Super വളരേ മനോഹരം നല്ലൊരു ഭാര്യ ഭാഗ്യവാൻ ആണ് ആ ഭർത്താവ്
@vishnubahubali63345 жыл бұрын
കൊള്ളാം അടിപൊളി നിങ്ങൾ വേഷം മാറി ചെയ്യുന്ന എല്ലാം അടിപൊളി എപ്പിസോഡ് ആയിരിക്കും
@davidbilla26755 жыл бұрын
അപ്പാപ്പനെ എടുത്തു കൊണ്ടുപോകുമ്പോൾ ചവിട്ട് കണ്ടവർ ഉണ്ടോ.. ഒരു രക്ഷയുല്ലാ.. പിറന്നാൾ ആശംസകൾ സിസി റെജി.. ഇക്കാ എന്നാലും കൊടുത്ത പണി കൊള്ളാം.. ഇക്കാനെ ചവിട്ടിയപ്പോൾ എനിക്കൊന്നു കൊണ്ടു കേട്ടോ.. പിന്നെ എല്ലാം ഒരു ഇതായേൽ കൊണ്ട് കുഴപ്പം ഇല്ല.. ബൈ ; Rejin
@rafeekjimureji60835 жыл бұрын
🤩😘😘
@rahula61974 жыл бұрын
നിങ്ങളുടെ പടുപ്പാടി അടിപൊളി ആകുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു കാര്യം നിങ്ങൾ എത്ര വേഷം മാറി വന്നാലും എനിക്ക് അറിയാം. കാരണം അത്രക്ക് കണ്ട് മനസ്സിൽ ഇടം പിടിച്ചു പോയി 🥰🥰🥰
@vineethv20575 жыл бұрын
സാധാരണ ബോറാവാറുള്ള ഫ്രാൻസിസ് ഇതിൽ സൂപ്പറായിട്ടുണ്ട്.
@sajinairkuwaitvpa10415 жыл бұрын
നന്നായിട്ടുണ്ട് നല്ല എപ്പിസോട് ക്ലെമാക്സ് കോള്ളാം happy birthday to you sister
@subinpaul67424 жыл бұрын
Ee episode kanda 90%alukaludeum kannu niranju kaanum nalla nishkalangayaya oru penkutti athupole snehamulla bharthavum happy birthday chechi
@sajithmullakkara57284 жыл бұрын
ആ സഹോദരിക്ക് belated ജന്മദിനാശംസകൾ നേരുന്നു
@faisalmoozikkan25785 жыл бұрын
Show kandittu nalla comment maathram post cheyyunnavar like cheyyuka
എന്തൊരു voice modulation ആണ് ഫ്രാൻസിസ് ചേട്ടാ 😂😂😂😂😂😘😘😘😘
@binuvarghesekottayam67615 жыл бұрын
നല്ല രസമുള്ള എപ്പിസോഡ് ....... നിഷ്കളങ്കയായ ആ ദീനിപെൺകുട്ടിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ
@faisalmoozikkan25785 жыл бұрын
Oh my god ..! Show valare gambeeraayi...kandu ishttapettu..super
@pgnithin48784 жыл бұрын
Nalla oru kutty , PanchapaVamanu🥰😍 , eppoltha kalathu kurava ethupole oru kuttiya kittaN .
@vpn42473 жыл бұрын
*ഒരു അണ്ടർവെയർ സമ്മാനത്തിനു വേണ്ടി ആ കൊച്ചിനെ ഇങ്ങനെ കരയിക്കേണ്ടായിരുന്നു..* പുയ്യാപ്ലേ..😪
@AbbasAbbas-zt5lk4 жыл бұрын
നല്ലൊരു കുടുംബത്തിൽ പിറന്ന പെൺകുട്ടി പാവം😍😍 happy birthday🎂🎂🎂🎂👏👏👏
@shemeershajahan18502 жыл бұрын
സാബുചേട്ട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിച്ചു,ഒരുപാട് കരയിച്ചു പാവത്തിനെ, Happy birthday
@sudheervt17275 жыл бұрын
ഇന്ന് സാബു ഫ്രാൻസിസ് പൊളിച്ചു നെസ്റ്റ് കട്ട വെയ്റ്റിങ്
@Manojkumarkc282 жыл бұрын
വൃദ്ധനെ കാറിടിച്ച എപ്പിസോഡിലെ പെൺകുട്ടിയ പോലെ തന്നെ ഉണ്ട് ❤️❤️
@shanadsha60334 жыл бұрын
പെട്ടന്ന് സങ്കടം വരുന്ന പാവം ഇത്താത്ത 😰😍😍
@soulsaavy59425 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു... happy birthday chechi
@nishadnishad27045 жыл бұрын
Aa paavam penkuttiye ingane patikkalle..happy birthday sister
@renychacko96675 жыл бұрын
സാബു ചേട്ടനെ മുറിക്ക് അകത്തേക്ക് കൊണ്ടു പോകുമ്പോൾ ആ പ്രാങ്ക് ആക്കിയ സ്ത്രീയുടെ ഭർത്താവിനെ തൊഴിക്കുന്ന രംഗം സുപ്പർ. അ രംഗം എന്നെ ഒത്തിരി ചിരിപ്പിച്ചു. അതു പോലെ ഫ്രാൻസിസ് ചേട്ടൻ വെട്ടുകത്തി ചോദിക്കുന്ന ടൈമിങ് സൂപ്പർ .
@khalidbava43895 жыл бұрын
16:24
@goutamsuresh28335 жыл бұрын
വിശേഷം വാപ്പാനും കൊണ്ട് ഹോസ്പിറ്റലിൽ പോയെന്നു 😜
@sujeeshvc73265 жыл бұрын
വെട്ടുകത്തി എടുക്കടാ 😁😁😁👍🤣 കലക്കി സൂപ്പർ
@PradeepKumar-fx8ne4 жыл бұрын
Nice program... Adipoliyaittundu....
@nagoormeeran65314 жыл бұрын
I am from tamilnadu big fen.. This show
@MrSarathvt5 жыл бұрын
This is not drama. Pakka real video 👌👌👌
@sajinairkuwaitvpa10415 жыл бұрын
എന്നെന്നും ഓർമ്മിക്കാൻ ഒര് പിറനാൾ സമ്മാനം
@shanifashanifa99304 жыл бұрын
Nalla sthreekalkku udaharanamanu ee penkutty mathramalla elimayayaswabhavam best of luck nallahappyayi maranamvareyum dampathyabandhathil oru villalumundakalle ningaludeyum mattellavarudeyum oppam njangaludeyum Allahu Athinu Anugrahikkene AAMEEN
@ebyjoseph82915 жыл бұрын
ഇത് ഒരുമാതിരി മറ്റേടത്തെ birthday gift ആയി പോയി 😂😂
@muhamaddalishabu57285 жыл бұрын
👍👍👍
@naseemmunna51875 жыл бұрын
Eby Joseph...😂😂😂🤣🤣
@saritha53715 жыл бұрын
avasanam vare aa kuttiye karayipichuuu.adhinde manas aarenkilum orthaarunno happy birthdayyy........ballaatha oru giftaayipoi
Pavan Chechi 😀😀belated bday wishes 💐💐 family blessed ayirikkatte
@javadjcs61283 жыл бұрын
sabu chettante aa chavittaanu hight lit fransis chettaa voice polich
@asnarafeeqraz38124 жыл бұрын
ഇത് അടിപൊളി.... ഞാൻ കുറെ റിപീറ്റ് അടിച്ചു കണ്ടു
@JeevanKumar-lz2ou5 жыл бұрын
Wish u all the very best under the sun on ur happier birthday... Happy to watch ur happier birthday platform through "Oh my God" show. Congrats dearest "Oh my God" crew members.Tnx to all.
@paruundaparu65424 жыл бұрын
ee sabucetthannum franzis chettanum poliyatta
@azadalappuzha61472 жыл бұрын
ഇതിൽ ഒരു ചിരിയും വരില്ലാ . പാവം പെൺക്കുട്ടി : പാവപ്പെട്ട കുട്ടി : നല്ല ഒരു ഭാര്യ. കണ്ടിട്ട് സങ്കടം വന്നു..