Bro ee dead body kathikunnenn mumb karmam cheyunavar idunna ring nte name entha
@RAVIKIRAN1185 жыл бұрын
Excellent explained well, as you said it must calculate from the dieing time not from the cremation date
@dasanon76923 жыл бұрын
സാർ ഒരു സംശയം ചോദിക്കട്ടെ മരിച്ച വീട്ടിൽ 16 ദിവസം കഴിയാതെ ദേവതാ സാന്നിധ്യം ഉണ്ടാവുകയില്ലെങ്കിൽ ഇപ്പറയുന്ന ദിവസങ്ങളിൽ നിലവിളക്ക് കൊളുത്തുകയും നാമം ചൊല്ലുകയും ചെയ്യുന്നത് തെറ്റല്ലെ ദയവായി മറുപിടിതരും എന്ന് പ്രതീക്ഷിയ്ക്കുന്നു ഇത് പല ആൾക്കാർക്കും പല മതങ്ങളിൽ പെട്ടവർക്കും ഉള്ള ഒരു സംശയം ആണ്
@sureshapk48562 жыл бұрын
.... വളരെ കൃത്യമായ... കാര്യങ്ങൾ... പറഞ്ഞു തന്നു... നന്ദി...
@raghubalan55277 жыл бұрын
ചോദ്യങ്ങൾക്ക് ബാധകമായ മറുപടിയല്ല വിവരണത്തിൽ ഉള്ളത് എന്നു പലപ്പോഴും തോന്നിപ്പോവുന്നു.
ക്ഷേത്ര പിണ്ഡം ചെയ്യുക... തിരുനെല്ലി ക്ഷേത്രത്തിൽ...ഉത്തമം
@lethikadevi2153Ай бұрын
സബിണ്ടി എന്നാൽ എന്താ അത് എന്തിനു വേണ്ടി ആണ് ചെയ്യുന്നത്
@ananthuretnakaran13964 жыл бұрын
Thank yuo sir 👍👍👍
@sindhuck85233 жыл бұрын
നമസ്ക്കാരം ഗുരോ 🙏🙏🙏
@manojkumarkannur84219 ай бұрын
ബ്രഹ്മ ജ്ഞ നായ വ്യക്തി മാത്രമാണ് ഗുരു പദവി ക്ക് അർഹൻ
@sanoojtv3 жыл бұрын
നമ്മൾ 12 ദിവസം ആണ് ബലി കർമ്മം ചെയുന്നത്, ഈ 12 ദിവസങ്ങളിൽ കർമ്മം ചെയ്യുന്നവർ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്?
@bhagyodayam.k48123 жыл бұрын
അമ്മ അന്തരിച്ചു അമ്മയുടെ നക്ഷത്രം രോഹിണി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12:15 ന് ആണ് അന്തരിച്ചത് അന്നേ ദിവസം നക്ഷത്രം വരുന്നത് മൂലം ആ നക്ഷത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയാനാണ്. പ്രതിവിതി എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞുതരുമോ
@user-rq4zj7hu4u9 ай бұрын
ഒരു പ്രശ്നവുമില്ല.. നിന്റെ അമ്മ അല്ലെ.. അവർ നിന്നെ ഒന്നും ചെയ്യില്ല..
@prenashminair42243 жыл бұрын
Please could you tell us the things that we MUST do to prepare the body for cremation & what needs to be done after cremation for 5,7,9,16th day. TQ
@soundofsilence24032 жыл бұрын
A very pragmatic and correct way of postdeath rituals especially about , Pula and sanchayanam. Taking the day of death is the correct method of fixing sanchayanam forgoing the birth star of those who are conducting the ritual of Bali. Sanchayanam as per convention is done on odd days like 7th day or 9 th day if the fifth day of demise has bad omens.
@sibinsiva92545 жыл бұрын
Ethara days kazhijitt annu ambalathil keran pattunath.16 days kazhijitt ambalathil keran pattumo
@gopikapadmanabhanunni79554 жыл бұрын
Pattum
@manikandang67644 жыл бұрын
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@arunchulliparambil21855 жыл бұрын
I have seen two or three videos from that I have noticed he blames others maybe he is right but blaming is not good.
@achzimb58554 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
@preethap81833 жыл бұрын
ഓം ഗുരുഭ്യോ നമഃ
@bindhusnair45973 жыл бұрын
വയറ്റിൽ വെച്ച് കുഞ്ഞു മരിച്ചു പോകുന്നവർക്ക് എങ്ങനെ കർമം ചെയ്യണം സാർ
@sckkpn28345 жыл бұрын
ചേട്ടാ കർമം ഒന്നും ചെയ്യുന്നില്ല. ദഹ്‌പ്പിക്കൽ മാത്രം. എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@anilkumarkp41844 жыл бұрын
നമസ്കാരം സാർ
@arjunk7942 жыл бұрын
ഇത് നമ്മുടെ വീണയാലേ
@abhilashuv2164 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐🙏🙏🙏 നമസ്കാരം സാർ💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@alankrithaakhilesh84816 жыл бұрын
നിങ്ങൾ പറയുന്നത് എല്ലാം ശരി മറ്റു ആചാര്യന്മാർ പറയുന്നത് എല്ലാം തെറ്റ് ഇയാൾ എവിടുത്തെ ആചാര്യനാണ്
മരണം നടന്ന ദിവസം ചെയ്യേണ്ട ചടങ്ങുകൾ ചോദിക്കുമ്പോൾ മറ്റു എന്തോ പറയുന്നു
@JamesBond-eb3fl3 жыл бұрын
Chandran Suryanodoppam vannalo
@binnuraveendran69002 жыл бұрын
നമസ്തേ..🙏 എന്റെ അമ്മ 3/12/2021 ധനു 18 വെള്ളിയാഴ്ച 9.30 pm നോടടുത്ത് മരണപെട്ടു. 5/12/2021 ഞായർ 2 മണിക്ക് ശേഷം അടക്കം ചെയ്തു. ശ്രാദ്ധം എന്നാണ് വരുന്നതെന്ന് അറിയാൻ താല്പര്യപെടുന്നു.. 🙏
16 വരുന്നത് wednesday അയാൽ അന്ന് കർമങ്ങൾ നടത്തുന്നതിന് കുഴപ്പം ഉണ്ടോ
@Chandrashekhar-z9d1t9 ай бұрын
കുഴപ്പം ഇല്ലാ,,
@regeeshvp81813 жыл бұрын
നമസ്കാരം sar🥰🥰🥰😊😊😊🙏🙏🙏🙏
@retheesh.nretheesh5907 Жыл бұрын
ആണ്ട് ബലി കഴിയാതെ മരിച്ച ആൾ ആ കുടുംബം വിട്ട് പോകില്ല എന്നതാണ് ഹിന്ദു സങ്കൽപ്പം,
@jayarajankaloor4 жыл бұрын
മരിച്ചു കിടക്കുന്ന വ്യക്തിയുടെ തലഭാഗത്ത് നിലവിളക്ക് കത്തിച്ചു വക്കുന്നതും.. നാളികേരം പാതി പൊളിച്ച് എണ്ണ ഒഴിച്ച് കത്തിച്ചു വരുന്നതും മറ്റും കണ്ടിട്ടുണ്ട്.. മരിച്ച വ്യക്തിയുടെ വീട്ടിൽ നിന്നും 'ദേവതാ സംങ്കൽപ്പം പോയി'എങ്കിൽ പിന്നെ എന്തിനാണ് നിലവിളക്ക് കത്തിച്ചു വരുന്നതും മറ്റും...? പുല 15 ദിവസമാണെന്ന് പറയുന്നു... ഇവിടെ 16 ദിവസം ഉണ്ടെന്നും പറയുന്നു .. ഏതാണ് ശരി ? മദ്ധ്യകേരളത്തിലെ ഒരു പ്രമുഖ സ്മശാനത്തിൽ പ്രതിഷ്ഠയും നിലവിളക്ക് കൊളുത്തി വച്ചിരിക്കുന്നതും കണ്ടിട്ടുണ്ട്... അങ്ങനെയാവാ മോ?
@balajiachary63082 жыл бұрын
പൊട്ട തെറ്റ് ആണ്
@rajeshpk64532 жыл бұрын
നല്ല ചോദ്യം 👍👍👍👍
@shakthidharanp.v80303 жыл бұрын
Even till 15th day we should make not make prashnam
@preethisarasan89002 жыл бұрын
അത് ശരിയാണ് ചോദ്യം ഒന്ന് ഉത്തരം വേറെ
@bindhusnair45973 жыл бұрын
കന്യാവു എന്നാൽ എന്താണു പരിഹാരം എന്താണു സാർ
@lathikak50704 жыл бұрын
🙏💖guruvandanam💖🙏
@girishammaraammaragirish81742 жыл бұрын
അങ്ങ് പറയുന്ന പോലെ ആണെങ്കിൽ, വിദേശത്ത് നിന്ന് മരണപ്പെട്ട വ്യക്തിയുടെ മൃതശരീരം നാട്ടിലെത്തി സംസ്ക്കരിക്കുന്നതിന് മുമ്പ് സഞ്ചയനവും , 16 ഉം ഒക്കെ കഴിക്കാം അല്ലേ?
@manjukalasujith4263 Жыл бұрын
നമസ്കാരം സാർ എന്റെ നാത്തൂന്റെ ഭർത്താവ് മരിച്ചു... മരിക്കുന്നതിന് മുൻപ് 16നടത്തുന്ന കാര്യം പറഞ്ഞിരുന്നു... ഇപ്പൊ മരിച്ച ആളിന്റെ അമ്മ, മൂത്ത സഹോദരൻ എന്നിവർ ഉള്ളതിനാൽ 16 വേണ്ട എന്ന് അവർ പറയുന്നു... അമ്മ ജീവിച്ചിരിക്കുമ്പോൾ 16നടത്തിക്കൂടെ?
@anoopkumarkumar73143 жыл бұрын
കാര്യങ്ങളൊക്കെ ശരി തന്നെ പക്ഷേ മറ്റുള്ളവരെ പരിഹസിക്കുന്നത് ദയവായി നിർത്തണം. പിന്നെ മന്ത്രം ചൊല്ലി ആളെ പേടിപ്പിക്കുക വലിയ പൈസ വാങ്ങിക്കുക എന്ന കാര്യം പറയുമ്പോൾ ഒരു ആത്മപരിശോധന നടത്തുന്നത് നന്നാവും
@balajiachary63082 жыл бұрын
ഇദ്ദേഹം വാസുപഞ്ചക ദോഷത്തിന്റെ നിയമം പറയുന്നത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുക ആണ് പ്രചരിപ്പിക്കുന്നത്
@rajeshb4883 жыл бұрын
മരണാനന്തര ചടങ്ങുകൾ...... ഗുരു നിർദ്ദേശം അനുസരിക്കുവാൻ ജോൽസൃ൪ക്കു൦ ബാധൃതയില്ലേ
@appuz84922 жыл бұрын
Thalaivi veena thangalo
@amgpatronas89643 жыл бұрын
ദോഷം... ദോഷം.. എന്ത് ദോഷമാണ് സംഭവിക്കുക എന്ന് പറയുന്നില്ല.. അങ്ങനെ ഒരു നൂൽ പിണ്ടത്തിൽ വച്ചാൽ എന്ത് ദോഷമാണ് ഇല്ലാതവുക?? അവസാനം പറയുന്നു എല്ലാം വിധിയാണ് , വിധിയെ തടുക്കാൻ ആർക്കും കഴിയില്ല എന്ന്... അങ്ങനെ ആണെങ്കിൽ പിന്നെ വഴിപാടും കർമങ്ങളുടെയും ഒന്നും ആവശ്യം ഇല്ലല്ലോ.. വിധിയെ തടുക്കാൻ ആർക്കും, ഒന്നിനും കഴിയില്ല എന്നും. മരിച്ചു കഴിഞ്ഞാൽ മരിച്ചു.. എന്നും പറയുന്നു പിന്നെ എന്ത് കർമങ്ങൾ?? മരണം, ജനനം, വിവാഹം.. എല്ലാം IMOTIONAL MARKETING നു പറ്റുന്ന SITUATIONS ആണ്.. അത് മുതലെടുക്കാൻ കൊറേ ആളുകൾ..
@sarathchandranss25292 жыл бұрын
നമസ്കാരം
@binilrajkr7642 жыл бұрын
Viddikalude vakkukettu 8lach poyi
@vinuthaanil24092 жыл бұрын
Date 03 03 1986 Time 09 10 am
@kvprasad25423 жыл бұрын
ജനനവും മരണവും നിശ്ചയിക്കാൻ ഒരു ജ്യോൽസ്യനുപോലും സാധിക്കില്ല. പിന്നെ നല്ല ജ്യോൽസ്യൻ ആരാണ്? ആദ്യം നല്ല മനുഷ്യനാവുക സ്വ കർമ്മം ചെയ്യുക പഞ്ചമി യെ വെറുതെ വിടുക?
@rtk132610 ай бұрын
പ്രബഞ്ചജം എന്നത്ത് ഒരുവിസ്മയമാണ്. അതിൽ ഉള്ള ജീവനുള്ളതും. ജീവനില്ലാത്ത ത്തതും മായ എല്ലാം. അപ്പോൾ ഇപ്പറഞ്ഞതൊക്ക അവർക്കും,.,?
@abhilashabe69765 жыл бұрын
ചേട്ടാ പുല ഉണ്ടാകുന്നത് എങ്ങനെ യാണ് അതിനെ കുറിച്ച് നല്ല നിശ്ചയ മുണ്ടോ? ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരു.
അയ്യേ ഇതൊക്കെ എന്ത് കാര്യത്തിന് ആണ് പറയുന്നത്. ഓരോ അന്ധ വിശ്വാസങ്ങൾ... നിൻറെ ഒരു മതഭ്രാന്ത്
@anildeepa84803 жыл бұрын
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
@balajiachary63082 жыл бұрын
കഷ്ടം
@balajiachary63082 жыл бұрын
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
@Ayush-uw7eb Жыл бұрын
ങേ ഇത് മറ്റേ വീണയല്ലേ 🤣🤣😂
@lathikasathyanath29854 жыл бұрын
💓💓💓💓💓
@avnsubhash71953 жыл бұрын
സഞ്ചയനം പതിനാറിനിടയിൽ ഉള്ള 5,7,9 ദിവസങ്ങൾ കഴിഞ്ഞു നടത്തുന്നതിനു ദോഷങ്ങൾ ഉണ്ടോ
@Chandrashekhar-z9d1t9 ай бұрын
4 ന് ആകാം,,
@kanthitp7256Ай бұрын
വസുപഞ്ചകദോഷവും പിണ്ഡനദോഷവും രണ്ട് രണ്ടല്ലേ
@retheesh.nretheesh5907 Жыл бұрын
ഏത് കർമ്മിയാ മരണ വീട്ടിൽ മന്ത്രം ചൊല്ലുന്നത്,ഞാൻ കർമ്മിയാ,
@sureshsoolamkudi46704 ай бұрын
ഉടായിപ്പ്
@anilkumar-nr6rh2 жыл бұрын
നിങ്ങൾക്കും ആചാര്യൻ പഠിപ്പിച്ച അറിവേ ഉള്ളു, 5, 7, 9 എന്നുള്ളത് തന്നെ കാലങ്ങളായി നടന്നുപോരുന്ന സംബ്രദായമാണ്, അത് ലംഗിക്കേണ്ട എന്ന് ആചാര്യന്മാർ സൂചിപ്പിച്ചിട്ടുണ്ട്, അല്ലാതെ ഇരട്ട സംഖ്യയിൽ സഞ്ചയനം എവിടെയാണ് എഴുതിവച്ചിരിക്കുന്നത്, മറ്റുള്ളവരെ കുറച്ചുകാണുന്ന ശീലം നന്നല്ല, എന്റെ സുഹൃത്താണ് നിങ്ങൾ പക്ഷേ നിങ്ങളെ ശ്രവിക്കുന്ന എനിക്ക് ഇത് പറയാതെ വയ്യ 🙏🏻
@balajiachary63082 жыл бұрын
സഞ്ചയന മുഹൂർത്തം ഗ്രന്ഥങ്ങളിൽ കൂടി പണ്ഡിതന്മാർ കാണിച്ചു തരുന്നത് അല്ലാതെ ഇദ്ദേഹം പറയുന്നത് തെറ്റാണ്