бұрын
Ameen 🤲🤲
@rizwanrichu72713 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയല്ലോ 😍😍അടിപൊളി cupls ആണ് എന്നും ഇതുപോലെ കട്ടക്ക് കൂടെ ഉണ്ടാകട്ടെ 😍😍😍😍
@shameer40373 жыл бұрын
😂😂😂പ്രേമിച്ചതാണെങ്കിൽ അതിനിനി എന്റെ ഭാര്യയെ കെട്ടിച്ചു തന്നോ 😂😂😂😂ഡയലോഗ് പൊളിച്ചു
@linsuvarughese58573 жыл бұрын
എനിക്ക് അവസാനം ഡയലോഗ് ഇഷ്ടപ്പെട്ടു..." പ്രശ്നം ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആരങ്കിലും പൗഡഡർ ഒക്കെ ഇട്ട് വരുമോ"😄😄😄😄
@sandeep87pm3 жыл бұрын
കണ്ണൻ ആണ് സൂപ്പർ... നിങ്ങളെ ഭയങ്കരം ഇഷ്ട്ടായി..... ഒരു നടൻ ഒളിച്ചിരിക്കുന്നുണ്ട്..... അതിനെ പ്രൊമോട്ട് ചെയ്യുക... കണ്ണൻ ❤
@ashkarchembra68293 жыл бұрын
കലക്കി. മോനെ
@sajeerkk61273 жыл бұрын
Athe
@Vimalpnair13 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച അടിപൊളി എപ്പിസോഡ്. ഇങ്ങനെ വേണം ഓരോ പ്രോഗ്രാമും. സമയമെടുത്ത് ആലോചിച്ചു ചെയ്താൽ ഇനിയും ഇതിലും നന്നാവും. All the Best.
@aydrusaydrus17593 жыл бұрын
കൈവിട്ട കളി
@sachuaswanth37173 жыл бұрын
കണ്ടതിൽ വെച്ച് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പ്രോഗ്ര്യം ഇത്
@royvarghese50983 жыл бұрын
Super episode 👏👏👏
@jithinv27443 жыл бұрын
@@aydrusaydrus1759 q
@tuk42753 жыл бұрын
Superb 👍😂
@sreenathangadippuram41943 жыл бұрын
മാസ്ക് ഉള്ളത്കൊണ്ട് നിങ്ങൾക് ഇപ്പോൾ നല്ല സുഖമാണ് ..ആരും പെട്ടന്നു തിരിച്ചറിയൂല..എത്ര വേണമെങ്കിലും ചിരിക്കാം 😂
@farhath28373 жыл бұрын
Supperrrr...... Adipoliiiii ❤❤❤..... ഒരുപാട് പ്രാങ്ക് കണ്ടിട്ടുണ്ട് but ഇത്രയും നല്ല പ്രാങ്ക് കണ്ടിട്ടില്ല... കണ്ണൻ ഒരു സൂപ്പർ ഹസ്ബൻഡ് ആണ് 🙌🙌🙌ഒരുപാട് സന്തോഷത്തോടെ ഒരുപാട് നാള് ഒരുമിച്ച് ജീവിക്കട്ടെ 🙌🙌🙌
@aneeshvk79963 жыл бұрын
കണ്ണൻ തീർച്ചയായും ഒരു സിനിമാനടൻ ആവും നൂറ് ശതമാനം ഉറപ്പാണ് ഗുഡ് ഫാമിലി
@aneeshvk79963 жыл бұрын
,,,,,
@abdulhakkeem32963 жыл бұрын
@@aneeshvk7996 a
@hajarack15442 жыл бұрын
Aadhiyam abinayam
@naseemmunna51872 жыл бұрын
🤣🤣🤣
@shinoskailas25503 жыл бұрын
സൂപ്പർ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്. കണ്ണൻ സൂപ്പർ. ആൺകുട്ടികൾ ആയാൽ ഇങ്ങനെ തന്നെ വേണം
@Cichu_kp11 ай бұрын
നീ ആണ് നീയാണോ 😂
@sreekkuttankr68053 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി👏👌 പ്രവീൺ ചേട്ടൻ തകർത്തു വാരി. മാത്രമല്ല ചേച്ചി ശരിക്കും പേടിച്ചു
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പ്രോഗ്രാം. എല്ലാവരും നല്ലതുപോലെ അഭിനയിച്ചു. നല്ല couples.
@Unnikrishnanpp25713 жыл бұрын
അയ്യോ പൊളിച്ചു കെട്ടോ... കണ്ണൻ തകർത്തു. നല്ല പ്രോഗ്രാം. മോളും തകർത്തഭിനയിച്ചു. പെട്ടന്ന് കഥയുടെ ലെവൽ തന്നെ മാറി. ആയിരം അഭിനന്ദനങ്ങൾ 👍👍👍
@Vishnudevan3 жыл бұрын
എന്റെ പൊന്ന് ചേട്ടാ നിങ്ങൾ മരണ മാസ്സ് ആക്ടിങ് ആണ്....കിടു തകർപ്പൻ...natural ആക്ടിങ് മലയാള സിനിമയിൽ ഒരു കൈ നോക്കണം ....ചേച്ചി പാവം കരഞ്ഞ ഒരു വഴി ആയി പാവം.....
@dundumonu3 жыл бұрын
True he’s good actor
@shafeeqdpm993 жыл бұрын
കുറെ എപ്പിസോഡിന് ശേഷം ഇന്നാണ് ഒരു കിടുക്കാച്ചി എപ്പിസോഡ്കണ്ടത് കണ്ണൻ bro വേറെ ലെവൽ 🔥
@muralikrishnan38573 жыл бұрын
L0
@ajithaashrafajitha87722 жыл бұрын
അടിപൊളി പ്രാങ്ക്. ആദ്യമായിട്ടാണ് ഇത് പോലെ ഒരു റിയൽ പോലെയുള്ള പ്രാങ്ക് കാണുന്നത്. സൂപ്പർ husbund. ഇത് പോലെയൊരു ഹസ്ബന്റിനെ കിട്ടാൻ പുണ്യം ചെയ്യണം. 👍
@rincyrincy81453 жыл бұрын
കണ്ണൻ പറ്റിച്ചല്ലോസങ്കടം വന്നു പോയിട്ടോ.. പാവം കുട്ടി കണ്ണാ നന്നായി അഭിനയി ച്ചു അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰🥰
@buharim.a.21473 жыл бұрын
ഭർത്താവിനെ ഒത്തിരി സ്നേഹിക്കുന്ന ഭാര്യ,💥💥💥
@indurajesh12693 жыл бұрын
Bharyaye orupad snehikunna bharthavum .. 👌
@siyadmuhammad9683 жыл бұрын
*ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രോഗ്രാം ഒന്നും പറയാനില്ല ആ ചേട്ടന്റെ ഒരു പെർഫോമൻസ് ഒന്നും പറയാനില്ല എന്തായാലും സംഭവം കളറായി* 💥💥💥
@paulatreides62183 жыл бұрын
Athe ini aa bharthavinu prank koduthirunnenki commentsil aa penninu orupadu theri kelkkendi vannene..Enthayalum rakshappettu... Aanungal pennungale pranki side aakkunnathu kanumpo oru prathyeka rasava enikku.n
@arunjithts56483 жыл бұрын
pacha enna summava?😆😆
@നെൽകതിർ3 жыл бұрын
അറവുകാരന്റെ തട്ട് താണ് തന്നെ ഇരിക്കും
@deepthimahesh15893 жыл бұрын
സൂപ്പർ കണ്ണേട്ടനെ ഒരു പാട് ഇഷ്ട്ടപെട്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❤
@beenabiju73383 жыл бұрын
കല്യാണം കഴിക്കു ആണങ്കിൽ ഇങ്ങനെ ഒരു ചേട്ടനെ കല്യാണം കഴിക്കണം 🤣🤣🤣
@Punnari_3 жыл бұрын
"പ്രശ്നോണെന്ന് പറയുമ്പോൾ ആരെങ്കിലും ഇങ്ങനെ പൗഡറിട്ട് വര്വോ?" Punch dialogue 🤩😊👍👏👏
@ajukl18703 жыл бұрын
എൻറ്റമ്മോ എജ്ജാതി 😂... എത്രയോ എപ്പിസോഡ്ന്ശേഷം വളരെ ഇഷ്ട്ടായി
@seemashan88803 жыл бұрын
നല്ല husband.. രണ്ടു പേരും super
@synutom87143 жыл бұрын
Praveen ഇൽ ഒരു നല്ല നടൻ ഉണ്ട് ...ഈ episode കാണുന്ന ആരെങ്കിലും താങ്കൾക്കു ഒരു നല്ല അവസരം തരട്ടെ എന്നാശംസിക്കുന്നു ..Anniversary wishes..👍 Congrats Oh my God Team.
@aishuarun75823 жыл бұрын
2 yeas koode padicha bro praveen🥰🥰
@Aesthetics_vintage3 жыл бұрын
Correct nalla acting
@jithinchristoher36033 жыл бұрын
💯
@ShoneSheon11 ай бұрын
Super kannettan paavamkutty
@thulaseedharanthulasi94233 жыл бұрын
അടിപൊളി സൂപ്പർ എപ്പിസോഡ്.. അതിമനോഹരം.. ടീമിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. 🥰🥰💝💝
@navasi5141 Жыл бұрын
ആ മോളെ ഇത്രയും കരയിപ്പിക്കണ്ടായിരുന്നു ഞാൻ വിചാരിച്ചു ഫാമിലി പ്രഷ്നം ആകുമെന്ന് എതായാലും സന്തോഷത്തോടെ ജീവിക്കണം. കടമൊക്കെ.ദൈവം തീർത്ത് തരും.ഞാനം പ്രാർത്ഥിക്കാം
@babujoseph87103 жыл бұрын
കണ്ണൻ സൂപ്പർ. ആൺകുട്ടികൾ ആയാൽ ഇങ്ങനെ തന്നെ വേണം
@kishorepillai33503 жыл бұрын
കണ്ണൻ സൂപ്പർ. ആൺകുട്ടികൾ ആയാൽ ഇങ്ങനെ തന്നെ വേണം ആരെങ്കിലും താങ്കൾക്കു ഒരു നല്ല അവസരം തരട്ടെ എന്നാശംസിക്കുന്നു .
@sunilsulaiman53463 жыл бұрын
മോളെ നി നല്ല മനസ് ഉള്ള കുട്ടി യാണ് ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ എപ്പിസോഡ് ❤❤❤
@vrindasu64633 жыл бұрын
Tnx chetta
@MalluMalayalam3 жыл бұрын
എന്നിട്ട് എന്നിട്ട്😂
@SunithaJoy-k1t Жыл бұрын
ഈ കണ്ണേട്ടന് ഒരു ബിഗ് സല്യൂട്ട് അടിപൊളി acting, ആ മോളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു hus, കണ്ണേട്ടന് സിനിമയിൽ അവസരം kitate 🌹
@shiyask40102 жыл бұрын
He is very good actor and caring husband..true love ❤️ ..genuine couple…
@chandranjothi43693 жыл бұрын
കണ്ണൻ ബ്രോ നിങ്ങൾ നല്ലോരു അഭിനേതാവാണ് ദൈവം വഴികൾ ഒരുക്കട്ടെ 👍👍🌹🌹🌹👌👌👌
@KPSCDEGREEPRELIMSMAINS3 жыл бұрын
നല്ല അഭിനയം ഈ ചേട്ടനെ എല്ലാ പ്രാങ്കിലും എടുക്കണം
@AbuAizan3 жыл бұрын
കണ്ണൻ സൂപ്പർ ആ കൊച്ചിൻ്റെ റിയൽ ആയ കരച്ചിൽ കണ്ടിട്ട് എൻ്റെ കണ്ണ് നിറഞ്ഞു കൊള്ളാം സൂപ്പർ പ്രാൻങ്ക്
കണ്ണൻ അഭിയയ്ക്കുക അല്ല ശരിക്കും ജീവിക്കുക ആയിരുന്നു, spot counter ഒരു രക്ഷയും ഇല്ല, പിന്നെ ശരിക്കും ഈ episode ഒരു കണ്ണന്റെ one man show തന്നെ ആയിരുന്നു, ഒരു ക്യാമറ മുന്നിൽ ഉണ്ടെന്നു അറിഞ്ഞിട്ടും ഒട്ടും പതറാതെ ക്യാമക്കു ഒരു look പോലും കൊടുക്കാതെ natural acting ആയിരുന്നു, സിനിമ യിൽ ഒരു നല്ല ഭാവി കാണുന്നുണ്ട് 👏👏👏👏
@Nimisha_Nimii3 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇതു കണ്ണൻ ചേട്ടൻ മാസ്സ് പെർഫോമൻസ് ആയിരുന്നു അഭിനയം ആയിരുന്നു എന്നു ഒരാൾക്കും സംശയം തോന്നില്ല ഉടനെ തന്നെ ചേട്ടനെ സിനിമയിൽ കാണം എന്നു പ്രേധിക്ഷിക്കുന്നു
@hajarack15442 жыл бұрын
Nalla eppisode enik pidi kittiyirunhu
@gafurb51603 жыл бұрын
ട്വിസ്റ്റ് കിടിലൻ 👌😀 ക്‌ളൈമാക്സ് കണ്ണൻ തിരിച്ചു പണി കൊടുക്കുന്നതാണെന്ന് കരുതി 😀പക്ഷേ അത് എല്ലാരും ഒത്തു ചേർന്ന് പെണ്ണിന് ഒരുക്കിയ frank ആണെന്ന് ഒരിക്കലും കരുതിയില്ല 🤣
@noorasworld67283 жыл бұрын
ഏറ്റവും നല്ല ഒരു husband ആണ് ഇയാൾക്ക് കിട്ടിയത്. God bless you. 👍🏻👍🏻
@alwin26583 жыл бұрын
Bharya adima aakumbo nalla husband undakum😂
@feehtal3 жыл бұрын
കലക്കി കലകലക്കി സൂപ്പർ ആക്ടർ....
@saathisaathib83923 жыл бұрын
Husband super ❤
@noorasworld67283 жыл бұрын
@@alwin2658 ഭാര്യയെ അടിമ ആക്കരുത് അങ്ങനെ ഉള്ളവന്മാർ വെറും പൊങ്ങന്മാർ ആണ് അവനൊക്കെ ഒരു വിവരവും ഇല്ലാത്തതാണ്. But ഇത് നല്ല ഒരു husband ആണ് ok wife ഉം.
@retnammabalakrishnan64532 жыл бұрын
@@saathisaathib8392 6
@anjalisurendran.ennnkadama84803 жыл бұрын
എനിക് ഒരുപാട് ഇഷ്ട്ടം ആയി. ചേട്ടാ അഹ് കൊച്ചിനോട് കളിപികുങ്ങിൽ പോലു ഒന്നും പറയല്ലേ അത് ഒരു പാവം ആണ് കൊച്ചു വൈഫ് 😍😍😍
@praveenrr50503 жыл бұрын
Done
@babuchandranav92643 жыл бұрын
എനിക്ക് മോഹൻലാലിനെ അറിയാം എന്ന് പറഞ്ഞോണ്ട് 😂😂🥰
@devil72913 жыл бұрын
🤣🤣👌🏾
@sajithomas72383 жыл бұрын
Praveen is a good actor.... Also a very good person.... Happy Anniversary dear God bless you....
@khadeejayoosuf97423 жыл бұрын
Prank എല്ലാം കഴിഞ്ഞ് അവർ കെട്ടിപ്പിടിച്ചപ്പോഴാണ് എനിക്ക് സമാധാനം ആയതു 🥺
@mishab25603 жыл бұрын
എനിക്കും
@anasa19233 жыл бұрын
ഇച്ചും
@fashionlds11973 жыл бұрын
😅😅
@aneeshkumaraneeshkumar69593 жыл бұрын
🤭🤭
@akhilpk70003 жыл бұрын
എനിക്കും
@Being_hu_men3 жыл бұрын
എന്ത് നല്ല ചേട്ടനാ അല്ലേ, ആ ചേച്ചിയെ കരച്ചിൽ മാറ്റുന്ന കണ്ടോ 🥰
@haneefa143 жыл бұрын
great Program. Innocent aetor.. ഇത്രയും ഒറിജിനാലിറ്റി ഉള്ള മറ്റൊരു പ്രോഗ്രാം ഇതേ വരെ കണ്ടിട്ടില്ല. സൂപ്പർ. തീർത്തും അവസാനം വരെ ത്രിൽ പകർത്തിയ ഒരു പരിപാടി.
@chinjugiri43223 жыл бұрын
കണ്ണൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി, (കണ്ടവന്റെ എച്ചിൽ പറക്കി നിന്നെ ഞാൻ നോക്കുന്നില്ലേ )എല്ലാ ഭാര്യയും അതോർക്കണം
@alwin26583 жыл бұрын
Avre panik vidathe veetil eruthit njgal nokunile enn
@arkay87283 жыл бұрын
പ്രവീൺ പൊളിച്ചു... 👌 വൃന്ദ പേടിച്ചു നന്നായി 🤣🤣
@ratheeshbabu782 жыл бұрын
ഓ മൈ ഗോഡ് പലതും കണ്ടതിൽ വെച്ച് വ്യത്യസ്ഥമായ ഒരു എപ്പിസോഡായിരുന്നു ഇത് എന്തൊക്കെയാണെങ്കിലും എല്ലാവരും തകർത്തഭിനയിച്ചു
@jayakumarpakkath4416 Жыл бұрын
ഓമൈ ഗോഡിന്റെ പ്രാങ്ക് വിഡിയോകളിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒരു സൂപ്പർ വിഡിയോ... തുടർന്നു വരുന്ന എപ്പിസോഡുകളിലും ഈ നിലവാരം പുലർത്തുമല്ലോ? All the best
@sidheeqsidheeq24553 жыл бұрын
സൂപ്പർ എപ്പിസോഡ്, പ്രവീൺ തകർത്തു ... നിങ്ങളുടെ കുടുംബജീവിതം സന്തോഷമായി കഴിയട്ടെ എന്നാശംസിക്കുന്നു.....
@sundaybutterflys69973 жыл бұрын
ഈ സ്ത്രീയുടെ അഭിനയം കാണുബോൾ ശരിക്കും എങ്ങനെ സംഭവിച്ചപോലെ , പക്ഷെ കണ്ണേട്ടൻ നിഷ്കളങ്കൻ തന്നെ പിന്നെ കണ്ണേട്ടൻ അഭിനയം മാസ്സ് വൃന്ദയും കണ്ണേട്ടനും നല്ല ജീവിതം നേരുന്നു 🥰🥰🥰🥰🥰
@meenusmeenakshi76713 жыл бұрын
Cute couple👌🥰.. എല്ലാ വിധ ആശംസകൾ 💝എല്ലാ ടീമിന്റെ അംഗങ്ങൾക്കും ❤️
@powerfullindia54293 жыл бұрын
🐟🐋uu🤣😍
@rejivarghese42873 жыл бұрын
എല്ലാവർക്കും അഭിമാനം വലുതാണ് കുട്ടി..
@canomad32343 жыл бұрын
Best of oh my god.... legendary planning and acting ❤️❤️💥💥
@PradeepNeenu10 ай бұрын
കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️ love you dears നന്നായി മുന്നോട്ടു പോവട്ടെ നിങ്ങളുടെ ജീവിതം 😍😍😍
@jijijuvan59273 жыл бұрын
ശോ പാവം...കരച്ചിൽ കണ്ടപ്പോ ശെരിക്കും സങ്കടം വന്നു 😔😔😔😔prgrm poli🌹🌹❤️❤️
@അനിയത്തിപ്രാവ്-ഢ5ഠ3 жыл бұрын
Poliiiiiii😀😀😀എപ്പിസോഡ് ചേട്ടൻ അഭിനയം 👍👍👍✌️✌️✌️✌️✌️✌️എല്ലാവരും poliiiiiii🤝🤝🤝🤝🤝🤝🤝👌👌👌👌👌👌👌
@jayamonjayan51413 жыл бұрын
ചേട്ടന്മാരെ നിങ്ങടെ എല്ലാ പ്രോഗ്രാമും കാണുന്നതാണ് ഞാൻ പക്ഷേ ഞാൻപോലും ആ കുട്ടിയുടെ കരച്ചിൽ കണ്ടു കരഞ്ഞുപോയി കേട്ടോ ഇതൊരു അപാര പ്രാഗ് ആയി പോയി
@abhijayksatheesh54212 жыл бұрын
കണ്ണ് നിറഞ്ഞൂന്നു തോന്നുന്നു 😊 Made for each other❤️
@peacemaker98503 жыл бұрын
Praveen Bro, you Rocks🔥 Amazing acting skill
@laijumohan99353 жыл бұрын
Le* കണ്ണേട്ടൻ : എടി ഞാൻ ഇങ്ങനെ ഒരുങ്ങി കെട്ടി ഒക്കെ വന്നിട്ടും നിനക്ക് മനസ്സിലായില്ലേ😂😂😂
@ushahari83253 жыл бұрын
കണ്ണാ 😃sooper acting😍.. പൊളി ❤️😃
@saijuk83893 жыл бұрын
കുറെ nalukelku ശേഷം good എപ്പിസോഡ്
@nammude_logam2 жыл бұрын
ഇതാണ് പ്രാങ്ക് 😂😍😍😍💞🥰
@amysusan34543 жыл бұрын
ആ ചേട്ടന്റെ തൊഴിയിൽ അവന്റെ ലഡ്ഡു പൊട്ടി 😆😆😆
@keralagreengarden80593 жыл бұрын
ആരും സഹായത്തിനില്ലാത്ത അക്രി പറക്കി വിറ്റു ജീവിക്കുന്ന ഒരു പാവം പിടിച്ച അച്ഛനും അമ്മക്കും ഓണസദ്യ, മറ്റു സാധന സാമഗ്രികൾ കൊടുത്തു കാണിച്ച എപ്പിസോഡിനു ശേഷം പ്രക്ഷകരെ കരയിപ്പിച്ച ഏറ്റവും നല്ല എപ്പിസോഡ് എന്നു പറയാം
@sivalal64813 жыл бұрын
❤️
@safwankdmsafwan66163 жыл бұрын
ഞാൻ ഇതിൽ മെസേജ് അയക്കാറില്ല. കണ്ടതിൽ വച്ച് സൂപ്പർ പരുപാടി. കണ്ണേട്ടൻ പൊളിച്ചു 👌👍😍
@anandkannan28453 жыл бұрын
ഇത് വരെ കണ്ട പ്രോഗ്രാമിൽ ഏറ്റവും മികച്ചത്.😊👌😊👍
@mohammedbadusha28313 жыл бұрын
സൂപ്പർ അങ്ങോട്ടുമിങ്ങോട്ടും ഫീൽ ചെയ്തു ലാസ്റ്റ് കലക്കി കണ്ണേട്ടന് ഒരായിരം അഭിനന്ദനങ്ങൾ നല്ലവനാണ് കണ്ണേട്ടൻ
Wow...... അതി മനോഹരമായ എപ്പിസോഡ്.....100 % ട്വിസ്റ്റ്
@SKR-uh1oz3 жыл бұрын
കണ്ണൻ ചേട്ടൻ കിടു.. ♥️handsm💪
@KrishnaKumar-sh8cu3 жыл бұрын
എല്ലാവരും കൂടി പൊളിച്ചടുക്കുവല്ലായിരുന്നോ അടിപൊളി . ശരിയ്ക്കും പ്രാങ്കായത് കാഴ്ചക്കാരാണ്
@sharingcareswithshahana33163 жыл бұрын
Mudiyantea performance aanu kidu
@Midhun-tommy-Muhammad3 жыл бұрын
My God this is the best super episode ever. I enjoyed a lot. Oh my God is getting better and better. ഞാൻ അവസാനം പേടിച്ചുപോയി.. ഭാര്യ കരയുന്ന കണ്ടപ്പോൾ എനിക്കും ഒത്തിരി വിഷമം തോന്നി. ഭർത്താവ് സൂപ്പർ ആക്ടിംഗ് . He should get an Oscar award for his acting.. ഇന്ന് പൊളിച്ചത് ഭർത്താവ്.Todays guest in the show counselor LALITHAMA. അബദ്ധത്തിൽ കയറിപ്പറ്റിയ ഗസ്റ്റ്
@libra81983 жыл бұрын
Ya he is one of number one thayolli
@Midhun-tommy-Muhammad3 жыл бұрын
@@libra8198 you are number 2 thayolli🤣🤣
@araashiu57933 жыл бұрын
നല്ല episode...enik abhi mon performance ഇഷ്ടായി...
@rajeesha77453 жыл бұрын
അടിപൊളി കാണുന്ന ഞങ്ങൾ തന്നെ പേടിച്ചുപോയി ഇതു കാരണം കുടുംബ കലഹം ഉണ്ടാവമോ എന്ന് എന്തായാലും അടിപൊളി
@farisrpm99432 ай бұрын
എജ്ജാതി സ്നേഹം ഉള്ള ചേച്ചി ❤️❤️
@rajeshunni89273 жыл бұрын
കലക്കി .2 പേരും ഒന്നായപ്പോൾ കണ്ണ് നിറഞ്ഞു
@molumolutty72993 жыл бұрын
കണ്ണന് അറിയാം എന്ന് എനിക്കു first സീൻ തന്നെ മനസിലായി അയാൾ അവളെ ക്യാമറ cover ചെയ്തപ്പോൾ മാറ്റി നിർത്തുനുണ്ട് 🙏 Any way he is a good Actor
@niyasraheem92053 жыл бұрын
ചിരിച്ചുകൊണ്ട് കരഞ്ഞുപോയ ആദ്യ നിമിഷം😊😢
@rajeshs61332 жыл бұрын
സത്യം
@sheenasuresh31193 жыл бұрын
Super twist.... Praveen is a good actor... Congrats Oh My God team👍🏻💐ശെരിക്കും tension ആയിപ്പോയർന്നു.. പ്രവീൺ സീരിയസ് ആയപ്പോ പിന്നെ എന്തിനാ ഇത് ടെലികാസ്റ് ചെയ്തേ എന്നൊരു സംശയം വന്നു... ഇഷ്ടപ്പെട്ടു. Happy Anniversary 🌹
@ajjus84733 ай бұрын
അടിപൊളി ഈ എപ്പിസോഡ് ❤️❤️❤️അത് പോലെ ആ ഭർത്താവ് സൂപ്പർ ❤❤❤
@somysebastian72093 жыл бұрын
സൂപ്പർ പ്രാങ്ക്. ഭർത്താവായി വന്ന യാളെ സിനിമയിൽ എടുക്കണം. അദ്ദേഹത്തിന് നല്ലൊരു അഭിനയ മേഖല തെളിയിച്ചുകൊടുക്കണം.
@ASH03ASH3 жыл бұрын
ഈ prank കണ്ടിട്ട് കണ്ണനെ ഏതെങ്കിലും സംവിധായകൻ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ അതിൽ അത്ഭുതം ഇല്ല എജ്ജാതി അഭിനയം 🔥👌
@riyamolishtam98213 жыл бұрын
ഞാൻ ശെരിക്കും ഞെട്ടി പോയി അവസാനം എന്റമ്മോ 😥😥😥😥സങ്കടപെട്ട് കണ്ണ് നിറഞ്ഞു 😔😔👍🏻👍🏻👍🏻good 😘😘😘😘
@feminua72754 ай бұрын
ചെറുക്കൻ സൂപ്പർ ആക്ടിങ് പൊളിച്ചു bro...
@kannankk489210 ай бұрын
ഇത്രയും നാൾ നിങ്ങൾ ചെയ്ത പ്രാങ്ക് വീഡിയോസിൽ.. സൂപ്പർ prank show hus പൊളിച്ചു 👍👍👍
@bennykanichukulangara88073 жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ചത്
@anoopgs40793 жыл бұрын
Nan adyamayittanu youtubil oru comment idunnath..nalla adipoli oru episode aayirunnu ith..nannayi enjoy cheytu..sabuchettan paranjath pola kannettan aanu ee episode kond poyath …kannettanum wifum randalum thakarth abhinayichu..randalkum abhinayathil nalloru chance und..nannayi ishtappettu enik..karanjupoy…randalkum nallathe varathollu..daivam anugrahikatte 🙏
@qatarmallu81223 жыл бұрын
സൂപ്പർ എപ്പിസോഡ് നമിച്ചു കണ്ണേട്ടാ 😂😂😂😍😍🥰🥰❤❤❤🙏🏻🙏🏻🙏🏻🙏🏻