Aliyans - 804 | ഈദ് മുബാറക് | Comedy Serial (Sitcom) | Kaumudy

  Рет қаралды 584,432

Kaumudy

Kaumudy

Күн бұрын

Пікірлер: 915
@ANEESHRAVIVLOGS
@ANEESHRAVIVLOGS 8 ай бұрын
ഞങ്ങളെ ഇത്രമേൽ സ്നേഹിയ്ക്കുന്ന പ്രിയ കൂട്ടുകാർക്ക് ഓരോരുത്തർക്കും വ്രത ശുദ്ധിയുടെ പുണ്യമാസത്തിന്റെ ആശംസകൾ Eid Mubarak
@unniyarcha5534
@unniyarcha5534 8 ай бұрын
Eid Mubarak❤️❤️❤️❤️
@MuraliMandath
@MuraliMandath 8 ай бұрын
ആശംസകൾ ❤️
@vijipriya1534
@vijipriya1534 8 ай бұрын
ആശംസകൾ
@Kbaby3088
@Kbaby3088 8 ай бұрын
Eid Mubarak
@binubinu1769
@binubinu1769 8 ай бұрын
👍👍👍👍
@IrshadKylm-jt4fu
@IrshadKylm-jt4fu 8 ай бұрын
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കരുതെന്ന ഒരു നല്ല സന്ദേശം നൽകിയ. കൗമുതി ചാനലിനും അളിയൻസ് പാരമ്പര്ക്ക് അതിൽ അഭിനയിച്ചവർക്കും ഒരായിരം അഭിവാദ്യങ്ങൾ. 👍👍👍
@prakashmk9971
@prakashmk9971 8 ай бұрын
Cogradulation!you people display muslims take any hindus vrutham then secularism breake out in kerala
@VijayaKumari-od6bx
@VijayaKumari-od6bx 8 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം തോന്നി ഈ എപ്പിസോഡ് കണ്ടിട്ട് ❤❤❤എല്ലാ വർക്കൂ ഈദ് മുബാരക്ക്🙏🙏🙏🙏
@PraseethaTk-t6g
@PraseethaTk-t6g 8 ай бұрын
അപ്പൊ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഈദ് മുബാറക് ❤️... എല്ലാവരും നന്നായി അഭിനയിച്ചു അത് മാത്രമല്ല വിശപ്പിന്റെ വില എന്താണെന്നും കൂടി എല്ലാവരിലേക്കും എത്തിച്ചു 🥰❤️
@rafii458
@rafii458 8 ай бұрын
അളിയൻസ് പ്രേക്ഷകർക്കും അളിയൻസിലെ മണിമുത്ത് അഭിനേതാക്കളും അണിയറ പ്രവർത്തകർക്കും '' ലോക മലയാളികൾക്കും ഒരായിരം ഈദ് ആശംസകൾ😍😍😍
@hananahhashim296
@hananahhashim296 8 ай бұрын
Weeeeeweeeetree in shaa allah is ttttttttttttttttyttt
@noushadn2600
@noushadn2600 8 ай бұрын
Eid Mubarak to Aliyans Family ❤
@rafii458
@rafii458 8 ай бұрын
@@noushadn2600 😍😍
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
Fmtoy dur se kuch nhi hai kya hai na aap
@Ashokworld9592
@Ashokworld9592 8 ай бұрын
എല്ലാവർക്കും മനസ്സിലായോ... വിശപ്പിന്റെ വില....ഒരു വലിയ ത്യാഗമാണ്... എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ..... 👍👍👍💚💚💙💙🙏
@moideenkutty2599
@moideenkutty2599 8 ай бұрын
രാജേഷ് ബ്രൊ നന്ദി ഈ എളിയവന്റെ അഭിപ്രായം മാനിച്ചു ഈ എപ്പിസോഡ് തന്നതിന് ഇങ്ങനെ ആണ് നമ്മുടെ കേരളം എന്തായാലും അളിയൻസ് ടീമിന് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
@micreations6160
@micreations6160 8 ай бұрын
വിശപ്പിന്റെ വിലയറിയാതെ ആഹാരം വേസ്റ്റാക്കി കളയുന്ന യുവത്വമേ എത്രയോ മനുഷ്യർ ഒരു നേരത്തെ ആഹാരമില്ലാതെ പച്ചവെള്ളം കുടിച്ചു ജീവൻ നിലനിർത്തുന്നു അങ്ങനെയുള്ളവർക്ക് നല്ലൊരു മെസ്സേജ് റംസാൻ വ്രതം സന്തോഷത്തിന്റെയും ആത്മവിശുദ്ധിയുടെയും നാൾ പാപമോചനത്തിന്റെയും നാളുകൾ ജാതിപേതമന്യേ എല്ലാവരെയും സ്നേഹിക്കാനും അവർക്കുവേണ്ട സഹായം ചെയ്തും മറ്റുള്ള മാസങ്ങളിലും മുൻപൊട്ടു പോകുക എല്ലാവർക്കും ഈദ് മുബാറക് ❤❤❤❤❤
@madhumenon650
@madhumenon650 8 ай бұрын
ഇനിയും ഇത് പോലുള്ള സുന്ദര നിമിഷങ്ങൾ നമ്മൾ മലയാളികളിൽ ഉണ്ടാവുമോ ,നമ്മൾ മലയാളികൾ എല്ലാ മതത്തെയും ഒരുപോലെ ശേനിഹിക്കയും ബഹിമനിക്കയും ആധരിക്കയും ചെയ്യുന്നവരാണ് ,നമ്മൾ മലയാളികൾക്ക് മത മല്ല മനുഷ്യരാണ് വലുത് എന്ന് ഈ ലോകത്തോട് വിളിച്ചു പറയണം , നമ്മൾ ഒന്നാണ് .നമ്മളെ പിരിക്കാൻ ഒരു രാഷ്ടീയ പാർട്ടിക്കും കഴിയില്ല .
@zeenathnajeeb3455
@zeenathnajeeb3455 8 ай бұрын
സൂപ്പർ episode അളിയൻസ് family -ലെ അംഗങ്ങളെല്ലാവരും ഒരു ദിവസം നോമ്പ് പിടിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം. ദാഹം, വിശപ്പ് ഇതിന് ഇത്രയും value ഉണ്ടെന്ന് മനസ്സിലാകുന്ന ഒരു അസുലഭ നിമിഷം 🙏🙏🙏congrats അളിയൻസ് team.
@cherianabraham9120
@cherianabraham9120 8 ай бұрын
കാര്യം നിസ്സാരം എന്ന കൈരളി ടി. വി യിലെ മോഹന കൃഷ്ണൻ എന്ന വില്ലേജ് ഓഫീസറെ ആർക്കും മറക്കാൻ കഴിയില്ല. അളിയൻസിലെ കനകനായിരുന്നൂ ആ 'മോഹന കൃഷ്ണൻ'❤😂😂
@Tanjiro68552
@Tanjiro68552 8 ай бұрын
Njan kandittundu
@AmbilyAnilkumar1979
@AmbilyAnilkumar1979 8 ай бұрын
Aneesh Ravi and Anu.. combo super ആയിരുന്നു ❤
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
​@@Tanjiro68552, njanum 😂😂😂
@lathavijayan6863
@lathavijayan6863 8 ай бұрын
ഞാനും കണ്ടിട്ടുണ്ട്
@koottukaran3461
@koottukaran3461 8 ай бұрын
മനുഷ്യന് അടക്കാൻ കഴിയാത്ത ഒന്നേയുള്ളൂ വിശപ്പ്. ഒരു പരിധി കഴിഞ്ഞാൽ അതിന് വേണ്ടി മനുഷ്യൻ എന്തും ചെയ്യും 👍
@ALMareena-v8i
@ALMareena-v8i 5 ай бұрын
അപ്പോള് മുസ്ലിംസ് 29 days നോമ്പ് നോൽക്കുന്ന karyam ആലോചിച്ചു നോക്കൂ
@r-zySKCooking
@r-zySKCooking 8 ай бұрын
അളിയൻസിലെ താരങ്ങൾ അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കുക വേഷങ്ങളും മേക്കപ്പും ഇല്ലാതെ ജനഹൃദയങ്ങളിൽ ഇടം നേടി അളിയൻസിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഈദ് മുബാറക്ക്
@shajuchekkara1314
@shajuchekkara1314 8 ай бұрын
Thank u. അളിയൻസ് team.. ഇതിന് മുന്നെ നോമ്പ് തുറപ്പിക്കുന്ന എപ്പിസോഡ് ആവശ്യപ്പെട്ടിരുന്നു.. അത് ഇന്ന് കാണാൻ പറ്റി.. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി ഒപ്പം പെരുന്നാൾ ആശംസകളും നേരുന്നു.. 🌹🌹🥰
@anjalivijayan6762
@anjalivijayan6762 8 ай бұрын
ഇവിടെ ഒരു കുഞ്ഞു വാവ ഉണ്ടാരുന്നല്ലോ ഇപ്പോൾ കാണുന്നില്ല മുത്തിന്റെ അനുജൻ പിന്നെ നല്ലു, സയ്യു ഒകെ മിസ്സ്‌ ചെയ്യന്നു ❤😍❤️🥰❤️‍🔥
@rageshthiruvangad7478
@rageshthiruvangad7478 8 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് 🌹🌹
@Alimans633
@Alimans633 8 ай бұрын
വളരെ സന്തോഷം നിറഞ്ഞ എപ്പിസോഡ്,പെരുന്നാളിന്റെ ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു.ഏവർക്കും ഈദ് മുബാറക് 🌙🌙💫💫💫💫
@sasidharannair9159
@sasidharannair9159 8 ай бұрын
വിശപ്പിന്റെ വില മനസിലാക്കിതന്ന അളിയൻസിന്റെ ശില്പികൾക്കു ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലുള്ള സ്ക്രീപ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👌
@viswanathanvaliyavalappil
@viswanathanvaliyavalappil 8 ай бұрын
നോമ്പ് തുറക്കുന്നത് കാത്തിരിക്കുന്ന കുടുംബത്തിന്റെ ആകാംഷ ഭരിതമായ നിമിഷത്തിൽ കേട്ട ബാങ്ക് വിളി വല്ലാത്തൊരു സുഖം തോന്നി
@amalmanu73402
@amalmanu73402 8 ай бұрын
ithaan aa viral bank vili
@ishakmanningal4671
@ishakmanningal4671 8 ай бұрын
വല്ലാതെ മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ആണിത് വാസ്തവത്തിൽ കണ്ണ് നിറഞ്ഞുപോയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Avalum_aval_kanavukalum24
@Avalum_aval_kanavukalum24 8 ай бұрын
i'm Tamil girl but this serial my favorite ❤😊
@ansarkhan-jg3pf
@ansarkhan-jg3pf 8 ай бұрын
🥰🤝
@manikandanmoothedath8038
@manikandanmoothedath8038 8 ай бұрын
ഇതിപ്പോൾ എല്ലാവരും രചന ചെയ്യുകയാണല്ലോ. തങ്കം, സൗമ്യ, റൊണാൾഡ്, ക്ലിറ്റോ. കൊള്ളാം
@beenakt3731
@beenakt3731 8 ай бұрын
Aliyans ടീമിനു പെരുന്നാള്‍ ആശംസകള്‍ ❤❤❤❤❤
@LaijuKaruvel
@LaijuKaruvel 8 ай бұрын
നല്ലൊരു എപ്പിസോഡ് ❤എല്ലാവർക്കും ഈദ് മുബാറക് ❤❤
@nazarudeentktknazarudeen-gv5rr
@nazarudeentktknazarudeen-gv5rr 5 ай бұрын
ഞാൻ വിശ്വസിക്കുന്ന മതത്തെ മറ്റു മതവിശ്വാസികൾ ആദരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു ഈ ഞാൻ പോലും ഈ സന്ദേശം ഇതിലൂടെ തന്നെ അംഗീകരിക്കുകയാണ് കാരണം ഇത്രയും മാഹാത്മ്യം ഞാൻ കാണിച്ചിട്ടുണ്ടോ എന്ന ഒരു സംശയം ദൈവത്തിനു നന്ദി
@ShamsirParambil-ho8ic
@ShamsirParambil-ho8ic 8 ай бұрын
ഈ എപ്പിസോഡ് അസൂയ തോന്നി മതസൗഹാർദ്ധത്തിനും മാനവികത്തക്കും ഒരു മുതൽകൂട്ടാകും ഈ എപ്പിസോഡ് ഇതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും അഭിനയ കുലപതികൾക്കും അഭിനന്ദനങ്ങൾ. ചെറിയ പെരുന്നാൾ ആശംസകളും. സ്നേഹത്തോടെ അളിയൻസിന്
@MuraliMandath
@MuraliMandath 8 ай бұрын
ഏവർക്കും ഈദ് ആശംസകൾ ❤
@MrJoy8888
@MrJoy8888 8 ай бұрын
എല്ലാ പ്രേക്ഷകർക്കും റമളാൻ ആശംസകൾ..❤❤❤❤ Eid Mubarak everybody
@habeebkoyaki3282
@habeebkoyaki3282 8 ай бұрын
ഏല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ❤️❤️❤️
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*അപ്പോ എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ ❤❤❤അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരോകെ nd 😌😌❤*
@hananahhashim296
@hananahhashim296 8 ай бұрын
Tttt🚶🏿‍♂️🚶🏿‍♂️🚶🏿‍♂️🧖🏾‍♂️🧖🏾‍♂️🧖🏾‍♂️🏵️🏵️🏵️🏵️🏵️🏵️😢😮qw🧖🏾‍♂️🧖🏾‍♂️🧖🏾‍♂️
@NizamudheenNizamudheen-et1hd
@NizamudheenNizamudheen-et1hd 8 ай бұрын
അളിയൻസ് ഏല്ലാവർക്കും ഈത് മുബാറക്
@ikozhikod1391
@ikozhikod1391 8 ай бұрын
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഈദ് ആശംസകൾ
@DrackulaDangares
@DrackulaDangares 8 ай бұрын
അളിയൻസ് കുടുംബത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഈദ് മുബാറക് 🌹🎉.
@muhammedthanveer7
@muhammedthanveer7 8 ай бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 💚💚💚🩵💔❤️🥰
@fathimanjm7684
@fathimanjm7684 8 ай бұрын
Nalla vishappulla nonalde nonbhu pidichathil enikke santhosham😊.
@SreeSree-ru6xd
@SreeSree-ru6xd 8 ай бұрын
ഒരു പാട് ഇഷ്ടം അതിലേറെ സന്തോഷവും തോന്നിയ ഒരു എപ്പിസോഡ് ❤
@parasuramanvenkateswaran3359
@parasuramanvenkateswaran3359 8 ай бұрын
Ed mubark to whole world. May the Almighty shower his blessings to all life.
@alim1704
@alim1704 8 ай бұрын
ഇത്രമേൽ സ്നേഹിയ്ക്കുന്ന പ്രിയ കൂട്ടുകാർക്ക് ഓരോരുത്തർക്കും വ്രത ശുദ്ധിയുടെ പുണ്യമാസത്തിന്റെ ആശംസകൾ
@ivygeorge9386
@ivygeorge9386 8 ай бұрын
wooooooooow ,Eid Mubarak to Allllllllll Aliyans team 🎉🎉🎉🎉❤️💖❤️💖🙋🙏🙏
@mjsmehfil3773
@mjsmehfil3773 8 ай бұрын
Dear Loving Rajesh ji Simple but nice content... Riyasbhai's script was very Good...🎉🎉🎉 My precious method actors performed very well... Congratulations...❤❤❤ I WISH YOU ALL HAPPY EID...🙏🙏🙏 Today Riyasbhai Aneeshji Akshyaji Manjuji and Ansarbhai performance were Fantastic... Special congrats...❤❤❤ Manjuji you are a perfect Actress then why Fumbling has come...please pay little more attention...God bless you...❤❤❤ God bless you all With regards prayers Sunny Sebastian Ghazal Singer Kochi 🎉🙏❤️
@althafarea51
@althafarea51 8 ай бұрын
It’s a real heart touching episode…..Thank you team Aliyans …..❤❤❤❤❤❤
@shashiarayil630
@shashiarayil630 8 ай бұрын
ഇഷ്ടപ്പെട്ട എപ്പിസോഡ് ഈദ് മുബാറക് ❤❤❤
@lathaanilkumar1057
@lathaanilkumar1057 8 ай бұрын
സൂപ്പർ എപ്പിസോഡ്, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤🙏
@sujamundaplackal5170
@sujamundaplackal5170 8 ай бұрын
ansarikka.പോളിയാണ്.ഈദ് മുബാറക് ❤
@Ani-gi1pf
@Ani-gi1pf 8 ай бұрын
Ithrem standard serial cheyyunna Rajesh Thalachira, Ladies Room cheyyunnath nirthanam🙏🙏🤷‍♂️🤷‍♂️🙇‍♂️🙇‍♂️...
@nasarkhader845
@nasarkhader845 8 ай бұрын
Nombu thurakunna rangam kannu niraju kandapool Eid mubarak❤
@moosaharshad2924
@moosaharshad2924 8 ай бұрын
Ner natil Eid miss ayi uae
@SS-wn7dt
@SS-wn7dt 8 ай бұрын
எல்லோருக்கும் ஈத் முபாரக் நல்வாழ்த்துக்கள்
@chandranmancheyil254
@chandranmancheyil254 8 ай бұрын
ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@Dreams-jm7hl
@Dreams-jm7hl 8 ай бұрын
സൂപ്പർ എപ്പിസോഡ് 👌✨💥🔥🎉❤ റിയാസിക്കയുടെ സ്ക്രിപ്റ്റ് സൂപ്പർ 👌👍👏 തങ്കം ലില്ലി കനകൻ നന്നായി നോമ്പ് എടുത്തു ബാക്കി മൂന്നും 😅😅 ലാസ്റ്റ് അൻസാറിക്ക വന്നെങ്കിൽ നന്നായിരുന്നു എന്ന് ഓർത്തതെയുള്ളൂ 😊😊 ക്ലൈമാക്സ്‌ സൂപ്പർ 👍👍👏👏✨❤❤
@fathimanjm7684
@fathimanjm7684 8 ай бұрын
Ellavarkum entey Ead mubarak 😊.Ead mubarakintey special etta aliyansine entey santhosham ariyikkunnu🎉🎉🎉🎉🎉🎉🎉🎉🎉😊.
@rafeenakm3091
@rafeenakm3091 8 ай бұрын
Valare nalla episodu.sahanathinteyum othorumayudeyum nallamsg.Aliyansinum familykum ente Eid mubarak.🎉🎉🎉
@HarithaBhama786
@HarithaBhama786 8 ай бұрын
Super Episode ❤ Eid Mubarak❤❤
@ramesanpkramesanpk1975
@ramesanpkramesanpk1975 8 ай бұрын
ദേ....... മുത്ത് പെട്ടു. ❤❤❤❤എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ പ്രത്യേകിച്ച് അണിയറ പ്രവർത്തകർക്ക് ........
@uchu12_
@uchu12_ 8 ай бұрын
ഞങ്ങള്‍ക്കീ india മതി റംസാനെന്നോ ഓണമെന്നോ കൃസ്തുമസെന്നോ വേര്‍ തിരിവില്ലാതെ എല്ാവരുടേയും സുഖ സന്തോഷങ്ങള്‍ അറിയുന്ന ഇന്ത്യാ... അതാണ് ഇന്ത്യ...❤❤❤❤❤
@shefiyashirin5231
@shefiyashirin5231 8 ай бұрын
Eid Mubarak to all my aliyans teams 😊
@sajovarghese3342
@sajovarghese3342 8 ай бұрын
ഇങ്ങനെയുള്ള നല്ല എപ്പിസോഡുകൾ ആകട്ടെ മുന്നോട്ടു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤
@arshyjunu5570
@arshyjunu5570 8 ай бұрын
Such a beautiful episode. Eid Mubarak
@nasarkhader845
@nasarkhader845 8 ай бұрын
Ennathe eppisod kandappo vallatha oru sandosham❤
@aslamvpkaivelikkal8015
@aslamvpkaivelikkal8015 8 ай бұрын
ഞങ്ങളെ ചെർത്ത്‌ പിടിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌷🌷🌷ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲ഈദ് മുബാറക്
@moosaharshad2924
@moosaharshad2924 8 ай бұрын
Eidmubarak all members aliyans Miss ramzan mubarak NXT year insa allha❤❤❤❤❤❤
@radhakrishnanr1722
@radhakrishnanr1722 8 ай бұрын
Eath Mubarak.hapy ramzan. Aliyans.very good episode.keepit up.thank you.👌👍🙏
@abhilashkerala2.0
@abhilashkerala2.0 8 ай бұрын
Happy Ramzan to all and aliyans team Muthu oru food kittathe yethra kuttakal undu engane onnum serial I'll kanikarudhu patta pillerum kandu pidikkun😢😢😢 Kokka puzhu vilikkuva Ronald 😂😂😂 Ansar❤❤❤ To all❤❤❤
@salinip8869
@salinip8869 8 ай бұрын
ഒന്നും പറയാനില്ല.. നല്ല എപ്പിസോഡ്.. അൻസറിന്റെ സ്നേഹം കാണുമ്പോൾ കൊതി ആവുന്നു.. 🥰🙂🙏🙏🙏
@anzarbabu4504
@anzarbabu4504 8 ай бұрын
Eid Mubarak to all my friends
@NoufalHz
@NoufalHz 8 ай бұрын
Ee episode kanditt njan karanju nammude nombine nissaramayi kanunna ethrayo serial njan kandittund 😢😢😢❤
@nasurudeenj5913
@nasurudeenj5913 8 ай бұрын
Royal salute from Nasurudeen from tamilnadu....,I am one of the big fan of aliyan Vs aliyans .,..
@safari7152
@safari7152 8 ай бұрын
ഇന്നത്തെ സ്ക്രപിറ്റ് ക്‌ളീറ്റോ ❤❤❤
@zulfikarfafag5626
@zulfikarfafag5626 8 ай бұрын
ഒന്നും പറയാനില്ല..super എല്ലാർക്കും ഈദ് മുബാറക്
@naseeranaseera1492
@naseeranaseera1492 8 ай бұрын
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഈദ് mubarak 🥰🥰
@YuhanaC.p
@YuhanaC.p 4 ай бұрын
ഇത് കാണുമ്പോൾ,, ഓർമ വന്നത്,,, നോമ്പ് എടുത്ത്,, ചുമട്ടു തൊഴിലിനെ പോകുന്നവരെയാണ്,,, നോർമൽ ഡേ ഇൽ തന്നെ,, ഒത്തിരി പ്രയാസമുള്ള ജോലിയാണ്,, അപ്പോ റംസാനിൽ പറയണ്ടല്ലോ പിന്നെ,, 10.വയസ്സിനു താഴെയുള്ള മക്കൾ മത്സരം ആണ് നോമ്പ് പിടിക്കാൻ,, 30..നോമ്പ് എടുത്തവർ,, രാജാവാണ് 😄😄,, മുത്തിന്റെ പരവേഷം കണ്ടപ്പോൾ ആ മക്കളെ ഓർമ വന്നു... ഒരു വീട്ടിൽ ഡെയിലി എന്തൊക്കെ ജോലിയുണ്ട്,, അതൊക്കെ എടുക്കണം,, കൂടാതെ,, റംസാനിൽ പ്രതേകിച്ചു ജോലി കൂടുതലാണ്,, മ്മഗ്‌രിബിനേക്കുള്ള,, സ്നാക്സ്,, പത്തിൽ,,ജീരക കഞ്ഞി,, ഇതൊക്കെ കഴിഞ്ഞാൽ,,, നീണ്ട നിൽക്കുന്ന തരാവീഹ് നമസ്കാരം,, എങ്ങനെയായാലും,, നോമ്പ് മുറിക്കുമ്പോൾ കിട്ടുന്ന,, ആ സുഖം,,,,, വേറെ ഏത് നേരത്തും കിട്ടില്ല,,, ❤️❤️
@shajualex6748
@shajualex6748 8 ай бұрын
എല്ലാവർക്കും ഈദ് ആശംസകൾ
@JazinthaDevassy
@JazinthaDevassy 2 ай бұрын
സൂപ്പർ എപ്പിസോഡ് അഭിനന്ദനങ്ങൾ അളിയൻസ് ടീം...... ഇതാണ് മതേതര കേരളം. എല്ലാവർക്കും ഈ ദ് ആശംസകൾ.
@aslamharitha1125
@aslamharitha1125 8 ай бұрын
കലക്കി... അളിയൻസിൻ്റെ മികച്ച ഒരു എപ്പിസോഡ്....❤❤❤❤❤ ടീം അളിയൻസിന് അഭിനന്ദനങ്ങൾ!
@omanaachuthan7510
@omanaachuthan7510 8 ай бұрын
Eid Mubarak to the entire Aliyans team🎉
@nabeelafsalpc
@nabeelafsalpc 8 ай бұрын
Eid Mubarak , Team aliyans ✨🌙
@aaryesdee
@aaryesdee 8 ай бұрын
Wish you all at Aliyans and your viewers Eid Mubarak. This fasting episode has made Aliyans more strong.
@Asma-ud7gd
@Asma-ud7gd 8 ай бұрын
എല്ലാരും നോമ്പ് എടുത്തു പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി. അടിപൊളി 👍🏻👍🏻 എന്തായാലും ഇപ്രാവശ്യം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു നല്ല ചൂടും ☺️☺️എല്ലാവരും ഉഷാറാക്കി 👌👌
@raginidevimr4337
@raginidevimr4337 8 ай бұрын
അളിയന്മാർക്കും കുടുംബത്തിനും ഈദ് ആശംസകൾ 🙏
@m.kashrafm.kashraf9796
@m.kashrafm.kashraf9796 8 ай бұрын
മനസ്സു നിറഞ്ഞു എല്ലാവർക്കും എൻറെ ഈദ് ആശംസകൾ
@Shal_abha.pk_k
@Shal_abha.pk_k 8 ай бұрын
Eid mubarak 💕
@saleesworld9
@saleesworld9 8 ай бұрын
ഇന്നത്തെ epsd അടിപൊളി ഒരു പാട് ഇഷ്ടായി ഞാൻ 2തവണ കണ്ട് ❤😅😅😅
@seshinkhanseshu5883
@seshinkhanseshu5883 8 ай бұрын
അളിയൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക് ആശംസകൾ
@SafarudeenEs
@SafarudeenEs 8 ай бұрын
സൂപ്പർ എപ്പിസോഡ് 🎉🎉🎉🎉
@ARIFAC-v3c
@ARIFAC-v3c 8 ай бұрын
Supper eppisode ❤❤🎉🎉 Eid mubarak ❤❤❤
@sathyanandakiran5064
@sathyanandakiran5064 8 ай бұрын
നമസ്തേ ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ടി വി ഇതൊക്കെ ഒഴിവാക്കിക്കൂടെ. ഒഴിവാക്കണം ഇനി ഇതൊക്കെ പഠനങ്ങൾ പറയുന്നു ഇതൊക്കെ ശാരീരിക മാനസിക രോഗങ്ങൾക്ക് കാരണമാണ് എന്ന് സായിപ്പിൻ്റെ ഭാഷയിൽ വന്നാലേ ചെയ്യുള്ളു എന്നില്ലല്ലോ അല്ലേ? ഭക്ഷണം നിന്ദിക്കുന്ന കളയുന്ന ശീലം is really not good at all.
@mujeebrahman-ov7zj
@mujeebrahman-ov7zj 8 ай бұрын
നോമ്പിന്റെ മഹത്വം മാനവരിലേക്ക് എത്തിച്ച അളിയൻസ് കുടുംബത്തിന് ഒരായിരം ഈദ് ആശംസകൾ 🌹❤️ മാനവ സൗഹാർദ്ദം പുലരട്ടെ ശാന്തിയും സമാധാനവും നിറയട്ടെ 🙏🏻
@iliyasmohd6013
@iliyasmohd6013 8 ай бұрын
Nice episode🎉❤❤🎉
@NoufalHz
@NoufalHz 8 ай бұрын
Aliyans teamin prethyega abhinandanangal
@SnehaaSneha-ip2rk
@SnehaaSneha-ip2rk 8 ай бұрын
Ini aduthath vishu. nalla oru vishu episode pradheekshikkunnu. Ellavarkkum Eid Mubarak
@nichurichu2573
@nichurichu2573 8 ай бұрын
Eid mubarak to all🌙🌙
@Blackbutterfly369
@Blackbutterfly369 8 ай бұрын
Eid mubarak to all❤❤❤
@KaiceeM-fy6ub
@KaiceeM-fy6ub 8 ай бұрын
സൂപ്പർ എങ്ങനെ ഉണ്ട് കൊച്ചു കുടുംബം ഈദ് മുബാറക് 👍🏻
@syamsankar9969
@syamsankar9969 7 ай бұрын
Hindu 🕉 Muslim ☪️ Christian ✝️ anyam ninnu pokunna oru matha Souhridam ...Ella manushyarum onnanenu ormapeduthiya aliyans...thanks for giving this episode ❤❤
@sajad443
@sajad443 8 ай бұрын
Ellavaram eid mubarak😊
@krishnekumar1781
@krishnekumar1781 8 ай бұрын
ഈദ് മുബാറക് ആശംസകൾ
@AlavudeenNagoor
@AlavudeenNagoor 8 ай бұрын
Tq kaumudy team.good job.Eid mubarak🎉
@kalookkaaran7584
@kalookkaaran7584 8 ай бұрын
വളരെ നല്ല എപ്പിസോഡ് നന്നായി കോമഡിയുണ്ടായിരുന്നു
@IndiraSivanpillai
@IndiraSivanpillai 8 ай бұрын
കൂടുതൽ കാണുക ഒരുപാട് നന്ദി പറഞ്ഞു കൊള്ളുന്നു ഒരു ലേഖനം കൂടുതൽ
@molyjames5620
@molyjames5620 8 ай бұрын
19:14 എല്ലാത്തിൻ്റെയും കിടപ്പ് നല്ല രസമുണ്ട്.😂😂😂
@ShafeequezazShafeequezaz
@ShafeequezazShafeequezaz 8 ай бұрын
Adipoli episode aliyansile rllavarkum eid mubarak
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Aliyan vs Aliyan | Comedy Serial | ഉടുപ്പ്  | Amrita TV | EP: 425
22:07
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН