വാചകം അടിക്കാൻ എളുപ്പമാണ് പാവപെട്ട കണ്ണുനീർ ഒഴുക്കുന്ന സ്ത്രീകൾ ഒട്ടനവധി ആണ് അവരെ സംരക്ഷിക്കാൻ അവർക്ക് വേണ്ട കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു കൊടുക്കാൻ ഈ ഇരുന്നു വാചകം അടിക്കുന്ന നിങ്ങളെ പോലെയുള്ള ഒരാൾക്ക് പറ്റുമോ? ഇല്ല.
@happykids127 Жыл бұрын
I don't like this I hate this including my boy friends and girl friends. Sometime this is good but it is making issues in many family, especially between husband and wife. Children's life is going bad do to the lack of care of mother!!!!!!! Womens are only thinking about their life only now a days and making them like that do to women empowerment and so many other things........
@divakaranchenchery51933 жыл бұрын
പുരുഷന്റെ കരുത്ത് സ്ത്രീക്ക് ഉണ്ടോ? അതില്ലാത്തതു കൊണ്ടാണ് സ്ത്രീയുടെ സംരക്ഷണത്തിന് പുരുഷൻ മുന്നിൽ നിൽക്കുന്നത്. അല്ലെങ്കിൽ അവളുടെ അവസ്ഥ ഗുരുതരാവസ്ഥയിലേക്ക് പോകും. രാത്രിയിൽ ഒറ്റയ്ക്ക് നടന്നു പോകാൻ എത്ര സ്ത്രീകൾ തയ്യാറാകും. അപ്പോൾ സ്ത്രീയെ കുട്ടിയിലെ തന്നെ അതിനായി പരിശീലിപ്പിക്കണം. അത് രക്ഷകർത്താക്കൾ ചെയ്യുന്നില്ല. അതു കൊണ്ടാണ് സ്ത്രീ ദുർബലയായി പോകുന്നത്. സ്ത്രീ ശാക്തീകരണത്തിന് തടസം നില്ക്കുന്നത്ത് ഇത്തരം രക്ഷകർത്താക്കളുടെ മണ്ടത്തരം കൊണ്ടാണ്. അല്ലാതെ സ്ത്രീ അബലയോ ദുർബലയോ അല്ല.
@shameer40372 жыл бұрын
ശക്തി അല്ല ഉദ്ദേശിക്കുന്നെ. സ്ത്രീ ആണെന്ന് കരുതി വണ്ടി ഓടിക്കാനോ ആണുങ്ങൾ ചെയ്യുന്ന ജോലി ചെയ്യാൻ പാടില്ല ഒന്നില്ല.ആണുങ്ങൾ ചെയ്യുന്ന ജോലികൾ എല്ലാം അവൾക്കും സാധിക്കും എന്നൊക്കെ യാ. പിന്നെ ആണുങ്ങൾക്ക് മാത്രെ എല്ലാം സാധിക്കു എന്നാ ചിന്ത എല്ലരുടേം ഉള്ളിൽ ഉള്ളത് കൊണ്ട.അവൾക്കും പ്രോത്സാഹനം കൊടുക്കുക
@asharaftk19792 жыл бұрын
സ്ത്രീ പുരുഷന്റെ അടിമ എന്നുള്ള ചിന്ത മാറി കിട്ടിയാൽ തന്നെ racshappettu
@biobeautyvisuals831 Жыл бұрын
👍
@ChandranPp-j1iАй бұрын
സ്ത്രീ പുരുഷന്റെ വർഗ ശത്രു പുരുഷ ശക്തീകരണം anu വേണ്ടത് അടിച്ചമർത്തപ്പെട്ട purushaneസമൂഹത്തിന്റെ മുഘ്യ ധാര യിലേക് ഉയർത്താനം ഉയത്തണം
Ennu commiyum conggiyum anu bharikkinathu athu kondu sree sasthyikaranam unddakulla
@മലയാളത്തിലൂടെ Жыл бұрын
നന്നായി
@sandhyajayan3451 Жыл бұрын
സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി നിരവധി നിയമങ്ങളുണ്ട്. പക്ഷെ ഇവയെ കുറിച്ച് കാര്യമായ അവബോധം സ്ത്രീകൾക്കില്ല.
@nibin852411 ай бұрын
പക്ഷെ സ്വന്തം കാര്യം നടക്കാൻ നിയമത്തെ ദുരുപയോഗം ചെയ്യാൻ സ്ത്രീകൾക്ക് നന്നായി അറിയാം
@user-bj7sz1yt4d2 жыл бұрын
നന്നായിട്ടുണ്ട്
@sambadyam10313 жыл бұрын
എന്റെ ഭാര്യക്ക് നല്ല ശക്തിയാണ്. എന്റെ പണവും ആയി അവളുടെ കാമുകന്റെ കൂടെ അവൾ പോയി.
@shameer40372 жыл бұрын
ഇങ്ങനത്തെ ചിന്താഗതി മനസ്സിൽ നിന്നും കളയൂ.അങ്ങനെ നിങ്ങൾ അവളെ പരിഗണിക്കാത്തത് കൊണ്ടാവും അവൾ കളഞ്ഞിട്ട് പോയത്. ഇനി എങ്കിലും അവരെ കൂടി റെസ്‌പെക്ട് കൊടുത്തു നോക്ക്
@daffodils49392 жыл бұрын
@@shameer4037 സൂക്ഷിച്ചോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@asharaftk19792 жыл бұрын
സ്ത്രീ മാത്രം അല്ലാലോ തെറ്റ് ചെയ്യുന്നത് ഒരു ഭർത്താവ് ഭാര്യയെയും കുട്ടികളെയും ഒഴിവാക്കി മറ്റൊരാളെ തേടി പോവുന്നില്ലേ എന്നിട്ട് പുരുഷന്മാർ ആരും ഒന്നും ചെയ്യുന്നിലെ പിന്നെ എന്താണ് ഏതെങ്കിലും ഒരാൾ ചെയ്ത തെറ്റിന് എല്ലാം സ്ത്രീകളെയും ആക്ഷേപിക്കുന്നത്
@rekhas5938 Жыл бұрын
അത്ര സഹിക്കാൻ പറ്റാഞ്ഞിട്ടാവും..
@sarathsurendran3653 Жыл бұрын
അവൾ ഒരു ബാധ്യതയല്ല ഗവണ്മെന്റ് സർവീസ് ജോലി ഉള്ളവർക്ക്. അവരും പറയില്ല തുല്യ ജോലിക്ക് തുല്യ വേദനം എന്ന്നുള്ളത്.അലവൻസ്, ബോണസ്, ഗ്രാറ്റിവിട്ടി, T A, DA എന്നാരും പറയില്ല. എന്ന വിശ്വാസമാണോ ബാക്കിയുള്ള, ബാക്കിയുള്ള സ്ത്രീകൾ ക്ക് പറയാനുള്ളത് എന്നു ചോദിക്കുന്നു.
@fathimak46812 жыл бұрын
മികച്ച Interview
@haridasanhari32783 жыл бұрын
Niggal paranjhathu allam njhan aggikarichu oru kariam oyuke mathartheresa anthu sreesakthi karanam anu indiayil nadathiyathu mathamattamo
@anoopvj772 жыл бұрын
സ്ത്രീകൾ ശാസ്തീകരിക്കപ്പടണം സത്യം ഭാര്യ സൂപ്പർ അടിപൊളി
@anoopvj772 жыл бұрын
Correct
@savithaas8192 Жыл бұрын
Mam, കേരളത്തിൽ പെൺകുട്ടികൾ പഠിക്കുന്നത്,high positionilulla കുടുംബത്തിൽ ചെന്നു കേറാനാണ് 😊😊
@joseph629444 жыл бұрын
അതറിയണം എങ്കിൽ ഫെമിനിസ്റ്റ് നെ അറിയണം, ഫെമിനിസം എന്തെന്ന് അറിയണം, ശ്രീലക്ഷ്മി ടീച്ചറെ അറിയണം 👹
@radhakrishnapilla66502 жыл бұрын
സൂപ്പർ
@sheenac87872 жыл бұрын
👏👏👏👍🏼👍🏼
@sambadyam10313 жыл бұрын
വളരെ നല്ലോണം ഭക്ഷണം കഴിച്ചാൽ മതി. സ്ത്രീകൾ ശാസ്ത്തീകരിക്കാം
@shameer40372 жыл бұрын
ചിന്താഗതി മാറ്റു വീട്ടിൽ അമ്മയൊക്കെ ഇല്ലേ. അവരുടെ ഉള്ളറിയാൻ നോക്കണേ 🙏
@craftycreators32144 жыл бұрын
First comment
@sambadyam10313 жыл бұрын
മിക്കവാറും ഈവെള് ഡിവോഴ്‌സി ആയിരിക്കും
@NishadaRK-zt5iq3 жыл бұрын
😆😆😆😆😆 Vismaya divorce aayirunel inn jeevichirikumaaayirunu
@shameer40372 жыл бұрын
നെഗറ്റീവ് ആയി ചിന്തിക്കല്ലേ മാഷേ. അവരെ ഇങ്ങനെ അവഹേളിക്കാൻ അവർ മോശപ്പെട്ട ഒരു വാക്കും പറയുന്നില്ല ല്ലൊ
@ashaviswan64662 жыл бұрын
താങ്കളെപോലെ ഉള്ള മഹാനായ ആൾകാർ സമൂഹത്തിൽ ഉള്ളിടത്തോളം ആ കുടുംബത്തിലെ സ്ത്രീകളുടെ അവസ്ഥ കഷ്ടം തന്നെ...
@nibin852411 ай бұрын
@@ashaviswan6466ജോളിയെ പോലുള്ള സ്ത്രീകൾ എന്നും അഭിമാനമാണ് 🔥🔥