The super cool prank prepared for those who came for housekeeping |

  Рет қаралды 524,950

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 1 200
@nishasubash1200
@nishasubash1200 3 жыл бұрын
പാവം ചേട്ടൻ എന്തിനാ കരയിക്കുന്നത്. അമ്മയില്ലാത്ത കുട്ടികളെ നോക്കാൻ ഒരു അച്ഛൻ പെടുന്ന പാട് വളരെ അധികമാണ്. ഇതു പോലത്തെ അച്ഛനെ കിട്ടിയ മക്കൾക്കു ആവട്ടെ ഇന്നത്ത ലൈക്‌
@shameershaponnani6478
@shameershaponnani6478 3 жыл бұрын
കുട്ടിയാ 🙄🙄
@sunlight1346
@sunlight1346 3 жыл бұрын
😘❤🔥
@its__me7530
@its__me7530 3 жыл бұрын
😔😔
@riyamolishtam9821
@riyamolishtam9821 3 жыл бұрын
ഞാൻ എഴുതാൻ വിചാരിച്ച കമ്മെന്റ് 👌👌👌യെസ് അതാണ് സത്യം ഒരുപാട് സങ്കടം വന്നു കണ്ടപ്പോൾ
@mediator50
@mediator50 3 жыл бұрын
കയ്യ് രണ്ടും കെട്ടാൻ നേരത്ത് തന്റെ ഗതികേടിനെ പഴിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി
@ratheeshkumarkalyani1347
@ratheeshkumarkalyani1347 3 жыл бұрын
പ്രോഗ്രാം ഒക്കെ ഇഷ്ടമാണ് ഇതുപോലുള്ള പാവംപിടിച്ച മനുഷ്യരെ ഉപദ്രവിക്കുന്നത് തെമ്മാടിത്തരം ആണു
@suli5278
@suli5278 3 жыл бұрын
Ethokke theeraaashaapama
@umarpulapatta9592
@umarpulapatta9592 3 жыл бұрын
അതെ, ഇങ്ങനെയുള്ള പച്ച പാവങ്ങളെ എന്തിനാണ്.... ഞാൻ സ്ഥിരം ഈ പരിപാടി കാണാറുണ്ട്. പക്ഷേ അയാൾ നിഷ്കളങ്കനായി കരയുന്നത് കണ്ടപ്പോൾ ശരിക്കും... ഈ പരിപാടിയോട് തന്നെ പുച്ഛമാണ് തോന്നിയത്.... വിവരവും വിദ്യാഭ്യാസവും തന്റെടവും ഉള്ളവരെ പ്രാങ്ക് ചെയ്യൂ ... ഇതുപോലുള്ള പച്ച പാവങ്ങളെ പറ്റിക്കാൻ ആർക്കും കഴിയുമല്ലോ... ശക്തമായവിയോജിപ്പ് അറിയിക്കുന്നു
@suli5278
@suli5278 3 жыл бұрын
@@umarpulapatta9592 🙋‍♀️
@sanjaysanju1444
@sanjaysanju1444 3 жыл бұрын
സത്യം
@MuhammedAli-ln7eg
@MuhammedAli-ln7eg 3 жыл бұрын
തമ്മാടിത്തര०
@shijovn3783
@shijovn3783 3 жыл бұрын
മക്കളെ നിങ്ങടെ അപ്പൻ പൊളിയാണ് ❤❤❤❤ അദ്ദേഹം നിങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് ❤❤❤ അവസാനം വരെ നിങ്ങള് അപ്പന്റെ കൂടെ ഉണ്ടാവണം ❤❤❤ ഈ വീഡിയോ കണ്ടവരുടെ പ്രാർത്ഥന നിങ്ങടെ കുടുംബത്തിന് ഉണ്ടാവും 👍👍👍👍 നിങ്ങടെ ഉയർച്ചയിൽ അപ്പനെ മറക്കാതിരിക്കുക 👍👍👍
@sarathangel6318
@sarathangel6318 2 жыл бұрын
സത്യം
@brock1331
@brock1331 Жыл бұрын
🤗👍
@subinafasil8630
@subinafasil8630 8 ай бұрын
👍
@anumanchery9024
@anumanchery9024 3 жыл бұрын
എന്റെ കുടുംബത്തെ നിങ്ങൾ രക്ഷപ്പെടുത്തേണ്ട. പിച്ചച്ചട്ടി എടുത്തെങ്കിലും എന്റെ കുട്ടികളെ ഞാൻ പൊന്നു പോലെ നോക്കും- മാസ്സ് ഡയലോഗ് 👍👍👍
@Ananthu_Thazhava
@Ananthu_Thazhava 3 жыл бұрын
കഷ്ടം 🙊പാവം മനുഷ്യൻ 😒ഇദ്ദേഹത്തിന്റെ കുട്ടികൾ ഇത് കാണുന്നുണ്ടെങ്കിൽ ...13:45.മക്കളെ നിങ്ങൾ പഠിച്ചു ഉയരങ്ങളിൽ എത്തുക.. നിങ്ങൾക്ക് വേണ്ടിയാണ് നിങ്ങളുടെ അച്ഛൻ ജീവിക്കുന്നത് 😍😘
@vishnucp4798
@vishnucp4798 3 жыл бұрын
അവിടം മുതൽ എല്ലാം പറഞ്ഞു സെറ്റ് ആക്കി 😂😂
@ratheeshgovindh2784
@ratheeshgovindh2784 3 жыл бұрын
❤❤❤
@ramyarineesh2831
@ramyarineesh2831 3 жыл бұрын
ഈ ഒരു എപ്പിസോഡ് കണ്ടിട്ട് സങ്കടം വന്നത് എനിക്കി മാത്രമാണോ പാവം മനുഷ്യൻ മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒര്അച്ഛൻ ഇത് വേണ്ടായിരുന്നു
@shijipshibi.7528
@shijipshibi.7528 3 жыл бұрын
,😢😢
@suli5278
@suli5278 3 жыл бұрын
Sathyam
@pramodpramod7096
@pramodpramod7096 3 жыл бұрын
ചെറ്റത്തരം.......
@nidheeshbro1601
@nidheeshbro1601 3 жыл бұрын
Eee episode mattram allla ella episode ilu ethu thannea. Ethinea prank show annokkea parayn pattumo.
@jerrytom3527
@jerrytom3527 2 жыл бұрын
Me also
@prasith_p4114
@prasith_p4114 3 жыл бұрын
ഇതിലേക്ക് പ്രാങ്കിന് ആളെ കൊണ്ടുവരുമ്പോൾ അവരുടെ ആരോഗ്യനിലയും. ചുറ്റുപാടും okke നോക്കിയിട്ട് വേണം ചെയ്യാൻ 😔
@umarpulapatta9592
@umarpulapatta9592 3 жыл бұрын
കരഞ്ഞശേഷം അയാൾ എങ്ങാനും അറ്റാക്ക് വന്നു മരിച്ചാൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു
@prasith_p4114
@prasith_p4114 3 жыл бұрын
@@umarpulapatta9592 നിങ്ങൾ means🤔
@ratheeshgovindh2784
@ratheeshgovindh2784 3 жыл бұрын
❤❤❤❤
@anoushkalechu9428
@anoushkalechu9428 2 жыл бұрын
@@umarpulapatta9592 sheriyanu pettann egne oru news kekkmbho aarum jhettipovm aa samayath avrk enthekilum sambhavich kazhijha parajht karyamundo
@Sallar62
@Sallar62 2 жыл бұрын
Ys
@safeerrs6135
@safeerrs6135 3 жыл бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് ആ കുട്ടികളുടെ ഭാഗ്യം
@The_Local_
@The_Local_ 3 жыл бұрын
ആ പാവം മനുഷ്യൻ കരഞ്ഞ് തുടങ്ങിയപ്പോൾ എങ്കിലും നിർത്താമായിരുന്നു, ഭാര്യ മരിച്ചു, രണ്ട് പെൺമക്കൾ മാത്രം, കൂലിപ്പണി ചെയ്തു ജീവിക്കുന്നു. ഇത്ര പേരെ എതിർക്കാൻ കഴിയാഞ്ഞിട്ടാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഇതിൽ ചിരിക്കാൻ ഒന്നുമില്ല, തുടക്കം മുതൽ സങ്കടമെ തോന്നിയുള്ളൂ, ദയവായി ഇത്തരം കോപ്രായങ്ങൾ കാണിച്ച് തമാശയെന്ന് പറയരുത്. അദ്ദേഹത്തിൻ്റെ ഗതികേടിനെ ചൂഷണം ചെയ്യുകയാണ് നിങ്ങൾ.
@jimmyKVM
@jimmyKVM 3 жыл бұрын
chali program
@rajanpanayarkunnu9125
@rajanpanayarkunnu9125 3 жыл бұрын
Yes
@ratheeshkumarkalyani1347
@ratheeshkumarkalyani1347 3 жыл бұрын
വളരെ സത്യം
@soorajskumar338
@soorajskumar338 3 жыл бұрын
ivante okke koppile program...
@Sanchari_98
@Sanchari_98 2 жыл бұрын
അതെ. ആ ചേട്ടൻ അപ്പോൾ അനുഭവിച്ച ഒരു മെന്റൽ പ്രഷർ എത്രയായിരിക്കും. കരയാൻ തുടങ്ങിയപ്പോൾ എങ്കിലും നിർത്തണം ആയിരുന്നു. ശുദ്ധ പോക്രിത്തരം ആയിപോയി കാണിച്ചത്.
@sureshsohil1878
@sureshsohil1878 3 жыл бұрын
ഒരാളുടെ മാനസിക നില തെറ്റാൻ ഇത്തരത്തിലുള്ള ഒരു prank മതി. ഇതൊരു തമാശയായിരുന്നുവെന്നു പിന്നെ അയാൾക്കു ജീവിതത്തിൽ തിരിച്ചറിയാനും പറ്റിയെന്നും വരില്ല. Be careful.
@prasith_p4114
@prasith_p4114 3 жыл бұрын
Yes
@rasheed.kolleri7946
@rasheed.kolleri7946 3 жыл бұрын
👍
@manumohan7282
@manumohan7282 3 жыл бұрын
👍
@jayalaxmibhat4101
@jayalaxmibhat4101 3 жыл бұрын
Exactly...
@anaghamariyamariya8386
@anaghamariyamariya8386 2 жыл бұрын
Athe... Enganeyulla prank cheyyaruthu please... 🙏
@sarathsg7539
@sarathsg7539 3 жыл бұрын
ഈ മാമൻ കരഞ്ഞപ്പോൾ ഭയങ്കര വിഷമം കാണാൻ തോന്നുന്നില്ല 😭😭പാവം ഇത്ര യും പാവങ്ങളെ വച്ച് എപ്പിസോഡ് ചെയ്യല്ലേ ചേട്ടന്മാരെ 🙏🙏
@Jikkusways
@Jikkusways 3 жыл бұрын
പിച്ച പാത്രം എടുക്കേണ്ടി വന്നാലും ഇമ്മാതിരി പരിപാടിക്ക് ഞാനില്ല.. ചേട്ടൻ മാസ്സ് 💞💞💞
@yadhu8842
@yadhu8842 2 жыл бұрын
@sirajsirajplr3047
@sirajsirajplr3047 3 жыл бұрын
ഇങ്ങനത്തെ പാവം ചേട്ടന്മാരെ ഇങ്ങനെ ഉപത്രവിക്കരുത് നായികളെ 🙏🙏
@lailalaila5236
@lailalaila5236 2 жыл бұрын
Adhennea
@albinvarghese8622
@albinvarghese8622 2 жыл бұрын
Verum nayeente makale
@ksfortech8720
@ksfortech8720 2 жыл бұрын
Cruelty
@RT-hl6bl
@RT-hl6bl 2 жыл бұрын
🤣🤣
@nizamcalicuthindihits7236
@nizamcalicuthindihits7236 3 жыл бұрын
ഇത് വല്ലാത്ത തെമ്മാടിത്തരം ആണ് കേട്ടോ.എനിക്ക് മുഴുവൻ കാണാൻ തോന്നിയില്ല.
@vipinanu262
@vipinanu262 3 жыл бұрын
അയാള് ധൈര്യം ഞാൻ സമ്മതിച്ചു 🙏🙏🙏
@user-vn9ni6si7g
@user-vn9ni6si7g 3 жыл бұрын
മുഴുവൻ കാണാത്തത് കൊണ്ടാണ്
@monayimonayi5640
@monayimonayi5640 3 жыл бұрын
Ennal kananda malare arum nirbandikunnilla
@ratheesh1461
@ratheesh1461 3 жыл бұрын
Yes ethu stop chyeanum.oru manusian tension adepikunu.kopel paruvadi
@dineshanpc5071
@dineshanpc5071 3 жыл бұрын
ഇതൊന്നും പാടില്ലാത്തതാണ്.നെഗറ്റീവ്മൈൻ്റുള്ളവർ
@user-un7gf6ve1j
@user-un7gf6ve1j 3 жыл бұрын
പാവം ആ അച്ഛൻ കരഞ്ഞു തുടങ്ങിയപ്പോൾ നിർത്തമായിരുന്നു 😢😢😢😢
@nizarudeenbaqavi3242
@nizarudeenbaqavi3242 3 жыл бұрын
അപ്പോൾ നിർത്തുമെന്ന് ഞാനും കരുതി
@Ahammadsufiyan
@Ahammadsufiyan 3 жыл бұрын
ഒരുമാതിരി തെമ്മാടിത്തരം 😡😡😡😡
@appukuttan3654
@appukuttan3654 3 жыл бұрын
Eda thendikale nthu koppile paripadi aada nee okke anubhavikkum😡😡😡😡😡😡
@Abdulsalam-iq7rm
@Abdulsalam-iq7rm 3 жыл бұрын
Idh orumadhiri mattele parivadi ayalo
@jojomanoj4837
@jojomanoj4837 2 жыл бұрын
Athaa
@pappan5380
@pappan5380 3 жыл бұрын
നിങ്ങളുടെ പ്രോഗ്രാം സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ. പക്ഷെ ഇതുപോലെ മൂഞ്ചിയ പരിപാടി ആരോടും കാണിച്ച് തമാശകളിക്കരുത്. ഭാര്യ മരണപ്പെട്ട് രണ്ട് പെൺക്കുട്ടികളെ വളർത്തുന്ന ഒരു സാധാരണക്കാരനായ ആ മനുഷ്യൻ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് ദൈവത്തിനും അയാൾക്കുമെ അറിയാവു. ഇത്തരം പരിപാടി ഇനി ആവർത്തിക്കരുത്..
@apinchof2718
@apinchof2718 3 жыл бұрын
ഇവരുടെ പെണ്മക്കൾ ഇ വീഡിയോ കണ്ടു ചങ്കു പൊട്ടി കാണും , ഇത് ഒരു മറ്റേടത്തെ പ്രോഗ്രാം ആയിപോയി ,
@prasith_p4114
@prasith_p4114 3 жыл бұрын
😔
@shijuthankachan3947
@shijuthankachan3947 3 жыл бұрын
Please don't repeat this type frank
@aryasprasad2558
@aryasprasad2558 3 жыл бұрын
സത്യം
@rajimol861
@rajimol861 3 жыл бұрын
😢
@neminop79
@neminop79 2 жыл бұрын
😔
@sarathsg7539
@sarathsg7539 3 жыл бұрын
പാവം സാധ്യസന്ധൻ ആയ മനുഷ്യൻ 😍😍😘😘
@basilvarghese9596
@basilvarghese9596 3 жыл бұрын
പ്രദീപേട്ടാ എനിക്ക് ഈ പ്രോഗ്രാം വളരെയധികം ഇഷ്ടമാണ് എല്ലാ എപ്പിസോഡും കാണാറുണ്ട് എന്നാലും ഇതൊരു അല്പം കടുത്തുപോയി ഇത്രയും വേണ്ടായിരുന്നു
@umarpulapatta9592
@umarpulapatta9592 3 жыл бұрын
പെണ്മക്കളെ.... അമ്മയില്ലാത്ത വേദന അറിയിക്കാതെ സ്നേഹിക്കുന്ന അച്ഛൻ..... ഇയാളെ തന്നെ വേണമായിരുന്നുവോ നിങ്ങൾക്ക് പറ്റിക്കാൻ.....
@harisvenniyoor755
@harisvenniyoor755 3 жыл бұрын
ഈ ചേട്ടൻ നല്ല ഒരു മനുഷ്യൻ ആണ് പാവം ശരിക്കും സങ്കടം ആയി തോന്നി
@imran.ck.3216
@imran.ck.3216 3 жыл бұрын
😭😭 എന്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല ആ മാമനെ കണ്ടിട്ട് 😭😭😭 എന്തായാലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു 😭😭😭😭😡😡
@faisalkt1306
@faisalkt1306 3 жыл бұрын
എന്താടോ ഇതൊക്കെ.. ആ പാവം അതിന്റെ മക്കളെ ഓർത്ത്പോയി. കാരണം മക്കൾക്ക് അയാൾ അല്ലതെ മറ്റൊരു തുണ ഇല്ല.. എത്ര ടെൻഷൻ ഉണ്ടാകും ആ പാവത്തിന്റെ മനസ്സിൽ..
@lolan693
@lolan693 2 жыл бұрын
പാവം ആ ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ ചങ്ക് പൊട്ടിപ്പോയി 🥺
@vishnur7454
@vishnur7454 3 жыл бұрын
ഇതു ഒരുമാതിരി മറ്റേ പ്രാങ്ക് ആയി പോയി... പാവങ്ങളെ ആണലോ നിങ്ങളുടെ ഇര..
@kunjivlog317
@kunjivlog317 3 жыл бұрын
എടൊ പോയി ജോലി ചെയ്തു ജീവിക്കു.... പാവപ്പെട്ടവന്റെ സമനില തെറ്റിപ്പിച്ചല്ല..... ഇത് ഇത്തിരി കടന്ന കൈ ആയി പോയി.
@renjithomas6203
@renjithomas6203 3 жыл бұрын
നീ എന്തിനാ കാണുന്നത്. പോയി കൊച്ചു tv കാണു
@aneeshms6814
@aneeshms6814 3 жыл бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത ഒരു വലിയ മനുഷ്യൻ 😍
@jobinchacko5057
@jobinchacko5057 3 жыл бұрын
ഈ type പരിപാടിയാണെങ്കിൽ ഞങ്ങൾ ഇനി മേൽ ഈ പരിപാടി കാണില്ല
@ananndhuaananndh8275
@ananndhuaananndh8275 3 жыл бұрын
തീർച്ചയായും ഇത് പരിധി വിട്ട തെമ്മാടിത്തരമാണ് . ഇതിനെതിരെ പരാ തി പെട്ടാലോ എന്ന് ഞാൻ വിചാരിച്ചതാണ് . കാരണം ഇത് കണ്ടു ഏതെങ്കിലും കുട്ടികൾ അനുകരിച്ചാലുള്ള അപകടം എന്താണെന്നു പ്രാഞ്ചിയും കോവാലനും ഒന്ന് മനസ്സിലാക്കണം . ഇത് കുട്ടികൾ കാണരുതെന്നോ ഇത് പോലെ തൂങ്ങി മരണം അനുകരിക്കരുതെന്നോ പറയണമായിരുന്നു . മേലിൽ ഇത്തരം തെമ്മാടിത്തരവുമായി വരരുതെന്ന് ഈ പ്രോഗ്രാം സ്ഥിരം കാണുന്ന ഞാൻ ആവശ്യപെടുന്നു
@jacksont277
@jacksont277 3 жыл бұрын
ടീവി യിൽ കാണുന്നത് എല്ലാം അനുകരിക്കുന്ന കുട്ടികൾ..... അപ്പോൾ സിനിമയിൽ ഒന്നും കാണിക്കാറില്ലേ. സിനിമ നിർത്തുവാൻ കേസ് കൊടുക്കണം കെട്ടോ. അത് മാത്രം അല്ല ഇന്റർനെറ്റിൽ പോൺ വീഡിയോ ഉം ഉണ്ട് അപ്പോൾ അതും നിർത്താൻ കേസ് കൊടുക്കണം കെട്ടോ
@ananndhuaananndh8275
@ananndhuaananndh8275 3 жыл бұрын
@@jacksont277 താങ്കൾ പ്രോഗ്രാം കണ്ടിട്ട് പറയുക .തുടക്കം മുതൽ മുതൽ അവസാനം വരെ, പ്രാങ്ക് എന്ന പേരിൽ തൂങ്ങി മരിച്ചത് പോലെ കിടന്നാടുന്ന ഒരു സിനിമ ഏതാണെന്നു പറയു . സിനിമ പോലെയല്ല സീരിയൽ impact . രണ്ടും രണ്ടാണ് . പിന്നെ , നല്ല കുടുംബത്തിൽ വളർത്ത പെട്ട കുട്ടികൾ പോൺ കാണില്ല . അങ്ങനെ ചെയ്യുന്ന കുട്ടികൾ കാണുമായിരിക്കും അതിനു വളർത്തു ദോഷമെന്നു പറയും
@chummaorurasam1320
@chummaorurasam1320 2 жыл бұрын
100%ശരിയാണ് താങ്കൾ പറഞ്ഞത്..
@user-xu8jk3go7b
@user-xu8jk3go7b Жыл бұрын
Correct
@jaanuslove.7528
@jaanuslove.7528 3 жыл бұрын
എപ്പിസോഡിന്റെ തുടക്കം അ അച്ഛന്റെ സങ്കടം കണ്ടപ്പോൾ ചിരിക്കാൻ തോന്നില്ല പക്ഷെ ലാസ്റ്റ് ഭാഗം കണ്ടു ചിരിച്ചു 😄🙏
@rajesharchana9055
@rajesharchana9055 3 жыл бұрын
ഇത് ശുദ്ധ തെമ്മാടിത്തരം, നിർത്തിയിട്ട് മൈക്കാട് പണിക്ക് പോടാ
@shamnasherin1938
@shamnasherin1938 2 жыл бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് അവരുടെ ഭാഗ്യം കുട്ടികളുടെ 🌹🌹🌹🌹
@user-vn9ni6si7g
@user-vn9ni6si7g 3 жыл бұрын
അവതാരകരും, മേക്കപ്പ് മാനും, നിർമാതാവും ക്യമറാമാനും നന്നായി ജോലി ചെയ്തു. പരുപാടി സമ്പൂർണ വിജയം ആയി. പക്ഷെ തോറ്റുപോയത് പ്രേക്ഷകർ ആണ്... ആ മനുഷ്യന്റെ കണ്ണീരിനു മുന്നിൽ. അദ്ദേഹത്തിന്റെ സങ്കട നിമിഷങ്ങൾ ഒഴിച്ചാൽ... പരുപാടി പതിവുപോലെ ഗംഭീരം......
@diodio732
@diodio732 3 жыл бұрын
ഇങ്ങനെ യുള്ള പ്രോഗ്രാമുകൾ നിർത്തലാക്കണം തനി തെമ്മാടിത്തരം
@MohandasCsMohandasCs
@MohandasCsMohandasCs 3 жыл бұрын
മക്കൾക്ക് കിട്ടിയ ഏറ്റവും നല്ലൊരു അച്ഛൻ കാരണം ചെറുപ്പമാണ് അച്ഛൻ രണ്ടാമതൊരു വിവാഹം പോലും കഴിക്കാതെ മക്കൾക്കുവേണ്ടി ജീവിക്കുന്ന അച്ഛൻ 🙏🙏🙏
@anwarsadique7074
@anwarsadique7074 3 жыл бұрын
വൈഫ് മരിച്ചു എന്നുകേട്ടപ്പോൾ തന്നെ വല്ലാതെ സങ്കടം തോന്നി..പിന്നെ അങ്ങേരുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ആയി...അങ്ങേരുടെ വൈഫ് പിള്ളേരും ഭാഗ്യം ചെയ്തവരാണ്....
@user-nk4vo7ni8g
@user-nk4vo7ni8g 3 жыл бұрын
*അടി വരുമ്പോൾ സാബു ചേട്ടൻ പതുക്കെ സ്കൂട്ടാകും...*
@obyrenjith3577
@obyrenjith3577 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപെട്ട program ആണ്, പക്ഷെ ആ അച്ഛൻ കരയുന്നത് കണ്ടപ്പോൾ ചങ്ക് തകർന്ന് പോയി, ഇതു പോലത്തെ പാവപെട്ട ആൾക്കാരെ ഒഴിവാക്കൂ 🙏
@terencetkt
@terencetkt 3 жыл бұрын
ഇങ്ങനത്തെ പരിപാടി മേലാൽ ചെയ്യരുത് 🤔🤔🤔
@ilaneervlogs
@ilaneervlogs Жыл бұрын
അയ്യോ എനിക്കിതു കാണാൻ വയ്യേ.... 😔😭😭😭😭പാവം പാവം ഒരു അച്ഛൻ....
@raghups8916
@raghups8916 Жыл бұрын
ഇങ്ങനെയുള്ള പാവങ്ങളെ പറ്റിക്കല്ലെ ,എനിക്കെന്റെ അച്ഛനെ പോലെ തോന്നി. ഞാൻ ഒരുപാട് കരഞ്ഞു.ആ പാവത്തിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലൊ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാൻ ഉണ്ടാവില്ല.പക്ഷെ മക്കൾക്ക് അതൊരു വല്യ നഷ്ടമായിരിക്കും
@najiyamiri1592
@najiyamiri1592 3 жыл бұрын
യൂട്യൂബു വഴി പൈസ കിട്ടാൻ വേണ്ടി ഇമ്മാതിരി ചെറ്റത്തരം ചെയ്യരുത്. ആ ചേട്ടന് അറ്റാക്ക് വന്നാൽ എന്താകും അവസ്ഥ
@austinmeena5311
@austinmeena5311 Жыл бұрын
ഞൻ ഒരുപാടു എപ്പിസോഡ് കണ്ടു ചിരിച്ചിടുണ്ട്.പക്ഷെ ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി ഞാൻ 😔
@johnwick883
@johnwick883 7 ай бұрын
Hi
@carlo2003
@carlo2003 Жыл бұрын
കഷ്ടമാണ് ഇത്.😢ഞാൻ ഈ പ്രോഗ്രാമിന്റെ big fan ആണ് but ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു 😔😔
@rishadpp9700
@rishadpp9700 3 жыл бұрын
അയാളുടെ ആ കുട്ടികൾക്ക് എന്തെങ്കിലും സഹായം ഈ പ്രോഗ്രാമുകർ ചെയ്യണം
@smrkrafeek
@smrkrafeek 3 жыл бұрын
the team koumudhi have to do
@mustfapalakkal8533
@mustfapalakkal8533 3 жыл бұрын
ഞാൻ സ്ഥിരം കാണുന്ന പ്രോഗ്രാma ണിത് പക്ഷെ ഈ പ്രോഗ്രാം വളരെ മോശമായി ഇതോടെ നിറുത്തി
@Riys9895
@Riys9895 3 жыл бұрын
@@mustfapalakkal8533 ini comment idunnathu koodi nirthiyal valare upakaram👏
@heaven4526
@heaven4526 3 жыл бұрын
ഇതുപോലുള്ള പാവം മനുഷ്യരെ പറ്റിച്ചു വിഷമിപ്പിക്കരുത്.. വേറെ നിങ്ങൾ പക്കാ ആണ് ❤️❤️❤️🔥🔥 love you😍
@aboobackarsiddheeq4809
@aboobackarsiddheeq4809 3 жыл бұрын
ഇങ്ങനെയുള്ള പാവങ്ങളെ പറ്റിക്കുന്നതിന് ഓ മൈ ഗോഡ് എന്നല്ല ഇതിന് പറയുക ഇതിന് തന്തയില്ലാത്ത പരിപാടി എന്നാണ് പറയുക ഇങ്ങനെയുള്ള പരിപാടികള്‍ നിറുത്തലാക്കാന്‍ പൊതു ജനം മുന്നോട്ട് വരണം
@bennettbeneetta7892
@bennettbeneetta7892 3 жыл бұрын
Athe
@sonymathew5218
@sonymathew5218 3 жыл бұрын
ഈ കോപ്പൻമാരെ പിടിച്ച് മുത്ക് വഴി കൊടുക്കണം നാറികൾ ഇവന്റെയെക്കെ പരിപാടി വല്ലപ്പോഴും കാണുന്നതാ ഇതോടെ നിർത്തി നാണമില്ലേടാ പന്നികളെ ഇത് പോലെ പാവങ്ങളെ പറ്റിക്കാൻ
@nujaspezhummoodu2498
@nujaspezhummoodu2498 Жыл бұрын
പാവം ചേട്ടൻ അദ്ദേഹത്തിന്റെ വാക്ക് തൊടുത്തു വിടുന്ന അസ്ത്രം പോലും തോറ്റു പിൻവാങ്ങും കാരണം എന്റെ മക്കൾ 👍 🌹
@ramshikhan7339
@ramshikhan7339 3 жыл бұрын
ഒരുമാതിരി മറ്റേടത്തെ പ്രാങ്ക് ആയി പോയി ഇതിലും നല്ലത് കട്ടപാരയും എടുത്തു കാക്കാനിറങ്ങുന്നതാ very sad stop like this prank🙏
@prasith_p4114
@prasith_p4114 3 жыл бұрын
8:44 അയാളുടെ ഹൃദയമിടിപ്പ് കൂടുന്നത് നോക്കൂ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ 😔
@greatescape_____5814
@greatescape_____5814 3 жыл бұрын
Orikkal kaivittupokum Appo ivanokke poadikkum
@jayalaxmibhat4101
@jayalaxmibhat4101 3 жыл бұрын
Njanum shradhichu.... kashttam...ee paripadi aaru kaanaruthu
@nikhilparasuvaikkal
@nikhilparasuvaikkal 3 жыл бұрын
ചെയ്തതിനു പ്രായശ്ചിത്തമായി പുള്ളിയെയും മക്കളെയും സഹായിച്ചേ പറ്റൂ.അയാളൊര് നിസ്സഹായനാണ്,അതിലുപരി ഒരു അച്ഛനാണ്.ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു.
@mufnx6383
@mufnx6383 Жыл бұрын
ആ പാവത്തിനോട് ഇത് വേണ്ടായിരുന്നു 😞😞കണ്ടപ്പോ കരച്ചിൽ വന്നു 😭😭😭
@arjunsutu3876
@arjunsutu3876 3 жыл бұрын
അഭിനയിച്ചു തകർക്കാൻ സാബു ചേട്ടനും ആളെ പേടിപ്പിച്ചു നിർത്താൻ ഫ്രാൻസിസ് ചേട്ടനും😁
@suli5278
@suli5278 3 жыл бұрын
Vallya rasamulla kaaryam onnum alla. Paavangale karayipekal
@sibyswindon9233
@sibyswindon9233 3 жыл бұрын
കോപ്പിലെ ഒരു പരിപാടി ...കൂലിപ്പണിക്ക് പോകാൻ പറ
@xavier2.027
@xavier2.027 2 жыл бұрын
@@sibyswindon9233 nigalk istamalal nigal kananda
@sibyswindon9233
@sibyswindon9233 2 жыл бұрын
@@xavier2.027 upadheshathinu nandi…😂
@suryavijay8695
@suryavijay8695 3 жыл бұрын
ഫ്രാൻസിസ് ചേട്ടനെയും പ്രാങ്ക് ചെയ്യണം 😁😁
@aaravvlogs527
@aaravvlogs527 3 жыл бұрын
Athe engane ullavare ozhivakunatha nallathu 😔
@sarabeevi6394
@sarabeevi6394 3 жыл бұрын
പ്രാങ്ക് മാത്രം അല്ല 2 അടി കൂടി കൊടുക്കണം
@sonymathew5218
@sonymathew5218 3 жыл бұрын
ഇവൻ മാരെ എവിടെ കണ്ടാലും ഓടിച്ചിട്ട് അടിക്കുക വിവരം ഇല്ലാത്ത നാറികൾ
@farhanpadanilam1147
@farhanpadanilam1147 Жыл бұрын
പേടിച്ചിട്ടും അവരിൽ ഒരാൾ ആയി നിന്ന് രക്ഷപെടാൻ ഉള്ള മാർഗ്ഗം ആലോചിച്ചു ഉള്ള ആ ഐഡിയ 👌👌👌
@manikutti8520
@manikutti8520 3 жыл бұрын
ഇതിലെ ഏറ്റവും വലിയ കോമഡി ലാസ്റ്റ് അടിയിൽ നമ്മുടെ മേക്കപ്പ് അണ്ണൻ പൊളിച്ചു ഇരിക്കട്ടെ കുതിര പവൻ മേക്കപ്പ് അണ്ണൻ സൂപ്പർ
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 жыл бұрын
Super episode. I enjoyed a lot. The guy who was hanging from the fan did a good job hanging. The guy who got pranked was courageous at the end and started fighting every one. I liked his courage.
@homelycouples8600
@homelycouples8600 3 жыл бұрын
18:28 പാവം എന്ത്‌ ചെയ്യണമെന്ന് അറിയാതെ ആയി
@mujeebm7342
@mujeebm7342 11 ай бұрын
Good Father❤
@jinsonmathew9162
@jinsonmathew9162 3 жыл бұрын
എന്റെ കുട്ടികൾ വഴി ആദരം ആകും എന്നു പറഞ്ഞത് കേട്ടപ്പോൾ ആ മനുഷ്യന്റെ നിഷ്കളങ്കത ലക്ഷങ്ങൾ തന്നാലും എനിക്ക് വേണ്ട എന്റെ കുടുംബം നിങ്ങൾ രക്ഷപ്പെടുത്തണ്ട ഞാൻ പിച്ച എടുത്തു ജീവിച്ചാലും എനിക്ക് ഈ പണം വേണ്ട എന്ന വാക്ക്... ദൈവം ആ മനുഷ്യന് നന്മകൾ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@akshajiameer9155
@akshajiameer9155 3 жыл бұрын
ഇത് വെറും ചെറ്റ ത്തരം. ആയി പോയി...എല്ലാം കാണാൻ തോന്നിയില്ല.... വളരെ മോശം
@lejovarghese1738
@lejovarghese1738 3 жыл бұрын
It's really heartbreaking . Avoid choosing such poor persons on priority human value
@noufalpk4836
@noufalpk4836 3 жыл бұрын
കണ്ണു കാണാൻ പറ്റാത്ത ഒരാൾ കുറച്ചു കഴിയുമ്പോഴേക്കും ഓടിച്ചാടി നടക്കുന്നു 🤣🤣 തൂങ്ങി കിടന്ന ആളുടെ കാൽ അറിയാതെ നിവർന്നു പോകുന്നു പാവം പിടിച്ച ആ മനുഷ്യൻ അപ്പോഴും പറയുന്നുണ്ട് എനിക്ക് രണ്ടു കുട്ടികൾ ഉണ്ടെന്നു മക്കൾക്ക് വേണ്ടി ജീവിക്കുന്ന ആ അച്ഛനെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് അച്ഛനുവേണ്ടി ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
@user-fy4vf5yb4n
@user-fy4vf5yb4n 3 жыл бұрын
ഇങ്ങനെ ഉള്ള മറ്റേ പരിപാടി കാണിക്കുമ്പോൾ അയാൾക്ക്‌ ജീവിക്കുവാനുള്ള കാശ് കൊടുക്കണം അല്ലെ നിന്റെ ഒക്കെ പരിപാടി പൂട്ടിക്കും
@jinsonmathew9162
@jinsonmathew9162 3 жыл бұрын
ഇത് അത്ര ശെരി ആയില്ല ആ പാവം മനുഷ്യന്റെ കണ്ണുനീർ കണ്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി പേടിച്ചു ആ മനസുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ ആരു ഉത്തരവാദിത്തം പറയും നിങ്ങൾ
@lovestarboysmedia8391
@lovestarboysmedia8391 3 жыл бұрын
ഒരു അച്ഛന്റെ രോദനം ❤️❤️😍😍😍✌️✌️
@evanamedia3709
@evanamedia3709 3 жыл бұрын
മഹാ പാപം, ആ പാവത്തിനെ ഇങ്ങനെ പറ്റിച്ചതിൽ, ആളും താരവും നോക്കി പറ്റിക്കു മാനസിക നില തെറ്റാൻ ഇതു മതി പ്രോഗ്രാം ഇഷ്ടം ആണ് പക്ഷെ ഇത്തരത്തിൽ ഉള്ള കാര്യം ശ്രദികുക പ്ലീസ് ഒരുപാടു വിഷമം തോന്നി അതാണ്
@TruthFinder376
@TruthFinder376 3 жыл бұрын
നമ്മളെല്ലാം കാണാതെപോയ ഒരു മനുഷ്യൻ അതിലുണ്ട് കയറിൽ തൂങ്ങിക്കിടക്കുന്ന മനുഷ്യൻ... പുള്ളി ഇടയ്ക്ക് കാല് അനക്കുന്നത് ഞാൻ മാത്രമാണോ കണ്ടത്? 🤣🤣🤣
@sibinchristopher6183
@sibinchristopher6183 3 жыл бұрын
He is very innocent man ♥️
@praveenmenon2781
@praveenmenon2781 3 жыл бұрын
ഇതിനെയൊരു കോമടി പ്രോഗ്രാമായി കാണാൻ പ്രയാസമാണ്
@shibeenashemeershibeenashe3830
@shibeenashemeershibeenashe3830 3 жыл бұрын
ഇങ്ങനെ ഒരിക്കലും ചെയ്യരുത് ആൾ കാർ ശപിക്കും നിങ്ങളെ
@janardananparapurath3501
@janardananparapurath3501 3 жыл бұрын
ഇതിൽ കൂടെ എന്ത് സന്ദേശം ആണ് നിങ്ങൾ പൊതു ജനത്തിന് കൊടുക്കുന്നത്... റാസ്‌ക്കൽ...😡😡😡😡😡
@yaapeeryaapeer7916
@yaapeeryaapeer7916 3 жыл бұрын
ഇത് കുറച്ചു കൂടി പോയി പാവം മനുഷ്യൻ
@deepajoseph7628
@deepajoseph7628 2 жыл бұрын
ഈ പ്രോഗ്രാമിഷ്ടമാണ്. പക്ഷേ ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യനെ സങ്കടപ്പെടുത്തിയത് ക്രൂരമാണ്
@user-bq5sn9op5g
@user-bq5sn9op5g Жыл бұрын
ഞാൻ പിച്ച എടുത്തിട്ട് ആണെങ്കിലും എന്റെ മക്കളെ നോക്കിക്കോളാം ... ചേട്ടാ ... നമിച്ചു ....🙏🙏🙏
@soorajs3915
@soorajs3915 3 жыл бұрын
പ്രോഗ്രാം തീരും വരെ ആ കയറിൽ തൂങ്ങി കിടന്ന ആ ചേട്ടനെ ആരും മറക്കരുത് 😀👍
@shijinrajpunathil7784
@shijinrajpunathil7784 3 жыл бұрын
ചേട്ടാ ഇങ്ങനത്തെ എപ്പിസോഡുകൾ, ചെയ്യാതിരിക്കാൻ ശ്രേമിക്കു, കണ്ടപ്പോ വിഷമം തോന്നി, നല്ല എപ്പിസോഡുകൾ പ്രേതിക്ഷിക്കുന്നു 💪💪💪
@hareeshp4765
@hareeshp4765 3 жыл бұрын
ഇവന്മാരുടെ എല്ലാ പരിപാടിയും തെമ്മാടിത്തരമായിട്ടാണ് എനിക്ക് തോന്നുന്നത്.
@arunbnair8506
@arunbnair8506 3 жыл бұрын
വളരെ സങ്കടം ആയിപ്പോയി.ആ ചേട്ടന്റെ കുട്ടികൾ ഇത് കാണുമ്പോൾ ഉള്ള അവസ്ഥ ആലോചിച് നോക്കു.ആ കുട്ടികൾക്ക് നിങ്ങൾ എന്തെങ്കിലും സഹായം ചെയ്യണം.
@achuvaava6510
@achuvaava6510 3 жыл бұрын
പ്രോഗ്രാം ഒരുപാട് ഇഷ്ട്ടം ആണ്... എന്നാലും വിഷമം തോന്നി.. ആ പാവത്തിന്റെ കരച്ചിൽ കണ്ടപ്പോൾ... 🙄🙄🙄🙄🙄
@bdulsalam198
@bdulsalam198 3 жыл бұрын
ഇതിനോട് ഒരിക്കലും യോജിപ്പ് ഇല്ല. അദ്ധേഹത്തിന് അറ്റാക് വന്ന് മരണപെട്ടാൽ ആ കുട്ടികൾക്ക് അമ്മയില്ലാ അച്ചനും ഇല്ലാണ്ടായാൽ .... അവരുടെ ജീവിതം പാഴായി
@Ananthu7_
@Ananthu7_ 3 жыл бұрын
❎❎❎❎😑
@shajijoseph315
@shajijoseph315 3 жыл бұрын
ഇതു ഒരുമാതിരി -------പണിയായി പോയി 😭😭😭
@sabirpalakkad507
@sabirpalakkad507 3 жыл бұрын
സമ്മാനങ്ങൾ അല്ല വലുത് അയാൾക് വല്ല അറ്റാക്കും വന്നിരുന്നുവെങ്കിൽ മനക്കട്ടിയുള്ള ആളായത് കൊണ്ട് thank god അല്ലായിരുന്നുവെങ്കിൽ ആ കുട്ടികൾക്കു ഒരച്ഛൻ .....
@tjyothish5512
@tjyothish5512 2 жыл бұрын
ആദ്യം ദേഷ്യം തോന്നി. ഈ അച്ഛൻ മക്കളുടെ അഭിമാനമാണ്. പ്രാങ്ക് ചെയ്തു ചെയ്തു ഫ്രാഞ്ചിയുടെ ആരോഗ്യം വളരെ സൂക്ഷിക്കേണ്ടതാണ്. വളരെ. ഓ കേ.
@musthafamusthu8108
@musthafamusthu8108 3 жыл бұрын
ചിരിക്കാൻ വേണ്ടി വന്നതാണ് ഇദ് കണ്ടപ്പോൾ കരഞ്ഞു പോയി..... 🥺🥺🥺🥺🥺 എന്നാലും ഇത്രക്ക് വേണ്ടിയിരുന്നില്ല.. പാവം ..
@vijayano.n2706
@vijayano.n2706 3 жыл бұрын
സർ അങ്ങേരു കരഞ്ഞപ്പോ മുതൽ ഞാനും കരയുകയാണ്
@kvsmararkannurkaran1421
@kvsmararkannurkaran1421 3 жыл бұрын
ഭാര്യ മരിച്ചു പോയ ഒരു പാവം മനുഷ്യൻ അയാളുടെ 2പെണ്മക്കളെ വളർത്തി ഒരു കരയടുപ്പിക്കാൻ പെടുന്ന അവസ്ഥ ഓർക്കണം . തീർത്തും തെണ്ടിത്തരം ആയിപ്പോയി .ഞാനും ഒരു സിനിമാക്കാരനാണ് . പക്ഷേ ഇതൊക്കെ സമ്മതിച്ചു തരാൻ പ്രയാസമാണ് .
@bini3822
@bini3822 3 жыл бұрын
Last വരെ കാണാൻ തോന്നിയില്ല .തെമ്മാടിത്തരം കാണിക്കുന്നതിന് ഒരു പരിധിയില്ലേ .പാവം അച്ഛൻ .
@sheenasunish9340
@sheenasunish9340 2 жыл бұрын
പാവം അച്ഛൻ... ❤️❤️❤️❤️❤️❤️❤️❤️
@fahadav7390
@fahadav7390 3 жыл бұрын
ആദ്യമായിട്ടാണ് ഈ പ്രോഗ്രാമിനോട് പുച്ചം തോന്നിയത് - ആപാവം മനുഷ്യൻ കരഞ്ഞപ്പോ മനസ് സങ്കട മായി പോയി --
@sijosijotjoy4070
@sijosijotjoy4070 8 ай бұрын
😢 പാവപ്പെട്ട മനുഷ്യൻ കരഞ്ഞു പോയി
@sachinchandran923
@sachinchandran923 3 жыл бұрын
കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ഇതുപോലെയുള്ള പാവങ്ങളെ പറ്റിക്കുന്നതിൽ യോജിക്കാനാവില്ല , ഇത്രയും റേറ്റിംഗ് ഉള്ള ഈ പ്രോഗ്രാം ഇങ്ങനെ തരംതാഴരുത്👎
@sulusmagicworld93
@sulusmagicworld93 3 жыл бұрын
Inganulla sathyathandaraya alukal ippozhum nammude naattilundallo enn kandathil sandosham...swantham makkalkk Vendi jeevikkunna oru pavam achan...valare vishamam thonniyoru🥺 episode
@vishnuemirates
@vishnuemirates 3 жыл бұрын
ഈ പരിപാടി കാണുന്ന അയാളുടെ പെൺമക്കളുടെ അവസ്ഥ🧐
@lolan693
@lolan693 2 жыл бұрын
ഇത് കൊള്ളില്ല ഈ prank പാവപെട്ട ആ ചേട്ടനെ കരയിപ്പിക്കണ്ടാർന്ന്
@goodhope2854
@goodhope2854 3 жыл бұрын
രണ്ട് പെണ്മക്കൾ ഉള്ള അദ്ദേഹം ഭാഗ്യവാനാണ്
@hilalhilal1900
@hilalhilal1900 3 жыл бұрын
ഇത് കണ്ടാൽ ആ കുട്ടികൾക്ക് അച്ഛനോട് ഇഷ്ട്ടം കൂടിപ്പോകും
@babuchandranav9264
@babuchandranav9264 3 жыл бұрын
പാവം ചേട്ടൻ 😞😞😞.. സാബു ചേട്ടാ.. ഫ്രാൻസിസ് ചേട്ടാ.... 🙏🙏തൂങ്ങി നിൽക്കുന്ന ചേട്ടൻ 😆
@silentteam2252
@silentteam2252 3 жыл бұрын
ആ കുടുംബത്തിൽ ആ പാവം 2 പെൺകുട്ടികൾ ആണ്. അവർക്ക് പുറത്തു ഇറങ്ങി നടക്കുകയും, അവരെ കെട്ടിച്ചയക്കേണ്ട ഒരു പാവം അച്ഛൻ ആണ്. അത് അനുഭവിച്ച വേദന നിങ്ങളും അനുഭവിക്കും
@arkay8728
@arkay8728 3 жыл бұрын
ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ഒരബദ്ധത്തിൽ ചെന്ന് പെട്ടുപോയി ഇനി എന്താവും അമ്മയില്ലാത്ത എന്റെ പെൺമക്കൾ അവരെ കുറിച്ചൊക്കെ ചിന്തിച്ചു ഇയാൾക്ക് എന്തെങ്കിലും സംഭവിക്കാനും ഇത് മതി.. അയാളുടെ മാനസികാവസ്ഥ അത് ഓർക്കുമ്പോൾ ഇപ്പോഴും സങ്കടാവും.. മക്കൾക്ക് വേണ്ടി അധ്വാനിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കുന്നതിൽ ആർക്ക് എന്തു തമാശ.... 🙃
@abhiramm.s9573
@abhiramm.s9573 3 жыл бұрын
Sabu Annan Uyir❤️
@nandhurnair6185
@nandhurnair6185 3 жыл бұрын
NyZZ❤️❤️ 17:40 ഫ്രാൻസിസ് ചേട്ടന്റെ മാസ്റ്റർ പീസ് 😂😂 di hard fan ❤️ Kaumudy tv❤️ Oh my god ❤️ Sabu ettan ❤️ Pranchi ettan ❤️ Producer pradheep ettan❤️ all crew❤️
Whoa
01:00
Justin Flom
Рет қаралды 33 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 46 МЛН
Ep 555 | Marimayam | A bizzare sight!
23:32
Mazhavil Manorama
Рет қаралды 1 МЛН
ഹസീനേ വീ ലവ് യു!| MEDIA MALAYALAM
10:22
Media Malayalam
Рет қаралды 8 М.
позвонил кабану
1:00
Twx TV
Рет қаралды 1,2 МЛН
Crazy Fails 🤣🔥🤣 #shorts #fails #funny
0:56
Million Of Bro 99
Рет қаралды 7 МЛН