Aliyans - 997 | ആവേശം | Comedy Serial (Sitcom) | Kaumudy

  Рет қаралды 370,912

Kaumudy

Kaumudy

Күн бұрын

Пікірлер: 544
@KrishnaKumar-wo1kl
@KrishnaKumar-wo1kl 10 күн бұрын
ഈ ആഘോഷ തിരക്ക് കാണുമ്പോൾ എന്തൊരു സന്തൊഷം.... എന്റെ വീടാണ്..... നമ്മുടെ വീടാണ്....അമ്മക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ... അളിയൻസ് ടീമിന് എല്ലാ ആശംസകളും നേരുന്നു..... ഒരുപാട് ഇപ്പ്പിസോഡുകൾ ഉണ്ടാവട്ടെ...❤❤❤
@mdeyanandan2621
@mdeyanandan2621 10 күн бұрын
ഈ ഉണ്ണാസ് പന്തളം വളിപ്പാണ്
@SappuSappu-uy3qx
@SappuSappu-uy3qx 10 күн бұрын
സത്യം പറയാമല്ലോ ഇപ്പോഴുള്ള എപ്പിസോഡ് കണ്ടിട്ട് മനസ്സിൽ ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം..... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤ താങ്ക്സ് അളിയൻ ടീം...... .
@Shiju2362
@Shiju2362 10 күн бұрын
1000 എപ്പിസോഡ് ആഘോഷിക്കാൻ അമ്മയുടെ പിറന്നാൾ ആക്കിയത് വളരെ നല്ലൊരു കാര്യം 🥰🥰
@vkumar667
@vkumar667 10 күн бұрын
Kopp ahnu anyaaya bore
@Sleepyhead7896
@Sleepyhead7896 10 күн бұрын
​​@@vkumar667 എന്നാ ഇനിയുള്ള എപ്പിസോഡുകൾ നീ ഇത് കാണണ്ട... കാണാൻ ഇഷ്ടമുള്ളവർക്ക് ഇത് നല്ല content തന്നെയാണ്❤😊
@Dreams-jm7hl
@Dreams-jm7hl 10 күн бұрын
​@@vkumar667അത്ര കഷ്ട്ടപ്പെടുന്നത് എന്തിനാ വേറെ പ്രോഗ്രാം ഉണ്ടല്ലോ കാണാൻ ഇഷ്ട്ടമുള്ളവർ കാണട്ടെ.
@Sleepyhead7896
@Sleepyhead7896 10 күн бұрын
​@@vkumar667 തനിക്ക് ഇഷ്ടമുണ്ടെങ്കിൽ താൻ ഇനിയുള്ള ദിവസങ്ങളിൽ കാണണ്ട🤐 ഇഷ്ടമുള്ളവർക്ക് ഇനിയുള്ള എപ്പിസോഡുകൾ പൊളി ആണ്❤
@Eatinggg-m7b
@Eatinggg-m7b 10 күн бұрын
Adhaya ennal lotte nee kananda🤐​@@vkumar667
@Aachutty4761
@Aachutty4761 10 күн бұрын
ഒന്ന് മുതൽ ഇന്ന് വരെയുള്ള എപ്പിസോഡ് കണ്ട എന്റെ ആദ്യ സീരിയൽ "അളിയൻസ് "... എല്ലാ നന്മകളും ഉണ്ടാകട്ടെ... ❤❤❤
@GobakumarGobu
@GobakumarGobu 9 күн бұрын
ഒന്ന് മുതൽ ഇന്ന് വരെ ഉള്ള എപ്പിസോഡ് അളിയൻസ് ആയതു കൊണ്ട് ഞാൻ കണ്ടു. ഇനിയും കാണും അവിഹിത സീരിയലുകൾ കാണുന്നതിലും നല്ലത് ഇത് പോലുള്ള നന്മകൾ നിറഞ്ഞ പരമ്പര കൾ തന്നെ. ആയിരം എപ്പിസോഡുകൾ പൂർത്തി ആക്കുന്ന അളിയൻസ് ടീം അംഗങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ ❤❤❤
@geethanp5863
@geethanp5863 10 күн бұрын
സ്വന്തം വീട്ടിലെ ആഘോഷമായി ഫീൽ ചെയ്യുന്നു... ഒരുപാട് സന്തോഷം❤️❤️... ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ കുറച്ചു നേരത്തെക്കെങ്കിലും മൈൻഡ് റിലാക്സ് ചെയ്യുന്നത് അളിയൻസ് ന്റെ കണ്ടുകൊണ്ടാണ്... ഇതിലെ കഥാപാത്രങ്ങൾക്ക്‌ വല്ലാത്ത ഒറിജിനൽറ്റിയാണ് ഇത് ഞങ്ങളുടെയും ആഘോഷമാണ്......❤❤❤❤
@AnjuMol-dr6lg
@AnjuMol-dr6lg 10 күн бұрын
1000 എപ്പിസോഡ് ആഘോഷിക്കുന്ന അളിയൻസ് ടീമിന് njnal പ്രേക്ഷകരുടെ വക അഭിനന്ദനങ്ങൾ 🎉🎉❤
@rajithasanthosh4495
@rajithasanthosh4495 10 күн бұрын
എന്തിനോ വേണ്ടി കണ്ണുകൾ നിറയുന്നു❤❤❤. ഇതിലാരെ പറയും മികച്ചവരെന്ന്. ഏറ്റവും പ്രിയപ്പെട്ടവരെ ഇനിയും ഇത് പോലെ മുന്നോട്ടു പോവുക ❤❤❤❤❤❤❤
@ANEESHRAVIVLOGS
@ANEESHRAVIVLOGS 10 күн бұрын
ഈ സ്നേഹത്തിന് ഇഷ്ടത്തിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤
@rayasulyuvsworld4395
@rayasulyuvsworld4395 10 күн бұрын
Ee serial nirtharuth❤
@milan1534
@milan1534 10 күн бұрын
❤❤
@ShanilaOk
@ShanilaOk 10 күн бұрын
ഒരുപാട് ഇഷ്ട്ടം
@nithin84
@nithin84 10 күн бұрын
ഇനിയും പോകട്ടെ 100000 എപ്പിസോഡുകൾ...
@muhammadsayeed8350
@muhammadsayeed8350 10 күн бұрын
997 എപ്പിസോഡും കണ്ട എനിക്ക് ഇതിൽ കൂടുതൽ സന്തോഷം വേറെ ഇല്ല .ഓടി അങ്ങോട് എത്താൻ തോന്നണു . എന്തോക്കെയോ ഒരു വിഷമം . എന്റെ വീട്ടുകാർ കഴിഞ്ഞാൽ രണ്ടാമത്തെ കുടുംബം. എല്ലാരേം വിട്ടുപോകാതെ വിളിക്കണേ .
@rafeenakm3091
@rafeenakm3091 10 күн бұрын
1000 പിന്നിടുന്ന അളിയൻ സിന് എൻ്റെ എല്ലാ വിധ ആശംസകളും . ഇത് അടുത്ത 1000 ത്തിലേക്ക് നീണ്ടുപോകട്ടെ 'ഇത് നിർത്തരുത് കാരണം എന്നെ പോലെ ഇത് കാത്തിരിക്കുന്നവരെ നിരാശരാക്കരുത്. ഓരോ എപ്പിസോഡും എനിക്ക് എന്തോരം സന്തോഷമാണ് നൽകുന്നത്. ഇത് ഞങ്ങളുടെ കൂടി ഫാമിയാണ് അമ്മ അമ്മാവൻ അമ്മയി കനകൻ ലില്ലി തങ്കം ക്ലിറ്റോ റൊണാൾഡ് റോസ്മേരി സുലു തമ്പി കുട്ടികൾ അൻസാർ നടരാജൻ അങ്ങിനെ എല്ലാവരും 'എല്ലാ വിധ ഐശ്വര്യങ്ങളും ഭാവുകങ്ങളും എൻ്റെ അളിയൻസ് ഫാമിലിക്ക്❤❤' God bless you all❤❤❤❤❤❤❤❤❤❤❤
@anjalivijayan6762
@anjalivijayan6762 10 күн бұрын
കൊതിആകുന്നു നാളെ മുതൽ ഉള്ള എപ്പിസോഡ്സ് കാണാൻ 🥰😍😍
@deekxitha
@deekxitha 10 күн бұрын
State award ee വര്‍ഷവും കിട്ടിയ രാജേഷ് തലച്ചിറ sir nu ❤❤❤
@Suresh-tu3sw
@Suresh-tu3sw 10 күн бұрын
👏👏ആവേശം കാണുമ്പോ എന്തൊരാവേശം 👏👏ആ മുറ്റത്തു നിൽക്കുന്ന പോലെ മനസ്സിൽ ഒരു ആവേശം 👏👏സന്തോഷത്തിന്റെ നാളുകൾ 🥰🥰🥰🥰🥰🥰🥰 ലവ് യൂ ഓൾ... 😂😂😂
@shinojmknr8041
@shinojmknr8041 10 күн бұрын
ഈശ്വരാ ..ഈ സീരിയൽ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ ❤❤❤❤❤❤❤❤❤❤❤❤❤
@parvathi9540
@parvathi9540 10 күн бұрын
ഇതൊക്കെ character ആണെന്ന് മനസ്സിലാക്കണം Rosemarry ക്ക് anagne ഒരു character aan കൊടുത്തത് എന്ന് ആദ്യം മനസ്സിലാക്കണം അതിനുള്ളത് അവർ ചെയ്തത് കൊണ്ട് ആണ് പലർക്കും വെറുപ്പ് തോന്നിയത് ഇനിയും rosemarry വരണം ആ character ne എല്ലാവരും acceptum ചെയ്യണം
@sabnaabhilash8141
@sabnaabhilash8141 10 күн бұрын
👍👍👍👍
@salinip8869
@salinip8869 10 күн бұрын
വന്നോട്ടെ.. ഓവർ ആകാതിരുന്നാൽ മതി.. ആരായാലും.. 🙏🙏🥰🥰
@prabharajan9289
@prabharajan9289 10 күн бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു ❤❤❤
@rosely4326
@rosely4326 10 күн бұрын
@@parvathi9540 ശരി, അപ്പൊ അങ്ങനെ ആവട്ടെ, ഞാനും rose mary fans🤝
@B.A_Sree
@B.A_Sree 10 күн бұрын
Same opinion
@ManiyanSpeaking
@ManiyanSpeaking 10 күн бұрын
വാക്കുകൾ വഴിമാറുന്നു.. എന്ത് പറയണം അറിയില്ല. സ്ക്രിപ്റ്റാണോ സംവിധാനമാണോ അഭിനയമാണോ വിഷയമാണോ ഏതാണ് മുൻപിൽ പറയാനാവുന്നില്ല. എല്ലാം ഗംഭീരം അഭിനന്ദനങ്ങൾ
@ANEESHRAVIVLOGS
@ANEESHRAVIVLOGS 10 күн бұрын
❤❤❤❤
@ANEESHRAVIVLOGS
@ANEESHRAVIVLOGS 10 күн бұрын
❤❤❤❤
@ShajahanShaji-m8u
@ShajahanShaji-m8u 10 күн бұрын
എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്..... എത്ര നേരം വൈകി വീട്ടിൽ വന്നാലും കണ്ടിട്ടേ ഉറങ്ങാറുള്ളു...അത്രയ്ക്ക് ഇഷ്ടമാണ്...... എന്റേ അളിയൻ സ്
@rosely4326
@rosely4326 10 күн бұрын
💐🌹🌺🥀🌲 ഇരിക്കട്ടെ എന്റെ വക. Rose mary യുടെ bag കണ്ടിട്ട് നവതി കഴിഞ്ഞാലും പോകുന്ന ലക്ഷ്ണം ഇല്ലല്ലോ 🤣
@JryKchry
@JryKchry 10 күн бұрын
എന്റെ വീട്ടിൽ ആഘോഷം വന്ന പോലെ തോനുന്നു 🥰🥰🥰 ഒരുപാട് സന്തോഷം 🥰❤️
@shylata4853
@shylata4853 10 күн бұрын
Sathyam
@subhadram9134
@subhadram9134 10 күн бұрын
Athe
@vaidehivaidyanath9094
@vaidehivaidyanath9094 10 күн бұрын
വളരെ സന്തോഷമായി.ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ആണ്.കഥ എഴുതിയ അനീഷ് ചേട്ടന് അഭിനന്ദനങ്ങൾ
@princysanthosh90
@princysanthosh90 9 күн бұрын
ഒരുപാട് നാളായി ഞങ്ങളും ഈ വീടിന്റെ ഭാഗമാണ്... അതുകൊണ്ട് തന്നെ സ്വന്തം വീട്ടിൽ പിറന്നാൾ നടക്കുന്ന സന്തോഷം ആണ്.... Love u all team💕💕💕💕💕
@Paulson-NP
@Paulson-NP 10 күн бұрын
പൊളിച്ചടുക്കി.. എല്ലാരും ഉള്ള എപ്പിസോഡ്, അതിലേക്കു നമുക്കറിയാവുന്ന കോമഡി താരങ്ങളെ കൊണ്ടുവരുന്നു എല്ലാം കൊണ്ടും സൂപ്പർബ് 👌👌👌
@lijochacko5670
@lijochacko5670 10 күн бұрын
മുത്തുലക്ഷ്മി അൻസാറിന്റെ ഫാമിലിയും അപ്പുക്കുട്ടൻ സാറിനെയും കൊറോണ കുഞ്ഞമ്മയും കൊണ്ട് വരണമെന്ന്..... വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു...
@thankathanka-nx3hi
@thankathanka-nx3hi 10 күн бұрын
അളിയൻസ് ടീമിന് എല്ലാ ആശംസകളും നേരുന്നു 💐💐
@vasanthajayaram243
@vasanthajayaram243 10 күн бұрын
ഇതൊക്ക കാണുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുളുമ്പുന്നതുപോലെ. Thank you
@annammageorge4198
@annammageorge4198 10 күн бұрын
ഏറ്റവും ഇഷ്ടമുള്ള സീരിയലാണത്... കാരണം എനിക്ക് ഒരു സ്നേഹമുള്ള ഒരു ജീവിതം ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് ഈ അളിയൻസ് ഞാൻ എന്നും കാണും... ഫാമിലി എന്ന് പറയുന്നത് ഇതാണ് ആരിൽ നിന്നും ഞാൻ സന്തോഷം അനുഭവിച്ചിട്ടില്ല
@JryKchry
@JryKchry 10 күн бұрын
ക്‌ളീറ്റോയെ നെഗറ്റീവ് ആയി കാണിക്കാതിരുന്നത് വളരെ നന്നായി 🥰 ഇഷ്ടായി ❤
@Dreams-jm7hl
@Dreams-jm7hl 10 күн бұрын
രണ്ടു ദിവസമായിട്ട് അനീഷേട്ടന്റെ സ്ക്രിപ്റ്റ് ആണല്ലോ അടിപൊളി 👍👍👏👏 ❤️❤️ ഇനി അമ്മയുടെ പിറന്നാൾ കഴിയും വരെ സ്ക്രിപ്റ്റ് അനീഷേട്ടൻ ആയിരിക്കും അല്ലേ 🔥✨💥🌹❤️ ഇപ്പോൾ തന്നെ ഇവിടെ ഉത്സവം ആണല്ലോ അമ്മാവൻ,, അമ്മായി,, മുത്ത്,, കുട്ടികൾ,,, റോസ് മേരി,, പന്തലുകാർ അടിപൊളി സൂപ്പർ 👍👍👍 🥰🥰🥰 ഒരു കല്യാണ വീട് പോലെ 😀🥰 റൊണാൾഡിന്റെ കുട്ടികളെ ഇതുവരെ കൊണ്ട് വന്നിട്ടില്ല ഇപ്പോൾ എന്ത് വെക്കേഷൻ 😊
@ANEESHRAVIVLOGS
@ANEESHRAVIVLOGS 10 күн бұрын
❤❤❤❤
@sidheekmayinveetil3833
@sidheekmayinveetil3833 9 күн бұрын
എന്തൊരു സന്തോഷാണ് അളിയൻസ് കാണാൻ💞💞 വളരെ ഇഷ്ടപ്പെട്ടു ആവേശവും ആനന്ദവും മതിയോളം ഉണ്ട്👍🏻👍🏻👍🏻💞
@sidheekmayinveetil3833
@sidheekmayinveetil3833 9 күн бұрын
ലില്ലിയും സാബുവിനേയും കാണുമ്പോൾ അവർ തമ്മില് ഉള്ള കുറേ Skit കൾ മനസ്സിൽ കൂടി അങ്ങ് വന്നു❤❤❤❤
@sudharsananvv848
@sudharsananvv848 10 күн бұрын
1000 എപ്പിസോഡ് പൂർത്തിയാക്കുന്ന അളിയൻ സിലെ എല്ല നടി നടന്മാർക്കും പിന്നിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ടെക്നിഷ്യന്മാർക്കും സംവിധായകനും ഒരായിരം അഭിനന്ദനങ്ങളും🙏💐💐💐💐💐💐💐💐
@muralie753
@muralie753 10 күн бұрын
ശരിക്കും വീട്ടിൽ നടക്കുന്ന ഒരു ആഘോഷത്തിൽ പങ്കുകൊള്ളാനെത്തിയ ഒരു പ്രദീതി ആയിരുന്നു .നടക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു❤❤❤❤
@monusworld3290
@monusworld3290 10 күн бұрын
ഞമ്മുടെ വീട്ടിൽ ആഘോഷം നടക്കുന്ന പോലെ ഒരു ഫീലിംഗ് 😍
@പ്രതികരിക്കും
@പ്രതികരിക്കും 9 күн бұрын
എല്ലാം നല്ലത് ആ ഉല്ലാസ് പന്തളം വേണ്ടായിരുന്നു വേറെ ആരെയും കിട്ടാത്തകൊണ്ടാ😂😂😂😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 күн бұрын
1000- മത്തെ എപ്പിസോഡ് തകർക്കും ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അനീഷേട്ടന്റെ സ്ക്രിപ്റ്റ് ഗംഭീരം ആകും, ഒരു ഉത്സവ പ്രതീതി ആണ് ഇപ്പോൾ 💪👍🙏
@SamkuttyKunjukunju
@SamkuttyKunjukunju 10 күн бұрын
രാജേഷ് തലച്ചിറ സംവിധാനം ചെയുന്ന സു... സു... (സുരഭിയും സുഹാസിനിയും)മികച്ച രണ്ടാമത്തെ ടെലി സീരിയൽ ആയി തിരഞ്ഞെടുത്തത്തിൽ സന്തോഷം...ആശംസകൾ രാജേഷ് ❤
@juliegeorge9655
@juliegeorge9655 10 күн бұрын
Best seriel which is never boring. Keep going team
@sajeebsala
@sajeebsala 10 күн бұрын
1000എപ്പിസോഡ് അളിയൻസിന്റെ ഒരു ബിഗ് ഫാൻ എന്ന നിലയിൽ എനിക്കും പങ്കെടുക്കാൻ താല്പര്യമുണ്ടായിരുന്നു പക്ഷേ എന്ത് ചെയ്യാം ഇപ്പോൾ ഏതായാലും ഖത്തറിൽ നിന്നും വരാൻ ലീവ് ഇല്ല ഒരൊറ്റ എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടു ഒരു സന്തോഷം ആൾവേയ്സ് ഹാപ്പി 1000എപ്പിസോഡ് ആശംസകൾ അഡ്വാൻസ്..🎉🎉🎉❤❤
@meragaavmeradesh5712
@meragaavmeradesh5712 10 күн бұрын
Poda mayire
@mathewparekatt4464
@mathewparekatt4464 10 күн бұрын
😂​@@meragaavmeradesh5712
@SaniyaSani-z4z
@SaniyaSani-z4z 10 күн бұрын
ഖത്തർ റിൽ എവിടെ
@MayaShibu-qe1ux
@MayaShibu-qe1ux 10 күн бұрын
Njanum Qataril irunnu kaanunnu❤
@sajeebsala
@sajeebsala 10 күн бұрын
@@SaniyaSani-z4z Raslafan
@beastbun2
@beastbun2 10 күн бұрын
ഉത്സവം തുടങ്ങി : ആരംഭം - 996 ep ആവേശം- 997 ep ആനന്ദം - 998 ep ആഹ്ലാദം - 999 ep ആയിരം (1000) - 1000 ep > Episodes❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 күн бұрын
വെരി ഗുഡ് 💪👍🙏
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 10 күн бұрын
സൂപ്പർ എപ്പിസോഡ്.. നാളെ ഇതിലും കലക്കും എന്നുറപ്പായി.. കാത്തിരിക്കുന്നു എല്ലാരും ഒത്തുള്ള ആഘോഷങ്ങൾക്കായി 💙💙
@RameshPv-z3h
@RameshPv-z3h 10 күн бұрын
ഈ മൂഡ് നശിപ്പിക്കരുത്, ക്ളീറ്റോ കുറച്ച് ഓവറാവുന്നു. ഇതുവരെ അഭിനയിച്ച എല്ലാവരും 1000-മത്തെ എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു 🤝👍👏👊🙏❤️
@anujapradeep2924
@anujapradeep2924 10 күн бұрын
അമ്മയെ ഇന്ന് രാവിലെ കണ്ടു... ഇതു പോലെ തന്നെ, നല്ല സ്നേഹമുള്ള അമ്മ, വലിയ സന്തോഷം തോന്നി 🙏
@VisanthVisanth-il3ow
@VisanthVisanth-il3ow 10 күн бұрын
സാമിയാർ സാബുവിൻറ്റെ യും അടിച്ചു സെറ്റായ പണിക്കാരൻ റെയും വരവ് പൊളിച്ചു ഗംഭീരം അടിപൊളി❤❤❤❤❤❤❤😂😂❤❤❤❤❤❤❤
@cforcreations254
@cforcreations254 10 күн бұрын
ഈ ആഘോഷം കാണുമ്പോൾ സന്തോഷവും കൂടെ എന്തോ ഒരു സങ്കടവും ഇത് അവസാനിക്കാൻ പോവാണെന്നു കേട്ടു 😢😢😢
@Tthtom
@Tthtom 10 күн бұрын
Nirthuano?
@cforcreations254
@cforcreations254 9 күн бұрын
Kelkkunnu
@salinip8869
@salinip8869 10 күн бұрын
എല്ലാ ആശംസകളും.. എന്റെ വീട്ടിൽ ഒരു വിശേഷം വന്ന പോലെ 🙏🥰🥰
@JamshiJamsheer-o4e
@JamshiJamsheer-o4e 10 күн бұрын
അമ്മാവൻ :പറഞ്ഞോ പക്ഷേ വരരുത് 😂😂😂
@Lakshmi_menon123
@Lakshmi_menon123 10 күн бұрын
Njn kaanunna randee rand program marimaayam and aliyans🎉❤️ orikalum nirthi kalayaruthe ❤️
@sheheermalappuram6009
@sheheermalappuram6009 10 күн бұрын
ആയിരത്തിന്റെ നിറവിൽ നിൽക്കുന്ന അളിയൻസ് ടീമിന് ആയിരം അഭിനന്ദനങ്ങൾ നേരുന്നു ♥️♥️♥️ ആഘോഷങ്ങൾ തുടരട്ടെ... ഓരോ എപ്പിസോടും വളരെ മനോഹരം അനീഷേട്ടന്റെ സ്ക്രിപ്റ്റ് പൊളിച്ചടുകയാണ് 👍👍 അനീഷേട്ടാ സൂപ്പർ ❤️❤️❤️ അളിയൻ v/s അളിയൻ പിന്നെ അളിയൻ എന്ന പേരിലും നമ്മുടെ മുൻപിൽ എത്തുന്ന ഈ പ്രോഗ്രാം തുടക്കം മുതൽ ഇന്ന് വരെ ഓരോ എപ്പിസോടും കണ്ടിട്ടുള്ള കടുത്ത ആരാധകനാണ് ഞാൻ അതിൽ അഭിനയിക്കുന്നവർ ഓരോരുത്തരും ഒന്നിന് ഒന്ന് മെച്ചം തന്നെ അവരുടെ അഭിനയ മികവ് കാഴ്ച വെക്കുന്നത് ❤️❤️❤️ എല്ലാവർക്കും സ്നേഹത്തോടെ എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️❤️
@charlyjohn74
@charlyjohn74 9 күн бұрын
അളിയൻസ് ടീമിന് എല്ലാവിധ ആ ആശംസകൾ നേരുന്നു 🌹🌹🌹 പിറന്നാൾ ആഘോഷിക്കുന്ന രത്നയ്ക്ക് ഒരായിരം പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു🌹🌹🌹
@indian6346
@indian6346 10 күн бұрын
സൂപ്പർ.റോസ് മേരിയേ മാക്സിമം ഉപയോഗിക്കണം അല്പം controle ചെയ്ത്. കാരണം രശ്മി മികച്ച നടിയാണ്.
@ullaspa3651
@ullaspa3651 10 күн бұрын
അലമ്പ്. Over acting.
@Dhanyavs81
@Dhanyavs81 10 күн бұрын
Sariyanu avark kodukuna character avaru nannayi cheyum reshmi ❤
@bijukuriankarickal
@bijukuriankarickal 10 күн бұрын
റോസ്മേരി ഓവർ ആക്ടിംഗ്
@soumyamaneesh
@soumyamaneesh 10 күн бұрын
Rosemary character anganeyanu ezhuthiyekunathu, Reshmi chechi angane act cheyunnu
@TheVijeshvijay
@TheVijeshvijay 10 күн бұрын
പുള്ളിക്കാരിക്ക് ഈ സീരിയൽ വേണ്ട രീതിയിൽ ഉള്ള കണ്ട്രോൾ ആക്ടിംഗ് കിട്ടുന്നില്ല.. സ്കിറ്റ് മോഡിൽ ആണ് പുള്ളിക്കാരി..
@Am_Happy_Panda
@Am_Happy_Panda 10 күн бұрын
ഞാൻ ആലോചിക്കുകയായിരുന്നു ഈ ഉള്ളസും ലില്ലിയുമൊക്കെ എത്രയോ സ്കിറ്റുകൾ കളിച്ച ആളുകളാ ഒരുമിച്ച്. .ഇപ്പോ തികച്ചും കഥാപാത്രങ്ങൾ ആയിട്ട് ഇവിടെ 😁
@srenivishnu9685
@srenivishnu9685 9 күн бұрын
അടിപൊളി... ❤❤❤സെലിബ്രേഷൻ ഭാഗം ആകാൻ കഴിഞ്ഞില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ❤❤❤ഇനിയും സൂപ്പർ എപ്പിസോഡ് പോരട്ടെ...ഞാൻ റിപീറ്റ് അടിച്ചു കാണുന്ന സീരിയൽ... ഒരു 5000 എപ്പിസോഡ്സ് kadakkatte.... 🎉🎉🎉❤❤❤
@shibinkannurvlogs
@shibinkannurvlogs 10 күн бұрын
നാളത്തെ എപ്പിസോടിനായി wait ചെയ്യുന്നവർ ആരൊക്കെ?
@charlyjohn74
@charlyjohn74 9 күн бұрын
എന്റെ പേര് മേരി റോഷ്ന അളിയൻസ് പോഗ്രാം കാണുമ്പോൾ നമുക്ക് നല്ലൊരു സന്തോഷമാ മനസ്സിന് എന്തൊരു ടെൻഷനും ഉണ്ടെങ്കിലും ആ ടെൻഷൻ മറന്ന് ആസ്വദിക്കാൻ പറ്റിയ പ്രോഗ്രാമാണ് അളിയൻസ് അനീഷും കുടുംബവും ക്ലീറ്റസ് കുടുംബവും അമ്മാവന് ഫാമിലിയും റൊണാൾഡ് ഫാമിലി അവരെയും കാണുമ്പോഴാണ് കൂടുതൽ സന്തോഷം ആകുന്നത് ഈ സീരിയൽ നിർത്തി കളയല്ലേ ദിവസവും തള്ളി നിൽക്കുന്നത് ഈ സീരിയൽ കാണാൻ വേണ്ടിയാണ് എന്റെ അപേക്ഷ സ്വീകരിക്കണമേ💕💕💕
@2012abhijith
@2012abhijith 10 күн бұрын
കല്യാണി അമ്മ സിനിമ യിൽ ഉണ്ടെങ്കിലും അളിയൻസ് അമ്മ എന്നാണ് ഓർക്കുന്നത് 🔥
@SunrisesVlogs
@SunrisesVlogs 10 күн бұрын
ഈ അവസരത്തിൽ രാജേഷ് തലച്ചിറക്ക് എന്റെ അഭിനന്ദനങ്ങൾ 🥰
@sinansinan4925
@sinansinan4925 10 күн бұрын
Ithinte pinnilum munnilum നിന്നു പ്രവർത്തിക്കുന്നവരോട് 🙏🏻ദയവ് ചെയ്തു പലയിടത്തും കേൾക്കുന്ന പിഴവ് നിങ്ങൾക്ക് kelkkaan ഇടയാവല്ലേ ഞങ്ങൾ എല്ലാരും ഇരുന്നു കാണുന്ന പ്രോഗ്രാം aanu😊ഇത് നിറുത്തുവാൻ ഉള്ള ഒന്നും തന്നെ അവിടുന്നു സംഭവിക്കല്ലേ 😍നിങ്ങൾ ടീം എല്ലാരേം ഞങ്ങൾക്ക് വേണം എന്നും 😊
@shajahanjafar366
@shajahanjafar366 10 күн бұрын
സത്യത്തിൽ ഒരു നിമിഷം തങ്കത്തിനു തോന്നിയ ഒരു മനസ്താപം അതിൽ നിന്നും ഉദിച്ച ഒരു സങ്കല്പം പക്ഷെ സംവിധായകന്റെയും രചയിധാവിന്റെയും കൂർമ്മ ബുദ്ധി എന്തായാലും 1000എപ്പിസോഡിന്റെ തിളക്കമാർന്ന കൂട്ടായ്മയുടെ ഒരു പദ്ധതി ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി ഗംഭീരമായി വിജയിക്കട്ടെ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒരായിരം ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@charlyjohn74
@charlyjohn74 9 күн бұрын
ആയിരം എപ്പിസോഡ് ആകാൻ പോകുന്നതിൽ സന്തോഷം 3000 എപ്പിസോഡ് അധികമേൽ അളിയൻ സൂപ്പർ ആവുന്നു അമ്മയുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ വീട്ടിൽ അമ്മയെപ്പോലെ തോന്നുന്നു ഞങ്ങൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ് എന്റെ പേര് മേരി റോഷ്ന എല്ലാവരുടെയും അഭിനയം സൂപ്പർ ആണ് ആ വീട്ടിലെ ആഘോഷം കാണുമ്പോൾ ആ വീട്ടിൽ ഒരു അംഗമാകുവാൻ ഞാനും സ്വപ്നം കാണാറുണ്ട്❤️❤️
@noushadmoideennoushad6647
@noushadmoideennoushad6647 10 күн бұрын
ഇനിയും മുന്നോട്ട് മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു എനിക്ക് ഏറ്റവും വലിയ ആഗ്രഹം ആണ് team അളിയൻസ് എല്ലാരേം കാണാൻ പ്രേതെകിച്ചു മഞ്ജു ചേച്ചി ലില്ലി ഇവരെ കാണാൻ പിന്നെ റിയാസ് ഇക്ക
@VineeshVineeshk-r2q
@VineeshVineeshk-r2q 10 күн бұрын
ആയിരം എപ്പിസോഡിനു വേണ്ടി വെയിറ്റ് ചെയ്യുന്നവർ 👍😍
@AmbilyRethink-g1g
@AmbilyRethink-g1g 10 күн бұрын
ഈ എപ്പിസോഡ് കാണുമ്പോൾ മനസിന്‌ ഭയകര സന്തോഷം, നെക്സ്റ്റ് എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 🥰🥰😂❤❤❤❤❤
@ibrahimfaz8313
@ibrahimfaz8313 10 күн бұрын
ആയിരം എപ്പിസോഡ് കഴിഞ്ഞാലും aliyans നിർത്തരുത്.അളിയൻ മാരുടേ കലഹവും.തങ്കം ലില്ലി എന്നിവരുടെ മത്സരവും.റൊണാൾഡിൻ്റെ തിന്നാനുള്ള ആർത്തിയും ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു.😂😂😂🎉🎉🎉🎉
@anaspk6978
@anaspk6978 9 күн бұрын
Swantham veettil oru parupadi nadakkunnath pole🥺♥️
@Eatinggg-m7b
@Eatinggg-m7b 10 күн бұрын
Gayis inggane oru episode unddavum enn orikkalum pradheekshichittilla oru comedy seriesilum kanddittilla namuk inggane oru episode thannadhin ellavarum oru like❤😊
@statusmediacreation455
@statusmediacreation455 10 күн бұрын
1000മത്തെ എപ്പിസോഡ് കനകൻ തന്നെ (അനീഷ് രവി ) എഴുതിയത് കലക്കി..... നൈസ് എപ്പിസോഡ്... 😊😊
@ANEESHRAVIVLOGS
@ANEESHRAVIVLOGS 10 күн бұрын
❤❤❤
@statusmediacreation455
@statusmediacreation455 10 күн бұрын
@ANEESHRAVIVLOGS thanks ചേട്ടാ... ❤️❤️
@aryagireesh8682
@aryagireesh8682 10 күн бұрын
Kudumbathil oru agosham nadakkunna feel❤️❤️ashamsakal aliyans team❤️🫂
@RaseenaSiraj-i5j
@RaseenaSiraj-i5j 10 күн бұрын
Pandoke ingane aairunnu 😍ithoke aliyansilude kaanan kazhinjathil santhosham 😍😍😍
@joseabraham3569
@joseabraham3569 10 күн бұрын
ഉല്ലാസ് ഇവിടെ വെറുപ്പിക്കൽ തുടങ്ങി 😄
@rekhasumed977
@rekhasumed977 9 күн бұрын
The only serial which I watch....❤❤❤Anishettante script super....We can relate all characters...God bless you all🎉Eager to watch upcoming episodes ❤❤Aliyans team-the best 🎉🎉
@Noomuslogam501
@Noomuslogam501 10 күн бұрын
1000 episode nammal polikkum ❤❤❤😂😅
@kishandev5716
@kishandev5716 10 күн бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരു പാട് സന്തോഷം തോന്നി, ഞങ്ങളുടെ സ്വന്തം വീട്ടിൽ നടക്കുന്ന ഒരു ആഘോഷം എന്ന് തോന്നുന്നു 🥰🥰❤
@aneesasaleemmpm994
@aneesasaleemmpm994 10 күн бұрын
1000 നിറക്കുന്ന അളിയൻസ് നു അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@samuelmathai4843
@samuelmathai4843 10 күн бұрын
ആ ഒരു നോട്ടത്തിൽ ഒരു ഡിംഗോൾഫിയ സുരളഫി ഒണ്ടല്ലോ!!! സാബുവിൻ്റെ പഴയ ലൈൻ ആരുന്നോ???😂😂😂😂😂😂😂😂😂
@zulfikarfafag5626
@zulfikarfafag5626 9 күн бұрын
Super..cleeto kandu pidikkuna പേരുകൾ അപാരം..പഴയിടം,പുതിയിടം..s
@ShamsirParambil-ho8ic
@ShamsirParambil-ho8ic 10 күн бұрын
1000 എപ്പിസോഡും കണ്ട ഞാൻ ഉണ്ട് ഈ ആഘോശത്തിൽ. ഞാൻ ഇപ്പോൾ വിദേശത്താണ് എങ്കിലും മനസ് അളിയൻസിൻ്റെ കൂടെ.....ആശംസകൾആഘോശങ്ങൾക്ക് '
@sheebababy3458
@sheebababy3458 10 күн бұрын
അവസാനം കലക്കി കനകന്റെ കൈക്ക് പണിയാകുന്ന ലക്ഷണം ഉണ്ട് 😂
@muhammadsayeed8350
@muhammadsayeed8350 10 күн бұрын
Yes yes.. sapthathi mikkavarum oru olichottathil aavuooo😂😂
@meenua.george7167
@meenua.george7167 10 күн бұрын
Super Episode ❤
@sujaJ-dn7bt
@sujaJ-dn7bt 10 күн бұрын
സൂപ്പർ എപ്പിസോഡ് 👍👍👍
@rekhano1613
@rekhano1613 9 күн бұрын
Sooper episode 😍 👌 Shabu kalakki.unnikutanum Ethengakulayum adipoli
@jikkumidhun7686
@jikkumidhun7686 10 күн бұрын
നമ്മുടെ വീട്ടിൽ ഇതുപോലെ ആണ് ആഘോഷം 🎉🎉❤🥰🥰🫂എനിക്ക് അത് പോലെ തോന്നി സൂപ്പർ
@venugopaltk8209
@venugopaltk8209 10 күн бұрын
അമ്മയുടെ ചിരി.... 👍🏻 ഒരു രക്ഷയുമില്ല.... 🌹
@ShatheesanShathesan
@ShatheesanShathesan 10 күн бұрын
സൂപ്പർ അനീഷ് രജന കൊള്ളാം.... എല്ലാപേരും സൂപ്പർ ❤️❤️❤️❤️❤️❤️❤️🙏🙏🙏👌👌👌👌👌👌❤️🥰🥰🥰👍
@ANEESHRAVIVLOGS
@ANEESHRAVIVLOGS 10 күн бұрын
❤❤❤❤
@sruthygeetha6959
@sruthygeetha6959 10 күн бұрын
Congratulations Aliyans team ...first comment for a serial in my life ...ente pravasa life ile ettavum santhosham kittunthu Aliyans kanumbol anu🎉🎉🎉
@AmbilyAnilkumar1979
@AmbilyAnilkumar1979 10 күн бұрын
1000 ത്തിലേക്ക് advance ആശംസകള്‍ ❤🎉🎉🎉❤ സന്തോഷം ഉണ്ടാക്കുന്ന episodes❤ team work ന് special അഭിനന്ദനങ്ങള്‍ 🎉🎉
@Jassfamilycorner262
@Jassfamilycorner262 10 күн бұрын
നല്ല എപ്പിസോഡ് ❤ ഞങ്ങളും ആവേശത്തിൽ ആണ് ❤❤ കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤
@sobhanair8655
@sobhanair8655 10 күн бұрын
ശെരിക്കും കുടുംബ വീട്ടിൽ നിൽക്കുന്ന പോലെയാണ് അലിയൻസ് കാണുമ്പോ....❤
@UnniKuttan-es7iu
@UnniKuttan-es7iu 10 күн бұрын
ഗിരിജ @ 3:59: പിന്നെ, രാമചന്ദ്രൻ കൊച്ചഛനെയും വിളിച്ചില്ല. അമ്മാവൻ @ 4:00: രാമചന്ദ്രൻ കൊച്ചഛൻ വേണോ? ഞാൻ വേണോ? 😂😂😂
@ami2017angel
@ami2017angel 10 күн бұрын
Bhangara Santhosum തോന്നുന്നു 🎉❤. Thank u
@monsoonholidays7546
@monsoonholidays7546 10 күн бұрын
അളിയൻസ്..... സൂപ്പർ👍👍 സന്തോഷ തിരതല്ലൽ❤❤🥰🥰
@bessyswaraj7420
@bessyswaraj7420 10 күн бұрын
Muthulakshmi ye kondu varumenn pradikshikunnu😊
@manjulakp8002
@manjulakp8002 10 күн бұрын
Njangalum varatte Aneeshetta?😅😅😅😅❤❤
@soumyajayesh4410
@soumyajayesh4410 10 күн бұрын
എല്ലാവരും കൂടിയൊരു ഉത്സവമേളം😍👍🙏
@ORANCH
@ORANCH 10 күн бұрын
സപ്തതി ആഘോഷം ഗംഭീരം 🌹🌹🌹🌹💝💝💝
@JoneshomesForyou
@JoneshomesForyou 10 күн бұрын
ഹായ് എല്ലാവരും വന്നു പങ്കുചേർന്നു ലൊ..എത്ര നാളായി കാണാത്തവരെ ഒക്കെ കണ്ടിട്ട് ..അടിപൊളി😊👌❤❤❤
@Nandakumar-u5b
@Nandakumar-u5b 10 күн бұрын
ഇതിന്റെ ബാക്കി നാളെ കാണിക്കില്ലെ...... 👍🏼👍🏼🙏🏼🙏🏼👍🏼
@anaghaajesh5437
@anaghaajesh5437 10 күн бұрын
Aneesh super
@KareemA-t6b
@KareemA-t6b 10 күн бұрын
അമ്മായി വന്നപ്പോൾ ലില്ലിയുടെ മൂത്ത മകളെ മൈന്റ് ആകാതെ മുത്തിന് ആലിംഗനം കൊടുത്തത് ആരെങ്കിലും കണ്ടോ ഞാൻ മാത്രം ആണോ കണ്ടത് എനിക്ക് തോന്നിയതാണോ അറിയില്ല
@EshalMaryam
@EshalMaryam 9 күн бұрын
അവളെ കണ്ടിട്ട് കുറേയായില്ലേ അതാകും
@bijumon2515
@bijumon2515 10 күн бұрын
ആവേശം...ആഘോഷം ആകുന്നു...❤❤❤
@Ashaash2023
@Ashaash2023 10 күн бұрын
അളിയൻ vs അളിയൻ മുതൽ കൂടെ കൂടിയത് ആണ് ഇന്നും മടുക്കാത്ത പ്രോഗ്രാം 🥰
@sahiratp8387
@sahiratp8387 10 күн бұрын
വളരെ സന്തോഷം 😀
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 718 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН