പ്രതീഷേ നീ എവിടെ സുരദി ഞങ്ങളും കാത്തിരിക്കുന്നു വേഗം വരണം
@Jayakumari-rn5rc21 сағат бұрын
വാവ സുരഭി എത്രയും പെട്ടെന്ന് പ്രതീഷിന് കൊണ്ടു വായോ കാണാൻ ഒരു രസവുമില്ല❤ പ്രതീഷിന് കാണാൻ കാത്തിരിക്കുന്നു ഒന്ന് വേഗം വായോ
@RemyaER-k2y21 сағат бұрын
ഈ സീരിയൽ മുമ്പോട്ട് പോണെങ്കിൽ പ്രതീഷ്, തിരിച്ചുവരണം
@angelvlog-dz4jo11 сағат бұрын
@@RemyaER-k2y yess 🥺
@Ayshaminha-r1z20 сағат бұрын
Su su ❤️ pratheesh surabhi combo miss cheynnu
@JustMe-w4z5 сағат бұрын
അനുക്കുട്ടി സൂപ്പർ ആക്ടിംഗ്.അതുകൊണ്ടാണ് പലരും അവള് കരഞ്ഞപ്പോൾ aa feel കിട്ടി കരഞ്ഞു എന്ന് പറയുന്നത്❤❤ഇമോഷണൽ സീൻസ് surabhikk മാത്രം എപ്പോഴും,അതും അവളുടെ talent kond തന്നെ ആവാം.എന്നാലും eppozhum ഇങ്ങനെ,പാവം തോന്നും.മുത്തുവിന് പോലും ഒരു നല്ല മനസ്സുണ്ട്,ലക്ഷ്മിയുടെ മനസ്സ് വെറും വികൃതം.
@SijiLalichen22 сағат бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സീരിൽ അതിൽ ലക്ഷ്മി, സുനിതമേനോൻ ഇവരെ കാണുമ്പോൾ കലിപ്പ് തോന്നും സുരഭി പാവം സുഹാസിനി 👍🥰🥰🥰🥰
@rahilarehima465322 сағат бұрын
Sahe
@somlata934921 сағат бұрын
ഇതുപോലെ ആണ് ഉപ്പും മുളകും കാണൽ നിർത്തിയത്, അവിടെ ഉണ്ട് പുതിയ അവതാരങ്ങൾ, ഇതും നിർത്തും കാണൽ ലക്ഷ്മി ആന്റി പോയിട്ട് മതി ഇനിയും
@Raneez_yousuf21 сағат бұрын
നിങ്ങൾക്ക് അവരോടു ദേഷ്യം തോന്നിയെങ്കിൽ as an artist അതവരുടെ വിജയം അല്ലേ.
@afiyasali240121 сағат бұрын
Negetive roles koode undenkil alle kollaavu
@ZuharaKm-m4g21 сағат бұрын
Sathyam
@alanmathew20921 сағат бұрын
പാവം സുരഭി ആ ലക്ഷ്മിയുടെയും അതിന്റ അമ്മയെ കാണുമോ ദേഷ്യം വരും.. 😡😡ഇപ്പൊ pratheesh ഇല്ലാത്കൊണ്ട് സുരഭിയെ ലക്ഷ്മിയും അതിന്റെ അമ്മയും ശരിക്കും കുറ്റപ്പെടുത്തുന്നുണ്ട് ... സുരഭിയും മുത്തു അണ്ണനും സൂപ്പർ പിങ്കി മോളും സൂപ്പർ aa
@Shanu442221 сағат бұрын
😢😢😢
@rajeleenac503621 сағат бұрын
പ്രതീഷ് ഒന്ന് വിളിക്കുന്നത് കാത്തു നിക്കുന്നു 😢
@ajilpm353423 сағат бұрын
ഈ schedulil തന്നെ പ്രതീഷ് തിരിച്ചു വരുമോ 🥰🥰🥰🥰 മുത്തു അണ്ണൻ സുരഭി കോമ്പോ ശരിക്കും ഏട്ടനും അനിയത്തിയും പോലെ തന്നെ 🥰🥰🥰🥰🥰
@Shanu442221 сағат бұрын
😊
@SreeMelbourne12 сағат бұрын
Ammayum Surabhiyum Pratheeshne orthallo ❤
@shanumlp14838 сағат бұрын
മകനെ പ്രതീഷേ... മടങ്ങി വരൂ..... 😁😁😁😁 പ്രതീഷിനെ flash backil ഇന്ന് kandappo ഭയങ്കര feel😢 Pls comeback sidharth.....❤
@angelvlog-dz4jo21 сағат бұрын
ഇന്ന് ശെരിക്കും വെഷമം വന്നു 😢😢😢നമ്മളെ താങ്ങായി നിന്ന ഒരാൾ ഇല്ലാത്തതിന്റെ വില ചില നിമിഷങ്ങളിൽ ഞമ്മൾ മനസിലാക്കും 🥺🥺🥺🥺🥺അത് വല്ലാത്തൊരു ഫീൽ ആണ് ബട്ട് ലാസ്റ്റ് പൊളിച്ചു പ്രേശോബ് മാപ്പ് പറഞ്ഞത്
@Shanu442221 сағат бұрын
Yes
@mariesanthosh135720 сағат бұрын
Sathyam
@angelvlog-dz4jo11 сағат бұрын
@@resmikld189 athe ath angane alle varuu but njan surabhi vtl povum enn pratheeshichirunnu promo kandappo
@resmikld1898 сағат бұрын
@@angelvlog-dz4joEtra silly aaya karyathinu Surabhi veedu vittirigilla ennatu sure alle. Director verute oru build up koduthatha. Season 2 il oru comedy um illa,logic ulla oru content um illa. 😂
@angelvlog-dz4jo8 сағат бұрын
@@resmikld189 yes😁
@geminiachu-bz1hu22 сағат бұрын
അനു കുട്ടി കരഞ്ഞാൽ എനിക്കും കരച്ചിൽ വരും. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് അനുകുട്ടിയെ♥️♥️♥️♥️
@abdulkhadarparakkal326721 сағат бұрын
എനിക്കു ഒത്തിരി ഇഷ്ടം മാണ് ♥️
@ZuharaKm-m4g21 сағат бұрын
Enikkum❤
@akhilnaushad30521 сағат бұрын
Athe enikum
@Shanu442221 сағат бұрын
ആണോ 😢
@alanmathew20921 сағат бұрын
Enikum😢
@sudhisudhi122 сағат бұрын
പ്രതീഷ് എന്ന് വരും ആകെ ഒരു മൂഡ് ഓഫ് ആണ് ഇപ്പോൾ കാണുമ്പോൾ
@seenachandran608422 сағат бұрын
Vishu vine varum🎉
@SoumyaSajan-z4g21 сағат бұрын
സത്യം
@SoumyaSajan-z4g21 сағат бұрын
ഞാൻ ആദ്യം പ്രതീഷ് ഉണ്ടോ നോക്കുo എന്നിട്ട് കാണാറു ള്ളൂ
@akhilnaushad30521 сағат бұрын
Athe partheesh thrichu varanam
@Shanu442221 сағат бұрын
❤
@MuhammadKunji-y7u9 сағат бұрын
Ee episode anikk ishttayyi 🤗 pakshe kore karanju😢 surabitte thonalum vishammangalum kanditt 🥺 pettann pradeeshine kond varika 🥹🥲🙌🏻🫶🏻
@su847134 сағат бұрын
ലക്ഷ്മീടെ അമ്മേനെ കൊണ്ട് കള ഏത് സമയത്തും മകളെ കെട്ടിച്ച വീട്ടിൽ വലിഞ്ഞ് കയറി വരും........ എല്ലാവർക്കും എന്തിനും സുരഭിയെ വേണം സുരഭി ഇല്ലാതെ പറ്റില്ല എന്നാൽ എല്ലാവർക്കും അതിൻ്റെ മെക്കട്ട് കയറണം എന്നിട്ട് ഒരു സോറിയും ...... അനുമോൾ സൂപ്പർ❤❤
@binduraghavan26246 сағат бұрын
ഇന്ന് കരയിപ്പിച്ചു കളഞ്ഞു സുസു ❤️❤️😃😃
@SalmanFaheem-w6g21 сағат бұрын
പ്രതീഷേ നീ എവിടെ സുരഭി ഞങ്ങളും കാത്തിരിക്കുന്നു വേഗം വരണം
@Shanu442221 сағат бұрын
😊
@FousiyaK-ex9zz22 сағат бұрын
Pradesh varanam
@annaann980821 сағат бұрын
Suhasini Ammayude saaree super👌
@teammzr22 сағат бұрын
ഫുഡ് അടിക്കാൻ ഇരിക്കുമ്പോൾ കാണുന്ന എത്രപേരുണ്ട്
@Shanu442221 сағат бұрын
😊
@praveenasumesh33725 сағат бұрын
Njan iio kandatheullu 😍😊
@revathyua776621 сағат бұрын
❤ സുരഭി❤ സുഹാസിനി അമ്മ❤ മുത്തു😂😂😂😂❤
@santhakumarik975720 сағат бұрын
മുത്തു അണ്ണൻ സൂപ്പർ ആക്ടിങ്
@mariesanthosh135721 сағат бұрын
Adipoli episode ❤ climax ikane thaneyavum expect chythirrinnu anyway sherikum emotional ayrinnu, prathesh ente come back nu vedi waiting 😘 surabhi yude Oramayil prathesh ne kanichil santhosham thonni
@JustMe-w4z5 сағат бұрын
@@resmikld189ഒരു overum ഇല്ല കേട്ടോ.തനിക്ക് സ്നേഹവും ഒത്തൊരുമയും ഒന്നും ദഹിക്കില്ല എന്ന് വെച്ച്😂😂പോര് ആണെങ്കിൽ തനിക്ക് ഇഷ്ടപ്പെടും അല്ലെ😂😂പോയി ചത്തൂടെ ഈ മാതിരി വൃത്തികെട്ട മനസ്സും ആയി jeevikkunnathinekkal😂
എനിക്ക് ഈ ലക്ഷ്മിയെ കാണുമ്പോ "മീനത്തിൽ താലികെട്ട്" സിനിമയിലെ പെങ്ങൾ കഥാപാത്രം ചെയ്ത ബേബി അമ്പിളി എന്ന നടിയെ ഓർമ വരും❤😅
@Krishhh__1237 сағат бұрын
Pratheesh annane miss chyunnu🙂
@kripashalom63326 сағат бұрын
Surabhi sundhariyane E sariyil❤❤❤❤❤
@pravasidevadas861222 сағат бұрын
സൂസു എന്ന പേര് മാത്രമേ ഉളളു സുരഭിയുടേയും സുഹാസിനിയുടേയും സീൻസ വല്ലാണ്ട് കുറയുന്നു പേരിന് മാത്രമേ ഇപ്പോ അവരുടെ സീൻ സ് കാണിക്കുന്നത് ഇന്നത്തെയും ഇന്നലത്തേയും എപ്പിസോഡുകൾ വലിയ കുഴപ്പമില്ല
@@resmikld189നല്ലത് ആണെങ്കിലും accept cheyyan എന്തോ ഒരു ബുദ്ധിമുട്ട് അല്ലെ😂😂😂😂😂😂😂😂😂കഷ്ടം😂😂😂ejjathi പോര് ആണ് തനിക്ക്😂😂
@JustMe-w4z5 сағат бұрын
Athe.അനുവിൻ്റെ ആക്ടിംഗ് അത്ര സൂപ്പർ ആൻഡ് heart touching ആയിരുന്നു.so എല്ലാവരും അതിനെ appreciate ചെയ്യുന്നു.
@JustMe-w4z5 сағат бұрын
@@ranisandeep575💯👍🏼
@JustMe-w4z5 сағат бұрын
ചെയ്യാത്ത തെറ്റിന് വഴക്ക് കേട്ടാൽ ആർക്കായാലും വിഷമം ആവും,അത് ചെറുതായാലും വലുതായാലും.നല്ല മനസ്സുള്ളവർക്ക് അങ്ങനെ ആണ്.ബാക്കി ഉള്ളവർക്ക് അതൊന്നും ദഹിക്കില്ല😂
@AnshadAchu-a7 сағат бұрын
Lakshmi mam and prashob nalla chemistry unde
@dreamersworld659320 сағат бұрын
പ്രതീഷ് ദുബായ് ഇൽ പോയിട്ട് ഒരു വിവരം പോലും ഇല്ലാലോ.
@subadhrakaladharan35919 сағат бұрын
പാവം സുരഭി ❤❤❤
@nirupamaashok1510 сағат бұрын
മോളുസ് സൂപ്പർ, എത്ര ക്യൂട്ടാ കാണാൻ ❤️
@rjmedia32110 сағат бұрын
Pratheesh thirich varanam
@anilaajay89417 сағат бұрын
Prathesh come back 😢
@harishankar719716 сағат бұрын
എല്ലാവരും എന്തിനാണ് ആ പാവം സുരഭിയെ കുറ്റപെടുത്തുന്നത്. പ്രതീക്ഷ് ഇവിടെ ഇല്ലാത്തതുകൊണ്ട് സുരഭിക്ക് സുരഭിയുടെ വീട്ടിൽ പോയി നിന്ന് കൂടെ
@alanmathew2094 сағат бұрын
സുരഭി അങ്ങനെ അവരെ പേടിച്ചു പോവണ്ട കാര്യം ഒന്നും ഇല്ലാ അവളുടെ ഭർത്താവിന്റെ വീട് അല്ലെ അത് ഭാര്യ ഭർത്താവിന്റെ വീട്ടിൽ അല്ലെ കല്യാണം കഴിഞ്ഞാൽ നിൽക്കേണ്ടതോ...
@shameejajafar201820 сағат бұрын
Pratheesh ne miss cheyunu
@Mallapuramvlogr22 сағат бұрын
Muthu 👌👌👌😄
@gopikasuneesh21769 сағат бұрын
Ee episode kandu vishamam aayiiu😢😢
@manjurajendran917921 сағат бұрын
സുനിത മേനോൻ 😢😢😢😮😮😮😮😮😮😅😅😅😅മുത്തു സൂപ്പർ 💖💖💖
@JustMe-w4z5 сағат бұрын
പ്രശോഭിന് കാര്യം അറിയാതെ ഒരാളെ വിഷമിപ്പിച്ചതിന് കുറ്റബോധം തോന്നിയതും ഒരു നല്ല മനസ്സ് ഉള്ളത് കൊണ്ടാണ്.എല്ലാവർക്കും അതുണ്ടാവില്ല,ദ്രോഹവും പോരും ആവും താൽപര്യം😂😂😂
@Nuhasworld21 сағат бұрын
ഈ episode ഇഷ്ട്ടമായവർ 👍🏻😂✋🏻️
@Shanu442221 сағат бұрын
❤❤
@rambo33018 сағат бұрын
മുത്തു അണ്ണൻ്റെ സ്കൂൾ കഥ സൂപ്പർ😂😂😂😂😂
@revathyua776621 сағат бұрын
😂😂😂😂 സുരഭി
@JustMe-w4z5 сағат бұрын
തിന്നാൻ വേണ്ടി കല്യാണത്തിന് നടക്കുന്ന നാണം ഇല്ലാത്ത ലക്ഷ്മി and sunitha menon😂😂 prashobh സുനിത മേനോൻ വന്നപ്പോൾ ഉറക്കത്തിൽ പറഞ്ഞത്💯💯🤣
@Ebinjoylucas22 сағат бұрын
Muthuannan suppar
@shafiQuilon874320 сағат бұрын
ഒരുത്തി വന്നു സ്റ്റാർ മാജിക് നിർത്തിച്ച് ഇതാണ് ജൂനിയർ മാൻഡ്രേക്ക്
@AbhinavkrishnaMR-l5g20 сағат бұрын
സുരഭി prashob അണ്ണൻ അവസ്ഥ മനസ്സിലാക്കി പെരുമാറണം സഹോദരനെ പോലെയാണ് എങ്കിലും അണ്ണൻ family പറ്റി ഓർത്ത് പെരുമാറണ മായിരുന്നു കരയുക അല്ല വേണ്ടത്.സഹോദരനെ പോലെ കാണുന്ന ആളുടെ ഭാര്യ ക്ക്,അമ്മായി അമ്മ ക്ക് സുരഭിയെ ഇഷ്ടം അല്ല ലോ അത് മനസിലാക്കണം സുരഭി. Prashob ഒരിക്കലും സുരഭിയോട് ദേഷ്യം പെടില്ല എന്ന് സുരഭി അറിയാലോ.
@mariesanthosh135720 сағат бұрын
Athu sheriyane, pakshe pratheesh. epol illalo,achanum poyi athukondu ottupattu poyi ana thonal surabhi kum undayi athane karyam, prashob a oru time ile react chythilankal. apreshnam valuthayane,, prathesh um undayrinnuankal ethrayum downayi pokillayrinnu
@JustMe-w4z5 сағат бұрын
എന്താ അവർക്ക് മാത്രേ മനസ്സിലാക്കി പെരുമാറാൻ pattullo.ഇതേ ഉപദേശം ലക്ഷ്മിയോടും സുനിതമേനോനോടും ആവാം.
@lekhaprasad299920 сағат бұрын
Entinennariyate kannuniranjupoyi प्रशोभिंते surabhiyudeyum last combo scene kandappol enikkum ingane orettan undayirunnu enkil ennalochichavam 😢
@somlata934921 сағат бұрын
വന്നു വന്ന് മേക്കപ്പ് ചെയ്തു സുരഭിയെ കാർട്ടൂൺ ആക്കിയല്ലോ
@resmikld18919 сағат бұрын
Satyam
@AmeeraShameer-v6x22 сағат бұрын
Adipoli leksmi suhasiniyum episode
@resmikld18922 сағат бұрын
Ee episode de promo kadappozhe etinde climax egane aayirikkum ennu nerathe ellavarkum manassilayi. 😂😂😂
@Shanu442221 сағат бұрын
😂😂
@JustMe-w4z6 сағат бұрын
Ellaabarumo.ഏത് എല്ലാരും😂promo കണ്ടത് ഇതുവരെയും 35k.episode views 108 k😂😂😂podey,തള്ളാതെ😂😂ഇന്ന് ലക്ഷ്മിയെ വെളുപ്പിക്കാനും surabhiye കുറ്റം പറയാനും ഒന്നും kitteele modanthan njaayam ഒന്നും😂😂😂😂😂
@somlata934921 сағат бұрын
സുനിത മേനോൻ ❤
@adiladilklr51124 сағат бұрын
Lasmi❤❤ surabi 🥰 muthu😂😂 ipsud amma🥰🥰 poli😊
@fahimfahu43014 сағат бұрын
Susu🤩
@nithinabraham705719 сағат бұрын
07:40 to 08:19 11:01 to 12:21 14:17 to 15:50 17:29 to 18:09 19:19 to 20:05
@k.mjoymon399519 сағат бұрын
മുത്ത് ചിലസമയത്ത് ഓവർ ആകുന്നു
@Seenaseenaaaaa2 сағат бұрын
സുരഭി മേക്കപ്പ് ഇച്ചിരി കുറക്കാം 🫤
@VargheseMathai-f7t21 сағат бұрын
Super 👌 😊😊😊🎉
@Shamnajshibili11122 сағат бұрын
Woooow Njn kureeneeramm kaathuninnu ❤❤❤ 1:02
@sumak.kumaran273817 сағат бұрын
Where are you Pradesh please come join
@vaishnavis-hh3wk22 сағат бұрын
Pretheesh eppol verum
@mariesanthosh135721 сағат бұрын
Vyakathe thirichu varum
@abdulkhadarparakkal326721 сағат бұрын
പ്രതീഷ് നമ്പർ ഉണ്ട വിളിച് nukan എപ്പോ വരും
@vaishnavis-hh3wk21 сағат бұрын
@@abdulkhadarparakkal3267 uff comedy😌👏🏻
@mohammedrabah321522 сағат бұрын
ഒത്തിരി ഇഷ്ടം ❤️🥰
@ayaanayoonu435819 сағат бұрын
പ്രതീഷ് വിളിക്കാലില്ലേ
@neenaspullan897221 сағат бұрын
Episode nallathayirunnu climax eth thanne ennu vicharichu. Muthu annan first scene ❤.Surabhi photo nokkumbol bed sheet colour red pineed red colour bed sheet..
@Raneez_yousuf21 сағат бұрын
😇
@Shanu442221 сағат бұрын
❤
@RafeeqRafeeq-z8p21 сағат бұрын
ഇതിലും ഭേദം എല്ലാ കഥാപാത്രത്തിന്റേമുഖത്തുംറോസ്,,,പേയിന്റടിച്ചാമതിയായിരുന്നു,,, ഇയാളൊക്കേ, എവിടെനിന്നാണോ, മേക്കപ്പ്,ചെയ്യാൻ പഠിച്ചത്,,,ഓവർമേക്കപ്പ്,,ചേയ്ത്,,,,ഈപരംബര,കൊളമാക്കുണ്ട്
@achuuuzzz33919 сағат бұрын
Ena eyalu poyi make up ettu kodukku
@sarithaabhilash44579 сағат бұрын
Lakshmi and Sunitha ethine randine kanaruth
@RemyaER-k2y21 сағат бұрын
മുത്തുവിന് ഈ ഒരു ഷർട്ട് മാത്രമേ ഉള്ളൂ സുഹാസിനി മേടം ഒരു ഷർട്ട് വാങ്ങി കൊടുക്കണം
@NaveenKumar-pt3xw5 сағат бұрын
❤❤❤
@somlata934921 сағат бұрын
ഈ അമ്മച്ചിക്ക് ഷോർട്സ് എന്തെങ്കിലും ഇട്ടുകൂടെ
@manjulakp800221 сағат бұрын
Eathu ammachikku?
@harishankar719716 сағат бұрын
ഇപ്പോൾ ഞായറാഴ്ച ദിവസങ്ങളിൽ ടെലികാസറ്റ് ഇല്ല നിർത്തിയോ
@VijilaKv-fc4dc6 сағат бұрын
Predeesh biggbossil poyo😂😂
@AR-iz6lx21 сағат бұрын
Prashobh penkontham
@JustMe-w4z5 сағат бұрын
Prashobhinu തെറ്റിനെതിരെ പ്രതികരിക്കാനും അറിയാം.പലപ്പോഴും lakshmiyod പ്രതികരിക്കാതെ ഇരിക്കുന്നത്,നായയുടെ വാൽ പന്തീരാണ്ട് കാലം കുഴലിലിട്ടാലും നേരാവില്ല എന്നത് കൊണ്ട് അവളുടെ ഉപദ്രവം കൊണ്ടും.നല്ലതിന് ഒരുമിച്ച് നിൽക്കാനും അറിയാം.അതുകൊണ്ടാണ് surabhiyodum അമ്മയോടും ഒരുമയോടെ നിൽക്കുന്നതും..
@nazarebrahimkutty316220 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@jaleelvp69078 сағат бұрын
Pradeesh evide
@Manju-km5tm6 сағат бұрын
രാമായണം കാണാതിരിക്കാൻ വേണ്ടിയാണോ സു സു 6 മണിക്ക് ആക്കിയത്. (സൂര്യ ചാനലിലെ രാമായണം )
@Ashmil-p9n22 сағат бұрын
First comment❤❤
@maheshsreedhar745922 сағат бұрын
😭😭👌😭😭😭😭😭😭😭😭😭😭😭😭
@ManjuBaiju-z1o22 сағат бұрын
Hai❤❤
@Amee-e3j21 сағат бұрын
സുരഭി എന്നാ കഥാപാത്രത്തെ ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ
@mariesanthosh135721 сағат бұрын
@@Amee-e3j why?
@Music_Gallery969620 сағат бұрын
Surabi illel kadha illa
@mariesanthosh135720 сағат бұрын
@@Music_Gallery9696 athe
@alanmathew20917 сағат бұрын
സുരഭിക് എന്താ കുഴപ്പം
@achuuuzzz33919 сағат бұрын
Ningale estam allathavar ningade veetil undoo ?
@ManuJayadevan18 сағат бұрын
❤️❤️❤️❤️❤️❤️
@kripashalom63326 сағат бұрын
Surabhi karayalle😢
@മാമുകുട്ടി101022 сағат бұрын
17 ❤😊
@AdhilPt22 сағат бұрын
110&110
@UmmuKulsu-tr9xc11 сағат бұрын
🥰🥰🥰🥰❤️❤️❤️ww🥰
@jishapa201020 сағат бұрын
Hello guy's 🎉❤😊💗❣️👆😍
@_j_i_s_h_n_u_2229 сағат бұрын
😢😢😢❤️
@AnshadAchu-a11 сағат бұрын
Yesterday episode in my view athra nannayilla
@nasarpallipuzha705222 сағат бұрын
😅😅😅😅
@shajahanshajahan986521 сағат бұрын
Spray eduthu avalude poorril adichukoduku
@faslurahman861721 сағат бұрын
Enthonnu comment Aanedoo ithu😂😂😂😂
@MibsamMubthasim21 сағат бұрын
2:33
@resmikld18918 сағат бұрын
Innathe episode serial pole aayi. Edayalum Su Su de contentinu eppol oru suspense illa. Prashobh Surabhiyodu mappu paryum ennu ee episode de promo kada ellavarkum ariyamayirunnu. Edoru build up aayirunnu Prashobh deshyapedunnu Surabhi chadrahasathinde padiyiragunnu. Prashobh Surabhiye cherutayittu onnu vazhakku parajatalle ullu atinu Surabhi etraku sentimental aakano? 😂 Vazhakku paraja Prashobhinu atinekal vishamam. Edayalum Prashobhinde thagachi pasam onnum parayada😂. Aniyande bharyaye 'mole 'ennu vilikkunna Keralathile ore oru chettan Prashobhayirikkum. Ee 'mole' vili kurachu over alle. 😂😂 Ee Sunithamenon edakkidakku edina varunnatu. Kalyanam koodan pokunna Lakshmiyude dress kadu chiri vannu.
@JustMe-w4z6 сағат бұрын
Achacho sechikk ഒത്തൊരുമ കണ്ടിട്ട് frustration adangunnillallo😂lachmiye വെളുപ്പിക്കാൻ ഇന്ന് ഒന്നും കിട്ടുന്നില്ല allyo😂അപ്പൊ dressil പിടിച്ചേക്കുന്ന്😂😂😂ayye😂😂കഷ്ടം😂appozhum സ്നേഹത്തിനും കുറ്റം പറഞ്ഞ് സുരഭിയെയും പ്രശോഭിനേയും പറഞ്ഞ് അങ്ങ് മോങ്ങി തീർക്കുവാ sechi. sechi മാറി ഇരുന്ന് mong😂😂😂😂sneham ullavar mole ennokke വിളിക്കും ഒരു ഓവറും ഇല്ല,പിന്നെ കേരളത്തിലെ നല്ല ആണുങ്ങളെ sechi kaanathonda,sechide veettil ath ഇല്ലാത്തോണ്ടാ😂😂baakki ഉളളവർ അങ്ങനെ അല്ല ഒത്തൊരുമ ഉണ്ടാവും,പിണങ്ങും,പിണങ്ങുമ്പോ വിഷമം ആവും,sentimental aavum,അപ്പൊ അത് പരിഹരിക്കും,വീണ്ടും ഇണങ്ങും.എല്ലാം ഉണ്ടാവും കേട്ടോ😂😂അല്ലാതെ പോരടിച്ച് നടപ്പ് അല്ല തൻ്റെ ആഗ്രഹം പോലെ😂😂😂😂