ഞങ്ങളൊക്കെ ഒരുപാടു ഇഷ്ട്ടപ്പെടുന്ന രാഷ്ട്രീയ ബിന്ദു കൃഷ്ണ 🌹👏🙏
@jahanb4 жыл бұрын
ഞാൻ കരുതി ഇത്രയും പ്രഗത്ഭയായ വ്യക്തി ഇപ്പോൾ ആകെ വിഷയമുണ്ടാക്കുമെന്ന് .... പക്ഷേ.... തന്റെ പദവിക്കു നിരക്കാത്ത ഒരു വാക്കുപോലും പറയാത്ത ബിന്ദു കൃഷ്ണ മാഡത്തിന് എല്ലാ... ആശസകളും നേരുന്നു.....
@cal_mi_abu2 жыл бұрын
In front of camera 😄
@mammukthodiyil6137 Жыл бұрын
അതെ നല്ല പക്വതയോടെ അവർ നിലകൊണ്ടു,
@Sp-qn1km5 жыл бұрын
ഒരു കാര്യത്തിൽ ബിന്ദു കൃഷ്ണ മം അഭിനന്ദിക്കുന്നു വളരെ പക്വതയോടെയാണ് അവർ പ്രതികരിച്ചത്, നല്ല നേതൃ പാഠം ഉള്കൊണ്ടവരാണ് അവരെന്ന് ഇതിലൂടെ മനസ്സിലാക്കാം,, അവർ ജോലിക്കാരെന്ന് വിചാരിച്ചു കൂടുതൽ പ്രശ്നങ്ങളിൽ നിന്നും പക്വതയോടെ അവരെക്കൂടി പരിഗണിക്കുന്നു അവരിൽ നല്ല വെക്തി ഉണ്ട് അഭിനന്ദനങ്ങൾ
@ANILKUMAR-ri9ty3 жыл бұрын
സൂപ്പർ മേഡംബിന്ദു കൃഷ്ണ ജന മനസ്സിൽ ഇടം നേടിയ ആൾ ചിലർ കമന്റിൽ അഹങ്കാരം കാണിച്ചതായി എഴുതിയിരുന്നു എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല നല്ല ആളാണ് വേറെ ആരെങ്കിലും ആയിരുന്നേൽ അടിക്കുമായിരുന്നു🙏🙏🙏🙏🙏👍👍👍👍👍
@jasmindiaries14263 жыл бұрын
ഒരു പാർട്ടി അനുഭാവിയും അല്ലാ... എന്നാലും ബിന്ദു മാം നെ ഒരുപാട് ഇഷ്ടമാണ്... 😘😘😘😘ഇപ്പൊ ആ ഇഷ്ടം കൂടി 😍😍😍😍😍
വളരെ മാന്യതയുള്ള സമീപനമാണ് മാഡത്തി ന്റെ ഭാഗത്തുനിന്നുണ്ടായത്. 👌👌👌
@AkhilsEntertainments5 жыл бұрын
7:22 ബ്ലൂ ഷർട്ട് ഇട്ട അപ്പൂപ്പൻ പോളിയാണ്,മറ്റ് നാട്ടുകാരെ പോലെ നോക്കി നിക്കുന്നില്ല... വന്ന് ഇടപെടുന്നുണ്ട് അദ്ദേഹം 👌
@seemschannel89793 жыл бұрын
ചേച്ചീ.. നിങ്ങൾ നല്ല ഒരു മനസ്സിന് ഉടമയാണ്.. ❤👍
@abdulrasheedk27204 жыл бұрын
മാന്യത കൈവിടാതെ ബിന്ദു കൃഷ്ണ മേഡം👍🏻👍🏻👍🏻💐💐💐
@NishadAN21216 жыл бұрын
5:15 ഇതിനാണ് കണ്ടം വഴി ഓടുക എന്ന് പറയുന്നത് 🤣🤣🤣🤣🤣
@ajipaluvallil84124 жыл бұрын
Good character...... 🌹🌹🙏
@reemoyohannan71636 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടോ ബിന്ദു കൃഷണയേ വരേ വടിയാക്കി എന്നാലും മേഡം വളരെ സൗമ്യമായി തന്നെ പ്രതികരിച്ചു അതാണ് ഒരു കോൺഗ്രസ് കാരന്റെ ഏറ്റവും വലിയ നന്മ എന്ന് പറയാനുള്ളത് എന്തായാലും നിങ്ങളുടെ പരിപാടി സൂപ്പർ ഇനിയും ഇതുപോലെയുള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു...
ബിന്ദു കൃഷ്ണ വളരെയധികം മര്യാദയായി പെരുമാറുന്ന പ്രശ്നങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള നേതാവാണെന്നു ഇതിൽ നിന്നും മനസ്സിലാക്കാം.....
@lairasvlogs22134 жыл бұрын
UDF ന്റെ ഒരു ശക്തയായ ഒരു നേതാവ് ബിന്ദു കൃഷ്ണ
@manidas63533 жыл бұрын
7
@jeri52036 жыл бұрын
ഈ പ്രോഗ്രാം കണ്ടതോടെ ബിന്ദു കൃഷ്ണയോട് ഒരു ബഹുമാനം തോന്നുന്നു.. മുൻപ് അവരെ എനിക് ഇഷ്ടം അല്ലാരുന്നു എന്നാൽ ഇത്ര famous ആയ ആള് വളരെ matured ആയി അതു ഡീൽ ചയ്തു... respect.... pine camera man ne kandu mike use chyunnu എന്നു പറഞ്ഞു doubt ഉള്ളവർ ചിന്ദിക്കണം വയലിൽ ഒരു പ്രോഗ്രാം ഷൂട് ചയുന്നതിനു ഇടയിൽ ആണ് അവർ ഇതു create ചയുന്നത് അതാണ്
@shaijuk21066 жыл бұрын
jeri വെറുതെ യല്ല ഇന്ത്യൻ ജനാധിപത്യത്തിൽ ഫാസിസ്റ്റുകൾ കയറി നിരങ്ങുന്നത് .ഇജ്ജാതിയല്ലെ ചിന്ത
@anoopg66205 жыл бұрын
Acting allathe vere onnumillaa
@sajsaji62233 жыл бұрын
ആശംസകൾ ബിന്ദു കൃഷ്ണ,☺️☺️☺️☺️☺️☺️☺️☺️
@anilt12513 жыл бұрын
Bindu krishna madam is one the big public supporting personality in kerala politics.humble behaviour is one of the major advantage of her political life🙏🙏🙏
@ansaris316 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യം വന്നു പലരും വായിൽ തോന്നുന്നതെല്ലാം പറയും.ഇവിടെ ബിന്ദു കൃഷണ മാഡം വളരെ പക്വതയോടും അസാധാരണ ക്ഷമയോടും പ്രതികരിക്കുന്നു .അഭിനയം അല്ലല്ലോ ?
@bennypm87546 жыл бұрын
If it is not an acting... Madam Bindu Krishna Great...
@Bhaventh6 жыл бұрын
sathiyam verum showww,,,,,,,,,
@nomadrom90516 жыл бұрын
ക്യാമറയ്ക്ക് മുന്നിലാണെന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് അഭിനയം തന്നെ....
@christysebastian5136 жыл бұрын
Mandanmaree there is something called editing and cutting
Arun S J താൻ ചാത്തന്നൂർ ആയി കൊള്ളട്ടെ ശൂരനാട് 3സ്ഥാനത്തു വന്നതിനു ബിന്ദു കൃഷ്ണക്ക് എന്ത് ചെയ്യാൻ പറ്റും. കെട്ടി തൂക്കി ഇറക്കിയാൽ 3അല്ല 5 സ്ഥാനത്തു വരെ പോകും. ബിന്ദു കൃഷ്ണ DCC പ്രസിഡന്റ് ആയതിനു ശേഷം ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത്. അതിന് മുൻപ് അവർക്ക് ഒരു നെഗറ്റീവ് ഉണ്ടായിരുന്നു . പക്ഷേ ഇന്ന് അവർക്ക് ഉള്ള പിന്തുണ വളരെ വലുതാണ്. താങ്കൾ ഈ പറഞ്ഞ ചാത്തന്നൂരിൽ നിന്ന് കൊണ്ട് തന്നെ ഞാൻ പറയുന്നു
@anoopachenkunju45456 жыл бұрын
3rD ËYË എന്റെ പൊന്നു മച്ചാനെ ഈ പറഞ്ഞ സാധനത്തിന്റെ സ്വന്തം മണ്ഡലത്തിലെ ബ്ലോക്കിൽ പോലും നിർത്തിയാൽ ജയിക്കില്ല ...പിന്നല്ലേ ജനപിന്തുണ ചിരിപ്പിക്കരുത് 🤣🤣🤣
@nisanth82366 жыл бұрын
Anoop Achenkunju ഡേയ് അതൊക്കെ ഇവർ dcc പ്രസിഡന്റ് ആകും മുൻപ് ഇപ്പോൾ അങ്ങനെ അല്ല അവസ്ഥ ജനങ്ങൾക്ക് അറിയാം കാര്യം
@rejamhd58765 жыл бұрын
Ivar attingal election ninnapol cheruppu kond eri vare kitti😂😂😂
@ArunKumar-bq9pk5 жыл бұрын
സ്ത്രീകൾക്കും മാതൃകയാണ് ബിന്ദു മേടം
@kmjayachandran40624 жыл бұрын
Athoru masamallay?
@arun45576 жыл бұрын
നന്നായിട്ടുണ്ട്.... ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും കിടിലം കോമ്പിനേഷൻ ആണ്.... അതാണ് ഈ പ്രോഗ്രാമിനെ മികച്ചതാക്കുന്നതു. ബിന്ദു മാഡം നല്ല രീതിയിൽ പ്രതികരിച്ചു.
Maryada Ulla sthree.vakkukalude mithathvam athoru kazhivanu.aa kazhivinu madam oru salute.
@shafeekabdulkalam77211 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഒന്ന് പേടിച്ചു പാക്ഷേ ബിന്തു ചേച്ചി നല്ല സമീപനം ആണ് കാഴ്ച്ച വെച്ചത് കോൺഗ്രസ് കാർക്ക് ഉള്ളു ഇത് പോലുള്ള നല്ല സമീപനം എന്ന് എനിക്ക് ഒന്നുടെ മനസിലായി 👍👍👍
@Theabimon6 жыл бұрын
Madam Hindu Krishna, you are great.
@bangkoksisters482810 ай бұрын
How come she have Mike and well prepared before the prank.. this is a prank for the public. Hehehe
@rashidkuttoor89356 жыл бұрын
ഹോണ്ടയുടെ വണ്ടി ശെരിയാക്കാൻ ടൊയോട്ട യുടെ വർക് ഷോപ്പിൽ നിന്നും ആളു വരോ 🙄🙄
@kurianabraham68479 ай бұрын
Bindhu mam super
@sandeep-fx9fc5 жыл бұрын
ബിന്ദു 👌
@shajisk5262 жыл бұрын
Good meadam your perfomence
@justin1235126 жыл бұрын
This is not acting. it's real prank For those who contradict this statement by saying , there is Mike behind her saree, bcoz she was called there to take the statement about feilds by the same channel. we can see she is adjusting her Mike at the starting of programme. That same Mike is used threafter
@Ibru996 жыл бұрын
ബിന്ദുമാഡം സൂപ്പർ....
@ramachandrank54006 жыл бұрын
8
@shajisk5262 жыл бұрын
I like your perfomence
@kgsivaprasad23565 жыл бұрын
ബിന്ദു കൃഷ്ണയുടെ പക്വതയോടെയുള്ള പെരുമാറ്റം പ്രശംസ അർഹിക്കുന്നു...ആ സ്ഥാനത്ത് മറ്റ് രാഷ്ട്രീയ രംഗത്തുള്ളവർ ആരെങ്കിലും ആയിരുന്നെങ്കിൽ പ്രത്യേകിച്ച് പിണറായി വിജയനോ മറ്റോ ആയിരുന്നെങ്കിൽ ഓ മൈ ഗോഡ് പരിപാടി അന്നത്തോടെ കട്ടയും പടവും മടക്കി പോയേനെ...എന്തായാലും ആ രണ്ട് നീഗ്രോകൾക്കും തല്ല് കിട്ടാഞ്ഞത് ഭാഗ്യം...അഥവാ തല്ല് കിട്ടിയിരുന്നെങ്കിൽ അവർ വലിയ വായിൽ " Oh... My... God " എന്ന് നിലവിളിച്ചേനെ...!!!
@santhoshjohn43226 жыл бұрын
16-18 its not frank /flank or plank...its PRANK...😜😜😜