വിട പറഞ്ഞു പോയ കുഞ്ഞിനെ കുറിച്ച് പറഞ്ഞപ്പോൾ......... കണ്ണു നിറഞ്ഞു പോയി..... മനുഷ്യാ.... നിങ്ങൾ ദൈവമാണ്
@just...53534 жыл бұрын
റേറ്റിംഗ് കൂട്ടാൻ വേണ്ടി.... ചില രംഗംഗങ്ങൾ റൗണ്ടഡ് ചെയ്തു കാണിച്ചൊരു ഇൻട്രോഡക്ഷൻ പിക്ചർ...... എന്നിട്ട് വിമർശിക്കാൻ ഉള്ളവർക്കു പ്രതേക വേദി ഒരുക്കി കൊള്ള ലാഭം കൊയ്യുന്ന കൗമുദി ടീവി ക്ക് എന്റെ വിനീതമായ ആദരാഞ്ജലികൾ......😏😏😏😏😏
@മൃഗജീവിസംരക്ഷണം4 жыл бұрын
സുരേഷേട്ടന് ഒരായിരം നന്മകളുടെ ആശംസകൾ
@kshathriyan82064 жыл бұрын
The real snake master vava chettan❤️
@twinklestar2184 жыл бұрын
വാവേട്ടൻ രണ്ടാമത് പിടിച്ച മൂർഖന് സ്വർണ വർണം.. വാവ ചേട്ടന്റെ പൊതു ജനങ്ങളോടും പാമ്പുകളോടും ഉള്ള അർപ്പണ മനോഭാവത്തിന് എല്ലാവരും ഓരോ ലൈക് തരണേ 🙏😁🐍🐍🐍🐍🐸
@16wheeldriver4 жыл бұрын
വാവ സുരേഷ് ചേട്ടൻ സ്നേഹം മാത്രം വാവ സുരേഷ് ചേട്ടന്റെ വിഷങ്ങൾ നിറഞ്ഞ nammuk അറിയാം സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ രാവും പകലും എവിടെ ആര് വിളിച്ചാലും എന്ത് കഷ്ട്ടപ്പാട് ആണേലും വണ്ടിയും വാടകയ്ക്ക് എടുത്തു വരുന്നത് namal വാവ സുരേഷ് ചേട്ടനോട് വേണ്ടത് mariyathakk പെരുമാറുക അത് മതി വാവ ചേട്ടന് സന്തോഷം കിട്ടാൻ വാവ സുരേഷ് ചേട്ടനെ വിമർശിക്കാൻ നമ്മുക്ക് ആർക്കും അവകാശം ഇല്ല നമ്മൾ വാവ സുരേഷ് ചേട്ടനെ വിമർശിക്കാൻ അർഹത ഇല്ല വാവ സുരേഷ് ചേട്ടൻ big salute 💖❣️😍
@sindhuanil77372 жыл бұрын
വാവ ചേട്ടൻ സൂപ്പറ്സ്ട്രാരാണ് 👌👌👌😍😍😍👍👍
@abhijithjithu72554 жыл бұрын
Vaava Chetan uyirr💥💥
@rejitr194 жыл бұрын
സുരേഷേട്ടൻ ഫാൻസുകാർ ആരൊക്കെ ഉണ്ട് ഒന്ന് നോക്കട്ടെ 👍
@geethumohangeethu.72954 жыл бұрын
Nammal kurachu penkuttikal vava chettanthe mudinja fan ane
@zubair.makasaragod4 жыл бұрын
Meeeeeee
@ABS_cooks_tips4 жыл бұрын
ഞാനും
@babithababitha52034 жыл бұрын
👌
@meerathekkethil15454 жыл бұрын
🙋🏼♀️
@akshaichandran39204 жыл бұрын
Vava chettan fans like adikuvo😍
@ചക്കരനന്ദു4 жыл бұрын
Vattappara ചേട്ടൻ എൻടെ വീടിന്ടെ അടുത്തും വന്നിട്ടും കാണാൻ കഴിഞ്ഞില്ല ഒരുപാടു ഇഷ്ടo ഉണ്ട് ചേട്ടനോട് അതോടൊപ്പം prarthanayum
@akashnkmnkm47724 жыл бұрын
The one and only snake master sureshettan 💖💖😘😘💪
@chichuthirupathi4 жыл бұрын
Vàva Suresh etta god bless you always 🙏🙏🙏❤️❤️
@junaidjuni91514 жыл бұрын
Sambavam thanne vava Big salute 😎
@gawalepramod4 жыл бұрын
India's Super hero Vava Suresh ...
@79bjacob4 жыл бұрын
Vaava Kidu Aanu. Vaava Puli Aanu❤️
@johnsonpappachan14464 жыл бұрын
അണലി എന്താ എന്നറിയത്തവരാ ചേട്ടായി നിങ്ങൾ ആണ് ഞങ്ങൾക്ക് അണലി മൂർക്കൻ , ബേംഹ്ബാല എല്ലാം നിങ്ങൾ പരിചയപ്പെടുത്തി ഞങ്ങക്ക്😍😍🥰🥰
@m.pm.petchimuthu17654 жыл бұрын
சூப்பர் வாவா சுரேஷ் அண்ணா 👌👌🙏🙏🐍🐍🤗🤗😘😘
@johnsonpappachan14464 жыл бұрын
സുരേഷേട്ടാ പറ്റിയാൽ അടുത്ത തവണ ഞാൻ നാട്ടിൽ വന്നാൽകാണാം കാണാം ചേട്ടായി 💓💓🙏🙏
ചേട്ടായി അന്ന് വിമർശിച്ച നല്ല മകന്റെ മക്കൾ അവർക്ക് വേണ്ടി എന്ത് ചെയ്തു പക്ഷെ ഇപ്പൊ എനിക്ക് പറ്റില്ല ഞാൻ കാണും കൂടെ ചേട്ടായിയെ ഒന്ന് കാണണം അതാണ് എന്റെ ആഗ്രഹം 💝💝
വൃത്തി ഇല്ല...പിന്നെ എങ്ങനെ വരാതിരിക്കും പാമ്പ് ഒക്കെ... ആ ഗ്യാസ് വെച്ച സ്ഥലം ഒക്കെ 🤮
@BEAUNYDENNY4 жыл бұрын
ഇങ്ങേരു ഭയങ്കര വായാടിത്തനമാണ്... അതും കൂടെ കുറച്ചു കണ്ട്രോള് ചെയ്താൽ കൊള്ളാം... ഒരു precautionary measures ഉം ഇല്ലാതെയാണ് പാമ്പിനെ കയ്യിൽ വച്ചു കഥ പറയുന്നത്... ഇത് വേണ്ടപ്പെട്ടവർ നിയന്ത്രിച്ചെ മതിയാകൂ.... അല്ലെങ്കിൽ യെവൻ താമസിയാതെ പടത്തിലിരിക്കും...
@jinnu7804 жыл бұрын
Ennaa pinne nee vannu pidikkedaa,,,
@zubair.makasaragod4 жыл бұрын
അതിന് നീ അല്ലല്ലോ വാവ സുരേഷ്🤷♂️ ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലാ ബായ് വർഷങ്ങൾ കഴിഞ്ഞു