നല്ല ഭാര്യ,, സത്യത്തിനൊപ്പം നിന്ന സഹോദരീ,,🙏🙏🙏... നിങ്ങളുടെ ജീവിതത്തിൽ സർവ്വേശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടേ,, ചേർത്ത് പിടിച്ചോ സഹോദരാ ഭാര്യയെ എല്ലാ നന്മയും ഉണ്ടാകും ജീവിതത്തിൽ 💏...god bless both 🙏
@sajadameena7883 жыл бұрын
Aameen aameen aameen
@voiceofaltar88413 жыл бұрын
Thank u so much... 😍😍😍💖💖💖🙏🏻🙏🏻🙏🏻
@vinayan6323 жыл бұрын
ലോകത്തിലേക്കും ഏറ്റവും ഭാഗ്യവാൻ ആയ ഒരു മനുഷ്യൻ... ഇത്രയും നല്ലൊരു ഭാര്യയെ ദൈവം നിങ്ങൾക്ക് തന്നല്ലോ..God bless.
@voiceofaltar88413 жыл бұрын
Thanks bro.. 😍💖🙏🏻
@alice-yl1nu3 ай бұрын
Lokhathil vere aarum kettiyittille iyal mathram ano?
@safeerchannel5723 жыл бұрын
ആ നിഷ്കളങ്കമായ ഭാര്യെയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കളങ്കമില്ലാത്ത സ്നേഹം
@voiceofaltar88413 жыл бұрын
😍💖🙏🏻
@barumughan42493 жыл бұрын
സത്യം
@alameen38623 жыл бұрын
മോന്‍ തെറ്റ് ചെയ്താലും ശരിയേതാണോ ആ ഭാഗത്ത് നിന്ന് സംസാരിച്ച അമ്മയും മോളും സൂപ്പര്‍ അതിനാകട്ടേ ഇന്നത്തേ ലൈക്.
@voiceofaltar88413 жыл бұрын
💖😍🙏🏻
@nisamnisamofficial29733 жыл бұрын
ഇത്രയും care ചെയ്യുന്ന ഭാര്യെയും അമ്മായി അമ്മയും ful sappott
@voiceofaltar88413 жыл бұрын
😍
@meriyaaryaar3833 жыл бұрын
Adh kand nhaan karanhipoi😰👍
@mohankj51843 жыл бұрын
¹p by
@georgekuttivila96303 жыл бұрын
@@meriyaaryaar383 1billion
@369D-n9d3 жыл бұрын
ഭാര്യയും അമ്മയും ഏതു സാഹചര്യത്തിലും കൂടെ ഉണ്ടാകും എന്ന് ഉറപ്പാണ് ഇത് സൂപ്പർ😘😘😘😘😘😘
@voiceofaltar88413 жыл бұрын
😍💖🙏🏻
@shareefshareefkhan31963 жыл бұрын
ഈ എപ്പിസോട് വളരെ നന്നായിട്ടുണ്ട്.സമൂഹത്തിന് വളരെ നല്ല മെസേജ് 'നന്മ നിറഞ്ഞ ഫാമിലി'ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടതും തകർത്ത് അഭിനയിച്ചു സൂപ്പർ
@voiceofaltar88413 жыл бұрын
Thanks...😍💖🙏🏻
@shaukathsubair72863 жыл бұрын
ഇത്രയും നല്ല ഒരു ഭാര്യ യെയും അമ്മയെയും കിട്ടാനും പ്രയാസം
@voiceofaltar88413 жыл бұрын
😍💖🙏🏻
@rajeshraj64153 жыл бұрын
@@voiceofaltar8841 5úni8 it y8 UT be able too many devices
@saneeshvk66153 жыл бұрын
@@voiceofaltar8841 qqqqq
@kalarikkalkrishnankutty90703 жыл бұрын
ഇതുപോലുള്ള ഭാര്യമാർ കിട്ടുന്നവർ ഭാഗ്യവാനമാർ..ആ ചേച്ചിക്കും അമ്മയ്ക്കും എന്റെ നമസ്കാരം 🙏🙏
@voiceofaltar88413 жыл бұрын
😍💖🙏🏻
@voiceofaltar88413 жыл бұрын
@@navaskumily8447 Thanks bro... 😍
@vishakh00783 жыл бұрын
😘😘💞💞
@shihant16213 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന സ്ത്രീകൾ 👍👍👍ദൈവം അനുഗ്രഹിക്കട്ടെ 😍😍😍ആമീൻ
@voiceofaltar88413 жыл бұрын
😍😍😍💖💖💖
@നെൽകതിർ3 жыл бұрын
ഇവരൊക്കെയാണ് കുടുംബത്തിൽ പിറന്ന സ്ത്രീകൾ എന്ന് പറയാൻ പറ്റുന്നത് ..ഇത്തരക്കാർ ഒക്കെ ഇപ്പോൾ ഉണ്ടോ ..അമ്മയും മകളും സൂപ്പർ
@voiceofaltar88413 жыл бұрын
💖😍🙏🏻
@KPSCDEGREEPRELIMSMAINS3 жыл бұрын
സത്യം
@livestream-zx8jc3 жыл бұрын
Drama anu ithokke
@voiceofaltar88413 жыл бұрын
@@livestream-zx8jc 🙄🙄🙄🙏🏻
@voiceofaltar88413 жыл бұрын
@@livestream-zx8jc real only
@sharonat42993 жыл бұрын
കൂടുതൽ ചിരിപ്പിക്കുന്നതും, ഓരോ എപ്പിസോടും എത്ര കണ്ടാലും മടുക്കാത്തതും ആയ പ്രോഗ്രാം. Oh My God ♥️♥️♥️
@voiceofaltar88413 жыл бұрын
Thanks😍
@abhishekmathewsunny50183 жыл бұрын
സാബു : പരുപാടി എപ്പോ തുടങ്ങും ലവൻ : തോന്നുമ്പോ തുടങ്ങും 🤣😂
@voiceofaltar88413 жыл бұрын
🙄🥰😍💖🙏🏻
@ajasnazar84033 жыл бұрын
😁😁
@Ratheeshkarthi2 жыл бұрын
😂
@imagicworkshop5929 Жыл бұрын
😂
@വിനീത്-റ2ള3 жыл бұрын
വല്ലവരുടെയും മുറ്റത്തു നീ അടങ്ങി നില്ലടെയ് 😁ചേച്ചി ഡയലോഗ് മാസ്സ് 😁🤭😁😁😁👌👌👌👌👌👌. നല്ല ഒർജിനാലിറ്റി വീഡിയോ 🤩💞💞
@voiceofaltar88413 жыл бұрын
😍💖🙏🏻
@muhammedashique7112 жыл бұрын
Barya super 😃😃😃😃
@manojmanoj-dn5dq3 жыл бұрын
ആന്റണിക്ക് എന്നേലോട്ടറി അടിച്ചു കഴിഞ്ഞു അദ്ദേഹത്തിന് കിട്ടിയ വിലമതിക്കാനാവാത്ത ഭാഗ്യം ആണ് റോജ ... ആ കുടുംബത്തിന് എന്നും നന്മകൾ ഉണ്ടാവട്ടെ ....!!!
@voiceofaltar88413 жыл бұрын
ഇങ്ങനെ ഒരു കമന്റ് വരുമെന്ന് ഷൂട്ടിങ്ങിനു മുൻപേ ഞാൻ പ്രതീക്ഷിച്ചിരുന്നു... Thanks bro.. 🥰🥰🥰🥰🥰💖💖💖🙏🏻🙏🏻🙏🏻🙏🏻
@gigijamal0073 жыл бұрын
@@voiceofaltar8841 അതെങ്ങനെ ? ആ സ്ത്രീ ഇങ്ങനെയൊക്കെ പെരുമാറുമെന്നു മുന്‍കൂട്ടി അറിയാന്‍ ഇത് സ്ക്രിപ്റ്റ് വല്ലതും ആയിരുന്നോ??
@moonlight-iv8ou3 жыл бұрын
നല്ല അറിവുള്ള ഭാര്യയും, അമ്മയും.. കൂടുതൽ ആയുസും ആരോഗ്യവും കൊടുത്തു ..ഈ കുടുബത്തെ ദൈവം അനുഹ്രഹിക്കട്ടെ..
@voiceofaltar88413 жыл бұрын
😍😍😍😍💖💖💖💖🙏🏻🙏🏻🙏🏻🙏🏻
@nochiyilvasandhan48023 жыл бұрын
വളരെ നീതി ബോധമുള്ള ഭാര്യയും അമ്മയും. ..അതാണ് കുടുംബത്തിന്റെ ഐശ്വര്യം...
@voiceofaltar88413 жыл бұрын
Thanks💖🌹🙏🏻
@sudheerzaman36593 жыл бұрын
ആന്റണിയുടെ ഭാര്യയും അമ്മയും സത്യസന്ധ ഉള്ളവരാണ് ബിഗ് സല്യൂട്ട് ❤🖤🦂🖤
@voiceofaltar88413 жыл бұрын
🥰😍💖🙏🏻🙏🏻🙏🏻
@Muhammadvibe Жыл бұрын
@@voiceofaltar8841 മാസ്ക് വെച്ചത് കൊണ്ട് ഗുണം ആയല്ലോ ചിരിചു പോയാലും പുറത്ത് കാണില്ല😅
@achoosvlogg72853 жыл бұрын
പാവം ചേച്ചി ചേച്ചിയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു 😪😪😪😪😪😪😪
@voiceofaltar88413 жыл бұрын
😍
@dachudakshin73163 жыл бұрын
ഫ്രാൻസിസ് ഫാൻസ് അസോസിയേഷൻ കൊച്ചി.. അടി ലൈക്ക് 💪💪💪
@voiceofaltar88413 жыл бұрын
😍
@nandhinikavalam16383 жыл бұрын
ഒരു കുടുംബത്തിൽ നടക്കുന്ന സത്യസന്ധമായ ഒരു പ്രേമേയേമായിരുന്നു ഈ എപ്പിസോഡ്. പുറമെ ഫ്രാൻസിസിന്റ അവതരണ ശൈലിയും ഈ കഥക്ക് കൂടുതൽ മികവുറ്റതായി.
@ashrafck63793 жыл бұрын
..p
@sinilulu2703 жыл бұрын
🤩
@voiceofaltar88413 жыл бұрын
💖😍🙏🏻
@peterrozario69283 жыл бұрын
ശെരിയുടെ പക്ഷം നിൽക്കുന്ന അമ്മയും മോളും, സമ്മതിച്ചിരിക്കുന്നു.
@sinilulu2703 жыл бұрын
Carakt
@voiceofaltar88413 жыл бұрын
💖😍🙏🏻
@binukb34403 жыл бұрын
നല്ല കുടുംബം മരുമകനെ വിട്ടുകൊടുക്കാത്ത അമ്മായിയമ്മ അമ്മ അടിപൊളി നല്ല ഭാര്യ എന്നും ഇങ്ങനെ തന്നെ നന്നായിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@voiceofaltar88413 жыл бұрын
😍😍😍💖💖💖🙏🏻🙏🏻🙏🏻
@archanac56252 жыл бұрын
.
@RKN863 жыл бұрын
നല്ല സംസ്കാരമുള്ള സ്ത്രീകൾ...❤️🔥
@voiceofaltar88413 жыл бұрын
😍💖🙏🏻
@shibusadasivan54623 жыл бұрын
Slim ആയ ഭാര്യ അന്വേഷിക്കുന്നവർ വണ്ണമുള്ള ഈ ചേച്ചിയുടെ വലിയ മനസ്സും കൂടി ഒന്ന് കാണൂ..
@voiceofaltar88413 жыл бұрын
എന്റെ റോജാമ്മയുടെ മറ്റൊരു സങ്കടം തീർച്ചയായും ഈ മെസ്സേജ് വായിക്കുമ്പോൾ ഇല്ലാതാവും 😍💖🥰🥰🥰🙏🏻🙏🏻🙏🏻
10:32 ഫ്രാൻസിസ് ചേട്ടൻ മുതലാളി...എന്ന് വിളിക്കുമ്പോൾ സാബു ചേട്ടന്റെ കാക്ക എന്നുള്ള വിളി കേട്ട് ചിരിച്ചു വയ്യാതെ ആയി 🤣🤣🤣
@voiceofaltar88413 жыл бұрын
😍😂സത്യത്തിൽ ആ സമയം ചിരി വന്നിട്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ചിരിച്ചാൽ പണി പൊളിഞ്ഞില്ലേ.. 🙄🙄😂😂😍😍😍😍🙏🏻🙏🏻🙏🏻
@ansonjacob54103 жыл бұрын
വല്ലവരുടെയും വീട്ടിൽ ന്ന് ഒന്ന് അടങ്ങി നില്ലെഡേയ്.. 😂😂😂😂
@HarigeethapuramHaripad3 жыл бұрын
😂
@sinilulu2703 жыл бұрын
😂😂
@voiceofaltar88413 жыл бұрын
🙄🙄🙄😍💖🙏🏻
@noushad.k16543 жыл бұрын
സത്യത്തിന് കൂടെ നിന്ന അമ്മക്കും മകൾക്കും ഒര് ബിഗ് സല്യൂട്ട്
@voiceofaltar88413 жыл бұрын
🙄🥰🙏🏻ഫ്രാൻസിസ് ചേട്ടനെയും,സാബു ചേട്ടനെയും, പ്രദീപ് ചേട്ടനെയും സഹപ്രവർത്തകരെയും, പ്രിയ കൂട്ടുകാരൻ ഷംനാദിനെയും കുടുംബത്തെയും,കൗമുദി ചാനലിനെയും നന്ദിയോടെ ഓർക്കുന്നു..സാബു ചേട്ടനോട് ഇയ്യാളാരാ എന്നൊക്കെ അറിയാതെ അപ്പോൾ ചോദിച്ചതാ...ക്ഷമിക്കണം love u all...🥰🥰🥰🥰🥰💖💖💖💖💖💖🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰
@Sreedhar_jayan3 жыл бұрын
താൻ ആരാ ഞാൻ stage ന്റെ ബാക്കിൽ ന്റെ സാബു അണ്ണാ ചിരിപ്പിച്ചു കൊല്ലും 😂😂
@voiceofaltar88413 жыл бұрын
💖😍🙏🏻
@jayachandranr90503 жыл бұрын
ആ ഡയലോഗ് ആണ് ഈ എപ്പിസോഡിലെ സൂപ്പർ ഡയലോഗ്
@voiceofaltar88413 жыл бұрын
@@jayachandranr9050 Thanks.. Bro.. 😍
@vishakh00783 жыл бұрын
തന്റേടിയും അഹങ്കാരികളുമായ സ്ത്രീകൾ കണ്ടുപഠിക്കേണ്ട അമ്മയും മകളും 👌👌👌ഒരു വിഷയം വളരെ ക്ഷമയോടെ.തന്റെ ഭർത്താവിന്റെ കയ്യിലാണ് തെറ്റ് എന്ന് മനസ്സിലാക്കി അവരോടു ഒരു വാക്കുകൊണ്ട് പോലും ഞായീകരിക്കാൻ പോകാതെ പരിഹാരം കാണാൻ ആ പെൺകുട്ടിയും അമ്മയും കാണിച്ച ആ മനസ്സിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്.... 😘😘😘
@voiceofaltar88413 жыл бұрын
Thanks bro..😍🙏🏻
@althaforumanayoor93283 жыл бұрын
അവരെ പൊന്നുപോലെ നോക്കിക്കോളൂ ചേട്ടാ ... ചങ്കു പറിച്ചുതരും😍😍😍😍
@voiceofaltar88413 жыл бұрын
🥰🥰🥰💖💖💖🙏🏻🙏🏻🙏🏻
@bijujoseph7053 жыл бұрын
നല്ല കുടുംബ ബന്ധങ്ങൾ സമൂഹത്തിന് മാതൃക ദൈവം കാത്തു പരി പാലിക്കട്ടെ
@voiceofaltar88413 жыл бұрын
Thanks bro.. 💖🙏🏻😍
@jithinlawrence14213 жыл бұрын
സാബു ചേട്ടൻ ഇടക്ക് ഇടക്ക് സംസാരിക്കുന്നത് കേൾക്കുമ്പോഴേ ചിരി വരുന്നു 🤣
@voiceofaltar88413 жыл бұрын
Sathyam.. 💖🙏🏻
@sahadath45213 жыл бұрын
ഷൂട്ട് ചെയ്യുന്ന പരിപാടിയാണ് എന്ന് അറിയുന്നവർ അഭിനയിക്കുകയാണ്,, പക്ഷേ ആ സഹോദരി ..ഒരു രക്ഷയുമില്ല സത്യത്തിൽ ആ സഹോദരി മറ്റു പല സ്ത്രീകൾക്കും മാതൃകയായി മാറുകയായിരുന്നു സത്യത്തിനൊപ്പം നിൽക്കണം ആദ്യ കെട്ടിയവനായിട്ട് പോലും ന്യായപരമായ ഇടപെടൽ വല്ലാത്ത ഒരു അനുഭൂതി നൽകിയ എപ്പിസോഡ്...കുടുംബത്തിനും o my god ടീമിനും very big salute
@sahadath45213 жыл бұрын
അത് കെട്ടിയവനായിട്ട് പോലും എന്നാണ് കവി ഉദ്ദേശിച്ചത്,,
@voiceofaltar88413 жыл бұрын
🙄🙄🙄🙄🙄🙄🥰🥰🥰🥰🥰
@sunilkumarbhaskaranpillai3903 жыл бұрын
പാവം പെൺകുട്ടി, ആ നിഷ്കളങ്ക മനസ്സിന് ബിഗ് സല്യൂട്ട്
@voiceofaltar88413 жыл бұрын
😍😍😍💖💖💖🙏🏻🙏🏻🙏🏻
@udayappanmadhavan99323 жыл бұрын
Mother in law and wife Super.Sincere bahavior. Nattinpuram Nanmakalal Samrudham.🙏
@voiceofaltar88413 жыл бұрын
🥰💖🙏🏻
@r.a68873 жыл бұрын
ചെലത് ശരിയാകും ചെലത് ശരിയാകില്ല ഇത് ശരിയായി 👌 ഭാര്യയും അമ്മയും നല്ല വെക്ത്തികൾ👍
@voiceofaltar88413 жыл бұрын
Thank u... 💖
@MAZHAVILMEDIA5243 жыл бұрын
സഹോദരി സംസാരിച്ചി പരിഹരിക്കാൻ ശ്രമിക്കുന്ന രീതി അടിപൊളി 👍👍👍❤️❤️❤️
@voiceofaltar88413 жыл бұрын
Thanks bro.... 💖😍
@abhijithr45223 жыл бұрын
സാബു ചേട്ടൻ ഫാൻസ് ഒന്നു ലൈക്ക് അടിച്ചേ❤️😍
@voiceofaltar88413 жыл бұрын
💐
@bestwishes69653 жыл бұрын
ഈ ഭാര്യയും അമ്മയുമാണ് ഏറ്റവും വലിയ്യ നിധി... തെറ്റ് മനസ്സിലാക്കി ഉറ്റവരുടെ കൂടെ നിന്ന് ന്യായീകരിക്കാതെ സത്യത്തിന്റെ ഭാഗത്തു നിന്ന രണ്ടു പേർക്കും ❤❤❤❤❤❤👍🌹🌹🌹
@voiceofaltar88413 жыл бұрын
Thanks😍💖🙏🏻
@bestwishes69653 жыл бұрын
@@voiceofaltar8841 നിങ്ങളാണോ ഇത്
@kufmedia3 жыл бұрын
ഇത് പോലെയുള്ള ഭാര്യയെയും അമ്മായിമയെയും കിട്ടിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്
@voiceofaltar88413 жыл бұрын
😍💖🙏🏻
@sheebas5483 Жыл бұрын
മഷാഅളള ❤നല്ലൊരു സഹോദരി.ഇത് അവണം.ഭരൃ.കുടുംബത്തിന് നമ്മുടെ നാടിനെ യു. ഇതരം.പൈണ്. സുപർ മഷാഅളള ❤ഇതുപോലെ നല്ലൊരു മരുമക്കൾ മകൾ.മേളെ നീ.സുപർ. നല്ലൊരു കുട്ടി 😊
@voiceofaltar88413 ай бұрын
♥️🥰🙏
@shajithomas23093 жыл бұрын
ഇതുപോലത്തെ ഒരു ഭാര്യയെ കിട്ടിയതിൽ നീ ഭാഗ്യവാൻ ആണ് ആൻറണി
@voiceofaltar88413 жыл бұрын
💖💖💖💖😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@sachucr72463 жыл бұрын
ഫ്രാൻസിസ് അച്ചായാ U, R Great artist. ❤ 👏👏
@voiceofaltar88413 жыл бұрын
🥰🥰🥰🥰🥰
@muhammedshiyas71453 жыл бұрын
Lucky man .. highly supported Wife and mother in law...
@voiceofaltar88413 жыл бұрын
Thanks bro...😍
@shibus2223 жыл бұрын
He is lucky man in the world ❤️.good wife and mother.
കൊല്ലത്തുകാരുടെ ഭാഷ കൗതുകം . വൈവിധ്യമായ എപ്പിസോഡ്. അഭിനന്ദനങ്ങൾ.
@nisamnisamudheen59763 жыл бұрын
ഇ താ ണ് യഥാർത്ഥ സ്നേഹമുള്ള കുടുംബം.. 👍🌹🌹
@voiceofaltar88413 жыл бұрын
💖😍🙏🏻🥰🥰🥰🥰
@noufalali75133 жыл бұрын
Ith കണ്ടപ്പോൾ എനിക്ക് എൻ്റെ ഭാര്യ മാതാവിനെ ഓർമ വരുന്നു..എനിക്ക് എന്നും അവർ നല്ല സ്പോർട് അണ്...
@voiceofaltar88413 жыл бұрын
God bless u and family.... 😍💖🙏🏻
@mithunsred3 жыл бұрын
@@voiceofaltar8841 ഹായ്.. നിങ്ങൾ ശെരിക്കും കൗമുദി ചാനലിന്റെ ആളാണോ അതോ ആന്റണി ചേട്ടന്റെ ആളാണോ,, ഏകദേശം എല്ലാ കമന്റ്റിനും റിപ്ലൈ കൊടുത്തിട്ടുണ്ടല്ലോ 😂😂😍👌
@voiceofaltar88413 жыл бұрын
@@mithunsred ഞാൻ ആന്റണി ആണ്.. Voice of alter എന്റെ ചാനൽ ആണ് ഇത്.. 🙏🏻
@mithunsred3 жыл бұрын
@@voiceofaltar8841 ആണോ 👍👍. നിങ്ങൾ ശരിക്കും ഭാഗ്യവാൻ ആണ്, അതുപോലൊരു ചേച്ചിയെ ഭാര്യ ആയി കിട്ടിയതിൽ 😊😊🙏
@voiceofaltar88412 жыл бұрын
@@mithunsred Thanks bro. 😍😍
@nisamkayamkulam98463 жыл бұрын
നല്ല അമ്മയും മകളും സംസ്കാരം ഉള്ളവർ 🙏🙏🙏👌👌
@voiceofaltar88413 жыл бұрын
Thanks bro... 🥰
@sijugeorge21173 жыл бұрын
This episode is really a good message to all family to maintain the love and care even in harsh situations.Very good wife and mother in law.He is really lucky to have these two pure souls in his life.God bless you all abundantly. Very good acting by Oh my God team👏👏👏👏
@voiceofaltar88413 жыл бұрын
Thanks bro.. 🥰💖🙏🏻
@sujinm.s27503 жыл бұрын
കണ്ടു കണ്ണു നിറഞ്ഞുപോയി ❤
@voiceofaltar88413 жыл бұрын
Thanks.. Bro.. 🥰😍💖🙏🏻
@MeChRiZz92 Жыл бұрын
Ethra nalla ammayum bharyayumaanu aa bro ude...Daivam anugrahikkatte...❤❤❤
@voiceofaltar88413 ай бұрын
Thanks🥰🙏
@sabirshamalappuram66393 жыл бұрын
ഈ എപ്പിസോഡ് കലക്കി 🤩👌🏻🔥 ഫ്രാൻസിസ് ചേട്ടനും സബും ചേട്ടനും മികച്ച ആക്ടിങ് ആയിരുന്നു.. Expecially സാബു ചേട്ടൻ 👌🏻🤩. ആ ചേച്ചിയും അമ്മയും 🙏🏻😍
@voiceofaltar88413 жыл бұрын
Thanks...bro.. 😍🙏🏻
@araashiu57933 жыл бұрын
ഈ episode full credit,like Antony ചേട്ടൻ്റെ wife pinne അവരുടെ അമ്മക്.... ഇത് പോലെ ഉള്ള family കിട്ടിയത് ചേട്ടൻ്റെ ഭാഗ്യം.....
@voiceofaltar88413 жыл бұрын
😍😍😍😍🥰🥰🥰🥰💖💖💖💖
@LinsonKAnto3 ай бұрын
നന്നായി സംസാരിക്കുന്ന ഭാര്യ, അടിപൊളി അഭിനന്ദനങ്ങൾ
@aseesm29343 жыл бұрын
കലക്കി ഈ കൊറോണ കാലത്തും അതിta രീതിയിൽ പരുപാടി നടത്തുന്ന രണ്ട് ചേട്ടൻ മരുക്കും അഭിനന്ദനങ്ങൾ
@voiceofaltar88413 жыл бұрын
Thanks bro.. 😍💖🙏🏻
@sijing28303 жыл бұрын
Pavam pidicha oru Roja Antony😂...... 🥰💛
@voiceofaltar88413 жыл бұрын
😍💖🙏🏻
@lulu_koduvally3 жыл бұрын
Everyday എല്ലാ ദിവസവും oh my god പരിപാടി വേണം എന്നുള്ളവർ ഉണ്ടോ... Oh my god teams...😍. God bless you.
സാബു ചേട്ടന്റ ചില നേരത്തെ അഭിനയം...... എന്റെ പൊന്നോ പൊളി ആണ് ❤❤❤❤❤
@voiceofaltar88413 жыл бұрын
എത്ര തവണ ചിരി വന്നെന്നറിയാമോ... ചിരിച്ചാൽ പണി പൊളിഞ്ഞില്ലേ... 😍🙏🏻💖
@Miyaspersians Жыл бұрын
വളരെ നല്ല അമ്മയും ഭാര്യയും 🥰🥰🥰എനിക്ക് ഇഷ്ടപ്പെട്ടു
@clubkeralabysreejesh3 жыл бұрын
അച്ചാച്ചേ... എന്നുള്ള വിളി മാത്രം മതിയല്ലോടാ ....., മുജ്ജന്മം ചെയ്ത പുണ്യം🙏
@voiceofaltar88413 жыл бұрын
Thanks bro.. 🥰😍💖🙏🏻
@vismayamgraphics2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട episode.. chechi is truth
@sajeevan213 жыл бұрын
super ammayum makalum.....Nalla shudhiyulla bhasha.... Very good....
@voiceofaltar88413 жыл бұрын
Thanks bro... 😍💖🙏🏻
@MediaTechKerala3 жыл бұрын
ഷാജഹാൻ ഇക്കാന്റെ അഭിനയം പൊളി ആയിരുന്നു .ഇഷ്ടപ്പെട്ടവർ ലൈക് തരൂ
@voiceofaltar88413 жыл бұрын
😍💖💖💖💖😍
@Midhun-tommy-Muhammad3 жыл бұрын
Super episode. I liked to this episode.wufe was so sweet and caring , even mother in law.
@voiceofaltar88413 жыл бұрын
Thanks bro... 😍
@Saumyaskitchentips3 жыл бұрын
പൊളി പൊളി ആന്റിയും റോജയുo.👌👌👌.. പിന്നെ ആന്റണിയും
@voiceofaltar88413 жыл бұрын
😍😍💖💖🙏🏻🙏🏻
@babumampilly90633 жыл бұрын
Pure Heart and loveable Family
@voiceofaltar88413 жыл бұрын
😍💖🙏🏻Thanks😍
@ponnanisuperfast84503 жыл бұрын
കൊറോണ പിടിച്ചു കിടന്നു കാണുന്ന ഞാൻ 😔..ഒരു ആശ്വാസം ആണുട്ട 🙏
@വിനീത്-റ2ള3 жыл бұрын
വേഗം സുഖം പ്രാപിക്കട്ടെ 🙏.. Bro🥰💞👍
@sinilulu2703 жыл бұрын
അള്ളാഹു തുണക്കട്ടെ വേഗം സുഖം പ്രാപിക്കട്ടേ
@voiceofaltar88413 жыл бұрын
Get well soon dear.. 🥰😍💖🙏🏻
@arunraja.r31863 жыл бұрын
Prayers
@hamsahk45763 жыл бұрын
പെട്ടന്ന് സുഖം പ്രാപിക്കാൻ ദൈവം തുണക്കട്ടെ ,,പ്രാർത്ഥനയോടെ
@Unnikrishnanpp25713 жыл бұрын
അവസാനം അമ്മയ്ക്കും മോൾക്കും ഓ മൈ ഗോഡ് ആണ് ഈ പരിപാടി എന്ന് പറഞ്ഞു ഫലിപ്പിക്കാൻ ഫ്രാൻസിസ് ചേട്ടൻ പെട്ടൊരു പാട്. ഏതായാലും നല്ല ഒരു പരിപാടിയായിരുന്നു ഓ മൈ ഗോഡ്.
@voiceofaltar88413 жыл бұрын
Thanks bro... 😍💖🙏🏻
@kiransuresh1863 жыл бұрын
Mathrikaparamaya family❤️❤️nice episode👍👍
@voiceofaltar88413 жыл бұрын
Thanks bro.. 😍💖🙏🏻
@shrpzhithr35313 жыл бұрын
കഴിഞ്ഞ എപ്പിസോഡ് കമന്റ് വായിച്ചാണ് കണ്ടത് അഞ്ചു മിനിറ്റ് കണ്ടിട്ട് നിർത്തി അത്രക്കും വളിപ്പ് ആയിരുന്നു.. ഇതും അതേപോലെ കമന്റ് വായിച്ചിട്ടാണ് കാണുന്നത്.. കാണുന്നത്
@Unnikrishnanpp25713 жыл бұрын
ചേച്ചിയും അമ്മയും സൂപ്പർ.
@voiceofaltar88413 жыл бұрын
Thanks bro.. 💖
@ajmalmuhamed24903 жыл бұрын
കമ്മൽ ഊരിയപ്പോ ശരിക്കും വിഷമം ആയി😢😢
@SubhashKumar-xd5yz3 жыл бұрын
I like chechi...onnu mindathiriyade....super
@voiceofaltar88413 жыл бұрын
Thanks bro... 💖
@roysimento16563 жыл бұрын
Very good wife and mother 💗💕
@voiceofaltar88413 жыл бұрын
😍💖🙏🏻
@shahinlalj.l1035 Жыл бұрын
എന്ത് മനസ്സാടോ ആഹ് സഹോദരിക്ക് 💯🙏
@norplexgroup7613 жыл бұрын
മോന്‍ തെറ്റ് ചെയ്താലും ശരിയേതാണോ ആ ഭാഗത്ത് നിന്ന് സംസാരിച്ച അമ്മയും മോളും സൂപ്പര്‍
@voiceofaltar88413 жыл бұрын
Thanks...😍
@KPSCDEGREEPRELIMSMAINS3 жыл бұрын
വേറെ വല്ല ചേച്ചി മാരും ആരുന്നേൽ "അയ്യോ എന്നെ ബലാത്സംഗം ചെയ്യുന്നേ "എന്ന് പറഞ്ഞു കരഞ്ഞേനെ ☺️☺️☺️ സംസ്കാരം ഉള്ള അമ്മയാമ്മയും ഭാര്യയും ☺️
@voiceofaltar88413 жыл бұрын
Thanks... 😍💖🙏🏻
@KPSCDEGREEPRELIMSMAINS3 жыл бұрын
@@voiceofaltar8841 നിങ്ങൾ ആണോ ഇതിൽ 🤔
@voiceofaltar88413 жыл бұрын
@@KPSCDEGREEPRELIMSMAINS njan antony anu ente channel aanu ithu... 😍🙏🏻💖
@aliyarcholakkal61833 жыл бұрын
അമ്മ വളരെ നല്ല സ്വഭാവം - അത് പോലെ അയാളുടെ ഭാര്യയും. ഈനൻ മ നിലനിൽക്കട്ടെ. ❤️❤️❤️
@Arunu333 жыл бұрын
Super episode👏👏👏👏
@achusmon46803 жыл бұрын
ഇതൊക്കെ കൊണ്ടാണ് ലോട്ടറി നിഷിദ്ധമായി കണക്കാക്കിയത്..ആഗ്രഹിച്ചു എടുത്ത ടിക്കറ്റിൽ ഒരാൾക്ക് പണം കിട്ടുംബോൾ മറ്റുള്ളവർ പണം നഷ്ടപ്പെട്ടതിൽ വേദനിക്കുന്നു..മറ്റുള്ളവന്റെ കാശാണ് നമ്മുടെ കീശയിൽ വരുന്നത്..അതൊരിക്കലും ഗുണത്തിലേക്കെത്തില്ല..
@struggler46313 жыл бұрын
കൊല്ലംകാരെ കുറ്റം പറയുന്ന മറ്റു ജില്ലക്കാർ കണ്ടെല്ലൊ ഈ വീഡിയോ... സ്നേഹിക്കാൻ അറിയുന്നവരും നല്ല അമ്മമാരും ഭർത്താക്കന്മാരും ഉള്ള നാടാണ് കൊല്ലം എന്ന് മനസിലായില്ലെ... ഇതൊന്നും ആരും കാണില്ല... സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്നവരാണ് കൊല്ലംകാര്... ഇല്ലെങ്കില്‍ ചങ്ക് പറിച്ചെടുക്കും...😊 ഒരു അവസരം കിട്ടിയപ്പോള്‍ പറഞ്ഞൂന്നെ ഉള്ളൂ....😊
@ashkrizz3 жыл бұрын
പ്രോപ്പർ കൊല്ലം അല്ലായിരിക്കും ഇവർ... 1000 rs കൊടുക്കാത്തതിന് കുത്തി കൊന്ന ടീംസ് ആണ്
@struggler46313 жыл бұрын
@@ashkrizz കേരളപുരം, കോവിൽമുക്ക് കൊല്ലം ആണ്.. 1000rs ? മനസിലായില്ല
@ashkrizz3 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ crime reported place = കൊല്ലം 👍🏻
@struggler46313 жыл бұрын
@@ashkrizz അയ്ശരി...
@ashkrizz3 жыл бұрын
@@struggler4631 എന്നേ ശരിക്കും പറ്റിച്ചു തേച്ചു വട്ടാക്കിയ ex lover ഉടെ place= kollam👍🏻...
@basheerbaputty75332 жыл бұрын
ചേച്ചിക്ക് ഒരുബിഗ്സലൂട്ട് 🙏🙏🙏
@dwcreation3691 Жыл бұрын
കലക്കിതിമർത്തു മകളേ👌🏾
@prasanthprasanthkm64143 жыл бұрын
Super 💓🕊️💓🕊️ good family 🤣🤣🤣🤣
@voiceofaltar88413 жыл бұрын
Thanks bro. 😍🙏🏻
@sijing28303 жыл бұрын
Great family
@voiceofaltar88413 жыл бұрын
😍💖🙏🏻
@Rajeesh.kurumbathur3 жыл бұрын
ഈ നാടകത്തിൽ അമ്മ മാസ്ക് ഊരി മാറ്റാൻ പറഞ്ഞപ്പോൾ... നാടകത്തിൻറെ കർട്ടൻ വീണു എന്ന് തന്നെ കരുതിയത്..... എന്തായാലും അടിപൊളിയായി പ്രോഗ്രാം...😊🤗🤗🤗
@voiceofaltar88413 жыл бұрын
🙄🙄🙄😍😍😍😍💖💖💖💖
@AliyammaVarghese-dj8ob5 ай бұрын
നല്ല ഭാര്യ സത്യമാണു എന്നു വിശ്വസിക്കുന്ന പാവം
@sidharth86763 жыл бұрын
സാബുവേട്ടന്റെ ശബ്ദം 😂😂
@voiceofaltar88413 жыл бұрын
🙄🙄🥰🥰🥰🥰🥰💖💖💖💖🙏🏻
@babujohnvarghese84923 жыл бұрын
അടിപൊളി ...ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു keep it up.....😄