No video

Lady Journalist Trainee gets pranked by a guy acting abnormal |

  Рет қаралды 585,803

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 541
@gamercop3179
@gamercop3179 4 жыл бұрын
നല്ല മനസുള്ള പെൺകുട്ടി.. 🤩🥰 അലീന നല്ലൊരു മനസ്സിനുടമയാണ്.. വൃദ്ധരെ കാണുമ്പോ മുഖം തിരിക്കുന്ന സമൂഹത്തിനൊരു മാതൃക.. 🤗🤗🙌
@abhijithdjohn7765
@abhijithdjohn7765 4 жыл бұрын
Adich thalamanda polichkalanj
@scooby2824
@scooby2824 2 жыл бұрын
Sathiyam
@sureshgperumon7517
@sureshgperumon7517 2 жыл бұрын
ദൈവ ഭക്തിയോടെ ജീവിക്കുന്ന കുട്ടിയാണ്
@sunilkllm0079
@sunilkllm0079 8 ай бұрын
Feminichiyanno 😂😂
@killerpanda7053
@killerpanda7053 4 жыл бұрын
നല്ല മനസ്സിനുടമയായ കുട്ടി.. ഭക്ഷണം ഒരു മടിയില്ലാതെ കൊടുക്കുന്നത് കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി.. ലവ് യു... ദൈവം അനുഗ്രഹിക്കട്ടെ... ❤️😊😘
@ahmedali-xk4wc
@ahmedali-xk4wc 4 ай бұрын
സത്യം
@shameeramina1200
@shameeramina1200 4 жыл бұрын
ഈ കുട്ടിയെ കെട്ടുന്നവൻ ഭാഗ്യമുള്ളവനാണ് കരണം ഇതൊരു പറ്റിപ്പ് പ്രോഗ്രാമാണെന്ന്കൂടിഅറിയാതെയാണ് ആകുട്ടി അദ്ദേഹത്തിന് ഒരു മടിയും കൂടാതെ സ്നേഹത്തോടെ ഭക്ഷണം വാരികൊടുത്തത്... അദ്ദേഹം ഒരു ഭ്രാന്തനാണെന്ന് അറിഞ്ഞപ്പോഴും മുറിയിൽ അകപ്പെട്ടപ്പോഴും ഒരു അംശം പോലും ഭയപ്പെടാതെ ചങ്കൂറ്റത്തോടെ ആ ഭ്രാന്തനെ എതിർത്തുനിൽക്കാനുള്ള ധൈര്യം പുറത്തു കടക്കാൻ ഒരു വഴിയുമില്ലെന്ന് കണ്ടപ്പോൾ ഒരു ആണിന്പോലും കഴിയത്ത രീതിയിലുള്ള പെർഫോമൻസ് ഹോ സമ്മതിച്ചു മോളേ I love you ചക്കരേ ❤❤❤❤❤❤👍👍👍👍👍
@vipinviswam9263
@vipinviswam9263 3 жыл бұрын
നല്ല കുട്ടി... ആ കുട്ടിയുടെ രക്ഷകർത്താക്കളെ അഭിനന്ദിക്കുന്നു...
@sideektvm3335
@sideektvm3335 4 жыл бұрын
ഇതായിരിക്കണം പെൺകുട്ടികൾ.... ഒരടിപൊളി എപ്പിസോഡ്.... ധൈര്യം ഉള്ള പെൺകുട്ടി
@ashajoseph5778
@ashajoseph5778 4 жыл бұрын
L
@aneeshosm8512
@aneeshosm8512 4 жыл бұрын
മനുഷ്യതൊവും സ്നേഹവും ധൈര്യശാലിയുമായ പെൺകുട്ടി .
@shihabtharengal6217
@shihabtharengal6217 4 жыл бұрын
ആ കുട്ടിയെ കല്യാണം കഴിക്കുന്നവൻ ഭാഗ്യവാൻ ആണ് സ്നേഹിക്കാൻ അറിയുന്ന കൊച്ച്
@thefalcon1293
@thefalcon1293 3 жыл бұрын
correct
@ciraykkalsreehari
@ciraykkalsreehari Жыл бұрын
Yes👍
@nishanthviru5360
@nishanthviru5360 Жыл бұрын
ലെ കുട്ടി : പാമ്പിന് ആണല്ലോ ദൈവമേ ഇതുവരെ പാല് കൊടുത്തത് 🤣🤣
@santhoshmathew5908
@santhoshmathew5908 4 жыл бұрын
മിടുക്കി കൊച്ചു... ഒന്നുമല്ലേലും ആ അപ്പൂപ്പന്റെ വായിൽ വെച്ചു ചോറു കൊടുത്തു ..നല്ല കൊച്ചു
@sadichinju5167
@sadichinju5167 3 жыл бұрын
, I
@sadichinju5167
@sadichinju5167 3 жыл бұрын
Kairali news 5
@sadichinju5167
@sadichinju5167 3 жыл бұрын
Kairali, 0
@faihan4211
@faihan4211 4 жыл бұрын
നല്ല മനുഷ്യത്വം ഉള്ള കുട്ടി ആ കുട്ടിയെ ഇത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതി വരില്ല
@ramrigoutofficial5984
@ramrigoutofficial5984 4 жыл бұрын
ആ കുട്ടിയുടെ അമ്മ nurse ആണ് ഇന്നലെ പറഞ്ഞെ, ആ quality ആ കൊച്ച് കാണിച്ചു ❤
@AS-zx4cg
@AS-zx4cg 4 жыл бұрын
നല്ല മനുഷ്യത്വം ഉള്ള കുട്ടി 😍 Lover ഇല്ലേൽ വേഗം ആരേലും പോയി propose ചെയ്തു enjoy life.
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
ആ കുട്ടിക്ക് അച്ചനെ പരിചരിക്കാനും അറിയാം ഉപദ്രവിച്ചാല്‍ കോല്ലാനും അറിയാം ഇതാവണം പെണ്‍ പുലികള്‍
@rohithbr9092
@rohithbr9092 4 жыл бұрын
മനുഷ്യർ*
@saneeshthadathil1864
@saneeshthadathil1864 4 жыл бұрын
നല്ല്യമനുഷ്യത്വം ഉള്ള പെണ്‍കുട്ടി ആണ്......അങ്ങനെ ഉള്ളവരെ പറ്റികരുതേ !!!!!
@sujisujith1676
@sujisujith1676 4 жыл бұрын
Angane ullavare pattikkapedukayullu
@koyatnr6833
@koyatnr6833 4 жыл бұрын
സത്യം
@AkhilKumar-de8mq
@AkhilKumar-de8mq 3 жыл бұрын
Sadnm eduth thlkku erinjtha manushythm🤣🤣
@mpm2091
@mpm2091 2 жыл бұрын
'അമ്മ മരിച്ചിട്ടും, ഈ കാലത്തും ഇത്ര നല്ല കുട്ടികളൊ, ദൈവമെ നല്ല ഹൈസ്യര്യവും സന്തോഷവും തീർകായ്സും ഉള്ള ജീവിധം നൽക്കണെ, ഇതാണ് എതാർത്ത ചാരിറ്റി
@myvillage3683
@myvillage3683 2 жыл бұрын
😄😄 സമ്മതിച്ചു പാവം പെൺകുട്ടി നല്ല മനസ്സിന് ഉടമ ദൈവം മനസ്സിനെ അനുഗ്രഹിക്കട്ടെ ജീവിതത്തിൽ വിജയിക്കട്ടെ👍👍👍
@hanipadippura1264
@hanipadippura1264 4 жыл бұрын
നല്ല മനുഷ്യത്വം ഉള്ള പെൺകുട്ടി. ഒരു അറപ്പോ വെറുപ്പോ ഒന്നുംതന്നെ ഇല്ല മനുഷ്യനെ മനുഷ്യനായിമാത്രം കണ്ട്‌😭😭 അത് അഭിനയമല്ല. കൂടെ നല്ല ധൈര്യം. 🙏🙏തന്റേടി 🤛🤛🤛
@jithu141
@jithu141 3 жыл бұрын
നല്ല സ്നേഹമുള്ള പെൺകുട്ടി ❤
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
പുലിക്കുട്ടി 🔥🔥🔥അലീന ഹീറോ ആട ഹീറോ 🔥🔥🔥🔥💪🔥🔥🔥
@shakimerz
@shakimerz 4 жыл бұрын
വാരി കൊടുക്കുന്നത് കണ്ട് ന്തോ ഇഷ്ടം തോന്നി.. കേറിങ് superb😍😍😍
@remizmanjeri7925
@remizmanjeri7925 4 жыл бұрын
*കമന്റ്‌ box നോക്കി അടിപൊളി എപ്പിസോഡ് ആണ് എന്ന്‌, അറിഞ്ഞാൽ മുഴുവൻ കാണ്ന്നവർ ഉണ്ടോ* ?? *ഒരാളെ പറ്റിക്കുന്നത് കാണാൻ ഉള്ള ആർത്തി എന്താല്ലേ* 🤭🤭🤭🤭😃😃😃
@Kanakkath
@Kanakkath 4 жыл бұрын
😂😂😂😂😂
@RISFANROSAN
@RISFANROSAN 4 жыл бұрын
നീ എല്ലാ വീഡിയോന്റെ കമെന്റ്സിലും ഉണ്ടല്ലോ bro
@remizmanjeri7925
@remizmanjeri7925 4 жыл бұрын
@@RISFANROSAN അവിടെ ഒക്കെ bro ഉണ്ട് അല്ലേ 🤣🤣🤣
@RISFANROSAN
@RISFANROSAN 4 жыл бұрын
@@remizmanjeri7925 😍😍
@ajmlkaml
@ajmlkaml 4 жыл бұрын
Njan😂
@salamkottayam490
@salamkottayam490 4 жыл бұрын
She is very kind and good hearted. Also really brave. Lovely girl.
@achurija159
@achurija159 Жыл бұрын
ഇതുവരെ നടന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗ്രാം. ആ ടീച്ചറിനെ അറിയാതെ തൊഴുതു പോകുന്നു. ഈ ടീച്ചർ ഏത് വീട്ടിലെയാണോ ആ വീടിന്റെ വിളക്കാണ്. സത്യം ❤
@devgpai
@devgpai 4 жыл бұрын
Bold girl. wishing her all the best.. she will manage her self at any situation 👍👍👍
@user-kl5gv9sn9i
@user-kl5gv9sn9i 4 жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടിട്ട് കുറ്റം പറയുന്നവർ വന്നോ..?
@sarandevap7855
@sarandevap7855 4 жыл бұрын
വന്നേ 🙏
@sajeevgopi11
@sajeevgopi11 4 жыл бұрын
😁 😁 😁
@justingamer8618
@justingamer8618 4 жыл бұрын
Mm വന്നു
@easaisahaq454
@easaisahaq454 4 жыл бұрын
18.20noike. Hit cheyyunnath original alla
@binoythulasidas7358
@binoythulasidas7358 4 жыл бұрын
@@easaisahaq454 BriIIeant
@ashlinsebastian9021
@ashlinsebastian9021 3 жыл бұрын
ഈ കുട്ടിയെ കല്യാണം കഴിക്കുന്ന പയ്യനും, ആ വീട്ടുകാരും ലക്കി ആണ്
@thejusks2274
@thejusks2274 4 жыл бұрын
പെൺകുട്ടികളായാൽ എങ്ങനെ വേണം, നല്ല bold ആയ കുട്ടി, like it molu,,,. 😍❤️😘
@tomrina8642
@tomrina8642 3 жыл бұрын
നീ ആണ് മോളെ.angel ഭൂമിയിലെ മാലാഖ നിന്നെ വളർത്തിയ മാതാപിതാക്കൾ ആണ് ഭാഗ്യവാൻ മാർ 🥰 we love u muthe
@shibinns3411
@shibinns3411 4 жыл бұрын
അലീന ഇഷ്ടം ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഉയിർ 😍😍😍
@gopikap84
@gopikap84 Жыл бұрын
ഇങ്ങനെയുള്ള പെൺക്കുട്ടികളെയാണ് നമ്മുക്ക് ആവശ്യം. പൊതുവെ ഇത്ര ധൈര്യം എടുക്കുന്ന പെൺക്കുട്ടികളെ വിദേശത്ത് മാത്രമേ കാണാൻ സാധിക്കൂ... അഭിനന്ദനങ്ങൾ...🙏🙏🙏🙏♥️♥️♥️♥️🥰🥰🥰🥰
@renilcharly7142
@renilcharly7142 4 жыл бұрын
സാബു ചേട്ടൻ ഇഷ്ടം....കട്ടക്ക് നിൽക്കും കൂടെ..❤️
@hariunni9138
@hariunni9138 Жыл бұрын
പാവം കുട്ടി നല്ല മനസ്സ് ഉള്ള മിടുക്കിക്കുട്ടി❤❤❤
@shameervkh7524
@shameervkh7524 4 жыл бұрын
ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നല്ല കുട്ടി നല്ല സ്വഭാവം
@saleemmckmck5409
@saleemmckmck5409 4 жыл бұрын
അടുത്ത ബില്ഡിങ്ഗിലേക്ക് ചാടുമ്പോൾ അഥവാ വീണു പരിക്കേറ്റാൽ കേസ് ആരുടെ പേരിലാണ് ഫയൽ ചെയ്യുക
@selianzer51
@selianzer51 4 жыл бұрын
Ennaal Ivanee okkee thookkikollannam narriya programme
@leyaayshadance624
@leyaayshadance624 4 жыл бұрын
16.45 l thanne aa kuttik ithu udayipp aanennu manasilayi
@visakhvijayv1930
@visakhvijayv1930 4 жыл бұрын
@@selianzer51 🙏🙏🙏
@viveksethu628
@viveksethu628 3 жыл бұрын
Such nice heart she has. 🙂
@bitsworld6898
@bitsworld6898 3 жыл бұрын
Aleenaa ♥ U molee Aleena പുലിയാ തല്ല് കൊടുക്കാഞ്ഞത് ഭാഗ്യം എന്നിട്ടും വിളിച്ചത് അങ്കിളേന്ന്,കൂടെ ചിരിയും മിടുക്കി കൊച്ച്
@shibinraj3658
@shibinraj3658 4 жыл бұрын
നല്ല മനസുള്ള പെൺകുട്ടി 👌🙏
@jonkseries
@jonkseries 4 жыл бұрын
അടിപൊളി ഓറഞ്ച് കഴുകി പൊളിക്കുന്നത് ആദ്യമായി കാണുവാൻ സാദിച്ചു ..🤣😂😍
@mohammedmansoor7365
@mohammedmansoor7365 4 жыл бұрын
Kazhugiillenkil pidicha kaikod kazhikande?
@prasanthp979
@prasanthp979 4 жыл бұрын
Nalla molu penkuttikalokke kand padikk...🥰🥰🥰🥰🥰
@rameeshmn
@rameeshmn 4 жыл бұрын
17:55 ന് മൈക്ക് ഇന്റെ കോഡു വയർ കണ്ട, ലെ കുട്ടി, "അതെന്താണ്"..എന്ന് ചോദിക്കുന്നു...കാര്യം മനസിലാക്കി ചിരിച്ചു,അപ്പോൾ തന്നെ സംഗതി മനസിലാക്കി കഴിഞ്ഞു...
@Savio-nu7fn
@Savio-nu7fn 4 жыл бұрын
Observation👌
@shellycsamuel3365
@shellycsamuel3365 4 жыл бұрын
Observation kidu
@espvlog01
@espvlog01 3 жыл бұрын
👏👍🏻
@acompetitiveweightloss7749
@acompetitiveweightloss7749 4 жыл бұрын
നിന്റെ ഈ സ്നേഹത്തിനു മുന്നിൽ മുട്ടു മടക്കി പോയ് മോളേ ...: ഞാൻ പ്രാർദ്ധിയ്ക്കുന്നു ... നിന്നെ പോലെ ഒരു പെണ്ണിനേ കിട്ടുവാൻ . നല്ലതേ വരു ..... ഈശ്വരൻ എല്ലാ വിധ സൗഭാഗ്യങ്ങളും നൽകട്ടെ എന്റെ കുട്ടിയ്ക്ക്......
@akhilprakash700
@akhilprakash700 4 жыл бұрын
Aa kutty verygood caring ..♥️
@rajeevmu6841
@rajeevmu6841 4 жыл бұрын
1)Nalla manasullla kutty..... 2)Samayochithai theerumanam edukkanariunnna kuttty 3)Confident girl 4)Physical 👌🏻👌🏻👌🏻 5) ettavum eshttaya dialogue.. "💥💥💥Uncle ee pathra eduthadicha uncle chathu pokum💥💥💥"
@princepeter4493
@princepeter4493 4 жыл бұрын
She is very intelligent 👌
@mrsimp5276
@mrsimp5276 4 жыл бұрын
16:55 ആൾ ക്യാമറ കണ്ട്, ബാക്കി ആക്ടിങ്
@RameshKumar-pq4ky
@RameshKumar-pq4ky 4 жыл бұрын
നല്ല പരിപാടി ആണ് നല്ല രസം തേങ്ങയുടെ കണക്ക് നോക്കാൻ വന്ന എപ്പിസോഡ് അടിപൊളി അതുപോലെ ഉള്ള പരിപാടി പ്രതിക്ഷിക്കുന്നു
@agnicious6372
@agnicious6372 4 жыл бұрын
നല്ല മനസുള്ള പെൺകുട്ടി.. 🤩🥰 അലീന നല്ലൊരു മനസ്സിനുടമയാണ്
@anoobshah6149
@anoobshah6149 4 жыл бұрын
🤣🤣ഇടി കൊണ്ട്‌ chathene ഇന്ന്‌ അവളുടെ കയ്യില്‍ നിന്ന് 😜🤣🤣🤣
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
നല്ല കെയറിങ്ങ് ഉള്ള കുട്ടി, കുട്ടി ചിരിക്കുന്നുണ്ട്, പറ്റീരാണെന്ന് മന:സ്സിലായിക്കാണും
@sadiqba5413
@sadiqba5413 4 жыл бұрын
Hi eleena ur really supperb I like ur attitude.keep going 😍
@dineshlekshman9702
@dineshlekshman9702 4 жыл бұрын
പാവം കുട്ടി.... മോളേഈശ്വരൻ അനുഗ്രഹിക്കും.....
@rafzmedia
@rafzmedia 4 жыл бұрын
അലീന നല്ല സ്മാർട്ട് കുട്ടി
@sudheershenoy5415
@sudheershenoy5415 4 жыл бұрын
Alina smart child, may God bless you always, Alina🙏🙏🙏🙏🙏🙏
@annamercyanil1733
@annamercyanil1733 4 жыл бұрын
Am from Karnataka though I couldn’t understand some words I really enjoy all ur episodes super keep going.
@rameshvelayudhan3826
@rameshvelayudhan3826 3 жыл бұрын
ഇതാണ് തനിതങ്കം ഒരുപണതൂക്കം കുറവില്ലാത്ത തങ്കം (അലീന )
@vlognilgiri7869
@vlognilgiri7869 3 жыл бұрын
ഭക്ഷണം കൊടുത്ത അതെ കയ്യിൽ നിന്ന് തന്നെ കിട്ടി
@aseesm2934
@aseesm2934 4 жыл бұрын
കലക്കി കുട്ടിയുടെ മനസും എപ്പിസോഡും
@arashapn686
@arashapn686 3 жыл бұрын
Aa chettanmarude acting su superattoooo
@aradhya7011
@aradhya7011 Жыл бұрын
ഇത് പോലെ ആവണം നമ്മൾ ഓരോരുത്തരും.... നല്ല മനസാണ് അലീനകുട്ടിക്ക്....
@fathimaminhajaleel5136
@fathimaminhajaleel5136 4 жыл бұрын
Charity... great .. manushyatham nirangha manassinudama..,. Salute sister
@abdulrajakkerlaa1418
@abdulrajakkerlaa1418 4 жыл бұрын
നല്ലൊരു മോൾ. സ്നേഹ മുള്ള പാവം കുട്ടി. അറിയാത്ത ഒരാൾക്ക് സ്നേഹ തോടെ ഭക്ഷണം കഴിപ്പി ചുപ് ഒടുവിൽ പേടിച്ച് കാണും പാവം.
@arundev.s
@arundev.s 4 жыл бұрын
*ഇതാണ് നമ്മ പറഞ്ഞ ജേർണലിസ്റ്റ്* (ചാട്ടം സൂപ്പർ)
@sudhisudheer8720
@sudhisudheer8720 4 жыл бұрын
നല്ല ധൈര്യം മുള്ള മോൾ സുന്ദരി കുട്ടി
@artistajil
@artistajil 6 ай бұрын
കർത്താവെ ഇതുപോലെ മനസുള്ള ഒരു പെങ്കൊച്ചിനെ ഭാര്യയായി കിട്ടണേ 😍🔥
@VinodKumar-py9eo
@VinodKumar-py9eo 3 жыл бұрын
ആ കൊച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ
@ranivijayanrv9287
@ranivijayanrv9287 4 жыл бұрын
ഇഷ്ട്ടായി ഒരു പാട് ഇഷ്ട്ടായി ❤️❤️❤️
@nisarshaji9998
@nisarshaji9998 4 жыл бұрын
16:55 മിനിറ്റിൽ പരിപാടി പൊളിഞ്ഞു
@bestwood8951
@bestwood8951 4 жыл бұрын
PINNALATHE , PINNE NADANNATHOKKE CHUMMA SHOW
@abdulramsheed9144
@abdulramsheed9144 4 жыл бұрын
Yes bro crct
@lakshmiappu8245
@lakshmiappu8245 4 жыл бұрын
Camera kandu
@komuefootball7
@komuefootball7 4 жыл бұрын
Allelum kattakada ulla piller okke poliyan 😇🔥🤩💓💓❤️❤️
@satheeshd2606
@satheeshd2606 4 жыл бұрын
Woman will power& Nice carecter
@Shafisha572
@Shafisha572 4 жыл бұрын
ഇത്രയ്ക്കും സ്നേഹമുള്ള കുട്ടിയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം ഇവൾ പുലിയല്ല സ്നേഹപ്പൂവാണ്😊👌💐
@Shafisha572
@Shafisha572 4 жыл бұрын
ഈ കുട്ടിയുടെ addras കിട്ടിയിരുന്നെങ്കിൽ ഒരു സമ്മാനം അയച്ച് കൊടുക്കാമായിരുന്നു
@faisalmoozikkan2578
@faisalmoozikkan2578 4 жыл бұрын
Good episode 16.55nu camara kandittundenkil aa kuttiku rakshapedan ee oru vazhi kandethumaayirunno?
@ifuzking
@ifuzking 4 жыл бұрын
അലീന.. മനുഷ്യത്വം ❤️
@lilwayneonfire9702
@lilwayneonfire9702 4 жыл бұрын
Ee kuttiye njn kettikolam... Othiri ishtaayi 😍😍😍 ...
@ikkrumon3258
@ikkrumon3258 4 жыл бұрын
ക്യാമറ കണ്ട് 😂😂
@sinandhcs110
@sinandhcs110 2 жыл бұрын
നിക്കറു വള്ളി വിട്ടുപോയെന്നാ എന്തോന്നാ മ്മ്...സാബു ചേട്ടൻ Poli 🥰
@aranees711
@aranees711 4 жыл бұрын
അവൾ കേമറ കണ്ടു. ബാക്കി വെറുതെ..
@adithyans7852
@adithyans7852 4 жыл бұрын
Sheri sir
@aranees711
@aranees711 4 жыл бұрын
@@adithyans7852.. ഒക്കെ sir
@sonata197536
@sonata197536 4 жыл бұрын
That's correct.... Fake video
@TripBuddy46
@TripBuddy46 4 жыл бұрын
Eathu time a para camera kande
@deveddev1908
@deveddev1908 3 жыл бұрын
നീ ഒരു ഊമ്പ് ഊമ്പികൊടുക്കണം പന്നിയോളി 🐷🐖🐖🐖
@JomonJoseph-ks7xb
@JomonJoseph-ks7xb 2 жыл бұрын
സൂപ്പർ കുട്ടി ഇങ്ങനെ നല്ല മനസ് ഉള്ള കുട്ടിയെ കണ്ടിട്ടില്ല 🥰🥰🎉🎉😍😍
@sanalkumarsanalkumar4585
@sanalkumarsanalkumar4585 9 ай бұрын
ഫ്രാൻസിസ് ചേട്ടൻ ഭാഗ്യം ചെയ്ത ആളാണ്, ഇതുപോലുള്ള ഒരു മനഃസാക്ഷിയുള്ള ഒരു പെൺകുട്ടി ആഹാരം വാരിത്തരുന്ന രീതി കണ്ടാൽത്തന്നെ അറിയില്ലേ അത് നല്ല കുട്ടിയാണ് എന്ന്, അപ്പോൾ ആ കുട്ടിയുടെ കയ്യിൽ നിന്നും ഒരുപിടി ആഹാരം കഴിച്ചാൽ അവർ ഭാഗ്യം ചെയ്തവർ ആയിരിക്കണം
@haneefahaneef2216
@haneefahaneef2216 4 жыл бұрын
ദൈര്യവും സ്നേഹവുമുള്ള നല്ലരു പെൺകുട്ടി അവൾ ആ മരത്തിൽ നിന്നു താഴെ വീണുരുന്നങ്കിൽ ഈ പ്രോഗ്രാം ഇവിടെ വെച്ചു തീരുമായിരുന്നു പക്ഷെ ആകുട്ടി നല്ല മനസ്സിന്റെ ഉടമയായതി നാല് ദൈവം അവളെ രക്ഷിച്ചു
@mohammedsavad9196
@mohammedsavad9196 4 жыл бұрын
നല്ലൊരു പെങ്കൊച്ചാണ് ♥️
@abdulmannan1427
@abdulmannan1427 4 жыл бұрын
ആരെ പറ്റിച്ചാലും ദൈവം നിന്നെ വിടൂല,,, ആ പാവം കുട്ടിയെ ഇത്രയും വഷളാക്കേണ്ടായിരുന്നു
@skhealthcareproduct6780
@skhealthcareproduct6780 4 жыл бұрын
ഒന്ന് പോടോ prank show അന്നേടെ ഊളെ
@jibinlouis9802
@jibinlouis9802 4 жыл бұрын
@G-Series 😂😂😂
@sreethumoncs2362
@sreethumoncs2362 4 жыл бұрын
സിംഗപ്പെണ്ണേ.... പൊളി... കൊച്ചു പൊളിച്ചു... 😂😂😂
@vijithvijith8280
@vijithvijith8280 4 жыл бұрын
നല്ല മിടുക്കി പെണ്ണ് 💓
@klgamer3.062
@klgamer3.062 Жыл бұрын
അലീന കുട്ടി നല്ല കുട്ടി നല്ല മനസ്സുള്ള പെൺകുട്ടി
@anuplinux9554
@anuplinux9554 4 жыл бұрын
1. ഒരു മാതിരിപെട്ട എല്ലാ മലയാളീസിനും ഇവരെ രണ്ടു പേരേം അറിയാം, അവരുടെ ശബ്ദവും സംസാര രീതിയും അറിയാം. എന്നിട്ടും ഈ മീഡിയ സ്റ്റുഡന്റിനു അവരെ മനസിലായില്ല. 2. ഒരു സാധാരണ മുറിയിൽ ഇത്രേം വെട്ടമുള്ള സ്റ്റുഡിയോ lights കണ്ടിട്ടും ആ മീഡിയ students നു സംഭവം മനസിലായില്ല. 3 . @ 18:44 - മരം കേറുമ്പോൾ continuity മിസ് ആവാതെ Jump cut. പിന്നെ @ 18:47 ഒരു കട്ട് കൂടി , പഴയ ആംഗിൾ ലേക്ക് (രണ്ടു camera അല്ലെങ്കിൽ സിൽമാ ഷൂട്ടിംഗ് സ്റ്റൈൽ ആക്ഷൻ+ കട്ട് ) 4. Lapel mic ഇല്ലാതെ ഇത്രയും ക്ലാരിറ്റി ഓഡിയോ, without ambient noise. Lapel mic ആയിരുന്നെങ്കിൽ അവസാന തല്ലുമ്പിടി നടക്കുമ്പോ എങ്കിലും കുറച്ചു noise വന്നേനെ !
@salmanfayiz1577
@salmanfayiz1577 4 жыл бұрын
എടാ തുണ്ട് എടുത്തു കൊടുക്കാൻ (പാവം കൊച്ചു വിചാരിച്ചു... )😄😄😄
@sudhisudheer8720
@sudhisudheer8720 4 жыл бұрын
സാബു വിന്റെ കോമഡി കേട്ടു ചിരി നിർത്താൻ പറ്റുന്നില്ല അടികൊളാൻ ഫറൻസിസ്‌ പൊളിച്ചു ഒരു പാവം സുന്ദരി കുട്ടി
@EpixViews
@EpixViews 4 жыл бұрын
Kattakada 😍😘
@shemeershajahan1850
@shemeershajahan1850 Жыл бұрын
അപ്പുവും ചിപ്പുവും ഒടുക്കത്തെ അഭിനയം തന്ന,
@ananthusaji8009
@ananthusaji8009 2 жыл бұрын
Ithaaan Penn❤️😍😍
@thrillermovies7645
@thrillermovies7645 4 жыл бұрын
16.55 പൊളിഞ്ഞു യെങ്കിലും നല്ല പരിപാടി..... ഇതു പോലെ ഉള്ള പരിപാടി പൊളി
@twinkleks7844
@twinkleks7844 4 жыл бұрын
16:55 കൊച്ചിന് കാര്യം മനസിലായി...
@user-wh1zn9sj4y
@user-wh1zn9sj4y 3 жыл бұрын
She is so kind
@jaseerkhan8273
@jaseerkhan8273 4 жыл бұрын
എന്തായാലും നല്ല മനുഷ്യത്വം ഉള്ള കുട്ടി
@anoopsekn
@anoopsekn 4 жыл бұрын
16:55 മുതൽ ചീറ്റി അത് കഴിഞ്ഞു ഡ്രാമ ആരുന്നു. അതുവരെ ഒക്കെ
@nishanthp2416
@nishanthp2416 3 жыл бұрын
18:09 കുട്ടിക്ക് കാര്യം മനസിലായി
@sreerag1741
@sreerag1741 4 жыл бұрын
16:55 ൽ ക്യാമറ കണ്ടു, 17:55 ൽ മൈക്കിന്റെ കോഡ് wirum ഉം കണ്ടുപിടിച്ചു കൊച്ചു ഗള്ളി....
@leyaayshadance624
@leyaayshadance624 4 жыл бұрын
Correct nannayi act cheytthahu kondu oru episode kitti
@bijib3440
@bijib3440 4 жыл бұрын
Ennalum ath vare abhinayikkathe alle ninnath.,.. Nala manassulla kuttiyann mañassilayille
@ivachansssworld1989
@ivachansssworld1989 3 жыл бұрын
She is very smart girl 🤗🤗
@appusuresh3484
@appusuresh3484 3 ай бұрын
🥰🥰🥰🥰 അലീന സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@user-pv5ig6le5b
@user-pv5ig6le5b 4 жыл бұрын
എന്നാലും ഓറഞ്ചിന്റ തൊലി കഴുകിയത് എന്തിന് 🤔🤔
@azviyaazvi2690
@azviyaazvi2690 4 жыл бұрын
Oraginte tholilulava kayil avule ennitu athu vechale palp idukunnathu athintulinu
@soumya_gopinath
@soumya_gopinath 4 жыл бұрын
തൊലി പുറത്ത് കീടനാശിനി ഉണ്ടെങ്കിൽ അത് കൈയ്യിൽ പറ്റി ഓറഞ്ചിൽ എത്തൂലെ😝😝😝
@user-se2md7yt8b
@user-se2md7yt8b 4 жыл бұрын
പല കൈ മറിഞ്ഞു വരുന്നത് കൊണ്ട്
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
കൊറോണ😅
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 15 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Marimayam | Episode 361 - Irresponsible 'ATM'? I Mazhavil Manorama
21:38
Mazhavil Manorama
Рет қаралды 3,6 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН