@@rajendrancs8565 അദ്ദേഹം നല്ല വീട് ഉണ്ടാക്കി സഹായിക്കാൻ കുറെ ആളുകൾ ഉണ്ട് പക്ഷെ അദേഹം അതിനു സമ്മതിക്കുന്നില്ല
@പട്ടാളംപുരുഷു-ര6ര4 жыл бұрын
വാവ ചേട്ടന്റെ ഫാൻസ് ലൈക്ക് അടി
@arya-ct9yh4 жыл бұрын
തവളയെ പോലും രക്ഷിച്ച വാവക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😜
@Pushpa-rw3uj4 жыл бұрын
രാത്രിയിൽ പോലും ഓടി ചെല്ലുന്ന. വാവ ചേട്ടൻ 🙏🙏🙏
@lulu_koduvally4 жыл бұрын
സുരേഷേട്ടന് പകരം സുരേഷേട്ടൻ മാത്രം. ദൈവം അനുഗ്രഹിക്കട്ടെ. കൂടുതൽ ദീർഘായുസ്സ് ലഭിക്കട്ടെ.
@nisamudheenkp24854 жыл бұрын
വാവ സുരേഷ് ഫാൻസ് 👍
@കണ്ണൂരുകാരൻ-ഡ3ണ4 жыл бұрын
വാവ ചേട്ടൻ ഉയിർ 😍💪
@alanbinoy73354 жыл бұрын
Pinallah
@kichuschannel79624 жыл бұрын
വാവ ഭായ് ഉയിർ ✌️✌️🔥🔥🤘🤘......... വിമർശകർ എല്ലാം മയിർ 🙄🙄🙄🙄.............
@preejithkummil28384 жыл бұрын
ഏതുനേരത്തും എവിടെയും അത്യാവശ്യ ഘട്ടങ്ങളിൽ വാവ ഓടിയെത്താറുണ്ട്.. എന്നാൽ പലപ്പോഴും പല സ്ഥലങ്ങളിലും എത്തിപ്പെടാൻ സാധിക്കാറുമില്ല.. അതൊന്നും മനപൂർവ്വമല്ല, 24 മണിക്കൂറും സന്നദ്ധ സേവനങ്ങളുമായി പ്രവർത്തിക്കുമ്പോൾ എത്തിപ്പെടാൻ സാധിക്കാത്തതാണ്... വാവയ്ക്ക് ഒരായിരം ഭാവുകങ്ങൾ..🥰🥰👍
@ushavarghese24354 жыл бұрын
😂😂😂😂😂😂😂റൊമാഞ്ച കാഞ്ചക പുഞ്ചകനായ പൂച്ച... സൂപ്പർ.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... God bless you..
@sayandrs11604 жыл бұрын
Vava chettan uyirrr❤
@sabarivlog29473 жыл бұрын
Suresh ettana eshttammullavare adi oru like
@abeyponnachan76404 жыл бұрын
ഇത്രയ്ക്കും നല്ലൊരു മനുഷ്യനെ കുറ്റപ്പെടുത്താനും അടച്ചിട്ട ശീതികരിച്ച മുറിയിൽ ഇരുന്നു വീമ്പു പറയാനും മാത്രം കൊറേ ജന്മങ്ങൾ ഒണ്ടല്ലോ..... കഷ്ടം 😏😏😏
@RStrolls4 жыл бұрын
എത്ര നല്ല മനുഷ്യനാണ്, ഒരുപാട് ആരാധന അതിനും മേൽ ഇഷ്ടം 🙏❤
@souravsachu92044 жыл бұрын
ഇതിന് ഡിസ്‌ലൈക്ക് അടിച്ചവന്മാരൊക്കെ ഡെയിലി ഒരു 5 പാമ്പിനെയെങ്കിലും പിടിച്ചു കൊടുക്കുന്നവരായിരിക്കും 🙄🙄
@killthem97194 жыл бұрын
🤣🤣✌️
@darkv39194 жыл бұрын
1വട്ടം ക്ഷീണിച്ച ഇല്ലെങ്കിൽ2വട്ടം അവർ പിടിക്കും
@vladimirsid72964 жыл бұрын
Disliking it because how he handles it... People watch not only Suresh's videos... look at how westerners use gloves and other safety gears...
@mirshadmiru83264 жыл бұрын
🤣🤣
@VISHNU-m6e4 жыл бұрын
അവമമാർ ഇരുന്ന് അവനവന്റെ പാ൩ിനെ പിടിക്കുന്നുണ്ടാകു൦
@thar_jeep61464 жыл бұрын
വാവാ സുരേഷ്
@positivevibes59984 жыл бұрын
I'm requesting kaumudy TV to give more financial support to vava. He's the pride of India. He deserves better. You have been using him for years. He also needs a life
@GoDDinkenser4 жыл бұрын
വാവ ചേട്ടൻ എന്റെ ഹീറോ
@noorakunnathery35424 жыл бұрын
Wow വാവ എന്റെ നാട്ടിൽ കളമശ്ശേരിയിൽ.. 😍😍😍😍😍
@radhikaratheesh41664 жыл бұрын
ഉറക്കം എന്നത് വാവ ചേട്ടൻ്റെ നിഘണ്ടുവിൽ ഇല്ലാത്തതാണെന്ന് തോന്നുന്നു. പാമ്പുകളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ ഉറങ്ങാനുള്ള സമയം കിട്ടാത്തത് കൊണ്ടാണെന്നറിയാം. തിരക്കിനിടയിലും ആരോഗ്യം ശ്രദ്ധിച്ചേക്കണേ വാവച്ചേട്ടാ.
@devikamanikandan92824 жыл бұрын
Suresh cheattaaa god bless uu
@MyParadise05-t1z4 жыл бұрын
Wooowwww Vava Chetta I admire you so much ❤😍❤
@trollgrapher48714 жыл бұрын
swandham urakkam kalanju nammmale samrekshikkunna suresh ettanu big salute
@user-zl6ps9xu9p4 жыл бұрын
KERALA__M muzhuvan ഊണും ഉറക്കവും ഇല്ലാതെ സ്വന്തം ആരോഗ്യം പോലും നോക്കാതെ ഓടുന്ന VAVA SURESH chettan Aanu real hero ! ❤️
@vishnunarayanan64274 жыл бұрын
Big salute 🥰💕ettaaaa reste edukkaannulla time kndethannam health nokkannam 🙏🙏
@aliiub11824 жыл бұрын
7:05😂😂 വാവ ചേട്ടൻ ട്രോള്ളാനും തുടങ്ങി
@subashsurendran25604 жыл бұрын
ഇത് പോലുള്ള പുണ്യ പ്രവൃത്തി ചെയ്യുന്നവർ കേരളത്തിൽ വിരളമാണ് എന്നിട്ടും ആരും ഇവർക്ക് പ്രാധാന്യം നൽകുന്നില്ല എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.... 😭😭😭😭😭
@maheswari18854 жыл бұрын
Yes correct
@itsmepanda51604 жыл бұрын
Hi Sureshetta... Is your health fine... You don't look great... Please keep yourself healthy, happy and safe... We need you...❤️❤️❤️
@thar_jeep61464 жыл бұрын
202ലായിക്
@shefnacheppu8294 жыл бұрын
Ernakulam vannayirunno?? Arinjillaalo
@ajmiponnus27734 жыл бұрын
നമുക്ക് വേണ്ടി കേരള കരക്ക് വേണ്ടി ജീവിക്കുന്ന പച്ചയായ ജീവ സ്നേഹി
കുറച്ച് മാസങ്ങൾക്ക് മുൻപ് വീട്ടിലെ മുറ്റത്ത് "രോമാഞ്ചചകിതകുഞ്ചിതനായൊരു" പൂച്ച മേലോട്ട് നോക്കി നിൽക്കുന്നു, അങ്ങോട്ടേക്ക് നോക്കുമ്പോഴതാ ഒരു കിണ്ണംകാച്ചിയ മയിൽ തൊട്ടടുത്ത വീട്ടിലെ മാവിൻ കൊമ്പത്ത് വന്നിരിക്കുന്നു
@jithendrasharmachalla91864 жыл бұрын
That Russell's viper literally scared vava chettan. Even i started rescue of snakes but not with hands. With the help of stick. Recently rescued a kunj athithi moorkhan paamb, 6 maasa prayamulla. Rescued in a bag and released safely in nature. Love from Hyderabad 😊♥️
@anoopas19114 жыл бұрын
Vava Suresh ❤️🔥
@abijithadithyan79033 жыл бұрын
ഈ ജന്മത്തിൽ വാവ പാമ്പ് കടിച്ച് മരിക്കില്ല ദൈവത്തിന്റെ അനുഗ്രഹം തന്നെ
@lijojoseph56974 жыл бұрын
Chetta tvm airport il ninnu pidicha video upload cheythille
@aifusworld95852 жыл бұрын
മികച്ച അവതാരകനും കൂടിയാണ് അദ്ദേഹം
@viswanathanlakshminarayana15764 жыл бұрын
where were you n kalamasseri i wouldha emet you outt of curiosity pl advic eif you coe
@dhaneshpaloli9132 Жыл бұрын
വാവച്ചേട്ടൻ ഇഷ്ടം❤
@rakdaleelvlogs92444 жыл бұрын
വാവ സുരേഷേട്ടൻ ഒരു പാമ്പ് പിടുത്തം മാത്രമല്ല അതിനെ നന്നായി പരിപാലിക്കുന്നു, ആ സംസാരത്തിൽ ബഹുമാനത്തോട് കൂടി മാത്രമേ പറയു, അതിനു പുറമേ നല്ലൊരു ചാരിറ്റി പ്രവർത്തനം കൂടിയുള്ള പച്ചയായ മനുഷ്യൻ, ബിഗ് സല്യൂട്ട് സുരേഷേട്ട ആാ Freinds എന്റെ youtub ഫാമിലിയിലും വരണേ ഞാനും നിങ്ങളുടെ കൂടെ ഉണ്ട്
Vava chetaa first save the snake.. Then talk.. Please🙏🙏🙏🙏
@hareeshkumarhareeshkumar25614 жыл бұрын
വാവാച്ചേട്ടൻ ഫാൻസ് ലൈക് ചെയ്യാമോ
@shameenat.k65214 жыл бұрын
Hi
@p.k.rajagopalnair21254 жыл бұрын
A night operation is in progress. Vava Suresh was seen in Pettah - Trivandrum where he had to rescue a dangerous viper which got jammed under the sliding gate , as Vava with lot of care, took out the injured snake and saved it from dying. In the second such rescue act, he had to travel all the way to Vakkom to catch a small cobra seen near the car shed of a residential house , which came in search for the prey. Both the operations were highly successful, and both of them fell in Trivandrum Dist. jurisdiction.
@kvshobins98204 жыл бұрын
ആ ഗേറ്റ് അടച്ചു ഇനി പാമ്പ് കേറൂല 🤣🤣🤣🤣
@sudhinunni19924 жыл бұрын
God bless you vava chetta
@HarishKumar-zx2dw3 жыл бұрын
Ethoru prathyeka manushyan.nalla manushyan
@kavithakg78533 жыл бұрын
Bothavalkaranam doctors um scientists kaleyum vachu paranjal manassilakkum
Sureshettante mughachaya ulla oral ante nattilund colorokke onnanu
@nikhilgangadharan6004 жыл бұрын
വാവ ചേട്ടാ ഞാൻ കോഴിക്കോട് നിന്നുള്ള ആളാണ് ട്ടോ. അങ്ങയുടെ പരിപാടി കാണുന്നുണ്ട്. വളരെ ഇഷ്ടമാണ് ഞങ്ങൾക്ക്, ഒരു സംശയം ഉണ്ട് സാനിറ്റൈസർ ഉപയോഗിച്ചതിനു ശേഷം പാമ്പിനെ തൊട്ടാൽ അതിന് പൊള്ളുലെ? വിമർശിക്കുകയല്ല ഒരു സംശയം മാത്രമാണ്.
@abuansar74423 жыл бұрын
😂
@ericaibi72374 жыл бұрын
super vava
@Jeevaofcl3 жыл бұрын
VALAYARPAN
@alenamalvlogs4 жыл бұрын
Vava ചേട്ടൻ ഉയിർ
@mallugamezone4 жыл бұрын
This channel got 2.5 m subs becouse of vava and oh my god team❤️
@sonuum123453 жыл бұрын
I have seen many videos of him , would defnightly like to see him once
@vibinvibin93444 жыл бұрын
എയർപോർട്ടിൽ നിന്ന് പിടിച്ച വീഡിയോ ഉണ്ടോ.
@റിയാസ്ബാവതെറ്റൻ4 жыл бұрын
മോളുടെ അമ്മയുടെ പേരും ചോദിക്ക് ചേട്ടാ ...😁
@akshay88414 жыл бұрын
Innathe like aaa gate adacha chettanu😁😁😁😁😂😂
@sxeditx74 жыл бұрын
Vava bro uyir
@renjini46903 жыл бұрын
ഇന്ന് വീട്ടിൽ ഒരു കുഞ്ഞു മൂർഖൻ കേറി എല്ലാരും പറയുന്നു കുഞ്ഞു ഉണ്ടെങ്കിൽ ഇനിയും ഉണ്ടാവും എന്ന് എന്താ ചേയ സമാധാനം പോയി പേടി ആവണ്ട് ആരെങ്കിലും parayuo എന്താ ചെയ്യാ
@ann.8254 жыл бұрын
Kalippikkate chetta .kadikkum
@shajimavaravalapil4 жыл бұрын
12:34 വാവയുടെ അപൂർവ്വമായുള്ള ചിരി കാണാം 😁😁🤪🤪
@pdamarnath39424 жыл бұрын
Great
@vineeshvijayan72413 жыл бұрын
ചേട്ടൻ പറഞ്ഞത് സത്യം ആണ് vtl നായ ഉണ്ടത് കൊണ്ട് പാമ്പ് ഒക്കെ വന്നാൽ അറിയാം.അവൻ വേറെ സൗണ്ടിൽ കുരക്കും aa കുര കേൾക്കുമ്പോളെ അറിയാം പാമ്പ് ആണ് എന്ന്. നായെ വളത്തുന്നത് നല്ലതു ആണ് vtl പ്രേതെകിച്ചു നടാൻ പട്ടി ഇവരാണ് ഇങ്ങെനെ ഉള്ള കാര്യത്തിന് മിടുക്കർ ❤️❤️