സത്യം പറഞ്ഞാൽ ഞാൻ പത്രം വരുത്തുന്നത് ചരമകോളം വായിക്കാൻ വേണ്ടി മാത്രം😢😢😢😢 മിക്ക പത്രങ്ങളിലും front Page advertisement '😢😢😢 2:58 ഞാൻ ലൈക് തെണ്ടാൻ എഴുതിയതല്ല. സത്യം പറഞ്ഞുവെന്നു മാത്രം😊😊😊
@MahadevS-j3g8 ай бұрын
Athu kond like tharunille 😊
@MrJoy88888 ай бұрын
@@MahadevS-j3g മാണ്ടാ മാണ്ടാ ലൈക്ക് മാണ്ടാ😃😃😃😃
@saidumuhammed1313-b5c8 ай бұрын
നിൻ്റെ പേരും ചരമ കോളത്തിൽ ഒരു ദിവസം രാവിലെ തന്നെ വരും
@faizalfz64658 ай бұрын
അമ്മാവനെ ഇഷ്ടമുള്ളവർ മനസ്സറിഞ്ഞു ഒരു ലൈക്ക് കൊടുക്കു മുത്തുമണി ചങ്കുകളെ
@alicejhon39008 ай бұрын
ammaavan undenkil episode suuuuuuuuuper 😊👌👌
@MalikAmin-js3jf8 ай бұрын
D bhtt hi nahi hai
@molyjames56208 ай бұрын
ആരെ മലർത്തിയടിച്ച് പൈസയുണ്ടാക്കാമെന്ന് ചിന്തിച്ചു നടക്കുന്ന ക്ലീറ്റോയും റൊണാൾഡും🥴
@sreedevid22478 ай бұрын
അമ്മാവൻ പറഞ്ഞത് ശരിയാണ് കുട്ടികളെ പത്രം വായന ശീലമാക്കണം
ചോറ്, സാമ്പാറ്, പപ്പടം, തൈര്, പിന്നെ സൈഡ് ഡിഷായി അളിയൻസും ' ദിവസവും Lunch സുഭിക്ഷം. ശനി, ഞായർ , പഴയ , കണ്ട എപ്പിസോഡ് വീണ്ടും കാണും... സത്യേട്ടൻ
@middleclassmallu34118 ай бұрын
Same here
@RenjithgopinathGopinath-we9eb8 ай бұрын
ക്‌ളീറ്റോയും റൊണാൾഡും കൂടെ അമ്മാവനെ പറ്റിച്ചല്ലോ.. പാവം അമ്മാവൻ 😂😂😂🤭😜
@krm2768 ай бұрын
അമ്മാവനെ രണ്ടുപേരും കൂടി പിഴിഞ്ഞു 😂😂😄😄
@lubaiblubu8198 ай бұрын
*ഏവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...🌙✨*
@nandanschanal59818 ай бұрын
ക്ലിറ്റോ യുടെയും റൊണാൾഡിന്റെയും കാലൊടിഞ്ഞത് കണ്ടു എന്റെയും കാലൊടിഞ്ഞു
@abhilashkerala2.08 ай бұрын
Ammavan paavam😂😂😂😢❤ Cleeto vs ronald😂😂😂❤❤❤❤
@MGgamer-ro7tb8 ай бұрын
1. K ലൈക് തരുമോ പ്ലീസ്
@mr_uniquei8 ай бұрын
കുറച്ചു കമ്മി ആയിട്ട് ചോയ്ക് സുഹൃത്തേ 🤣
@MrJoy88888 ай бұрын
ഒരു പണിയുമില്ല അല്ലേ?
@akhilasumes8 ай бұрын
Like എന്തിനാണ് ഇങ്ങനെ ചോദിക്കുന്നെ? അറിയാത്തത് കൊണ്ടാണ്
@MalikAmin-js3jf8 ай бұрын
Jpsipw khalo and see you soon as jsosh is a good
@dileepmv74388 ай бұрын
Enthuvade?
@alexandergeorge93658 ай бұрын
തക്കാളി ഒരു ഫ്രൂട്ട് ആണ്, തർക്കിക്കേണ്ട. പക്ഷേ, nutritionist ഇതിനെ vegetable ആയി പരിഗണിക്കുന്നു.
@TRABELL54238 ай бұрын
Tomatoes are botanically defined as fruits because they form from a flower and contain seeds. Still, they're most often utilized like a vegetable in cooking. In fact, the US Supreme Court ruled in 1893 that the tomato should be classified as a vegetable on the basis of its culinary applications😊
@LizyKorah8 ай бұрын
Green tomato is vegetable and red is fruit
@TRABELL54238 ай бұрын
@@LizyKorah okay
@vineethak.m27538 ай бұрын
അമ്മാവൻ പൊളി 👍👍👍
@safari71528 ай бұрын
എല്ലാർക്കും ഈദ് മുബാറക് 🌙🌙🌙🙏🙏
@narasimhashenoy40498 ай бұрын
പെരുന്നാൾ നാളെ ആണോ
@thetruth28198 ай бұрын
yes
@safari71528 ай бұрын
@@narasimhashenoy4049 അതേല്ലോ ❤️🙏
@narayananvn34068 ай бұрын
Mattathu Mubarak.
@AbdulNasar-fo2qg8 ай бұрын
Khair Mubarak ❤️🔥✨
@rahiyanathnazarudeen83478 ай бұрын
ഈദ് ആശംസകൾ നേരുന്നു
@ardraramesan23858 ай бұрын
6:00 മണി മുതൽ കാത്തിരിക്കുന്ന ലെ ഞാൻ 😂😂😂😂😂
@RenjithgopinathGopinath-we9eb8 ай бұрын
ഈ റൊണാൾഡ് പുള്ള കളിച്ചു നടക്കാതെ.. ജോലിക്ക് പൊയ്ക്കൂടേ 😂😂😜🤭🤭
@beevibeema1308 ай бұрын
Than joli kodukk😂
@firozpv59368 ай бұрын
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
@faru_2_gamer8 ай бұрын
Aliyans teamin eid mubarak❤
@sajanskariah30378 ай бұрын
ഈദ് മുബാറക് റിയാസിക്ക.... എല്ലാ പ്രേക്ഷകർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.....
@krishnekumar17818 ай бұрын
പാവം അമ്മാവനെ രണ്ടു പേരും കൂടി പിഴിഞ്ഞു എടുത്തു😂😂😂😂😂
@chandranmancheyil2548 ай бұрын
സൂപ്പറാ എപ്പിസോഡ് അമ്മാവൻ പൊളിച്ചു😂
@sreedevid22478 ай бұрын
കനക ൻ്റെ മക്കൾക്ക് വർത്തമാനം പറയാൻ അറിഞ്ഞു ടേ
@shihalmhd66406 ай бұрын
Ammavan positive vibe aaahn📈👉👉❤️❤️
@manjulakp80028 ай бұрын
Ammavane pizhiyan randalum koodi kandu pidicha vazhi kollam.
@Lakshmi-sr7qr8 ай бұрын
തങ്കത്തിന്റെ മകന്‍ എവിടെ???
@chithrakrishnan97978 ай бұрын
Anganvadiyil poyi😂
@rajeevvikram86278 ай бұрын
ഇപ്പോൾ ദുബായിൽ ആണ് അടുത്ത എപ്പിസോഡ് നോക്കാം. ഒന്നുകിൽ കാണിക്കുക അല്ലെങ്കിൽ കാണിക്കാതിരിക്കുക
@parvathyjayaraj81598 ай бұрын
Eppozhum urakam aanu mon😂😂😂
@alicejhon39008 ай бұрын
ammaavande oru kaariam 😊Ronaldinde kaal oru paruvamaayeennaa thonnane😅
@@JJ-id1uj നിനക്ക് ഒമ്പത് ലൈക്കാണ് എനിക്ക് എനിക്കോ നീയോന്ന് നോക്ക്
@MuhsinaAmeen-ro1ic8 ай бұрын
Enikk oru like tharumo pls
@bijunion8 ай бұрын
Oru like ennu paranjittu ippo 38👍ayalloo 👍👍👍👍🤔
@Shibikp-sf7hh8 ай бұрын
അല്ല ആ ചെറിയ കുഞ്ഞിനെ ഒഴിവാക്കിയോ
@manojnambiar55948 ай бұрын
😅😅😅
@Suresh-tu3sw8 ай бұрын
👏🏻👏🏻👏🏻ഉഴിയുമ്പോ കുടയില്ലേ ചേച്യേയ് 😄😄😄😄അമ്മാവൻ ഗംഭീരം 👌🏻👌🏻ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞപ്പോഴേ തോന്നി പ്രമുഖന്റെ കുരുട്ടു ബുദ്ധി ഓൺ ദി വേ ആണെന്ന് 😊😊വെക്കേഷൻ അടിച്ചു പൊളിക്ക് മക്കളെ 😊മുത്തേ 😊😊തക്കിളി മോളെ 😊
@Sanukumar25Sanukumar8 ай бұрын
Super super episode 👌 👏 🙌
@steephenp.m47672 ай бұрын
Ha........ha........😁
@smithasunil338 ай бұрын
Ammavan paavam ,🥰🥰🥰Ronald cleetoooo😅😅😅
@lilyjoseph90388 ай бұрын
കുട്ടികളെ അച്ചടക്കത്തോടെയും വകതിരിവുള്ളവരായും വളർത്തുന്നതു തന്നെ നല്ലത്. നാടിനും നല്ലത് അതാണ്.
@Macro_hubergaming8 ай бұрын
Ellavarkkum -ഇദ്മുബാറക്ക് ആശംസകൾ
@amykezia29338 ай бұрын
today late 🤩🤩🤩🤩🤩
@sreedevid22478 ай бұрын
ചേട്ടനും അനിയനും മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു
@Vibgior108 ай бұрын
പത്രം ആരും വായിക്കുന്നില്ല. ചാനൽ വാർത്തയിലും ആർക്കും താൽപര്യമില്ല.
@sheebam.r19438 ай бұрын
ഇപ്പൊൾ mama പത്രങ്ങൾ വായിക്കാതെ ഇരുന്നാൽ നാട് നന്നാകും
@Ashaash20238 ай бұрын
കലക്കി 👌
@fathimathnidha75338 ай бұрын
Eid Mubarak to all❤
@sidheekmayinveetil38338 ай бұрын
എനിക്കിഷ്ടം അമ്മാവനെ❤❤❤
@lathaanilkumar10578 ай бұрын
അമ്മാവൻ കലക്കി, സൂപ്പർ 😊
@faru2gamer1108 ай бұрын
Aliyans teamin eid mubarak
@askerhisana8 ай бұрын
Ellavarkkum Happy eid mubarak❤
@leenanair81608 ай бұрын
Suuuuuuper episode 😂😂
@manjulakp80028 ай бұрын
Thangam sambarano ennu?❤😅😅😅😅
@shinymanoj29378 ай бұрын
നല്ലൂ വോ വല്ലുവോ ആ കൊച്ച് ന് വർത്താനം പറയാൻ അറിയില്ലേ എന്തുവാ പറയുന്നത്
@345h-m2v8 ай бұрын
മഹാബോർ
@priya25328 ай бұрын
അയ്യോ... അത് എന്താണോ എന്തോ... ഡയറക്ടറുടെ മോൾ ആയിരിക്കും 😂
@shinymanoj29378 ай бұрын
@@priya2532. അതും പറയാൻ പറ്റില്ല
@shailavm55868 ай бұрын
കുട്ടികൾ തീരെ പോരാ
@RahanaNt-bx1rh8 ай бұрын
അത് ചക്കകുരുവായിൽ ഇട്ട പോലെയാ പറയുന്നത്
@Aboobackerth30248 ай бұрын
അമ്മയും എത്തി❤❤❤
@MohananNair-d9q8 ай бұрын
കനകന്റെ രണ്ട് പെട്ടു കുഞ്ഞുങ്ങളെ കാണുമ്പോൾ തന്നെ ഓടിക്കും, എല്ലാവരും കൊള്ളാം എന്നിട്ട് ഇത് മാത്രം എങ്ങനെ സംഭവിച്ചു 🤔
.............????!!!! Scarcity of Good Content...☹️☹️☹️☹️😭😭😭 There should be some logic in content making...Budhe log playing with small children that too this type of Game.. unbelievable... Directorji you are spoiling the Good name of your sitcom serial ALIYANS...😢😢😢
@mathewjchristopher70168 ай бұрын
Ethu kollam..😊
@annuhaneefa17168 ай бұрын
ഓണം വന്നാൽ ഓണ കഥ ഉള്ള എപ്പിസോഡ് വരും കൃസ്മസ് വന്നാൽ ആ കഥ ഉള്ള eoisod വരും വിശു വന്നാലും ഉണ്ടാകും ഒരു ഈദ് വന്നാൽ അത് shammadhichillulla എപ്പിസോഡ് ഇല്ലാതെ മത സൗഹൃദം ഒട്ടും ഇല്ല അളിയൻസ് എന്ന് എന്നും അളിയൻസ് കാണുന്ന ഒരു പാവം പ്രവാസി 😢😢😢😢
@vichunickz90478 ай бұрын
ആര് പറഞ്ഞു ഈദ് നു എപ്പിസോഡ് ഇട്ടില്ലെന്നു. ഇത് കഴിഞ്ഞുള്ള എപ്പിസോഡ് ഈദ്ന്റെ ആണ്. നോക്ക്. Episode 804
@mercyantony33228 ай бұрын
Last episode was regarding Eid
@salimvs37688 ай бұрын
പാവം അമ്മാവൻ 😂❤
@aisRah238 ай бұрын
Super episode ❤🎉
@alexandergeorge93658 ай бұрын
കൊള്ളാം... സൂപ്പർ!
@WHITE-ml9jx8 ай бұрын
Oru 2likes tharumo 😢🙏
@meenashirahul71056 ай бұрын
Tharam
@sreedevid22478 ай бұрын
ക്ലീറ്റോയ്ക്ക് റൊണാൾഡിനോട് സ്നേഹം ഉണ്ട്
@henshasaji91078 ай бұрын
എന്ത് സ്നേഹം 🥴🥴പൈസ ഉണ്ടാക്കാൻ അല്ലാതെ എന്താ 🤷♀️🤷♀️ആരെ എങ്ങനെ പറ്റിച്ചു പൈസ ഉണ്ടാക്കാം എന്ന് ആലോചിച്ചു നടക്കുവാ 😅😅
Tomato is a fruit, even though we use it as vegetable the tomato is a fruit
@manjurajeev63098 ай бұрын
മുത്തിനെകളും പൊക്കം കുടി നല്ലുവിന് 😊
@bijulibydd8 ай бұрын
No better episodes recently.old ones are are far better
@Pinkili8 ай бұрын
പാവം അമ്മാവൻ 😔😔😔
@Anuse-nm6is8 ай бұрын
Hai vannallo first adiche
@jollythomas89048 ай бұрын
Pavam ,ammavan,😂😂😂😂
@littilevloger12818 ай бұрын
Super ❤mutheee
@VijayaKumari-od6bx8 ай бұрын
😂😂😂😂😂😂😂സൂപ്പര്‍
@SmithaAjayakumar-b7v8 ай бұрын
Thankkam veendum karuthu😮
@c.j15578 ай бұрын
നല്ലു so boring...
@bijunion8 ай бұрын
Eniku arenkilum oru 👍tharumo 🙋♂️
@arunamohan46938 ай бұрын
😊😊
@yaminijc52385 ай бұрын
പാവ൦ അമ്മാവ൯.. 😢❤
@shobhanaag39358 ай бұрын
Super episode 👍🏻
@Dreams-jm7hl8 ай бұрын
എനിക്ക് ആദ്യമേ തോന്നി ക്ലീറ്റോയുടെ ഉഡായിപ്പ് ആണെന്ന് ക്ലീറ്റോക്ക് ക്യാഷിന് ആവശ്യം ഉണ്ടെന്ന് അല്ലെങ്കിൽ ആർക്ക് എന്ത് വന്നാലും തിരിഞ്ഞു നോക്കാത്തവൻ ഇപ്പോൾ ഹോസ്പിറ്റലിൽ നിർബന്ധിച്ച് കൊണ്ട് പോകുന്നു... കനകൻ വീണ്ടും സിനിമയിൽ പോയോ ഇനിയെങ്കിലും വരുമ്പോൾ സസ്‌പെൻഷൻ പിൻവലിച്ച് താടി ഇല്ലാതെ വരുമോ 😅😊