ഈ കോമഡി സീരിയൽ എന്നും കാണുന്നവർ ഇവിടെ കാമൾ 🏃♂️🏃♂️🏃♂️😅😅😅😅
@shijup.t5483 жыл бұрын
❤️
@jacobaugustine52263 жыл бұрын
കനകനും ക്ലീറ്റോക്കും നല്ല ഭാവിയുണ്ട് ഇനിയും ഉയരങ്ങളിലേക്ക് കുതിച്ചുകയറും എന്റെ എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാകും 👍👌🌹
@adhiladhil56383 жыл бұрын
💞
@arunsreenalinam57153 жыл бұрын
മികച്ച നടിക്കുള്ള അവാർഡ് മഞ്ജുച്ചേച്ചിക്ക് ആയിരുന്നു കിട്ടേണ്ടത് എന്ത് ഒറിജിനാലിറ്റി ആണ് ജീവിക്കുവല്ലേ മഞ്ജു ചേച്ചി 🥰
@rohinprajish76513 жыл бұрын
ശരിക്കും മഞ്ജു ചേച്ചിക്കായിരുന്നു മികച്ച നടിക്കുള്ള അവാർഡ് kondukenth. എന്തൊരു ഒറിജിനാലിറ്റി ആണ്. ഹെഡ് ഫോൺ വെച്ചുള്ള സീൻ polichu.
@JPVTechy3 жыл бұрын
Athe
@artscrafts92373 жыл бұрын
Athe correct
@king-zx7yy3 жыл бұрын
💐💐
@jejimj30513 жыл бұрын
Athe
@muraleedharannair57723 жыл бұрын
എന്തിനെ
@eastmanmg88013 жыл бұрын
ഒരു സിനിമ കാണുന്നതിലും ഗംഭീരം ആണ് ""അളിയൻസ് ""എല്ലാവരും സൂപ്പർ അഭിനയം. പ്രമേയവും സംഭാഷണവും സെറ്റും എല്ലാം ഒന്നാംതരം..!!
@arifamahmoodharifa89813 жыл бұрын
മഞ്ജു ആ ഹെയർ ഫോൺ വെച്ചുള്ള ആ കാണിച്ചത് എന്തൊരു ഒറിജിനാലിറ്റി ആണല്ലേ 🥰🥰🥰🥰❤❤❤❤മഞ്ജു സൂപ്പർ ആണ് 😘
@kvshameershameer25663 жыл бұрын
Ellavarum supparanu
@bobbymenon40573 жыл бұрын
👌
@arunca45863 жыл бұрын
👌👌👍👍👍
@jessyjessy41933 жыл бұрын
ഇതിൽ അഭിനയം ഇല്ല ഒർജിനൽ മാത്രം എല്ലാവരും അടിപൊളി ❤❤❤
@ponnuani74323 жыл бұрын
Cleeto chettan ഒരു രക്ഷയുമില്ല. സൂപ്പർ
@anazrahim20113 жыл бұрын
എന്തിനാ രാത്രി പഠിക്കുന്ന പകൽ padichoode അമ്മാവൻ rocks 😄
@shijup.t5483 жыл бұрын
❤️
@premapalliyembil65843 жыл бұрын
വട്ട് അല്ലാതെന്തു
@raimolvarghese75283 жыл бұрын
@@shijup.t548 💐
@jabeenaniyas65013 жыл бұрын
Ithu ടിന്റുമോൻ ഡയലോഗ് ആണല്ലോ അമ്മാവാ 😅
@MsTONYAUSTIN3 жыл бұрын
ക്ലിറ്റൊ ഒരു സംഭവം തന്നെ, സൂപ്പർ എല്ലാവരും ഒന്നിനൊന്നിനു മെച്ചം
@shijup.t5483 жыл бұрын
❤️
@chinnammapaulose82673 жыл бұрын
@@shijup.t548 and the
@everydayinspiration40763 жыл бұрын
ഈ പരമ്പരയിലെ എല്ലാവരും നല്ല അഭിനയത്തിനുള്ള അവാർഡിന് അർഹരാണ് എന്നിട്ടും ഒരാളെപ്പോലും പരിഗണിക്കാതെ ഇരുന്നതെന്തേ????😡😵ആരും അവാർഡ് കൊണ്ട് ബഹുമാനിച്ചില്ലേലും ഞങ്ങളുടെ മനസ്സിൽ നിങ്ങളൊക്കെയാണ് ഏറ്റവും നല്ല നാച്ചുറൽ അഭിനയിതാക്കൾ..
@ashokanputhalath13643 жыл бұрын
'
@mallutraveljet36023 жыл бұрын
Serial കാണാത്ത ഞാൻ, എന്തോ അളിയൻസ് സ്ഥിരം പ്രേക്ഷകയാണ്
@abdullaparis48083 жыл бұрын
Njaanum😍
@bushrashameer13123 жыл бұрын
Njanum
@sunithajayaraj42353 жыл бұрын
ഞാനും അതേ
@vedhikavedhu68933 жыл бұрын
ഞാനും
@swathivinodv81943 жыл бұрын
Mee too
@shahana91853 жыл бұрын
നമ്മുടെ എല്ലാം വിട്ടിൽ നടക്കുന്ന റിയൽ സീരിയൽ. ഒരു അവാർഡ് ആവാം..
@jaffarhaneefa78973 жыл бұрын
ലില്ലി അങ്ങ് ജീവിക്കുകയാണ് nathural ആയി തന്നെ. അഭിനന്ദനങ്ങൾ
@sayispappa3 жыл бұрын
അഭിനയം ആണെന്നു തോന്നിപ്പിക്കാത്ത സാധാരണകാരുടെ സ്സീരിയൽ
@Shimna-j5f3 жыл бұрын
TV അവാർഡ് മികച്ച നടി മഞ്ജു ചേച്ചിക്ക് കിട്ടേണ്ടതായിരുന്നു 🙏👍
@malayalammedia49263 жыл бұрын
വന്നു വന്നു ഇപ്പോൾ ഒരു ദിവസം അളിയന്മാരെ കണ്ടില്ലെങ്കിൽ എന്തോ പോലെ ❤️❤️
@jinsym97113 жыл бұрын
Ith edhokke divasa youtubil upload cheyyunne
@fz73853 жыл бұрын
@@jinsym9711 Monday to Thursday
@jinsym97113 жыл бұрын
@@fz7385 tnx
@shynithomas70713 жыл бұрын
എനിക്കും
@KeralaCaffe3 жыл бұрын
"വീണു വീണ് എഴുന്നേൽക്കാൻ പറ്റാതായാൽ എന്തുചെയ്യും ക്ളീറ്റോ.. " ഒരൊന്നൊന്നര ഡയലോഗ് 😂😂
@nashwavp9017 Жыл бұрын
🤣🤣🤣
@informationtechnology7393 жыл бұрын
ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ Regards Rabeeh
@jagajagi5353 жыл бұрын
പ്രേഷകരുടെ മികച്ച സീരിയലിനുളള അവാർഡ് സീരിയൽ അല്ലാത്ത അളിയൻസിന് മാത്രം...
@mm37933 жыл бұрын
അളിയൻസിന് അവാർഡ് ഉണ്ടോ?
@jagajagi5353 жыл бұрын
@@mm3793 നമ്മൾ അങ്ങ് കൊടുത്തു..ജനങ്ങളുടെ മനസ്സിൽ ആണല്ലോ ഏറ്റവും വലിയ അവാർഡ്
@vinithavini50613 жыл бұрын
ഹാവൂ ഇന്നെങ്കിലും ക്ലിറ്റൊച്ചൻ ഒരു നല്ല കാര്യം ചെയ്തെല്ലോ. അളിയന്മാരെ സന്തോഷത്തോടെ കാണാൻ പറ്റിയല്ലോ 🙏🙏
Best actor cleeto yum best actress manju um aarunnu kodukkendiyirunnath😊
@mohdmubarak85883 жыл бұрын
ക്ളീറ്റോ 😍😍 ഇല്ല്യാത്ത അളിയൻസ് ഇല്ല
@molusdairy46263 жыл бұрын
Yas
@anilvargeesh30943 жыл бұрын
Yes
@rekhasunil8203 жыл бұрын
മഞ്ജുവിനെ ഒരുപാട് ഇഷ്ടമായിരുന്നു മുൻപ്. പ്രത്യേകിച്ച് തങ്കത്തിനെ. പിന്നീട് ബിഗ്‌ബോസ് കണ്ട ശേഷം വെറുപ്പായി. മഞ്ജു ഉള്ള ഒരു പ്രോഗ്രാം പോലും കാണാതായി. ഈയിടെ കടൽ മച്ചാനെ കണ്ട് കയറിയതാണ്. അതോടെ വീണ്ടും അളിയൻസിന് അഡിക്ട് ആയി.ക്‌ളീറ്റോയേം അമ്മാവനേയും ഒക്കെ ഇഷ്ടമാണ്. മഞ്ജുവിനോടുള്ള ദേഷ്യവും മാറി. എല്ലാവരും ഒന്നിനൊന്നു മെച്ചം.
@ഭദ്രഭാവയാമി3 жыл бұрын
Kurachu per ishtapettillenkilum kuzhappamilla Kure ere per avare ishtapedunnavar undu
@selina65643 жыл бұрын
Manju chechi enda performance 👏👏👏💪🌟💐💕
@gv83593 жыл бұрын
അമ്മാവാ എന്നുള്ള ആ വിളി by Cleetus sounded like Srinivasan in മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.. അടിപൊളി..watched second time today itself 👌
ഒരു സാധാരണ ജനവിഭാഗത്തിൻ്റെ സ്പന്ദനം ഒപ്പിയെടുത്ത് ചാലിച്ച മനോഹരമായ ദൃശ്യവിരുന്ന് ഇതു പോലെയുള്ള മനോഹരമായ സീരിയൽ ഇനിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അഭിനന്ദനങ്ങൾ!!!
എന്തൊക്കെ ആയാലും ക്‌ളീറ്റോ എല്ലാം പൊളിഞ്ഞു അവസാനം ആ വളിഞ്ഞ ചിരി ഇല്ലാതെ എന്തോന്നു അളിയൻസ്.
@ambilyp22973 жыл бұрын
ഇയാളെ ഈ റിയാസ് ന൪മ്മകല സൂപ്പറാട്ടോ 👌👌👌
@alexandergeorge93653 жыл бұрын
തങ്കവും ലില്ലിയും തല കുലുക്കുന്നതിനൊപ്പം മുത്തും തല കുലുക്കിയത് (39 sec.)നല്ല രസമായി തോന്നി 😄😄
@sumeshsumeshps53183 жыл бұрын
യെസ്
@Mooppils.193 жыл бұрын
Super episode 👌👌👌
@anianukumar46413 жыл бұрын
ഞങ്ങടെ ജയഭാരതി (ലില്ലിക്കുട്ടിക്ക് ഞങ്ങൾ പ്രേക്ഷകരുടെ ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ്
@mareenareji46003 жыл бұрын
എന്റെ കർത്താവേ.....ചിരിച്ചു ചിരിച്ചു മടുത്തു
@vijeeshvijayan74263 жыл бұрын
വളരെ നന്നായിട്ടുണ്ട്...എല്ലാവരും സൂപ്പർ
@sherleezz35693 жыл бұрын
കിടു എപ്പിസോഡ് 🥰🥰🥰
@jaseeraabdullajasi64673 жыл бұрын
Addicted To this..!💞😇💞
@tsbalasubramoniam88863 жыл бұрын
There is a small correction - episode heading should have been " Motivator Cleeto" and not motivational. Further for everyone's notice, what Thangam did was absolutely wrong. Instead of taking two steps ahead, she was trying to force Cleeto to take more steps back. A very very Good series, again Director Rajesh Talechara did the magic,👍 excellent bro.
@Ismail-pf2yi3 жыл бұрын
English nammakkum ariyam 😂😂😂
@sajisurendrababu33163 жыл бұрын
മഞ്ജു പൊരിച്ചു❤❤️❤❤️👍👍👍
@shyma80473 жыл бұрын
8:55 lilly moleeeeeee❣️
@zizurafeekzizu93663 жыл бұрын
ജോജോ ഫർണാഡസ് സർ.നൈസ് മാൻ 😃
@abdullavazyayil72842 жыл бұрын
Ndtjaeawi hri
@teaclub38733 жыл бұрын
Episode കാണുന്നതിന് മുൻപേ ക്ളീറ്റോക്ക് 😍😍😍😍😍
@babujohnvarghese84923 жыл бұрын
സൂപ്പർ ഇന്നത്തെ ഫുൾ ക്രെഡിറ്റ് ക്ളീറ്റോക് ....അടിപൊളി
@dencyannsunny53483 жыл бұрын
സാധാരണ 5paisa കുറവായിരുന്നു but ഇന്ന് 50paisa കുറവാ അത്രേ ഉള്ളു🤣🤣🤣🤣🤣എന്താ ചെയ്യുക
@sumitrasoman43483 жыл бұрын
Manju chechik award kodukamarunnnnu😔
@shiyasrahim80783 жыл бұрын
Aliyans ishttam🤩
@eldose.kponnu81023 жыл бұрын
Aliyans ....orupadishtam..🥰🥰🥰
@susmiunni12393 жыл бұрын
Aliyans il varunnavarum...pokunnavarum aarum 😷 vekkunneeeyillalloooo🤔🤔🤔🤔🤔🤔
@bejoyvarghese17663 жыл бұрын
ഞാൻ പ്രാർത്ഥിക്കുംമുമ്പേ വന്നു,സ്തോത്രം
@sajanthomas48363 жыл бұрын
Njaan fasting prayer aarunnu.. Atha vegam vannathu.. Cleettokku vendi prarthikkane
@sreejithmattathil55343 жыл бұрын
കൊറോണ പോകാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണം
@bejoyvarghese17663 жыл бұрын
@@sreejithmattathil5534 sorry bro,it's a punishment from almighty god yehova as sin is increasing day by day in the world,no one like to know about jesus Christ,as already he carried the whole sin with him for the welfare of total humans in the world
@trendworld85503 жыл бұрын
ഒന്നും പറയാനില്ലഎല്ലാരും super 😝
@biniv.r69753 жыл бұрын
നല്ല സീരിയൽ 👍👌
@sheikalaudeensheikalaudeen37483 жыл бұрын
My favorite play in Malayalam dramas right now is Machan And Machan Super after the incident that happens everyday in a normal family
@unknown-ec7mm2 жыл бұрын
My favorite plau inalayalam dramas right now is machan And Machan super after the incident that happens everyday in a normal family
ലില്ലിക് എല്ലാവരുടെയും മുമ്പിൽ വെച്ചിട്ട് kanakane ആക്കല്ലേ
@ayanahananka10393 жыл бұрын
Aliyans super👍🏻👍🏻😍
@priyas57823 жыл бұрын
Super
@jaffarhaneefa78973 жыл бұрын
ചക്കളിക് സ്പഷ്യൽ അഭിനന്ദനങ്ങൾ
@craftmedia27893 жыл бұрын
അളിയൻസിന് അവാർഡ് ഒന്നുമില്ലേ... അശ്വതി അങ്ങനെ കിട്ടി ബെസ്റ്റ് ആക്ടർ.... മഞ്ജു or ലീല്ല്യ diserve it
@sreejithmattathil55343 жыл бұрын
Ya bro ivar 4 perum adipoli ayirunnu enthenkilum oru award kodukkamayirunnu enikku thonnunnathu jury serial kanilla enna
@EternalFarmers3 жыл бұрын
Seriyanu 👌
@soumya27913 жыл бұрын
Really☹️..
@silpajustin8673 жыл бұрын
Aswathy Sreekanth is also a good actor you will understand it if you are a viewer of chakkappazham
@craftmedia27893 жыл бұрын
@@silpajustin867 kanarund but natural abhinayam aliyans thanne anu
@hariprasadprasad3692 жыл бұрын
Cleeto fans Tvm 🔥hero
@sethumadhavanleelahemlata3363 жыл бұрын
Did Cletus say endhaanu Rathnam at 16.18 sec?
@fz73853 жыл бұрын
എന്താണ് രത്നം നീ പറയുന്നത്..
@sethumadhavanleelahemlata3363 жыл бұрын
@@fz7385 By mistake I think he told Rathnam instead of Thangam
@adhikanav-family3 жыл бұрын
ഒരു തരത്തിലും ക്ലിറ്റോയെ രക്ഷപെടാൻ സമ്മതിക്കില്ലല്ലോ എന്റെ ദൈവമേ ഈ അളിയൻ 🤫ക്ലിറ്റോ അളിയൻസിന്റ വിജയം 🤝
@gayathrigeorge9603 жыл бұрын
നല്ല എപ്പിസോഡ്
@sarahsalvy24853 жыл бұрын
അസൂയ🤣l ക്‌ളീട്ടോയെ കണ്ടിട്ടു , നല്ല ശെലായി...
@thejajinumedia57413 жыл бұрын
സൂപ്പർ 👍👍👍👍👍❤❤❤❤❤
@sabirkc53963 жыл бұрын
ആദ്യമായി ക്ലിറ്റോ വിജയിച്ചു 😃😃
@premapalliyembil65843 жыл бұрын
ആഹാ പുതിയ അറിവാണല്ലോ ന്യൂട്ടനും തോമസ് ആൽവ എഡിസനും കുടുംബക്കാരാണെല്ലേ
@abhilashasokan27813 жыл бұрын
Really appreciate u guys , uploading latest eposides on time
@Sree-r2w3 жыл бұрын
സ്ഥിരം പ്രേക്ഷകയാണ് ഞാൻ
@adarshkalathil3 жыл бұрын
എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവ ഈ അവർഡ് ജൂറി അംഗങ്ങൾ ഇതൊന്നും കാണാറില്ലേ? അതോ Flowers നല്ല കാശ് എറിഞ്ഞോ ?
@sajeevkumars98203 жыл бұрын
ക്ളീട്ടോ യ്ക്ക് വട്ടായി ഇപ്പോൾ കൊണ്ടുപോയാൽ നടത്തി കൊണ്ടുപോകാം ♥️😀😀but എനിക് പഴയ വുടായിപ്പ് ക്ളീറ്റ് യാണ് ഇഷ്ടം
@fayizsalman8776Күн бұрын
First kanakante dialogue paali🤣🤣
@aswathykuriakose38173 жыл бұрын
Muram color kollam
@starspiceskitchen45503 жыл бұрын
ഇതിൽ ആർക്കും അവാർഡ് കിട്ടിയില്ലേ😕😕
@anishamoidu20863 жыл бұрын
Super aliyan vs aliyam👌👍👌👍✨️✨️
@anishamoidu20863 жыл бұрын
Yes super👍
@kvshameershameer25663 жыл бұрын
@@anishamoidu2086 supper
@omanagangadharan59553 жыл бұрын
Nice episode. Cleetto super
@rinimathew99133 жыл бұрын
മഞ്ചുചേച്ചി നിങ്ങൾ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് കറുപ്പിന് അഴകാണ്, അതിൽ അഭിമാനിക്കുന്നു എന്ന്. എന്നിട്ട് എന്തിനാണ് ഇതുപോലെ പുട്ടി അടി ച്ചു വെളുപ്പിക്കുന്നത് 🤔🤔🤔.... ചതിക്കാത്ത ചന്തു സിനിമയിലെ സലിം കുമാറിനെപോലെ തോനുന്നു.. ആ ഒറിജിനാലിറ്റി ഫീലിംഗ് കുറഞ്ഞു.. ഇപ്പൊ ഒരു സീരിയൽ ലെവലിലേക് ആയികൊണ്ടിരിക്കുന്നു..