ഇദ്ദേഹം പറയുന്ന കാര്യങ്ങളിൽ ഒരു കാര്യം തികച്ചും ശരിയാണ് ജ്യോൽസ്യർ പുല നിൽക്കുന്ന ഇടത്ത് പോയി ജ്യോതിഷം നോക്കാൻ പൊയ്ക്കൂടാ എന്നതും അതുപോലെ പുല ഉള്ള വീട്ടിൽ നിന്ന് പുല ഇല്ലാത്തവർ ഭക്ഷണം കഴിച്ചാൽ കഴിക്കുന്നവർക്കും കൊടുക്കുന്നവർക്കും ദോഷം ഉണ്ട്
@jayankb33818 ай бұрын
അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ നല്ലത് പേലെനേക്കുകമരിച്ചുകഴിഞ്ഞാൽവെറുംചാരംമാത്രംപിന്നത്തെത്.മറ്റുള്ളവരെകാണിക്കാനുള്ളചടങ്ങ്
@sukumarannair90102 жыл бұрын
Very informative
@renjiniv26502 жыл бұрын
Pranamam. One doubt. Kitchen south east agnikonil alle varrndathu?
@minivenugopal4933 Жыл бұрын
മരിച്ചു പോയ ആളെ ഒരു പാട് ഓർത്തു വിഷമിച്ചാൽ ആൽമാവ് നമ്മളെ വിട്ട് പോകാതിരിക്കുമോ
@anithavn23853 жыл бұрын
വളരെ ഉപകാരപ്രദം
@sktravellingalone85011 ай бұрын
Veena chechi yude pazhaya interview
@craftandartbymeera29573 жыл бұрын
നല്ല അറിവ് പകർനനു തരുന്നതിന് നന്ദി
@seangerardo663 жыл бұрын
Pro tip : watch series at Flixzone. Me and my gf have been using them for watching lots of of movies lately.
@terrelldustin1543 жыл бұрын
@Sean Gerardo definitely, I've been using Flixzone} for months myself =)
@ramachandranr42702 жыл бұрын
Nice advice
@narayananembrandiri9732 жыл бұрын
മരണാനന്തര കർമ്മങ്ങൾ ഓരോ സമുദായ ക്കാർക്കും ഓരോ തരത്തിലാന്നു
അപ്പൂപ്പനും അമ്മയ്ക്ക് വേണ്ടി കൊച്ചുമ്മക്കൽ ആണ്ടു ബലി വാവുബലി ഇട്ടാൽ കുഴപ്പം ഉണ്ടോ. അപ്പനും അമ്മയ്ക്കും ഇതിൽ വിശ്വാസം ഇല്ല. എനിക്ക് ചെയ്യണം എന്നുണ്ട്. എന്നാൽ എല്ലാരും അങിനെ ചെയ്യാൻ പാടില്ല എന്ന് പറയുന്നു. ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നനു.
@balajiachary63082 жыл бұрын
മാതാ / പിതാ കൾക്ക് കർമ്മം ചെയ്തവർ വേണം പരേത ക്രിയ ചെയ്യുവാൻ വളരെ അധികം ശ്രദ്ധയോടെ വേണം ഇവ ആചരിക്കാൻ
@balajiachary63082 жыл бұрын
പിൽക്കാലത്ത് ചില വിഭാഗക്കാരുടെ സമ്മർദ്ദം മൂലം പരിഷ്കരിച്ച ബുക്കുകളിലാണ് ആർക്കും കർമ്മം ചെയ്യാമെന്ന് വന്നത് ശരിയായതിൽ കൃത്രിമം കാണിച്ചു എല്ലാവരെയും തൃപ്തിപ്പെടുത്തിയപ്പോൾ എങ്ങും തർക്കവും കലഹവും തീർന്നു നിറകുടം ശബ്ദിക്കില്ലല്ലോ മൂഡ്ഢന്മാർ സദാ ജൽപ്പിച്ചു ( എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കും ) ഞാൻ ഈ തന്ത്രിയെ ഉദ്ദേശിച്ചല്ലാ പറഞ്ഞത്
@swaraj5475 жыл бұрын
16 onum ellarkkum illa Njangalkk 10 or 11 maathrame pula ullu
@ajeeshpa1762 жыл бұрын
🙏🙏🙏
@salikuttymathew86162 жыл бұрын
😅
@sreedevimuthu99022 жыл бұрын
P
@mohananraghavan8607 Жыл бұрын
അങ്ങനെയെങ്കിൽ 16 നടു മുന്പ് കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത് ആ ആത്മാവിന് വേദനിക്കില്ലേ