സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് | Adv.Jaimole.P.A | Smart Lady | Ladies Hour | Kaumudy TV

  Рет қаралды 26,634

Kaumudy

Kaumudy

Күн бұрын

Пікірлер: 54
@aymanSarwa
@aymanSarwa 3 жыл бұрын
എല്ലാ നിയമങ്ങളും സ്വാദീനമുള്ളവർക്കേ അനുകൂലമാകുന്നുള്ളൂ, അവിടെ സത്യം പരാജയപ്പെടുന്നു, സത്യം സമത്വം സ്വാതന്ത്ര്യം എന്ന് നമുക്ക് പഠിപ്പിച്ച പ്രിയഗാന്ധിജി ഇന്ന് ഇല്ലാത്തത് നമുക്ക് തീരാനഷ്ടം തന്നെയാണ്. അനുഭവം ഗുരു
@jayasreejaya2229
@jayasreejaya2229 2 жыл бұрын
കംപ്ലയിന്റ് കൊടുക്കാൻ സ്ത്രീകൾ മടിക്കുന്നത് അവർക്ക് ഒരു അഡ്വാക്കറ്റ് നെ കാണാനും അവർക്ക് കൊടുക്കേണ്ട ഫീസ് കേസ് കഴിയുന്നത് വരെ സ്ത്രീകൾക്ക് താങ്ങുന്നില്ല
@Subhash-j9t
@Subhash-j9t Жыл бұрын
ഏറ്റവും വലിയ ചെറ്റകൾ വക്കീലൻ മ്മാര് ആണ് എന്ന് കൂടെ ഉറക്കെ വിളിച്ചു പറയാനും സ്ത്രീകൾ മിടുക്കു കാണിക്കണം 😡😡😡
@soumyamolvs3499
@soumyamolvs3499 6 ай бұрын
KELSA ye sammeepichal mathi free aayittu advocate ne tharum
@nabeesabeevi520
@nabeesabeevi520 3 жыл бұрын
എല്ലാ ജില്ലയിലെയും പ്രൊട്ടക്ഷൻ ഓഫീസറുടെ നമ്പർ വിടുമോ സർവിസ് പ്രൊവിടെർ രുടെ നമ്പർ കൂടി തരുമോ
@shajikvshajikv9561
@shajikvshajikv9561 Жыл бұрын
ഞാൻ 3 complaints കൊടുത്തു. അയൽവാസി തെറി പറയുന്നതിനെതിരെ ഇനി vanitha cell ൽ കൊടുത്താൽ നീതി കിട്ടുമോ
@sheebac980
@sheebac980 2 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിൽ ആയി thanks mam
@shinojshinu1436
@shinojshinu1436 2 жыл бұрын
എന്റെ കല്യാണം കഴിഞ്ഞ് 2ണ്ട് വർഷം കഴിഞ്ഞു. കല്യാണം കഴിഞ്ഞ മൊതല് ഓരോ പ്രശ്നം ഭർത്താവിന്റെ വീട്ടിൽ. അമ്മ അളിയൻ പറഞ്ഞെ പോലെ ഭർത്താവ് കേൾക്കും. സ്വന്തം തീരുമാനം ഇല്ല. ഇപ്പൊ എന്നെ വാടക വീട്ടിൽ തനിച്ചാക്കി എന്റെ സ്വർണം കൊണ്ട് പോയി. ഒരു വിവരം ഇല്ല. പോലീസ് സ്റ്റേഷനനിൽ ലീഗ്ൽ മെഡിഷൻ ഓഫീസിൽ പരാതി കൊടുത്തു ഒരു പ്രയോജനം ഇല്ല. എനി എന്ത് ചെയ്യണം പ്ലീസ് mam. 🙏🙏
@tincyjoseph9840
@tincyjoseph9840 6 жыл бұрын
Super jaimole
@sreelathasreelatha5332
@sreelathasreelatha5332 3 ай бұрын
Tks 😢
@r.lekshmi4867
@r.lekshmi4867 3 жыл бұрын
Jaimole.. 👌👌👌
@Itzz_Arya-q1y-4uj
@Itzz_Arya-q1y-4uj 2 жыл бұрын
Wayanad jillayle number tharumo mam garhikapidanm an
@anoopvj77
@anoopvj77 4 жыл бұрын
Very good
@nithinbabu637
@nithinbabu637 Жыл бұрын
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്
@anoopvj77
@anoopvj77 4 жыл бұрын
Super
@mohinivenu7389
@mohinivenu7389 Жыл бұрын
എന്റെ ഒരു പെണ്ണ് സുഹൃത്തതും മറ്റൊരു പെണ്ണ് കുട്ടിയും സംസാരിക്കവേ ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള ഒരു പയ്യൻ പെണ്ണ് കുട്ടിയോട് വളരെ വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചു സംസാരിച്ചു... കംപ്ലയിന്റ് കൊടുത്താൽ അവൻ എന്തിക്കെ ശിക്ഷ കിട്ടും.. പ്ലസ് റിപ്ലൈ
@thadimmasworld1592
@thadimmasworld1592 2 жыл бұрын
Madam njangalk ക്ലാസ്സ്‌ എടുക്കാൻ vannitund സെൻട്രൽ calvathy schoolil
@liyajaish6728
@liyajaish6728 6 жыл бұрын
👍
@moidupa5033
@moidupa5033 Жыл бұрын
ഇനി പുരുഷ സംരക്ഷണമാണ് വേണ്ടത്.... സ്ത്രീകൾ ക്രിമിനൽ കുറ്റ കൃത്യങ്ങളിൽ പെരുകി പെരുകി വരുന്ന കാഴ്ചയാണ് ഈയിടെയായി കാണാൻ കഴിയുന്നത്....
@haseenamajeedhaseena5706
@haseenamajeedhaseena5706 2 жыл бұрын
എല്ലാം
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 жыл бұрын
ഒരു സ്ത്രീ വിവാഹത്തിന് മുൻപ് എന്നെ കൊണ്ട് ശാരീരിക ബന്ധത്തിന് നിർബന്ധിപ്പിച്ചു...ആ ബന്ധം വളർന്നു ഇപ്പോൾ അവസനത്തേക്കു എനിക്ക് വയ്യാതായി ശാരീരിക ബന്ധം... അതിനു പ്രതികരമായി അവൾ വിവാഹ വാഗ്ദാനം പീഡനത്തിന് കേസ് കൊടുത്തു...നിരന്തരം ആയി പീഡിപ്പിച്ചിരുന്നെങ്കിൽ അവൾ എന്നെ വെറുതെ വിടുമായിരുന്നു ... എന്റെ ശാരീരിക ബലക്കുറവ് കാരണം എനിക്ക് നിരന്തരം ശാരീരിക ബന്ധത്തിന് പറ്റാതെ ആയി ഞാൻ പിന്മാറി... ഇന്നു അവൾ കേസ് കൊടുത്തു... ഞാൻ എന്ത് ചെയ്യണം... ഒരു അനിയൻ ആണ് കരുതി ഒരു നിയമ ഉപദേശം തരണം 😒😒😒
@Riderfaizi
@Riderfaizi 5 ай бұрын
വല്ലാത്ത കഷ്ട്ടം ആണ് കേസ് വന്നാൽ ഒരു ജോലിക്കും പോകാൻ പറ്റില്ല സമ്മദിക്കില്ല എന്തായാലും ഒരു കല്യാണ കഴിക്കാതിരിക്കുക അല്ലങ്കിൽ ജനിക്കാതിരിക്കുക
@Itzz_Arya-q1y-4uj
@Itzz_Arya-q1y-4uj 2 жыл бұрын
Protection officer wayanad jillayile
@sunilm7111
@sunilm7111 2 жыл бұрын
സ്ത്രീകൾക്ക് സംരക്ഷണ നിയമം ഉള്ളത് കൊണ്ട് സ്ത്രീക്ക് ചില സ്ത്രീകൾക്ക് എല്ലാവരും അല്ല എന്തും ആക്കാം എന്നത് കൊണ്ട് ഒരു സ്ത്രീ എനെ വഞ്ചിച്ചു പുരുഷനായ എനിക്ക് ഒരു പരാതിപെടമോ മേടം ഞാൻ സ്ത്രീയേ ബഹുമാനിക്കുന്ന ഒരു വെക്തിയായത് കൊണ്ടാണ് ചോദിക്കുന്നത് ദയവ് ചെയ്യിത് എനെസഹായികാ മോ മേടം പ്ലീസ് സഹായികണം
@nithinbabu637
@nithinbabu637 Жыл бұрын
Ernakulam Government LAW college വിദ്യാർഥികൾ ആയ പെൺകുട്ടികൾ പിഴകളാണ്
@4355jk
@4355jk Жыл бұрын
പുരുഷ സംരക്ഷണ നിയമം ഇന്ത്യയിൽ ഉണ്ടോ
@aslamthoppil6484
@aslamthoppil6484 Жыл бұрын
കള്ള കേസുകൾക്കെതിരെ എന്തെങ്കിലും നിയമം ഉണ്ടോ. Pls help
@nikkyn450
@nikkyn450 2 жыл бұрын
" Cine acts" നെപറ്റി ഒരു വീഡിയോ നിർബന്ധമായും ചെയ്യണം ... കാരണം ഇവിടെ മലയാളം സിനിമ ഇൻഡസ്ട്രിയിലെ തൊഴിലാളികളെ അമിത സമയം തൊഴിൽ ചെയ്യിപ്പിച്ച് ചൂഷണം ചെയ്യുകയാണ്. മലയാളം സിനിമ മേഖലയിലെ തൊഴിൽ സമയം :- രാവിലെ : 6:00am-രാത്രി 9:30 pm വരെയാണ്( 15&half hrs ).. ഞായറാഴ്ച അവധിയും ഇല്ല, പൊതുഅവധികളും കുറവാണ്. ഇത്‌ ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള തൊഴിൽ നിയമ ലംഘനം ആണ്.. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു call sheet timing ഇല്ല. എല്ലായിടത്തും 6:00am-6:00pm(12hrs) ആണ്.. ഇവിടെ മാത്രമാണ് ഈ ചൂഷണം നടക്കുന്നത്.. " THE CINE-WORKERS AND CINEMA THEATRE WORKERS (REGULATION OF EMPLOYMENT) ACT, 1981" ൽ പറഞ്ഞിട്ടുള്ള തൊഴിൽ സമയക്രമങ്ങളും, അവധികളും വ്യക്തമാക്കികൊണ്ടുള്ള ഒരു informative വീഡിയോ തയ്യാറാക്കിയാൽ ആ വീഡിയോ സിനിമ & മിഡിയ ഇൻഡസ്ടറിയിലെ മുഴുവൻപേരും കാണും..തീർച്ച..
@nissasworld4977
@nissasworld4977 4 жыл бұрын
👍🙏🎉
@sunilm7111
@sunilm7111 2 жыл бұрын
എനിക്ക് അമ്മയും ഉണ്ട് പെങ്ങൻമാരും ഉണ്ട് ഞാൻ സ്ത്രീയേ ബഹുമാനികുന്ന ആളാണ് മാം പ്ലീസ് മറുപടി
@Dhaneesh.s
@Dhaneesh.s 9 ай бұрын
ഞാൻ കൊല്ലത്താണ് താമസിക്കുന്നത്. എന്റെ ചേച്ചിയെ അയലത്തുകാർ ശല്യം ചെയ്തതിനെതുടർന്ന് anchalummod പോലീസ് സ്റ്റേഷനിൽ കേസു കൊടുത്തിട്ട് പ്രയോജനമോന്നും ഉണ്ടായില്ല. അത്കൊണ്ട് ഞാൻ സ്വയം നീതി നടപ്പിലാക്കും. മുൻ sho ദേവരാജൻ, മുൻ sho ജയശങ്കർ, si രാജേഷ് കുമാർ ഇവർ മുകളിൽ ഞാൻ കൊടുത്ത കേസ് അട്ടിമറിച്ചു. രാജേഷ് കുമാർ ചേച്ചിയോട് എന്നെ പറ്റി വൃത്തികേട് പറഞ്ഞു.
@saidalavi91
@saidalavi91 Жыл бұрын
നല്ല പ്രോ ഗ്രാം
@bushrabushra2006
@bushrabushra2006 4 жыл бұрын
Madathinte mumber tharumoo
@anjalisumeshanjalisumesh3460
@anjalisumeshanjalisumesh3460 3 жыл бұрын
എന്റെ ഭർത്തവിന്റെ അച്ഛനും അമ്മയും പെങ്ങളും 5 വർഷം മായി എന്നെ മനസ്സികവും ശരീരകവും മായി പീഡിപ്പിക്കുന്നു ഉണ്ട് എനിക്ക് ഈ വിട്ടിൽ താമസിക്കാൻ െപടിയാണ്. എനിക്ക് 5 വയസ്സ് ഉള്ള ഒരു മകൻ ഉണ്ട് ഞങ്ങൾക്ക് നീതി കിട്ടുമോ ഇതിന്ന് എതിരെ കേസ് കോടുക്കാൻ പറ്റുമോ ഞങ്ങൾക്ക് മരണ ഭയം ഉണ്ട് എന്റെ സ്വർണ്ണവും പണവും അവർ ഒരു ന്നും പറഞ്ഞ മെടച്ച് ഇടുത്തു ഭാർത്തവ് അമ്മയുടെയും അച്ഛന്റെയും കൂടെ അണ് നിൽക്കുന്നെ ഇതിന് എതിരെ കേസ് കോടുക്കാൻ പറ്റുമോ
@anjalisumeshanjalisumesh3460
@anjalisumeshanjalisumesh3460 3 жыл бұрын
സാർ എത്രം പ്പെട്ടന്ന് ഇതിന് ഒരു മറുപടി തരണം
@babithaprasadam2297
@babithaprasadam2297 3 жыл бұрын
പറ്റും
@Itzz_Arya-q1y-4uj
@Itzz_Arya-q1y-4uj 2 жыл бұрын
Same avstha😭
@maliniksmaliniks3208
@maliniksmaliniks3208 3 жыл бұрын
സ്വത്തുക്കൾ മുഴുവനും ഭർത്താവിൻ്റെ ബന്ധുക്കൾ തട്ടിയെടുത്തു. ഭർത്താവിൻ്റെ കൈവശം വസ്തുവഹകൾ ഇല്ല. ബന്ധുക്കൾ തട്ടിയെടുത്ത പണവും സ്വർണ്ണവും മടക്കി കിട്ടാൻ എത് കോടതിയിൽ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? ഒന്ന് പറഞ്ഞ് തരുമോ?
@ashzworld3963
@ashzworld3963 3 жыл бұрын
കുടുംബ കോടതിയിൽ പക്ഷെ അതിനു മുന്നേ രണ്ടു വീട്ടുക്കാർ തമ്മിൽ സംസാരിച്ചു ഒത്തുതീർപ്പാക്കാൻ പറ്റുമ്മെങ്കിൽ അങ്ങനെ നോക്കു.. അത് പറ്റുന്നില്ലെങ്കിൽ കംപ്ലൈന്റ് ചെയ്തു നിയമം അനുസരിച്ചു താങ്കൾക്ക്‌ ഒരു നല്ല വകീലിനെ കണ്ടു കുടുംബകോടതിയെ സമീപിക്കാവുന്നതാണ്
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
സ്ത്രീ സംരക്ഷണം നിയമം ദുരുപയോഗം ചെയുന്നു ഉണ്ട്..ഇത് പ്രകാരം ഹുസ്ബൻഡ് നു എതിരെ കംപ്ലയിന്റ് കൊടുക്കാമോ...
@aslamthoppil6484
@aslamthoppil6484 Жыл бұрын
ഇതിനെതിരെ എന്ത് ചെയ്യണം എന്ന് ആർക്കെങ്കിലും അറിയുമോ..???
@MC-jm6hx
@MC-jm6hx 6 ай бұрын
ദുരുപയോഗം ചെയ്യാൻ ഉള്ള നിയമങ്ങൾ
@safnasafu7828
@safnasafu7828 Жыл бұрын
എനിക്ക് ഒരു പ്രശ്നം ഉണ്ട്.ഫോൺ വിളിച്ചു മോശം മായി സംസാരിച്ചു.
@seemass3659
@seemass3659 4 жыл бұрын
Madom no sent
@LawMalayalam
@LawMalayalam 4 жыл бұрын
Ente channel nokkumo athil chodichal paranjutaram
@arunkumarstylish2002
@arunkumarstylish2002 2 жыл бұрын
സ്ത്രീ തെറ്റ് ചെയ്താൽ എന്താ ചെയ്യുക ഒന്നു പറയാമോ ...🤣🤣🤣🤣🤣
@BalanAmmu-y5m
@BalanAmmu-y5m 6 ай бұрын
Thalakit 2 koduka😅 pinne varunadapol nokam my policy😅
@sreelathasreelatha5332
@sreelathasreelatha5332 3 ай бұрын
ഭർത്താവിൻ്റെ തെറി വിളി നിർത്താൻ പറ്റുമോ സഹിക്ക വയ്യാതെ ജീവിക്ക
@Subhash-j9t
@Subhash-j9t Жыл бұрын
ഒരു ആൺ വക്കീൽ ആണ് ഒരു സ്ത്രീയോട് വൃത്തികെട്ട രീതിയിൽ പെരുമാറുന്നത് എങ്കിൽ അവനെ എന്ത് ചെയ്യും..... ആരോട് പരാതി പറയും.. ആര് കേസെടുക്കും ആരേലും ഒന്ന് പറയുവോ 😂
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
ഇനി അടുത്ത വർഷം, 2025❤️
59:14
Njangal Inganokkeya
Рет қаралды 143 М.