No video

LoL! Innocent Muslim lady from Malappuram, Kerala gets pranked by Arabs | Oh My God | Funny Episode

  Рет қаралды 1,530,142

Kaumudy

Kaumudy

Күн бұрын

Пікірлер: 647
@nammude_logam
@nammude_logam Жыл бұрын
ഒരു അറബിയും അറിയുലെങ്കിലും സിബു ചേട്ടന്റെ അറബി കേട്ടാൽ അറബി വരെ തോറ്റു പോവും😂 മാസ്സ് അറബി🔥🤣❤️
@malayalammix9768
@malayalammix9768 6 жыл бұрын
സൂര്യ ടിവിയിൽ തരികിട തുടങ്ങിയ ടൈം മുതൽ kaanunatha ഞാൻ ഈ പ്രോഗ്രാം. എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാം കൂടെ ആണ് ഇത് പിന്നീട് ഗുലുമാൽ ആകിയപ്പോളും mudagathe, കണ്ടിരുന്നു ഇപ്പൊ തെ കൗമുദി ചാനലിൽ OH MY GOD എന്നാ പ്രോഗ്രാം അതും ഞാൻ mudagathe, കാണുന്ന ഒരു വെക്തിയാണ് ഞാൻ എനിക്ക് വളരെ താല്പര്യം ഉള്ള ഒരു പ്രോഗ്രാം ആണ് ഇത്. പലരും പല മോശം അഭിപ്രായം parayumegilum നിങ്ങളെയും നിങ്ങളുടെ ഈ പ്രോഗ്രാമും ഇഷ്ടപെടുന്ന ഒരുപാട് പേര് undu കേരളത്തിൽ. ധൈര്യമായി മുന്നോട്ട് പോവുക ഞങ്ങൾ ഉണ്ട് സപ്പോർട്ട് ചെയ്യാൻ. ഇനിയും ഒരുപാട് നല്ല പ്രോഗ്രാമിന് വേണ്ടി വെയിറ്റ് ചെയുന്നു... ALL THE BEST TEAM OH MY GOD.....
@latheefknr3332
@latheefknr3332 5 жыл бұрын
MALAYALAM MIX നിനക്ക് ഒരു സമ്മാനം തരുന്നുണ്ട്
@kwkw895
@kwkw895 4 жыл бұрын
Njanum ann muthal kanunatha enikm ishtamaa 😍😍😍😍😍😍😍😍
@antonykj9684
@antonykj9684 4 жыл бұрын
D
@fahadav7390
@fahadav7390 4 жыл бұрын
മലപ്പുറത്ത്ക്കാർക്ക് സ്നേഹിക്കാനും പാവങ്ങളെ സഹായിക്കാനും 'കഴിയുന്ന മനസ്സുള്ളവർ ആണ്
@ghostriderghostrider4409
@ghostriderghostrider4409 4 жыл бұрын
അപ്പം ഭാക്കി ഉള്ളവർ എല്ലാം വരോ
@kgkjb1590
@kgkjb1590 3 жыл бұрын
Malappuram ആക്കണം ഇന്ത്യയുടെ തലസ്ഥാനം ❤️
@user-ey8ic6ux9e
@user-ey8ic6ux9e 3 жыл бұрын
@@kgkjb1590 ഒന്ന് പോടോ
@irshad9855
@irshad9855 3 жыл бұрын
Lesh inda maafi kallam avvalll
@user-ey8ic6ux9e
@user-ey8ic6ux9e 3 жыл бұрын
@@kgkjb1590 ഇന്ത്യയുടെ ആണോ കേരളത്തിന്റെ ആണോ oru ജില്ലാ എങ്ങനെ ആടോ തലസ്ഥാനം ആകുന്നതു കേരളത്തിന്റെ അന്നേ ok🤣😂😂😂😂🤣🤣🤣🤣😂 മലപ്പുറം, 🥰💗💞
@sunilkhalid
@sunilkhalid 6 жыл бұрын
ഞങളുടെ മലപ്പുറത്ത്‌ എത്തിയതിൽ വളരെ സന്തോഷം .
@jipunshaji4230
@jipunshaji4230 3 жыл бұрын
Francis ചേട്ടൻ അറബി സംസാരിക്കുന്നതിനിടയിൽ ഈ 7:48 tymൽ അറിയാതെ "അപ്പൊ" എന്ന് പറഞ്ഞത് കേട്ടവർ ആരൊക്കെ
@vijeeshth5766
@vijeeshth5766 Жыл бұрын
നോം കൂട്ടൂ
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 4 ай бұрын
അടിപൊളി
@muneervk8276
@muneervk8276 Жыл бұрын
ഞാൻ കണ്ണൂർ പക്ഷേ കേരളത്തിൽ ഏറ്റവും നല്ല മനുഷ്യർ ഉള്ള ചില്ല മലപ്പുറം മലപ്പുറം massss
@stonehengearchitects3868
@stonehengearchitects3868 4 жыл бұрын
അല്ല ഈ ഇത്താത്തയ്ക്ക് അറബി കേട്ടാ മനസ്സിലാകില്ലേ......?..... അവന്മാർ പറയുന്നത് അറബി അല്ലെന്ന് അറബി അറിയാത്ത എനിക്ക് വരെ മനസ്സിലായല്ലോ.......😂😂😂😂😂😂😂😂😂😂😂😂
@kunjomohammed2022
@kunjomohammed2022 3 жыл бұрын
Ath correctan
@yaseenyasicreations920
@yaseenyasicreations920 3 жыл бұрын
Suhrthe ithoke kanunnavare potammaraka
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
🤣🤣🤣
@shaji3474
@shaji3474 2 жыл бұрын
അതാണ്‌ അവതരണത്തിന്റെ ഗുണം.
@shajipk8676
@shajipk8676 Жыл бұрын
malappuram is a highly cultured district
@sabibeegam1598
@sabibeegam1598 6 жыл бұрын
Ente മക്കളേറ്റ് ഞാൻ സ്വസ്ഥായി ജീവിക്കെനി 😅😅😅ചിരിച്ചു മടുത്തു
@Kannurvala
@Kannurvala 5 жыл бұрын
😜
@jasminbadusha4643
@jasminbadusha4643 3 жыл бұрын
ഞാനും ചിരിച്ചു
@rahulradhakrishnanradhakri8030
@rahulradhakrishnanradhakri8030 6 жыл бұрын
എത്ര വർഷമായി ഇവന്മാർ ഇത് തുടങ്ങിട്ട് തിരിച്ചറിയാൻ പറ്റുന്നില്ലേ കഷ്ട്ടം .
@jibinpreji
@jibinpreji 6 жыл бұрын
Ithonnum aarum kerathil olla ellarum kanilla
@mammasiyasi4408
@mammasiyasi4408 6 жыл бұрын
Ente kudumbathil enik allathe vere aarkkum ivare ariyilla..
@harisvk2305
@harisvk2305 3 жыл бұрын
Ente uppante pengal aanu .. My ammai🤣🤣🤣🤣
@starsstories9388
@starsstories9388 3 жыл бұрын
😆😆
@ChetanSharma-sk8gu
@ChetanSharma-sk8gu 3 жыл бұрын
ഭാഗ്യം ഉണ്ട്..... അത് പോലെ ഒരു അമ്മായി യെ കിട്ടാൻ.
@sabarithakkudu411
@sabarithakkudu411 5 жыл бұрын
ഞാൻ മറ്റു ജില്ലകളിൽ കുറെ തവണ പോയിട്ടുണ്ട്..ഫ്രണ്ടിസിന്റെ വീടുകളിൽ..ഞാനൊരു മലപ്പുറത്തു കാരൻ ആയതുകൊണ്ട് പറയുവല്ല..ഭക്ഷണത്തിന്റെ കാര്യായത്തിലും ഒരു വിരുന്നു കാരനെ സ്വികരിക്കുന്ന രീതിയും ഒരുപാട് മാറ്റം ഉണ്ട്.. മലപ്പുറം സ്‌നേഹിച്ചു കൊല്ലും..എന്നാൽ മറ്റുളളത് അങ്ങനെ തോന്നിയില്ല അവർക്കു സൽക്കാരം കുറവാണ്.. മലപ്പുറം സൽകാരത്തിൽ മുൻപന്തിയിൽ ആണ് ഇത്‌ പറഞ്ഞതും 1,2,3,4 ജില്ലകളിൽ ഉള്ള എന്റെ കൂട്ടുകാർ അവരുടെ അനുഭവം എന്റെ വീട്ടിൽ വന്നപ്പോ
@jaisytm5383
@jaisytm5383 5 жыл бұрын
Valare correct .. njanum malappuram thnne
@johnsonbencily4210
@johnsonbencily4210 5 жыл бұрын
കണ്ടതിൽ ഏറ്റവും നല്ല പരിപാടി, അറബി സുപ്പർ അഭിനയം, സമ്മതിച്ചു.
@vargheseka6849
@vargheseka6849 2 жыл бұрын
Bin Laden and bub k
@click2sinu
@click2sinu 6 жыл бұрын
Malappuram 😍 she's so innocent ..... good chechii🌹
@muzammilp7751
@muzammilp7751 5 жыл бұрын
blessed life n
@hellooohaiii
@hellooohaiii 3 жыл бұрын
കണ്ടിട്ട് കാട്ടറബി ആണെന്ന് തോന്നുന്നു 😅😅👌
@ansarmohammed7095
@ansarmohammed7095 3 жыл бұрын
Thanks team 💘👍🤘 Malapuram lovers 💘👍🤘👌 We are from kasaragod
@lambalumba7109
@lambalumba7109 4 жыл бұрын
അടിപൊളി പരുപാടി ചിരിച്ചു ഛത്തീല 😆😅👍
@jamsheeralijamshi740
@jamsheeralijamshi740 6 жыл бұрын
സൂപ്പർ എപ്പിസോഡ് 👌 ഞങ്ങളുടെ മലപ്പുറം സ്ലാങ് 👍👍👍
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
പാവം താത്ത ഇങ്ങനെ ഉപദ്രവിക്കണോ പാവം🤣🤣🤣🤣
@GMG_Gopi
@GMG_Gopi 6 жыл бұрын
രാഷ്ട്രത്തിനോട് എന്ത് പറയും 😂😂😂
@shafeequemaaney6453
@shafeequemaaney6453 6 жыл бұрын
അറബി പ്രോഗ്രാം അവതാരകന്മാർ ഒഴിവാക്കുന്നതായിരിക്കും നല്ലത് കാരണം അറബി ഒട്ടും അറിയില്ല.
@lateefkvm7692
@lateefkvm7692 3 жыл бұрын
s
@vijayanev309
@vijayanev309 9 ай бұрын
കോഴിക്കോട് എയർപോർട്ടിന്റെ വർക്ക്‌മായി കുറച്ചു കാലം അവിടെ ഉണ്ടായിരുന്നു 🌹🌹🌹
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
ജഗതിയുടെ സി ഐ ഡി മൂസയിലെ ഡയലോഗ് ഒന്ന് തിരിച് ഇട്ടാൽ ..ഗൾഫിൽ കരിമരുന്ന് കച്ചവടം ആയിരുന്നോ ദേഹമാസകലം കരിഞ്ഞപാട് അറബികൾക്ക് ..പാവം താത്ത ഇത്രയും പാവങ്ങളെ ഇങ്ങിനെ പറ്റിക്കരുത്..മനസ്സ് വിഷമിച്ചും ഭയന്നും ഈ പാവങ്ങൾക്ക് എന്തെങ്കിലും സംഭവിക്കും അതോടെ ആ നഷ്ടം വലുതായിരിക്കും
@sreelalmenon9230
@sreelalmenon9230 Жыл бұрын
സാബു സേട്ടനെ നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട് 🙂
@siddharthsawant3076
@siddharthsawant3076 4 жыл бұрын
ഇതിന് മുൻപും ഒരുപാട് സ്ത്രീകളെ ഇരകളാക്കിക്കൊണ്ട് ഈ പരിപാടി വന്നിട്ടുണ്ട്, മിക്കവരും ഹിന്ദു സ്ത്രീകളായിരുന്നു. ഇവിടെയിപ്പോ സ്വന്തം സമുദായത്തിലെ ഒരു സ്ത്രീയെ പറ്റിച്ചപ്പോൾ മാപ്പിളമാർക്ക് കുരു പൊട്ടി! പെണ്ണ് ഏത് മതസ്ഥരായാലും പെണ്ണ് തന്നെയാണ് കാക്കാന്മാരെ! ഇനി ഇതിന്റെ പിന്നാലെ സംഘിയെന്നും മറ്റും പറഞ്ഞു തെറി വിളിക്കാൻ വാ, ആ തെറിയൊക്കെ സ്വന്തം വീട്ടുകാർക്ക് റീഡയറക്റ് ചെയ്തിരിക്കുന്നു.
@darkspot3274
@darkspot3274 3 жыл бұрын
Adipoli episode 👍
@firosfiru1682
@firosfiru1682 5 жыл бұрын
Ethra sangadam undayalum ithu kaanumbol sandhosham kittum nice program i like this
@crystaldsouza3336
@crystaldsouza3336 6 жыл бұрын
16:31 arabi forgets to continue speaking in arabi and says kazhiche kazhiche 😂
@gn8036
@gn8036 6 жыл бұрын
paavam thaatha....nalla sobhaavam..i like thaatha
@ajitleo7607
@ajitleo7607 3 жыл бұрын
Very innocent lady, God bless her
@Diru92
@Diru92 6 жыл бұрын
തിമോത്തി അൽബാനി 😃😅... എന്തൊക്കെ ആയാലും നല്ല നടന്മാർ നടനാമാര് ആണ് എല്ലാവരും... 😆
@aanie847
@aanie847 3 жыл бұрын
Francis chettan and sabu chettan super pranksters love u both
@hafsanahannah8620
@hafsanahannah8620 6 жыл бұрын
Ammaavi pollich,,, Nammude mlprm.. 😍😍😍😘😘😘😘
@fayizamoloos6925
@fayizamoloos6925 6 жыл бұрын
15:13 jj pntha inne kateeth inte makkalim kond sosthaytt jeevichenu😂😂😂😂😆😆😆malappuram daa👍👍😍😍😂😂😂
@shameerpa268
@shameerpa268 6 жыл бұрын
Pavam food onnum kazhikkathe athra kashttapettu undakkiyathanu kandittu pavam thonni😍
@sanjusaju8604
@sanjusaju8604 6 жыл бұрын
E ആൾകാർ ക് ഇത്രക്ക് ബുദ്ധി ഇല്ലേ കാരണം അവർ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ഒക്കെ കണ്ടാൽ മനസ്സിലാക്കിക്കൂടെ
@fabidmuhammed
@fabidmuhammed 6 жыл бұрын
ഇതിപ്പോ എവിടെണ് ചിരിക്കണ്ടേ ഒന്ന് പറഞുതോരോ !!!!"!!
@niyazsky543
@niyazsky543 6 жыл бұрын
ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്...
@praytogod759
@praytogod759 5 жыл бұрын
എന്നാലും, എന്റെ പൊന്നു ഭായി, പാവം താത്ത.
@user-tt1oe9rq1b
@user-tt1oe9rq1b 3 жыл бұрын
പശു കുണ്ടൻ സന്ഘി ഗോഡ്‌സെ പിൻഗാമി
@sethusethumadhavan7240
@sethusethumadhavan7240 2 жыл бұрын
കുണ്ടൻ സുടാപ്പി
@sharmisharmi1795
@sharmisharmi1795 5 жыл бұрын
പാവം ഇത്താത്ത പേടിച്ചുപോയി 🙆‍♀️🙆‍♀️
@deepaksatheesan973
@deepaksatheesan973 6 жыл бұрын
camera is not good....story is not good..this program is going down...so be careful...
@Manu_edamon
@Manu_edamon 11 ай бұрын
സാബു ചേട്ടനെ പോലെ സാബു ചേട്ടൻ മാത്രം 🤣🤣🤣🤣
@user-mj5rc4mu3t
@user-mj5rc4mu3t 6 жыл бұрын
സത്യം പറയാലോ ഞാൻ എപ്പോൾ യൂട്യൂബിൽ കേറിയലും നിങ്ങളുടെ പരിപാടി വന്നിട്ടുണ്ടോ നോക്കു വന്നാൽ athu കണ്ടിട്ടേ നില്ക്കു
@shoukathali7785
@shoukathali7785 5 жыл бұрын
അമ്മായിയായാലും ഒരു പെണ്ണിനെ അന്യ പുരുഷൻമാരുടെ മുന്നിൽ മാനം കെടുത്തുന്നത് അത്ര നല്ല കാര്യാമൊന്നുമല്ല.
@munavara6132
@munavara6132 6 жыл бұрын
Pwalich 😍🤩 Ente natil 😍
@000aji
@000aji 6 жыл бұрын
പാവം ഉമ്മ പേടിച്ചു ഒരു വഴിയായി
@mashoorsajina2479
@mashoorsajina2479 6 жыл бұрын
വീട്ടിലുള്ള ആ വ്യക്തി നല്ലത് പോലെ അറബി പറയുന്നു. അറബിയായി വന ആൾ evdthe ഭാഷ..... അയ്യേ തല്ലിപോളി പരിപാടി. ഒന്നു പോടെ
@mumthasjalal2509
@mumthasjalal2509 5 жыл бұрын
Sankadam vannu..
@muhammedkv3281
@muhammedkv3281 5 жыл бұрын
mashoor sajina
@fireon1305
@fireon1305 5 жыл бұрын
mashoor sajina. Aa thathaye pattikan ആ basha okke madi. Ninne chiripikanum
@shabeertp9320
@shabeertp9320 6 жыл бұрын
Paawam aa ummachi salakarichappol pani kittum ennu karudikkaanilla Thakarthu programm 👌👌👏👏👏👏💐💐
@IM_A_PATRIOT
@IM_A_PATRIOT 6 жыл бұрын
പരിപാടി ഒക്കെ ഇഷ്ടമാകുന്നുണ്ട്. പക്ഷേ നിന്നെയോക്കെ രണ്ടു തെറി പറഞ്ഞില്ലേൽ ഒരു സമാധാനം ഇല്ല! എടാ നാ..മോ ആ പാവം ചേച്ചിയെ എന്തിനാ ടാ മനസ്സ് വിഷമിപ്പിച്ചു കരയിപിച്ചത്? നിനക്കൊക്കെ ആൾക്കാരെ കരയിപ്പിക്കാതെ പരിപാടി നടത്താൻ പറ്റില്ലേ?
@rahoolse
@rahoolse 5 жыл бұрын
Asif aliyo😂😂😂 pavam itha.. jeevithathil aarkum ini onnum undaki kodukula
@mueenudeen.c.hmoinupkd4128
@mueenudeen.c.hmoinupkd4128 5 жыл бұрын
പല കുടുംബങ്ങളും ജീവിക്കുന്നത് പ്രവാസികൾ ഉള്ളത് കൊണ്ടാണ് ഇവിടെ പല കമ്പനിയിലും. ഹൗസ് ഡ്രൈവർ മറ്റും ആയി ഇവിടത്തെ അറബികളുടെ കിഴിൽ പണിയെടുത്ത് കുടുംബം മുമ്പോട്കൊണ്ടുപോകുന്നവരാണ് നമ്മൾ പ്രവാസികൾ. നമ്മുക്ക് അന്നം തരുന്ന അറബികളെ പരിഹസിക്കുന്ന ഇത്തരം മ്ലേച്ഛമായ പരിപാടികൾ ഒഴിവാക്കുക അറബികളുടെ ഭാഷയെ പരിഹസിക്കാതിരിക്കുക. നിങ്ങൾക് നിങ്ങളുടെ ഭാഷയെ പരിഹസിക്കാൻ പറ്റുമോ? ഒന്നോർക്കുക അറബികൾ ഇല്ലെങ്കിൽ പ്രവാസികൾ ഇല്ല പ്രവാസികൾ ഇല്ലെങ്കിൽ.....
@chaplin1669
@chaplin1669 9 ай бұрын
Eee അഭിപ്രായത്തോട് യോജിക്കുന്നില്ല
@aneesh6670
@aneesh6670 Жыл бұрын
Adipoliyalle. Machanmare ningal....aakeyulla entertainment phonil
@ratheeshiruvetty3392
@ratheeshiruvetty3392 5 күн бұрын
പാവം താത്തയാണ് അത് കുറെ വിഷമിച്ചു ❤❤❤
@VinodKumar-py9eo
@VinodKumar-py9eo 3 жыл бұрын
ഒന്നാന്തരം പ്രോഗ്രാം 👏👏👏👏👏
@fidhairshad705
@fidhairshad705 6 жыл бұрын
Naggalley malappuram baasha oru sabbavam aanalleyyy😅😅😁
@shajahanshaj1503
@shajahanshaj1503 6 жыл бұрын
Ammavee Polich😘 Kalakki Thimirthu
@saleemangillath1
@saleemangillath1 5 жыл бұрын
അറബിക് ഭാഷ കുറച്ചു പോലും അറിയാതെ ഇത്തരം പരിപാടി അവതരിപ്പിച്ചാൽ ഒന്നും അറിയത്ത ആൾക്കാർക്ക് പോലും തിരിച്ചറിയാൻ പറ്റും .പക്ഷെ ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ല🤔
@_s4850
@_s4850 6 жыл бұрын
അറബിയെങ്കിലും മര്യാദക്ക് പറയാർന്നു കഷ്ട്ടം
@benadost464
@benadost464 3 жыл бұрын
അതിന് അറബി ഒക്കെ ട്യൂഷൻ പോയി പടിക്കണമായിരുന്നോ?
@jixonparapullyjixonparapul8433
@jixonparapullyjixonparapul8433 6 жыл бұрын
allaa episode um kaanaarunddu ethupolonnu aathyama super
@muhammedsalahudheen6051
@muhammedsalahudheen6051 10 ай бұрын
ഞാൻ എന്റെ കുട്ടികളുമായി നല്ല നിലക്ക് ജീവിച് പോവുകയായിരുന്നു നീ എന്തു പണിയാ കാണിച്ചത് 😁😁😁🤣
@rejeenarejireji8543
@rejeenarejireji8543 3 жыл бұрын
My fevrt programmm....
@psychovlog9682
@psychovlog9682 3 жыл бұрын
അതാണ് ഞമ്മളെ മലപ്പുറം 💪
@amruthamavily
@amruthamavily 6 жыл бұрын
15.10 badireengale....hahha....cute....
@wahidnashath8843
@wahidnashath8843 4 жыл бұрын
ഒരു മുസ്ലിം ആയിട്ടും ഇവർ ഈ പറയുന്നത് അറബി അല്ല എന്ന് മനസിലാക്കാൻ കഴിയുന്നില്ല
@nazarvk828
@nazarvk828 5 жыл бұрын
Super
@rasminanoordheenvp1233
@rasminanoordheenvp1233 5 жыл бұрын
Sathiyamayitt njn orupad chrichuuuuu good very goood👍💕👍👍
@100-noor4
@100-noor4 6 жыл бұрын
പൊളിച്ചു .... എന്റെ frnd ന്റെ അമ്മായി ആണ് ഇത്.... ഓല് ആകെ എന്തോ ആയിക്കണ്... 😀😀
@ajithsha1079
@ajithsha1079 6 жыл бұрын
noorisha -Noor അടിപൊളി next you
@blacklover2762
@blacklover2762 6 жыл бұрын
Ipol ththanta avastha endan
@100-noor4
@100-noor4 6 жыл бұрын
റിദ മീഡിയ,,,, aadyokke ഭയങ്കര chaddappenu...
@blacklover2762
@blacklover2762 6 жыл бұрын
noorisha -Noor ipol ththa star ayl 😅😅?
@100-noor4
@100-noor4 6 жыл бұрын
റിദ മീഡിയ 😂😂😂ആഹ്
@shafisali5650
@shafisali5650 6 жыл бұрын
Njan Chirich Marichu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁 Ithokea Eduthonte Avastha Vallathath thannea
@davidking7638
@davidking7638 6 ай бұрын
Entha prank very super thanks
@navasnpnp
@navasnpnp Жыл бұрын
13:00 😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nazarvk828
@nazarvk828 5 жыл бұрын
Super episode
@kcrahman
@kcrahman 5 жыл бұрын
വേറൊന്നും കൊണ്ടല്ല അവിടെയുള്ള പെണ്ണുങ്ങൾക്ക് വേറൊന്നും അറിയില്ല ഫുഡ് വെക്കൽ മാത്രം അറിയൂ
@anjus2352
@anjus2352 6 жыл бұрын
Ivare manasilavathanno atho channelkkar nerathe paranj vechit abinayikkuvanno😦
@Ttalks2012
@Ttalks2012 6 жыл бұрын
15:27ക്യാമറയിൽ നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഇത്താ . ഇങ്ങക്ക് തിരേ അഭിനനയിക്കാൻ അറിയ്യില്ല .എന്താല്ലേ ഹൌ ബല്ലാത്ത ജാതി
@nizar751
@nizar751 6 жыл бұрын
Thahir Annassery no man
@ranjushyam1998
@ranjushyam1998 6 жыл бұрын
Paavam kayikkanae vendi manasu arinnu undaakkiyatha aa thaatha..kurae tension adich kaanum paavam
@sureshsanitha4375
@sureshsanitha4375 Жыл бұрын
Njanmalu malapuram aane nilambur
@satheeshmnair5057
@satheeshmnair5057 6 жыл бұрын
.എന്റെ സാബു മാമ.... ഇത്തവണ ഞാൻ നാട്ടിൽ വരുമ്പോൾ കുറച്ച് അറബി പഠിപ്പിച്ച് തരാം..... എന്നെ ഇങ്ങനെ നാണം കെടുത്തരുത്... Plese
@a4apple494
@a4apple494 5 жыл бұрын
19:20 ഈ സമ്മാനങ്ങൾ എന്നു പറഞ്ഞും കൊണ്ട് ഈ ബോർഡുകൾ കൊടുത്തിട്ട് എന്ത് ഒലക്ക കിട്ടാനാ
@rithink4533
@rithink4533 4 жыл бұрын
Sammanam vere kittum, ithraym valiya board kaanichaale kodukkunnavarkku oru promotion aavukayullu...
@malayali.machan96
@malayali.machan96 6 жыл бұрын
pavam sister
@noufalm948
@noufalm948 6 жыл бұрын
Super program
@mad_max7700
@mad_max7700 6 жыл бұрын
arabi over acting aaaneeee
@sayyidshihab366
@sayyidshihab366 5 жыл бұрын
ഹ ഹ .. അറബി അറിയില്ലെന്നുമാത്രമല്ല സലാം മടക്കാൻപോലും അറിയാത്ത അറബിയോ... !!
@jeseerav1943
@jeseerav1943 6 жыл бұрын
മലപ്പുറം ഡാ 💪
@PsubhashchandraBose
@PsubhashchandraBose Жыл бұрын
nice.....
@fabstory3884
@fabstory3884 5 жыл бұрын
പാവം താത്ത....ആകെ ബേജർ ആയി.....
@rasheedn8698
@rasheedn8698 5 жыл бұрын
Good
@ucltv4353
@ucltv4353 6 жыл бұрын
ഈ സാബുവിനു ഈ പല്ല് മാത്രമെ ഉള്ളൂ. 🤔എല്ലാ എപിസോഡിലും ഇത്‌ തന്നെയാണെല്ലൊ. ഒന്ന് മാറ്റിപ്പിടിക്ക്‌ ചെങ്ങായ്‌. 😟 എല്ലാ എപിസോടിലും ഒരെ പോലെ. ഇത്രക്ക്‌ മണ്ടന്മാരാണൊ പ്രേക്ഷകർ. 😠
@EPS-kannamangalam
@EPS-kannamangalam 6 жыл бұрын
പാവം അമ്മമാരെ ഇങ്ങനെ കഴുതകളാക്കുന്നതിനോട് വിയോജിക്കുന്നു
@asarudheen007
@asarudheen007 6 жыл бұрын
Dialog pwolich, Makkaleyt sostayitt jeevikkayirnnu
@raihanathcp2963
@raihanathcp2963 6 жыл бұрын
njaggade nattil chullipara😊👌👌👌👌👌
@riyadrichu7735
@riyadrichu7735 6 жыл бұрын
yaa nice... ending
@rahilayoozf4547
@rahilayoozf4547 4 жыл бұрын
Pavam tha aasha athirvidaruth attaak varaanjath bagyam
@faisalm8506
@faisalm8506 6 жыл бұрын
ഇത്തിരിയെങ്കിലും അറബി അറിയാവുന്ന വരെ കൊണ്ട് ചെയ്യിച്ചൂടെ
@Shafi944
@Shafi944 6 жыл бұрын
faisal m s
@alwinabraham7876
@alwinabraham7876 5 жыл бұрын
Engil Ni vannu cheyyan melarunno
@bennyninan3427
@bennyninan3427 5 жыл бұрын
EVEN THOUGH IT IS A PRANK DON'T YOU FEEL ASHAMED FOOLING WOMEN IN FRONT OF CAMERA
@thomasvj8554
@thomasvj8554 6 жыл бұрын
കുറച്ചെങ്കിലും അറബി പഠിച്ചിട്ടു അത് പറ.ഇത് ചുമ്മാ കൊച്ചുപിള്ളാരെ പോലെ..സത്യം പറയട്ടെ ബോർ ആണ്
@muhammedalikk6402
@muhammedalikk6402 6 жыл бұрын
very good program I really like this
@malayalammix9768
@malayalammix9768 6 жыл бұрын
സൂപ്പർ പ്രോഗ്രാം
@malayali.machan96
@malayali.machan96 6 жыл бұрын
super
@crystaldsouza3336
@crystaldsouza3336 6 жыл бұрын
12:15 vavaal kazhichitta elaneer kudichitaayirikkum....shardhi nipah virus de lakshanama 😂
@mohanraosapbi
@mohanraosapbi 6 жыл бұрын
Good...
@muneervk8276
@muneervk8276 Жыл бұрын
നല്ലവണ്ണം സഹിക്കാൻ മനസ്സ്ഉള്ളവർ മലപ്പുറം
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
Ep 556 | Marimayam | Do you need a degree certificate..??
23:50
Mazhavil Manorama
Рет қаралды 1,8 МЛН
Marimayam | Episode 484 - Beware of snake! |  Mazhavil Manorama
21:07
Mazhavil Manorama
Рет қаралды 906 М.