Subscribe for More videos : goo.gl/TJ4nCn Find us on :- KZbin : goo.gl/7Piw2y Facebook : goo.gl/5drgCV Website : kaumudy.tv Instagram : / keralakaumudi #therealstory #dyspgilbert #keralapolice
Пікірлер: 772
@nivinbalaji42863 жыл бұрын
എന്റെ ഭാഗത്തും തെറ്റൊണ്ട്..വീഡിയോ കാണുന്നതിന് മുൻപേ കമന്റ് വായിക്കേണ്ടതായിരുന്നു 🙄🙄🙄🙄🙄 എന്റെ 24min waste ആയി....🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
@shemipunalur33163 жыл бұрын
ശരിയാ എനിക്കും പറ്റി
@viralshots9923 жыл бұрын
എന്റെ 13 മിനിറ്റ് 🥴
@puuds93903 жыл бұрын
Thanks bro I lost 31 secs.
@shahinspk9223 жыл бұрын
Ningal kandathond njangal kayichalayi
@brotherssister77133 жыл бұрын
👍
@mallusinlondon6473 жыл бұрын
Caption കണ്ടിട്ട് പന്തികേട് തോന്നിയിട്ട് കമൻറ് നോക്കിയപ്പോൾ ആ doubt clear ചെയ്ത്..വീഡിയോ open ചെയ്ത് കാണാതെ പോയവർ മാത്രം ഇവിടെ വരിൻ...
@anuanilanuanil3 жыл бұрын
Hello
@anuanilanuanil3 жыл бұрын
The THEORY
@preethysasidharank66543 жыл бұрын
@@anuanilanuanil .
@starsingerskerala15832 жыл бұрын
ആരും full വീഡിയോ കാണണ്ട. Last 3 sec കണ്ടാൽ മതി. എന്റെ അന്വേഷണം അങ്ങനെ നടക്കുവാണ് ഇപ്പോഴും. സുകുമാര.. എങ്ങനെങ്കിലും എന്റെ മുന്നിൽ വരണേ
@lalurockz2 жыл бұрын
Thanks
@aromatravelcookeryshow19092 жыл бұрын
ഈ ,,, മോനെ താ,,, ക്കൂട്ടി വിളിച്ചാലോ,,
@vipinrs18342 жыл бұрын
😀👍
@itsmeaniya3882 жыл бұрын
Tanks😀
@arunclr58002 жыл бұрын
Thank u
@asharafuk17883 жыл бұрын
ജോർജ് ജോസഫ് സാറിന്റെ വീഡിയൊ കാണുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു..
@rajucv711425 күн бұрын
മരിച്ച് പോയ സുകുമാര കുറിപ്പിന്റെ കഥ കേള്ക്കാന് ഒരു രസമാണ്.
@padmakumari85583 жыл бұрын
വളരെ ആകാംക്ഷയോടെ കേട്ടതാണ്.പാളിപ്പോയി.അങ്ങനെ വിലപ്പെട്ട കുറേ സമയം പോയിക്കിട്ടി
@sweeteyes5223 жыл бұрын
ഞാൻ പകുതി വെച്ചു കണ്ടു 😜
@antonyjoy53453 жыл бұрын
@KGF Company L Many million lookbook
@darkinsta36973 жыл бұрын
@@sweeteyes522 same
@jishanair20673 жыл бұрын
,അവസാനം ജോർജ്ബുഷ് നേരിട്ട് വീട്ടിലെത്തി ഒരു ട്രോഫി കയ്യിലോട്ട് വെച്ചുതന്നിട്ട് പറയുവാ പഹയാ ങ്ങടെ ബുദ്ധി അപാരം തന്നെ സമ്മതിക്കണം ന്ന്.......
@hemanthvr51162 жыл бұрын
😂😂💕💕
@vijayan19533 жыл бұрын
You are very much appreciated. 🌷🌷👍
@travellingvlog79003 жыл бұрын
ആളുകളെ ശശി ആക്കുന്ന തലകെട്ടാണ് കൊടുത്തിരുക്കുന്നത്, ഭാഗ്യത്തിന് ഇതിൽ പുള്ളിയുടെ സാഹിത്യം പ്രയോഗം കുറച്ചു...
@vpsasikumar12923 жыл бұрын
Angane parayelledo.sasimarellam verum dash mon marslla.sasi enna perinte mahathvam kalayelle. Eth paranjalumm oru sasiyeppidichulla kali venda
@dilludileep55713 жыл бұрын
നല്ല രസമായിട്ടാണ് അവതരണം. നേരം പോയതറിഞ്ഞില്ല. സത്യത്തിൽ ഒന്നുമില്ല. എന്നാലും എന്തോ ഉണ്ടെന്നുള്ള തോന്നലിൻ്റെ പുറത്ത് വാക്കുകളിലൂടെ ഒരു സഞ്ചാരം.അതും ഒരു കഴിവാണ്. രസിച്ചു.
@shajanjohn14043 жыл бұрын
ഇതുപോലെ കുറെ പൊലിസുകാർ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.
അതേ.. നല്ലോണം തള്ളുന്നു. സർവീസിൽ ഇരിക്കുമ്പോ പിടിക്കാതെ ഇപ്പൊ ഇരുന്ന് ആറാടുകയാണ്
@kantheeshpoorillapuram2344 Жыл бұрын
ഡാ നെൽസ ഇന്ന് ചാണകം കോരാൻ വരുന്നില്ലേ
@rakeshdadu42033 жыл бұрын
കമന്റ് ആദ്യം വായിച്ചു ...അതുകൊണ്ട് വീഡിയോ കണ്ട് കമന്റ് ഇട്ട എല്ലാർക്കും നന്ദി അറിയിക്കുന്നു ..
@dr.p.m.mathewsblesson79633 жыл бұрын
Lllllllllllll
@SureshBabu-yd4zp3 жыл бұрын
Joppa
@SureshBabu-yd4zp3 жыл бұрын
Pip
@SureshBabu-yd4zp3 жыл бұрын
L
@rakeshdadu42033 жыл бұрын
@@SureshBabu-yd4zp എന്താ ഉദ്ദേശിച്ചത് 😂😂
@josemathew57443 жыл бұрын
സുകുമാരക്കുറുപ്പിനെ പിടിക്കാതെ പോയത് അന്നത്തെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്. ഈ രാജ്യത്ത് എന്ത് നീതി. സുകുമാരക്കുറുപ്പിൻറെ ആസ്തികൾ ഇപ്പോഴും നാട്ടിൽ ഉണ്ടല്ലോ, എന്തുകൊണ്ട് ചാക്കോയുടെ ഫാമിലിക്ക് നഷ്ടപരിഹാരം കൊടുക്കുന്നില്ല. എല്ലാം രാഷ്ട്രീയപ്പാർട്ടിയുടെ അലംഭാവം......... നീതി ലഭിക്കാത്ത സാധാരണ ജനങ്ങൾ........
@rash99223 жыл бұрын
THALBERT chettaa namichu 🙏🏻
@mariammaantony11922 ай бұрын
ഇത്രയും വർഷം ആയപ്പോൾ ' ഈ പറയുന്ന സാർ ഒത്തിരി ചെറുപ്പമായിരുന്നല്ലോ..ഈ കഥ അറിഞ്ഞതിൽ സന്തോഷം
@philipmathew30162 жыл бұрын
Interesting narration.Continue .
@AnoopActionVlogs2 жыл бұрын
ഇയാളുടെ സ്ഥലം എവിടെ ആണ് ഫോൺ നമ്പർ ഉണ്ണ്ടോ
@radhakrishnanmundakayamak2913 жыл бұрын
സുകുമാരക്കുരുപ്പിനെ ഇത്ര കൃത്യമായി സഹായിച്ചത് പോലീസ്കാർ തന്നെ...!!!
@moosapc9809 Жыл бұрын
Clm
@wanderermallu3 жыл бұрын
ജാലിയൻ കണാരൻ വെറും പാവം.🤣🤣
@rithugeorge48142 жыл бұрын
Sathyam pachayaya sathyam
@rithugeorge48142 жыл бұрын
Sathyam pachayaya sathyam
@vinodpindani3 жыл бұрын
1990 ൽ തന്നെ സുകുമാരക്കുറുപ്പ് മരിച്ചിരിയ്ക്കാം എന്നാണ് റിട്ടയേർഡ് DYSP ജോർജ് ജോസഫ് അഭിപ്രായപ്പെടുന്നത്...
@govindm99842 жыл бұрын
ഉറപ്പ് ഉണ്ടോ..? 😂😂അലക്സാണ്ടർ ജേക്കബ് 2010 വരെ പറയുന്നു.. രണ്ടും നല്ല തള്ള്...
@sijojose68263 жыл бұрын
ക്യാപ്ഷൻ കണ്ടു കമെന്റ് ബോക്സിൽ വന്നു ആദ്യ കമന്റ് വായിച്ചപ്പോൾ തന്നെ... ഞാൻ..🏃♂️🏃♂️🏃♂️🏃♂️
@akhil_djb3 жыл бұрын
സുകുമാര കുറുപ്പ് ഇപ്പോഴും എവിടെയോ ഇരുന്ന് ഇത് കണ്ട് ചിരിക്കുന്നുണ്ടാവും
കായംകളത്ത് നിന്ന് ഏതാണ്ട് 16 കിലോമീറ്ററുകൾക്ക് അപ്പുറമാണ് മാവേലിക്കര കഴിഞ്ഞ് കുന്നം എന്ന സ്ഥലത്താണ് കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ ശ്രമിക്കുക?
@rammohanbhaskaran38093 жыл бұрын
കൊല്ലകടവ് അല്ലെ
@abdhulsathart44333 жыл бұрын
@@rammohanbhaskaran3809 കൊല്ലകടവിന് അടുത്ത് കുന്നം എന്ന സ്ഥലം കായംകുളത്ത് നിന്ന് നടന്ന് വരുന്ന സ്ഥലം എന്നാണ് ഏമാൻ പറഞ്ഞത്
@deepudeepu92573 жыл бұрын
അവിടം ഇപ്പോൾ ചാക്കോപ്പാടം എന്നാണ് അറിയപെടുന്നേ കുന്നം കൊല്ലകടവ് റൂട്ട്
@binu.mon.k3163 жыл бұрын
@@deepudeepu9257 ഞാൻ അതിന്റ തൊട്ട് അടുത്ത് താമസിക്കുന്ന ആൾ ആണ്
@t.p.visweswarasharma67383 жыл бұрын
@@abdhulsathart4433 May be when there was no bus service about 100 years ago.
@santhisanthi44433 жыл бұрын
Nice sir where did you live? Send me more stories I like very much your stories
@jayasankar70743 жыл бұрын
"ഇനി എന്നെ ആര് കാണണം എന്ന് ഞാൻ തീരുമാനിക്കും "
@Rama-Rama743 жыл бұрын
അന്നൊക്കെ ഇത്തരം സംഭവങ്ങൾ കേൾക്കുന്നവർക്ക് തന്നെ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പക്ഷേ ഇന്ന് ഇത്തരം കഥകൾ സർവസാധാരണമായി ചുറ്റും കേൾക്കാൻ കിട്ടുന്നത് കൊണ്ട്, ഒന്നും തോന്നാത്ത അവസ്ഥയിലേക്ക് മനുഷ്യത്വം അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു! വെറും നൂറു വർഷം മുമ്പ് 200കോടി ഉണ്ടായിരുന്ന ലോക ജനത 800കോടി ആയിക്കഴിഞ്ഞ ഈ കലിയുഗത്തിൽ ഇത്തരം മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ അത്ഭുതമുള്ളൂ.
@nikhilsasinikunjam65413 жыл бұрын
Sukumara kurup nte detail aaya oru story, sri George joseph paranjittundu... Safari TV de 'charithram enniloode' program il..
@rajanpunchakkara2260 Жыл бұрын
4 55
@rajanp36943 жыл бұрын
സുകുമാരകുറുപ്പിനു മരണം സംഭവിച്ചുകാണും. അജ്ഞാത പ്രേതമായി മാറിക്കാനും. കേരളത്തിലല്ലായിരിക്കുംഇത് സംഭവിച്ചതും. തെറ്റ് ചെയ്തവൻ, ഏതെങ്കിലും രൂപത്തിൽ ശിക്ഷ അനുഭവിച്ചുകാണും.
@yusafm35783 жыл бұрын
അനുഭവം, കഥയും കൂടിയായപ്പോൾ ഒരു രസമായി, പത്രക്കാരെപ്പറ്റി ഒരു ധാരണ ശരിയായി കിട്ടി,
@amalbiju53243 жыл бұрын
വട്ടാണ് ഇല്ലേ!
@firozazeez23383 жыл бұрын
അവതരണം നന്നായി വരുന്നുണ്ട് 👍
@shajipaul3123 жыл бұрын
Big salute sir 🙏🙏🙏
@shafeekazeez17873 жыл бұрын
ശൂരനാട് പോലീസ് സ്റ്റേഷൻ ..❤️❤️
@Jayyerevan2 жыл бұрын
മാവേലിക്കര പോലീസ് സ്റ്റേഷൻ
@drsankardas3 жыл бұрын
Safari channel il George Joseph Sir പറയുന്നുണ്ട് സുകുമാര കുറുപ്പിനെ പറ്റി അതൊന്നു കണ്ടു നോക്കു
@razamol74013 жыл бұрын
സുകുരാമകുറുപ്പ് മരിച്ച് - ഇന്നാണ് ആ 30 മത്തെ ദിവസം - dysp -gilbert - സാർ-പറഞ്ഞ ദിവസം - അപ്പെ ഉറപ്പിച്ച് -
@Mrfacts_ge3 жыл бұрын
Yes ...I knew it ....ithe abiprayam thanne DGP Alaxander sir parajirunnu.....orikkal
@robinsonba91963 жыл бұрын
അയ്യോ .... ഞാൻ കുറച്ചു സമയം ശശിയായേ..... എന്നായാലും സാറിന്റെ അവതരണം കിട്ടുക്കി. മതിമറന്നു ഇരുന്നു പോയി.
@sobhaanil54503 жыл бұрын
എന്തിനാ സാറേ സുകുമാരകുറിപ്പിനെ കണ്ടെത്തി എന്നു കള്ളം പറഞ്ഞത്. സാറിനെക്കുറിച്ചുള്ള ധാരണ സാറുത്തന്നെ മാറ്റിക്കളഞ്ഞല്ലോ. കഷ്ടം
@ibndarves18283 жыл бұрын
കാപ്ഷൻ നൽകുന്നത് പുള്ളിയാണോ
@sreelathag26713 жыл бұрын
Rasakaramaya avatharanam, sir.
@vrnair19513 жыл бұрын
മനുഷ്യനെ മെനക്കെടുത്താൻ ഒരു ഒരു പഴയായ് പോലീസുകാരൻ
@chackochanmathai50013 жыл бұрын
മനുഷ്യനെ മനുഷ്യൻ ഉണ്ടാക്കുന്ന കാലം ആണ് ഇഷ്ട അങ്ങനെ കരുതിയാൽ മതി കേട്ടോ
@gangadharanv94973 жыл бұрын
I heard the gentleman was mentioning of server problem. Was there in the 80s computer facility in treasuries?
@baburaj45273 жыл бұрын
ഹലോ സാർ ഒരു ഫിലിം കാണുന്ന കാലും ഫീലിംഗ് കിട്ടുന്നുണ്ട് റിയൽ സ്റ്റോറി ഇതൊക്കെ നേരിൽ കാണുന്നത് പോലെ അവതരിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു സാർ ബിഗ് സല്യൂട്ട്
ഇതു കേട്ടപ്പോൾ സാറോരു DYSP ആണെന്ന് വിശ്വസിക്കാൻ തന്നേ വയ്യ...
@sanoopmonvs6043 жыл бұрын
നല്ല പൊളി കഥ....
@nairsab49473 жыл бұрын
am remembering now this case. it was happened on my child hood
@deepakpillai70683 жыл бұрын
Ariyavunna bhasha paranjal pore
@shefeedjafer8513 жыл бұрын
@@deepakpillai7068 🤣🤣🤣
@ajithamercy92193 жыл бұрын
@@deepakpillai7068 😂😂🤣🤣
@AnaPaula-oc4hi3 жыл бұрын
സാറെ കായംകുളത്തു അല്ല സംഭവം നടന്നത് മാവേലിക്കരയിലെ കൊല്ലുകടവ് എന്ന സ്ഥാലത്താണ് റോഡ് സയിഡിൽ ഉള്ള വയലിൽ അത് ഇപ്പോഴും ഉണ്ട് അത് വഴി പോകുമ്പോൾ കാണാം
@Anilkumar-im8ts3 жыл бұрын
ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ചക്കോ റോഡ്
@champususeelan11053 жыл бұрын
Nalla sugam Elle mama😎😎😎
@surendranp82272 жыл бұрын
വെറുതെയല്ല അന്ന് സുകുമാരകുറുപ്പ് എളുപ്പത്തിൽ രക്ഷപ്പെട്ടത്.ഇവരൊക്കെയല്ലെ അന്വേഷിച്ചിരുന്നത്. പഴയ അടൂർ ഭാസിയുടെ തമാശപോലെയുണ്ട്.
@abhijith.skumar97273 жыл бұрын
വീട്ടു പേര് തള്ളുങ്കൽ എന്നാണോ 😳😳😳😳😳😳😳😳😳😳😳😳
@sandya94773 жыл бұрын
Hahahaha
@ratheeshkr3653 жыл бұрын
അതെ തള്ളുക്കൽ പറമ്പിൽ ലാലി
@jayapalanka20063 жыл бұрын
തല്ലുംകൾ ഒരു കല്ക് കലക്കി
@aadhiaadhi40893 жыл бұрын
🤣🤣🤣😂
@ashokanpareemal28273 жыл бұрын
@@ratheeshkr365 0
@manojms37043 жыл бұрын
Sr ആളാകാൻ നോക്കല്ലേ നിങ്ങൾ ഇയാളെ കണ്ടിട്ടില്ല സുകുമാരക്കുറുപ്പ് 1988 90കാലത്തു ഹൈദരാബാദിൽ ഉണ്ടായിരുന്ന krk ആട്ടോ മൊബൈൽ വർക്ഷോപ്പ് ആയിരുന്നു മേദക് ജില്ലയിൽ പാട്ടമംചേരു എന്ന സ്ഥലത്തു ഉണ്ടായിരുന്നു പഞ്ചാബി വേഷത്തിൽ പക്കാ പഞ്ചാബി വേഷത്തിൽ പഴയ ആൽവിൻ വാച്ചു കമ്പിനിക് തൊട്ടടുത്തു
@backpacker85862 жыл бұрын
സത്യത്തിൽ ഈ ചേട്ടൻ എന്താ ഉദേശിച്ചത് 🤗🤗🤗
@shameerkattipparashameer37213 жыл бұрын
അടിപൊളി
@adithiyanarjun24673 жыл бұрын
എന്റെ കുട്ടി മാമാ😂😁😉😭
@SureshKumar-zx5qd3 жыл бұрын
അതെന്റെ നാട്ടുകാരനാണ് ഈ സംഭവത്തിന് ശേഷം അയ്യാളെ സുകുമാരക്കുറുപ്പ് എന്നാണു അറിയപ്പെടുന്നത്
@musicalmaster2.5103 жыл бұрын
💖💖💖
@fishingvideos18433 жыл бұрын
ഇന്ന് തീരുമോ നമുക്ക് പോണ്ടേ നമ്മൾ ഇപ്പോൾ എവിടാ 🤔🤔🤔🤔🤔
@SonysEnglish3 жыл бұрын
Kashttam
@chandranmelur79353 жыл бұрын
കൗമുദി ഇത് ഞങ്ങളോട് വേണമായിരന്നോ... ഇയാളെ പുറത്ത് വിടാതിരിക്കൻ നോക്കണം..
@lissyammajose41213 жыл бұрын
1 10pm
@jacobskaria30543 жыл бұрын
Thanks
@amm25153 жыл бұрын
ബല്ലാത്ത ജാതി ഈ ചതി വേണ്ടായിരുന്നു
@surendrankonni60103 жыл бұрын
താങ്ക്സ് സർ
@ashmiashmi43873 жыл бұрын
Nalla kuppayam ..pala palannn minnnunu
@gilbert98223 жыл бұрын
Please sugest another caption for this incident
@eldosyriac3 жыл бұрын
കേട്ടു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം , എന്താ തള്ള് , ആലോചിച്ച് മാത്രമേ ഇറക്കുമതി ചെയ്യാവു😎😎😎😀😀🙏🙏🙏👍👍😂😂😂😂
@sivaramaneranezhathu10623 жыл бұрын
🙏
@ziyatechvlog17723 жыл бұрын
പരസ്പര വിരുദ്ധമായ സംസാരം, എന്തോ somthing? !
@rajukr20403 жыл бұрын
സാറിനെ പറ്റിയുള അഭിപ്രായം മാറേറണ്ടി വന്നു ഇത് കേട്ടപ്പോൾ
@jpmpumgt82093 жыл бұрын
സാർ. ഒരു വെടിക്കെട്ടിന് തി കൊളുത്താൻ. പറ്റുന്ന വെടിമരുന്ന് അനുഭവകഥയിലൂടെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ. സാർ എന്താ ഇത്ര വൈകിയെ 1984--- 2020. 36 വർഷം എടുത്തു പുറഞ്ഞ് എത്താൻ. നമിച്ചു. ഞാൻ കാഥികൻ ജോസ് പുതുമംഗലത്ത് ഇനിയും ഒത്തിരി സംഭവത്തിൻ്റെ നേർകാഴ്ചയുടെ അനുഭവം അറിയാൻ അതിയായി ആഗ്രഹിക്കുന്നു സാർ. ആരും പറയാത്ത അനുഭവസം ബവത്തിൻ്റെ നേർകാഴ്ച. ബിഗ് സല്യട്ട്
@OrganicCare3132 жыл бұрын
അന്ന് താങ്കൾ കള്ളുഷാപ്പിലെ മുന്നിൽനിന്നും പിടിച്ച ആസ്ട്രേലിയ ക്കാരൻ തന്നെയായിരുന്നില്ലേ യഥാർത്ഥത്തിൽ സുകുമാരക്കുറുപ്പ് എന്ന് എനിക്കൊരു സംശയം താങ്കൾക്ക് സംശയം തോന്നിയില്ലേ
@madhumadhumadhuprmadhupt19722 жыл бұрын
1985 ൽ സുകുമാരകുറുപ്പിന് സാമ്യമുള്ള ഒര് വ്യക്തിയെ കണ്ടിരുന്നു സ്ഥമാർ അഞ്ച് അടി 9.പത് ഇഞ്ച് ഉയരം കറുപ്പ് നിറം താടിയുണ്ടായിരുന്നു അയാൾ വരാഹി അണക്കെട്ട് കോൺക്രിററ് വർക്കറായി ദാസൻ എന്ന പേരോട് കുടി മറാടിക്കാരിയെ കല്യാണ o കഴിച്ച് 2 വർഷം വരെ അവിടെ കഴിഞ്ഞു പക്ഷെ ആളെ ത്തിരിച്ചറിയുന്നതിന് മുൻപ് സ്ഥലം വിട്ടു
@shajahanshajahan3624 Жыл бұрын
അന്ന് കാലത്തെ ആഭ്യന്തര മന്ത്രി അറിയാതെ സുകുമാര കുറുപ്പ് എവിടെയും പോയിട്ടില്ല
@jayanarayanaprasad46973 жыл бұрын
Sir with due respect asking you The brilliant dysp viswambharan sir done the investigation.
@joshikunnel5781 Жыл бұрын
If you had noted in a language you could freely express yourself, the matter by you would have been better understood.
@shamsudheenmc27482 жыл бұрын
സർ താങ്കളുടെ അന്വേഷണം എങ്ങനെയായിരുന്നു എന്ന് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു thanks
@sasikumarkumar87103 жыл бұрын
Interesting
@haridasank1773 жыл бұрын
സാർ സാറിനെക്കുറിച്ചുള്ള ബഹുമാനം കുറഞ്ഞു പോയി ടൈറ്റിൽ ഇതു വേണ്ടായിരുന്നു
@pravipn64163 жыл бұрын
🙏🙏🙏
@philipvarkey69863 жыл бұрын
A big salute to Mr. GILBERT, Rtd. Dy . SP. We lack people with determination, perseverance and commitment to the profession and the Society. May LORD reward you immensely. Amen
@thegamerone59923 жыл бұрын
Medical colleges are reopening from December 1 bro . We are feared about the virus and our family lives . Please help
വീഡിയോ കാണുന്നതിന് മുന്നേ കമെന്റ് വായിക്കാൻ തോന്നിയത് നന്നായി . തെങ്സ്
@sathishsivanarayanan77883 жыл бұрын
ഇങ്ങേർ ഒരു അടി വീരൻ ആണ്, അങ്ങനെ കുറ്റം തെളിയിക്കുന്നത്, ഉള്ള ബഹുമാനം പോയി
@vishnuthekkanapoikayil97683 жыл бұрын
Ante bhagathum thettund.. 🙋🏻♂️🚶♂️
@sukumarsukumar93843 жыл бұрын
I am sukumara kurup from africa
@sait333 жыл бұрын
Very interesting
@lipinms13 жыл бұрын
പണ്ട് എസ് ഐ ആകാൻ ലോട്ടറി ഉണ്ടായിരുന്നു അതിൽ സ്ക്രാച്ച ആന്റ് വിൻ അടിച്ചു കേറിയതാണ്
@harikrishna-rw6qd3 жыл бұрын
🤣
@valsarajsp22613 жыл бұрын
Ñ
@HariKumar-ku8jl2 жыл бұрын
Sooranad ❤️❤️❤️
@sivadasanvettithitta3 жыл бұрын
പോലീസ് തന്ത്രം പബ്ലിക് അറിയാൻ വിടണോ. ഡിപ്പാർട്മെന്റ് സ്നേഹം ഉണ്ടോ.?
@anikuttan163 жыл бұрын
Sir vey nice.
@balachandrann43283 жыл бұрын
കഷ്ടം സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണോ? തോന്നുന്നില്ല. അയാൾക്ക് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ മൂന്ന് യോഗ്യതകൾ ഉണ്ടായിരുന്നത്രെ. അതു കൊണ്ടു മാത്രം ജീവിച്ചിരിക്കാൻ തരമില്ല
@muradmuhammad53633 жыл бұрын
30 ദിവസം കഴിഞ്ഞു നിക്കറൂരി കണ്ണാടിയുടെ മുന്നിൽ നിൽക്കണം ,ഫോട്ടോയെടുത്തു യുട്യൂബിൽ ഇടണം ....കുറുപ്പിനെ ഒന്ന് കാണാനാ.....