ഒരുപാടു ഇഷ്ടമാണ് അളിയൻസ്.... എല്ലാരുടേം acting super....
@sharonsimon22893 жыл бұрын
എനിക്കും
@s-eprath4 жыл бұрын
കനകൻ ചെയ്തത് ഒരു സൂത്രപ്പണി ആയിരുന്നു അല്ലെ.. കലക്കി.. പണ്ട് ഞാൻ മോനെ പഠിപ്പിക്കുമ്പോൾ അടിച്ചത് കണ്ട് husband ദേഷ്യം വന്ന് ഞാൻ ഇനി പഠിപ്പിച്ചോളാം എന്ന് പറഞ്ഞു.. കുറച്ചു കഴിഞ്ഞു ബഹളം കേട്ട് ഞാൻ നോക്കുമ്പോൾ മോൻ ഓടുന്നു.. പിന്നാലെ ഏട്ടൻ.. ഇപ്പോഴും ആലോചിച്ചാൽ ചിരി വരും.. സൂപ്പർ എപ്പിസോഡ്.. റാങ്ക് മേടിക്കാൻ നിർത്തിയ ഒരു മൊതല്... തങ്കം... ക്ളീറ്റസ് ന്ടെ dialogue കലക്കി.. ബുക്ക് ന്ടെ പേജ് കീറിയ ശേഷം ഉള്ള തങ്കത്തിന്റെ ഭാവം സൂപ്പർ ♥️👌👌👌👏👏👏
@prajilkumar72104 жыл бұрын
Adipoli. ഇതു പോലുള്ള പരിപാടികൾ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്
@prasanthwandoor96782 ай бұрын
ഞാൻ ഇപോ ആണ് ഇത് കാണുന്നത്. മുത്ത് എത്ര ചെറുതാണോ........😊😊😊
@amennadha3632 ай бұрын
സത്യം ഞാനും ആദ്യം ഉള്ളതൊന്നും കണ്ടിട്ടില്ല ഇപ്പോഴാ ആദ്യം മുതൽ കാണുവാ, ഇപ്പൊ മുത്ത് +2കഴിഞ്ഞു,, ഈ എപ്പിസോഡിലൊക്കെ 7 ലോ 8 ലോ ഒക്കെ ആണ്
ചേട്ടാ അമ്മാവൻ്റെ കൃഷി സംബന്ധമായ ഒരു എപ്പിസോഡ് നന്നായിരിക്കും, നഷ്ടവും ലാഭവും .. മെയിൻ കഥ .. അതിൽ ഈ .. കഥാപാത്രങ്ങൾ എല്ലാം അവരുടെ തനിത് ശൈലിയിൽ ഉണ്ടായാൽ ഗംഭീരം
പഴയ അളിയൻ vs അളിയൻ എന്ന സീരിയൽ പോലെ ശരിയാകുന്നില്ല
@snmnrkad65274 жыл бұрын
പഴയ സീരിയൽ തികച്ചും സാധാരണക്കാരന്റെ ജീവിതമാണ് കാണിച്ചു തന്നത്. ഇപ്പോൾ ഒരുതരം ജാഡ കാണിക്കുന്നു, പണം കൂടിയാൽ ഇങ്ങനെ വരുമായിരിക്കും. പിന്നെ, മറ്റൊന്ന്., കനകന്റെ ജോലി മാറ്റവും ജമന്തിയുടെ പേരു മാറ്റവും ഒട്ടും യോജിക്കുന്നില്ല. അമൃതയുടെ കോപ്പി വേണ്ടാന്നു കരുതി കൗമുദി ചെയ്തത് പരമാബദ്ധം.