Aliyans - 752 | കൊടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 534,874

Kaumudy

Kaumudy

Күн бұрын

Пікірлер: 366
@sasidharannair9159
@sasidharannair9159 Жыл бұрын
ഈ എപ്പിസോഡിൽ തങ്കം പൊളിച്ചു ഒന്നും പറയാനില്ല സൂപ്പർ എല്ലാപേരും കൊള്ളാം തങ്ക ത്തിനു Aplus👍👌👌
@divakaranchoorikkat7423
@divakaranchoorikkat7423 Жыл бұрын
ഒരു കുടുംബം ജീവിക്കുമ്പോൾ ഭർത്താവിന് കുറച്ച് കഴിവ് കുറയുന്നുണ്ടേൽ ഭാര്യ നേർവഴിക്കു നടത്തിക്കുന്നതിൽ തങ്കം ഒരു നല്ല ഭാര്യയായി അഭിനയിച്ചു ജീവിക്കുകയാണ് ❤❤❤👍👍👌👌🥰🥰🥰
@florancegeorge6223
@florancegeorge6223 Жыл бұрын
Veruppikkunna cleeto
@AtoZ76411
@AtoZ76411 Жыл бұрын
ലില്ലിയെ ഇന്ന് കണ്ടപ്പോ കനകന് ലവ് വന്നു 😂😂😂
@deekxitha
@deekxitha Жыл бұрын
Ath idakk varar und...
@AtoZ76411
@AtoZ76411 Жыл бұрын
@@deekxitha ഇന്ന് ആ ഡ്രസ്സ്‌ ഇട്ടപോ ലില്ലി സുന്ദരി ആയി തോന്നി 😂😂
@kvs2014
@kvs2014 Жыл бұрын
​@@AtoZ76411...അല്ലെങ്കിലും സുന്ദരിതന്നെയാ! ആ ഡ്രസ്സിൽ സൗന്ദര്യം 'ശതഗുണീഭവിച്ചു'...😉
@chottamumbai...6126
@chottamumbai...6126 Жыл бұрын
😂
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് 752 എപ്പിസോഡ് മുടങ്ങാതെ കണ്ട ആരലും ണ്ടോ 😌😌*
@sharafupokkat3593
@sharafupokkat3593 Жыл бұрын
Nan ind❤
@bangtansuneontan7287
@bangtansuneontan7287 Жыл бұрын
ആരൽ മീൻ അല്ലെ 😂
@premjithparimanam4197
@premjithparimanam4197 Жыл бұрын
🙋
@SanaSaba-o6j
@SanaSaba-o6j Жыл бұрын
Yes
@Hanna_893.
@Hanna_893. Жыл бұрын
Illa
@user-yy4uc5db2k
@user-yy4uc5db2k Жыл бұрын
സീരിയൽ ആണെങ്കിലും ക്‌ളീറ്റോ യെ കാണുമ്പോൾ ദേഷ്യം വരും.
@Quinn-wf6cz
@Quinn-wf6cz Жыл бұрын
സത്യം
@salimsallu9618
@salimsallu9618 Жыл бұрын
സാധാരണക്കാരുടെ ഇല്ലായ്മയും, വല്ലായ്മയും ആവലാതിയും, വേവലാതിയുമൊക്കെ പച്ചയായി ആവിഷ്കരിക്കുന്ന അളിയൻസ് ഏറെയിഷ്ടം..❤
@geethashridharan7749
@geethashridharan7749 Жыл бұрын
Todayd best scene was thanghm running away from cleto n ronald entry😂😂😂😂😂 cudnt stop laughing....
@newkudir6439
@newkudir6439 Жыл бұрын
Hi
@annieraju1700
@annieraju1700 Жыл бұрын
Correct
@jaff796
@jaff796 Жыл бұрын
റൊണാൾഡ് അഭിനയിക്കുകയല്ല... ജീവിക്കുകയാണ്... 👍👍👍
@bijoypillai8696
@bijoypillai8696 Жыл бұрын
തീറ്റയില് അഭിനയം ഇല്ല.. ആർത്തി പണ്ടാരം. ഭയങ്കര വെറുപ്പിക്കൽ . 😢
@lathamurali6876
@lathamurali6876 Жыл бұрын
Kanakan, Asan kavithakal edakkengilum chollu, your singing is so cute😅
@Thusharam5865
@Thusharam5865 Жыл бұрын
തങ്കം സൂപ്പർ😂😂😂😂❤
@Vineeshkvijayan
@Vineeshkvijayan Жыл бұрын
മുടിയൻ ലേഡീസ് റൂമിൽ പിങ്കിയെ കാണാൻ പോയി തിരിച്ചു വന്നില്ലേ😌
@indus3206
@indus3206 Жыл бұрын
Poya vazhik pottee
@Goldendays12345
@Goldendays12345 Жыл бұрын
ഇന്ക് മനസ്സിലാവുന്നില്ല റൊണാൾഡോയുടെ character എന്താ ഇങ്ങനെ കൊടുത്തക്കണത്, ജോലിക്കും കൂലിക്കും പോകാതെ മറ്റുള്ളവരുടെ വീട്ടിൽ വെറുതെ പോയി നിന്നിട്ട് അതും ചെലവിന് കൊടുക്കാതെ അവരെ പറ്റിച്ചു ജീവിക്കാം ഇതെന്താ ഇങ്ങനെ ഏതെങ്കിലും വീട്ടിൽ ഇങ്ങനെ സമ്മതിക്കുമോ അതും ഭാര്യയും രണ്ട് മക്കളും ഉണ്ടാകുമ്പോ അവരെ ഇട്ടിട്ട് വെറുതെ വരെ വീട്ടിൽ പോയി നിക്ക, atleast റൊണാൾഡോക് ഒരു ജോലിയും സ്വന്തം വരുമാനത്തിൽ ജീവിക്കുന്നത് കാണിക്ക്
@Gkm-
@Gkm- Жыл бұрын
Satyam എനിക്കും തോന്നി ആണുങ്ങളെ കളിയാക്കുന്ന പോലെ
@veena394
@veena394 Жыл бұрын
ഇങ്ങനെ ഉള്ള ആളുകളും ഉണ്ട് അത് കാണിക്കാൻ വേണ്ടിയുള്ള ഒരു കഥാപാത്രം ആവും
@Gkm-
@Gkm- Жыл бұрын
@@veena394 ഇങ്ങനെ ഒന്നും ഉണ്ടാവില്ല നാൻ കണ്ടിട്ടില്ല ഇങ്ങനെ ഉള്ള ജന്മങ്ങളെ🤣
@NISHASWORLD419
@NISHASWORLD419 Жыл бұрын
Sàthyam
@Goldendays12345
@Goldendays12345 Жыл бұрын
@@veena394 ഇങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ ആരും അവരെ വീട്ടിൽ നിർത്തി സപ്പോർട്ട് ചെയ്ത് പൈസ വെറുതെ കളയില്ല പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത തിരിച്ചു അവരെ വീട്ടിൽക് തന്നെ വിടും but ഇവിടെ അവനെ എല്ലാരും സപ്പോർട്ട് ചെയ്താണ് കാണിക്കുന്നത്
@Gkm-
@Gkm- Жыл бұрын
ആദ്യം ക്ലിറ്റോ ആയിരുന്നു ഉടയിപ്പ് ഇപ്പോ ഈ തടിയനും
@syamnaran9890
@syamnaran9890 Жыл бұрын
വർഷങ്ങൾക്ക് ശേഷം ലില്ലി ഒര് നല്ല ഡ്രസ്സ് ഇട്ടു 👍🙏
@Wanderingsouls95
@Wanderingsouls95 Жыл бұрын
ലൈനിങ്ങ് തുണിയിൽ പതാക തകയ്ക്കുന്ന ആദ്യത്തെ പാർട്ടി 😂
@aparna3846
@aparna3846 Жыл бұрын
ആ വീട്ടുകാരുടെ വല്ല തുണി തത്കാലം എടുത്തതാകും 😆
@kbfcshorts5958
@kbfcshorts5958 Жыл бұрын
അളിയൻസ് എന്ന സീരിയൽ എപ്പോഴും കാണാറുണ്ട് പിന്നെ കമൻസിൽ എല്ലാവരും എല്ലാ എപ്പിസോഡും കണ്ടു ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്
@bindhunisha8588
@bindhunisha8588 Жыл бұрын
ലൈക്കിന് വേണ്ടി 😀😀
@divakaranchoorikkat7423
@divakaranchoorikkat7423 Жыл бұрын
ഒരു ഭർത്താവിനെ അഭിസംബോധന ചെയുന്ന കാര്യത്തിൽ തങ്കം സൂപ്പർ 👌👌👌👌👍👍എല്ലാം കൊണ്ടും സൂപ്പറാണ് പക്ഷെ ക്ളീറ്റോക് വില കൊടുക്കുന്ന കാര്യത്തിൽ സൂപ്പർ 👌👌👌👌🥰🥰❤❤
@Ani-gi1pf
@Ani-gi1pf Жыл бұрын
Ayshery🤔🤔🤷‍♂️🤷‍♂️
@jaisejoseph3638
@jaisejoseph3638 Жыл бұрын
Ammavaneyum,ammayeyum konduveranam avarum koode undekkile oru rasamullu....Cletto,thankam fight adipoli...😂😂
@ms_marsco
@ms_marsco 11 ай бұрын
Rajesh Thalachira is a filmatic genious, he creates a simple capsule of an entertaining movie in 20 minutes from none! Highly creative, appreciate your talence.
@bindukv9740
@bindukv9740 Жыл бұрын
എന്റെ പോന്നോ ചിരിച്ചു ചിരിച്ചു മടുത്തു
@PrasannaKumari-kx6fi
@PrasannaKumari-kx6fi Жыл бұрын
❤❤❤❤ എല്ലാ എപ്പിസോഡ് കാണാറുണ്ട്
@salimvs3768
@salimvs3768 Жыл бұрын
തങ്കം 🥰🥰🥰🥰🥰❤️❤️❤️❤️പൊളിച്ചു 😂😂😂
@anbalaganp2930
@anbalaganp2930 Жыл бұрын
Lilly looks like an angel..!!!
@ebrahimkutty405
@ebrahimkutty405 2 ай бұрын
മഞ്ജുവിന്റെ acting സമ്മതിച്ചു പോയി കൂടെ ലീല്ലിയും രണ്ടും No. 👍
@chandranmancheyil254
@chandranmancheyil254 Жыл бұрын
വഴക്ക് കൊച്ചു കൊച്ചു തമാശകൾ 😂 സൂപ്പറായിട്ടുണ്ട്😅
@Thasni-m5v
@Thasni-m5v Жыл бұрын
ലില്ലി super evideeyooo oru ❤ polee thonniyoo kanagan
@ShareefKA-du3uo
@ShareefKA-du3uo Жыл бұрын
❤ അമ്മാവൻ എവിടെ അമ്മാവൻ വേണം❤❤
@rahulreji8531
@rahulreji8531 Жыл бұрын
Super episode 🥰🥰🥰🥰
@idiculajacob7882
@idiculajacob7882 Жыл бұрын
ദയ വായ് ഈ റൊണാൾഡോയെ പറഞ്ഞു വിടുക.. എല്ലാ പുരുഷന്മാർക്കും റൊണാൾഡ് അപമാനകരം. Please.
@sjmediaforcinemazonly3179
@sjmediaforcinemazonly3179 Жыл бұрын
Sathyam boring character, verupikal
@prasad6394
@prasad6394 Жыл бұрын
Lilliyum kanakanam oru romantic moodil vannathhayirunnu thankam kolamakki .
@RameshPv-z3h
@RameshPv-z3h Жыл бұрын
വെറുതെ സമയം പോക്കി. വിഷയദാരിദ്ര്യം നല്ലപോലെ ഉണ്ട്
@Sk-ek5sx
@Sk-ek5sx Жыл бұрын
All episodes kandavar arokeyaa❤
@aparna3846
@aparna3846 Жыл бұрын
ക്‌ളീട്ടോന് ഒരു തരി പേടിയില്ല കുടുംബം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് ആലോചിക്കാറേയില്ല.. എന്നാൽ ജോലിക്ക് ആരും പോകാതെ എങ്ങനെയോ മുന്നോട്ട് പോകുന്നുണ്ട് 😆
@muhammedthanveer7
@muhammedthanveer7 Жыл бұрын
കിടു എപ്പിസോഡ് 🥰🥰💚🥰💚🥰❣️🩵
@somesh1541
@somesh1541 Жыл бұрын
Full real acting by all ❤❤❤❤❤
@mathewparekatt4464
@mathewparekatt4464 8 ай бұрын
not acting behaving
@ponnammaravi7370
@ponnammaravi7370 Жыл бұрын
Lilly യുടെ മുടി യിൽ പിടിച്ചു വലിച്ചു പാവം lilly മോൾ ഒന്നും അറിയാതെ കഷ്ടപ്പെട്ട് 😢😢😭
@hashimpanakkat967
@hashimpanakkat967 9 ай бұрын
👆🙆 ഇ ഇന്ത്യയിൽ ത്രിവർണ്ണ പതാകക്ക് വരെ വിലകൽപ്പിക്കാത്ത ഭരണകുടം ഞമ്മ ജനങ്ങൾ കണ്ട് കൊണ്ടിരിക്കുവാ...! എന്നിട്ടാണ് ഈ ഇട്ടാവട്ടം കിടന്നാഷിനി പാർട്ടി...🙏🙏
@AnwarKhan-jg1qx
@AnwarKhan-jg1qx Жыл бұрын
തടിയൻ വല്ല പണിക്കും പോയിക്കൂടെ ഇങ്ങനെ എല്ലാവരെയും തിന്നാൻ നടക്കുന്ന ഒരു തടിയൻ
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍😍😍
@mathewparekatt4464
@mathewparekatt4464 9 ай бұрын
കൈയിൽ പൈസ ഇല്ലാത്ത ഒരവസ്ഥ അനുഭവിച്ചവർക്കേ അറിയൂ
@GracyKuriakose-n5v
@GracyKuriakose-n5v 4 ай бұрын
😊😊
@muralimadhav1969
@muralimadhav1969 Жыл бұрын
Super..പിന്നെ director രാജേഷിനോട് ഒരപേഷyundu. തങ്കതിനു നാല് nighty വാങ്ങിക്കോടുക്കണം..❤😂
@remarajkumar4682
@remarajkumar4682 Жыл бұрын
Super episode Thankam adipoli acting
@AbdulHameed-ld9zg
@AbdulHameed-ld9zg 13 күн бұрын
500 കീശയിലിട്ടിട്ട് പോകുമ്പോ കൊടുത്തകാര്യം വിളിച്ചു പറഞ്ഞ കനകനെ നോക്കുന്ന ആ ഒരു രംഗം🤭🤭🤭 Ronalde നമസ്കാരം 😂😂😂
@mkbiro
@mkbiro Жыл бұрын
After a long time laughing. Good script 😂
@sajmedia1733
@sajmedia1733 Жыл бұрын
അഭിനയിക്കുവാണോ ജീവിക്കുവാണോ..? 🤔🤔🤔
@krishnekumar1781
@krishnekumar1781 Жыл бұрын
കലക്കി❤❤❤❤❤
@ഇന്ത്യഇസ്രായേൽ
@ഇന്ത്യഇസ്രായേൽ Жыл бұрын
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല,,, മുളക് പൊടി ആയി ആ ചേട്ടൻ എന്തിനാ വന്നതെന്ന് 🤔
@sivaprasad-zk6hy
@sivaprasad-zk6hy Жыл бұрын
ഈ എപിസോഡിൽ അനവസരത്തിൽ ഒരു ഡയറക്ട് മാർക്കറ്റിംഗ് വന്നു കൂടി . മല്ലി, മുളക് പൊടി എന്നൊക്കെ പറഞ്ഞ് ആവശ്യമില്ലാത്ത ഒരു സീൻ ആയി
@krm276
@krm276 10 ай бұрын
Cleto. Thangam nice combination 😂😄
@nandanschanal5981
@nandanschanal5981 Жыл бұрын
E eppisod kollam ❤
@lambooji2011
@lambooji2011 Жыл бұрын
Oru pathaka aparatha😂🎉
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
ലില്ലിയെ പുതിയ ഡ്രസ്സിൽ കണ്ടപ്പോൾ എന്താ സൗന്ദര്യം. റൊമാന്റിക് രംഗത്ത് ലില്ലി സൂപ്പർ. അപ്പൊഴേക്കും തങ്കം വന്ന് അത് കേടു വരുത്തി. ക്ലീറ്റോ പിച്ചച്ചട്ടി എടക്കുകയാണ് നല്ലത്
@dineshantg9896
@dineshantg9896 Жыл бұрын
ലില്ലിടെ കോടങ്ങാവിള കുടുംബത്തിലെ ആണുങ്ങൾക്ക് വിയർപ്പിന്റെ അസുഖം ഉണ്ടെന്നു തോന്നുന്നു മറ്റുള്ളവരെ പറ്റിച്ച് എത്ര നാൾ ഇങ്ങനെ ജീവിക്കും രണ്ടു മക്കൾ ഉള്ള ഒരുത്തൻ രാഷ്ട്രീയം കളിച്ചു നടക്കുന്നു നാണമില്ലാത്ത ക്‌ളീറ്റോ
@Quinn-wf6cz
@Quinn-wf6cz Жыл бұрын
സത്യം
@gopinathannair2710
@gopinathannair2710 Жыл бұрын
എന്തിനാ പിന്നെ വർത്തമാനം പറയുന്നേ. അവൻ എത്ര പൈസ ചോദിച്ചാലും നിങ്ങൾ കൊടുക്കും. ബോറൻ കോമഡി
@ng4mtrollsmalayalam834
@ng4mtrollsmalayalam834 Жыл бұрын
പഴയപോലെ കഥക്ക് ഒരു ഉഷാറ് പോരാ, രഗ്നമ്മയുടെ പിറന്നാൾ ഒന്ന് ആഘോഷിക്കാമോ, അമ്മാവനെയും അമ്മയേയും വല്ലാതെ മിസ്സ് ചെയ്യുന്നു. പ്ലീസ് 😢 വലിയ കഥയല്ലാ അവരൊക്കെ വരുമ്പോൾ ഒന്നുകൂടി കളറാവും ❤
@maryxavier5015
@maryxavier5015 Жыл бұрын
Ee appukkuttan sir -ne orikkalenkilum onnu kanichu koode?😊😊
@mareenamathewgeorge9181
@mareenamathewgeorge9181 Жыл бұрын
അയ്യോ.. റൊണാൾഡോ ഒരു നിഷ്കളങ്കനാണ്... Parannayakkalle...😢🙏🙏
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
ക്‌ളീറ്റോക്കും നാണമില്ല, റൊണാൾഡിനും നാണമില്ല 🤭
@RashiM-kf2tx
@RashiM-kf2tx Жыл бұрын
super ❤️❤️❤️
@anbalaganp2930
@anbalaganp2930 Жыл бұрын
Lilly and Thankam are born actors..!!!
@thameemthameem7339
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi parakum Lalu Ronaldo adipoli ❤️
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
തങ്കം സൂപ്പർ
@shamidasil
@shamidasil Жыл бұрын
19:49 കനകന്‍ : അവന് പിടിപ്പുകേട് ഇല്ലാത്തോണ്ട്.... പിടിപാട് എന്നാണ് കവി ഉദ്ദേശിച്ചത് 😅
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡ് കണ്ടവർ ലൈക്‌ 🔥
@indians2248
@indians2248 Жыл бұрын
ഒരു തല്ലിപ്പൊളി നേതാവ് വന്നേക്കണ്😅😊
@mkbiro
@mkbiro Жыл бұрын
I don’t know if any one noticed that Lilly n cleeto are in another serial ?
@Thumbys-nx6tx
@Thumbys-nx6tx Жыл бұрын
kanakan mathram eppozhum hero kleettasinum oru hero vesham kodukkoo
@shijusebastian32
@shijusebastian32 Жыл бұрын
ഇത്രയും നാണം കെട്ട റോൾ കൊടുത്തു നശിപ്പിക്കരുത് ഒരു വീട്ടിൽ വന്നു വെറുതെ നക്കി ജീവിക്കുന്നു 😊😊
@bijoypillai8696
@bijoypillai8696 Жыл бұрын
50% നിലവാരം ഇല്ലാത്ത കഥാപാത്രങ്ങൾ ആണ് , അതാണ് സീരിയൽ ഫേമസ് ആവാത്തത്.
@this.is.notcret
@this.is.notcret Жыл бұрын
തങ്കം ക്ലീറ്റോയോട് വഴക്കിട്ട് സംസാരിക്കുന്നത് പൊളി 😂😂😂😂 തങ്കം പറഞ്ഞതു പോലെ മീറ്ററിന് 10 രൂപ പോലും ഇല്ലാത്ത തുണി 😂😂 ലൈനിങ് തുണിയിൽ ആരാണ് പതാക ഉണ്ടാക്കുന്നത് 😂😂 ലില്ലിയുടെ വീട്ടിൽ ഒരു തോർത്തു മാത്രമേ ഉള്ളോ എല്ലാവരും ഒരു തോർത്താണോ ഉപയോഗിക്കുന്നത്... അനിയനും ചേട്ടനും എല്ലാം ഉഡായിപ്പ് തന്നെ ക്ലീറ്റോക്ക് പറ്റിയ അനിയൻ 😀
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
No one can compete with Cleeto & Ronaldo in living with others Money.
@Padmini1712
@Padmini1712 Жыл бұрын
Also ,Kanagan & Lily are great at giving loans to Ronald ^& spoiling him 😊
@neethuyesodharan
@neethuyesodharan Жыл бұрын
Super episode
@minithomas137
@minithomas137 Жыл бұрын
Ayyo thangathintae ottam kalakki.😂😂
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
തങ്കം തകർത്തു.😂
@anuanutj4491
@anuanutj4491 Жыл бұрын
Super manjukutti ❤❤❤❤❤super ❤ 👌 👍 😍
@midhila2912
@midhila2912 Жыл бұрын
Paranj paranj aa kuttiye naad kadathiyo..Bring back Rishi ..plz 🥰
@SunithaPeter-iz3iw
@SunithaPeter-iz3iw Жыл бұрын
Evaru jivichu kanikaa ❤❤❤❤❤❤
@sheejakumar3200
@sheejakumar3200 Жыл бұрын
Super super super
@sarammajohn7638
@sarammajohn7638 Жыл бұрын
ഏ റ്റ വും നല്ല സീരിയൽ. നല്ല ഒർജിനാലിറ്റി
@sajnanoufal7253
@sajnanoufal7253 Жыл бұрын
ആരെങ്കിലും 753 എപ്പിസോട് കണ്ടിട്ടുണ്ടോ
@alanjeevan1192
@alanjeevan1192 Жыл бұрын
Ammavan evide
@old_is_gold_136
@old_is_gold_136 11 ай бұрын
മുടങ്ങാതെ കണ്ടാൽ അവാർഡ് തരുമോ?
@suharakhalid5912
@suharakhalid5912 Жыл бұрын
ഞാൻ എന്നും കാണും സൂപ്പർ ok
@DANEBIBIN
@DANEBIBIN Жыл бұрын
Chirichu maduthu 🤩🤩🤩
@bijimolm5768
@bijimolm5768 Жыл бұрын
റൊണാൾഡോ ഭയങ്കര ബോർ ആവുന്നുണ്ട് തോരന്നു തിന്ന് ജീവിക്കുവാ 😮
@LippieShiya
@LippieShiya Жыл бұрын
Thankam 😂😂
@sreedevigopalakrishnan3585
@sreedevigopalakrishnan3585 Жыл бұрын
Cleeto last expression kandappol jsgathiye orma vannu👌
@radhakrishnanv9584
@radhakrishnanv9584 Жыл бұрын
കുറച്ച് നാളായിട്ട് ഒരു നല്ല എപ്പിസോഡ്
@boldwingeorge
@boldwingeorge Жыл бұрын
തങ്കം പാവം 💚💙🧡
@afhbcg7615
@afhbcg7615 Жыл бұрын
M:l:a:ആവുന്നവന് കൈകൂലി വാങ്ങാം പ്രധാനമന്ത്രി ആവാൻ പോവുന്നവന് കൈകൂലി വാങ്ങാൻ പാടില്ല 😜❌
@babusss2580
@babusss2580 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ഞാൻ കുറെ ചിരിച്ചു ക്ളീറ്റോ യുടെ കരച്ചിൽ ഹൃദയം രണ്ടായി പിളർന്നപ്പോൾ 😂😂😂
@anbalaganp2930
@anbalaganp2930 Жыл бұрын
What an acting by Thankam..!!!
@jalajas1376
@jalajas1376 Жыл бұрын
തങ്കം. തത്ത തെയ് 😂😂
@vikasnellipadam6794
@vikasnellipadam6794 Жыл бұрын
😂😂
@anbalaganp2930
@anbalaganp2930 Жыл бұрын
How sweet Lilly Mam..!!!
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
മുടിയൻ - റൊണാൾഡ് ഒരു Dance - കാണാൻ കട്ട കാത്തിരിപ്പിൽ ഞാൻ മാത്രമോ? എല്ലാവർക്കും നല്ലത് വരട്ടെ.
@littilevloger1281
@littilevloger1281 Жыл бұрын
Super super
@ajitha3931
@ajitha3931 Жыл бұрын
എല്ലാർക്കും കൂടി ഒരു തോർത്തിൽ ആണോ കുളിക്കുന്നത് എന്ത് മനുഷ്യരാണ് ഇവർ
@nandanschanal5981
@nandanschanal5981 Жыл бұрын
Ella eppisodum kandu
@lindsaylevin2521
@lindsaylevin2521 2 ай бұрын
ഏതു ബൈക്കിനാണ് ടെസ്റ്റിംഗ് എല്ലാ വർഷവും ronald ബൈക്ക് പണിക്കാരൻ അല്ലെ
@haseebahasi8894
@haseebahasi8894 Жыл бұрын
Enimudal jithu ladies roomil😅
@saisimna2377
@saisimna2377 Жыл бұрын
Super
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 707 М.
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН